33 ലക്ഷത്തിന് 8 സെന്റിൽ പണിത വേറെ ലെവൽ നാലുകെട്ട്|Low budget Home|Home tour malayalam|Homedetailed

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 604

  • @raghunathraghunath7913
    @raghunathraghunath7913 Год назад +54

    സുന്ദരം,ശാന്തം,മനോഹരമായ ഭവനം. അന്നാൽ ഒരു വശത്തെ പോലും ആർഭാടം ഇല്ലാത്ത നല്ലൊരു വീട്. ഇവിടെ ഈ കുടുംബത്തിൽ എല്ലാം നന്മകൾ നേരുന്നു.🙏

  • @twilightqueenbee6615
    @twilightqueenbee6615 Год назад +125

    ആ ചേട്ടൻ പറഞ്ഞത് സത്യം ആ. വീട് ആദ്യം പണിയുന്നത് മനസ്സിലാണ്. ഞാനും അതെ കുറെ പണിതു വച്ചിട്ടുണ്ട്. കെട്ടിയോൻ കളിയാക്കും പണി ഒക്കെ കഴിഞ്ഞോ വീടിന്റെ ennu🥺🥰. എനിക്കും ഇതുപോലെ തറവാട് മോഡൽ ആണ് ഏറ്റവും ഇഷ്ടം. ന്റെ മനസ്സിലെ വീട് ഞാൻ പേപ്പറിൽ വരച്ചു വച്ചിട്ടുണ്ട് എല്ലാരും കളിയാക്കും എന്റെ അമ്മ ഉൾപ്പെടെ. പക്ഷെ എന്നെങ്കിലും അതുപോലെ തന്നെ ഞാൻ വീട് വെക്കും. 🥰😘😘😘

    • @homedetailed
      @homedetailed  Год назад +21

      എല്ലാം നടക്കും ❤️❤️❤️അത് ഞാൻ വീഡിയോ ആയി എടുക്കും 👍

    • @twilightqueenbee6615
      @twilightqueenbee6615 Год назад +1

      @@homedetailed 🥰

    • @Keralite77_
      @Keralite77_ Год назад +1

      Best of luck

    • @sidhusonic4359
      @sidhusonic4359 Год назад

      Ngalum ithu poleye vakkullu

    • @bettybiju3383
      @bettybiju3383 Год назад

      ഞാനും അങ്ങനെ തന്നെ

  • @kavithasulo9182
    @kavithasulo9182 Год назад +12

    ഇതൊക്കെ എന്റെ സ്വപനത്തിലെ വീടാണ്, ഇതൊക്കെ എനിക്ക് എന്നാ ഉണ്ടാക്കാൻ പറ്റുക, എല്ലാത്തിനും ഈശ്വരൻ കൂടി വിചാരിക്കണം

    • @homedetailed
      @homedetailed  Год назад +3

      എല്ലാം നടക്കും ❤️❤️❤️👍

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 Год назад +11

    നാലുകെട്ട് വീട് എന്റെയും സ്വപ്നം ആണ്. രാജാവ്വംശത്തിൽ ജനിച്ച തുകൊണ്ട് കോവിലകത നാലുകെട്ട് ആയിരുന്നു. ഈ നാലുകെട്ട് വീട് കണ്ടപ്പോൾ എന്റെ കുട്ടികാലം ഓർമ വന്നു . ഇതുവരെ വീട് വെക്കാൻ പറ്റാത്ത സ്വപ്നം മാത്രം കാണുന്നു 😍😍👍

  • @livinvarghese3943
    @livinvarghese3943 Год назад +10

    ക്യാമറമാൻ നന്നായി വർക്ക്‌ ചെയ്തിട്ടുണ്ട്.. പുള്ളി നല്ല ടൈറ്റ് ആയിട്ട് നിങ്ങളെ ഫോളോ അപ്പ്‌ ചെയ്തിട്ടുണ്ട് 👍

  • @dipin2
    @dipin2 Год назад +44

    ഇദ്ദേഹത്തിന്റെ വീഡിയോകളുടെ ഒരു പ്രത്യേകത എന്തെന്ന് വച്ചാൽ ഇദ്ദേഹം ഒരു വീട് review ചെയ്യുന്നതിന് മുൻപ് ആ വീടിനെ കുറിച്ച് every nook and corner നന്നായി പടിച്ചതിന് ശേഷം ആണ് വീഡിയോ ചെയുന്നത്. അതുകൊണ്ട് തന്നെ full ഡീറ്റെയിൽസ് നമുക്ക് പറഞ്ഞു തരുന്നുണ്ട്.

    • @homedetailed
      @homedetailed  Год назад +1

      Thank u so much for ur words ❤️❤️❤️

    • @tvrajan2214
      @tvrajan2214 Год назад

      ഇവിടെ ഒരു എക്സ്ചേഞ്ച് 18 സെൻറ് സ്ഥലവും 1250 സ്ക്വയർ ഫീറ്റ് 28 വർഷം പഴക്കമുള്ള കോൺക്രീറ്റ് വീടുമായി മാറ്റം നടത്താൻ

    • @tvrajan2214
      @tvrajan2214 Год назад

      ഒരു എക്സ്ചേഞ്ച് നടത്താൻ സാധിക്കുമോ ,18, പ്ലാവ്, മാവ് 4, തേങ്ങ 6, സപ്പോർട്ട് 2 വാർക്ക വീട് 1250 സ്ക്വയർ ഫീറ്റ് അടാട്ട് അമ്പലം കാവിൽ

    • @asd-n8r
      @asd-n8r Год назад

      True

  • @anandvs4388
    @anandvs4388 Год назад +16

    Am an architech student I liked its design elements and the home

  • @miniprasad1
    @miniprasad1 Год назад +7

    😍😍😍സുന്ദരം,ശാന്തം,മനോഹരമായ ഭവനം. . 😍ഈ കുടുംബത്തിൽ എല്ലാം നന്മകൾ നേരുന്നു.🙏

  • @prijukumar34
    @prijukumar34 6 месяцев назад +1

    എല്ലാം കൊള്ളാം നടുമുറ്റം വേണ്ടായിരുന്നു

  • @deegokvlogtech830
    @deegokvlogtech830 Год назад +2

    Tnks ഞങ്ങൾ ഇങ്ങനെ ഉള്ള വീട് ഉണ്ടാക്കാനുള്ള work തുടങ്ങി

    • @homedetailed
      @homedetailed  Год назад

      ❤️❤️❤️അടിപൊളി

  • @rkpvlogs6888
    @rkpvlogs6888 Год назад +9

    അടിപൊളി 👍👍👍, ഒരു ഊഞ്ഞാൽ കൂടി വേണാരുന്നു

  • @binuak2186
    @binuak2186 Год назад +10

    കൃത്യമായ പ്ലാനിങ് കിടിലൻ ബഡ്ജറ്റ് വീട് 🥰

  • @abhijithjk9975
    @abhijithjk9975 Год назад +23

    33 ലക്ഷത്തിനു തീർന്നുന്നു എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല. ഈ വിടീന് വേണ്ടി ഒരുപാടു കഷ്ട്ടപെട്ടിട്ടുണ്ട് എന്ന് അദ്ദേഗത്തിന്റെ വാക്കുകളിൽ വ്യക്തമാണ്. ❤️❤️ 9.15 സൗണ്ടിനു എന്ത് പറ്റി 😋

    • @homedetailed
      @homedetailed  Год назад +2

      ❤️❤️❤️pakshe സത്യമാണ്, അത് ഒരു കൈയബദ്ധം ( സൗണ്ട് )

    • @rajanms7496
      @rajanms7496 Год назад +1

      Correct

    • @santhoshkumar-sf2zu
      @santhoshkumar-sf2zu Год назад +1

      സത്യം. പച്ച കള്ളം ആണ് 33 ലക്ഷം

    • @shinilmuthukrishnan7159
      @shinilmuthukrishnan7159 Год назад

      ഫോൺ നമ്പർ നൽകാമോ

  • @ചീവീടുകളുടെരാത്രിC11

    താങ്കൾ ഒരു ഇൻസ്പിറേഷനാണ് ..അജയ് 🙏

  • @jisnamartinjisna1243
    @jisnamartinjisna1243 Год назад +1

    Aa ammichiyude kannu nirayunnathu kandapppol santhosham thonni. Avarude swapnan poovanninjallo

  • @yogeshcalcuttawala7706
    @yogeshcalcuttawala7706 Год назад +2

    Please share the layout plan and roof layout. Very good design❤

  • @subintomvarghese890
    @subintomvarghese890 6 месяцев назад

    വളരെ ഉപകാരപ്രദമായ വീഡിയോ നല്ല പഠിച്ചുള്ള അവതരണം 🙏🏻വീട് വെക്കുമ്പോൾ deffenitly i will contact you 🙏🏻

  • @pp.king2433
    @pp.king2433 Год назад +6

    വളരെ നല്ല അവതരണം 👍

  • @rahnaazmi2222
    @rahnaazmi2222 Год назад +4

    നല്ല അവതരണം.Super ആയിട്ടുണ്ട്

  • @priyaanilkumar7866
    @priyaanilkumar7866 Год назад +1

    Nalla Presentation Nalla Veedu

  • @thomaswalker8790
    @thomaswalker8790 Год назад +8

    This could've been designed a whole lot better than this. The kitchen space should've been utilized in a more spacious manner. The bathroom should've been more spacious with wet and dry area. Maybe, they should've consulted with an architect before they decided on the final version

    • @homedetailed
      @homedetailed  Год назад

      ❤️❤️❤️👍

    • @rajeshnair1508
      @rajeshnair1508 Год назад

      Sir can you give the details as I am also planning a Nallukettu

  • @MustangKepler
    @MustangKepler 2 месяца назад

    Bruh Roof material parancheruo? Metal frame aanenn thonunnu athin mughalil oud allethe enthokkeyan ullath? Venel kalathum ullil nalla cooling kittunna reathiyil veedundakkanan.

  • @tatwamasi1403
    @tatwamasi1403 Год назад +2

    ചുമരിൽ ഘടിപിച്ച ഫെൽഫിനു പകരം ഒരു പൂജാമുറി ( പ്രാർത്ഥന മുറി) ആയിരുന്നെങ്കിൽ അടി പൊളി.

    • @homedetailed
      @homedetailed  Год назад

      അപ്പൊ 2 പൂജ മുറിയോ 🙄

    • @tatwamasi1403
      @tatwamasi1403 Год назад

      @@homedetailed one is enough. Let the arrangement in mother's room be there, because it's private.

  • @viveks1690
    @viveks1690 Год назад +1

    Chettaa plan koode ulpeduthi vdo cheyyamo

  • @manjulekha994
    @manjulekha994 Год назад +1

    Super ayirikkunnu. Ithupoloru veedanu enteyum swapnam. Samayamakumpol ee plan anusarichu oru veedu paniyan njan agrahikkunnu.

    • @homedetailed
      @homedetailed  Год назад

      ❤️👍എല്ലാം നടക്കും 👍

  • @tharunsurendran4039
    @tharunsurendran4039 Год назад +2

    Thakarthu Bro....Simple & humble...orurakshayumilla......Polichu......

  • @mailchippull
    @mailchippull Год назад +5

    Your presentation is excellent.

  • @beenaap892
    @beenaap892 Год назад +3

    സൂപ്പർവീട് 👍🏻

  • @TheMariya1982
    @TheMariya1982 Год назад +1

    Janum swantham ayi design cheythu oru veedu cheythittundu. Contemporary style annu . Video cheyyumo

    • @homedetailed
      @homedetailed  Год назад

      വത്യസ്തമാണെങ്കിൽ 100% ചെയ്യും plz contact 9846669616

    • @TheMariya1982
      @TheMariya1982 Год назад

      @@homedetailed thank you

  • @suseekrish9986
    @suseekrish9986 Год назад +1

    Valare nannayittundu Swapna veedu

  • @rijink3856
    @rijink3856 Год назад +1

    എനിക്കും vekkanam ഇത് polulla ഒരു വീട്.

  • @wayanadphotos
    @wayanadphotos Год назад +1

    Reminds me of my Father’s Tharavadu

  • @baiju3647
    @baiju3647 Год назад +2

    നല്ല വീട് 😍

  • @Rafeekh700
    @Rafeekh700 Год назад +8

    Energy and efficiency 💪🏻

  • @abinalex2596
    @abinalex2596 Год назад +1

    Nadumuttathu vellam pokan ulla setup engane koduthekunne. Overflow aakathe irikkan

  • @noushadedavath4876
    @noushadedavath4876 Год назад +1

    Kaychayil 2000 sqft tonunnu good job

  • @smithamc9753
    @smithamc9753 Год назад +1

    നല്ല അവതരണം

  • @vinoy3734
    @vinoy3734 Год назад +1

    നല്ല ഭംഗി ഉണ്ട്

  • @palaniappanrm3782
    @palaniappanrm3782 Год назад +1

    Super home dishen pls sent this home plan pdf sir

  • @anurajesh7636
    @anurajesh7636 Год назад +3

    Nalla avatharanam 😊👍👍

  • @rosammavarghese2392
    @rosammavarghese2392 Год назад +2

    Good plan and good house.

  • @sandhyabaskaren3729
    @sandhyabaskaren3729 Год назад +5

    ഈ വിഡിയോയിൽ സംസാരിക്കുന്ന സാറിന്റെ പേര് എനിക്കറിയില്ല. ....... Sir.. എനിക്ക് സ്വന്തമെന്നു പറയുവാൻ ഒരു വീടുപോലുമില്ല എനിക്കും എന്റെ രണ്ടു മക്കൾക്കും സുരക്ഷിതമായി അന്തിയുറങ്ങുവാൻ ഒരു വീട് വെച്ച് തരാമോ..? വളരെ വിനീതമായി അപേക്ഷിക്കുകയാണ് ഞാൻ. ഇതുപോലെ മറ്റുള്ളവർക് നെന്മകൾ ചെയ്തുകൊടുക്കുന്ന വലിയ മനസ്സുള്ളവർ ഉണ്ടാകുമല്ലോ അവരോടു പറഞ്ഞിട്ടെങ്കിലും ഞങ്ങൾക്കു ഒരു വീട് 🙏

    • @homedetailed
      @homedetailed  Год назад +2

      നമുക്ക് നോക്കാം 👍❤️

    • @JojuJoju-j1d
      @JojuJoju-j1d 3 месяца назад

      ​@@homedetailedഈ ഒരു വാക്കിന് ബിഗ് സല്യൂട്ട്❤❤❤❤

  • @veerendrapatel9884
    @veerendrapatel9884 3 месяца назад

    Dear sir kindly share the dimensions of the house.

  • @veerendrapatel9884
    @veerendrapatel9884 3 месяца назад

    Including interior.

  • @anishthomas403
    @anishthomas403 Год назад

    A good and detailed video because of that I love to subscribe to your channel

  • @sreelathasatheesh6717
    @sreelathasatheesh6717 Год назад +1

    Athi manoharam 🙏🙏🙏🙏👍🏻👌

  • @suseekrish9986
    @suseekrish9986 Год назад +1

    Ithupole thanne aaru chaithu tharum

  • @pavithrans9813
    @pavithrans9813 Год назад +1

    വളരെ നല്ല വീട്
    33 ലക്ഷം വിശ്വസം വരുനില്ല.

    • @homedetailed
      @homedetailed  Год назад

      പക്ഷെ സത്യമാണ്

  • @roshnitvm90
    @roshnitvm90 Год назад +1

    Ee veedinte 2D plan share cheyyamo

  • @habeebkoonnenveeden5182
    @habeebkoonnenveeden5182 Год назад +1

    വളരെയധികം സൂപ്പർ എൻറെ പ്രിയ സുഹൃത്ത് ലിൻസന്റെ സ്വപ്ന കൊട്ടാരം

  • @fishpondjomp
    @fishpondjomp Год назад +1

    Can you please send plan of this house?

  • @eldhosemvarghese2918
    @eldhosemvarghese2918 11 месяцев назад +1

    നടുമുറ്റത്തിനു ചുറ്റും കെട്ടിയിരിക്കുന്ന sitting spaceil tile ആണോ ഗ്രാനൈറ്റ് ആണോ? Wooden കളർ ഗ്രാനൈറ്റ് kittumo

  • @unnimohan2845
    @unnimohan2845 Год назад +1

    Mazhea ullapol vellam overflow akilea?

  • @vishnuag9544
    @vishnuag9544 Год назад +1

    Roof മുഴുവൻ truss work ആണോ? Concrete ആണോ? Courtyard house(നാലുകെട്ടു model ) ചെയ്യുമ്പോൾ എങ്ങനെ courtyard portion roof ചെയ്യും എന്ന് പറഞ്ഞു തരുമോ? റൂഫിൽ വീഴുന്ന മഴ വെള്ളം എങ്ങനെ proper ആയി ചാനൽ ചെയ്തു പുറത്തു വിടും ഈ type വീടുകളിൽ?

  • @Ansaakka
    @Ansaakka Год назад +1

    മനോഹരം 🔥🔥💐

  • @salilambabu7610
    @salilambabu7610 Год назад +1

    Enikum venamethu ppole veedu

  • @shafeerub646
    @shafeerub646 Год назад

    എന്റെ സ്വപ്ന ഭവനം 🥰🥰🥰

  • @susmithasusmitha8060
    @susmithasusmitha8060 Год назад +1

    Nalukatte chayan 4 cent sthalathe chayan pattumo

  • @ordinarytraveler6025
    @ordinarytraveler6025 7 месяцев назад

    Lottery eduthittund..... Adikkatte.... Ennitt venam... 🫣

  • @aniammamathew1444
    @aniammamathew1444 Год назад +1

    My dream home. 🙏🙏🙏

  • @afrinmohammed
    @afrinmohammed Год назад +2

    Super,nice home❤👌👍👍

  • @santhoshpl2027
    @santhoshpl2027 Год назад +2

    സൂപ്പർ

  • @sobhav390
    @sobhav390 Год назад +1

    Very nice and beautiful house

  • @sreekumarsk6070
    @sreekumarsk6070 Год назад +1

    മനോഹരം 🥰

  • @somasekarbaradwaj3322
    @somasekarbaradwaj3322 Год назад +1

    Dear sir,,,where is this house....whether owner would permit person like me to visit his home to the construction.......

    • @homedetailed
      @homedetailed  Год назад

      നമ്പർ description ബോക്സിൽ ഉണ്ട് വിളിച്ചോളൂ

  • @manomohanant8438
    @manomohanant8438 Год назад +2

    ഇതിന്റെ Plan ഒന്നു കാണാമോ

    • @homedetailed
      @homedetailed  Год назад +2

      Linson ന്റെ നമ്പർ ഉണ്ട് discription ബോക്സിൽ, വിളിക്കാം 👍❤️

  • @anugrah2545
    @anugrah2545 Год назад +1

    Ethupole pooja room included ayittulla veedu kanikkamo

    • @homedetailed
      @homedetailed  Год назад

      വീഡിയോ allredy ചാനലിൽ ഉണ്ട് കാണുക

  • @jhonhonai9737
    @jhonhonai9737 Год назад +1

    Ullill vellam naranja entha chaiyuka hole endo

  • @sreekumaredappally
    @sreekumaredappally Год назад +1

    Can you please send me the plan of this house

  • @mathewperumbil6592
    @mathewperumbil6592 Год назад +2

    വീടിൻ്റെ Front veranda
    20 metre.നീളം കാണുന്നില്ല.
    20 M നീളം ഉണ്ടെങ്കിൽ വീതി
    7.50 M മാത്രമേ ഉണ്ടാകുകയുള്ളൂ.
    (ദീർഘചതുരത്തിൽ)

    • @homedetailed
      @homedetailed  Год назад

      ഒരു കാര്യം ചെയ്യു ചെന്ന് അളന്നോളൂ 👍

    • @abuabujohn4650
      @abuabujohn4650 Год назад

      20 feets aayirikkum

  • @devank4796
    @devank4796 Год назад +1

    സൂപ്പർ ഈ വീടിന്റെ പ്ലാൻ ഒന്ന് തരുമോ

  • @MeghaSharma-tz3tw
    @MeghaSharma-tz3tw Год назад +2

    Please add English subtitles

  • @kailasnathms9410
    @kailasnathms9410 11 месяцев назад +1

    സാധാരണ Main Door സ്റ്റാൻഡേർഡ് സൈസ് 110 cm വീതി 210 cm നീളം ആണ്....ഇത് അൽപ്പം ചെറുതായി തോന്നുന്നു

  • @safwansafu2540
    @safwansafu2540 Год назад +1

    Nadumuttatinte alav etrayan

  • @prakashakalnad8542
    @prakashakalnad8542 Год назад +1

    beautiful

  • @rkmaniyans
    @rkmaniyans Год назад +1

    Powli veedu❤❤

  • @AkhandBharath2024
    @AkhandBharath2024 Год назад +1

    Tell me total measurment of the house

  • @sachinks8133
    @sachinks8133 3 месяца назад

    Veedinte neelam 20metero

  • @hrudayadanudi
    @hrudayadanudi 11 месяцев назад +1

    Can I get plan of this house?

  • @AnilKumar-xu2mo
    @AnilKumar-xu2mo Год назад +1

    Hai super

  • @devikadileep3404
    @devikadileep3404 Год назад +1

    എന്റെ മനസിൽ ഉള്ള വീട് ❤️

  • @mithunraj3892
    @mithunraj3892 Год назад +1

    Is that possible to build same home at 20 lakh or below {simple}

  • @bhuvaneshwarituppad4518
    @bhuvaneshwarituppad4518 Год назад +1

    This home plan we need sir

  • @ShubhamSingh-sw1gx
    @ShubhamSingh-sw1gx Год назад +1

    Can I get the plan???

  • @panduranga4452
    @panduranga4452 6 месяцев назад

    House plan please sir

  • @lucythomas7663
    @lucythomas7663 Год назад +1

    Keralathil evideyum paniyumo

  • @anilalsadasivan9192
    @anilalsadasivan9192 Год назад +1

    Ee veed nte plan snd cheyth tharamo?

  • @kmvc75
    @kmvc75 Год назад +1

    സൂപ്പർ 👍

  • @KishorKumar-lv6uq
    @KishorKumar-lv6uq Год назад +1

    Enthe nallukettu model vedinte panni nadannu kondirikanu . Enthe vedu Thrissur annu.. enniku e chettante no onnu ayyachu tharumo?

    • @homedetailed
      @homedetailed  Год назад

      തീർച്ചയായും ❤️❤️❤️984666 9616

  • @jayahelavar6807
    @jayahelavar6807 Год назад +1

    Built cost , and plan and estimated cost

    • @homedetailed
      @homedetailed  Год назад

      വീഡിയോയിൽ ഉണ്ട് ❤️

  • @vasanthkumardarvesh1497
    @vasanthkumardarvesh1497 Год назад

    What's the Construction cost

  • @panjajanyamcreations3857
    @panjajanyamcreations3857 Год назад +1

    Thank you for sharing this vedio 👍 ❤️

  • @Wildcook222
    @Wildcook222 Год назад +1

    ഒരു ദിവസം ഇങ്ങോട്ട് പോരൂ ഒരു എപ്പിസോഡ് ചെയ്യാം 😍

  • @daneshbhajantri7095
    @daneshbhajantri7095 7 месяцев назад

    total cost till finished?

  • @arun2957
    @arun2957 Год назад +2

    ഓടിന്റെ അടിയിൽ ഉപയോഗിച്ച സീലിംഗ് മെറ്റീരിയൽ എന്താണ് എന്ന് പറയുമോ ഞാൻ ഇങ്ങനെ ഒരു വീട് ചെയ്യാൻ പ്ലാൻ ചെയ്യുന്നു അതുകൊണ്ട് ആണ് ഒന്ന് പറയുമോ

    • @homedetailed
      @homedetailed  Год назад +1

      പറയുന്നുണ്ടല്ലോ tata യുടെ പൈപ്പ് ആണ് അടിയിൽ പൂഓട്

    • @arun2957
      @arun2957 Год назад

      @@homedetailed പൈപ്പ് അല്ല ഞാൻ ചോദിച്ചത് പിവിസി മെറ്റീരിയൽ എന്തോ ഉപയോഗിചിരിക്കുന്നത് കാണാം അത് എന്താണ് എന്നാ ചോദിച്ചത് എന്താണ് അതിന്റെ പേര്

  • @abdulmajeedrubi5728
    @abdulmajeedrubi5728 Год назад +1

    ഇങ്ങനെ ഒരു ചാനൽ താങ്കൾക്ക് ഉള്ളത്
    എനിക്ക് അറിയില്ല 😊😊

  • @reethathomas6321
    @reethathomas6321 Год назад +1

    Super.!!! Dream house.

  • @manjushak8349
    @manjushak8349 Год назад +1

    Same like ours 👏👏👏

    • @homedetailed
      @homedetailed  Год назад

      ❤️❤️❤️❤️

    • @joyealjoy912
      @joyealjoy912 Год назад

      ഈ ബഡ്ജറ്റിൽ ഇത്രയും നല്ല വീട് പണിയാൻ pattuvo

  • @shukoorkndkvofficial5139
    @shukoorkndkvofficial5139 Год назад +1

    Thanks bro

  • @anjaliraychoudhury7253
    @anjaliraychoudhury7253 Год назад +1

    ASSAMOT ANEKUYA GHOR BONAY ,BHUMI COMPO AAHE ,BHUTAN ,EARTH QUICK BESI AAHE