എന്നും എപ്പോഴും നിങ്ങളോടൊപ്പം നിങ്ങൾ പാടാൻ ആഗ്രഹിക്കുന്ന ഗാനത്തിന്റെ കരോക്കെ ഇതാ ..... *ഞാനല്ലേ ആ മഹറിന് അവകാശി ...* Njanalle Aa Maharin Avakashi | Original Karaoke | Essaar Karaoke| Shanu manjery ruclips.net/video/-5y8BAspg14/видео.html
ഹൃദയം നിറഞ്ഞ നന്ദി എല്ലാരോടും ❤️❤️ഞാൻ എഴുതിയ ഈ പാട്ടിന്റെ വിജയത്തിൽ എന്റെ കൂടെ സഹകരിച്ചവരോട് എല്ലാരോടും കടപ്പാട് അറിയിക്കുന്നു സ്നേഹത്തോടെ ഷാനു മഞ്ചേരി ❤️
ദൂരെ അങ്ങകലെ ആ നാട്ടിൽ വെന്തെരിയുന്നെൻ പ്രിയനോടായി തീരെ ഇല്ലിനി ഒട്ടും ക്ഷമ അധികം വൈകാതെ വന്നിടണേ ഷാനുക്ക വരികൾ പൊളിച്ച് പണ്ടാരടക്കി ജെസി ആലാപനം പറയാനില്ല സൂപ്പർ വോയിസ് ഒരുപാട് നാളുകൾക്ക് ശേഷം എസ്സാർ. മീഡിയയുടെ നല്ലൊരു വർക്ക് ടീം മലബാറി Katta Waiting malabari Nxt song.. shanukka Lyrics😍😍❤❤
ഒരു ആൽബം ഇറങ്ങിയാൽ താഴെ നെഗറ്റീവ് കമെന്റ്സ് ഇടാൻ വേണ്ടി മാത്രം വരുന്ന കുറെ പേരുണ്ട് ഇതിൽ ആരും ഇല്ല അവർ പോലും ഇത് ഏറ്റെടുത്തിരിക്കുന്നു അടിപൊളി 😙😙😙😙😙💕💕💕💕
ഇതുപോലത്തെ songs കേട്ട് പ്രവാസിയായ ഇക്കാനെ ഓർത്ത് ഒരുപാട് കരഞ്ഞിട്ടുണ്ട് .ഉറങ്ങാതിരുന്ന എത്രയോ രാത്രികൾ Alhamdulillah ഇപ്പൊ ഞാനും ഇങ് കടൽ കടന്ന് പോന്നു.ഇക്കാക്കൊപ്പം സുഖം സന്തോഷം പുതിയ അതിധിക്ക് വേണ്ടി waiting alhamdulillah 😘
പരിമിതികളുള്ള പ്രവാസ ജീവിതത്തിൽ പകരത്തിനെന്നും പ്രിയസഖിയുടെ ഓർമകളുണ്ടാവും. കൂടെ നെഞ്ചോട് ചേർക്കാൻ ജീവനില്ലാത്ത ചുംബനങ്ങളും.. ജെസി, ഷാനു, എസ്സാർ മീഡിയ, അരവിന്ദേട്ടൻ ഷാഫി എല്ലാവർക്കും ഒരുപാട് നന്ദി... all the best Team മലബാറി...
അതികം ആല്ബങ്ങളൊന്നും ഞാൻ ഡൌൺലോഡ് ചെയ്യാറില്ല പക്ഷെ ഇത് orubad തവണ കേട്ടു പൊളിച്ചു ഡൌൺലോഡ് ചെയ്തു. പിന്നെ ഇവർ husband and wife ആണ് എന്ന് അറിഞ്ഞപ്പോൾ ഒരുപാട് ishttayi. പിന്നെയാ അറിഞ്ഞേ LuLoone ഞാൻ padicha സ്കൂളിന്റെ തൊട്ടു bakil ഉള്ള place ൽ aan താമസം എന്ന്. അപ്പൊ ഒരുപാട് ishttayi......nalloru ആൽബത്തിന് thankks
Orupad snehikunnavark eh song vallatha oru feel ahnn..really super...ethra vattam kettalum mathiyakunilla..really awesome..female voice really appreciated..all the best
ഷാനു ഒരു രക്ഷയും ഇല്ല നിന്റെ കൈവരിയിൽ വിരിഞ്ഞ ഈ സോങ് നിന്റെ കണക്ക് പുസ്തകത്തിൽ ഒരു നാഴിക കല്ല് കൂടി ആവട്ടെ എന്ന് ആശംസിക്കുന്നു... വീഡിയോ വിചാരിച്ചതിലും അപ്പുറം 👌 ഈ പാട്ടിന് യോജിച്ച താര ജോഡികൾ ലുലു@ ഷംസീർ മാപ്പിളപ്പാട്ട് ആസ്വാദകരുടെ ഇടയിൽ ഇതൊരു ഹിറ്റായി മാറട്ടെ.. all the best shano
Engagement കഴിഞ്ഞതിന്ന് ശേഷം ഈ പാട്ട് കേൾക്കാൻ എന്തോ ഒരു പ്രതേക സുഖം... ഇത് പോലെ നാളുകൾ തള്ളി നീക്കി ഈ വരികൾ മൂളാണ് നാട്ടിൽ ഒരു പെണ്ണ് ഉള്ളത് കൊണ്ടായിരിക്കും... ...... INSHA ALLAH.. ഒരു 10 മാസം കഴിഞ്ഞു നാട്ടിൽ പോയി ആ മഹർ ഞാൻ അവൾക്ക് അങ്ങ് അണിഞ്ഞു കൊടുക്കും.....
ഷാനു മഹറിന്റെ മണിമാല ഇറങ്ങിയ അന്ന് തൊട്ട് ഇന്ന് വരെ ആ സോങ് ഇപ്പഴും ജനങ്ങൾ ഏറ്റു പാടുന്നു ജനങ്ങളുടെ മനസ്സിൽ കയറി പറ്റി പ്രതേകിച്ചു പ്രവാസികളുടെ ഈ സോങ്ങും അതേ പോലെ ജനങ്ങൾ ഏറ്റെടുത്തു പ്രവാസികളുടെ മനസ്സിൽ കേറി കൂടി ഇത് നിന്റെ കരിയറിൽ മഹറിന്റെ മണി മാല പോലെ ഒരു പൊൻ തൂവൽ ആയി മാറട്ടെ.. മാറും മാറി കഴിഞ്ഞു വരികൾ ഒരു രക്ഷയും ഇല്ല ട്ടോ
ഒത്തിരി തവണ കേട്ട ഗാനം. ഇക്ക ഗൾഫിൽ ആയിരുന്ന കാലത്ത് സ്ഥിരം status ആയിരുന്നു ഈ ഗാനം 😂കണ്ടാൽ മടുപ്പ് തോന്നാത്ത ഗാനങ്ങൾ ആണ് essar media യുടെ പ്രേത്യേകത എടുത്തു പറയാതെ വയ്യ. Superb super വരികൾ and female voice👏👏
ee songil ullathokke lyfil undaayathaan love aayirunnu pinna engagement kynj gulfil poyi ith pole njn ariyathe surprise aayi kkond veettil vannu .....♥️☺ ee song enikk orupaad ishtaa eee video kanumpol orupaad santhoshavum aavum 😍😍👌👏👏
എന്നെ കാത്തിരിക്കുന്ന എന്റെ ബിവിക്. ഈ പ്രവാസ ജീവിതത്തിൽ നിന്നും നാളെ ഞാൻ പോവുണ്ട് അവളോട് അടുത്ത മാസം ആണ് വരുക എന്ന് പറഞ്ഞത്. ഈ സോങ് അവൾക് ഷെയർ അകിട്ടുണ്ട്. അവള് വല്ലാത്ത missing നാളെ നാട്ടിൽ എത്തിയാൽ ഇനി എന്താവും എന്ന് പറയണോ. കാത്തിരിപ്പ് ഒരു സുഖമാണ്
സാധാരണ ആൽബത്തിന് കമെന്റ് എഴുതാറില്ലായിരുന്നു... എന്നാൽ ഇതിന് എഴുതാതിരിക്കാൻ കയുന്നില്ല... എഴുതിയാൽ തീരുന്നതല്ല കൊള്ളാം അടിപൊളി ഉഷാർ... etc കാരണം ഞാനുമൊരു പ്രവാസിയായതു കൊണ്ടാവാം
വരികൾ മനോഹരം... ആലാപനം അതിലും സൂപ്പർ.. വീഡിയോ പൊളിച്ചു... പാട്ടിൻറെ ഫീലിങ് അനുസരിച്ച് വീഡിയോ ചെയ്തു... അഭിനയിച്ചവർ വളരെ മനോഹരമായി അവരുടെ ഉത്തരവാദിത്വം ചെയ്തു... രണ്ടുപേരെയും കാണുവാൻ സുന്ദരനും സുന്ദരിയും ആണ് രണ്.... ഇവർ ഭാര്യഭർത്താക്കന്മാർ ആണെങ്കിൽ ഇവരുടെ ജീവിതം ഇതുപോലെ സന്തോഷത്തോടെ ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... ഇതിൽ പ്രവർത്തിച്ച എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.... ഇനിയും മനോഹരമായ ഗാനങ്ങളും ഇതുപോലത്തെ മനോഹരമായ വീഡിയോകളും നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു....
Ee song njn pravasiyayirunna samayath kettu oru pad sankadapetitund😥pinne natil thirich vannu 2 perum orumich irunnu ketappol vallathoru feel.. Spr album
എന്നും എപ്പോഴും നിങ്ങളോടൊപ്പം
നിങ്ങൾ പാടാൻ ആഗ്രഹിക്കുന്ന ഗാനത്തിന്റെ കരോക്കെ ഇതാ .....
*ഞാനല്ലേ ആ മഹറിന് അവകാശി ...*
Njanalle Aa Maharin Avakashi | Original Karaoke | Essaar Karaoke| Shanu manjery
ruclips.net/video/-5y8BAspg14/видео.html
നിന്റെ മഹറിൻ അവകാശി ആയതിൽ പരം എനിക്കെന്ത് നേടാൻ..... ഈ song full ഇണ്ടോ കുറെ search ചെയ്തു കിട്ടാനില്ല അതോണ്ടാ plz reply
Essaar Media ii
@@Sainsworld0130 soper
Hanelleavcasi
Supparsong
ഇത് കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി. ഇക്ക അടുത്ത് ഉണ്ടെങ്കിൽ എന്ന് കരുതി പോയി.. sprr album
Really 🥺😣😣
Me too
Mee too 😪😪😪
Really
അത് നിനക്ക് ഇക്കാനെ അറിയിച്ചാൽ പോരെ. നാട്ടുകാർക്ക് അതിലെന്തു കാര്യം
ഞാൻ ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ ഓർമ്മയില്ല...
ഈ അവസ്ഥ ഉളള വേറെ ആരോ ഉണ്ടോ... അതോ ഞാൻ മാത്രമാണോ..❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Njanumm
Ind ind
Hm
Hm
Njnum ind🤣
ഈ സോങ് ഏറ്റവും കൂടുതൽ കേൾക്കുന്നവരും ഇഷ്ട്ടപെട്ടവരും പ്രവാസികളും അവരുടെ ഭാര്യമാരും ആയിരിക്കും
പാടിയ ഞാനും പ്രവാസിയുടെ ഭാര്യയാണ്
എന്നാൽ എഴുതിയ ഞാനും പ്രവാസിയാണ് 💪
@@jaseenashan5125 അതെയോ മുത്തേ..
@@slovemedia5969 അള്ളാഹു ബർകത് ചെയ്യട്ടെ
Ok ശരിയാണ്
കുറെ നാളിനുശേഷം നല്ലൊരു ആൽബ്ം....കാത്തിരിപ്പിന്റെ സുഖം അത് വല്ലാത്തൊരു ഫീലാണു.....❣️❣️❣️
ഫീലിംഗ് sad പ്രദീക്ഷയോട കാത്തിരിക്കാൻ ആരുമില്ല 😓😓
😊
Song കേൾക്കുമ്പോൾ കാത്തിരിപ്പിന്റെ കണ്ണുനീരിനു അളവ് കൂടുന്നു...... 😟😢heart touching..................
സത്യം
True
Sadyam
Ningal pravasiyano ente videos kanane pravaside kadhayund kanditt ishtayal subs cheyyanne
Miss u ma ikkaa😥
എത്ര പേർക് അറിയാം ഇവർ ശരിക്കും ഭാര്യ ഭർത്താക്കന്മാർ ആണെന്ന്
മലബാറിന്റെ ഉമ്മച്ചി കുട്ടി enik ariyam😜😜😜
@@Lulujabir_M അതെയോ പ്പ
aano???
@@hameedth2645 ssssss
Aano?.. nice couples😉😉
കൊള്ളാം നന്നായിട്ടുണ്ട് കല്യാണം കഴിഞ്ഞു പ്രവാസ ലോകത്തേക് പോവുന്ന ഓരോ പ്രവാസികളുടെയും കണ്ണ് നിറയും......
എന്റെ ചാനെൽ കണ്ടുനോക്ക് നല്ല pravaസി story ഉണ്ട്. കണ്ടുനോക്ക് ഇഷ്ടായാൽ subs cheyanee
😔😔😔sathyam
@@fathimashahala9576 വിധി
സത്യം എന്റെയും കണ്ണ് നിറഞ്ഞു പോയി ഞാന് കാത്തിരിക്കുന്ന ആൾ എന്നാ തിരികെ വരുക 😢😢😢
@@ashifamuthubabu4508 inahaa allhaaa പ്രവാസികൾ lifekke ഇങ്ങനെ thanne aanu
Spr........ ഒന്നും പറയാനില്ല.... എന്താ ഫീൽ..... വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന വരികൾ....
2020 ee paatu kealkkunavar like
2024
ഒരുപാട് പ്രവാസി സുഹൃത്തുക്കളും അവരെ കാത്തിരിക്കുന്ന പ്രിയതമയുടെയും ദിവസങ്ങൾ കളർഫുൾ ആയി അവതരിപ്പിച്ചു 😍😍
Ivar Randalum Couples Anuuu
Aiwaaa
Mana sha allah
ഹൃദയം നിറഞ്ഞ നന്ദി എല്ലാരോടും ❤️❤️ഞാൻ എഴുതിയ ഈ പാട്ടിന്റെ വിജയത്തിൽ എന്റെ കൂടെ സഹകരിച്ചവരോട് എല്ലാരോടും കടപ്പാട് അറിയിക്കുന്നു
സ്നേഹത്തോടെ ഷാനു മഞ്ചേരി ❤️
Contact tharamo
@@nandhuas244 7902694920
Shanukka lyrics polichu
Chilav venam
😍
Allha ഞാൻ കാത്തിരിപ്പില ഇന്റെ മാരനെ കയ്യ് വിടല്ലേ പടച്ചോനെ എല്ലാരേയും പൂർണ സമ്മതായി ഞങ്ങൾ ഒന്നിക്കാൻ എല്ലാരും ദുഹാ ചെയ്യണം plzz
Allah ellaam hairaakkitharatte..!!!
Love aano?
Ameen....
Njanum.. 🤲🤲🤲
Insha allah.. ikkm vendi dua cheyytoo.. njnm oru kaathirippilanu .. ellardeyum sammadha pragaarm adh nadakkan ellarum dua cheyyto .. pls
@@inshaallah1315 in sha allah.. cheyyam... enikkum.. 🤲🤲😊😊
Enikk vendiyum onn 😍
ദൂരെ അങ്ങകലെ ആ നാട്ടിൽ വെന്തെരിയുന്നെൻ പ്രിയനോടായി തീരെ ഇല്ലിനി ഒട്ടും ക്ഷമ അധികം വൈകാതെ വന്നിടണേ
ഷാനുക്ക വരികൾ പൊളിച്ച് പണ്ടാരടക്കി ജെസി ആലാപനം പറയാനില്ല സൂപ്പർ വോയിസ് ഒരുപാട് നാളുകൾക്ക് ശേഷം എസ്സാർ. മീഡിയയുടെ നല്ലൊരു വർക്ക്
ടീം മലബാറി
Katta Waiting malabari Nxt song.. shanukka Lyrics😍😍❤❤
ഒരു ആൽബം ഇറങ്ങിയാൽ താഴെ നെഗറ്റീവ് കമെന്റ്സ് ഇടാൻ വേണ്ടി മാത്രം വരുന്ന കുറെ പേരുണ്ട് ഇതിൽ ആരും ഇല്ല അവർ പോലും ഇത് ഏറ്റെടുത്തിരിക്കുന്നു അടിപൊളി 😙😙😙😙😙💕💕💕💕
Yoosuf Chelakara j
Gud camantt
Yoosuf Chelakara suparsogs
O]
ശെരിക്കും ഇഷ്ടായില്ല
പക്ഷെ sence story കൊള്ളാം
ഒന്നിൽ കൂടുതൽ ഇ പാട്ട് കേട്ടവർ ലൈക് അടി
Nice song😀😀😀😀😀😀😀
Good
1000
🥰njanum oruoad kettittud..ethra kettalum madhi verillaa
Njan orupadu keattu
Enikkk otthiriyothittiri ishdamayi njanum kathirippila .kathirikkunnor okke like adikkk😥😥💙💚💛💛🧡❤️❤️❤️
Very nice song🌷🌷🌷
@@arifaarshad6583 HZAsSSssOCSSSSSSÇCCHSSẞSQCSCSaqQSQS1sqSscgzzzzczcchz,ccco, daughter da dccdcdcdcd to idcdddc,,c,,c,c,ic,,cic,,c,j,,,I,,ioi,
പ്രവാസത്തിന്റെ പ്രയാസത്തില്‍ തന്റെ നാടിന്റെ നട്ടെല്ലായി മാറിയിരുന്നു പ്രവാസികള്‍..
ruclips.net/video/2HnhRJqzjP8/видео.html
*കരകാണാന്‍* ALBUM SONG | SHAFI KOLLAM |NOUSHAD PARANNUR |ABID JAZ
💫 _കൂടുതൽ വീഡിയോകൾക്കായി ചാനൽ_ *സബ്സ്ക്രൈബ് ചെയ്യുക* 💫
😍😍😍😋😋😋😁😁
Entha ikka vannu
എന്നും ആ maharinte അവകാശി ആവട്ടെ...... God bless u
@@liya7467 alloh 🥺
Ivar original hus wife ayinu ipo pirinhi nikkah kazhinhathayirunnu
@@jaaznahan2677ntha karanam
2021ൽ ഈ song കേൾക്കുന്നവർ ഉണ്ടോ 😍😍😍
2022 കാണുന്നു
First
Oru like tharumooo
271 ok👍👍👍😍
379...
472☺️🤙
ഈ സോങ് എഴുതിയ എനിക്ക് പോലും ഇല്ല ബ്രോ ഇത്ര ലൈക് 523💪💪😄😄😄😄😍😍😍😍❤️❤️❤️
😂😂😂😂👍👍
ഇഇഇഇ സോങ് നെഞ്ചിൽ തട്ടിയവരുണ്ടോ ❤😔
Ss .. mEe
Yes
പിന്നില്ലേ
Aa
Yes
ഇതുപോലത്തെ songs കേട്ട് പ്രവാസിയായ ഇക്കാനെ ഓർത്ത് ഒരുപാട് കരഞ്ഞിട്ടുണ്ട് .ഉറങ്ങാതിരുന്ന എത്രയോ രാത്രികൾ
Alhamdulillah ഇപ്പൊ ഞാനും ഇങ് കടൽ കടന്ന് പോന്നു.ഇക്കാക്കൊപ്പം സുഖം സന്തോഷം പുതിയ അതിധിക്ക് വേണ്ടി waiting alhamdulillah 😘
Athithi vanno😅girl or boy
പരിമിതികളുള്ള പ്രവാസ ജീവിതത്തിൽ പകരത്തിനെന്നും പ്രിയസഖിയുടെ ഓർമകളുണ്ടാവും. കൂടെ നെഞ്ചോട് ചേർക്കാൻ ജീവനില്ലാത്ത ചുംബനങ്ങളും..
ജെസി, ഷാനു, എസ്സാർ മീഡിയ, അരവിന്ദേട്ടൻ ഷാഫി എല്ലാവർക്കും ഒരുപാട് നന്ദി... all the best Team മലബാറി...
ഞാൻ പ്രവാസിന്റെ ഒരു കഥ ഇട്ടിട്ടുണ്ട് . കണ്ടുനോക്ക് നല്ല കഥയാണ് കണ്ടിട്ട്. ഇഷ്ടായാൽ subscribe cheyanee
Najn oru praveshiyaa
Sayad ka contact number tharumoo
Onnil kooduthal thavana e song kettavar
Like adiko
Orupad ishtaayi...
Pls watch and support my Chanel #nourahsworld
Gd
@@junaidmon3112 pls support my chanel
Ah k
അവളാണു എനിക്കീ സോങ് അയച്ച് തന്നത് . good feel
Love u famee
എത്ര തവണ കേട്ടാലും മതിവരുന്നില്ലല്ലോ മനസ്സ് ഒഴുകി എങ്ങോട്ടേക്കോ പോകുന്നു ലൈക് ഒന്നല്ല ഒരുപാട്...
ruclips.net/video/HMbjkKOABCI/видео.html
song kidu ayitund....😚😚pinne ivar husband & wife anenne arinjapol something special 😙❤ ith pole nanum waiting ane....😍
Aano
Song polichu supeer njan e song ethra paravashyam kettu enne enike thanna ariyilla
@@shafishafi433d
Ivar ippo divorce aayj
മാഷാ അല്ലാഹ് നിങ്ങളുടെ ജീവിതം പടച്ചോൻ സുഖം ആക്കി തരട്ടെ 🥰🥰🥰.... ഒരുപാട് ഇഷ്ട്ടം ആയി ഈ song 😘😘🎊🎊
Ipo sugamayi😂😂
Theerumaanamaaayi😂
Ipo divorce ayilleee
Ippo raahataya jeevitha randalkkum😅
പാട്ട് ഇഷ്ടായവർ ലൈക് അടി
polichutto anikku isttamayi
Polichutto...very level feeling ann..enikk orupad ishtaayi
sooperrr
@@kalippikalippi9803 polli
@@noushadnoushad7542 enthnnn😅😅
ഒരിത്തിരി കണ്ണുനീരെങ്കിലും പൊഴിയാത്ത പെണ്ണിനെ മിസ്സ് ചെയ്യാത്ത ഒരു പ്രവാസിയെങ്കിലും ഉണ്ടോ അതാണ് ഇതിന്റെ സംവിധാന മികവ് താങ്ക്സ് എസ്സാർ ടീംസ്
എനിക്ക് ഒരുപാട് ഇഷ്ട ഈ സോങ് ഇപ്പോൾ എന്റെ ring toon ഇതാണ് all the very best.... എത്ര വെട്ടം കേട്ടാലും മതി വരുന്നില്ല
സൂപ്പർ സോങ്‌സ് എത്ര വട്ടം കേട്ടു എന്ന് ഒരു പിടിയും ഇല്ല വീണ്ടും വീണ്ടും കേൾക്കാൻ തോനുന്നു
അതികം ആല്ബങ്ങളൊന്നും ഞാൻ ഡൌൺലോഡ് ചെയ്യാറില്ല പക്ഷെ ഇത് orubad തവണ കേട്ടു പൊളിച്ചു ഡൌൺലോഡ് ചെയ്തു. പിന്നെ ഇവർ husband and wife ആണ് എന്ന് അറിഞ്ഞപ്പോൾ ഒരുപാട് ishttayi. പിന്നെയാ അറിഞ്ഞേ LuLoone ഞാൻ padicha സ്കൂളിന്റെ തൊട്ടു bakil ഉള്ള place ൽ aan താമസം എന്ന്. അപ്പൊ ഒരുപാട് ishttayi......nalloru ആൽബത്തിന് thankks
ശരിക്കും husband wife aanno
Hiii mic il anu lee padichee??? Njn lulu anuu too
febeena rahim haa dooo njgal hus n wife anu
Maasha allah.....
നിങ്ങള്‍ രണ്ടാളും നല്ല ക്യൂട്ടാണ്.ആല്‍ബം സുപ്പര്‍.
എജ്ജാതി അഭിനയം ആടീ പഹയത്തി... Ntho oru ishtam eee songhinod.. ❤❤❤
Orupad snehikunnavark eh song vallatha oru feel ahnn..really super...ethra vattam kettalum mathiyakunilla..really awesome..female voice really appreciated..all the best
Tkz
00
ഷാനു ഒരു രക്ഷയും ഇല്ല നിന്റെ കൈവരിയിൽ വിരിഞ്ഞ ഈ സോങ് നിന്റെ കണക്ക് പുസ്തകത്തിൽ ഒരു നാഴിക കല്ല് കൂടി ആവട്ടെ എന്ന് ആശംസിക്കുന്നു... വീഡിയോ വിചാരിച്ചതിലും അപ്പുറം 👌 ഈ പാട്ടിന് യോജിച്ച താര ജോഡികൾ
ലുലു@ ഷംസീർ മാപ്പിളപ്പാട്ട് ആസ്വാദകരുടെ ഇടയിൽ ഇതൊരു ഹിറ്റായി മാറട്ടെ.. all the best shano
Engagement കഴിഞ്ഞതിന്ന് ശേഷം ഈ പാട്ട് കേൾക്കാൻ എന്തോ ഒരു പ്രതേക സുഖം... ഇത് പോലെ നാളുകൾ തള്ളി നീക്കി ഈ വരികൾ മൂളാണ് നാട്ടിൽ ഒരു പെണ്ണ് ഉള്ളത് കൊണ്ടായിരിക്കും... ...... INSHA ALLAH.. ഒരു 10 മാസം കഴിഞ്ഞു നാട്ടിൽ പോയി ആ മഹർ ഞാൻ അവൾക്ക് അങ്ങ് അണിഞ്ഞു കൊടുക്കും.....
ee comment itt 1 year kainjalloo mahr chaarthiyo?
@@fathima...1879 Seriyaa
Peace smile and love …. Mrg kayjoooo…egane und life 😅
Makkal aayo
@@rukiyajamal8079😂
ഞാൻ കുറച്ചു നാളുകളായി ഈ ഒരു ആൽബത്തിന് വേണ്ടി കാത്തിരിക്കുന്നു.പ്രതീക്ഷിച്ചതിലും മനോഹരമായി naturel ആയിട്ട് തന്നെ പുറത്തിറങ്ങി.അഭിനന്ദനങ്ങൾ
ന്റെ പൊന്നോ പൊളിച്ചടക്കി.. കാത്തിരുന്നു ... അവസാനം എത്തിയല്ലോ, 😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘✌✌✌✌✌✌✌✌
ഒരുപാട് ഇഷ്ടായി..
ലാസ്റ്റ് വരുന്ന സീനും ആ expresion കിടു ആയി..
എന്തോ കണ്ണ് നിറഞ്ഞു..........❤❤❤
ഒരു രക്ഷയും ഇല്ല പൊളിച്ചു തകർത്തു അഭിനയിച്ച രണ്ടാളും കിടു
Pls support my chanel frnd
Shameer Balaramapuram nala abinayam bor akiyilla super
🏠super 👍👍👍
super song
എത്ര തവണ കേട്ടെന്നു എനിക്ക് പോലും അറീല 😍😍😍അത്രക്കും spr 😍😍😍😍ഓരോ വരികളും പൊളിച്ചു 😍😍😍
ഷാനു മഹറിന്റെ മണിമാല ഇറങ്ങിയ അന്ന് തൊട്ട് ഇന്ന് വരെ ആ സോങ് ഇപ്പഴും ജനങ്ങൾ ഏറ്റു പാടുന്നു ജനങ്ങളുടെ മനസ്സിൽ കയറി പറ്റി പ്രതേകിച്ചു പ്രവാസികളുടെ ഈ സോങ്ങും അതേ പോലെ ജനങ്ങൾ ഏറ്റെടുത്തു പ്രവാസികളുടെ മനസ്സിൽ കേറി കൂടി ഇത് നിന്റെ കരിയറിൽ മഹറിന്റെ മണി മാല പോലെ ഒരു പൊൻ തൂവൽ ആയി മാറട്ടെ.. മാറും മാറി കഴിഞ്ഞു വരികൾ ഒരു രക്ഷയും ഇല്ല ട്ടോ
കാത്തിരിപ്പിന്റെ സുഖം അത് വേറെതന്നെയാ. ഇനിയൊരു ഒൻപത് മാസം എന്റെ പൊന്നിനേം കാത്ത് ഈ പ്രവാസ ലോകത്ത്. ഇന്ഷാ അല്ലാഹ്
Lvuuuu ❤❤❤ muthe
Really miss u deeee😍
Abuthahir A ..njanum katta waitingilaanu...9 month..
orupad eshtayi
Aibson
Njanum after one yer
Abuthahir A
എനിക്ക് വല്ലാതെ ഇഷ്ട്ടമായി ഈ സോങ് .
..കാത്തിരിപ്പിന്റെ സുഖം അത് വല്ലാത്തൊരു ഫീലാണു.....❣️❣️❣️
ഒരു പാട് ഇഷ്ട്ടം ആയി. ഇനിയും നല്ല സോങ് പ്രതീക്ഷിക്കുന്നു 😍😍😍
ഇതൊക്കെയാണ് പാട്ട്,ഇതൊക്കയാണ് സ്റ്റോറി,ഇതാണ് അഭിനയം
10000000000LIKE👍
Spr
Fayankaram thanne
iddan abinayam mathrm paryurth bro
@@shuaibtmshuaibtm2838 😁
😊
ഒത്തിരി തവണ കേട്ട ഗാനം. ഇക്ക ഗൾഫിൽ ആയിരുന്ന കാലത്ത് സ്ഥിരം status ആയിരുന്നു ഈ ഗാനം 😂കണ്ടാൽ മടുപ്പ് തോന്നാത്ത ഗാനങ്ങൾ ആണ് essar media യുടെ പ്രേത്യേകത എടുത്തു പറയാതെ വയ്യ. Superb
super വരികൾ and female voice👏👏
അടിപൊളി song എനിക്ക് ഇഷ്ടമായി ഇനിയും ഇതുപോലെ നല്ല നല്ല വർക്ക് കിട്ടാൻ അള്ളാഹു അനുഗ്രഹിക്കട്ടെ.... 😍😘😘
ruclips.net/video/K8f_Nzire4s/видео.html pls watch and subscribe 😊😊
തീര്ച്ചയായും
@@_bl_ck_w_ite____ thks😊
@@simplymystyles1073 u r welcome ☺️😘
@@_bl_ck_w_ite____ subscribe cheytho 😛
ഷാനുക്ക ജീവിതം എഴുതി ന്നല്ല കല്യാണം കഴിഞ്ഞും നിക്കാഹ് കഴിഞ്ഞും ഒക്കെ പോകുന്ന എല്ലാപ്രവാസികൾക്കും വേണ്ടി ഉണ്ടാക്കിയത് പോലുണ്ട് ❤❤
നമ്മുടെ ഷാനുക്ക യോ
Heart touching.. 🥺ikka galfilanu. Ee paatt ennum kelkkum feel ☹️kathiripp ❤
Shanukkayude lyricsum essar മീഡിയയും ഒന്നിച്ചപ്പോൾ സംഗതി ഉഷാര്ക്കാ മുന്തിരി ആയി, lulu &shamseer polichutto
Supper. Shanukka വരികൾ സൂപ്പർ aayitund. അഭിനയവും നന്നായിട്ടുണ്ട്. വോയിസ് സൂപ്പർ മൊത്തത്തിൽ തകർത്തു 😍😍💝
2020thil kaanunnavar like adi..
ഇത്ര നല്ല പാട്ടോ കേട്ടപ്പോൾ എത്ര മനോഹരം....... താങ്ക്സ് ദോഹ ഖത്തർ.
Fdnrdb
Couples💘 album ithra manoharam aavum ennu orikkalum prethekshichilla thathayum ikkayum polichu😍
ചില വരികൾ കണ്ണ് നിറയിച്ചു😭
ഇദ് ഇനിക്ക് ഇഷ്ടപ്പെട്ടു
എത്ര തവണ കണ്ടു എന്ന് എനിക്ക് ഓർമയില്ല😍
ആ ത്താത്താനെയും ക്ക്കാനെയും കാണാൻ നല്ല ഭംഗിയുണ്ട്
Masha allah
ഞാനും kaathiripila എന്റെ പ്രവാസിയെ 😍😍😍😍😍
Njanum😔
Njaanum
Njanum
Njanum😍
Njnum
ഈ പാട്ട് എന്നും ഒരു വട്ടമെങ്കിലും കേൾക്കുന്നവരുണ്ടോ.എത്ര കേട്ടാലും മടുക്കുന്നില്ല . പൊളി സോങ് .വോയിസ് സൂപ്പർ 😍😍😍😍😘😘😘😘🤗🤗🤗🤗
Ea pattu anik othiri ishtta ipozhum arekilum kelkunavare undakile like adiku🥰🥰🥰
Mattoru sundariye kandal
ee paavam enne marakkaruthe.....killer lyrics
#STUNNING VOICE...video....music
Swantham life um aayit saadrshyam thonnunnvar like adikk🔥 enikk thonninid... Waiting for mine ❣️
Same anu enthe life.... 3 year love engagement kayinappo gulfi pokandi vannu.....
Luv mrg allelm kore oke same aanu😁
@@faisalminu1687 same avasthayila njanum
But love marriage onnum alla
@@saheerasalim1461😍
ee songil ullathokke lyfil undaayathaan love aayirunnu pinna engagement kynj gulfil poyi ith pole njn ariyathe surprise aayi kkond veettil vannu .....♥️☺ ee song enikk orupaad ishtaa eee video kanumpol orupaad santhoshavum aavum 😍😍👌👏👏
E patt kettitt visham thonniyavar husband ne miss cheythavar like adiku atho njhan mathram ano🥰😔😔😔😔💞💞
Actually marriage ayittilla insha allah ayattare. Veaga undu
ഞാനും എന്റെ ഇക്കയെ കാത്തിരിക്കുന്നു ലവ് യു സൊ much
Hii
Hiii
polichu mutheee adutha masam njnum oru maharine avakashiyavukayane ellarum duaa chey
🤲🤲
Mee tooo
Insha allah
Barakallahu laku
Baarakallaahu lakumaaa.. Aaameeen
ഭർത്താവ് വിദേശത്ത് ഉള്ളവരുടെ വിഷമം അറിയിക്കുന്ന ഗാനം
ഈ ഗാനം കേട്ടത്കൊണ്ട് അവരുടെ വിഷമം മാറിയോ
Stym😔
@@usmananakkayam3928 m
Send me
@@usmananakkayam3928 evar entha engane
നായികയുടെ അതേ അവസ്ഥയാ എനിക്കും 😑Miss u ikkuuu😐
Anno
Shahana Niyu mm
sathyam... miss you kaakku 😘😘😔😭
Miss you ikka
😔😔😔
Lulu ithaa & shamseer ikkaa polichuu😍 video supperbb
Njan ee song first kethappole mudal ee songum kethukondanu njan urangare. Divassavum ✌✌✌👌👌👌
❤️❤️thk u malabari team for selecting us for dis work❤️❤️❤️
LS888 L3 production 👍👍👍👍👍😍😍😍
nise acting iniyum pradheekshikkunnu 😍👍🏻
✌✌✌✌
Shamseer &lulu.. 👌
നന്നായി അഭിനയം tik tokil ഒരുപാട് കണ്ടിട്ടുണ്ട്... ഇപ്പോൾ നമ്മടെ ചങ്കിന്റെ വർക്കിലും സൂപ്പർ 👌👌👍👍👍
Super 😍😍
super aayittund nigalude work... kore aayi wait cheythirikunnu... njanum ikkane wait cheythirikkunna Alanu...insha Allah orikkalum piriyatha nigade sneham pole njagade lifeum settakatte...Ameen
കേട്ടാലും കേട്ടാലും മതി ആവില്ല, ഇനിയും പ്രതീക്ഷിക്കുന്നു ഇത് പോലെ അർത്ഥവത്തായ പാട്ടുകൾ 👍🙏
Njn kure aaayi ithinte full kanan kathirikkan
adipoli orupaad santhoshaayi. Inshah allah September 8 nte ikkakayum charthum enikk mahar
Dua cheyy ellarum😍❤️😘
Baaarakallaahu lakumaa.. Aaameen..
Dua maathram mathiyo.. Njammale presence vende??
😍😍😍😍love marriage aano
Sufeerasufi Sufi .happy married life
*Sufi happy married life*
INSHA ALLAH......
ഞങ്ങൾക്ക് വേണ്ടിയും ദുആ ചെയ്....👐👐
Something different....പാട്ടും ..acting എല്ലാം..😍it's attractive
Spr song ഇതിൽ എന്റെ ജീവിത്തിൽ ഉള്ള സ്വപ്നം പോലെ ഞാൻ ഒരുപാട് തവണ song കണ്ടു very nice
സൂപ്പർ വർക്ക് എസ്സാർ media.& rasik bro
എന്നെ കാത്തിരിക്കുന്ന എന്റെ ബിവിക്. ഈ പ്രവാസ ജീവിതത്തിൽ നിന്നും നാളെ ഞാൻ പോവുണ്ട് അവളോട് അടുത്ത മാസം ആണ് വരുക എന്ന് പറഞ്ഞത്. ഈ സോങ് അവൾക് ഷെയർ അകിട്ടുണ്ട്. അവള് വല്ലാത്ത missing നാളെ നാട്ടിൽ എത്തിയാൽ ഇനി എന്താവും എന്ന് പറയണോ. കാത്തിരിപ്പ് ഒരു സുഖമാണ്
RAMEEZ RAHMAN RAMEEZ RAHMAN nthayi brooooo
@@fazih9070 innu night aan flight
RAMEEZ RAHMAN RAMEEZ RAHMAN ningal polikk ikka
@@rameezrahmanrameezrahman6564 enthayi
@@fazih9070 masha allaha njan nattil eath innathe day ath life marakkan pattulla
Ethra snehichittum karyalla....vidhichathe varollu....ini martoruthante pennavan thayyaravanam....kshama nalkane allah....love u kakoooo....paralokathelum nammak orumikkanam
W8 chythen thetti illa...😍😍 sprb... no wrds... jaseetha n shanukka pwolichu... lulutha n shamseerkka actng sprb😘😘
Njaanum oru pravasiyude baarya ane ith kandappol enikk ikkane orma varunnu nice song & vedio....ikkaaa ...miss u
Njanum anganeyaaaa
My fvrt song. Eallam expression polichu. Randalum nallam cherum. 👌🏽👌🏽👌🏽😍😍
ഷാനു നീ എഴുതിയ എല്ലാ വരികളും സൂപ്പർഹിറ്റാണ് ഇതും അതുപോലെ തന്നെയാ ഇനി ഇവിടുന്നു അങ്ങോട്ടും അതുപോലെ തന്നെ ആവട്ടെ നീ പൊളിക്ക് മുത്തേ
Adipoli 😍ente ikkayum njnanum ningalde katta fan aaaane tiktokil😋
സാധാരണ ആൽബത്തിന് കമെന്റ് എഴുതാറില്ലായിരുന്നു... എന്നാൽ ഇതിന് എഴുതാതിരിക്കാൻ കയുന്നില്ല... എഴുതിയാൽ തീരുന്നതല്ല കൊള്ളാം അടിപൊളി ഉഷാർ... etc
കാരണം ഞാനുമൊരു പ്രവാസിയായതു കൊണ്ടാവാം
തീർച്ചയായും...
പ്രവാസി ആയ നമുക്കല്ലേ അറിയുള്ളു...... വിരഹത്തിന്റെ നൊമ്പരം
Sathyam
@@sheenacn1715 hii.... evda joli ano
zero to
വരികൾ മനോഹരം... ആലാപനം അതിലും സൂപ്പർ..
വീഡിയോ പൊളിച്ചു...
പാട്ടിൻറെ ഫീലിങ് അനുസരിച്ച് വീഡിയോ ചെയ്തു... അഭിനയിച്ചവർ വളരെ മനോഹരമായി അവരുടെ ഉത്തരവാദിത്വം ചെയ്തു...
രണ്ടുപേരെയും കാണുവാൻ സുന്ദരനും സുന്ദരിയും ആണ് രണ്....
ഇവർ ഭാര്യഭർത്താക്കന്മാർ ആണെങ്കിൽ ഇവരുടെ ജീവിതം ഇതുപോലെ സന്തോഷത്തോടെ ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു....
ഇതിൽ പ്രവർത്തിച്ച എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ....
ഇനിയും മനോഹരമായ ഗാനങ്ങളും ഇതുപോലത്തെ മനോഹരമായ വീഡിയോകളും നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു....
Mashallah 💓💓team malabariii💞 polichuttoo...kaathiripp verutheyakiyilla.....spr voice....keep going 👍bst wishes
പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്ന song... 💘💘❤❤❤❤❤❤❤
ചിലത് വരികൾ നന്നായാൽ അഭിനയം നന്നാവില്ല ...അഭിനയം നന്നായാൽ വരികൾ നന്നാവില്ല ...But ഇത് മൊത്തത്തിൽ അങ്ങ് പൊളിച്ചടുക്കി
☺😊😆😮
marriage problem
miss u my hubby😊😢😕ente hubbyk enne bayakara Ishtan.love u an somach..videoyile Ullath Pooleyan njagalum...I am Wyting for my muthumani hubby
Arshad Arshi
Shanukka parayan vakkukal illa adipwoli ❤️❤️❤️❤️ ellarum pwoiliich adipwoli oru work 😍😍😍😍😍😍
Lulu shameer...😒😒ഇന്ന് ഇവർക്കു ഈ മഹറിൻ അവകാശം ഇല്ല..😢best കപ്പിൾസ് devoiced 😢
😢
എന്തോ..ഒരു പ്രേതക ഇഷ്ടം തോന്നുന്നു..... എത്ര തവണ ഈ പാട്ട് കേട്ടു ഏന് എനിക്ക് തേനെ അറിയില്ല
Maasha allah malabaari first work thanne usharayallo shanu... pretheekshakalkkum appuram aayi visual .... njn ulpede oozham kaathirikkunna ellavarkkum hridhayam niranju kaanum😘😘😘❤️❤️❤️❤️
ഞാൻ ഈ പാട്ട് ഒരുപാട് പ്രാവശ്യം കേക്കിട്ടുള്ളതാണ് എന്നാലും വീണ്ടും കേക്കുമ്പോൾ മനസ്സിന് ഒരു സന്തോഷം ആണ് ❤️❤️❤️
ജീവനുള്ള ആൽബം.... Malabari team... 🔥🔥🔥❤❤😘
ഒടുവിൽ കാത്തിരുന്നു.. കാണാൻ കഴിഞ്ഞു... അടിപൊളി സൂപ്പർ 👌👌👌
Ee song njn pravasiyayirunna samayath kettu oru pad sankadapetitund😥pinne natil thirich vannu 2 perum orumich irunnu ketappol vallathoru feel.. Spr album
ഷാനു മഞ്ചേരിയുടെ കെരിയറിൽ ഒരു പൊൻത്തുവ്വൽകൂടി all the best teem മലബാറി
Pls support my chanel frnd
😘😘😘
ഖൽബും കൊണ്ട് നീ കാത്തിരുന്നോ പെണ്ണെ മെഹറും കൊണ്ട് ഞാൻ വരും അറബി കടലും കടന്നു insha അല്ലാഹ് ഡിസമ്പർ ✌❤😍love u my jesi❤❤
👌👌👌
All the best. happy mrrd life jesi subair
Superb bro
Wow
All the best 💕💕
E paat ethra thavana ketalum madupp thonnunnilla .super ayitund.njan oru pravasi bharya ayath kondano ithramathram ishtayath enn ariyilla
Thanks
Good creation..... Miss u kakku.... 😢😢Eth kandapol orupad feel aayi
Da ente chanelil pravaside kadhayund kanditt ishtayal subscribe cheyane