വീണ്ടും പുത്തൻ പുതു ലുക്കിൽ നവകേരള ബസ് വരുന്നൂ ... ഇത് പൊളിക്കും | Navakerala Bus

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 50

  • @MuhammedMp-hw1cc
    @MuhammedMp-hw1cc 18 дней назад +14

    കുറുവ സംഗം അതിം വന്നത് ഈ ബസ്സിൽ 😭😭😭😭

  • @samoommen2177
    @samoommen2177 18 дней назад +15

    എത്ര പുതിക്കി അയല്, ശാപം കിട്ടിയ ബസ് അണ്, തല പൊട്ടി ചോര ഒലിപ്പിക്കുന്ന കുട്ടികളെ ഓർമ വരുന്നു.

  • @HidenHiden-b6v
    @HidenHiden-b6v 18 дней назад +18

    നല്ലവൻ സഞ്ചരിച്ചത് ചീത്തവന്‍ സഞ്ചരിച്ചത് ആളുകൾ അതൊന്നും നോക്കാറില്ല നല്ല സേവനങ്ങൾ ലഭിച്ചാൽ ആളുകൾ ഇടിച്ചു കയറും.... റോബിൻ ബസ്സിനെ കണ്ടുപഠിക്കുക 👍👍👍👍👍

  • @jamesjames9528
    @jamesjames9528 18 дней назад +9

    4 ബസ് ഇറക്കേണ്ട തുകയ്ക്ക് ഒരു ബസ് ഇറക്കി. മെയ്ൻ്റൻസ് ചെലവ് വീണ്ടും കൂട്ടി ചേർക്കണം. ഈ തുക തിരികെ ലഭിക്കണമെങ്കിൽ എത്ര കാലം ഓടണം'?'...... എത്ര രൂപാ നിരക്കിൽ ഓടണം.? അഴിമതിയുടേയും ധൂർത്തിൻ്റേയും അടയാളമാണ് ഈ ബസ്'

  • @abhilashdj
    @abhilashdj 18 дней назад +11

    കുറച്ചു ദിവസം ആളുകളെ കാണിക്കാൻ വേണ്ടി കുറെ സഖാക്കൾ ടിക്കറ്റ് ബുക്ക് ചെയ്ത് വെറുതെ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യും.. ഒരാഴ്ച കഴിയുമ്പോൾ വീണ്ടും പൊടി അടിച്ചു ഏതെങ്കിലും ഡിപ്പോയിൽ കാണാം

  • @sarath.p.l8367
    @sarath.p.l8367 18 дней назад +9

    ഓരോ പ്രവശ്യം ഓരോ കാരണം പറഞ്ഞ് പണി നടത്തി കമ്മിഷൻ അടിച്ചെടുക്കുന്ന അഴിമതിയാണ് ഇതിൽ നടക്കുന്നത് എന്നാണ് എൻ്റെ ഒരിത്

  • @shegar3357
    @shegar3357 18 дней назад +3

    ഈ ബസിന്റെ പുറകെ നടക്കാൻ നാണം ഇല്ലേ. പൊളിക്കും, പണിയും, വീണ്ടും പൊളിക്കും വീണ്ടും പണിയും. ജനങ്ങളുടെ നികുതി കളയാൻ വേണ്ടി ഒരു ബസും, നാറിയ ഭരണവും.

  • @manilaemily5916
    @manilaemily5916 18 дней назад +11

    പഴയ വൈൻ പുതിയ കുപ്പിയിൽ...

  • @geethamani6654
    @geethamani6654 18 дней назад +2

    യാത്രക്കാർ സൂഷിക്കുക ഞങ്ങളെ പോലെ പാവങ്ങളുടെ പരാതി. കണ്ണുനീർ തുള്ളികൾ പരിഹാരമില്ലാത്തവിഷയങ്ങൾ ഇതിൽ ഉണ്ട്

  • @geethamani6654
    @geethamani6654 17 дней назад

    ഹായ് എന്തൊരു ഭാഗ്യം നമ്മുടെ മാവേലി തമ്പുരാൻ ഇരുന്ന സീറ്റ് ജനങ്ങൾ ഭാഗ്യവാൻമാർ

  • @sajulal6735
    @sajulal6735 18 дней назад +8

    അടുത്ത കാശ് തട്ടിയെടുത്ത പണി

    • @SalihvadakkepparambilHam-cg5ow
      @SalihvadakkepparambilHam-cg5ow 18 дней назад +1

      പാവപ്പെട്ടവരുടെ നികുതിപ്പണം കൊണ്ട് പൊലയാട്ട് കളിക്കുന്ന നേതാക്കളുടെ സ്മാരകം ആക്കി ഈ ബസ്സിനെ മാറ്റണം

  • @Heizu-v3w
    @Heizu-v3w 18 дней назад +1

    അത് പൊളിക്കും ആറു മാസം കയ്യിനാൽ 😇

  • @josethomas2253
    @josethomas2253 18 дней назад +2

    കാലന്റെ വാഹനം അതിൽ കയറാൻ ജനങ്ങൾ ഭയപ്പെടും.

  • @pmp7771
    @pmp7771 18 дней назад +2

    3000,4000 എല്ലാം കൊടുത്ത് യാത്ര ചെയ്യാറുണ്ട്. ഈ ബസ്സ്‌ സഖാക്കൾ മാത്രമേ ഉപയോഗിക്കൂ. ഈ ബസ്സ്‌ സർക്കാർ പണം ദൂർത്ത് ചെയ്യാൻ മാത്രം. മൂന്നാമത് പൊളിച്ചു പണിതു. ആകെ ഇത് വരെ എത്ര ചിലവ്.

  • @sa.t.a4213
    @sa.t.a4213 18 дней назад +10

    എത്ര പുതുക്കിയിട്ട് എന്ത് കാര്യം കാലൻ യാത്ര തുടക്കമിട്ടതിൽ പിന്നെ പൊതു ജനം എങ്ങനെ സ്വീകരിക്കും.
    കാലനോട് പറ ആ കറുത്ത പെയിൻ്റ് മാറ്റി വെള്ളയടിക്കാൻ

  • @TheDigitalBook
    @TheDigitalBook 18 дней назад +4

    ഗ്ളാസ് ആയതുകൊണ്ടു ശൌചാലയത്തിൽ നിന്നു നല്ല മൂത്രപരിമള൦ വ്യാപരിക്കു൦ ബസിനകത്ത്

  • @shrpzhithr3531
    @shrpzhithr3531 18 дней назад +2

    കഴിഞ്ഞ തവണ ഈ ബസിൽ ബാംഗ്ലൂർക്ക് പോയ ഒരുത്തനും ഗതി പിടിച്ചില്ല
    അതുകൊണ്ടായിരുന്നു ബസ് ട്രിപ്പ്‌ നിർത്തേണ്ടി വന്നത്..
    (കാരണം മാൻഡ്രേക് യാത്ര ചെയ്ത ബസ് )
    ഞാൻ സത്യ സന്ധമായി ഒരു കാര്യം പറയാം
    നമ്മുടെ സർക്കാരിലേക്ക് പണം കിട്ടുന്ന കാര്യമാണ്. ഡീസൽ ചിലവ് വളരെ കുറച്ചു മാത്രം. എന്നാൽ വെള്ളത്തിന് ചിലവ് കൂടും. കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെ പരിസരത്ത് ബസ് പാർക്ക് ചെയ്ത് ടിക്കറ്റ് കൊടുത്ത് ബസിലെ കക്കൂസ് യാത്രക്കാർക്ക് ഉപയോഗിക്കാൻ തുറന്നു കൊടുക്കുക..
    റെയിൽവേ സ്റ്റേഷനിൽ തിരക്ക് കുറഞ്ഞാൽ മൊഫ്യൂസൽ ബസ്റ്റാന്റ്,KSRTC സ്റ്റാൻഡ്, മെഡിക്കൽ കോളേജ്, സ്റ്റേഡിയം ജംഗ്ഷൻ അതുപോലെ ആളുകൾ കൂടുന്ന സ്ഥലത്ത് മാറി മാറി നിർത്തിയിട്ട് പണം ഉണ്ടാക്കാം. നല്ല തിരക്ക് ആയിരിക്കും. കാരണം കേരളത്തിന്റെ തമ്പ്രാൻ തൂറിയ കക്കൂസ് അല്ലെ..

  • @NarayananN.M.N
    @NarayananN.M.N 18 дней назад +2

    അന്നു മുതൽ ഇതുവരെ മുടക്കിയ പണം ആരുടെയാ

  • @Dinu_KL14
    @Dinu_KL14 18 дней назад +1

    കുരങ്ങന് പൂമാല കിട്ടിയ പോലെ ഒരു സാധനം😅

  • @akazadareekkal8867
    @akazadareekkal8867 18 дней назад +1

    വീണ്ടും. വീണ്ടും മെയിൻ്റനസ്,എത്ര ചെലവ് വീണ്ടും വീണ്ടും

  • @dangeRguy236
    @dangeRguy236 18 дней назад +2

    ആവശ്യക്കാർ യാത്ര ചെയ്യും അല്ലാത്തവർ ട്രോളും... ok Set

  • @maharoofm7778
    @maharoofm7778 17 дней назад

    കൊള്ള സംഗങ്ങൾ കേരളം സഞ്ചരിച്ച ബസ്സിൽ ജനങ്ങൾ യാത്ര ചെയ്യുവാൻ മൂന്ന് പ്രാവിശ്യം റീ വർക്കുകൾ ചെയ്യേണ്ടി വന്നു, എന്നാലും ജനങ്ങൾ കയറുമോ എന്ന് കാത്തിരുന്നു കാണാം

  • @Mallu_Geek
    @Mallu_Geek 18 дней назад +1

    കുളിപ്പിച്ച് കുളിപ്പിച്ച് ..

  • @shoukathali7785
    @shoukathali7785 17 дней назад

    ഇനിയും ലക്ഷങ്ങൾ ചിലവഴിക്കൂ
    ധൂർത്ത് ഗംഭീരമാക്കൂ

  • @thomasm6355
    @thomasm6355 18 дней назад

    Toilet idea super

  • @sackkrish1448
    @sackkrish1448 18 дней назад

    അതെ ഇതും പൊളിക്കും ഒരു മാസം കഴിഞ്ഞാൽ 😂😂

  • @Msrw_
    @Msrw_ 18 дней назад +2

    Kajanaavu. Kaaliyaakumo

  • @iconcreation1235
    @iconcreation1235 18 дней назад +1

    മുട കളഞ്ഞ ഭരണ കേന്ദ്രം അഴിമതി ഭരണം

  • @HariKrishnan-xx6wj
    @HariKrishnan-xx6wj 18 дней назад +1

    Villa ana

  • @rameshchandran784
    @rameshchandran784 16 дней назад

    Maintenance ennum paranju veendum katttumudichu pothu janam ithil kayarillla...............,.....

  • @SakariyaBeevi
    @SakariyaBeevi 18 дней назад +1

    Mandrek bus aan kayariyal Pani kittum😂😂

  • @Ibnu_hamza
    @Ibnu_hamza 17 дней назад

    Ith swift ന് കൈമാറിക്കൂടെ 🥲

  • @Muhammedsadhikap
    @Muhammedsadhikap 18 дней назад

    Golden Ashok Kallada kalpaka arya ennigane private buddies peoples Yatra cheyyendath ksrtc nashtathilakanm

  • @thasniiqbal9643
    @thasniiqbal9643 18 дней назад +1

    Good 🎉

  • @bijup9259
    @bijup9259 18 дней назад

    Baalaniduparay

  • @MohammedKutty-g4k
    @MohammedKutty-g4k 18 дней назад

    Thank you Mr. you can change they’re very good❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Muhammedsadhikap
    @Muhammedsadhikap 18 дней назад

    Private budssin 500 Rupa ullu Bangalorekk ksrtc nashikkatte

  • @ShehinBabu
    @ShehinBabu 18 дней назад +1

    37-26=11,?Appo,13, 🤔

  • @chackomathew7841
    @chackomathew7841 18 дней назад +3

    A.nari.kariyairunna.charilil..

  • @HariKrishnan-xx6wj
    @HariKrishnan-xx6wj 18 дней назад

    Muciem ha ha

  • @shinekar4550
    @shinekar4550 18 дней назад

    Doginte seet avide undo😂

  • @aagodia3819
    @aagodia3819 18 дней назад

    Pr work 😅

  • @ganeshm1834
    @ganeshm1834 18 дней назад

    Theetabus

  • @sibyabraham3760
    @sibyabraham3760 18 дней назад

    Onnu oodi tudangutu veenam onnu paniku keetaan....

  • @SivadasanPK-sx8gm
    @SivadasanPK-sx8gm 18 дней назад

    Ayinu

  • @sreelalvr8924
    @sreelalvr8924 18 дней назад +2

    Mayiraanu

  • @SasiKumar-jx2nk
    @SasiKumar-jx2nk 18 дней назад

    ഈ ബസ്സ് മ്യൂസിയത്തിൻ വേക്കണം എന്ന് പറഞ്ഞവൻ്റെ തലച്ചോറ് മ്യൂസിയത്തിലോ കുട്ടികൾക്ക് പഠിക്കാനോ കൊടുക്കണം ഇത്രയും വിവരം ഇല്ലാതെ എങ്ങനെ ചിന്തിക്കാൻ പറ്റും എന്ന് പഠിക്കാമായിരുന്നു.