മത്തി മുളകിട്ടത് || കണ്ണൂരിലെ മത്തി മുളക് കറി || Sardine Fish Curry

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 366

  • @raheempadikkachal3193
    @raheempadikkachal3193 5 лет назад +73

    നിങ്ങളുടെ പാചക രീതി തികച്ചും ലളിതമാണ് ഏല്ലാവർക്കും പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്ന രീതിയിലാണ് സമാനമായ പല റസിപ്പീസ് മറ്റ് ചാനലിൽ ഉണ്ടായാലും നിങ്ങളുടെ പാചക രീതിയിൽ നിന്നാണ് പാചകം അറിയാത്തവർക്ക് പഠിക്കാൻ എളുപ്പം സാധിക്കുക

    • @shynisonish4137
      @shynisonish4137 5 лет назад +3

      sariyaaa

    • @kannurkitchen6819
      @kannurkitchen6819  5 лет назад +3

      Raheem Padikkachal
      Othiri santhosham, thank you so much ☺️☺️☺️☺️☺️

    • @kannurkitchen6819
      @kannurkitchen6819  5 лет назад +3

      Shines World ☺️☺️

    • @mindofmine6581
      @mindofmine6581 3 года назад +1

      Sathyam..

    • @nabeesaali3595
      @nabeesaali3595 3 года назад +1

      😗😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😗😌😌😌😌😌😌😌😌😗😌😌😌😌

  • @melethilnoushad3767
    @melethilnoushad3767 2 года назад +7

    നിങ്ങൾ ഉണ്ടാക്കുന്ന വിഭവങ്ങൾ എല്ലാം സൂപ്പറാണ്

  • @Avnem1727
    @Avnem1727 5 лет назад +16

    Njaan thalasseriyilane nammal mallipodi cherkkatilla

  • @shyamgeorge6909
    @shyamgeorge6909 3 года назад +39

    എന്നാൽ ശെരിക്കും കണ്ണൂർ style മുളക് കറിക്ക്‌ അഥവാ (പുളിയും മുളകും ) ആദ്യം തന്നെ ചട്ടി വെച്ച് എണ്ണ ഒഴിക്കാറില്ല, പകരം ചട്ടിയിൽ സവോള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, തക്കാളി, ഇത്രയും items മുറിച്ചിട്ടതിനു ശേഷം, അൽപ്പം പുളി വെള്ളം ഒഴിച്ച് അതിൽ സ്വൽപ്പം മുളക് പൊടിയും മഞ്ഞൾ പൊടിയും ചേർത്ത് തിളപ്പിക്കുന്നു, തിളച്ചു വരുമ്പോൾ അതിൽ മീൻ കഷ്ണങ്ങൾ ചേർത്ത് ശേഷം ഒരു 5 മിനിറ്റ് കഴിഞ്ഞു അതിൽ കുറച്ചു പച്ച വെളിച്ചെണ്ണ ചേർത്ത ചുറ്റിച്ചു വാങ്ങി വെക്കുന്നു. So simple. ഈയൊരു വീഡിയോയിൽ ഉള്ളത് പോലെയും ചെയ്യാം.

    • @minimalmood2469
      @minimalmood2469 3 года назад

      Sariyaan

    • @raas7777
      @raas7777 Год назад

      രണ്ട് തരത്തിലും ചെയ്യാറുണ്ട് ഞങ്ങളുടെ വീട്ടിൽ മല്ലി ,കടുക് ചേർക്കാറില്ല ,കായ് മുളക് ചുട്ട രച്ചും ചെയ്യും😊😊

    • @Aabees4709
      @Aabees4709 11 месяцев назад

      ഞങ്ങൾ ഇങ്ങനെയാ ഉണ്ടാക്കാറ്

  • @nihadvadakkel6484
    @nihadvadakkel6484 2 года назад +4

    ആദ്യം ആയിട്ട് ഉണ്ടാക്കിയ മീൻ കറി ...അടിപൊളി ആരുന്നു .....thanks kannur kitchen ❤️

  • @soniujith3555
    @soniujith3555 4 года назад +18

    അവസാനം ഇത്തിരി പച്ചവെളിച്ചെണ്ണ കൂടി തൂവണം... am also frm kannur... its our favrate curry...

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 лет назад +6

    *ആലപ്പുഴക്കാരനായ ഞാൻ കണ്ണൂർ സ്റ്റൈൽ മത്തി മുളകിട്ടത് ദുബായിൽ തലശ്ശേരി ഹോട്ടലിൽ നിന്ന് കഴിച്ചിട്ടുണ്ട്.😍😍😍😍😍😍👍👍👍👍*

  • @mustafacp3171
    @mustafacp3171 3 года назад +4

    അര കിലോ മത്തിക്ക് മൂന്നു സ്പൂൺ മുള്കു പൊടിയോ കൊള്ളാം അടിപൊളി

  • @jubairiam3229
    @jubairiam3229 Год назад +4

    Eppo mathi vekkanelum ingale ee recipie molum ...it really tasty and enik ente ummante curryre athe taste kitaarind ee recipie vech cheyyumbol 😊

  • @saranyasaran3049
    @saranyasaran3049 3 года назад +5

    Meen kari kollam, kudam puli ettu vecha meen kariyanu ishtam

  • @mehumehu1316
    @mehumehu1316 5 лет назад +7

    Njanum knr aaanu. Thale dhivasathe mathi curry um porottayum.. 😋😋😋😋😋😋. Athoru vallatha taste thanneya

  • @gloryblesson2700
    @gloryblesson2700 5 лет назад +5

    ഇഞ്ചി ചേർക്കണ്ടായോ ഇത്താ , മത്തിമുളകിട്ടകറി കൂട്ടി കപ്പ കഴിക്കണം ..👌👌👌

  • @ranjithm7293
    @ranjithm7293 4 года назад +3

    ഇത്ത കുക്കിങ് സൂപ്പർ
    എന്ടാ സൂപ്പർ കറി
    കുവൈറ്റ്‌

  • @നന്ദനആസ്നി
    @നന്ദനആസ്നി 5 лет назад +4

    ഞാൻ ഉണ്ടാക്കി സൂപ്പർ 😍😍

  • @xyzzcbdd8352
    @xyzzcbdd8352 5 лет назад +2

    Meen ventha sesam thavi kondingane kuthiyilakkaruth.chatty onnu chuttychal mathy.kary adipoliyayitndta👍👍👍

  • @shahzaibc.a6245
    @shahzaibc.a6245 3 года назад +4

    Ningalude recipes ellam simple anu ellarkum try chaiyanum pattum time waiste chaiyathe vegathil paranhum tharum.video kanumbol thane try chaiyanum patum .matulla videos vachakadi kond namude samayam payakum chilar

  • @risha7415
    @risha7415 5 лет назад +1

    Nice... Recepie.. I am from കണ്ണൂര്‍... പത്തിരി and മത്തി മുളക് കറി supr anu

  • @liyanas9214
    @liyanas9214 5 лет назад +3

    Kollathum engana vekkaru... pakshe ഞങ്ങൾ 3 reetile meen കറി vekkum.. തേങ്ങ pachak അരച്ചിട്ടും pinne varutharachittum pinne mulakum kudampuliyumitt😍

    • @kannurkitchen6819
      @kannurkitchen6819  5 лет назад

      Liyana Rizliya
      Kollam beef curry njan kazhichitundu , super taste aanu 👌👌😋

  • @mridulam1529
    @mridulam1529 5 лет назад +5

    Super ചേച്ചി. ഞാൻ ഇതു നോക്കി ഇപ്പോ curry വെക്കാൻ pokuva

  • @bachuforever1419
    @bachuforever1419 5 лет назад +3

    മത്തിക്കറി റെഡി കൂടെ കപ്പയും ഉണ്ടെങ്കിൽ എന്റമ്മോ അടിപൊളി... 👌👌😋😋

    • @kannurkitchen6819
      @kannurkitchen6819  5 лет назад

      bachu forever
      Athe, kappa undenkil polichene 👍👍☺️☺️

  • @rajinit912
    @rajinit912 2 месяца назад +2

    കൊള്ളാ എട്ടോ

  • @archanaachu1513
    @archanaachu1513 5 лет назад +2

    😁✌super Ethaaa.

  • @dhanyadevu7984
    @dhanyadevu7984 3 года назад +1

    Edhu njan innalae indakittoo...suprr🥰🥰😋😋😋🤞eallarukum istayiii

  • @rahmusfoodvlog7622
    @rahmusfoodvlog7622 5 лет назад +2

    ഉള്ളി ഇടാറില്ല ബാക്കി ഒക്കെ same dea try cheyyatto

  • @beevisworld9506
    @beevisworld9506 3 года назад +7

    ഞാൻ ണ്ടാകാൻ പോവാ ❤❤

  • @raziyalatheef9747
    @raziyalatheef9747 4 года назад +4

    Id Kannur style thannwyaa mathiyil ginger cherkaarilla

  • @HappyandHeal
    @HappyandHeal 5 лет назад +2

    Njan undakki ith......Sooper taste......

  • @kanchannambiar7553
    @kanchannambiar7553 3 года назад +6

    Mallipodi edate undakki koode

    • @ArtbySafwan
      @ArtbySafwan 2 года назад

      Yes.... Athaanu kooduthal taste

  • @shameemkpmonu7774
    @shameemkpmonu7774 3 года назад +1

    Spr presentation..i always prefer it cooking vedios

  • @jazzymine1245
    @jazzymine1245 3 года назад +3

    Super...inn njan try cheythu vere level test aa🤗🤗

  • @priyakishor2428
    @priyakishor2428 5 лет назад +4

    Nhangal kannuril.mallipodi cherkarilla ithil inji cherkarund

    • @kannurkitchen6819
      @kannurkitchen6819  5 лет назад

      Priya Kishor
      Ende veetil cheriya meen vechu undakkunna curry ku inji cherkkarilla 😍😍

  • @ayishanoufal1366
    @ayishanoufal1366 5 лет назад +4

    Ma sha allah adipoli taste nhan indakki nokki👏👏👏

  • @shijibalasubramanian4915
    @shijibalasubramanian4915 5 лет назад +3

    Superb....kolpuliku pagharam kodampuli edan patto?

  • @mariyasalam5072
    @mariyasalam5072 Месяц назад

    Kollam
    Try cheyyam

  • @dhaneshn9251
    @dhaneshn9251 4 года назад +4

    Ithu kannur style onum alle Chechi

  • @busharaabdulrahiman7173
    @busharaabdulrahiman7173 5 лет назад +2

    Ith njan undakki Nooki. Nalla tastes ndarnnu

  • @anuanuk3897
    @anuanuk3897 3 года назад +3

    ഇന്ന് ഇത്തയുടെ മത്തി കറി ആണ് ഞാൻ ട്രൈ ചെയ്തത് അടിപൊളി ആണ്

  • @farisharu3245
    @farisharu3245 5 лет назад +2

    First comment 👌👌

  • @bachijamsheer
    @bachijamsheer 4 года назад +4

    പാവപെട്ടവന്റെയ് അയക്കൂറ മത്തി കറി പൊളിച്ചു ...thanks

  • @murshismayil
    @murshismayil Год назад

    Njan undakithaa super ellarkum ishtayiii

  • @shajimt1916
    @shajimt1916 5 лет назад +4

    സത്യം സൂപ്പർ കുടുതലും നിങ്ങളുടെ വീഡിയോ ആണ് കാണുന്നത്

  • @shamnahashim2912
    @shamnahashim2912 5 лет назад +2

    Hai nammude swantham mathi mulakittath njan appozhum undakkarund masha allah

  • @naseemafaizal4988
    @naseemafaizal4988 Год назад +1

    Adipoli curry anu edu vere levela

  • @കൂട്ടുകാരി-ഖ7ഘ

    ഈ മത്തി കിടിലനാ.. like

  • @swapnamolpv8015
    @swapnamolpv8015 5 лет назад +3

    Super. വേറെ മീൻ ഇതു പോലെ വെക്കാൻ കഴിയുമോ?

    • @ayishanoufal1366
      @ayishanoufal1366 5 лет назад

      Vekkan pattum

    • @raas7777
      @raas7777 Год назад

      ജീവനില്ലാത്ത ഏത് മീനും വെക്കാം😅

  • @usmanvp1990
    @usmanvp1990 5 лет назад +2

    അടിപൊളി.Pro

  • @sunilkumar.A.k
    @sunilkumar.A.k 4 года назад +9

    വലിച്ചു നീട്ടാത്ത അവതരണം. നന്നായിട്ടുണ്ട്..
    ഇതിൽ ചില ingredients കണ്ണൂരിൽ എല്ലാ ഭാഗത്തും ഉപയോഗിച്ചു കാണാറില്ല.. ഉദാ: മല്ലി, സവാള..
    ചിലയിടത്ത് ചട്ടി ഇറക്കി വെക്കുന്നതിനു മുന്നേ അല്പം കൂടി വെളിച്ചെണ്ണ ചാലിക്കും പിന്നാലെയാണ് ചതച്ച വെളുത്തുള്ളി..
    നാടൻ മത്തി തിളക്കുന്ന കറിയിലിട്ടാൽ 7 മിനുട്ട് കൊണ്ട് ഇറക്കി വെക്കാം. ചട്ടിയിലിരുന്നു പിന്നെയും കുറച്ചു സമയം വേവും...
    എന്തായാലും താങ്കളുടെ രീതിയിൽ ഞാനൊന്ന് ട്രൈ ചെയ്യട്ടെ. എന്നിട്ട് ബാക്കി പറയാം.. കണ്ടിട്ട് ഞങ്ങൾക്കൊക്കെ ഇഷ്ടമായി...

  • @jubithakannan
    @jubithakannan 6 месяцев назад +4

    ഞാനും കണ്ണൂര്കാരിയാണ് ഞങ്ങൾ ഉലുവയും കടുകും മീൻ കറി വെക്കാൻ എടുക്കില്ല മീൻ മോളീഷൻ എന്നാണ് ഇതിനു പറയാറ്.ഇഞ്ചി മുളക് വെളുത്തുള്ളി ചേർക്കും ഉലുവ വലിയ മീൻ വെക്കുമ്പോൾ ചേർക്കും ഇങ്ങനെ വെക്കുമ്പോൾ ഇടില്ല.

  • @sabiranadeem6629
    @sabiranadeem6629 5 лет назад +3

    Beautiful recipe

  • @sudeepsurendran9944
    @sudeepsurendran9944 5 лет назад +1

    ഇന്നലെ വീട്ടിൽ ഉണ്ടാക്കീനു ഇത്... അടിപൊളി ആണ്......... ആയിക്കര കടപ്പുറത്തു കണ്ടമാനം മീൻ ഉള്ളോണ്ട്... മീൻ ക്ഷാമം ഇല്ലാ... അല്ലെ... 😁

  • @MeenaMeena-yy6fi
    @MeenaMeena-yy6fi Год назад +3

    Ginger vendeey e curryku

  • @viswanathannairp1685
    @viswanathannairp1685 3 года назад +1

    Ingaloru teacheravanayinu verysimple sister

  • @Emilbaby9647
    @Emilbaby9647 3 года назад +3

    Itha reply tharanee... mathi thanne veno.. vere fish aanenkil ithpole vekkan pattumo

    • @kannurkitchen6819
      @kannurkitchen6819  3 года назад

      Enth fish vechum cheyyam, cheriya meen aanu (eg. Natholi, mullan, ayala) kooduthal nallathu 👍😍😍

  • @prashobk6904
    @prashobk6904 4 года назад +5

    Kannuril meen curryil malli podi cherkuo🤔curry undakiya shesham kurach pacha velichana mele ozhich chatti onnum karakki koodi edukkanam appo poliyakum👌Njan onne try cheyth nokkatte😍

    • @Elexted
      @Elexted 4 года назад

      @Anoop 88 correct

    • @dhaneshn9251
      @dhaneshn9251 4 года назад +1

      Ya this is not kannur style...

    • @razinichuu6499
      @razinichuu6499 3 года назад +2

      Cherkum njammal cherkarund nja Kannur kariyani

  • @seren7939
    @seren7939 3 года назад

    suuuper!!!!..clear explanation with all l details:)

  • @redwine5876
    @redwine5876 2 года назад +1

    Kannur Meen baratti enn parayunnath ethaano.

  • @smitharainbow9846
    @smitharainbow9846 4 года назад

    Really superb curry..... I tried it..... Yummy..... 💯💯💯💯

  • @AmmusCookBook
    @AmmusCookBook 5 лет назад +2

    Endha oru colour 😍😍😍👌👌👌

    • @kannurkitchen6819
      @kannurkitchen6819  5 лет назад +1

      Ammu's CookBook
      Ammukuttee , evide aayirunnu . Sugalle 😘😘

    • @AmmusCookBook
      @AmmusCookBook 5 лет назад

      Sugham 😍,Naatil und, bank exams preparation okke ayttu thirakkil ayipoyi

  • @mohammadkunhi5864
    @mohammadkunhi5864 5 лет назад +4

    എനിക്ക് മുളക്‌ ഇഷ്ടമാണ് എൻറെ വീട് ആശുപത്രിയുടെ അടുത്താണ്.☺

  • @sindhubhiravi6929
    @sindhubhiravi6929 2 года назад +2

    I made fish 🐟 curry today it's came out very tasty thank you sister from Coimbatore❤️

  • @sinihash3414
    @sinihash3414 5 лет назад +2

    Mallipodi idunath njan adhiyam aayitaan kaanunath. Ith nthayalum nale thanne try cheyyaam👌😊

  • @preethasammus8246
    @preethasammus8246 4 года назад +3

    അടിപൊളി കറി

  • @suresh-pe3wx
    @suresh-pe3wx Год назад +3

    ഇഞ്ചി കടുക് ഉപയോഗിക്കാറില്ലേ കണ്ണൂർകാരി?

    • @universe266
      @universe266 6 месяцев назад +1

      Ginger undu but kaduku cherkilla

  • @ajishan2157
    @ajishan2157 2 года назад

    Ellarkkum eshtayi erachikkari onnu parayondi

  • @surayyashafeek7023
    @surayyashafeek7023 3 года назад +1

    Njan ingane aanu undakarullathu👍

  • @latharavindran8736
    @latharavindran8736 Год назад +1

    Mallipodi nirbadhamano

  • @nachumunna8017
    @nachumunna8017 2 года назад +5

    Curry ethra vattichittum vellam pole thanne irikkunnu.... Why?
    Plz reply...

    • @kannurkitchen6819
      @kannurkitchen6819  2 года назад

      Chilli powder kuranjittavum

    • @thasnikishore2491
      @thasnikishore2491 Год назад +1

      Velam ozikunath kurav aaku, kurach ozicha mati and thakali paste oziku, curry nanayi katti verum

    • @godofsmallthings4289
      @godofsmallthings4289 Год назад +1

      അടുത്ത തവണ ടാറിനകത്ത് ഉണ്ടാക്കിയാൽ മതി നല്ല കട്ടിക്ക് കിട്ടും 🫵😏

  • @fortunetaliparamba7473
    @fortunetaliparamba7473 2 года назад +6

    മത്തിക്കറി യിൽ ഇഞ്ചി നിർബന്ധമില്ലെ, പൊതുവേ നാം മീൻ കറികളിലോക്കെ ഇഞ്ചി ചേർക്കുമല്ലോ?

  • @nusratharafa2203
    @nusratharafa2203 5 лет назад +2

    Mathi varatiyadum puttum orotiyum supr😋😋

  • @mubiashkar6531
    @mubiashkar6531 5 лет назад +1

    Njn aila inganeya curry vekkal...
    Mathikk ulliyum uluvayum idarillla....

  • @fazilfashion9342
    @fazilfashion9342 4 года назад +3

    Masha Allah 🤩 njan ee video kand roomil undaki tto Alhamdulillah 🥰 usharann Chanel subscribe cheythnd👍

  • @lijisurendran6552
    @lijisurendran6552 5 лет назад +1

    Kudam puli edamo,sadarna njn meen endakumbol kudampuli annu use cheyaru...

    • @kannurkitchen6819
      @kannurkitchen6819  5 лет назад

      Liji Surendran
      Kudampuli idam, kuzhapamilla. Kannur bhagathu kudampuli adhikam use cheyyarilla 😍😍

  • @thahirasajidh563
    @thahirasajidh563 5 лет назад +4

    Njan enganeya undakkal but mallipodi ethra edarillaa👍👍👍

  • @jayasreejaya1250
    @jayasreejaya1250 5 лет назад +1

    Superrrr👌👌

  • @MrJineeshkp
    @MrJineeshkp Год назад +1

    Vilichu Neeti kolluka

  • @ayshak386
    @ayshak386 5 лет назад +1

    Mulak podi kashmiri chilli aano?

  • @salinivarghese5821
    @salinivarghese5821 5 лет назад +2

    Itha njan new sub aane, recepie ellam super aane kto

    • @kannurkitchen6819
      @kannurkitchen6819  5 лет назад

      Salini Varghese
      Thank you dear for your love & support 😘😘😘😘

  • @mayapramod9990
    @mayapramod9990 5 лет назад +2

    My favourite 🤭

  • @Aaa-wk3ep
    @Aaa-wk3ep 5 лет назад +1

    itha nattil lle?

  • @sarathr5117
    @sarathr5117 2 года назад +1

    Mathi meen clean cheyyunna video onn upload cheyyo chechi

  • @LisasFlavours
    @LisasFlavours 5 лет назад +3

    Good.
    എന്റെ റെസിപ്പികൾ കൂടെ ഒന്ന് കാണാമോ?? ഇഷ്ടമാകും...

  • @minimr6411
    @minimr6411 5 лет назад +1

    Supper njan undaki

  • @shahzaibc.a6245
    @shahzaibc.a6245 3 года назад +1

    Try chaithu super

  • @singletrollen
    @singletrollen 3 года назад

    Try cheythu poli

  • @vishnudevan9928
    @vishnudevan9928 5 лет назад +3

    വെളുത്തുള്ളി എന്താ വഴറ്റാതെ ചേർക്കുന്നത്?

    • @kannurkitchen6819
      @kannurkitchen6819  5 лет назад +1

      Vishnu Devan
      Angane cherthal veluthulliyude nalla flavor kittum 👍☺️

    • @vishnudevan9928
      @vishnudevan9928 5 лет назад

      @@kannurkitchen6819 😋👍🏼

    • @raas7777
      @raas7777 Год назад

      ഒരൽപം ചൈനീസ് ഫ് ലേവർ

  • @vimaldas8667
    @vimaldas8667 5 лет назад +1

    Nice 👌👌👌👌👌👍

  • @juraijworld1729
    @juraijworld1729 5 лет назад +1

    Hi
    Mansuu
    Njan thirumbi vannittee 😍😍

  • @Huiy68hyuiot45
    @Huiy68hyuiot45 5 лет назад +2

    Abu Dhabi yil yethya

  • @abhisheknair5147
    @abhisheknair5147 4 года назад +3

    Meen curry orikalaum elayikan padilla. Chatty pidich elayikanam

  • @muhammedanees5367
    @muhammedanees5367 3 года назад +1

    Super 😋😋😍

  • @blackmediya1064
    @blackmediya1064 5 лет назад +2

    സൂപ്പർ

  • @syras9475
    @syras9475 2 года назад +1

    ഞാൻ. ഇന്ന്. ഉണ്ടാക്കി.

  • @JWAL-jwal
    @JWAL-jwal 4 года назад +3

    *ഇഞ്ചി?*

  • @abdulazeez3298
    @abdulazeez3298 Год назад +2

    ലളിതം സ്വാ❤ദിഷ്ട്ടം

  • @rahmusfoodvlog7622
    @rahmusfoodvlog7622 5 лет назад +1

    Nice dea

    • @kannurkitchen6819
      @kannurkitchen6819  5 лет назад

      Rahmu's Kitchen by Rahmath faisal
      Thank you dear 😘😘

  • @shahulhameedponmala5630
    @shahulhameedponmala5630 5 лет назад +2

    കണ്ടിട്ട് കൊതി യാകുന്നു എന്തയാലും ഉണ്ടാക്കണം

  • @vandanacp7655
    @vandanacp7655 4 года назад +5

    Last kurach pachavelichenna ozicha super aakum

  • @arifamansoor5864
    @arifamansoor5864 3 года назад +1

    Super😋😋😋😋😋😋

  • @shahalasherinp7826
    @shahalasherinp7826 4 года назад +2

    Suppar suppar

  • @azeezkannur
    @azeezkannur 2 года назад

    Super taste.... 👍👍👍👍👍