ഇനി മുതൽ നിങ്ങൾക്ക് കാരവൻ വാങ്ങി,പ്രൈവറ്റ് രജിസ്ട്രേഷൻ ചെയ്യാം.ഇന്ത്യയിലെ ആദ്യ Private Caravan കാണുക

Поделиться
HTML-код
  • Опубликовано: 5 окт 2024

Комментарии • 832

  • @baijunnairofficial
    @baijunnairofficial  Год назад +93

    ഇന്ത്യയിൽ ആദ്യമായി ഫോഴ്സ് ട്രാവലറിൽ ARAI നിബന്ധന പ്രകാരമുള്ള മാറ്റങ്ങൾ വരുത്തി നിർമിച്ച്, പ്രൈവറ്റ് രജിസ്ട്രേഷൻ ലഭിച്ച ആദ്യ കാരവനാണ് ഈ വീഡിയോയിലുള്ളത്. ഇതിനു മുമ്പ് മറ്റു വാഹനങ്ങളിൽ നിർമിക്കപ്പെട്ട കാരവനുകൾക്കൊന്നും പ്രൈവറ്റ് രജിസ്ട്രേഷൻ കിട്ടിയിട്ടില്ല എന്ന് വീഡിയോയിൽ പറഞ്ഞിട്ടില്ല. കമൻ്റ് ചെയ്യും മുമ്പ് വീഡിയോ മുഴുവൻ കാണാൻ ശ്രമിക്കണമെന്ന് അപേക്ഷ😁

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു Год назад +7

      പാമ്പാടി ഗ്രാമപഞ്ചായത്തിന് വേണ്ടി ഇത്തവണത്തേക്ക് ക്ഷമിച്ചിരിക്കുന്നു! 😝

    • @hari-pencils
      @hari-pencils Год назад +23

      @Baiju N Nair ഓജസ് ബോഡി builders ഇന്ത്യ മുഴുവൻ വാഹനങ്ങൾ പണിയുന്നുണ്ട്...പണ്ടുതൊട്ടേ അവർക്ക് ARAI Certification ഉള്ളതാണ്.റേറ്റ് affordable ആണെന്ന് മാത്രെ ഉള്ളു ജോഷ് കൊള്ളില്ല..

    • @pranavchandran7811
      @pranavchandran7811 Год назад +7

      Ojes num ARI Certificate indhu

    • @weslyvarughese4330
      @weslyvarughese4330 Год назад +4

      Sheriyaanennu enikku thonunnilla🥲😅

    • @mallustreetman4701
      @mallustreetman4701 Год назад +2

      അപേക്ഷ സ്വീകരിച്ചിരിക്കുന്നു ബൈജു അണ്ണാ

  • @hydarhydar6278
    @hydarhydar6278 Год назад +268

    ഇനി സ്വന്തമായി വീട് എന്ന സ്വപ്നം മാറ്റിവെച്ചു സ്വന്തമായി ഒരു കാരാവാൻ എന്ന ചിന്തയിലേക്ക് മാറേണ്ടിയിരിക്കുന്നു...കാരവാൻ ആകുമ്പോ എവിടെ വേണേലും സ്വന്തം റൂമിൽ താമസിക്കാം ... സ്വന്തം കിച്ചണിൽ food ഉണ്ടാക്കാം... സ്വന്തം ബാത്‌റൂമിൽ കുളിക്കാം... പോകുന്ന എല്ലാ ഇടവും നമ്മുടെ സ്വന്തം...അഥവാ ഏതേലും അയൽവാസിയോ നാടോ ഇഷ്ടല്ലെങ്കിൽ ഇഷ്ടമുള്ള സ്ഥലത്തേക്ക് വീടെടുത്തു ഓടിച്ചു പോകാം 😄... ഇത്രയും സൗകര്യം കാരവാനിനല്ലാതെ മറ്റെന്തിനുണ്ട്....

    • @motherslove686
      @motherslove686 Год назад +9

      ശരിയാണ് ഒരു വീട് വെക്കാൻ എത്ര രൂപ വരും? അതിനേക്കാൾ നല്ലത് കാരവാൻ മേടിക്കുന്നതു തന്നെയാണ്

    • @malayalida3181
      @malayalida3181 Год назад

      Nalla tax varum

    • @a_a_a_21
      @a_a_a_21 Год назад +10

      Edepoyalum swontham kakkoosil thooraam

    • @iamhappy6721
      @iamhappy6721 Год назад +28

      America Europe രാജ്യങ്ങളിൽ എല്ലാ പെട്രോൾ പമ്പുകളിലും toilet waste കളയാനും water റീഫിൽ ചെയ്യാനുള്ള സൗകര്യമുണ്ട് പക്ഷേ നമ്മുടെ ഇവിടെ അതിനുള്ള സൗകര്യമില്ല

    • @khasimolachiyil1301
      @khasimolachiyil1301 Год назад +1

      one Parking spot . place to smoke a cigarette . every one tell you don't do it here

  • @ajishantonyarakkal
    @ajishantonyarakkal Год назад +97

    Ojes moters kothamangalam ARI APPROOVED IN KERELA FIRST 🤩🤩

    • @sivanandk.c.7176
      @sivanandk.c.7176 Год назад +18

      ഇവിടെ ജോഷ് ആണ് കാശ് കൊടുത്തത്. അതുകൊണ്ട് ജോഷ് മാത്രം.

    • @sayanthsathyan6108
      @sayanthsathyan6108 Год назад +1

      ❤️🔥

    • @mightyeagle2689
      @mightyeagle2689 Год назад +1

      @@sivanandk.c.7176 correct 😂

    • @cpmanoharan9369
      @cpmanoharan9369 Год назад +1

      You are correct. But the vidio maker don't know

    • @abhi8857
      @abhi8857 Год назад

      ARAI

  • @serveall7421
    @serveall7421 Год назад +70

    ഇ-ബുൾജെറ്റ് ഉപയോഗിച്ച ക്ലിപ്പി സാറിൻ്റെ ട്രാവലർ ARI അംഗീകാരമുള്ളതായിരുന്നു, അതു കൊണ്ട് ഇതാണ് ആദ്യത്തേത് എന്ന് പറയാൻ കഴിയില്ല

    • @cpmanoharan9369
      @cpmanoharan9369 Год назад +4

      Correct

    • @jithin3624
      @jithin3624 Год назад +16

      9 സീറ്റർ ARI അപ്പ്രൂവൽ ഉള്ള ഇന്ത്യയിൽ ഫസ്റ്റ് caravan ആയിരുന്നു അത് (ഇവിടുത്തെ mvd ക്ക് അതൊന്നും അറിയില്ല 😂🤣)

    • @poker2002
      @poker2002 Год назад +1

      @@jithin3624 light um approved arunno ?
      Siren ?

    • @aj-speaks
      @aj-speaks Год назад

      എടാ ചെക്കാ പിന് ചെയ്ത കമെന്റ് വായിക്കുക. First private registered കാരവൻ.

    • @cpmanoharan9369
      @cpmanoharan9369 Год назад +4

      E bull jet privet registration no.777

  • @thesatruntimes
    @thesatruntimes Год назад +87

    മാറ്റങ്ങൾ ഉണ്ടാവട്ടെ🥰 പഴഞ്ചൻ നിയമങ്ങൾ മാറട്ടെ 🥰

  • @eldhospoulose8282
    @eldhospoulose8282 Год назад +30

    ഇതിലും എത്ര അടിപൊളി ആയിട്ടാണ് e bull jet ന്റെ വണ്ടി(traveller) ojes പണിതേക്കുന്നത്

  • @mrs.abi2.064
    @mrs.abi2.064 Год назад +6

    സൗകര്യവും സൗന്ദര്യവും ആർഭാടവും ഒരുമിച്ച് ചേർന്ന ഒരു കാരവൻ... super chettta

  • @chandrageetham
    @chandrageetham Год назад +13

    സ്വപ്നലോകം കൈയ്യെത്തും ദൂരത്ത് എത്തി. വളരെയധികം സന്തോഷം. ഇനി സാധാരണക്കാരൻ്റെ സാമ്പത്തിക തലത്തിലേക്ക് എന്നെത്തും എന്നറിഞ്ഞാൽ നന്നായിരിക്കും

  • @sreeninarayanan4007
    @sreeninarayanan4007 Год назад +11

    നിയമങ്ങൾ മാറട്ടെ ഇനിയുംമാറാൻ ഉണ്ട് കുറെ
    നല്ല മാറ്റങ്ങൾക്കു അഭിനന്ദനങ്ങൾ

  • @jacobpeter4034
    @jacobpeter4034 Год назад +72

    If am right, Ojes Automobile near Kothamangalam also have the ARAI certification. Almost all the celebrities from Kerala and all over South India are their clients.

    • @cirilsebastian
      @cirilsebastian Год назад

      avarude video cheyyumpol......avare promote cheyyande

    • @thasleempalakkeel7751
      @thasleempalakkeel7751 Год назад

      Ojes caravan buses aan indakkinnath....Josh Designs travellersilum

    • @abhilashraghavan
      @abhilashraghavan Год назад

      Filmstarsinte caravan എല്ലാം ojes ആണ് ചെയ്തിരിക്കുന്നത്...

    • @shamelmaitheen7440
      @shamelmaitheen7440 Год назад

      Exactly

  • @nobimathew9092
    @nobimathew9092 Год назад +36

    Ojeus കോതമംഗലം..ARRAI-- certified....body bulder ആണ്...

    • @TheArjunreturns
      @TheArjunreturns Год назад +3

      Paisa medichite video undakumbol baki ellam marannupogum hihi soyam pottan aganu baiju bro

  • @greenart3696
    @greenart3696 Год назад +14

    Caravan enn parayumbo "EBULLJET "orma varunu.
    Super caravan adipoli 👍👍👍

  • @thomassanoj1
    @thomassanoj1 Год назад +19

    One of the best caravan builder and ARI approved in kerala is Ojes...josh is the vehicle body builder.

    • @thomassanoj1
      @thomassanoj1 Год назад

      Sorry ARI ...ARAI

    • @sivanandk.c.7176
      @sivanandk.c.7176 Год назад +1

      അയ്യോ ! ജോഷാണ് ഇവിടെ സ്പോൺസർ .

  • @sreejithm.s8873
    @sreejithm.s8873 Год назад +7

    മാറ്റങ്ങൾ ഉണ്ടാവട്ടെ....
    അത് ആഘോഷിക്കപ്പെടുകയും ചെയ്യട്ടെ...
    ഈ വീഡിയോ ഒരു revolution ആയിരിക്കും🙏🙏🙏
    ബൈജു ചേട്ടന് ഒരായിരം ആശംസകൾ... ആശംസകൾ...

  • @ghostrider996
    @ghostrider996 Год назад +15

    സൗകര്യവും സൗന്ദര്യവും ആർഭാടവും ഒരുമിച്ച് ചേർന്ന ഒരു കാരവൻ...

  • @sreejithnnair6956
    @sreejithnnair6956 Год назад +6

    കുടുംബം കുട്ടികളൊന്നും ഇല്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന ഒരാൾക്ക് ഇതുപോലൊരു കാരവാൻ വാങ്ങിയാൽ സുഖമായി ഒരു ലക്ഷ്വറി ഫ്ലാറ്റിൽ ജീവിക്കുന്നതുപോലെ ജീവിക്കാം എന്ന് തോന്നുന്നു 👍 അത്രയ്ക്കും മനോഹരമായിട്ടുണ്ട് ഈ വാഹനം

  • @jexythomas3723
    @jexythomas3723 Год назад +19

    ഫോഴ്സിൻറെ പുതിയ വണ്ടി ആയ ഉർബാനിയയിൽ ഒക്കെ കാരവാൻ സെറ്റ് ആക്കിയാൽ നല്ല ഭംഗി ആയിരിക്കും, ട്രാവലറിനെക്കാൾ കിടു ആകും

    • @rakeshcb9863
      @rakeshcb9863 Год назад +1

      Space limit undu a vandikku

    • @jexythomas3723
      @jexythomas3723 Год назад

      @@rakeshcb9863 thonunilla , urbania il seat koodunathu anusarichu 1d ide wheelbase koodunud , 17 seat oke nalla neelam und

  • @sudheeryemmakara1425
    @sudheeryemmakara1425 Год назад +5

    ആ അഭ്യർത്ഥനയോട് ഞാനും യോജിക്കുന്നു 👌👍👍👍👍

  • @reallywonders
    @reallywonders Год назад +4

    പഴഞ്ചൻ നിയമങ്ങൾ മാറ്റി കാലത്തിനു അനുസരിച്ച് പുതിയ നിയമങ്ങൾ നടപ്പിൽ വരുത്തുന്ന കേന്ദ്ര സർക്കാരിന് അഭിനന്ദനങ്ങൾ

    • @superstarsarojkumarkenal1833
      @superstarsarojkumarkenal1833 Год назад

      സംഘി ആണോ

    • @reallywonders
      @reallywonders Год назад +1

      @@superstarsarojkumarkenal1833 സത്യങ്ങൾ വിളിച്ച് പറയുന്നവർ എല്ലാം സംഘികൾ ആണോ ബ്രോ...

  • @lio_saiflm104
    @lio_saiflm104 Год назад +23

    ഇനി മിതമായിട്ടുള്ള modifications കൂടെയും ഒന്ന് അംഗീകരിച്ചിരുന്നേൽ 😌

  • @jimshadbasheer
    @jimshadbasheer Год назад +4

    Ojes Automobile near Kothamangalam also have the ARAI certification. Almost all the celebrities from Kerala and all over South India are their clients
    (copied)

  • @giriprasaddiaries4489
    @giriprasaddiaries4489 Год назад +2

    പൈസ ഉള്ള യാത്രാ പ്രേമികൾക്ക് ഇത് ഒരു സന്തോഷ വാർത്തയാണ്.👌👍

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Год назад +6

    ചേട്ടായി.... നമസ്ക്കാരം 🙏
    കാരവനെകുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം 👌👌 ❤️ ❤️

  • @regimani7817
    @regimani7817 Год назад +4

    ജോഷ്‌ ന്റെ paid ad pole തോന്നി...

  • @mallustreetman4701
    @mallustreetman4701 Год назад +12

    ojes Automobiles ന് ARAI approval ഇല്ലേ?

  • @bb.n.v6354
    @bb.n.v6354 Год назад +4

    EbullJet കാരണം ഇങ്ങനെ ഒരു മാറ്റം ഉണ്ടായി നല്ല കാര്യം ,നിങ്ങൾ അംഗീകരിക്കില്ല എന്നറിയാം .ഇതിന് മുന്ന് രജിസ്റ്റർ ചെയ്തല്ലേ ആ വണ്ടി

    • @shaikh4695
      @shaikh4695 Год назад

      Ebull jet umaayi ithinu yathoru bandavum illa.pazhaya rules ippozhum und.ARAI Norms vechulla adyathe vandi aanenn mathram

    • @weslyvarughese4330
      @weslyvarughese4330 Год назад

      Athe✨

  • @paulmorais476
    @paulmorais476 Год назад +1

    Seeing the Caravan and it's clear that we're at least 50 years behind in caravan design. Time for some innovation and creativity in the industry!

  • @munnathakku5760
    @munnathakku5760 Год назад +4

    😍ബൈജു ചേട്ടാ 🙏നമസ്കാരം 🌹കേരളത്തിലെ. കുറെ നിയമം ഉണ്ട് അതാണ് ഫസ്റ്റ് മാറ്റം വരേണ്ടത് ബൈജു ചേട്ടാ😍നമ്മുടെ നാട്ടിൽ കുറെ ടൂറിസ്റ്റ് സ്ഥലം ഉണ്ട്... അതിനൊക്കെ. ഒന്ന് റെഡി ആക്കി എടുത്തു.. 🌹♥️ആൾക്കാരെ അഖർശിക്കാനും..വരാനുമുള്ള. ഐഡിയ യാണ് വേണ്ടത്.. കേരളത്തിൽ. പിന്നെ നല്ല വരുമാനം ഉണ്ടാവും 💪sure ആണ്... അവരും ചിന്തിക്കേണ്ടതാണ് 😍👍പ്രാർത്ഥിക്കാം🙏🤲 എല്ലാം ഒന്ന് റെഡി ആവാൻ.. ...ദൈവമെ 🙏ceravan പൊളിച്ചു 😍💪

  • @stormshadow4237
    @stormshadow4237 Год назад +5

    Baiju sir, ഈ video മുഴുവനും കണ്ടു ഇതില്‍ നിന്ന് manassilayath ee caravan parimithikal aan avark ARAI permission ee vandik mathram aanenn aan athinal ningal thettidhakkapettirikkunu ennu venam parayan so, Once OJAS visit cheyyu avide ninnu manassilakam what is the fact. At a time 15 caravans paniyunna body builder aanu OJAS. Not only force but also Eicher, Barath benz, leyland, benz okkeyund avde

  • @vadooshaydon3155
    @vadooshaydon3155 Год назад +4

    Exterior കാണാനും ബംഗിയുണ്ട്

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 Год назад +1

    ഇത് ഒരു തുടക്കമാണല്ലൊ. അനിവാര്യമായ മാറ്റങ്ങൾ പുതുമകൾ എന്നിവ ഇനിയും നടക്കട്ടെ.

  • @visakhkvr1722
    @visakhkvr1722 Год назад +12

    TATA യുടെ ഒരു ബസ് കാരവൻ ആയി ഇറങ്ങിയിട്ടുണ്ട് അതിൻ്റെ ഒരു video ചെയ്യുമോ ?.

  • @gallant6171
    @gallant6171 Год назад +2

    Baiju chetta orupad മിസ്റ്റേക്കുണ്ട് കേരളത്തിൽ ഫസ്റ്റ് ari ഉള്ളത് josh അല്ല ഓജസാണ്.

  • @shijothomas8016
    @shijothomas8016 Год назад +34

    ശരിയാണ് ചേട്ടാ വിദേശത്തു അവർ പൊളിച്ചു അടിക്കുകയാണ്‌ അത് കണ്ട് കൊതിച്ചു ഞാനും കേരളത്തിൽ വന്നിട്ട് ഉണ്ട്... MVD കാലന്മാർ ടൂറിസ്റ്റ് കൾക്ക് fine അടിച്ചത് ഇന്ത്യൻ പതാക ക്ക് ആണി അടിച്ച പോലെ ഉള്ളൂ ... ടൂറിസം എന്താണ് എന്ന് പൊട്ടമാർക്ക് അറിയില്ല

  • @sabeermp2510
    @sabeermp2510 Год назад +4

    കേരളത്തിലെ പ്രധാന ടൂറിസ്റ്റ് സ്പോട്ടുകളിൽ മികച്ച അടിസ്ഥാനസൗകര്യമുള്ള കാരവൻ പാർക്കൂടെസ്ഥാപിച്ചാൽ ഇവിടെയും കാരവൻ സംസ്കാരം പൊടിപൊടിക്കും 👍

    • @subash8844
      @subash8844 Год назад

      പാലക്കാട്‌ വരുന്നുണ്ട്

  • @shameersha2873
    @shameersha2873 Год назад

    കേരളത്തിന്‌ പുറത്തു പോയി പരിചയമില്ലാത്ത mvd കാർക്ക് ഇതുപോലുള്ള ഒരുപാട് കാര്യങ്ങൾ ഇനിയും അറിയിച്ചു കൊടുക്കണം.

  • @littothomas7392
    @littothomas7392 Год назад

    എന്റെ നാട് ആണ് തൊടുപുഴ. തൊടുപുഴയിൽ അർച്ചന ഹോസ്പിറ്റലിൽ ജനിച്ചു തൊടുപുഴ യിൽ പഠിച്ചു ന്യൂമാൻ കോളേജ് കഴിഞ്ഞു. തൊടുപുഴയാറ്റിൽ കുളിച്ച്. ജീവിക്കുന്ന സാധാരണ കുടുംബത്തിലെ അംഗമാണ് ഞാൻ. എന്റെ നാട്ടിൽ ഇങ്ങനെ പേരു കേട്ട സ്ഥാപനം ഉള്ളത് അഭിമാനമാണ്

  • @najafkm406
    @najafkm406 Год назад +1

    Let this be a revolution in the field of the automobile industry and for us...
    New venture and great idea...
    Joss Designs nu kudos🔥🔥🔥😍😍😍❤️

  • @singarir6383
    @singarir6383 Год назад +3

    പുതിയ ഒരു കൾച്ചർ നമ്മുടെ നാട്ടിൽ വരട്ടെ ❤✅️

  • @jijesh4
    @jijesh4 Год назад +1

    അടിപൊളി ഒരു പാട് സൗകര്യങ്ങൾ ഉള്ള വണ്ടി ദുര യാത്രകൾ പോയി വണ്ടിയിൽ തന്നെ എത്ര ദിവസം താമസിക്കാം ആരും കൊതിക്കുന്ന വണ്ടി പക്ഷേ പൈസ വേണം കൈയ്യിൽ വാങ്ങിക്കുവാൻ

  • @sandeepchandran333
    @sandeepchandran333 Год назад +1

    I think, the sound more suitable is camper van outside

  • @Place_People_Plate
    @Place_People_Plate Год назад +1

    Josh, Ojes, Kondody... 3 idathum poyi video cheythaal nallathaarnnu.

  • @aromalkarikkethu1300
    @aromalkarikkethu1300 Год назад +1

    Happy to be part of this family

  • @yasirkuruppath4476
    @yasirkuruppath4476 Год назад +3

    ഇതിനു മുൻപും ojes traveler caravan private registration ചെയ്തിട്ടുണ്ട്

    • @sivanandk.c.7176
      @sivanandk.c.7176 Год назад +2

      മിണ്ടല്ലേ !
      ജോഷ് കാരൻ അവിടെ നിൽക്കുന്നു.

  • @shibud.a5492
    @shibud.a5492 Год назад +4

    Dear Biju, I like your video but, this is not the 1st force traveller made for caravan approved by ARAI ! From very long time OJES are making caravans approved by ARAI in India . You can check most of our celebritie's caravans made by OJES approved by ARAI . You remember E-buljet brother's force traveller caravan made by OJES ? ( approved by ARAI ) ... .SHIBU DEVARAJAN, Louvre hotels group, UAE .

    • @jithin3624
      @jithin3624 Год назад +1

      Not ARI, it's ARAI...!

    • @shibud.a5492
      @shibud.a5492 Год назад

      @@jithin3624 yes that was a mistake & thanks for informing me .....

  • @Irfan-k3r2y
    @Irfan-k3r2y Год назад +1

    Happy to be part of this family ❤️..

  • @shonthomas2641
    @shonthomas2641 Год назад +1

    OJES AUTOMOBILE , ONE OF BEST CARAVAN BUILDERS IN INDIA IN DIFFERENT CHASIS.

  • @thomaskuttyjohnphilip9591
    @thomaskuttyjohnphilip9591 Год назад +1

    വളരട്ടങ്ങനെ വളരട്ടെ ക്യാരവാൻ ടൂറിസം വളരട്ടെ...... 💪💪

  • @randeepravi
    @randeepravi Год назад +8

    ഇനി ഹൈലക്സ് പോലെയുള്ള യൂട്ടിലിറ്റി പിക്കപ്പ് കൂടി വന്നാൽ പൊളിച്ചേനെ

  • @Follow_Your_Dream
    @Follow_Your_Dream Год назад +15

    ഇൻ്റീരിയറിൽ മുഴുവൻ കറുത്ത സ്ക്രൂ അടിച്ച് അതിൻ്റെ ഭംഗി നശിപ്പിക്കേണ്ടായിരുന്നു. 😡 അതോ അതും ARAI approval കിട്ടാൻ വേണ്ടിയാണോ???🤔

    • @irshadamiyan4068
      @irshadamiyan4068 Год назад +5

      ഞാനും ശ്രദ്ധിച്ചു ആ കാര്യം.
      തുടക്കമല്ലേ.
      അന്താരാഷ്ട്ര നിലവാരത്തിൽ ഒക്കെ നിർമിക്കാൻ ഒര് ക്രീയേറ്റിവിറ്റി വേണം.
      വരട്ടെ, കാത്തിരിക്കാം 😊

    • @dickjose8059
      @dickjose8059 Год назад

      Yes. I too noticed. Also plywood visible

  • @amalm3696
    @amalm3696 Год назад +1

    ഉസ്താദ് സിനിമയിലെ കാരവാൻ ആണ് കേരളത്തിലെ ആദ്യ കാരവാൻ ...😉

  • @meditzthugs
    @meditzthugs Год назад +6

    കാരവൻ യാത്ര ഒരു അനുഭവമാണ് 🥰🥰

  • @vinodtn2331
    @vinodtn2331 Год назад

    കാരവാൻ ഇത്രയും അടുത്ത് മനസിലാക്കി തന്ന ബൈജു ചേട്ടന് ഒരുപാട് നന്ദി 😍 കാരവാൻ ടൂറിസത്തിനു എല്ലാ ഭാവുകങ്ങളും 🙏

  • @ajishantonyarakkal
    @ajishantonyarakkal Год назад +4

    Ebulljet jet caravan is the first ARI APPROOVED FROM OJES IN INDIA 🤩🤩🤩🤩🤣🤣🤣🤣

  • @merinmerz
    @merinmerz Год назад +1

    what about OJES ?, they are also making ARAI-certified caravans

  • @sundaranaryan5463
    @sundaranaryan5463 Год назад

    ഫോഴ്സ് വാഹനത്തിലെ യാത്ര അതിൻ്റെ ഒരു സുഖം അതൊന്നു വേറെ തന്നെ.

  • @sreejeshk1025
    @sreejeshk1025 Год назад +1

    Good work by josh group. Thanks Baiju bhai in giving us walk through

  • @sajadvlogs955
    @sajadvlogs955 Год назад

    Josh mathram allallo ojes ille broyude videos poliyaaan ketto🥰🥰🥰 keralathil caravan venm poliaykum

  • @moideenpullat284
    @moideenpullat284 Год назад

    Sathyam paranja sir paranja pole entho valya sambavathil irikkunnathayi enikkun thonni..caravan...adipoli thanne....👍👍👍👍👍

  • @adithyansatheesh_46
    @adithyansatheesh_46 Год назад +1

    India's No.1 certified caravan Maker OJES alle. 🤔

  • @muhibb17
    @muhibb17 Год назад +2

    നിയമങ്ങൾ ഒക്കെ മാറി നമ്മുടെ നാടും മാറട്ടെ

  • @Hishamabdulhameed31
    @Hishamabdulhameed31 Год назад +1

    കാരവൻ യാത്ര ഒരു വികാരമാണ്

  • @manumohanan4195
    @manumohanan4195 Год назад +1

    മാറ്റങ്ങൾ ഉണ്ടാവട്ടെ♥️♥️♥️

  • @muhammedhijazp6782
    @muhammedhijazp6782 Год назад

    ഒരു കാർ എന്ന സ്വപ്നം എന്നും വിദൂരത്തിൽ തന്നെ, പക്ഷെ ചേട്ടന്റെ വീഡിയോ എന്നും കണ്മുന്നിൽ

  • @bijunm2432
    @bijunm2432 Год назад +6

    ഇതിന് tax എത്ര വരും എന്ന് കൂടി പറയാമായിരുന്നു ബൈജു ചേട്ടാ.....
    മനഃപൂർവം വിട്ട് കളഞ്ഞനാണോ അതോ മറന്നു പോയതാണോ എന്ന് അറിയില്ല...

  • @sarathps7556
    @sarathps7556 Год назад +8

    Caravan ebulljet sad story 😴

  • @rajanmathew1240
    @rajanmathew1240 Год назад +1

    കാരവാനും, അവതരണവും ഇഷ്ടപ്പെട്ടു.

  • @jintotp6105
    @jintotp6105 Год назад

    അടിപൊളി ഇതിന്റെ ക്രെഡിറ്റ്‌ ബൈജു ചേട്ടന് 👍🏻👍🏻👍🏻😍😍😍

  • @najithampi7418
    @najithampi7418 Год назад +8

    ബെസ്റ്റ് കോമഡി റിയാസ് ആണ് മലയാളിയുടെ മനസ്സിൽ കാരവാൻ അടിച്ച് ഏല്പിച്ചത്😜😜

  • @ABM0097
    @ABM0097 Год назад

    2:20 Ojes, kothamangalam is also a major manufacturer in caravan builds , Celebrity's favourite caravan partner.

  • @arunkesavan1
    @arunkesavan1 Год назад +1

    Screw, nut bolt ഒക്കെ visible ആണ്. Design. കുറച്ച് കൂടെ നന്നാക്കാമായിരുന്നു

  • @merwindavid1436
    @merwindavid1436 Год назад

    Ente amma veedinte aduthu saradakavalayil aanu Joshinte body building unit...☺️

  • @hamraz4356
    @hamraz4356 Год назад +1

    Kerala tourism is developing.

  • @cry4sat
    @cry4sat Год назад +5

    Baiju Bro ... This Caravan is done on a wide body 26 seater Force Traveller Shell with Dual Tyres on the rear 😊 ... Not a 19 seater as You mentioned 😇🙏🏻

    • @sachinjoshy
      @sachinjoshy Год назад +2

      It is manufactured on a 19+D shell. This also comes with double tyres.

    • @cry4sat
      @cry4sat Год назад +1

      @@sachinjoshy Thanks Bro for the Info 😊👍🏻 ... But the length of the vehicle and Glass areas resemble the 26 Seater too closely, isn't it 😁 ... Thanks again

    • @sachinjoshy
      @sachinjoshy Год назад +1

      @@cry4sat bro it’s the same in dimensions. But the shell is manufactured under 19+D category. Both shell and T26 comes under 4020WB category.

  • @arunmadhav999
    @arunmadhav999 Год назад

    Well siad about the MVD things and wonderful experience about the private registered caravan.

  • @keralaindia5552
    @keralaindia5552 Год назад

    Enikku santhosham ayee. Mohanlalkku matramalloo caravan. Baiju ashane thanks

  • @abhi____ajith
    @abhi____ajith Год назад

    I’m a regular visitor on this channel.

  • @marjohn3336
    @marjohn3336 Год назад

    Bharat Benz caravan super , built by JCBL or OJES

  • @ginugangadharan8793
    @ginugangadharan8793 Год назад +7

    ഇപ്പോഴും വലിയ മാറ്റം ഒന്നും നമ്മുടെ വാഹന നിയമങ്ങളിൽ വന്നിട്ടില്ല

  • @jdmautomotive
    @jdmautomotive Год назад +21

    Ebull jet ൻറെ കയ്യിലുള്ള വണ്ടിയാണ് ഇന്ത്യയിൽ ഫസ്റ്റ് ക്യാറാവാൻ 🥴എന്നു പറഞ്ഞു കെട്ടിട്ടുണ്ടല്ലോ

    • @willscarlet3172
      @willscarlet3172 Год назад

      Appo Celebrity's okke ethrayo kaalamaayi caravans use cheyyunnu

    • @jdmautomotive
      @jdmautomotive Год назад

      @@xtin0075 അവരുടെ പച്ച യാണോ സുഹൃത്തേ 😂😂😂

    • @jdmautomotive
      @jdmautomotive Год назад

      @@willscarlet3172 അധെ എന്നിട്ട് ഇയാൾ എന്താ ഇങ്ങനെ പറയുന്നേ 😂😂😂

    • @robbysg40
      @robbysg40 Год назад

      ഫസ്റ്റ് ക്യാരാവൻ അല്ല.... ari approve ഒള്ള ഫസ്റ്റ് ഫോഴ്സ് ട്രാവലർ. ക്യാരാവൻ ആണ്

    • @jithin3624
      @jithin3624 Год назад +2

      ഫസ്റ്റ് 9 സീറ്റർ വണ്ടി അവരുടെ ആണ് ഇന്ത്യയിൽ

  • @justinjacob4551
    @justinjacob4551 Год назад

    Smart move..very well designed. Thanks for this great video and thanks to Josh group.

  • @dinkan7953
    @dinkan7953 Год назад +4

    കേരളത്തിലെ ഏത് ഏമാനാണ് സാമാന്യബോധമുളളത് ഒരുത്തനും വിവരമില്ല ഇനി ഇവിടെ ഒരു ടൂറിസ്റ്റും വരില്ല

  • @prajwalkrishnadas
    @prajwalkrishnadas Год назад +1

    Everyone would be looking to know the details of tax should be paid for such caravan 🚐. Oru varsham caravan potthan ethra chelavu varum ennu koodi prnjal valare upakaaram aayene... caravan ennadh enthe oru dream aane..

  • @akhilmahesh7201
    @akhilmahesh7201 Год назад +1

    Instale post kandapoyeee waiting aayirunu❤️‍🔥💯

  • @akhilkv9401
    @akhilkv9401 Год назад +4

    Caravan tourism വിജയമാകും

  • @gladwinphotography7350
    @gladwinphotography7350 Год назад

    Nalla kariyam aanu ethe 😊🥰 ingane maatangl varate vivaram olla maatangl. Eni oru preshnam kudi ondu ee sathachara police karekudi onnu othukiyal caravan life allarkum enjoy chiyan pattum

  • @KL42RidersCorner
    @KL42RidersCorner Год назад +1

    OJES 💥

  • @aseemsalim6745
    @aseemsalim6745 Год назад +2

    Ojes moters aanu ARI in Kerala first

  • @naveenkrishnaa.r3389
    @naveenkrishnaa.r3389 Год назад +4

    ഇനി ഒരു ഫോർച്ചുർണർ വാങ്ങാൻ പറ്റുന്ന ഒരു സാധാരണക്കാരൻ ആകാൻ പരിശ്രമിക്കണം .........

    • @vinodn6534
      @vinodn6534 Год назад

      Common man need a fortune to buy 45L fortuner SUV….😅

  • @mpjalal3672
    @mpjalal3672 Год назад

    എനിക്ക് കാറുകളെക്കാൾ കൂടുതൽ ഇഷ്ട്ടം കാരവാനാണ് ചെറിയ ഒരു കാരവാൻ ഞാനും എടുക്കും

  • @passwordsaved6269
    @passwordsaved6269 Год назад +1

    sarkarinte engineer design cheythathano, good like an old ambassador interior.

  • @sarathkp3000
    @sarathkp3000 Год назад

    Beautifull vehicle , wonderfull engineering &nice video too keep going baiju ettan.

  • @cpmanoharan9369
    @cpmanoharan9369 Год назад

    Mr baiju n Nair you must go OJES ....OJES is the first caravan built..and first force caravan is e bull jet TT nepolion...

  • @vmsunnoon
    @vmsunnoon Год назад

    ഇനി വീടിന് പകരം കുറേ കാരവാൻ നാട്ടിൽ ഇറങ്ങും. Good move 👌

  • @muhammeddilshad584
    @muhammeddilshad584 Год назад +1

    orupadu vayakie vanna maattam 👍

  • @mubarakkoduvally7700
    @mubarakkoduvally7700 Год назад +1

    നമ്മുടെ നാട്ടിൽ ഒരുപാട് മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു.

  • @Tspeaks777
    @Tspeaks777 Год назад +2

    Within few days you will get bored. Its very difficult to park in most places. Even if someone allows, you have to pay big parking fees. "Force" engines are very noisy, and a bumpy ride vehicle. Long distance journeys will be so annoying. Most newer caravans have solar panels on roof, instead of noisy generators.

  • @alen285
    @alen285 Год назад +1

    Baiju Chetta, thank you for this video. Explained well 🙏🌹
    Yatra cheyyaan ithupoley Ulla vahananagal anuvathikkunnathil nanni undu sarkkarinodu, pakshey nammudey nattiley road allengil vazhikaludey avastha, pinney 🐩
    Enthaa alley. 🙏🌹

  • @Mottoracing93
    @Mottoracing93 Год назад

    എനിക്ക് ഫോഴ്സ് caravan വാങ്ങൻ വളരെ അതികം ഇഷ്‌ടമാണ്

  • @sinojganga
    @sinojganga Год назад +1

    ഇത് trips പോകുന്നവർക്കും tourist നും ഗുണമാകും