KISSAYIL AVAL ORU PADHIYAY | SHAKIR SHAHAN KADALUNDI| SHAHUL WANDOOR| ABDHU UPPALA| SHAFEEQ KARAD|

Поделиться
HTML-код
  • Опубликовано: 16 окт 2019
  • Please subscribe this channel for more videos.
    For Channel Memberships : goo.gl/25DRLP
    This content is Copyright to ESSAAR MEDIA Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Website : www.essaarmedia.com
    Facebook : / essaarmediaofficial
    For Enquiries : 9544 199 555, essaarmedia@gmail.com
    please subscribe this youtube channel
    © Copyright 2019 | Essaar Media Pvt.Ltd

Комментарии • 3,8 тыс.

  • @massahlavk2896
    @massahlavk2896 4 года назад +1

    ഇങ്ങനേം ഈമാനുള്ള പെൺകുട്ട്യോൾ ഈ കാലത്തും ഉണ്ടോ... കണ്ണ് നിറഞ്ഞു പോയി... ബല്ലാത്ത ജാതി ഈമാൻ തന്നെ.... ഇഖ്‌ലാസ് ആണേൽ പറയേം മാണ്ട

  • @arunashok7704
    @arunashok7704 4 года назад +1

    ഈ പാട്ട് കണ്ണടച്ച് കേൾക്കുമ്പോ പഴയ പ്രണയ കാലം ഓർമ്മ വരും കണ്ണ് തൊറന്ന് നോക്കിയാ ആ മൂഡ് അങ്ങ് പോവും

  • @ShibiliManjappulan
    @ShibiliManjappulan 4 года назад +1

    ഇതിലെ നായകനാണ് ഈ ഗാനം ആലപിച്ചത് എന്ന് എത്ര പേർക്ക് അറിയാം👌👌

  • @Azaanuvlog

    2024 ഈ song കേൾക്കുന്നവർ ഉണ്ടോ 🤗

  • @shlhameed5230
    @shlhameed5230 4 года назад +92

    ആൽബത്തിന്റെ പേര്: തുറക്കൽ മറക്കൽ

  • @user-ox5fx4uw9w

    ജാസി യുടെ ടിക് ടോകിൽ ഈ സോങ് കേട്ട് യൂടൂ ബിൽ വന്നവരുണ്ടങ്കിൽ common 😅

  • @anzarck
    @anzarck 4 года назад +1

    ക്ലാസ്സിലെ സാർ വരെ ലിപ്സ്റ്റിക് ഇട്ട്കണ് 😜😜😜🤣🤣🤣🤣

  • @muhammedshibili6213
    @muhammedshibili6213 3 года назад

    Tik tokil song കേട്ടു വന്ന ആരെങ്കിലും ഉണ്ടോ

  • @lulumolap
    @lulumolap 4 года назад +766

    ഇത് കണ്ടപ്പോൾ കോളേജിൽ പോവാത്ത എനിക്കു വരെ കോളേജ് ലൈഫ് ഓർമ്മവന്നു😁😁

  • @ameenm7283
    @ameenm7283 3 года назад +112

    Yss yss കൊറോണ വരും എന്ന് നേരത്തെ മനസ്സിലാക്കിയ കേരളത്തിലെ ആദ്യ വ്യക്തി കണ്ടിട്ട് അഭിമാനം തോന്നുന്നുണ്ട് 😁

  • @KL10SOCCER00
    @KL10SOCCER00 4 года назад +2

    കമന്റുകൾ വായിച്ച് ചിരിക്കാൻ വന്നവർ ഇവിടെ ലൈക്കിയിട്ട് പോകണെ

  • @rafsinoufal746
    @rafsinoufal746 Год назад +51

    എന്റെ ജീവൻ എനിക്ക് വേണ്ടി പാടി തരുന്ന പാട്ട്..... ഈ പാട്ട് വല്ലാത്തൊരു ഫീലാണ്..... വേറൊരു ലോകത്തേക് നമ്മെ കൊണ്ടുപോവും....

  • @shaanuxr7529
    @shaanuxr7529 4 года назад +6

    പാട്ട് മാത്രം ഇഷ്ടമായവർ like അടി 🎵

  • @shameeramsami1599
    @shameeramsami1599 3 года назад +161

    👍ഈ പാട്ട് അതിമനോഹരം സൂപ്പർ പറയാൻ വാക്കുകളില്ല എല്ലാവരും നീലത്തിൽ മുക്കി പൊയ്ക്കോളൂ👍

  • @shinaska100
    @shinaska100 3 года назад +204

    ദുബായിൽ വർക്ക് ചെയ്യുന്ന ഇതിലെ ഹീറോ - സിങ്ങർ എന്റെ റൂം മേറ്റ് ആയിരുന്നു .

  • @ayyoobpantheerpadam9841
    @ayyoobpantheerpadam9841 4 года назад +240

    Video കാണാതെ പാട്ട് കേൾക്കാൻ നല്ല സുഖം 😍😍😍

  • @user-vz1dv6cw8v
    @user-vz1dv6cw8v 4 года назад +170

    വരികൾ ഒന്നിനു ഒന്ന് മികച്ചത് ആലാപനം കൊള്ളാം കണ്ണടിച്ചു കേട്ടിരുന്നു.

  • @mansumansu8129
    @mansumansu8129 4 года назад +865

    ആ ചെറുക്കൻ കുളിക്കലില്ല എന്നാ തോന്നുന്നത് ആ പെണ്ണ് എപ്പോഴും അവനെ കാണുമ്പോൾ മൂക്കു പൊത്തുന്നത് അവസാനം കുളിച്ചു വന്നപ്പോൾ അവൾ അവന്റെ കൂടെ പോയി അതാണ് അതിന്റ ഒരു കഥ എന്താ ലെ

  • @kunjusk1018
    @kunjusk1018 4 года назад +2

    കൊറോണ വരും എന്ന് നേരത്തെ മനസിലാക്കിയ നായിക... 🤣😅😆😂😇

  • @sumayya8480
    @sumayya8480 4 года назад +293

    എനിക്ക് ഈ പാട്ട് ഇറങ്ങിയപ്പോൾ തന്നെ ഒരുപാട് ഇഷ്ടം ആയി, വീഡിയോ കാണാൻ ആയി വെയ്റ്റിംഗ് ആയിരുന്നു, എന്നാൽ പ്രേതീക്ഷിച്ച അത്ര വീഡിയോ എത്തിയില്ല