സത്യം പറഞ്ഞാൽ ഞാൻ ഇതുവരേ ഒരു പാട്ടിനും കമന്റും ലൈക്കും ചൈദില്ല .എന്നാൽ ഈ പാട്ടിൻ ഞാൻ കമന്റും ലൈക്കും ചൈദു ഈ പട്ട് വല്ലാദേ ഫീൽ ആക്കീ njan kanddathil best song
അകലെ അവളും ഞാനും കാണാൻ അകലെ...... ഒരുനാൾ നീ ആണയില്ലെ വരുമോ അരികെ... ഇനിയും തേടുവത്താരെ നീ എൻ അഴകേ... കണ്ണാൽ എഴുതിയ പ്രണയം മുഹബതല്ലേ.... നീ മായുമൊ മറയാകുമോ ഞാൻ ഏകൻ ആകുമോ.... ഇനി എന്നും എൻ ഇടഞെഞ്ചിലായി നിൻ പുഞ്ചിരി ഏകുമോ.. ഇ കനവിൽ നീ കുളിരേകുമോ....... ഈ ഇടനെഞ്ചിൽ നീ ചേരുമോ............ അകലെ അവളും ഞാനും കാണാൻ അകലെ ഒരുനാൾ നീ ആണയില്ലെ വരുമോ അരികെ..... ഇനി അരുതേ നീ വെറുതെ എന്നോടൊന്നും മൊഴിയാതെ ആ ഹൃദയം ഏകാതെ പുഞ്ചിരി നീ കൊണ്ടകാലതെ ഇനി അരുതേ നീ വെറുതെ എന്നോടൊന്നും മൊഴിയാതെ ആ ഹൃദയം ഏകാതെ പുഞ്ചിരി നീ കൊണ്ടകാലതെ ഒരു വാക്കിനാലെ പ്രണയിനി നീ, ആ ഖൽബ് ചൊല്ലാൻ മോഹിച്ചു പലനാൾ നിന്നെ കാതോർത് അത് കേൾക്കാൻ ജീവിതമിനിതീർത് ഇനി എന്ത് വേണമി കൂട്ട് ചേർന്ന് എന്റേത് മാത്രമാവാൻ നിന്നോളം ഒന്നില്ല വേറെ പെണ്ണില്ല നീ മാത്രം.. നീ മായുമൊ മറയാകുമോ ഞൻ ഏകൻ ആവുമോ.. ഇനി എന്നും എൻ ഇടനെഞ്ചിൽ ആയി നിൻ പുഞ്ചിരി ഏകുമോ.. എൻ കനവിൽ നീ കുളിരേകുമോ.......... ഈ ഇടന്നെഞ്ചിൽ നീ ചേരുമോ........... അകലെ അവളും ഞാനും കാണാൻ അകലെ.... ഒരുനാൾ നീ ആണയില്ലെ വരുമോ അരികെ.. വിധിയാലെ അന്നൊരുനാൾ ഇടറാതെ നീ വന്നില്ലേ മതിയോളം അന്നേരം എന്നെ നോക്കി നിന്നീല്ലേ വിധിയാലെ അന്നൊരുനാൾ ഇടറാതെ നീ വന്നില്ലേ മതിയോളം അന്നേരം എന്നെ നോക്കി നിന്നീല്ലേ ഒളിയാലെ എന്നെ പ്രണയിച്ചു അതിലേറെ ഞാനും മോഹിച്ചു നിൻ റൂഹിനൊരുചെറു കാവലുമാ വിളിയോർത് നിഴലായ് ഞാനില്ലേ ചെറുമഞ്ഞിലായി കുളിരേകിയുള്ളവക്കെന്നിൽ നീ തരില്ലേ... നിന്നോളം ഒന്നില്ല വേറെ പെണ്ണില്ല നീ മാത്രം.............. നീ മായുമൊ മറയാകുമോ ഞാനും ഏകനാവുമോ... ഇനി എന്നും എൻ ഇടനെഞ്ചിലായ് നിൻ പുഞ്ചിരിയേകുമോ...... ഈ കനവിൽ നീ കുളിരേകുമോ....... ഈ ഇടനെഞ്ചിൽ നീ ചേരുമോ.................... അകലെ അവളും ഞാനും കാണാൻ അകലെ ഒരുനാൾ നീ ആണയില്ലെ വരുമോ അരികെ........
സത്യം പറഞ്ഞാൽ... എനിക്ക് വീണ്ടും വീണ്ടും കേൾക്കാൻ തോനുന്നു.....സൗണ്ട് പ്വോളി നിയാസ്...direction music ellam പൊളി ഇനിയും നല്ല ഒരു പിടി ആൽബം ഉണ്ടാവട്ടെ best off luck
ഇതിൽ എഴുത്തുകാരന്റെ ചിന്തയെ ഞാൻ മുക്‌തകണ്ടം പ്രശംസിക്കുന്നു, വരാൻ പോകുന്ന ഹിറ്റിനെ മുന്നിൽ നിന്ന് കൊണ്ട് സൽഗുണം പ്രവർത്തന വർക്കുകൾ ചെയ്ത ടീമിനെ ഞാൻ കലാകാര മനസ്സോടെ ചൂണ്ടികാണിക്കുന്നു.
ഈ സോങ്ങിൽ അങ്ങ് addict ആവുന്നത് പോലെ...... താഴെ ഒരു കമന്റ് കണ്ടു പ്രണിയിക്കാത്തവർ ഈ song കാണുകയാണെങ്കിൽ തീർച്ചയായും പ്രണയിക്കണം എന്നു ആഗ്രഹിച്ചു പോകും....
ഒരേ സമയം രണ്ടു വഞ്ചിയിൽ കാലു വെച്ചാൽ,, സാദാരണ പെൺകുട്ടി തേച്ചിട്ട് പോകാറ പതിവ്... എന്തായാലും പൊളിച്ചു... എനിക് ഇഷ്ടം ആയി... എന്റ സ്കൂൾ ജീവിതം പോലെ തോന്നി....
Qisa Album Tribute ( Female Version)
ruclips.net/video/9Kgr0Hms0eE/видео.html
ruclips.net/video/9Kgr0Hms0eE/видео.html
Spread Music🎶Spread Love❤
ruclips.net/video/yYImXGaAmy4/видео.html..
Feeling Song.
I am
@Badsa Ali
Gdxgvshdz
Aa
🥰🥰
ഈ സോങ്ങ് ഇപ്പോഴും കേൾക്കൂന്നവർ ഉണ്ടോ?!🙈💕 2024❤️🔥
Ni kelkkarundo
2024-ഇൽ ഈ സോങ്ങ് കേൾക്കുന്ന ആരേലും ഉണ്ടോ..😍🖤💎
Und
Yah
Yh bro
Yeah
Me
ഈ സോങ്ങ് ഇപ്പോഴും kellkunnavarundo....എന്നെപോലെ....😍😍😍😍😍😍
എണീച് പോ പെണ്ണുമ്പിള്ളേ😂🤣
Njan und
Mm
Helloi😁
@@rustyshackleford4888 athu parayaan nee eatha funde
simplicity നായിക, ജാടയില്ലാത്ത നായിക, overexpression ഇല്ലാത്ത നായിക അതാണ് ഈ സോങ് എന്നും എപ്പോഴും വന്നു കേൾക്കാൻ തോന്നുന്നേ എല്ലാർക്കും
നിന്നോളമൊന്നില്ല വേറെ പെണ്ണില്ലാ നീ മാത്രം... ❣️❣️
Sed aakalladoo😑
Sad akale veruthe
ഈ വരി പാട്ടിന്റെ ലാസ്റ്റ് കേൾക്കുമ്പോൾ ഒരു വിഷമവും സന്തോഷവും എല്ലാം വരുണുണ്ട് 🤗😔
Sathyam
Ha ha ha😂😂😂
വീണ്ടും ഒന്നൂടി സ്കൂളിൽ പോയിരിക്കാൻ തോന്നുന്നു.. എന്നും ഓർക്കാൻ ഇഷ്ടം ഉള്ള കാലം
Valare missing aan
Valland miss cheyyunnu Aa life
Miss you scholl
😅പ്രണയിക്കുന്നവർക്ക് തോന്നും 😍
ruclips.net/video/4WpIIvZ4WYs/видео.html
🌹🌹🌹.
നമ്മൾ സ്നേഹിക്കുന്ന ഒരാൾ mattoru പെണ്ണിനോട് കൂടുതലായി ഇടപയകന്നുന്നത് ഏതൊരു പെണ്ണിനും സഹിക്കാൻ കഴിയില്ല ...ഉറപ്പ്
crct aanu
crct bro
Kollum
correct
ss
2024 song kelkunavar 😂
🙋🏼♀️🙋🏼♀️😄
🤚🏻😁😊💘❣️
🤗
🙋♂️
Yesss❤️🩹🤍
*ഓളും ഞാനും , Qisa , എൻ ജീവനായ മുല്ലേ , ഇഷ്ഖ് യേ ലൈല ... എല്ലാം caxrod എല്ലാം പൊളി.... ഒന്നും പറയാനില്ല... lyrics ഒരു രക്ഷയും ഇല്ല....*
😍😀😀😀😍😀😍😀
Ksd😏😏😍
😍😍😍
😍😍😍😍😍😍
Soqerfasila
എത്ര കണ്ടാലും മടുക്കാത്ത album💟❣️💟
❤❤❤
@@rasheezxxx6294 anthaaa
@@burhanaburu4384 onnulla
Sathyam
🔥🔥💥
2021ലും ഈ പാട്ടിന് ഫാൻസ് ഉണ്ടോ
Pever kaanikk💥
of course
Nan unde
ഞാൻ ഉണ്ട്
Ella
Raheema iyyo
2023 ഇൽ ഈ സോങ് കേക്കുന്ന ഞാൻ 💥💥
2023 kainnjalm kekkm🤩
Njanum
🙋
Me tooo
Me toooooo
ഇത് ഇപ്പോ എത്രമത്തെ പ്രാവിശ്യമാ കാണുന്നത് എന്ന് അറിയില്ല ഓളും ഞാനും എന്ന പാട്ടിന് ശേഷം ഏറ്റവും കൂടുതൽ കേട്ട song👍👍👍
njanum
njhnum
Njanum😊
Me too
nice song
ഈ song ഇപ്പോഴും കേൾക്കുന്നവർ ഉണ്ടോ 😘😘😘
✌✌
Yssss
Yes
Yss❤👍
Yess
ഈ song കേൾക്കുമ്പോൾ വേറെ ലെവൽ feel ആണ് 💯😍
Sathiyam
@@ayshamaloram2870 nawshadbaquafilslamicspeech
Athe
Sathyam ❣️
Sthym💯♥️
2024 ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ 🥹🫶🏻❤️🔥
എനിക്ക് ഈ പാട്ട് ഭയങ്കര ഇഷ്ടമാണ് അതുകൊണ്ട് ഞാൻ എപ്പോഴും ഇത് ക്കാണും 😍
Ayin
Ayin
Njanum
So....?
Same to
2021ൽ ഇത് കാണാൻ വന്നവർ ഉണ്ടോ😍💯💯
Mm
Sathyam... 2 years ago ulla album poliyaanu✌️
Mm
Mm
❤❤❤
ഓളും ഞാനും എന്ന ആൽബത്തിന് ശേഷം നല്ല ഒരു ഫീൽഗുഡ് സോങ് കേട്ടു...
thanks team😍😍😍😍😍
👌👌👌👌
ഈ സോങ് ഇറങ്ങിയത് തൊട്ട്, one of my favourite song ആണ് 😍.....
നിന്നോളമൊന്നില്ല വേറെ പെണ്ണില്ല നീ മാത്രം ❤️.... The voice is marvellous🥳🥳🥳
Amazing
കുറേ കുറേ ആൽബങ്ങളും അതേപോലെ Songsum മാറി മാറി വരുന്നുണ്ട്.. പക്ഷെ എന്നും ഇതാണ് Fav❤️വല്ലാത്തൊരു Feel ആണ്!!!!!!❤️
സത്യം ✨️
എത്ര കേട്ടാലും മതി വരാത്ത ഒരു song ആണ് ഇത് i love this song😘😘😘😘😘
Yes athe my favourite song☺😘😗😋😗👸💗💕
Athe
Athe
Oppana
Muhammed Ashiquge
എനിക്ക് വീണ്ടും വീണ്ടും കാണാൻ കൊതിതോന്നിയ ഒരു പ്രണയ ഗാനം ഇതാണ്
Enikkum
Vere nallathu kelkkathonda ...
Ennu karuthi ithu kollilla ennalh
Athe theerchayayum veendum veendum kanan thonniya oreyeru album song ath ithan
Aleemabi Abdulsalam suppR
Yes
ഒരുപാട് ഓർമ്മകൾ ഒളിഞ്ഞിരിപ്പുണ്ട് ഈ പാട്ടിന്റെ പിറകിൽ ☺️😚🤩
പാട്ടു സൂപ്പറാ അഭിനയിച്ചവരും കൊള്ളാം ബട്ട് നമ്മൾ സ്നേഹിക്കുന്നവൻ നമ്മളെ വേണ്ടകിൽ ആന്മഹത്യ ചെയ്യാൻ പോയതിനോട് എന്തോ അങ്ങോട് യോജിക്കാൻ പറ്റുന്നില്ല
Salman
Climax baande bhy
Yes
sathyam
Pennintey luv real anenkil oolchadan pookum .urappa.
സത്യം പറഞ്ഞാൽ ഞാൻ ഇതുവരേ ഒരു പാട്ടിനും കമന്റും ലൈക്കും ചൈദില്ല .എന്നാൽ ഈ പാട്ടിൻ ഞാൻ കമന്റും ലൈക്കും ചൈദു ഈ പട്ട് വല്ലാദേ ഫീൽ ആക്കീ
njan kanddathil best song
9
*_അവസാനത്തെ ആ നാല് വരി...റബ്ബേ എൻജാതി ഫീലാ ഒരു രക്ഷേമ് ഇല്ല_* 😘😘😘😘😘😍
Muzammil Calicut media shariya
Muzammil Calicut media /
എമപോളിയ
Pinnallaaaa
❣️
അകലെ അവളും ഞാനും കാണാൻ അകലെ......
ഒരുനാൾ നീ ആണയില്ലെ വരുമോ അരികെ...
ഇനിയും തേടുവത്താരെ നീ എൻ അഴകേ...
കണ്ണാൽ എഴുതിയ പ്രണയം മുഹബതല്ലേ....
നീ മായുമൊ മറയാകുമോ ഞാൻ ഏകൻ ആകുമോ....
ഇനി എന്നും എൻ ഇടഞെഞ്ചിലായി
നിൻ പുഞ്ചിരി ഏകുമോ..
ഇ കനവിൽ നീ കുളിരേകുമോ.......
ഈ ഇടനെഞ്ചിൽ നീ ചേരുമോ............
അകലെ അവളും ഞാനും കാണാൻ അകലെ ഒരുനാൾ
നീ ആണയില്ലെ വരുമോ അരികെ.....
ഇനി അരുതേ നീ വെറുതെ എന്നോടൊന്നും
മൊഴിയാതെ ആ ഹൃദയം ഏകാതെ
പുഞ്ചിരി നീ കൊണ്ടകാലതെ
ഇനി അരുതേ നീ വെറുതെ
എന്നോടൊന്നും മൊഴിയാതെ ആ ഹൃദയം
ഏകാതെ പുഞ്ചിരി നീ കൊണ്ടകാലതെ
ഒരു വാക്കിനാലെ പ്രണയിനി നീ,
ആ ഖൽബ് ചൊല്ലാൻ മോഹിച്ചു
പലനാൾ നിന്നെ കാതോർത്
അത് കേൾക്കാൻ ജീവിതമിനിതീർത്
ഇനി എന്ത് വേണമി കൂട്ട്
ചേർന്ന് എന്റേത് മാത്രമാവാൻ
നിന്നോളം ഒന്നില്ല വേറെ
പെണ്ണില്ല നീ മാത്രം..
നീ മായുമൊ മറയാകുമോ ഞൻ ഏകൻ ആവുമോ..
ഇനി എന്നും എൻ ഇടനെഞ്ചിൽ ആയി
നിൻ പുഞ്ചിരി ഏകുമോ..
എൻ കനവിൽ നീ കുളിരേകുമോ..........
ഈ ഇടന്നെഞ്ചിൽ നീ ചേരുമോ...........
അകലെ അവളും ഞാനും കാണാൻ അകലെ....
ഒരുനാൾ നീ ആണയില്ലെ വരുമോ അരികെ..
വിധിയാലെ അന്നൊരുനാൾ ഇടറാതെ നീ വന്നില്ലേ
മതിയോളം അന്നേരം എന്നെ നോക്കി നിന്നീല്ലേ
വിധിയാലെ അന്നൊരുനാൾ ഇടറാതെ നീ വന്നില്ലേ
മതിയോളം അന്നേരം എന്നെ നോക്കി നിന്നീല്ലേ
ഒളിയാലെ എന്നെ പ്രണയിച്ചു
അതിലേറെ ഞാനും മോഹിച്ചു
നിൻ റൂഹിനൊരുചെറു കാവലുമാ
വിളിയോർത് നിഴലായ് ഞാനില്ലേ
ചെറുമഞ്ഞിലായി കുളിരേകിയുള്ളവക്കെന്നിൽ
നീ തരില്ലേ...
നിന്നോളം ഒന്നില്ല വേറെ പെണ്ണില്ല
നീ മാത്രം..............
നീ മായുമൊ മറയാകുമോ ഞാനും ഏകനാവുമോ...
ഇനി എന്നും എൻ ഇടനെഞ്ചിലായ്
നിൻ പുഞ്ചിരിയേകുമോ......
ഈ കനവിൽ നീ കുളിരേകുമോ.......
ഈ ഇടനെഞ്ചിൽ നീ
ചേരുമോ....................
അകലെ അവളും ഞാനും കാണാൻ അകലെ ഒരുനാൾ
നീ ആണയില്ലെ വരുമോ അരികെ........
Love story ആയാൽ ഇങ്ങനെ ആവണം അല്ലാതെ വെറുതെ ഓരോ കോപ്രായം കാണിക്കൽ ആവരുത് super bro ✌🏻👌🏻😍✌🏻✌🏻✌🏻
ഈ സോങ് ഇപ്പോഴും കേൾക്കുന്നവരുണ്ടോ എന്നെ പോലെ...... LIKE❤
Yp
Pinne
Mm
Ofcourse
Und 👌👌
ഒന്നിൽ കൂടുതൽ തവണ കേട്ടവർ ലൈക്കിക്കോ
Ella 😂
Sana👍👍👍👍👍
Poda
@@salahudheennalakath3823 enna ang maari nilll💩💩💩
Njan
2022- ൽ ഈ സോങ് കേൾക്കുന്ന വർ ഉണ്ടോ❣️😍❤️
✌🏻
Pullothi fan ano
Yaas😌🖐️
Yss
Mm najn tviyill kanune 🙌🏻💖🔥
കട്ട വെയ്റ്റിംഗ്ന്ന് ശേഷം എത്തിയല്ലോ
നമ്മുടെ queen
heart touching lyric and music
Lovely voice navaz muthe
എന്റെ പൊന്ന് മച്ചാന്മാരെ ക്ലൈമാക്സ് പൊളിച്ചു...... കിടു.... 😘😘👍😉
Supr munna
Polichu
Endh polich ayye sucide😕
@@wazilck2990 അയ്യേ താനൊക്കെ എന്ത് മനുഷ്യനാടോ.... ക്ലൈമാക്സ് ഇഷ്ടപ്പെട്ടില്ല പോലും...... 😒😒
അവസാനം അടിപൊളി
ഇറങ്ങിയാ അന്നുമുതൽ ഇന്ന് വരെ ഒരു 10തവണ കൂടുതൽ കേട്ടിട്ടുണ്ട് ഞാൻ അത്രക്ക് ഇഷ്ട്ടാ ഈ song 😘😘
എനിക്ക് ഭയങ്കര ഫീലിംഗ് ആയ ഒരു കോളേജ് ലവ് സ്റ്റോറി കിടുക്കി മോനേ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ അണിയറപ്രവർത്തകർക്കും കൺഗ്രാജുലേഷൻ
എനിക്ക് ഇഷ്ട്ടപ്പെട്ട പാട്ട് 😍😍😍😍😍
ഞാൻ എന്നും ഇത് കാണാറുണ്ട്
Njanum
Y
Uff.. adar feel
Njnum
2023ലും ഈ പാട്ടിനു ഫാൻസ് ഉണ്ടോ ❤️
Pinne❤️❤️❤️
Views nokkiya manasilavum.. 22 million
😍❤️
Yessss😍😍😍
❤️💋💞💖💕💝
ഇത് കണ്ട ആരും ചാടാൻ നിക്കണ്ട 😒
കാമുകൻ കൃത്യമായി വരണമെന്നില്ല 😂😊😊
Shiyas Ps 😀😀
@@diluzzzdilu6057 😜😜
Correct
Pwolchhh
@@shaznashazu4643thanks😁
❤❤ 2024 ൽ ഇ സോങ് കേൾക്കുന്ന ആരെകിലും ഉണ്ടോ ❤️❤️🤍🤍
ഞാൻ ഇത് കേൾക്കാൻ തുടങ്ങിട്ട് 5 വർഷം ആയി എനിക്ക് ഒരുപാട് ഇഷ്ടംമ ഇ സോങ് 🥰🥰🥰🥰🥰❤❤❤❤😮😮
Ee pattu ഹെഡ് സെറ്റ് ഇട്ട് കേൾക്കാൻ poli yaa
Ysss
Hha
adhe
Poli yaa
Yes
ആ സ്ക്രിപ്റ്റ് എഴുതിയ സുഹൃത്തിനു 👏👏👏👏👏👏👏👌👌👌👌👌👌👌👌
ഈ പാട്ട് ഇഷ്ടപ്പെട്ടവരുണ്ടോ ഇതിൽ? വെറുതെ പാട്ട് കേട്ട് ഇരിക്കല്ലേ, ഒരു like തന്നിട്ട് പോ മച്ചാനെ 💕💕💕💕❤️❤️💘💘💕💕💕💕💕💕💞💞💞💞
Super
Poli
Ishtayii
Vnvmfi
Al
2024 ആരെങ്കിലും കാണുന്നുണ്ടോ
Njn ippo kaannnddd😂
Balla rasamelleehh👍👍
Njanumm
Athe kanund
Njnum😁
സത്യം പറഞ്ഞാൽ... എനിക്ക് വീണ്ടും വീണ്ടും കേൾക്കാൻ തോനുന്നു.....സൗണ്ട് പ്വോളി നിയാസ്...direction music ellam പൊളി ഇനിയും നല്ല ഒരു പിടി ആൽബം ഉണ്ടാവട്ടെ best off luck
super
👍👍👍👌
Supper
@@gafoorgafu846 😍😍😍
@@muktharmubarak4762 😁😁
I love this song.... Fvrt❣️❣️❣️ ithile concept enthayalum pwoli... (6:20) Hero vero penninodu samsarikkumbol heroine ponille, appo hero de nottam.... Uff pwoli...😍 enth rasama...Aa nottam ishttaayavar indel onnu like adi...👍Luv it❣️❣️❣️
പ്രണയമില്ലാത്ത എനിക്കുപോലും ഹൃദയത്തിൽ തട്ടിപോയ്.......മനോഹരം.........
ruclips.net/video/eyQ07cUysrg/видео.html
ruclips.net/video/eyQ07cUysrg/видео.html
*ഒരു 💘ഒന്നോന്നര 💑love 😔story...*
*😇സ്വന്തം 😌കഥ സ്വന്തo 🔊ശബ്ദത്തിൽ അവതരിപ്പിച്ച 😔ഇവനല്ലേ 💯- ൽ 💯 🙁അർഹിക്കുന്നത്...👍*
💛💛💛💛💛💛💛💛💛💛💛💛
*😭എനിക്ക് 😍ഇഷ്ട്ടായി 📱നിങ്ങളും കണ്ടു 😌നോക്ക്...👍 ഇഷ്ട്ടാവും...😊*
💙💙💙💙💙💙💙💙💙💙💙💙💙
*✅ഇതൊക്കെ 🙂കണ്ടില്ലെങ്കി ഭയങ്കര നഷ്ട്ടാവും...👍*
💜💜🖤💜💜💜💜💜💜💜💜💜
*K33P➡ SuPPoRt💛 SH∆R3💕 SuBscRiBe💝*
*👍ജാടയൊന്നും 😌ഇല്ലാത്ത ചെക്കനാണ്...! 💞Whatsapp no 🆔ഇതാ...* api.whatsapp.com/send?phone=+919544778415
Nge😂😂nalla kadha.....baaki pareeye
Poliiiii
Aano
ഇതിലെ വരികൾ എല്ലാം നല്ല രസം ഉണ്ട്..
കേട്ടിരിക്കാൻ.. എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു..😍🥺👌🏻🥰
ഇതിൽ എഴുത്തുകാരന്റെ ചിന്തയെ ഞാൻ മുക്‌തകണ്ടം പ്രശംസിക്കുന്നു, വരാൻ പോകുന്ന ഹിറ്റിനെ മുന്നിൽ നിന്ന് കൊണ്ട് സൽഗുണം പ്രവർത്തന വർക്കുകൾ ചെയ്ത ടീമിനെ ഞാൻ കലാകാര മനസ്സോടെ ചൂണ്ടികാണിക്കുന്നു.
പണ്ഡിതൻ ആണോ.? 🙄
Mashahh allahh എന്റെ ഏറ്റം ഇഷ്ടപെട്ട അലബം song 🥰🥰🤩🤩🤩🤩ethra കേട്ടാലും mathiyaavula
yes so cute albam ☺️😊🥰
എത്ര കേട്ടാലും മടുക്കാത്ത song~💗❤️🧡
2023 ilu ee pattu kelkunavar like adiku ❤
Nawaz NiJJU NiZA work polichu 😍😍😍😍😍😍😍😍
Hii
വീണ്ടും വീണ്ടും കാണാൻ കൊതി തോന്നി പോയി. എനിക്ക് മാത്രമാണോ തോന്നിയത്.
അല്ല എനിക്കും തോന്നി
No
Noo
safeela nasrin noo
safeela nasrin Alla inikum thonnii
എത്ര കേട്ടിട്ടും ഈ പാടിനോടുള്ള മുഹബ്ബത്ത് കുറയുന്നില്ല.💞🥰
Ippozhum?
eniku ee song kelkumboll chilla ormakal manasilude manu marayunnathu polle athupolle arenkillum undo 🥰🥰
ഈ സോങ്ങിൽ അങ്ങ് addict ആവുന്നത് പോലെ......
താഴെ ഒരു കമന്റ് കണ്ടു പ്രണിയിക്കാത്തവർ ഈ song കാണുകയാണെങ്കിൽ തീർച്ചയായും പ്രണയിക്കണം എന്നു ആഗ്രഹിച്ചു പോകും....
Nabil Javad Sheriyan
illalo....onnum feel cheithilla😐
Inkkk tonnippoyi
orikkal mathrame prayikkavu...vivaha shasham mathram .athil allavuvinte anugrahamundakum.athinu munpu orikkalum pranayikkaruthu.
Nabil Javad sathyam
ഈ പാട്ട് ഇപ്പോഴും കേൾക്കുന്നവരുണ്ടോ എന്നെ പോലെ ❤😌
Njn 10 th vattam ay kelkane
Eppozhaan naan eth kekne.. 😁
ഈ ട്രയ്ലർ കണ്ടപ്പോ ഇത്ര ഒന്നും പ്രതീക്ഷിച്ചില്ല.
ഇതു വേറെ ലെവൽ ആയി പോയി.
Addcted
അകലെ അവളും ഞാനും സോങ്
❤❤❤😍😍😍😍💕💕💕
Ee songn addict ayyol indo enne pole.enk ee song oru pretheka feel aan
ഈ പാട്ട് ഇഷ്ടമാണോ എങ്കിൽ അടി like😍😍😍
Yaaa
Yaa
Yaa
Yaa
Me too
Oliyaala yenna thudangeya vari ishtappttavar like kkooo❤❤❤❤❤❤
Hoi loved this
05:31♥
Muthe polichadukkii daa .... Namma und koode ijj polikk njan share aakitund....
Oru rakshayilla khalbe oru onnannara kissa aanu tta
2024 kanunnavar like adi makkale❤👍
Njn inddddddd❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നവാസ് മുന്നയുടെ സൗണ്ട് ഇഷ്ട്ടയാവർ ഒന്ന് ലൈക് ഇവിടെ
Uf poliyaa
❤️❤️🥰🥰😍
ഞാൻ തന്നെ ഇത് ഒരുപാട് പ്രാവശ്യം കണ്ടു കേട്ടു..... love this song.... 😘😘😘😘
@souda Fazul 🙄😜
molus molu ആഞ്ഞു ഒരു തള്ള് 👐🏻
@@modniyas2804 ഈ kuripp ividem ethiyo🙄🙄😬😬😬
molus molu ഞാനേ കണ്ടോളു ഞാൻ മാത്രം 😂
@@modniyas2804 ഞഞ്ഞായി 👊👊👊😷
നായകൻ മൊഞ്ചൻ ആയിട്ടുണ്ട്. ആൽബം പൊളിച്ചു. കട്ട വെയ്റ്റിംഗ് ഫോർ next വീഡിയോ. അടിപൊളി. പറയ്യാൻ വാക്കുകൾ ഇല്ല 💕💕💕💕
3:45 എന്റെ fav lines.. 😌
2023 ✌🏻❤️👇🏻
Ee song ഇപ്പോഴും ഒന്നിൽകൂടുതൽ തവണ കാണുന്നത് ഞാൻ മാത്രമാണോ
No
Jimshida Jamsheed
No
No
Njan ippozhum kelkunnund....😊
No
very nice song..Acting sssoooooper👍👍👍👍👍kamuganeyum Kamugiyeyum eshttappettavar like .......oh polichu✌✌✌✌✌
Idil orupaad cmnts kandittund "onniladigam kandavar undu nh " pakshe enik chodikanullath - onnilalla 10 il adigam kandavar undu😍😍😍😍😍😘😘❤❤❤❤❤ valland ang ishtapettoo😍😍😍😍😘😘😘😘😘❤❤❤ meaningful one
Nan save cheyth vechittund
aaa und😍
Yaa und
👆👌👌
കാലമെത്ര കഴിഞ്ഞാലും ഈ പാട്ടിനോട് എന്നും മുഹബബതാണ് എനിക്ക്
Fvrt one🥺❤️
ഒളിയാലേ നിന്നെ പ്രണയിച്ചു അതിലേറെ ഞാനും മോഹിച്ചു 😒🥺
😅..... 🙌
❤️
@@sajeenanavas624 😊
uff it's make my heart❣❣
Onnum parayanilla... Polichu saho...
Acting aanunu thonunnee illa..
oru rela life...
All the best
☺️noufa itha
🧟♂
Same
വീണ്ടും വീണ്ടും കാണാൻ തോന്നുന്നു ഇ song
ss
Yes
Ss
2024 il Ee Song Kelkkuvar undo? 😻
Corona time kanunnavarundo😍
Hi
@@mubarak9350 hi
Undd
Hi
What a Respect for Corona 😂🤣🤦!
ഈ പാട്ട് പൊളിച്ചു മുത്തേ... എന്തോരു മധുരം
Song Boys Team ksd kaimuttippatt
👌👌👌
😍😍😍😍😘😘😘🤩😻
👌👌👌👌👌
ഈ song ഇപ്പോഴും കേൾക്കുന്നവരുണ്ടോ?
Miss my college days..😍
Mm
Recommended kandadaaaa
ഹോ....ന്റെ റബ്ബേ....എന്തോ....ഒരു മൊഹബ്ബത്ത് 😍😘😘😘തോന്നി ഈ..വീഡിയയോട്💖... love you... this story💖💖💖
*ചെറിയ* *കാര്യങ്ങൾക്കു* *പോലും* *ആത്മഹത്യയെക്കുറിച്ച്* *ചിന്തിക്കുന്നവരാണ്* *പലരും,*
*ഒരു* *ആന* *കുത്താൻ* *വന്നാലും* *ധൈര്യം* *സംഭരിക്കണം* .👍
KMW Rider ippam ingana parayum appalum ee diryam ingakk undavanam
@@lulumol1793 നമ്മൾ ഇതൊക്കെ കുറേ നേരിട്ടതാ,..
തേപ്പ് കിട്ടുന്നതൊക്കെ ജീവിതത്തിൽ സാധാരണയാ, അതിലൊന്നും മനസ്സ് പതറരുത് 👍
Kattakk snehiknnavarude manass patharum
Ingal kattakk snehichittindavilla
@@lulumol1793 😢
Ee song ishtta pettorekke onn like adche thaa ivde
👇
😍🤩😍😘
ഇടക്ക് ഒക്കെ ഇത് ഇങ്ങനെ വന്നു kelkkumbol ഒരു സുഖം ആണ്. 2024il കേളക്കുന്നവർ ഉണ്ടോ ..?🥰😇😊😊😊എന്നെ പോലെ
Ishtaayi orupad...olum njnanum enna albuthinu shesham athrakum ishtapetta oru song ithaanu...
ruclips.net/video/S81xZl0Jsm0/видео.html
ഞാൻ എത്ര തവണ കണ്ടു എന്ന് അറിയില്ല. 😍😍😍😍
Poli
Mee tooo
Ooho
mee too
Ingall randalum poliyan ഇങ്ങള് തമ്മിൽ നല്ല മേച്ചു ind💞🤩
Ethra kettallum mathivarilla..Ennum ee song kekkunnvrundoo... 2024😍❤
ഇത് കണ്ട് ആരും ചാടാൻ നിക്കണ്ട കാമുകൻ കൃത്യസമയത് വരണമെന്നില്ല ✝️
😃
😂
😂😂😂😂
😂
🤣
Njn കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപെട്ട ആൽബം സോങ് ആണ് ഇത്
Hiy
👌👌👍👍
👌👍
,
എന്താ പറയാൻ എല്ലാരും പൊളിച്ചു അവസാനം കട്ട feeling ayi
Valara athikam feel ayi
Last
Ya
2024 hajar ittollu guyzzz✨
College life ishtamullavar like adi😙😙😙😙😙😙
Missing😭😭😭😭
Njan orupadu miss cheyunnu😢😢😢
School life is the best
Missing😢😭😭😭
Miss you ❤️
Poli song anu എനിക്ക് ഒത്തിരി ഇഷ്ട ഈ സോങ് എത്ര കേട്ടാലും മതി ആകില്ല ബട്ട് ഇടയ്ക്കു ഒന്ന് കരയിച്ചു. All the very best
Chekkande Aa monj kanan ente allooo 😍😍
Pwoli video
Sakee Ksd അയ്യേ കുണ്ടൻ😜
Ipppzhum kelkkunnu.... That feelings vere level🤍
nee maayumo marayakumo njan akanavumo.....ee line ishttapetta athra perund evda onnu like adiche
3yrs.. Back
I loved this one❤️💯✋
Same
5yrs back 😢 me tooo
@@kl13foodway3 🤩
5 years back this song I love it ❤
ഒരേ സമയം രണ്ടു വഞ്ചിയിൽ കാലു വെച്ചാൽ,, സാദാരണ പെൺകുട്ടി തേച്ചിട്ട് പോകാറ പതിവ്... എന്തായാലും പൊളിച്ചു... എനിക് ഇഷ്ടം ആയി...
എന്റ സ്കൂൾ ജീവിതം പോലെ തോന്നി....
fayis fayis
Anno
3gxxxi
@@riyasaneesha9683 fne
വൈറ്റ്
Jiijhb😉😈😬😢