അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം നവകേരള ബസ് വീണ്ടും നിരത്തില്‍ |Navakerala Bus

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 11

  • @sasisasi-fr6hy
    @sasisasi-fr6hy Месяц назад +5

    സ്വന്തം റിസ്കിൽ യാത്ര ചെയ്യുക 😂😂😂മ്യൂസിയത്തിൽ വെക്കാൻ വെച്ചിരുന്ന വണ്ടിയാ 😊😊

  • @Eangle657
    @Eangle657 Месяц назад +3

    തൃശൂർ ബംഗാളൂർ ആയി വേണം സർവീസ് കളക്ഷൻ കിട്ടാൻ ഇത് വെറുതെ waste നേരത്തെ ഓടി കളക്ഷൻ ഇല്ലാതെ നിന്ന് പോയ റൂട്ടിൽ വീണ്ടും ഓടുന്നു 🤮🤮

  • @aneeshs9175
    @aneeshs9175 Месяц назад +1

    👍👍👍👍👍👍👍👍❤️❤️❤️❤️❤️

  • @aswin9785
    @aswin9785 Месяц назад

    ആ ഡോറൊക്കെ അടയുന്നുണ്ടോ ആദ്യം നോക്കിയിട്ടുണ്ടോ😂😂

  • @hamzakoya2472
    @hamzakoya2472 Месяц назад

    ഇത് വീണ്ടും പ്രാവിനെ വിട്ടപോലെ ആവും 😜

  • @ranjithrnath
    @ranjithrnath Месяц назад

    ESCALATOR alla ELEVATOR adhava LIFT>> athum front door il aarunnu... enthelum okke anweshichittu reporting jolikku eranguka

  • @my-te-ch-cruise4733
    @my-te-ch-cruise4733 Месяц назад

    mukkyan kushu vittu iruna seat 1.5lakh only😂

  • @shrpzhithr3531
    @shrpzhithr3531 Месяц назад

    കഴിഞ്ഞ തവണ ഈ ബസിൽ ബാംഗ്ലൂർക്ക് പോയ ഒരുത്തനും ഗതി പിടിച്ചില്ല
    അതുകൊണ്ടായിരുന്നു ബസ് ട്രിപ്പ്‌ നിർത്തേണ്ടി വന്നത്..
    (കാരണം മാൻഡ്രേക് യാത്ര ചെയ്ത ബസ് )
    ഞാൻ സത്യ സന്ധമായി ഒരു കാര്യം പറയാം
    നമ്മുടെ സർക്കാരിലേക്ക് പണം കിട്ടുന്ന കാര്യമാണ്. ഡീസൽ ചിലവ് വളരെ കുറച്ചു മാത്രം. എന്നാൽ വെള്ളത്തിന് ചിലവ് കൂടും. കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെ പരിസരത്ത് ബസ് പാർക്ക് ചെയ്ത് ടിക്കറ്റ് കൊടുത്ത് ബസിലെ കക്കൂസ് യാത്രക്കാർക്ക് ഉപയോഗിക്കാൻ തുറന്നു കൊടുക്കുക..
    റെയിൽവേ സ്റ്റേഷനിൽ തിരക്ക് കുറഞ്ഞാൽ മൊഫ്യൂസൽ ബസ്റ്റാന്റ്,KSRTC സ്റ്റാൻഡ്, മെഡിക്കൽ കോളേജ്, സ്റ്റേഡിയം ജംഗ്ഷൻ അതുപോലെ ആളുകൾ കൂടുന്ന സ്ഥലത്ത് മാറി മാറി നിർത്തിയിട്ട് പണം ഉണ്ടാക്കാം. നല്ല തിരക്ക് ആയിരിക്കും. കാരണം കേരളത്തിന്റെ തമ്പ്രാൻ തൂറിയ കക്കൂസ് അല്ലെ..

  • @nikhilnik-gm9ci
    @nikhilnik-gm9ci Месяц назад

    മാൻഡ്രക്ക്