ആരേയും ലുക്ക് കണ്ട് അളക്കരുത് തകർപ്പൻ ഇംഗ്ലീഷിൽ ജീവിതം പറഞ്ഞ് വീട്ടമ്മ അന്തംവിട്ട് റിപോർട്ടറും

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 1,5 тыс.

  • @jyothianeesh6411
    @jyothianeesh6411 5 лет назад +5675

    ഇവിടെ ഡിഗ്രി കഴിഞ്ഞിട്ടും ഇംഗ്ലീഷ് നേരാവണ്ണം പറയാൻ പറ്റണില്ല.ഇതു കാണുമ്പോൾ ഈ അമ്മയോട് ബഹുമാനം തോന്നുന്നു.

  • @abijithabi7679
    @abijithabi7679 5 лет назад +2333

    ലുക്കില്ലാത്ത ആരെങ്കിലും ഭൂമിയിലുണ്ടോ,എല്ലാവർക്കും അവരുടെതായ സൗന്ദര്യം ഉണ്ട്

    • @abduljabbar-zp4hs
      @abduljabbar-zp4hs 5 лет назад +3

      സത്യം

    • @achuaswathy215
      @achuaswathy215 5 лет назад +4

      Right ivar look enudheshichath endhanavo amma super thanneyannu nice smile

    • @vpbbwip
      @vpbbwip 5 лет назад +3

      Truth.

    • @mariyamworld4771
      @mariyamworld4771 5 лет назад +3

      സൗന്ദര്യം മനസ്സും ആത്മാവുമാണ്... മുഖത്തും ശരീരത്തിലും അല്ല

    • @ramyaanvi8006
      @ramyaanvi8006 5 лет назад +3

      Ennokke verum vakk parayamenkilum athum nokkunnund aalukal

  • @shanzatube2809
    @shanzatube2809 5 лет назад +3636

    തൊലി വെളുത്തവർക്ക് മാത്രം സംസാരിക്കാനുള്ളതാണോ ഇംഗ്ളീഷ്।!!!!

  • @_shamil_4668
    @_shamil_4668 5 лет назад +4427

    ഈ അമ്മയുടെ ഇംഗ്ലീഷ് ഇഷ്ടപ്പെട്ടവർ Like
    അടിച്ചിട്ട് പോണേ .....

    • @sherlybabu5279
      @sherlybabu5279 5 лет назад +5

      media 718 god
      Very

    • @maheshss8604
      @maheshss8604 5 лет назад +8

      ഞാനും ലൈക്‌ ചെയ്തിട്ടുണ്ട്. വൈകിട്ട് റേഷൻ വാങ്ങാൻ പോകുമ്പോൾ കൊടുത്താൽ മതി

    • @chandranpv5473
      @chandranpv5473 5 лет назад +5

      പിന്നെ പറയണോ എപ്പോ അടിച്ചോന്ന് ചോദിക്ക്

    • @nibinoblenibinoble3603
      @nibinoblenibinoble3603 5 лет назад +3

      കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കാൻ തോന്നുന്നു

    • @rittyaneesh6465
      @rittyaneesh6465 5 лет назад +4

      Super

  • @Edakkaadan
    @Edakkaadan 5 лет назад +6706

    അതിന് അവർക്ക് ലുക്കില്ല എന്ന് ആരാ പറഞ്ഞത് 😡

    • @jobyjohn8116
      @jobyjohn8116 5 лет назад +25

      👌

    • @muhammedmuneer8396
      @muhammedmuneer8396 5 лет назад +86

      കലക്കി അടിപൊളി കമന്റ്

    • @farhadthondikkodan1801
      @farhadthondikkodan1801 5 лет назад +69

      Ivde look enn paranjal soundaryam alla arthamakunnath bro.aa dressing style,way of speaking,body language .....etc.
      Iniyum avark look illann parayaruth

    • @ajay_johnson
      @ajay_johnson 5 лет назад +6

      gud cmmnt

    • @Abcdshortsnaje
      @Abcdshortsnaje 5 лет назад +2

      👍👍🤝

  • @ajushem1647
    @ajushem1647 5 лет назад +392

    നാല് ഇംഗ്ലീഷ് വാക്ക് അറിയാവുന്നവർ വേണ്ടിടത്തും വേണ്ടാത്തിടത്തും എല്ലാം അത് തിരുകിക്കയറ്റി നെഗളിച്ചു നടക്കുന്നിടത്താണ് ഈ അടിപൊളി വീട്ടമ്മയുടെ പ്രസക്തി...

  • @christapherrobert4061
    @christapherrobert4061 3 года назад +16

    ഈ അമ്മയുടെ മുന്നിൽ പെട്ട റിപ്പോർട്ടർ ചേച്ചി.#
    # ദൈവമേ കരിമൂർഖനെ ആണല്ലോ ചവിട്ടിയത്. 😀😁

  • @abdulbasheeer
    @abdulbasheeer 3 года назад +4

    സഹോദരന്മാരെ! എഞ്ചിനീയറിംഗ് ന് പഠിച്ചു പാസായ ഒരാൾ, നല്ല ഭംഗിയായി ഇംഗ്ലീഷ് സംസാരിക്കുന്ന വ്യക്തി, മത്സ്യ കച്ചവടം ചെയ്യുന്നു, ഓരോ അത്ഭുതങ്ങൾ!!!
    അതു ആരെയും മോശം പറയാൻ പാടില്ല
    പരിഹസിക്കാൻ പാടില്ല

  • @najeebnaji6024
    @najeebnaji6024 5 лет назад +3293

    ഇത് കാണുന്ന പ്ലസ് ടു വരെ പഠിച്ച ഞാൻ

    • @soorajratheeshkumarpadmaku5320
      @soorajratheeshkumarpadmaku5320 5 лет назад +22

      Sremichal bro ku nanayt samsarikan patum😎

    • @santhoshk4458
      @santhoshk4458 5 лет назад +16

      Me to bro

    • @krishnakumarps456
      @krishnakumarps456 5 лет назад +7

      😆😆😆😆bro ee naatukariyalla aa sthreee keralathile aalukalkkanu manglish ullath purath poi kazhinjaa nannai english samsarikkan pattum

    • @JYOTHISH-KRISHNANp6
      @JYOTHISH-KRISHNANp6 5 лет назад +16

      Eni pazhaya English teacher aano🤔

    • @Jaazbru
      @Jaazbru 5 лет назад +1

      😆😆😆😆

  • @SaadSaad-iw1hl
    @SaadSaad-iw1hl 3 года назад +16

    കറുപ്പായത് കൊണ്ടാണോ look ഇല്ല എന്ന് പറഞ്ഞത് .....
    Namivchirikkunnu അമ്മേ . ..... , 🙏🙏🙏😊

  • @Narayanaswamy100
    @Narayanaswamy100 3 года назад +18

    ഇത് കണ്ടപ്പോൾ കുട്ടിക്കാലത്ത് കണ്ട ജയൻ സിനിമ "അങ്ങാടി" ഓർമ്മ വന്നു. അതിലെ ജയന്റെ famous dialogue "WE ARE NOT BEGGARS..."

  • @sadiqsadi2196
    @sadiqsadi2196 5 лет назад +912

    ആരാ പറഞ്ഞത് ലുക്ക് ഇല്ലന്ന് പണ്ടത്തെ പ്രീതി സിന്ദയാണ് ലൗ മേരേജ് അത് പൊളിച്ചു 😍😍😍

  • @gkforbeginners8940
    @gkforbeginners8940 3 года назад +31

    "𝗗𝗢𝗡'𝗧 𝗝𝗨𝗗𝗚𝗘 𝗔 𝗕𝗢𝗢𝗞 𝗕𝗬 𝗜𝗧'𝗦 𝗖𝗢𝗩𝗘𝗥"

  • @vineeshbabu9600
    @vineeshbabu9600 5 лет назад

    ഈ അമ്മ സൂപ്പർ, നന്നായി ഇംഗ്ലീഷ് സൂപ്പറായിട്ടുണ്ട്. ഇനിയും വർഷങ്ങൾ ഓളം നന്നായിയിരിക്കട്ടെ ഒരു അപകടവും പറ്റാതെ

  • @pravasitalk6090
    @pravasitalk6090 5 лет назад +1210

    ഇംഗ്ലീഷ് സംസാരിക്കാൻ വേണ്ട ലുക്ക്‌ എങ്ങനെയെന്നു പറഞ്ഞു തന്നാൽ എനിക്കും ആ ലുക്ക്‌ ഉണ്ടോന്നു നോക്കാമായിരുന്നു

    • @favask1085
      @favask1085 5 лет назад +4

      😀

    • @Abcdshortsnaje
      @Abcdshortsnaje 5 лет назад +2

      🤝👍👍

    • @raj-wc6ig
      @raj-wc6ig 5 лет назад +2

      😜അത് കൊള്ളാം

    • @rosethottam3210
      @rosethottam3210 5 лет назад +1

      😂😂

    • @Ithuttan
      @Ithuttan 5 лет назад +3

      Educated ലുക്ക്‌, bytheway ഞാൻ അവരെ criticise ചെയ്യുവാനെന്നു കരുതരുത്, first glancil അവരെ കണ്ടാൽ അത്ര educated ആയിട്ട് തോന്നുല്ല

  • @shanavasnazeer4068
    @shanavasnazeer4068 5 лет назад +2854

    English is just a language.. not knowledge.. അതുകൊണ്ട് തന്നെ ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല എന്നതിൽ എനിക്ക് വിഷമം ഒന്നുമില്ല.. വേണേൽ സായിപ്പൻസ് മലയാളം പറയട്ടെ.. അതല്ലേ അന്ദസ് 😏😏

    • @Abcdshortsnaje
      @Abcdshortsnaje 5 лет назад +8

      😂😂

    • @subi1019
      @subi1019 5 лет назад +25

      Adhaanda malayaali

    • @anubabu9320
      @anubabu9320 5 лет назад +82

      Malayalam just a language... സായിപ്പിന് മലയാളം പഠിച്ചിട്ടന്തിനാ?.... english is an international language.... 😜😜

    • @shanmusi2337
      @shanmusi2337 5 лет назад

      Yes

    • @Ozzainboutique
      @Ozzainboutique 5 лет назад

      🤪✌🏼✌🏼😜✌🏼✌🏼

  • @mithunkrishna5034
    @mithunkrishna5034 3 года назад +10

    'ഈസ്' എവിടെ ഉപയോഗിക്കണം 'വാസ് ' എവിടെ ഉപയോഗിക്കണം എന്ന് അറിയാത്ത ഞാൻ 🙄... അടിപൊളി 👌

  • @sjmusical2502
    @sjmusical2502 4 года назад +1

    തൊലിയുടെ നിറംകാരണം ലുക്കില്ലന്ന്😡 എന്താണോ ഈ ഇങ്ങനെ
    അമ്മച്ചി #പൊളിച്ചു#💞💞😍😘

  • @jidhindharanm.p9351
    @jidhindharanm.p9351 5 лет назад +16

    Even though there are grammar mistakes..she speaks so confidently and fluently..

  • @rahidsamra3346
    @rahidsamra3346 4 года назад +2

    അമ്മച്ചി പൊളി 😍 ഞാൻ ആയിരുന്നെങ്കിൽ ബബബ ആയേനെ 😄

  • @shahananasarshahana9956
    @shahananasarshahana9956 4 года назад +3

    അമ്മച്ചി പുലിയാണ് കേട്ടാ polichu 🙏🙏🙏♥️♥️♥️

  • @shamnadnajeem9467
    @shamnadnajeem9467 5 лет назад +23

    എനിക്ക് ആണേൽ മലയാളം പോലും നേരെ ചൊവ്വേ സംസാരിക്കാൻ... അറിയില്ല.....
    കണ്ടിട്ട് കൊതിയാവുന്നു.... അമ്മുമ്മ യുടെ ഇംഗ്ലീഷ് കേട്ടിട്ട്....

  • @VIBINVINAYAK
    @VIBINVINAYAK 5 лет назад +254

    *മാധ്യമ പ്രവർത്തകയുടെ കിളി പോയെന്ന് തന്നെ പറയണം*

  • @kvmkvm1050
    @kvmkvm1050 5 лет назад +185

    My ഗോഡ്.... ഒടുക്കത്തെ imglis ആയല്ലോ അമ്മച്ചിയെ..... good

  • @abdulkhaderkh2279
    @abdulkhaderkh2279 5 лет назад +229

    ഇംഗ്ളീഷ് ഒരു ഭാഷയാണ് അല്ലാതെ ബുദ്ധി ഉള്ളവർക്കു ള്ള സാഹിത്യം അല്ല ഇംഗ്ളീഷിനേക്കാൾ ബുദ്ധി മുട്ടുള്ള ഭാഷകൾ ഉണ്ട് ഉദാഹരണത്തിനു മലയാളം

  • @moralworld4261
    @moralworld4261 4 года назад +1

    നല്ല സംസ്കാരമുള്ള ചാനൽ ഇതൊക്കെ ഏതാ നാടകം ലോക നാടക അവാർഡ് ഈ ചാനലിന് ലഭിക്കും എന്നതിൽ 100%

  • @mukeshsankar4374
    @mukeshsankar4374 3 года назад +3

    I want to love my husband!!!
    That's why lot of happiness in her face.
    That's why no problem in her family.
    Lucky family.
    Super Amma. Love You

  • @Akshayjs1
    @Akshayjs1 5 лет назад

    ലുക്ക്‌ ഇല്ല എന്ന ക്യാപ്ഷൻ കണ്ടിട്ട് കുറെ നന്മ മരങ്ങൾ കുരുപൊട്ടിക്കുന്നു. ലുക്ക്‌ എന്നത് കൊണ്ട് അവിടെ ഉദേശിച്ചത് വേഷവിധാനങ്ങൾ കണ്ടാൽ ഒരു സാധാരണ നാട്ടിന്പുറത്തുകാരി ആണെന്നെ തോന്നുന്നു. പിന്നെ അത്യാവശ്യം പ്രായം ആയിട്ടുണ്ട്. നമ്മുടെ നാടിന്റെ ഒരു സ്ഥിതി അനുസരിച്ചു പഴയകാലത്തു 10 കഴിഞ്ഞു പടിക്കുന്നതൊക്കെ അപൂർവമാണ്. ഇവരെ കാണുമ്പോൾ പാവപെട്ട ഒരു കുടുംബത്തിൽ നിന്നും വന്ന ഒരു അമ്മ എന്നെ തോന്നുന്നു.അതുകൊണ്ട് ഇംഗ്ലീഷിലെ ഈ സംസാരം കേട്ട് ഞാനുൾപ്പെടെ മിക്കവാറും പേർ ഞെട്ടിയിട്ടുണ്ടാവും അതാണ്‌ ആ ക്യാപ്ഷൻ അങ്ങനെ വന്നത്. സഹജീവികളോട് യാതൊരു കരുണയും കാണിക്കാതെ സോഷ്യൽ മീഡിയയിൽ കേറി വേണ്ടതിനും വേണ്ടാത്തതിനും നന്മ കളിച്ചു നടക്കുന്ന കുറെ എണ്ണം

  • @anandhunath9706
    @anandhunath9706 5 лет назад +7

    ആ നിൽക്കുന്ന ചേച്ചിയേക്കാളും കാണാൻ സൂപ്പറാ ആ അമ്മയെ.......... എന്നിട്ട് ലുക്കില്ല പോലും.....
    ആരെയും ലുക്ക്‌ വച്ച് വിലയിരുത്തർത്തരുത്..............

  • @saifmuhammed7348
    @saifmuhammed7348 5 лет назад

    Very Good Maa..❤🇮🇳🇮🇳🇮🇳

  • @ഇഷ്ക്കിൻനില
    @ഇഷ്ക്കിൻനില 3 года назад +4

    ലുക്കിൽ എന്ത്‌ മണ്ണാങ്കട്ടയാണ് ഉള്ളത്.. അമ്മച്ചി പൊളി 😘😘

  • @Kallivalli999
    @Kallivalli999 5 лет назад +2

    🔥Enikk ippolulla jeevidham madhi Njan athil samthripthayan 🔥
    Wowww great mom💚💚💚🥰🥰👍👍👍👍

  • @arunsnair5805
    @arunsnair5805 3 года назад +11

    Her confidence..that's what matters...it's appreciable...she is able to communicate in English..let us forget d grammar...For instance, many malayalees holding high offices in Dubai can't communicate in English...

  • @unnikrishnan3494
    @unnikrishnan3494 4 года назад +2

    Wow Amma Gdd bless you and yours family and Freind's dear Amma 😁😁😁😁I like it 😍😘

  • @haleemamohamed7546
    @haleemamohamed7546 5 лет назад +9

    എന്റെ ഒരു ഗിഫ്റ്റായിട്ട് ഒരു big salute അമ്മച്ചി പൊളിച്ചു സാധാരണക്കാർക്കേ ഇതിനൊക്കെ കഴിയൂ 😎😃

  • @ss-bq8ck
    @ss-bq8ck 5 лет назад

    ലോകം കറങ്ങാൻ നടക്കുന്ന ആ ദുരന്തത്തെക്കാൾ സൂപ്പർ .

  • @rijoygneee
    @rijoygneee 5 лет назад +3

    അമ്മ എല്ലാവർക്കും ഒരു പ്രചോദനമാകട്ടെ👍

  • @vizzz8038
    @vizzz8038 3 года назад +1

    Ammumma super ayind athupole parayn njn enthorom kashtapedunuuu

  • @ratheeshputhiyadath494
    @ratheeshputhiyadath494 5 лет назад +504

    നിന്റെ ഇ സംസാരം ഒഴിവാക്കി വീഡിയോ play ആക്കിയ നന്നായിരിക്കും

  • @jishnu_sings
    @jishnu_sings 5 лет назад +1

    നമ്മുടെ സമൂഹത്തിന്റെ അളവ് കോൽ വച്ച് നോക്കിയാൽ ഞാൻ ' ലുക്ക്' ഇല്ലാത്ത ആളാണ്.but im good in English and i hv a comfortable job now just bcz I hv Sharpened my knowledge in English literature and communication skills.Currently working as a coach.And planning to start an IELTS coaching centre..'Your character reflects your beauty'

  • @afsalasif7240
    @afsalasif7240 3 года назад +27

    വളരെ ബഹുമാനം തോന്നുന്നു ഈ അമ്മയോട് 💚💚💚

    • @siniv.r8775
      @siniv.r8775 Год назад

      👍👍👍👍👍👍💛💛👍👍👍👍👍

  • @focusonenjoyeverymoment1122
    @focusonenjoyeverymoment1122 3 года назад

    ഇത് കാണുന്ന digree kayinjittum English ba ba adikunna എന്റെ തലക്ക്‌ ചുറ്റും twinkle twinkle little stars..... 🤷‍♀️ u r poli ammamme.. 👍👍👍💪

  • @thahajunaidthahajunaid8490
    @thahajunaidthahajunaid8490 5 лет назад +34

    ഇംഗ്ളീഷ് പറയാൻ ലുക്ക് ഒരു പ്രധാന ഘടഗമാണെന്ന് ഓർമിപ്പിച്ചത് നന്നായി ഈ ലുക്കില്ലാത്ത ഞാൻ എവിടെയെഗിലും ചെന്ന് ഇംഗ്ളീഷ് പറഞ്ഞ് പെടുമായിരുന്നു
    ഹൊ! ഈശ്വരൻ കാത്തു🤪😁

  • @roshanroy7673
    @roshanroy7673 4 года назад

    E amma polliyanu ithrayum nannai english parayunna e ammaye eniku ishtai

  • @shanuaaliya6539
    @shanuaaliya6539 5 лет назад +12

    സൂപ്പർ അമ്മ😍😘

  • @eldhospv
    @eldhospv 4 года назад

    ഇംഗ്ലീഷ് സംസാരിക്കാൻ പ്രത്യേക ലൂക് ഒക്കെ വേണം അല്ലേ...ഇത് പുതിയ അറിവാണ്..നന്ദി..

  • @pramodpramod6008
    @pramodpramod6008 5 лет назад +364

    ലുക്കോ? ഇംഗ്ലീഷും ലുക്കും തമ്മിലെന്താ ബന്ധം?

  • @shalvm8412
    @shalvm8412 3 года назад

    Great Amma

  • @maheshmanu4467
    @maheshmanu4467 3 года назад +3

    അമ്മച്ചി പൊളിച്ചു മുത്ത് ആണ് അമ്മച്ചി 😘😘😘😘😘😘

  • @K2_family147
    @K2_family147 5 лет назад

    Kaalinu mukalil kaalum kayatti vechu mukhathu chaayom thechu vannu attitude kaanichaal english ariyaathavaraanelum mattullavar parayum ithu puliyaanu kto.... Enthu puliyaanu..... IthAnu sharikkum puliii..... Big salute ammaa😍😍😘

  • @divyagopan5137
    @divyagopan5137 3 года назад +4

    അമ്മുമ്മ പൊളിച്ചു 👌👌♥♥😍😘🥰

  • @afafaisu907
    @afafaisu907 5 лет назад

    ലുക് നോക്കി നടക്കുന്ന ചില വൃത്തി കെട്ടവൻ മാർക്കും അത് പോലെ ഉള്ള അവൾ മാർക്കും ഇ അമ്മ ഒരു പാടം ആണ് 2 വാക്ക് ഇംഗ്ലീഷ് അറിഞ്ഞാൽ ഇവരുടെ ഗാമക് ഒരു മറുപടി ഇ വീഡിയോ എടുത്തു മോൾക് ഒരു ലൈക്

  • @noushadnoushad3590
    @noushadnoushad3590 5 лет назад +71

    അവരെ ലുക്കിന് എന്താ കുറവ്... നിങ്ങളെ കണ്ണിന് കുറവുണ്ടോ

  • @rajeevanps853
    @rajeevanps853 3 года назад

    You are recognised.

  • @arya.mohanarya9739
    @arya.mohanarya9739 5 лет назад +63

    ലുക്ക്‌ എന്ന് പറയുന്നത് നിറത്തിൽ മാത്രം ഉള്ള കാര്യം അല്ല

    • @11_Real_Life_Story
      @11_Real_Life_Story 4 года назад +1

      പിന്നെ വാക്കി കൂടെ പോരട്ടെ ഭായ്

  • @elsyskitchen2061
    @elsyskitchen2061 3 года назад

    Ammachy superb,hats off you ammachy,

  • @shanuedpl6402
    @shanuedpl6402 5 лет назад +30

    *ജീവിത സാഹചര്യങ്ങളിൽ നിന്നാണ് നമ്മൾ പലതും പഠിക്കുക* .. *വിദേശികൾ ഒരുപാട് വരുന്ന ഒരിടത്തേക്ക് കടന്നു ചെന്നാൽ ഫ്രഞ്ചും സ്പാനിഷും ഇംഗ്ലീഷും ഇറ്റാലിയനും തുരു തുരാന്നു പറയുന്ന സ്കൂളിന്റെ പടികാണാത്ത വഴിവാണിഭക്കാരെ കണ്ടു നമ്മൾ ഞെട്ടും* *പക്ഷെ അവരുടെ വയർ നിറയണമെങ്കിൽ അവർക്ക് എല്ലാ ഭാഷയും അറിഞ്ഞിരിക്കണം* ... *എന്താണേലും അമ്മുമ്മക്ക് ഒരു ബിഗ്* 👏

  • @rigilk5684
    @rigilk5684 5 лет назад

    പറഞ്ഞത് ശരിയാ.. ലുക്ക് കണ്ട് ആരെയും അളക്കരുത്..!! എനിക്ക് ഒടുക്കത്ത ലുക്കാ..! പക്ഷെ ഇംഗ്ലീഷ് അറിയില്ല..!!

  • @anjaliarun4175
    @anjaliarun4175 5 лет назад +5

    Ammachi super aanu

  • @subashk2015
    @subashk2015 3 года назад +1

    നാട്ടിൽ പഠിച്ച് ബാംഗ്ലൂർ രിൽ ജോലി നോക്കി പോയി നാട്ടിൽ ലീവിൽ വരുന്ന പിള്ളേരുടെ ഒരു കാര്യം ഓർത്തു.

  • @midhunashoka9753
    @midhunashoka9753 5 лет назад +13

    എന്തായാലും റിപ്പോർട്ടർ വിയർക്കുന്നത് കണ്ടു,
    എൻെറ ഒരു സുഹൃത്തും അടുത്തുള്ള വെക്തിയും, പഠനം 8th. ഇംഗ്ലീഷ് പഠിപ്പിച്ചുകൊണ്ടിരുന്നത്, ഡിഗ്രിക്കാരെ,
    ഇപ്പോൾ അദ്ദേഹം ഡെല്ലിയിൽ അനാദകുട്ടികളെ കണ്ടെത്തി ഇംഗ്ലീഷ് പഠിപ്പിക്കുന്നു, അതും ഡെല്ലിയിൽ അദ്ദേഹത്തിൻെറ പേര് ലീനോസ് ഡേവിഡ്, fbയിൽ സുപരിചിനുമാണ്,

  • @subashcharuvil3490
    @subashcharuvil3490 3 года назад

    Oh my.....💪💪💪💪അതാണ് അമ്മച്ചി കിളി പോയി പെണ്ണിന്റെ സിംഹമടയിൽ കേറിയാ അവസ്ഥ

  • @vinodmankad94
    @vinodmankad94 3 года назад +5

    അമ്മക്കൊരു ബിഗ് സല്യൂട്ട്

  • @hhhj6631
    @hhhj6631 5 лет назад

    Great. Take it easy should be the policy in life.

  • @AmmusCreativeEdge
    @AmmusCreativeEdge 5 лет назад +53

    അവർക്ക് ലുക്ക്‌ ഇല്ലെന്നു നിങ്ങളോട് ആരാ പറഞ്ഞെ?

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 3 года назад +2

    ആശംസകൾ അമ്മേ ദൈവം അനുഗ്രഹിക്കട്ടെ അമ്മേ

  • @jobindaniel3585
    @jobindaniel3585 3 года назад +3

    MCom കഴിഞ്ഞിട്ടും English correct ആയി സംസാരിക്കാൻ അറിയാത്ത ലെ ഞാൻ 😂😂😂

  • @YohannanNazareth
    @YohannanNazareth 4 года назад

    Namichu ammeeee🙏🙏🙏🙏

  • @soorajratheeshkumarpadmaku5320
    @soorajratheeshkumarpadmaku5320 5 лет назад +36

    Aa chechiku look ila enu aara paranje...avar nanayit tane aanu dress chytirikunatu...she is beautiful😍😘

  • @kamarukamaru306
    @kamarukamaru306 4 года назад

    അത്ഭുതപെട്ടിട്ടുണ്ട് മലയാളികൾ അല്ലാത്തവർ നമ്മുടെ ഭാഷ സംസാരിക്കുമ്പോൾ പിന്നെയും കാണും... എനിക്ക് ഇംഗ്ലീഷ് അറിയില്ല
    എല്ലാം പഠിക്കുന്നത് നല്ലതാണ് ഇംഗ്ലീഷ് ഒരു ഭാഷയാണ് വലിയ ഒരു വിദ്യ ആയി കാണുന്നത് ലുക് വേണോ ഇത് സംസാരിക്കാൻ കഷ്ടം
    ഇവിടെ സ്കൂളിൽ വരെ ശെരിക് പഠിക്കാത്തവർ പോലും ഗൾഫ് നാട്ടിൽ വന്നു ഏതെല്ലാം ഭാഷ കൈകാര്യം ചെയ്യുന്നു.. നിസാരം

  • @salimkumar9748
    @salimkumar9748 5 лет назад +11

    നല്ല അമ്മ

  • @omermalabar7650
    @omermalabar7650 3 года назад +1

    അമ്മച്ചി നിങ്ങക്കിരിക്കട്ടെ ഒരു പൊൻ കുതിരപ്പവൻ 👍👍👍👍

  • @midhunm8800
    @midhunm8800 3 года назад +14

    ഡിസ്‌ലൈക് അടിച്ചത് ശശി തരൂർ ആയിരിക്കും 😑😌
    അമ്മുമ്മ തകർത്തു 😍😍😍

    • @sherinshaji826
      @sherinshaji826 3 года назад

      Sasi tharoor nina kadicho jaii ulli sura

  • @anjanamohandas3423
    @anjanamohandas3423 3 года назад +1

    avarde confidence nu kodkkanam 100 mark

  • @ezzi979
    @ezzi979 5 лет назад +9

    Degree കഴിഞ്ഞു... ഇപ്പോഴും spoken ഇംഗ്ലീഷ് ക്ലാസ്സിൽ പോകുന്ന ഞാൻ 🙄🙄
    ഈ #അമ്മ പൊളി 😍😍

  • @ShibutiShibuti
    @ShibutiShibuti 3 года назад +1

    ഇംഗ്ലീഷ് അറിയാവുന്നത് നല്ല കാര്യം തന്നെ.പക്ഷേ, അത് അറിയുന്നത് ഒരു മഹാ സംഭവമാണ് എന്ന് അഭിപ്രായപ്പെടുന്നത് ശരിയല്ല. ജപ്പാനിലും ജർമ്മനിയിലും ഒന്നും അവർ ഇതിന് ഒരു പ്രാധാന്യവും കൊടുക്കുന്നില്ല. കാരണം അവർ തൊഴിൽപരമായി സ്വയം പര്യാപ്തരാണ്... കൂടാതെ സാംസ്കാരികമായി ഉന്നതിയിൽ ആണ്...നമ്മളും അങ്ങനെ തന്നെയാണ് പക്ഷേ നമ്മൾക്ക് നമ്മളെ കുറിച്ച് ഒരു മതിപ്പില്ല, അതിന്റെ കുഴപ്പമാണ്..

  • @arshadabdulla3038
    @arshadabdulla3038 5 лет назад +64

    *ആരാ അമ്മച്ചിക്ക് ലുക്കില്ലെന്ന് പറഞ്ഞെ? അമ്മച്ചി മൊഞ്ചത്തിയല്ലേ* 😄

  • @slamsalmarosesalmasalmaros164
    @slamsalmarosesalmasalmaros164 5 лет назад +1

    വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ആളുകൾക്ക് english അതുപോലെ മറ്റു പല രാജ്യങ്ങളിലെ ഭാഷയും smasarikkan അറിയും like goa ചെന്നൈ പോലെ വിദേശികൾ വരുന്ന stalangalil ഒരു പക്ഷെ അങ്ങനെ ulla stalthairikum അവർ താമസം

  • @sreekuty8452
    @sreekuty8452 3 года назад +6

    ഇംഗ്ലീഷ് ഒരു ഭാഷയാണ് അതു അറിയുന്നവരും ഉണ്ടാവാം അറിയാത്തവരും ഉണ്ടാവാം അതു വെച്ച് ഒരാളെ അളക്കരുത്

  • @shyamlybalan5574
    @shyamlybalan5574 3 года назад

    I love English ammachi

  • @faisalfailu4535
    @faisalfailu4535 5 лет назад +3

    ഓരോ മനുഷ്യനും ബഹുമാനം അർഹിക്കുന്നു

  • @stefitherese7587
    @stefitherese7587 3 года назад

    Ammee...super

  • @jalalthwayyib5787
    @jalalthwayyib5787 5 лет назад +4

    യ്യോ അമ്മച്ചി ട്രെൻഡിങ് നമ്പർ 1😍😍

  • @asharudheenasharudheen4546
    @asharudheenasharudheen4546 4 года назад

    I salute her

  • @OmanOman-ik5oo
    @OmanOman-ik5oo 3 года назад +9

    ഇവിടെ ബി ടെക് കഴിഞ്ഞു ഇംഗ്ലീഷ് പറയാൻ പാട് പെടുന്നു 😂😂

  • @Cnndefece
    @Cnndefece 5 лет назад

    ഇത് ശ്രീലങ്ക അവനാണ് സാത്യത അവിടെയുള്ള ജനങ്ങൾ singalyum ഇംഗ്ലീഷും നന്നായി സംസാരിക്കും

  • @nichoozzamaane6734
    @nichoozzamaane6734 5 лет назад +12

    അമച്ചി പൊളിച്ചു... എന്റെ karyo ഓർത്ത kashto eni englsh parayaanelum ksgd slangile varuuu😇😇

  • @SilambarasanMG
    @SilambarasanMG 4 года назад +1

    I like that dialogue Jolly coming and jolly going....😍She is from tamilnadu

  • @greeshmasivadas9975
    @greeshmasivadas9975 5 лет назад +3

    I love you amma

  • @manjuusha467
    @manjuusha467 5 лет назад

    Amme powlichuto English.. Eniyum ayus tharatte eshwaran ammak.

  • @libinfancis9571
    @libinfancis9571 4 года назад +3

    M. A. കാരൻ ആയെ ഞാൻ ഇതു കണ്ടു കണ്ണ് മിഴിച്ചു നിക്കുന്നു

  • @ArunArun-yr4fg
    @ArunArun-yr4fg 3 года назад +1

    ഇപ്പോഴും i am fine thankz പറഞ്ഞു നടക്കുന്നത് le-ഞാൻ 😇

  • @richuvlog7925
    @richuvlog7925 5 лет назад +40

    ആ രഞ്ജിനി ഹരിദാസ് ഇതു കാണുന്നുണ്ടോ അവോ..... ഒന്നുകിൽ ഇംഗ്ലീഷിൽ അല്ലെങ്കിൽ മലയാളത്തിൽ അതാണ്.

    • @ayyappany908
      @ayyappany908 5 лет назад

      അന്തസുള്ള അഭിപ്രായം രേഖപ്പെടുത്തുമ്പോൾ ഇങ്ങനെ വേണം ഉപമയും നന്നായിട്ടുണ്ട്

    • @sreyanshmenon8643
      @sreyanshmenon8643 5 лет назад +4

      രഞ്ജിനി അവൾക്കു ഇഷ്ടം ഉള്ള പോലെ പറഞ്ഞോട്ടെ നിനക്കെന്താ ,

    • @11_Real_Life_Story
      @11_Real_Life_Story 4 года назад

      മംഗ്ലീഷ്

    • @varshass1196
      @varshass1196 3 года назад

      @@sreyanshmenon8643 ys yrue

  • @sujiazhikkal
    @sujiazhikkal 5 лет назад +2

    ഹിന്ദി നേരെ ചൊവ്വേ വായിക്കാൻ അറിയാത്തവർ പോലും ഗൾഫിൽ പോയാൽ അടിപൊളി ആയി ഹിന്ദി സംസാരിക്കുന്നു നമ്മൾ കൈകാര്യം ചെയുന്നപോലിരിക്കും എല്ലാ ഭാഷയുടെ ഒഴുക്കും

  • @_shamil_4668
    @_shamil_4668 5 лет назад +6

    നമിച്ചു🙏🙏🙏🙏

  • @shafianu5379
    @shafianu5379 4 года назад

    Poli🤝🤝👌👌inkum koodi areela ingne english samsarikkan😪😪😪

  • @safeersafeer5325
    @safeersafeer5325 5 лет назад +25

    ഒരു മനുഷ്യനെ അളക്കേണ്ടത് അവൻ ഇംഗ്ലീഷ് സംസാരിക്കുന്നുണ്ടൊന്ന് നോക്കിയാണൊ... ഏറ്റവും ജെന്റിൽമാനായ മനുഷ്യൻ സഹജീവികളോട് കരുണയും സ്നേഹവും അനുകംബയമുള്ള മനസ്സിന്റെ ഉടമയാണ്...

  • @baijukoyilerian4849
    @baijukoyilerian4849 4 года назад

    Great lady

  • @a_tooooo_z1804
    @a_tooooo_z1804 5 лет назад +3

    Nammalde complex maati vech samsarich nokku we can talk fluently....... thetti poyal vallathum nashtavum vijarich ninna nammal orikalum samsarikathilla

  • @praveenneeraj6981
    @praveenneeraj6981 5 лет назад +1

    Great.......respecting,........