ഫോഴ്‌സ് മോട്ടോഴ്സിൽ നിന്ന് ഒരു വേൾഡ് ക്ലാസ് ലക്ഷ്വറി പ്രോഡക്ട് -അർബേനിയ | Force Urbania Luxury Van

Поделиться
HTML-код

Комментарии • 1,1 тыс.

  • @BJN99
    @BJN99 2 года назад +261

    പ്രൈവറ്റ് രജിസ്ട്രേഷൻ ന്റെ കാര്യം അഭിനന്ദർഹം 👍👍👍 ബൈജുവേട്ടൻ പറഞ്ഞത് ഇതു വരെ ആരും പറയാത്ത ഒരു ന്യായമായ പൗരന്റെ അവകാശം 👍👍👍🙏🙏🙏

    • @thomsonsunil7394
      @thomsonsunil7394 2 года назад +2

      Yeah ❤️

    • @itsme1938
      @itsme1938 2 года назад +18

      അങ്ങനെ ചെയ്താൽ മൂന്ന് മാസം കൂടുമ്പോൾ കിട്ടേണ്ട ടാക്സ് ഒഴിവാകില്ലേ; MVD മാമനോട് ഒന്നും തോന്നല്ലെ മക്കളെ😪

    • @jijeeshkumarnp3006
      @jijeeshkumarnp3006 2 года назад

      Oru co stearin ring kody vecha matiyairunu. Tirichu വരവിൽ പ്രതീക്ഷിക്കാം

    • @itsme1938
      @itsme1938 2 года назад

      @@user-es3py3mb2n മഞ്ഞ ബോഡിനുള്ള വണ്ടി ആകുമ്പോൾൾ കമ്പനിക്ക് ടാക്സ് ഇളവോ മറ്റോ ഉണ്ട്

    • @itsme1938
      @itsme1938 2 года назад

      @@user-es3py3mb2n നികുതി ഒരുമിച്ച് കിട്ടുന്ന വാഹനങ്ങൾക്ക് ഒപ്പം തന്നെ വരുമാനം ലഭിക്കുന്നതിന് വേണ്ടിയാണ് ഇത്തരം മഞ്ഞ ഐറ്റങ്ങൾ ഇറക്കുന്നത്. പിന്നെ ടാറ്റയുടെ വിംഗർ ഒക്കെ സ്വകാര്യ രജിസ്ട്രേഷൻ കിട്ടുന്നുണ്ട്.

  • @kabir1578
    @kabir1578 2 года назад +756

    ഏത് വണ്ടിടെ റിവ്യൂ കണ്ടാലും ഈ വണ്ടി എനിക്കു വേണ്ടി നിർമിച്ചതാണെന്ന് വിചാരിക്കുന്ന ഞാൻ 🤪

  • @baijutvm7776
    @baijutvm7776 2 года назад +49

    ബാങ്കോക്കിലും പട്ടായയിലും പോകുമ്പോൾ നമ്മുടെ അപ്പുക്കുട്ടനെ ഒഴിവാക്കുന്നത് അനീതിയാണ്.. ആശംസകൾ അപ്പുക്കുട്ടാ 😍♥️👍

    • @Tencil577
      @Tencil577 2 года назад +2

      ബാങ്കൊക്കിലും പട്ടയായിലും ഒക്കെ പണ്ട് mm മണി പറഞ്ഞപോലെ മറ്റേ പണിക്കല്ല അദ്ദേഹം പോകുന്നത് സഹോ

  • @giriprasaddiaries4489
    @giriprasaddiaries4489 2 года назад +46

    Force Urbania കാണുമ്പോൾ Iveco യുടെ വാൻ പോലെ തോന്നിക്കുന്നു. മോണോകോക്ക് ആയതിനാൽ സുഖകരമായ യാത്ര ലഭിക്കും എന്ന് കരുതുന്നു.
    ചേട്ടാ ഏത് പഞ്ചായത്ത് അഭ്യർത്ഥിച്ചാലും നമ്മുടെ നാട്ടിലെ നിയമങ്ങൾ മാറാൻ പോവുന്നില്ല. 👍

  • @thesketchman306
    @thesketchman306 2 года назад +48

    ആദ്യം തന്നെ ഈ റിവ്യൂ ചെയ്യാൻ എടുത്ത ലൊക്കേഷൻ സൂപ്പർ ആണെന്ന് പറയട്ടെ, പിന്നെ ഈ വാഹനo കാണുമ്പോൾ ഒരു യൂറോപ്പ്യൻ ലുക്ക്‌ അല്ലെങ്കിൽ ഒരു വിദേശി ലുക്ക്‌ 👏👏👏👏👏anyway അടിപൊളി റിവ്യൂ ആയി താങ്ക്സ് ബൈജു ചേട്ടാ 👏👏👏👏

  • @Orthodrsbr
    @Orthodrsbr 2 года назад +98

    Force Urbania:By Dr shabeer
    0:30 Intro
    0:42 പെട്ടെന്ന് ഒരു പരസ്യം..
    4:00 Engine
    5:00 Exterior
    7:42 വശ കാഴ്ച
    9:22 പിൻ ഭാഗം
    11:42 tail ലമ്പ്
    13:12 ഉള്ളിൽ ഉള്ള കാഴ്ച്ച
    18:16 ഡ്രൈവർ സീറ്റ്‌

  • @thesketchman306
    @thesketchman306 2 года назад +49

    ഒരു മിനി കാരവാൻ ആക്കാൻ പറ്റിയ വണ്ടി ആണ് 👍ഫിലിം സ്റ്റാർസ് നു ഈ വണ്ടി നല്ല useful ആവുo എന്നാണ് തോന്നുന്നത് 👍

    • @thomsonsunil7394
      @thomsonsunil7394 2 года назад +7

      Kia carnival ne kkal better ayirikum

    • @DhaneeshKrishna
      @DhaneeshKrishna 2 года назад +7

      film star nu mathram Alla bro ...cash indagil vaghichu aarkum upayogikam

  • @sadathsaji3263
    @sadathsaji3263 2 года назад +2

    ബൈജു sir ന്റെ ആ കരിയറിന്റെ കാര്യം പറഞ്ഞപ്പോലുള്ള അഭിപ്രായം എനിക്കും ഒരുപാട് തവണ തോന്നിയിട്ടുള്ളതാണ് ഇവന്മാർ ഇപ്പോളും അന്ധകാരത്തിലാണ് ചില കാര്യങ്ങളിൽ എന്ന്

  • @hetan3628
    @hetan3628 2 года назад +20

    ഗംഭീരമായിട്ടുണ്ട് forceന്റെ പുതിയ മുഖം മിനുക്കിയുള്ള വരവ് 👍🏻

  • @JayKayEdk
    @JayKayEdk Год назад

    ഓരോ വാഹന റീവ്യൂ കാണുമ്പോഴും താങ്കളുടെ അവതരണം കാണുമ്പോൾ ഈ വാഹനം എടുക്കാം എന്ന് വിചാരിക്കും..
    ഇത് പോലൊരു വാഹനം എന്റെയും സ്വപ്നമാണ്.. ഞങ്ങൾ എവിടെ പോകുമ്പോഴും ഫാമിലി മൊത്തം പോകും..പത്‌ പന്ത്രണ്ട് പേരുണ്ട്..

  • @njansanjaristreaming
    @njansanjaristreaming 2 года назад +43

    തൃശൂർ പുഴക്കൽ ഷോറൂമിൽ എന്നും കാണാറുണ്ട്
    ബൈജു ചേട്ടന്റെ റിവ്യൂനു വേണ്ടി wait ചെയ്‌യായിരുന്നു. വണ്ടി മേടിക്കാൻ അല്ല കേട്ടോ എല്ലാം ഒന്ന് അറിഞ്ഞിരിക്കാൻ.. 🤗

  • @jintotp6105
    @jintotp6105 2 года назад +2

    ഇതിന്റെ റിവ്യൂ ഇടാൻ ഞാൻ കുറച്ചു നാൾ മുൻപ് msg ഇട്ടായിരുന്നു... താങ്ക്സ് ചേട്ടാ 😍 അടിപൊളി

  • @ranjithng2818
    @ranjithng2818 2 года назад +1

    ഫോഴ്സ് മോട്ടോർസിൽ നിന്നും വിദേശരാജ്യങ്ങളിലെ ഈ സെഗ്മെന്റിൽ വരുന്ന വാഹനങ്ങളോട് കിടപിടിക്കുന്ന രീതിയിലുള്ള ഒരു വാഹനം വന്നതിൽ അഭിമാനിക്കുന്നു, പിന്നെ ബൈജു ചേട്ടന്റെ അവതരണവും, ഡീറ്റെലിങ്ങും എന്നത്തേയും പോലെ അഭിനന്ദനമർഹിക്കുന്നു 🙏🏽🙏🏽😍😍

  • @sarathps7556
    @sarathps7556 2 года назад +79

    World class force product⚡👏

  • @ziadma3259
    @ziadma3259 Год назад +6

    ഡ്രൈവർ ക്ക് arm rest ഇല്ല... Long ട്രിപിന് അത് അത്യാവശ്യം ആണ്..

  • @santhoshn9620
    @santhoshn9620 2 года назад +3

    കാശുള്ള വലിയ കുടുംബത്തിന് പറ്റും... കിടു ഐറ്റം..

  • @pnnair5564
    @pnnair5564 2 года назад +1

    എനിക്ക് force traveller നെക്കാളും ഇഷ്ടമായത് താങ്കൾ നിൽക്കുന്ന ലൊക്കേഷൻ. ബ്യൂട്ടിഫുൾ place

  • @mworld9363
    @mworld9363 2 года назад +17

    ഏതു വാഹനത്തിൽ ആണ് പോകുന്നതെന്ന് സംശയം ഉണ്ടാകാതിരിക്കാൻ ബാഡ്ജിങ്ങും ഉണ്ട് 😂😂😂😜😜😄😄🙏🙏🙏♥️♥️ ഇതു കൊണ്ടൊക്കെ തന്നെ യാണ് ചേട്ടന്റെ വീഡിയോS മുടങ്ങാതെ കാണുന്നത് 👍👍😍

  • @vinuvijayan5508
    @vinuvijayan5508 2 года назад +1

    മുൻഭാഗം കൊള്ളാം. Side view super. Wheel cups കണ്ടാൽ alloys ആണെന്നെ ഒറ്റനോട്ടത്തിൽ കണ്ടാൽ പറയു. പിന്നെ പിൻ ഭാഗം യൂറോപ്യൻ സ്റ്റൈൽ ആംബുലൻസ് പോലെ തോന്നും. ഇത് എന്റെ അഭിപ്രായം മാത്രമാണ്.

  • @kareemkanchippura_fcbayern1521
    @kareemkanchippura_fcbayern1521 2 года назад +63

    ബോറടിപ്പിക്കാതെ മുന്നോട്ട് കൊണ്ടുപോകാനുള്ള താങ്കളുടെ കഴിവിനെ അഭിനന്ധിക്കുന്നു

  • @peace-bw3sz
    @peace-bw3sz 2 года назад

    ഞങ്ങൾ പറയാൻ ഉദ്ദേശിച്ച പലകാര്യങ്ങളും താങ്കൾ പറഞ്ഞത് കൊണ്ട് വളരെ സന്തോഷം. കാലത്തിനനുസരിച്ച് പല നിയമങ്ങളും ഇവിടെ മാറ്റേണ്ടതുണ്ട്.

  • @shamsutt5465
    @shamsutt5465 2 года назад +9

    ഇന്നത്തെ വീഡിയോ VISUALS അടിപൊളി ആയിട്ടുണ്ട്.. 😍 4k

  • @akhilsapthasapthi2234
    @akhilsapthasapthi2234 Год назад

    ഞാൻ വീട്ടിൽ വന്നിട്ടുണ്ട് പരിചയപ്പെടാൻ നേരിൽ കാണാൻ സാധിച്ചിട്ടില്ല
    പാമ്പാടി ആണ് വീട് എന്റെ
    എല്ലാ വിഷയവും താങ്കളുടെ അവതരണം super

  • @Indianglobetrotting
    @Indianglobetrotting 2 года назад +15

    Caravan ആക്കാൻ പറ്റിയ ചെറിയ വണ്ടി

  • @rrviews5250
    @rrviews5250 2 года назад

    കൊള്ളാം സൂപ്പർ 👍👍👍അവതരണം. പിനെ ചേരാത്തത് ഇടയ്ക്കിടയ്ക്കുള്ള രസം അടിക്കലാണ്.

  • @shinojtb6163
    @shinojtb6163 2 года назад +8

    ഒരു പുഞ്ചിരിയോടെ മാത്രം കാണാൻ കഴിയുന്ന മലയാളത്തിലെ ഓട്ടോ വ്ലോഗ് വീഡിയോസ് ആണ് ബൈജു ചെട്ടൻ്റേത്...പ്രയാണം തുടരുക അണ്ണാ...🙂

  • @pma-
    @pma- 2 года назад

    അടിപൊളി വണ്ടി . ഇന്ത്യയിലെ ഇത്തരം വാഹനങ്ങൾക്ക് എന്നും എന്തിന്റെങ്കിലും കുറവ് കാണും . ഇതതിനൊരു പരിഹാരമായി...FORCE ന് അഭിനന്ദനങ്ങൾ... ക്യാഷുണ്ടാകുമ്പോൾ എടുക്കണം

  • @sreejeshk1025
    @sreejeshk1025 2 года назад +13

    Most awaited video from subscribers. Thanks Baiju bhai..

    • @nishadbabu5249
      @nishadbabu5249 2 года назад

      പറയാതിരിക്കാൻ വയ്യ. ആ വിഗ് ഒഴിവാക്കൂ നായരേ.. അറു ബോറ്.

    • @smartrider41
      @smartrider41 2 года назад

      @@nishadbabu5249 അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ല 😂✌️

    • @nishadbabu5249
      @nishadbabu5249 2 года назад

      @@smartrider41 🤣🤣😂🤣🤣

  • @MrSreeharisreekumar
    @MrSreeharisreekumar 2 года назад

    പല പൊടിയന്മാരും ഇതിന്റെ റിവ്യൂ ഇട്ടിരുന്നു ...
    പക്ഷേ കാണാൻ കാത്തിരുന്നതും , കാണുന്നതും ഇതു മാത്രം ....👍👍👍👍👍👍

  • @Rashid123-j4o
    @Rashid123-j4o 2 года назад +11

    രാവിലെ തന്നെ ബൈജു സാറുടെ വീഡിയോ കണ്ടപ്പോൾ ഉണ്ടാവുന്ന സമാധാനം അത് വേറെ തന്നെയാണ്

    • @baijunnairofficial
      @baijunnairofficial  2 года назад +3

      🤩🤩🤩😍

    • @Randomstranger88
      @Randomstranger88 2 года назад +3

      True.. When i watch his videos in the morning, it gives me a pleasant vibe throughout the day..

  • @ABUTHAHIRKP
    @ABUTHAHIRKP 2 года назад +2

    എന്തായാലും ന്യൂ മോഡൽ ഫോഴ്സ് ആർമേനിയ കലക്കി ട്രാവൽ വലോഗ് ചെയ്യുന്നവർക്ക് നല്ലപോലെ ഉപകരിക്കും👍👍👍👍💐💐💐💐

  • @bijilbabu2045
    @bijilbabu2045 2 года назад +5

    26:56 roadinte opposite side naduviloode scooter odich pona aa chettan aan ente hero 🔥

  • @bkrecords6781
    @bkrecords6781 Год назад

    അതിമനോഹരമായ നിങ്ങളുടെ അവതരണം കൊണ്ടു റിവ്യൂ ചെയ്യുന്ന വാഹനങ്ങളും അതിമനോഹരമാകുന്നു ❤

  • @vinodpv9986
    @vinodpv9986 2 года назад

    ബൈജു ചേട്ടൻ ഒരു പുലിയല്ല ഒരു ഒന്നൊന്നര പുലി തന്നെ പിന്നെ oru🌹യൂറോപ്പിയൻ ലുക്ക്‌ അത് പറഞ്ഞത് ഒരു അപാരത ആയി പോയീ ബൈജു ചേട്ടൻ ഇങ്ങനെ തന്നെ ഒരു പാട് നാളുകൾ തുടരട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @keralayoutubesupport2973
    @keralayoutubesupport2973 2 года назад +27

    Caravan ആക്കാൻ പറ്റിയ വണ്ടി 💞💕

    • @JOMZ_
      @JOMZ_ 2 года назад +3

      no ambulanbe akkan kollam

    • @anandhukb2900
      @anandhukb2900 2 года назад +2

      Caravan, Ambulance, Tourist, Delivery anything. 😀😀

  • @moosaharoon8998
    @moosaharoon8998 2 года назад

    വർഷങ്ങൾ കൊണ്ട് ഈ വാഹനങ്ങളുടെ വീഡിയോയും വാഹനങ്ങളെയും കാണുന്നുണ്ട്. കുറച്ചു വാഹനങ്ങളും ഓടിച്ചു.. പക്ഷെ ഒരു വാഹനം സ്വന്തമായി വാങ്ങാൻ കഴിഞ്ഞിട്ടില്ല.... Insha അല്ലാഹ് 👍🏻

  • @harikrishnanmr9459
    @harikrishnanmr9459 2 года назад +2

    ഇവൻ വേറെ ലെവൽ ആണ് force power

  • @mathewabraham6323
    @mathewabraham6323 2 года назад

    താങ്കൾ പറഞ്ഞ താനൂര് കുടുംബാംഗങ്ങളുടെ സമാന സ്വഭാവത്തിൽ ജനസംഖ്യയുള്ള( 3+3+6)ഒരു കുടുംബത്തിലെ അംഗമാണ് ഞാൻ, ഞങ്ങള്‍ ഫോഴ്സ് ഒരു ബസ് എടുത്തു കട്ടപ്പന ,മൂന്നാർ കൊടൈക്കനാൽ തുടങ്ങിയ കിഴക്കൻ പ്രദേശങ്ങളിൽ ഒരു യാത്ര നടത്തുകയുണ്ടായി. അതിനുശേഷം എടുത്ത ഒരു തീരുമാനമാണ് മേലാൽ എല്ലാവരുംകൂടി ഒറ്റ ബസ്സിൽ കയറരുത് എന്നുള്ളത്.
    ഫോഴ്സിന്റെ പഴയ ബസ് യാത്ര അധികഠിനം ആയിരുന്നു ആ പ്രശ്നങ്ങളൊക്കെ ഈ വാഹനത്തിൽ പരിഹാരമായി എന്ന് ഇപ്പോൾ മനസ്സിലാകുന്നു. ശേഷം യാത്ര ചെയ്ത ശേഷം പറയാം.👍

  • @asifiqq
    @asifiqq 2 года назад +26

    ഇന്ന് തഗ് കൊണ്ട് ആറാട്ട് ആണല്ലോ😆😅....MVD ചേട്ടന്മാർക്കു ഇനിയെങ്കിലും നല്ല ബുദ്ധി തോന്നിയാൽ മതിയായിരുന്നു....😇🙏

  • @abinsurendran5193
    @abinsurendran5193 2 года назад

    ബൈജു ചേട്ടാ നല്ല അവതരണം എക്സ്പീരിയൻസ് ചേട്ടന്റെ വീഡിയോയിൽ പ്രതിഭലിക്കുന്നുണ്ട്

  • @harrismuhammed6652
    @harrismuhammed6652 2 года назад +2

    ഈ വാഹനം കണ്ടപ്പോൾ എനിക്ക് തോന്നിയത് വിദേശ രാജ്യങ്ങളിൽ citron, peguot പോലുള്ള വാഹന രൂപ സദൃശ്യം ആണ്

  • @munnathakku5760
    @munnathakku5760 2 года назад +3

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😍♥️wooo😍 വലിയ ഫാമിലിക്കും. സ്കൂൾ കുട്ടികളെ കൊണ്ട് പോവാനും. കിടു വണ്ടി💪🙏ഇവർ ഇനി ഒരു caravan 😍ഇറക്കിയാൽ പൊളിക്കും😍🌹 അതെ ലുക്ക്‌ ആണല്ലോ. കറവാണിന്റെ 😍പൊളി. ഇഷ്ട്ടം ആയി ഇവനെ 😍🥰❤️🚗🫰🤣🤣🤣🤣നിങ്ങളുടെ റിവ്യൂ യും നിങ്ങളുടെ ഇടക് ഉള്ള കോമഡി യും 🤣🤣🤣അതാണ് നിങ്ങളുടെ വീഡിയോ കാണാൻ. നമ്മൾ കട്ട വെയ്റ്റിംഗ് 😍ബൈജു ചേട്ടാ 😍♥️💪

  • @seydzainvt2657
    @seydzainvt2657 2 года назад +1

    ഡിസൈൻ ഫോർഡും ബെൻസ് കൂടെ ചേർന്നത്
    ഓവർ ഹെയ്റ്റ് തോന്നിപ്പിക്കുന്നത് കുറക്കാൻ ബ്ലാക്ക് ക്ലാഡിങ് വീതി കൂട്ടി വീൽ ബേസ് ഒന്നു കൂടെ കൂട്ടി അല്ലോയ്‌ ചെയ്താൽ ഒരൊന്നൊന്നര ലുക്ക് ആയിരിക്കും ❤

  • @shibud.a5492
    @shibud.a5492 2 года назад +9

    Another jewel on Force's Crown ! Excellent video & nice presentation . Private registration for this kind of vehicles are very important in our Country. Expecting more videos like this. MAY GOD BLESS YOU TO MOVE FORWARD WITH GREAT SUCCESS .....SHIBU DEVARAJAN, Louvre hotels group, UAE.

  • @mohamadali4647
    @mohamadali4647 2 года назад

    ബൈജു സാർ ഫോഴ്സ് റിവ്യൂ സൂപ്പർ വളരെ ഇഷ്ടംപട്ട ഫാമിലി പറ്റി വാഹനം ആണ് പ്രൈവറ്റ് ആയി കിട്ടും സാർ 👍

  • @jaseem.s7081
    @jaseem.s7081 2 года назад +1

    Biju chettanta aa mvdikk ulla abeksha enikk ishttaayy❤️❤️🔥🔥🔥

  • @Niyaskeemari
    @Niyaskeemari 2 года назад +11

    Thank you for this review with Mentioning Private use
    ഒരു genuine റിവ്യൂ കാണാൻ സാറിൻ്റെ വീഡിയോ തന്നെ വേണം.. keep rolling ahead 🌹 തനി നാടൻ റിവ്യൂ 🌹🌹

  • @manu.monster
    @manu.monster 2 года назад +1

    കുറച്ചു ദിവസമായി ഇതിന്റെ മലയാളം റിവ്യൂ നോക്കുന്നു എന്തായാലും ബൈജു ചേട്ടന്റെ ചാനലിൽ കാണാൻ പറ്റിയത് നന്നായി

  • @vijomon
    @vijomon 2 года назад +3

    കൊള്ളാം.👌 ഗ്ലാസ് open ആക്കുന്ന രീതിയിൽ ആയിരുന്നു എങ്കിൽ കുറച്ചു കൂടി നന്നായേനേ എന്നു തോന്നുന്നു !

  • @sunilkg9632
    @sunilkg9632 2 года назад +2

    അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @v-stervlog3615
    @v-stervlog3615 2 года назад +4

    വിദേശ രാജ്യങ്ങളിൽ സാധാരണയായി കാണുന്ന ഇത്തരം വാഹനങ്ങൾ ഇവിടെ എന്താ ഇല്ലാത്തെ... എന്നാലോചിക്കാറുണ്ടായിരുന്നു... ഇപ്പോൾ അതുമായി

  • @muthalimuthalimuthalimutha2122
    @muthalimuthalimuthalimutha2122 2 года назад +1

    നിങളുടെ വിഡിയോ സ്തിരം കാണുന്നു... ഒമാനിൽ നിന്നും വയനാട്ടുകാരൻ 🥰👍

  • @baijutvm7776
    @baijutvm7776 2 года назад +3

    Force traveller.. ജനകീയ വാഹനം 🥰👍

  • @hemands4690
    @hemands4690 Год назад

    BGM nu cheerunna reethiyil valare manoharavum gambheeravum aaya vandi 🎉🎉😮 Force um Mercedes um koodi polikkuvanallo ❤
    Ini alkar ithil long trip poyi vannitu abhiparayam parayanam ... athu ok anel pine valare nalla karyam

  • @ratheeshchandran4978
    @ratheeshchandran4978 2 года назад +5

    വാങ്ങാൻ സാധിക്കില്ലെങ്കിലും ഓടിക്കാൻ ഉള്ള യോഗമെങ്കിലും ഉണ്ടാവട്ടെ എന്ന് ആശിക്കുന്നു

  • @CluPhotographer
    @CluPhotographer Год назад +1

    എത്ര luxurious ആയിട്ട് ഇറക്കിയാലും, കാണുമ്പോ " ആഹാ , ആംബുലൻസ് ആക്കാൻ കൊള്ളാം.!!! " എന്ന് പറയിപ്പിക്കുന്ന നിയമസംവിധനങ്ങൾ ഉള്ള നാട് ആയത് കൊണ്ട് ഇതിൽ പ്രത്യേകിച്ച് പുതുമ ഒന്നും തോന്നുന്നില്ല...
    ഇനി പേഴ്സണൽ opinion:- നല്ല ഒരു വാഹനം , really luxurious, feels and looks good.🤗🙏

  • @njansanjaristreaming
    @njansanjaristreaming 2 года назад +3

    Sky blu ആയതുകൊണ്ട് visuals ബൈജു ചേട്ടന്റെ ഭാഷയിൽ പറഞ്ഞാൽ അതി ഗംഭീരം

  • @nitheshnarayanan7371
    @nitheshnarayanan7371 2 года назад +6

    Great effort from Force Motors!!!

    • @lajipt6099
      @lajipt6099 2 года назад +2

      ഒന്നും പറയാനില്ല സൂപ്പർ യൂറോപ്യൻ model

    • @punithraj619
      @punithraj619 2 года назад

      copy from mercedez benz sprinter.

  • @suhailbinnavas5443
    @suhailbinnavas5443 2 года назад +2

    വണ്ടിയുടെ ഹൈറ്റ് കുറച്ചു കൂടുതലാണ് ബാക്കി എല്ലാം 👌👌👌

  • @Faisalirumban
    @Faisalirumban 2 года назад +4

    ഇനി ഏതൊക്കെ വന്നാലും traveller ന്റെ തട്ട് താണ് തന്നെ ഇരിക്കും ❤‍🔥

  • @jeringeorge9974
    @jeringeorge9974 2 года назад +1

    916quality personality otta vaakil Byju chettane patti paraya and oro videosinteyum quality👌🏻

  • @sajeevpk7985
    @sajeevpk7985 2 года назад +4

    9+1 seater private registration കിട്ടും. Tata winger 9+1 pushback seater വണ്ടി private registration ന് വേണ്ടി ഉള്ളതാണ്. Also for taxi purpose.

  • @krnk1533
    @krnk1533 2 года назад +22

    Appukutan is a good cameraman you should give him increment. He never speaks even you provoke😂😂😂

  • @Muhammed_Dilshad_Official
    @Muhammed_Dilshad_Official 2 года назад +2

    neyamanghal thanne annu eppozhum preshnanghal 😔

  • @sirajasharuf1009
    @sirajasharuf1009 2 года назад +3

    caravan ആക്കിയാ പൊളിക്കും

  • @RaviPuthooraan
    @RaviPuthooraan 2 года назад

    28:39 ഈ വണ്ടിയുടെ പരസ്യത്തിന് ഉപയോഗിക്കാൻ പറ്റിയ Shot 👌 ഇതൊക്കെ ഒപ്പിയെടുത്ത അപ്പുക്കുട്ടൻ്റെ ശമ്പളം വേട്ടിക്കുറക്ക്യെ ? എന്താ ഈ കേൾക്കണെ... ശിവ ശിവാ 😅🙏

  • @travelbeast4083
    @travelbeast4083 2 года назад +4

    Oru Automatic gearbox koodi venamayrunnu 🤗

  • @vishnusrnair9130
    @vishnusrnair9130 2 года назад

    ആ സീറ്റിങ് പൊസിഷൻ കണ്ടാൽ അറിയാം ഓടിക്കുന്നതിന്റെ രസം.... സൂപ്പർ...

  • @sreeninarayanan4007
    @sreeninarayanan4007 2 года назад +6

    തങ്ങളുടെ അഭ്യർത്ഥന അധികാരികൾ കേള്കുമാറാകട്ടെ 🙏🙏🙏

  • @manumohanan4195
    @manumohanan4195 2 года назад +2

    Caravan ആക്കാൻ പറ്റിയ വണ്ടി, ♥️♥️

  • @sajithreghu1
    @sajithreghu1 2 года назад +6

    കൂട്ടുകാരും ഒരുമിച്ചു urbania ൽ ഒരു യാത്ര ❤

  • @vivekraveendran3955
    @vivekraveendran3955 2 года назад +1

    ഇഷ്ടപ്പെട്ടു.. ഡ്രീം ലെവൽ സാനം..❤️

  • @Najeeb_Abu_Haisam
    @Najeeb_Abu_Haisam 2 года назад +4

    പാമ്പാടി ഗ്രാമപ്പഞ്ചായത്ത്🙏

  • @amalshaji8928
    @amalshaji8928 2 года назад +1

    മലയാളത്തിൽ ഈ വീഡിയോ കാണാൻ കാത്തിരുന്നു അതിൽ ആദ്യം തന്നെ ബൈജു ഏട്ടൻ തന്നെ.... 🥰🥰🥰🥰🥰

  • @Jomijnc
    @Jomijnc 2 года назад +3

    Kollam nannayittund 🎉

  • @shanavasbasheer1069
    @shanavasbasheer1069 2 года назад +1

    ഏറെ നാളത്തെ ആഗ്രഹമായിരുന്നു ടാറ്റാ winger എടുത്ത് camper van ആക്കണമെന്നുള്ളത്. എന്നാൽ 2 മാസം മുന്നേ ഈ വണ്ടിയുടെ reviews കണ്ടതോടെ എന്റെ തീരുമാനം പാടെ മാറി.
    എന്തായാലും ഈ വണ്ടി ഒരെണ്ണം എടുത്ത് legal modifications നടത്തി india കറങ്ങി വരാൻ പ്ലാനുണ്ട് ❤

  • @asifaliasifali4083
    @asifaliasifali4083 2 года назад +4

    അല്ലങ്കിലും ഫോയ്സ് എന്ന ബ്രാൻഡ് കാണുമ്പൊത്തന്നെ ബിൾഡ് ക്വാളിറ്റിയാണ് ആദ്യം മനസ്സിൽ തെളിയുന്നത് .
    ഈ വാഹനവും അങ്ങനെതന്നെ 👍

  • @jayaraman9407
    @jayaraman9407 2 года назад +7

    Force motors 🔥🔥

  • @unnikrishnank8234
    @unnikrishnank8234 2 года назад +1

    Super force arbenia👍
    Thank you Baiju chetta 🙂

  • @JOKER-wj8ln
    @JOKER-wj8ln 2 года назад +4

    MVD ക്ക് നല്ലപോലെ ഒന്ന് ട്രോളി ബൈജു ചേട്ടൻ 🔥🔥🔥🔥🔥🔥

  • @vinodtn2331
    @vinodtn2331 2 года назад

    സൂപ്പർ വീഡിയോ 😍മികച്ച വാഹനം 👏

  • @ChiefIntel
    @ChiefIntel 2 года назад +3

    It looks like a wonderful multi seater van. I love how big the windows are, which are great if used for tourism purposes by resorts and travel companies for guided tours. The two drawbacks I can see is that, because Kerala DMV does not allow tinting vehicle windows, there will be a lot of sunlight shining in and this may cause excessive heat, even though it's fully air conditioned. The other issue is obviously the lack of a luggage storage area when 5+ members are going on a long trip.

  • @harithasenaagri-tech7339
    @harithasenaagri-tech7339 2 года назад

    ഉറപ്പിച്ചു ഇതു വാങ്ങുന്ന കാര്യം,❤️💕😉

  • @riyaskt8003
    @riyaskt8003 2 года назад +14

    MVD ക്ക് ക്യാഷ് പിഴിയണം എന്ന് മാത്രമേ ചിന്ത ഉള്ളൂ.
    ഒരു nalla licence card polum illa എന്നിട്ടാണ്

    • @sdevan4686
      @sdevan4686 2 года назад +1

      Onnu podai. Poyi MVD complaint cheyyu

  • @mahmoodkumbla
    @mahmoodkumbla 2 года назад

    ബൈജു അണ്ണന് തഗ്ഗ് വിട്ടൊരു കളിയില്ല. 👍👍❤️❤️

  • @shajancjoy6183
    @shajancjoy6183 2 года назад +3

    അങ്ങനെ നല്ല നല്ല വണ്ടികൾ വരട്ടെ... എന്തായാലും ഞമ്മള് പഴയ ബൈക്കിൽ തന്നെ... 😄😄🤣

  • @tmeditzzpro3604
    @tmeditzzpro3604 2 года назад +1

    Background super 👌👌

  • @gopal_nair
    @gopal_nair 2 года назад +6

    ഇതാണല്ലേ കഴിഞ്ഞ ദിവസം Quiz ഇട്ടിരുന്നത്. 😄

  • @Blackhoodie9
    @Blackhoodie9 7 месяцев назад

    Nalla uyarnu nikunna bumper ulla vandiye enik pand muthalke ishtaa❤

  • @hbscreations4049
    @hbscreations4049 2 года назад +5

    That 5 door and gurka 5 door and jimni 5 door nte review n vendi waiting aan

  • @irshadtm9670
    @irshadtm9670 2 года назад +5

    കൊള്ളാല്ലോ ഇത് ഒരു പ്രൈവറ്റ് വണ്ടി ആക്കി എടുത്തല്ലോ എന്ന് വിചാരിച്ചപ്പോഴാണ് ബൈജു ചേട്ടന്റെ അടുത്ത അഭിപ്രായം 😃 10 സിറ്റ് നു പ്രൈവറ്റ് രെജിസ്ട്രേഷൻ ഇല്ല കോടതി കയറേണ്ടി വരും എന്ന് 😃 വല്ലാത്ത ജാതി നിയമം 🙏

  • @mohammedshan8837
    @mohammedshan8837 Год назад +1

    Connecting carrier....
    Athin mathram Njan like tharunnu

  • @syamlalt8651
    @syamlalt8651 2 года назад +4

    മാറ്റഡോർ..... മിഥുനം സിനിമ ഓർമ വന്നു... 🥰

  • @ouvandraijk8256
    @ouvandraijk8256 2 года назад +1

    ഒന്നും പറയാനില്ല സൂപ്പർ, വണ്ടിയും അവതാരകനും 😍😍😍

  • @martinlouis6422
    @martinlouis6422 Год назад +4

    ഫേസ് ലിഫ്റ്റ് ചെയ്ത 7 സീറ്റർ കൂടി ഉണ്ടായിരുന്നു എങ്കിൽ നന്നായിരുന്നു.

  • @gearshiftgaming-911
    @gearshiftgaming-911 2 года назад +2

    ഈ വണ്ടി ഒരു ചെറിയ caravan ഉണ്ടാകാൻ സൂപ്പർ ആയിരിക്കും 🤩

  • @kamalshenoy8766
    @kamalshenoy8766 2 года назад +14

    They would have offered automatic version. For a long drive, it would have been comfortable

    • @NavinKumar-iu2yh
      @NavinKumar-iu2yh 2 года назад

      Yeah. Also hybrid mode also required.
      But as of now it's ok. Nice vehicle

  • @anasanas9550
    @anasanas9550 2 года назад

    Force കയറി വരുന്നുണ്ട് 👍

  • @mindapranikal
    @mindapranikal 2 года назад +3

    Happy to be a part of this family 💘

  • @Nisamvl
    @Nisamvl 2 года назад

    മികച്ചൊരു വീഡിയോ 👍