വൈറൽ വീട് | 3 BHK | budget friendly
HTML-код
- Опубликовано: 5 фев 2025
- Home tour
Home tour malayalam
Home tour kerala
Haven designs
kerala home tour
Modern home
modern home construction
modern home tour malayalam
kerala modern home
kerala modern home construction
kerala modern house
modern house construction
low budget home
low budget house
Budget home
Budget home construction
low budget home construction
minimal home
Minimal home construction
kerala minimal home
kerala minimal house construction
Modern home & Interior
Trending design
Trending home
Trending modern home
Home interior design
Interior design ideas
low budget interior
Budget Interior design
Budget Interior
low cost construction & Interior
low cost Interior design
Home tour detailing
Detailed home tour
Most detailed home tour in India
Top & Best home tour
cheap & best home tour
ഇന്റീരിയർ ഒന്നും പറയാനില്ല ..
excellent
Havens designes ningalude video sounds effect കുറച്ചു കൂടെ clear ആക്കണം ഈ video യിൽ ചില സ്ഥലങ്ങളിൽ സംസാരം വല്ലാതെ മുഴങ്ങുന്നു അതു ശ്രദ്ധിക്കുക ബാക്കിയൊക്കെ സൂപ്പർ
Thankyou. Channel Start cheythit 2 maasam aayathe ullu. Vidio& editing ellam padichu varunnathe ullu.nannayi cheyysn sremikkam.
Super വീടാണ്. വളരെ ഭംഗിയുണ്ട്. പക്ഷെ ഈ video bgm ചെയ്തു നല്ല വൃത്തികേടാക്കി. Video bgm ഇല്ലാതെ ഈ ചാനലിൽ തന്നെ എഞ്ചിനീയർ അല്ലെങ്കിൽ ഓണർ മാത്രം വിശദീകരിച്ചു അപ്‌ലോഡ് ചെയ്യൂ pls
Sorry. Starting il vanna budhumutt aanu. Nammal ee video veendum nannayi thanne cheyyum
Architecture details ondo?@@havendesigns-o4w
Back ground music karanaam onnum kelkkan pattunilla
Thanks for your valuable comment🙏
Try to better next time🤝
Sariyan
@@havendesigns-o4w ó
Music very bad music
😅😅😅😊😊😊😊😢
എനിക്ക് ഈ വീട് വളരെ ഇഷ്ടമായി.... എനിക്ക് ഈ വീടിന്റെ ഉടമസ്ഥൻ and വർക്ക് ചെയിത വ്യക്തി നമ്പർ വേണം.... അതിന്റെ plan കിട്ടൻ വേണ്ടിയായിരുന്നു.... 👍🏻
Enikum vennum
Ee architect vere level aanu...👌👌🔥🔥 Superb.... ❤️🥰
അതെ ആ background music നല്ലത് ഇടാമായിരുന്നു... ഇത് ഒരുമാതിരി CRIME FILE ,FIR പോലുള്ള പ്രോഗ്രാമിൻ്റെ പോലെ....
😂😂😂😂
28 lhk vech ithrem best veed undakkiyavan oru killadi thanne
Super house nice plan congrats engineer video എടുത്തപ്പോൾ റൂം കളിലേക്കുള്ള passage കണികമായിരുന്നു
Veed super anu.... BGM karanam voice ketilla.... Veedinde agath evde okke room enn nokanum mansilakanu patillaa.... Wrk manasilayilla....
Voice clarity kurachoodi venam, veedu superb👍🏻👍🏻
ശെരിയാക്കാം. Thankyo👍
പഴയ മോഡൽ വീട് എങ്ങനെയെല്ലാം മാറ്റം വരുത്തി Newമോഡൽ ആക്കാം
Avoid background music🎶
Music idanel veed maathram kaanikkuu... Ith samsaram kelkkilla ningalkk thanne video edit cheyyumbol manassilavile.. Samsaram kelkkunnilla athukondanu.. Any way nice video
mic use cheyyathe edutha video aanith.voice clear ayillarunnu.next video e problems clear akum.
Nigalude samsaram karam bgm kelkan pattunilla.samsarathinte volume kuracha bgm muzhuvan kelkamayirunnu😄😄😄🤣
Please avoid disturbing bgm or reduce the volume.
.......plz avoid bgm......and try to improve voice clarity.... beautiful house......👌👌👌👌❤
Can I get the plan
Back ground music karanam full kanan ninnilla... Vallathoru irritation akunnundu
Very beautiful house ....appreciate its disgner and builder ...please advice colour code used for interior and exterior
It's really wonderful... I really loved the interior design and bedroom painting works... Can I get the plan of this design...
Background music is horrible. Feel like watching a horror movie. But the house design is awesome. Hands-off to architect.
Aa background music onn off nirthuo
Excellent work by a good designer, best wishes to the owner of the house who gave the opportunity to design freely.
. എംജെ
Ñnnnnm
ഓ
BGM കുറച്ചു മതിയായിരുന്നു. നല്ല വീഡിയോ ♥️
Really pretty 🥰 the interior work is beautiful to say the least 👏👏👏
Veed super.. ennal chuttuvattam onn pachapp nirachal veetil sugamayirikkam
Please give me the plan of this house
Please provide the details of the architect
Vevjari veshiyeh oru rooom thannay kanikuaano
Voice break aavunnund
Ee video kond yathoru gunavun viewers nu indavilla. Ee same veedinte video vere oru channel il und ellavarum ath poyi kanunath aavum nallath. Ivarkk bhodham illannu thonnunnu athukondannu ingane oru bgm ithil ulpeduthi samsarikunath kelkkan pattatha reethi aakiyath. Botham undayirunnel upload cheyyunnathinu munp play cheyth nokkunna time il thane manasilavumayirunnu bgm alosaram aanennum onnum kelkkan sadhikunnila ennum. Ithupole mandatharangal kanikathe irikuka allengil ee panik pokathe irikuka
Good video, but background music is annoying & irritating. Kindly avoid it for next video.
Ok
Background disturb onnum kelkkanavunnilla .veed oru rakshemilla
Adipoli keelshey models ne okke tatty terippichu kondu innovative aaya design adipoli❤ mianly that kitchen space and inner balcony area superb ever
Nice video aayirunnu.. editor ellam nashippichu.. bgn & sound 😢
can you tell me only house how much square feet...?
One should give freedom to architect..lovely interiors both modern yet subtle not loud .ver calm mood
Pls avoid backgrnd music.. Very distrbing.. Bw Nice home&presentation..
ക്ഷമിക്കണം ചാനൽ സ്റ്റാർട്ട് ചെയ്ത ടൈം ആയിരുന്നു മൈക്ക് ഉപയോഗിക്കാതെ ചെയ്തതാരുന്നു ,അടുത്ത വീഡിയോ മുതൽ clear ആക്കിയിട്ടുണ്ട്.
Background music is disturbed 😦
channel start cheytha time ayirunnu.mic use cheythilla athanu..
Bed ready made aano
❤️❤️nthu ഭംഗി...... Maintanance ഒട്ടും വരില്ല....
പൂപ്പൽ shailym ഉണ്ടാവില്ല... Cute n comfort പിന്നെ വീടിനുള്ളിൽ ജീവിക്കുന്ന ആൾക്കാർ നല്ലതും ആരിക്കണം 😊😊😊ന്നാലെ 😊😊😊😊😊❤️നല്ല വീടുണ്ടാക്കിട്ട് കിടന്ന് വഴക്കും ഇടിയും ആണേൽ 😊😊😊😊... നല്ല ചുറ്റുപാടും വേണം. 😊😊😊🙄🙄🙄
ഒരു മഴ വർഷം കഴിയട്ടെ അതിന്റെ അവസ്ഥ കാണാം ഒരു വർഷം കഴിഞ്ഞിട്ട് ഒന്ന് വീഡിയോ ചെയ്യണം
Enthoru disturbence aan backround music
Background music is so irritating.
പറയുന്നത് സൗണ്ട് കുറച്ച് കുറച്ചിരുന്നെങ്കിൽ മ്യൂസിക് ശെരിക്ക് കേൾക്കാമായിരുന്നു
🤣
Front അത്ര പോരാ... ഉൾഭാഗം pwoli
Veed super ...continuity illatha pole....vedeo...onn sradhikkane...
Background music toomuch irritating
Eee housenet plan indoo ?
Total cost etrayan
Samsaram kaaranam bgm kelkkan illa🥴🥴
Background music is iriitating
രണ്ടാമത്തെ കാര്യം ബെഡ്‌റൂമുകളിലെ വിൻഡോ കളാണ്. അനാവശ്യമായി അത് ഫ്രഞ്ച് വിന്റോ പോലെ താഴ്ത്തിക്കൊടുത്തിരിക്കുന്നു. ഇത് തുറന്നിടുമ്പോൾ ആരോചകമാണ്. പുറത്തു നിൽക്കുന്നവർക്ക് മുറിക്കുള്ളിലെ കാഴ്ചകൾ വ്യക്തമായി കാണാൻ സാധിക്കും. മുറിക്കുള്ളിൽ നിൽക്കുന്നവർക്ക് കർട്ടൻ ഇടാതെ ജനൽ തുറക്കാനുമാവില്ല. മൂന്നാമത് വീട്ടിൽ ആരുമില്ലാതിരിക്കുന്ന സമയത്ത് കള്ളന്മാർക്ക് ഒരു കട്ടർ വച്ച് തറയിൽ ഇരുന്ന് തന്നെ ജനൽ കമ്പികൾ മുറിച്ച് അകത്തു കടക്കാൻ സാധിക്കും.
മൂന്നാമത്തെ കാരണം മൊത്തത്തിൽ കറുപ്പ് വെളുപ്പ് shade കൾ കിട്ടാനായി ഫോട്ടോകൾബ്ലാക്ക് ആന്റ് വൈറ്റ് ആക്കിയത് കാരണം കൊണ്ടും കമ്പികൾ കൊണ്ടുള്ള വർക്ക് കൂടുതൽ ആയത് കൊണ്ടും വീട്ടിൽ ഒറ്റക്കായാൽ ഒരു ഭീകര അന്തരീക്ഷം തോന്നും. കൂടുതൽ വെട്ടവും വെളിച്ചവും വരത്തക്ക രീതിയിൽ വൈഡ് വിൻഡോസ് സാധാരണ ഉയരത്തിൽ കൊടുത്ത്. അല്പം വുഡ് ബേജ് കളറുകൾ ഉപയോഗിക്കുകയും. സ്പെസുകൾ വെറുതേ കളയാതെ അവിടൊക്കെ അല്പം ചെടികളോ മറ്റോ വച്ച് വൃത്തിയാക്കിയാൽ നന്നായേക്കും.
ഇത് ഒരുമാതിരി വീടിനുള്ളിലെ ഇരുട്ടിൽ കമ്പികൾക്കിടയിൽ കുരുങ്ങി കിടക്കുന്നത് പോലെ തോന്നും
Planare kaanaan telugu director nag ashwine poleyund
Can u pls give the details of the architecture
pls contact
9744207565 vishnu
എനിക്ക് പേഴ്സണലി ഇഷ്ടപ്പെട്ടില്ല. കാരണങ്ങൾ പലതാണ്...
1. ഒന്നാമത് കാഴ്ചകൾ പലതിൽ കുരുങ്ങി നിൽക്കുന്നത് പോലെ. Sitout ന്റെ ഇടതായി ഒരു അനാവശ്യ സ്പേസ് കൊടുത്തിട്ടുണ്ട്. ആ സ്‌പേസ് കൊടുത്തിരിക്കുന്നത് ഭംഗിക്കാണെങ്കിൽ പോലും അതിന് അത്ര കണ്ട് ഭംഗിയില്ല
മുന്നിലെ മുറിയിൽ നിന്നുള്ള കാഴ്ച്ചയിൽ സെപ്പറേഷൻ എന്തോ പൂർത്തിയാക്കാതെ വിട്ട ഗ്രിൽ പാർട്ടീഷ്യൻ ആയിട്ടാണ് തോന്നുന്നത്. അതിനുമപ്പുറത്ത് ms ട്യൂബ് കൊണ്ടുള്ള സ്റ്റെയർ കൂടിയായപ്പോൾ കാഴ്ച്ചയിൽ അനേകം കറുത്ത കമ്പികൾ കുരുങ്ങി നിൽക്കുന്നത് പോലെ. സ്റ്റെയർ കാരണം അതിനു പിന്നിൽ വച്ചിരിക്കുന്ന ബുദ്ധൻ മറഞ്ഞു പോകുന്നു... അല്ലെങ്കിൽ കമ്പിയിൽ കുരുങ്ങി നിൽക്കുന്ന ബുദ്ധൻ എന്നും പറയാം. ടീവീ യൂണിറ്റിന്റെ പിന്നിലെ വുഡ് പാനൽ ഭാഗികമായി മറച്ചു കൊണ്ട് ടീവീ ഇരിക്കുകയുള്ളു.
അടുക്കളക്ക് തൊട്ടു മുന്നിലുള്ള സ്പേസ് വെറുതേ കിടക്കുകയാണ്. അവിടെ നേരെ ചൊവ്വേ വെളിച്ചവും വീഴില്ല. അത്രയും സ്പേസ് പാഴ്. മുകളിലെ ലോബിക്ക് ചുറ്റും കൊടുത്തിരിക്കുന്ന ഗ്രില്ല് കാരണം അവിടത്തെ സ്പേസ് വല്ലാതെ ചുരുങ്ങി പോയി. അവിടെ നിൽക്കുന്നവർ ഒരു കമ്പി maze ൽ പെട്ടത് പോലെ... ടെറസിലേക്ക് കൊടുത്തിരിക്കുന്ന സ്റ്റെയറും ഡോറും യഥാർത്ഥത്തിൽ dangerous ആണ്. ടെറസിൽ മഴ പെയ്യുന്ന സമയത്ത് വെള്ളത്തിൽ ചവിട്ടി ഇറങ്ങിയാൽ സ്റ്റെപ്പിൽ തെന്നി തലയടിച്ചു തന്നെ വീഴും.
How to contact
Renovation work cheyumo
Kindly share the budget prize as well
40 lacks n aanenkil ee veed onnum alla...ithinekaalum ethrayo manoharamaaya veed vekkaam..
Back music very sad
channel start cheytha time ayirunnu.mic use cheythilla athanu..
സൗണ്ട് തീരെ ക്ലിയർ ഇല്ല ബെഗ്രൗണ്ട് മ്യൂസിക് ആവശ്യം എല്ലായിരുന്നു അതു കാരണം ഒന്നും കേൾക്കാൻ വയ്യ
മൈക്ക് യൂസ് ചെയ്യാതെ എടുത്ത വീഡിയോ ആണ് ,അടുത്ത വീഡിയോ ഓഡിയോ ക്ലിയർ ആകും. Thaks
Sound karanam music kelkkunnilla 🤧
സംസാരിക്കുന്ന സമയത്ത് ബാഗ്രൗണ്ട് മ്യൂസിക് കട്ട് ചെയ്യാമായിരുന്നു....
Ith ethra cent Haan ariynor pry
Ethra chilav vannu
Plan tharumo
AUDIO QUALITY VALARE MOSHAM
mic use cheyyathe edutha video aanu..channel start ayatheyullu next video clear akum. thanks
@@havendesigns-o4w Nalla quality video and auido undel idhupole ulla videos nalla reach kittum.
@@trading_is_passion thanks👍
Background music very very very poor.... onnum clear aayi kelkkan pattiyilla
Please post the house plan video
സൂപ്പര്‍.. ' PADINJATTINI ' യില്‍ 27 ലക്ഷത്തിന്‍റെ ഒരു വീട് കാണിച്ചീരുന്നു..അതൊക്കെ വെച്ച് നോക്കുമ്പോള്‍ ഇത് അതിഗംഭീരം എന്നേ പറയേണ്ടു..സൂപ്പര്‍...♥♥♥♥
അത് കൊള്ളൂല...
വീഡിയോയിൽ വെറുതെ bgm ഇടരുത് അതെല്ലാം വളരെ അരോചകം ആണ്...സംസാരം ഒന്നും കേൾക്കുക പോലും ഇല്ല...
Ok. Next time ശെരിയാക്കാം. താങ്ക്യൂ 👍
usharayittund but vol onnu sradichal madi
ee veedinte plan kittumooo
Plan send pls
Total cost onn parayumo
ഞാൻ വയനാടാണേ. ഈ വീടിന്റെ Plan കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ
Voice clear ആകുന്നില്ല
channel start cheytha time ayirunnu.mic use cheythilla athanu..adutha veedioyil clear ayitund
Supper❤ വൈറ്റ് നല്ല കളർ ചേരുന്നു ലയം നല്ല പര്
veedinu chuttum marangal koode venam
Plan pls
Hi, can you please share the plan?
Eth ethre square ane
cost?
Enthinte plan kittumo
Interiors 💯❤️🔥
Interior supper
Freedom leads to innovation ❤
Its possible to get this home plan?
video kollam, aa bg music ozhivakiya nannayene
Thanks 4 comment.channel start cheythu 1 month ayullu. next videoyil bgm kurayum.
അടിപൊളി വീടാണേ.. 👌👌. ഒരു സംശയം 2 bedroom അല്ലേ കാണിച്ചുള്ളൂ എന്ന്.3 bedroom എന്ന് പറഞ്ഞിരുന്നു.3 ഉം ground floor ഇൽ തന്നെ യാണോ? പിന്നെ colour theme പറയാതിരിക്കാൻ വയ്യാ... Super തന്നെ. വീഡിയോയുടെ പോരായ്മകൾ പറഞ്ഞാൽ camera ശരിയായി ഉപയോഗിക്കുന്നില്ലായിരുന്നു എന്നാണ് എനിക്ക് തോന്നിയത്. പിന്നെ ഒരു background music. ആരോചകമായിരുന്നു. അത് ഒരു horror feel ഉണ്ടാക്കുന്നുണ്ടായിരുന്നു. ഇനിയെങ്കിലും ശ്രദ്ധിക്കുമല്ലോ.
തീർച്ചയും ശ്രെദ്ധിക്കും
@@havendesigns-o4wവർക്ക് ചെയ്ത ആളുടെ നമ്പർ തരുമോ പ്ലീസ്
Ee veedinte plane kitto
Awesome house 🏠...nice video sis
Tottal cost
Total sqft?
Sound quality kurachu koode improve cheyane otherwise ur videos all spr ... And soo pretty home 🏠
Thankyou 👍
Plan picture undo
totel ethra sqft aanu
Plan kittumo?