പ്രിയപ്പെട്ട സർക്കാരെ ഈ നിധി കിട്ടിയവർക്കും സ്ഥലവുടമയ്ക്കും അല്പം കൊടുക്കണേ - ബാക്കി സർക്കാരിലേക്ക് വക കൊള്ളിക്ക്. പണ്ടുപണ്ട് ആ സ്ഥലം കൈവശം വച്ചവരുടെ ആരുടെയെങ്കിലുമാവും.
ഇതുപോലെ കിട്ടുന്ന വില പിടിപ്പുള്ള സാധനങ്ങൾ എല്ലാം തന്നെ, നമ്മുടെ നാട്ടിലെ നിയമപ്രകാരം സർക്കാരിനെ ഏല്പിക്കണം. എന്നാൽ അധികം വിദേശ രാജ്യങ്ങളിലും... ഇത്തരം സാധനങ്ങളുടെ യഥാർത്ഥ അവകാശികൾ ആ സ്ഥലത്തിന്റെ ഉടമകൾ തന്നെ ആണ്.
ഇത് സ്ഥലത്തിൻ്റെ ഉടമസ്ഥന് അവകാശപെട്ടതാണ്. ഈ പാവങ്ങൾക്ക് ഒരു വിഹിതം കൊടുക്കണം. അല്ലാതെ ഗവർമെൻ്റിന് കൊടുത്തിട്ട് എന്ത് നേട്ടം ? ആയിരകണക്കിന് കിലോ കള്ള കടത്ത് സ്വർണം പിടി ച്ചെടുക്കുന്നതെല്ലാം എന്ത് ചെയ്യുന്നു എന്ന് ജനങ്ങളെ ഇതുവരെ ബോധ്യപെടുത്തിയതായി ആർക്കെങ്കിലും അറിവുണ്ടൊ?
പണ്ട് കാലങ്ങളിൽ ചരടിൽ കോർത്ത് കഴുത്തിൽ അണിയുന്ന കാശ്മാല എൻ്റെ കുട്ടിക്കാലത്ത് കണ്ടിട്ടുണ്ട് ഈ പാവങ്ങൾക്ക് അതിൻ്റെ വിധി പ്രകാരമുള്ള പാരിതോഷികം കൊടുക്കണം
ആ കോർക്കാൻ പറ്റുന്ന ലോക്കറ്റ് പോലെ ഉള്ളത് പണ്ട് മുസ്ലിം സ്ത്രീകൾ ചരടിൽ കോർത്തു കഴുത്തിൽ കെട്ടിയിരുന്ന അരക്കാ പവൻ എന്ന സ്വർണത്തിന്റെ ആഭരണം ആണ്. എന്റെ കുട്ടിക്കാലത്തു ഞാൻ കണ്ടിട്ടുണ്ട്
ഈ പാവങ്ങൾക്ക് ഇതിന്റെ വിഹിതം കൊട്ടക്കണം അവർ സുഖമായി ജീവിക്കട്ടെ എല്ലമുറിയെ പണിയെട്ത്തിട്ട് കിട്ടിയതല്ലെ ആർക്കും ഉപകാരപെടാതെ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ട് എന്ത് കാര്യം
ഈ പാവങ്ങള്‍ക്കും അതിൽ നിന്ന് എന്തെങ്കിലും കൊടുക്കാന്‍ മനസ്സ് കാണിക്കണം. എല്ലാം സര്‍ക്കാരില്‍ ഏല്‍പ്പിക്കും മുന്‍പ് aa സ്ഥലം ഉടമയ്ക്ക് ജോലിക്കാരായ ആളുകള്‍ക്കും നല്കാന് തയ്യാറാവണം
ഇതൊക്കെ മ്യൂസിയത്തിൽ വച്ചിട്ട് എന്താണ് കാര്യം അത് കിട്ടിയ പാവങ്ങൾക്ക് കൊടുക്കാമെങ്കിൽ ഒരു കാര്യം ആയേനെ ഇതിപ്പം മ്യൂസിയത്തിൽ വെച്ചിട്ട് അവർ എടുക്കും ആയിരിക്കും
സംസാരം നല്ലരസം പാവം സഹോദരികൾ ഇങ്ങനെയുള്ള സാധനങ്ങൾ ആക്കുടുംബത്തിനെ തപ്പിപ്പിടിച്ച് കൊടുക്കണം കിട്ടിയവർക്കും ക്കണ്ടെടുത്തവർക്കും കാര്യമായിക്കൊടുക്കണം ഇത് സർക്കാര്ക്കൊണ്ട് പോയി എന്താച്ചയ്യണ് ഇത്രയുംക്കാലംകിട്ടിയതതൊക്കെ എവിടെ ?എവിടെ പോയാൽ ക്കാണാൻ കഴിയും? അതോ പിന്നെ ഒരിക്കലും ക്കാണത്തില്ലേ?😅
എന്നിട്ട് ബാബ ബാ... ബഡായി അടിച്ചോളൂ.... കിട്ടിയാൽ എല്ലാം വീതിച്ചു ആ സ്ഥലം ഉടമയോടും പറഞ്ഞു... സേട്ടുന്റെ 😄അടുത്ത് കൊണ്ട് പോയി 😄😄😄ക്യാഷ് എടുത്തോടായിരുന്നോ 🤔🤔🤔🤔🤔
സർക്കാരിന് കൊടുക്കരുത്.. എല്ലാരും കൂടി ഓഹരി വെച്ച് എടുക്കണം.. പ്രശ്നം ഉണ്ടാക്കാതെ... മൂപ്പോരി സ്ഥല ഉടമയ്ക്കും (എപ്പോഴും തുല്യമായി വീതിക്കണം.. എന്ന പ്രശ്നം ണ്ടാവൂല
ഈ പാവങ്ങളുടെ സത്യ സന്ധതക്ക് കാര്യമായി എന്തെങ്കിലും നൽകണം
Kendram odi ethum enit oke kond poyi adani alle vere arengilum anakil ittodkum
@@fazisarangകേന്ദ്രമോ.... 🤔കേരളം... പിണറായി ചേട്ടൻ & ടീം... എത്തും....😢
Veenakku arinjanam paniyum😂
👍👍👍
അതെ 👍
സർക്കാരിന് തിന്ന് തൂറാൻ കൊടുക്കുന്നതിൽ ഒരു കാര്യവുമില്ല. ഈ പാവങ്ങൾക്ക് അർഹതപ്പെട്ടതാണ്
പ്രിയപ്പെട്ട സർക്കാരെ ഈ നിധി കിട്ടിയവർക്കും സ്ഥലവുടമയ്ക്കും അല്പം കൊടുക്കണേ - ബാക്കി സർക്കാരിലേക്ക് വക കൊള്ളിക്ക്. പണ്ടുപണ്ട് ആ സ്ഥലം കൈവശം വച്ചവരുടെ ആരുടെയെങ്കിലുമാവും.
തലമുറപോകാതെ പണിയെടുത്തണേലും ജീവിക്കേണ്ടതല്ലേ എന്ന് മാസ്സ് dailoge സൂപ്പർ 😂🔥🔥🔥🔥
പാവങ്ങൾ.... നിഷ്കളങ്കർ...... അതിലേറെ ശുദ്ധർ.... നാട്ടിൻപുറം നന്മകളാൽ സമൃദ്. 😃ധം
ഇതുപോലെ കിട്ടുന്ന വില പിടിപ്പുള്ള സാധനങ്ങൾ എല്ലാം തന്നെ, നമ്മുടെ നാട്ടിലെ നിയമപ്രകാരം സർക്കാരിനെ ഏല്പിക്കണം. എന്നാൽ അധികം വിദേശ രാജ്യങ്ങളിലും... ഇത്തരം സാധനങ്ങളുടെ യഥാർത്ഥ അവകാശികൾ ആ സ്ഥലത്തിന്റെ ഉടമകൾ തന്നെ ആണ്.
അതവർക് വീഥിച്ചുകൊടുക്കു അവരും ജീവിക്കട്ടെ
അത് 3 ഓഹരി വെക്കണം 1 ഓഹരി കിട്ടിയ വർക്കും 1 ദ ഹരിഗവൺമനു' ഓഹരി ഉടമസ്ഥെർക്കു '
അതു കിട്ടിയപ്പോൾ അവിടെ നിന്നവർ എല്ലാവരും കണ്ടു ഭാഗ്യം ഇനീ അങ്ങനെ ഒരു കാര്യം കണ്ടിട്ടേയില്ല അങ്ങനെയാ അതു യോഗമുള്ളവരുടെ കൈകളിൽ എത്തും
ഇത് സ്ഥലത്തിൻ്റെ ഉടമസ്ഥന് അവകാശപെട്ടതാണ്. ഈ പാവങ്ങൾക്ക് ഒരു വിഹിതം കൊടുക്കണം. അല്ലാതെ ഗവർമെൻ്റിന് കൊടുത്തിട്ട് എന്ത് നേട്ടം ? ആയിരകണക്കിന് കിലോ കള്ള കടത്ത് സ്വർണം പിടി ച്ചെടുക്കുന്നതെല്ലാം എന്ത് ചെയ്യുന്നു എന്ന് ജനങ്ങളെ ഇതുവരെ ബോധ്യപെടുത്തിയതായി ആർക്കെങ്കിലും അറിവുണ്ടൊ?
🎉🎉
സത്യം. ഇത് ആ പാവം സ്ത്രികൾക്കും സ്ഥലം ഉടമസ്ഥനും നൽകണം. ഇവിടെ പിടിച്ച് എടുത്ത സ്വർണ്ണമെല്ലാം അർ കൊണ്ടുപോയി😢
ഗവൺമെന്റിനല്ല. അതിന്റെ അവകാശം ആ പാങ്ങൾക്ക് കുറച്ചെങ്കി ലും കൊടുക്കണം.
ഈ മഴയത്തും ഈ അമ്മമാർ ജോലിക്ക് വരുന്നത് അവരുടെ കഷ്പാടുകൊണ്ടല്ലേ?.. അതിൽ ഒരു വിതം അവർക്ക് കൊടുക്കണം അവരുടെ സത്യ സന്ധതക്കുള്ള പ്രതിഫലം ആയിക്കോട്ടെ 😊
കാശു മാല ഇനി സർക്കാർ പുട്ടടിക്കും .അല്ലങ്കിൽ മ്യൂസിയത് വെച്ചു .ക്യാഷ് ഉണ്ടാക്കും ഈ പാവങ്ങൾക്ക് അതിന്റെ വരുമാനം കൊടുക്കണം
എന്തിനാ പുറത്ത് ആക്കിയത്. പാവങ്ങൾ എല്ലാം കൂടി പങ്കിട്ട് എടുത്തുകൂടെ 🙏🏻 എന്തിനാ govtnu
പാവങ്ങൾക്ക് നല്ല പ്രതിഫലം കൊടുക്കണം
പാവങ്ങൾ..
പകുതി ഇവർക്ക് അർഹതപ്പെട്ടതാണ്.
കണ്ടറിയാം..!
എല്ലാവർക്കും നല്ല പ്രതിഫലം കൊടുക്കണം
പണ്ട് കാലത്ത് മുസ്ലിം ഉമ്മ മാര്‍ ഉപയോഗിച്ചിരുന്ന അലുക്ക് മാല പോലെ തോന്നുന്നു.
കാശി മാല
എന്തെ മൂത്തുമ്മ യുടെ കഴുത്തിൽ ഉണ്ടായിരുന്നു നല്ല ഓർമ്മകൾ 🤔
nabuthiri nayar sthrikal upayogikkunna aparangal athra mathi😂😂
എന്റെ വലിയുമ്മ കും ഉണ്ടായിരുന്നു ഇതുപോലെയുള്ള മാല
ഹിന്ദുക്കടെ മാല ആണ്
ഞാൻ ഇതൊന്നും അല്ല ശ്രെദ്ധിച്ചത്, ബാക്കിൽ നിൽക്കുന്ന ബ്ലു തട്ടം ഇട്ട ഉമ്മയെ എത്ര വയസ്സ് വരും, വയ്യ താനും, ഇപ്പോളും വെട്ടലും കിളക്കലും 😔
Njanum atha nokiye.pavam avarkum government enthelum koduthirunnengil😢
അതെ പാവം
അതെ ഞാനും ആ ഉമ്മയെ ശ്രദ്ധിച്ചു പാവം ഉമ്മ ❤❤
Njanum
പണ്ട് കാലങ്ങളിൽ ചരടിൽ കോർത്ത് കഴുത്തിൽ അണിയുന്ന കാശ്മാല എൻ്റെ കുട്ടിക്കാലത്ത് കണ്ടിട്ടുണ്ട് ഈ പാവങ്ങൾക്ക് അതിൻ്റെ വിധി പ്രകാരമുള്ള പാരിതോഷികം കൊടുക്കണം
പിന റായ ഖജനാവിൽ സ്വാഹ.1
@@AhammedkuttyCp-yx8twthamaaaaacha chirikkaaattaaa
കിട്ടിയത് എന്തിനെ കൊടുത്തു പോലീസ് പുട്ട് അടിക്കും മുക്ക് പണ്ടം വയ്ക്കും
അല്പം സാമ്പത്തികം ഈ സഹോദരി മാർക്കും കൊടുക്കണെ മറ്റു വല്ലവരും ആയിരുന്നെങ്കിൽ കണി കാണിക്കയില്ലായി രുന്നു
ആ പവാങ്ങൾക് തന്നെ അതിന്റെ പാർതോസികം കൊടുക്കണം
അത് ആസ്ഥലത്തിന്റെ ഉടമക്ക് നൽകുക🙏🏼🙏🏼🙏🏼.
ഇത് ഈ പാവങ്ങൾക്ക് കൊടുക്കുക അല്ലാതെ സർക്കാരിൽ കൊടുത്തിട്ട് പിണറായിക്ക് മകൾക്കും അമേരിക്കയിൽ പോവാണോ
വിവരം തീരെ ഇല്ല അല്ലെ
അത് അർഹതപ്പെട്ടത് സർക്കാരിനാണോ ഈ പാവങ്ങൾക്കാണോ 😄😄
വേണ്ടപ്പെട്ടവർ അതുകൊണ്ടുപോയി പുട്ടടിച്ചോളും.... നിങ്ങള്‍ സന്തോഷിച്ചോളിൻ....
നിഷ്കളങ്ക മനുഷ്യർ പാവങ്ങൾ
അതിന്റെ ഒരു പങ്ക് ഇവർക്കു കൊടുക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
നിങ്ങൾക് തന്നെ ഓഹരി വെച്ച് എടുത്തുടെ അമ്മമാരെ
എത്ര കഷ്ടപ്പെട്ട് ഉണ്ടാക്കിയതാവാം അത്, തന്റെ തലമുറയ്കായ് കരുതി വെച്ചതാവും.. പിണുന്നു കുടുംബത്തിനും അമേരിക്കയിലേക്😂 പറക്കാനുള്ള വകയായി
😂😂😂😂😂
Epic😂😂😂
ഈ പാവങ്ങൾക്ക് ദൈവം കൊടുത്തത് ഈ സാധനം ഈ പാവങ്ങൾക്ക് തന്നെ കൊടുത്താൽ കൊള്ളാം
പിണറായിക്ക് കടം വീട്ടാൻ സ്വർണ്ണമായി😂
മണ്ടൻ ഉത്തരം പറയല്ലേ
സൂപ്പർ
ഇത് കോടതിക്ക് കൊടുത്തത് എന്തിന്. ആ പറമ്പിന്റെ ഉടമസ്ഥന് അവകാശപ്പെട്ടത് ആണ്
എത്ര നിഷ്കളങ്കർ
സത്യസന്ധർ
സർക്കാർ ശമ്പളവും പിന്നെ കിമ്പളവും പറ്റുന്നവർ ഇവരെ കണ്ടു പഠിക്കണം.....
ഈ പാവപെട്ടവർക്ക് അർഹത പെട്ടതാണ്
കിട്ടിയവർക്ക് തന്നെ കൊടുക്കണം
ഈ നിധി കോടതി ഏറ്റെടുത്താൽ പിന്നീട് കോടതി റിസർവ്ബാങ്കിന് കൈമാറുമോ.🙏🤨
പിന്നല്ലാതെ
അത് ആ പാവങ്ങൾക്ക് അവകാശപ്പെട്ടത് ആണ് അത് സർക്കാർ പുട്ട് അടിക്കും 😂
ഈ സ്ഥലം അങ്ങ് വാങ്ങിയാലോ എന്ന് ആലോചിക്കുകയാണ് 😅
പാവപ്പെവർക്ക് തന്നെ അത് കൊടുക്കണം അവർക്കാണ് അതിന്റെ അവകാശം
ഈ പാവങ്ങൾക്ക് വിധിച്ചതായിരിക്കും പക്ഷെ എന്തു ചെയ്യുംമറ്റുരുഇടത്തേക്ക് പോയി
ആ കോർക്കാൻ പറ്റുന്ന ലോക്കറ്റ് പോലെ ഉള്ളത് പണ്ട് മുസ്ലിം സ്ത്രീകൾ ചരടിൽ കോർത്തു കഴുത്തിൽ കെട്ടിയിരുന്ന അരക്കാ പവൻ എന്ന സ്വർണത്തിന്റെ ആഭരണം ആണ്. എന്റെ കുട്ടിക്കാലത്തു ഞാൻ കണ്ടിട്ടുണ്ട്
പാവങ്ങൾ.രാഷ്ട്രീയക്കാർ തുലയുന്നുണ്ടോ.വീട്ടുകാരും പണിക്കാരും കൂടി എടുക്കാമായിരുന്നു.ഒരു സാമർത്ഥ്യമുള്ളവരും അതിലുണ്ടായിരുന്നില്ല എന്നുവേണം കരുതാൻ
Enthin kodthu😢.... Ellarkum orennam vech veethichal porayirunnooo.... Kashtam....😊
എന്തിനാണ് ഗവർമേണ്ടിൻ കൊടുക്കുന്നത് . അത് ഒരു പങ്ക് ഈ അമ്മ ചിമാർക് കൊടുക്കൂ ഒരു പങ്ക് ഉടമക്കും കൊടുക്കുക❤
സ്ഥലത്തിന്റെ ഉടമയ്ക്ക് ഒരു വിഹിതം കണ്ടുകിട്ടി അവർക്ക് ഒരു വിഹിതം സർക്കാരിന് ഒരുവിധം അതാണ് അതിന്റെ ശരി
sarkkarin enthin kodukkanam
ഇനി ഇപ്പൊ കുടുംബ ശ്രീകാരും എടുക്കാതെ കുഴി ആയിരിക്കും ഫുൾ
😂.... Bomb💣 il kai vekkathirunnnal mathiii..... Ellam nidhi anu ennu vicharichu thurakkan nilkkaruthu......
ഉമ്മമാർക്ക് തന്നെ ഇടുക്കൂടെ
ഈ പാവങ്ങൾക്ക് ഇതിന്റെ വിഹിതം കൊട്ടക്കണം അവർ സുഖമായി ജീവിക്കട്ടെ എല്ലമുറിയെ പണിയെട്ത്തിട്ട് കിട്ടിയതല്ലെ ആർക്കും ഉപകാരപെടാതെ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ട് എന്ത് കാര്യം
പാവം അമ്മമാർ അവർക്ക് കൊടുക്കണം 🙏🏻🙏🏻🙏🏻🙏🏻
മെമ്പറും പാർട്ടിയും പോലീസും വീതിച്ചു എടുക്കും... അത്ര തന്നെ.....
ആ തൊഴിലാളികൾക്ക് കൊടുക്കാൻ മറക്കല്ലെ സർക്കാറെ
ഇങ്ങനെ കിട്ടുന്നതൊന്നും ഗവൺമെന്റ്റിനെ അറിയിക്കാതിരിക്കുക അതാണ് നല്ലത്.
പാവം അവർക്ക് കൊടുക്ക് അതാണ് നല്ലത് അവർ സുഖം ആയി ജീവിക്കട്ടെ
Paavam
എൻ്റെ ummamakk ഉണ്ടായിരുന്നു...ചരടിൽ കോർത്ത് ഇടുമായിരുന്നു
ആ പാവങ്ങൾ ക്ക് വീതിച്ചു കൊടുക്കണം
വീരപ്പൻ കുഴിച്ചിട്ടദായിരിക്കും
ഈ പാവങ്ങള്‍ക്കും അതിൽ നിന്ന് എന്തെങ്കിലും കൊടുക്കാന്‍ മനസ്സ് കാണിക്കണം. എല്ലാം സര്‍ക്കാരില്‍ ഏല്‍പ്പിക്കും മുന്‍പ് aa സ്ഥലം ഉടമയ്ക്ക് ജോലിക്കാരായ ആളുകള്‍ക്കും നല്കാന് തയ്യാറാവണം
നിങ്ങൾക്കൊക്കെ എന്നും ഇതേപോലെ കിടന്നു പേരാണ് പറഞ്ഞിട്ടുള്ളത്
അത് ആ പാവങ്ങള്‍ക്ക് അർഹതപ്പെട്ടതായിരുന്നു.
എന്തായാലും ഒരു മാസത്തെ പെൻഷൻ കൊടുക്കാനുള്ള വകയുണ്ട്
Ee ummamark kodukkuuu
ഈ അമ്മമാർക്ക് സഹായം ചെയ്യണേ
അത് ആ പാപങ്ങൾ ക്കു ത൭൬ ൭കാടുക൬൦ സ൪കാ൪ക് എ൯തിന് എടുകു൬ു അത് അവ൪ക് കിട്ടിയ ത് അ൭ല്ല
അത് ആ പാവങ്ങൾക്കും വീട്ടുടമക്കും കൊടുത്തു കൂടായിയിരുന്നോ
ഇത് ആ സ്ഥലം ഉടമയ്ക്കും.ആസ്ത്രീ കൾക്കുമായി വീതിക്കണം. അല്ലാതെ സർക്കാരിന് എന്ത് അവകാശം. അങ്ങനെ ഉള്ള നിയമങ്ങൾ ഉണ്ടെങ്കിൽ മാറ്റിക്കുറിക്കുക
അടുത്ത പ്രേദേശത്തു വിഷ്ണു ക്ഷേത്രം ഉണ്ടോ? ബ്രഹ് മൺസ് തറവാട് ഉണ്ടോ? തകർന്ന ക്ഷേത്രം ഉണ്ടോ?
Naboori tharavaad unddairunnu
നിങ്ങൾക് എല്ലാവർക്കും കൂടി അത് എടുത്താൽ മതി യായിരുന്നു 😊
ഇതൊക്കെ മ്യൂസിയത്തിൽ വച്ചിട്ട് എന്താണ് കാര്യം അത് കിട്ടിയ പാവങ്ങൾക്ക് കൊടുക്കാമെങ്കിൽ ഒരു കാര്യം ആയേനെ ഇതിപ്പം മ്യൂസിയത്തിൽ വെച്ചിട്ട് അവർ എടുക്കും ആയിരിക്കും
ആ പാവങ്ങൾക്കു കൊടുക്കണം
സംസാരം നല്ലരസം പാവം സഹോദരികൾ ഇങ്ങനെയുള്ള സാധനങ്ങൾ ആക്കുടുംബത്തിനെ തപ്പിപ്പിടിച്ച് കൊടുക്കണം കിട്ടിയവർക്കും ക്കണ്ടെടുത്തവർക്കും കാര്യമായിക്കൊടുക്കണം ഇത് സർക്കാര്ക്കൊണ്ട് പോയി എന്താച്ചയ്യണ് ഇത്രയുംക്കാലംകിട്ടിയതതൊക്കെ എവിടെ ?എവിടെ പോയാൽ ക്കാണാൻ കഴിയും? അതോ പിന്നെ ഒരിക്കലും ക്കാണത്തില്ലേ?😅
അത് സർക്കാർ അടിച്ചു മാറ്റികൊലും....
കിളി പോയി
അവർ പാവങ്ങൾ അവരുടെ ഭാഗ്യ ആണത് പാവങ്ങൾ പേടിച്ചു പുറത്ത് വിട്ടു
ഗവൺമെന്റ് അവർക്ക് കൊടുക്കുന്നുണ്ടെങ്കിൽ തന്നെ ഒരു ഓണക്കോടി കൊടുക്കും . അതിൻ്റപല പങ്കും എത്തോണ്ടിടത്ത് എത്തും
ഈ പാവങ്ങൾ ബോ ബാണ് എന്ന് കരുതി നിധി കണ്ടാൽ പോലും എടുക്കാതായി😂😂😂
പാവങ്ങൾ എടുത്തിരുന്നെങ്കിൽ അവർ രക്ഷപെട്ടിരുന്നു
പിണറായി രാജിവെയ്ക്കുക
ആ സ്ഥല ഉടമയ്ക്ക് അവകാശപ്പെട്ടത് ആണ്....
Ithu ivarkku veethichu kodukku ..Avarkkanu athu kodukkendathu ❤
അത് പോലീസ് കൊണ്ടുപോവാൻ പാടില്ല അത് കിട്ടിയവർക്ക് തന്നെ കൊടുക്കണം പിന്നെ അത് 3 ബിഭാഗം വെക്കണം
പഴേ കുടുംബക്കാർ വീട്ടിൽ സൂക്ഷിച്ചു വസ്തുക്കൾ കാലങ്ങൾ കഴിഞ്ഞപ്പോൾ അത് മണ്ണിനടിയിൽ ആയി ,, ഇതൊക്കെ ഇനി ഭരണവർഗം കട്ടുതിന്നും
പാവങ്ങൾക്ക് എടുക്കാമായിരുന്നു ഇനി ഗവണ്മെന്റ എടുക്കും അല്ലെങ്കിൽ പോലീസ്
എല്ലാവരും കൂടി പങ്കിട്ടു എടുത്തa മതിയായിരുന്നു
ഒട്ടവിൽ മുക്കുപണ്ടമായി മാറരുത്
എന്നിട്ട് ബാബ ബാ... ബഡായി അടിച്ചോളൂ.... കിട്ടിയാൽ എല്ലാം വീതിച്ചു ആ സ്ഥലം ഉടമയോടും പറഞ്ഞു... സേട്ടുന്റെ 😄അടുത്ത് കൊണ്ട് പോയി 😄😄😄ക്യാഷ് എടുത്തോടായിരുന്നോ 🤔🤔🤔🤔🤔
നധി കിട്ടിയവർ എടുക്കണഠ. ആതൊഴി ലാളികൾക്ക് അവരുടെ അധ്വാനത്തിന് കിട്ടിയ കൂലിയാണ്. അതിൽ സർക്കാർകൈയിട്ടു വാരരുത്
പോലീസ്കാർക്ക് കോളടിച്ചു 😂
കിട്ടിയവർക്കും സ്ഥലമുടമയ്ക്കും ഓരോ ഓഹരി കൈമാറണം
സർക്കാരിന് കൊടുക്കരുത്.. എല്ലാരും കൂടി ഓഹരി വെച്ച് എടുക്കണം.. പ്രശ്നം ഉണ്ടാക്കാതെ... മൂപ്പോരി സ്ഥല ഉടമയ്ക്കും (എപ്പോഴും തുല്യമായി വീതിക്കണം.. എന്ന പ്രശ്നം ണ്ടാവൂല
അത് അവർക്ക് തന്നെ വീതിച്ച് കെടുക്കാമായിരുന്നു.😢
സർക്കാറ് ഇത് കൊടുക്കുമോ.. കൊള്ളാം.. ഇത് ദൈവം നിങ്ങൾക് തന്നതല്ലേ.. ഇത് നിങ്ങൾ വേറെ ആരെയും അറിയിക്കേണ്ടി ഇരുന്നില്ല
ഈ സ്വാർണ്ണം ഈ പാവങ്ങൾക്ക് തന്നെ കൊടുക്കണം
കേരളത്തിന് 4 ലക്ഷം കോടി കടം വീട്ടാൻ ഉപയോഗിക്കാം 🙂.. അല്ലെങ്കിൽ KSRTC ക്ക് കൊടുക്കണം 🙂
നിങ്ങളുടെ തലമുറക്ക് നാശം വരും എന്നു പറഞ്ഞത് രാത്രി അവർക്ക് എടുത്ത് കൊണ്ട് പോകുവാനാണ്.
കൂടോത്രം നാണമില്ലേ ഇത്തര അന്തവിശ്വാസങ്ങളിൽ വിശ്വസിക്കാൻ
ഈ അമ്മമാരെ മന്ത്രിമാരാക്കണം
2:36 പാവങ്ങൾക്ക് കിട്ടുമ്പോൾ സന്തോഷം ആയിരിക്കും അത് ഗെവണ്മെന്റ് കൊണ്ടു പോയാൽ വിഷമം തന്നെ.....അങ്ങനെ ആണേൽ സർക്കാരിന്റെ തല മുറ എന്നോ പോവാണെന്നു
ഇത്തരം പാവങ്ങളെ പറ്റിച്ച് ജീവിക്കുന്നവർ ഹീറോകൾ! അയ്യോ........ എന്റെ പ്രബുദ്ധരേ......