അവളെന്തിനാണാവോ 😍│Avalenthinaanavo full vedio HD│Latest Malayalam Album Song│Unais Rahman

Поделиться
HTML-код
  • Опубликовано: 8 сен 2024
  • അവളെന്തിനാണാവോ എന്നെ ഇങ്ങനെ നോക്കണത്.teaser Sahad bangalam| unais rahman-shifana thaj.
    Feed back. MUSIC DOSTH SONG CREATION COMPANY-00971561547867
    #AvalenthinanavoEnneIngneNokkanath #tiktalkviral
    Recording mix- imam majboor
    Camara editz- azahar vettupara
    Orchastra - hubail jazz
    JioSaavn bit.ly/2QBB1ob
    Gaana bit.ly/303bjw0
    Raaga bit.ly/36NwmW9
    Hungama Music bit.ly/3046K4B
    Wynk Music bit.ly/35BX6HB
    Deezer bit.ly/35DE6sj
    Tidal bit.ly/2Fv2iCz
    Google Play bit.ly/35HImal
    Spotify spoti.fi/2FKD833
    KKBOX bit.ly/36CvF1L
    iTunes apple.co/2sSyvRE
    Qobuz bit.ly/39SYYix
    amazon music amzn.to/36NwR2t
    Amazon Prime Music amzn.to/35FsMf8
    Amazon amzn.to/35CJJH8
    Yandex bit.ly/2T8qF0I
    Music dosth- Full vedioyil- ഇക്ക പാടിയപാട്ടിന്‌. അനിയത്തി കൂടെ അഭിനയിച്ചപ്പോൾ 😍😍😍
    Follow Me on 👇😍
    👉 Instagram : www.instagram....
    👉 Facebook page : / sadilkasaragod
    👉 Fb: / saadimasthikundu.saadil

Комментарии • 5 тыс.

  • @anazhashim6687
    @anazhashim6687 4 года назад +2114

    ഈ പാട്ട് പാടിയ ആ സഹോദരന്റെ വോയ്‌സിലാണ് ഈ വീഡിയോ യുടെ വിജയം 🔥🔥

  • @alimon8167
    @alimon8167 4 года назад +777

    ഒടുക്കത്തെ ഫീലാണ് ഒറ്റക്ക് ഇരുന്നു hedset വെച്ച് കേൾക്കാൻ 😍😍😍

  • @sasisrijresh6159
    @sasisrijresh6159 5 лет назад +340

    മോനേ ശബ്ദം സൂപ്പർ ഇനിയും ഇതുപോലെ പുതുപുതു പാട്ടുകളുമായി നീ മുന്നിൽ വരണം

  • @ayrishvlog7994
    @ayrishvlog7994 3 года назад +205

    ഈ പാട്ട് പാടിയ ആളുക്ക് എല്ലാവിധ ആശംസകൾ നേരുന്നു 👍👍👍

  • @NOUSHADPMnpm
    @NOUSHADPMnpm 5 лет назад +801

    ഹെഡ്ഫോണും വെച്ച് ഏകാന്തമായി ഇരുന്ന് കേട്ടാൽ കിടു ഫീലാണ് , ഒന്നും പറയാനില്ല മുത്തേ സൂപ്പർ 👌💕

  • @al-pravasi9950
    @al-pravasi9950 4 года назад +100

    മുന്നേ പ്രണയം എന്ന് കേട്ടാൽ തന്നെ ദേഷ്യം ആയിരുന്നു...... പക്ഷെ..... അതൊക്കെ..............,.. സ്നേഹത്തിന്റെ മാധുര്യം അവൾ ആവോളം തന്നു മാറ്റി മറിച്ചു.........
    ഇപ്പോൾ വിരഹ വേദനയും കൂടി അവൾ പഠിപ്പിച്ചു തന്നിട്ട് പോയി .........😢😢😢
    ഇപ്പോൾ മറ്റൊരു ദാമ്പത്യം ജീവിതം നയിക്കുന്ന അവൾക്ക് നല്ലത് മാത്രം വരട്ടെ........✌️✌️✌️

  • @KabeerAhammed
    @KabeerAhammed 5 лет назад +236

    ഓഡിയോ അടിപൊളി.. വീഡിയോ അതിലും അടിപൊളി... വീഡിയോ ഇഷ്ടപ്പെട്ടില്ല എന്ന് പറയുന്നവരോട് അവർ അത്ര എങ്കിലും ക്യൂട്ട്നസ് ആയിട്ട് ചെയ്തില്ലേ 😘🥰അതും ഈ സമയത്ത് .. കൺഗ്രാറ്റ്സ് ടീം 😍

  • @KadeejaDilna
    @KadeejaDilna 4 месяца назад +71

    2024 ഉം കേൾക്കുന്നവർ ഉണ്ടോ 🥰😍

    • @najmalna9729
      @najmalna9729 2 месяца назад

      Kettathalla kelppichatha

    • @BCAdhil
      @BCAdhil Месяц назад

      Mm

    • @BCAdhil
      @BCAdhil Месяц назад

      ​@@najmalna9729ആര്

  • @Adarsanand
    @Adarsanand 5 лет назад +425

    ഹോ! ആ" തേൻ മിഠായി ചുണ്ടത്ത് വെച്ചപ്പോ പെണ്ണിന്റെ കൊച്ചു കുറുമ്പൊന്നു കാണണം" 😍 പൊളിച്ചവരികൾ

  • @institutionalpriceaction
    @institutionalpriceaction 5 лет назад +443

    എത്ര പ്രാവിശ്യം kandannn അറീല്ല
    ഒരു രക്ഷയും ഇല്ല മച്ചാനെ
    Poli ഫീൽ

  • @shameejmon2436
    @shameejmon2436 5 лет назад +192

    പാട്ട് 🎼👌🏻ഒത്തിരി ഇഷ്ട്ടായി 😊.
    വരികൾ നന്നായിട്ടുണ്ട് 😘👍🏻
    ശബ്ദം പൊളി 😍

  • @muflihmp3357
    @muflihmp3357 3 года назад +53

    ഇന്നാണ് ഉനൈസിന്റ song ആദ്യമായി കേൾക്കുന്നത് ഒരു രക്ഷേം ഇല്ല ഓന്റെ സൗണ്ട് ❤

  • @jammmm699
    @jammmm699 5 лет назад +734

    സ്റ്റാറ്റസ് കണ്ടു വന്നതാ 😍
    വേറെ ആരെങ്കിലും..

  • @afzalnizam5808
    @afzalnizam5808 5 лет назад +422

    മില്യൺ അടിച്ചു ലേ....
    Really deserved 😍

  • @anasmarakkar2316
    @anasmarakkar2316 4 года назад +724

    പാടിയ ചെക്കന് അവസരം കുറവാണ്, പരിഗണിക്കണം 💯😍

    • @unaisrahmanmusic1010
      @unaisrahmanmusic1010 4 года назад +41

      💕💕 Thanks a lootttt for supporting brother ❤️❤️

    • @RASDREAMWORLD
      @RASDREAMWORLD 4 года назад +7

      Anas Muhammed താങ്കൾ പറഞ്ഞത്‌വളരെ ശരിയാണ്.

    • @shahinspk922
      @shahinspk922 4 года назад +4

      ആരാ പാടിയത്

    • @darkdiaries2792
      @darkdiaries2792 4 года назад +3

      It's a true

    • @afsaldq5098
      @afsaldq5098 4 года назад +6

      @@unaisrahmanmusic1010 mwuthh maniye ijj pwoli aadaa. Bere level voice and singing

  • @riyasmuhammedpk924
    @riyasmuhammedpk924 5 лет назад +113

    മാപ്പിള പാട്ടിനോട് എനിക്ക് താൽപര്യം കുറവുണ്ട്, എന്നാൽ ഈ ഗാനം എന്റെ ഹൃദയത്തിൽ തൊട്ട്

    • @blackmoon8062
      @blackmoon8062 4 года назад +4

      Mappila paat alla bro aulbms songaan

    • @ashikrahman1010
      @ashikrahman1010 4 года назад +1

      Eeth mappila patt alla album song ann

    • @afreedhmv1784
      @afreedhmv1784 4 года назад

      Enikkum

    • @dimyabanu6670
      @dimyabanu6670 3 года назад +1

      ആരാണ് പറഞ്ഞത് മാപ്പിള പ്പാട്ട് ആണെന്ന്.ഇത് ആൽബം സോങ്ങ് ആണ്

    • @noora..5297
      @noora..5297 2 года назад +1

      മാപ്പിള പാട്ട് അല്ല.. ആൽബം song ആണ്

  • @ComredBloodEvan
    @ComredBloodEvan 3 года назад +37

    😍 തകർത്തു.... ഈ.. മൊഞ്ചുള്ള...പാട്ട്...😍

  • @ajmals4586
    @ajmals4586 5 лет назад +90

    സൂപ്പർ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു ഇതാണ് songgg

  • @yasirptmukkam3989
    @yasirptmukkam3989 4 года назад +43

    Premikkanulla Best age ath കൗമാരം തന്നെ 😘😘😍😍

  • @traveller6402
    @traveller6402 4 года назад +32

    Ee ഇടെയായി കുറേ Lol ആൽബം സോങ് ഇറങ്ങുന്നുണ്ട് അതിലൊന്നും ഇല്ലാതെ പെടാതെ ഒരു നല്ല സോങ് masha allah

  • @kbdesign7359
    @kbdesign7359 5 лет назад +380

    ആദ്യം ആയിട്ടാണ് ഒരു വീഡിയോസ്ന് കമെന്റ് ചെയ്യുന്നത് ....
    പറയാൻ വാക്ക് ഇല്ല ....
    Spr😘😘😘😘
    നല്ല വരി നൈസ് ട്യൂൺ...

  • @ijasahammed6021
    @ijasahammed6021 5 лет назад +257

    വിടും വിടും കാണാൻ തോനുന്നു അത്രക്കും പൊളിച്ചു ✌

  • @shahanasjaffer5312
    @shahanasjaffer5312 5 лет назад +66

    headset vech kelkknm super voice...😊😊😊😊👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @davidkochukunju6943
    @davidkochukunju6943 Год назад +9

    ഒരു രക്ഷയും ഇല്ല പൊളിച്ചു സൂപ്പർ നല്ല വരികൾ അടിപൊളി വോയിസ്‌ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🤍💛💓🥰

  • @faizymonfaizyfaizymon5099
    @faizymonfaizyfaizymon5099 5 лет назад +248

    ശെരിക്കും ഒന്നുകൂടി പ്രേമിക്കാൻ തോന്നിപോകുന്നു. പക്ഷെ മ്മടെ കെട്ടിയോൾ കലിപ്പാ

  • @shanpodi5421
    @shanpodi5421 5 лет назад +189

    ഞാനും കുറെ കണ്ടു വീഡിയോ നല്ല song എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടൂ song എപ്പോഴും കേൾക്കാൻ തോന്നും

  • @aflahafluss2504
    @aflahafluss2504 5 лет назад +1276

    😍👍ഒന്നും പറയാനില്ല 😊ഞാൻ Tik tokil കണ്ടു വന്നതാണ് 😘👍ഇനിയും ഇതുപ്പോലെയുള്ള work pradheeshikkunnu

  • @user-kh2do5pc2q
    @user-kh2do5pc2q 3 года назад +19

    Enthe feel reksha illatoooooo🥰🥰🥰🥰🥰🥰🥰😘😘😘

  • @zebaachu4031
    @zebaachu4031 5 лет назад +244

    Super singing Voice polichu 😍😍😍

  • @fathimafathima8460
    @fathimafathima8460 5 лет назад +343

    ഉനൈസിന്റെ വോയിസ്‌ ആണ് ഈ പാട്ടിന്റെ ഹൈലൈറ്റ

  • @ajnasambadan5924
    @ajnasambadan5924 5 лет назад +126

    തേൻ മിഠായി ചുണ്ടത്ത് വെച്ചപ്പോൾ പെണ്ണിന്റെ കൊച്ചുകുറുമ്പൊന്ന് കാണണം .....pwoli

  • @user-wq6mm4ql1r
    @user-wq6mm4ql1r 4 месяца назад +3

    ഈ പാട്ട് കേട്ടാൽ വല്ലാത്തൊരു ഫീൽ ആ ❤️

  • @smmedianet
    @smmedianet 5 лет назад +247

    ഒരുപാട് ഇഷ്ടായിക്ക്.. അനിയനും അനിയത്തിയും ഉഷാറാക്കിക്

  • @Muthuzvlog1
    @Muthuzvlog1 2 года назад +9

    എന്റെ റബ്ബേ ഒടുക്കത്തെ ഫീൽ 👌👌👌എല്ലാവിധ ആശംസകൾ നേരുന്നു all ടീം

  • @fazinshapp5366
    @fazinshapp5366 5 лет назад +194

    Ee songinte highlight unaisinte voice thanneyanu.....😍

  • @rafeektm1051
    @rafeektm1051 4 года назад +517

    2020 കാണുന്നവർ undo

  • @anonymous97462
    @anonymous97462 5 лет назад +168

    പാട്ട് പൊളിച്ചു ഞാൻ status kand വന്നതാണ്
    സംഭവം കൊള്ളാം ട്ടോ മറ്റുള്ള പാട്ടുകളിലെ പോലെ വളിച്ച ഡയലോഗ് ഒന്നും ഇല്ലാത്തത് കൊണ്ട് പാട്ട് പൊളിച്ചു
    ഇനിയും പ്രതീക്ഷിക്കുന്നു
    Good luck

  • @athiraprasad9920
    @athiraprasad9920 2 года назад +3

    Adipoli എത്ര കേട്ടാലും മതി ആവാത്ത പാട്ട് ആണ് ഇത് 💯അതിഞ്ഞു കാരണം ഈ പാട്ട് പാടിയ ആളുടെ voice ഒന്നും പറയാൻ ഇല്ല വേറെ ലെവൽ 🥰

  • @moviestime1828
    @moviestime1828 5 лет назад +529

    ഇനി ഒരു പെണ്ണ്നെയും പേരമിക്കുല എന്ന് വിചാരിച്ചാൽ നിയായൊന്നും സമ്മതികുലലെ?... 💜💜💜Good lack.. അടിപൊളി 💜

    • @soumyanaseem3375
      @soumyanaseem3375 5 лет назад +4

      പാവം

    • @moviestime1828
      @moviestime1828 5 лет назад +19

      ഞാൻ ലൈക് കിട്ടാൻ വേണ്ടിയല്ല പറഞ്ഞത്. ഒരാൾക്ക് എന്നെ പറ്റൂല അതുകൊണ്ട് നനയിട്ട് തന്നെ മാറി അപ്പോൾ ഒരു കാര്യം തീരുമാനിച്ചു അവളെ അല്ലാതെ വേറെ ഒരു പെണ്ണ് എനിക്കില്ല എന്ന്. അവളെ ഇ ജീവിതത്തിൽ എനിക്ക് കിട്ടില്ല അത് കൊണ്ടാണ് തീരുമാനിച്ചത് സിംഗിൾ ആവാം എന്ന്. Ok ✋✋

    • @user-nz9wc3lp8e
      @user-nz9wc3lp8e 5 лет назад +8

      ഭായ് ഒരിക്കലെങ്കിലും പ്രേണയിച്ചെങ്കിൽ ദാ ആ സുഖമുള്ള നോവ് മരണം വരെ ഇങ്ങനെ കിടക്കും അത് ഒരു പ്രണയ സുഖമല്ലേ ഭായ്

    • @moviestime1828
      @moviestime1828 5 лет назад +15

      മരണം വരെ നമുക്ക് ഓർമിക്കാൻ എന്തെങ്കിലും വേണ്ട bro. സിംഗിൾ എന്നതും ഒരു ഫിൽ ആണ് 💜

    • @shakisalam7131
      @shakisalam7131 5 лет назад +2

      😁😁

  • @nitheeshct2477
    @nitheeshct2477 5 лет назад +45

    എനിക്കും ഇണ്ട് ഇതേപോലെ ഒരു മൊഞ്ചത്തി .love u (R)

  • @user-xd8xy8fs6x
    @user-xd8xy8fs6x 5 лет назад +182

    പാടുന്നതായിട് വേണ്ടായിരുന്നു മാത്രമല്ല തീം വേറെ നല്ലത് നോക്കാമായിരുന്നു ഒരുപാട് കഷ്ടപ്പെടുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിൽ ഒരു ചെറു പുഞ്ചിരിയോടെ ഒരു നോട്ടം കൊണ്ട് അവന്റെ വേതനകളെയെല്ലാം ഇല്ലാതാക്കി അവൾ വരുന്ന ഒരു തീം ആയിരുന്നേൽ പൊളിച്ചെന്ന

    • @SyamRR.Rational
      @SyamRR.Rational 5 лет назад +3

      അവസരം തന്നിരിക്കുന്നു ബ്രോ

    • @user-xd8xy8fs6x
      @user-xd8xy8fs6x 5 лет назад

      @@SyamRR.Rational എന്തിനു

    • @musthu_english
      @musthu_english 5 лет назад

      Share & watch

    • @Indian_Bharath
      @Indian_Bharath 5 лет назад

      True .. the story is not impressive . It is not suitable for this song...

    • @manharizqin7637
      @manharizqin7637 5 лет назад

      Yea.. idh orupaad bore aaki. Kunj kutyole vechit maandarnnn 😐

  • @zekimadridista1515
    @zekimadridista1515 5 лет назад +120

    ചെക്കൻ പൊളിച്ചു...പാട്ടും....😍🔥 Unais.....🔥

  • @naseefrahman7764
    @naseefrahman7764 5 лет назад +33

    പൊളിച്ചുട്ടോ എനിക്ക് ishttayi

  • @Shifa7146
    @Shifa7146 Год назад +11

    Masha Allah nalla voice 🌝🌚

  • @akashkichuuz7762
    @akashkichuuz7762 5 лет назад +17

    ഒരു rakshem ഇല്ല മോനെ കിടു

  • @muhammedsinannidhafathima1997
    @muhammedsinannidhafathima1997 5 лет назад +309

    Ee song ishtapattavar likeadicha💟💟💟

  • @salmannvp1611
    @salmannvp1611 5 лет назад +339

    ഞാൻ ഇത് 100k താഴെ ഉള്ളപ്പോൾ കണ്ട് തുടങ്ങിയതാണ് ഒരുപാട് തവണ ആയി💞

  • @yazaryahya1451
    @yazaryahya1451 4 года назад +7

    ഇവൻ എന്നേ കൊണ്ട് ലൈൻ അടിപ്പിക്കും.. 😍

  • @stranger5537
    @stranger5537 5 лет назад +11

    Ingane noki noki entaduthum vannu aa maharum maaril charthi oru kunjaavayem thannu Alhamdulillah 😍😍😍

  • @shahirshali414
    @shahirshali414 5 лет назад +48

    ഒരു കുഴപ്പവുമില്ല, വെറുതെ പൂമരച്ചോട്ടിലും നദിക്കരയിലൊന്നും അല്ലല്ലോ..
    I like the song and actors also you mentioned the real.. Appreciated 👍👍

    • @PGMBJASEENAT
      @PGMBJASEENAT 5 лет назад +4

      Chilappol poomarachottil chilappol theerapradeshangalil...... Chirich chatha song😅😅😅😂😂😂😂..But ee song kalkki.... Super voice... Super lyrics

    • @shahirshali414
      @shahirshali414 5 лет назад +1

      @@PGMBJASEENAT Hahahahha

  • @mycration5321
    @mycration5321 5 лет назад +11

    കൊറേ തിരഞ്ഞു ഇപ്പോഴാ കാണുന്നെ kiduki

  • @indianforce4530
    @indianforce4530 5 лет назад +211

    Abhinayicha 2 perdem valiyoru quality avar over make up polum edathe, original love story aayi avatharipichathane

  • @user-up3tw7xb7p
    @user-up3tw7xb7p 5 лет назад +1400

    ee paat paadumbol koode paadi njan oru singer enn swapnam kaanunnavar pleace like n kutthiko

  • @ayshanoora6964
    @ayshanoora6964 5 лет назад +142

    Song & voice spr....👍👍👍

  • @nihalthodupuzha
    @nihalthodupuzha 5 лет назад +58

    Woow സഹദ് ഇക്ക nice work... എല്ലാരും പൊളിച്ചു....All the best

  • @jemsheerjemshee6619
    @jemsheerjemshee6619 5 лет назад +11

    സൂപ്പർ പാട്ട് തെരെഞ്ഞെടുത്തവരും കൊള്ളാം അഭിനയിച്ചവരും കൊള്ളാം

  • @kakkadanshareef7901
    @kakkadanshareef7901 5 лет назад +65

    ആൽബം സോങ്‌സ് പൊതുവേ ഈ അവസാനമായി ഇറങ്ങുന്നത് കൂടുതലും കേൾക്കാൻ ഇമ്പമില്ലാത്തത് ആണ് എങ്കിലും ഈ ഗാനം എനിക്ക് nalla ഇഷ്ടമായി എന്തക്കയോ ഒരു ഫീൽ

  • @shahanajasik3688
    @shahanajasik3688 5 лет назад +46

    Super song
    Enikkishttapettu

  • @sharnanoushad7409
    @sharnanoushad7409 5 лет назад +18

    Nice song,lyrics👌👌👌
    Superbb masha Allah

  • @muneerc2294
    @muneerc2294 10 месяцев назад +3

    തനിച്ചായ യാത്രക്കിടയിൽ എപ്പോഴോ അവളെ ഓർത്തുപോയി... ഈ ഗാനവും 🥰
    2023 ഒക്ടോബറിനു ശേഷം കാണുന്നവരുണ്ടോ 😊

  • @fathimasherin505
    @fathimasherin505 5 лет назад +896

    Cmt nokki patte kelkunnavare like adi

  • @muhammedniyaz1024
    @muhammedniyaz1024 5 лет назад +1801

    ഇത് ഇപ്പോഴും കാണുന്നവർ ഉണ്ടോ?

  • @irfanarazak9621
    @irfanarazak9621 5 лет назад +195

    Then mittayi chundath. Ee lyrics kooduthal ishtaayi....

  • @fousiyanaseer6535
    @fousiyanaseer6535 3 года назад +1

    Song vairai level 🥰 Aaana varikale 👏👏 Nalla rasa und kailekkane 😁

  • @muhammedsadikkm3008
    @muhammedsadikkm3008 5 лет назад +6

    Headset ഒകെ വെച്ച് കേട്ടാൽ ന്റെ സാറെ വല്ലാത്ത ഫീലിംഗ്, പൊളിച്ചു song 💐💐

  • @favassakeer984
    @favassakeer984 5 лет назад +5

    അടിപൊളി പാട്ട്. ഇതൊക്കെ കേൾക്കുമ്പോൾ പ്രണയിക്കാൻ തോന്നുന്നു

  • @faisalmonpkpuniyanikodan6326
    @faisalmonpkpuniyanikodan6326 4 года назад +26

    വീഡിയോസും ഓഡിയോസും തമ്മിൽ 40കൊല്ലത്തെ വിത്യാസമുണ്ട്....

    • @unaisrahmanmusic1010
      @unaisrahmanmusic1010 4 года назад +5

      It was the first time brother ❤️😊 sry 4 the mistakes

  • @thasneemshaheer310
    @thasneemshaheer310 3 года назад +1

    Super song. kannadach headset vach kelkumpol katta feel aanu😍😍😍😍😍. Chekkante kidu voice aanu.

  • @muhammaddanish1458
    @muhammaddanish1458 5 лет назад +6

    super song
    super voice
    nice beutifull enike orupade ishtayi . oru rakshayumilla makkale.

  • @bashabasha8375
    @bashabasha8375 5 лет назад +399

    ഒന്നിൽ കൂടുതൽ കാണുന്നവർ ഉണ്ടോ

  • @daddysbee4513
    @daddysbee4513 5 лет назад +6

    പൊളിച്ചു ട്ടോ ഞാൻ ഇതുവരെ ഇതിന്റെ പല status kandittollu ippo full video kandu
    Thanks ഫ്രണ്ട്സ് 😍😍😍

  • @fitnesstalkhameedvp7466
    @fitnesstalkhameedvp7466 4 года назад +3

    മൂക്കൊലിപ് മാറാത്ത പിള്ളേർ.പ്രേമം, പൈങ്കിളി ആൽബം ഇതൊക്കെ കണ്ടു വല്ലവന്റെയും കൂടയും ഒളിച്ചോട്ടം ആഹാ അന്തസ്.

  • @homlychallenge331
    @homlychallenge331 4 года назад +9

    എന്തിനാന്നാവാം നോക്കുന്നത് എന്ന് എപ്പോയെങ്കിലും ആ ആളെ കാണുമ്പോൾ ചോദിച്ചു നോക്കേണം ഈ പാട്ട് ആർക്കൊക്കെ ഇഷ്‌ടപ്പെട്ടു എനിക്ക് വളരെ അധികം ഇഷ്‌ടപ്പെട്ടു നിങ്ങൾക്കോ ഉണ്ടെങ്കിൽ ഒരു ലൈക്‌ അടി മക്കളെ

  • @mrss3815
    @mrss3815 3 года назад +8

    Masha Allah 💖 oru rakshayumilla Voice 💯💋❣️❤️

  • @munavirarisham4265
    @munavirarisham4265 Год назад +3

    Voice oru rekshayum illa.... Vallaatha feel...🤗🤗

  • @jasmaljamsheer7003
    @jasmaljamsheer7003 5 лет назад +14

    ഒന്നും പറയാൻ ഇല്ല 👌👌 super 👍👍

  • @irshadpk1343
    @irshadpk1343 5 лет назад +192

    ഈ സോങ് ഇഷ്ടം ആയവർ അടി ലൈക്‌

  • @risilashiyas4297
    @risilashiyas4297 3 года назад +10

    ഈ പാട്ട് കേട്ടാൽ എന്റെ ഇക്കാനെ ഞാൻ വല്ലാതെ miss ചെയ്യുന്നു

  • @rasiyamuttil9174
    @rasiyamuttil9174 4 года назад +1

    മിഴിയിണകൾ തഴുകുമാ കനവുകൾക്കെന്നും മതിവരാത്തൊരാ മുഹബ്ബത്തിൻ കിനാക്കളിൽ പൂത്തൊരാ രോമൽ മൊഞ്ച് പോലെയീണവുമതിലേറെ ലിപികൾ തൻവശ്യചാരുതയുമാലാപനാസ്വാദന ഹൃദ്യദയും..... best of luck

  • @ijasahammed6021
    @ijasahammed6021 5 лет назад +80

    വിടും വിടും കാണാൻ തോനുന്നു......
    അത്രക്കും രസമുണ്ട്

  • @user-sw7rc4ey1o
    @user-sw7rc4ey1o 5 лет назад +21

    സത്യത്തില് ഓളെന്തിനാ അന്നേ ഇങ്ങനെ നോക്ക്ണത്.. 😜😍😘✌️❤️

  • @jasmir6777
    @jasmir6777 5 лет назад +3

    Nte ichayku adikam ishtamalla nganathe song... Bt ethu, vallathoru feela. Athra supera. Orupadu ishtayi, nikum.Nalla voice Anu unaisinte. Masha Allah

  • @jamshidaniyas1272
    @jamshidaniyas1272 2 года назад +1

    Adipoli 👍👍👍👍👍ikkaaa super 👌👌👌👌👌

  • @abinaabiiabiiabina4938
    @abinaabiiabiiabina4938 3 года назад +7

    Ikka acting sooper 😍

  • @irfanarazak9621
    @irfanarazak9621 5 лет назад +80

    super voice bro.....thante voice aan ee paattinte jeevan.

  • @teenut3435
    @teenut3435 5 лет назад +4

    Oru dhivasam ethra thavana keelkunnu enn areela athrayum feel und. Gud work

  • @shihabcm7497
    @shihabcm7497 3 года назад +2

    ചെക്കന്റെ സൗണ്ട് ഒരേ പൊളി... 🤟
    ഒരു രക്ഷേം ഇല്ല man... Keep it 🥰🥰

  • @aashikaaahik7782
    @aashikaaahik7782 5 лет назад +805

    സിംഗിൾ ആയി നടക്കാൻ നീ ഒന്നും സമ്മതിക്കൂല ല്ലേ🤨😜

  • @themalayalitimes484
    @themalayalitimes484 4 года назад +247

    ഈ പാട്ട് കേട്ടാൽ പ്രണയിക്കാത്തവർ പോലും പ്രണയിച്ച് പോകും

  • @trustyourselfbuddyyys3224
    @trustyourselfbuddyyys3224 3 года назад +7

    Mashallah voice oru rekshyilla❤️❤️❤️❤️😘

  • @yunustks378
    @yunustks378 5 лет назад +3

    കണ്ണടച്ചിരുന്ന് കേള്ക്കാന് എന്ത് രസാല്ലേ........

  • @fidhafidhus4621
    @fidhafidhus4621 3 года назад +3

    Masha allah poli voice alhamdulillah
    Adipoli song masha allah alhamdulillah ♥💞❣️💕😍

  • @arshadarshad5946
    @arshadarshad5946 5 лет назад +5

    Voice അടിപൊളി. പിന്നെ വീഡിയോ അതിലും പൊളി 💕💕💙💜💖

  • @TheAlthafkaniyala
    @TheAlthafkaniyala 5 лет назад +9

    Ee song tiktolil kandu.. 2 dys ayitt full songin vendi search cheithu.. kittiyilla. Avsanam singernte name unais rehman ennu arinju search cheithu.. vakugal kond paranjal theerilla.. athrakkum nannayitund oro varigalum.. athinte music.. pine singer oru rakshayumilla.. ee aduth ketadhil vech etavum nalla song.. masha allah super super super.. iniyum idhupolotha workugal pradheekshikkunnu.. njm adyam vijarichadh movie song ayirikkumennan.. pwolichu... 😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚
    By althaf kaniyala

  • @sanoofshaz7183
    @sanoofshaz7183 4 года назад +1

    ആദ്യമായി ഈ പാട്ട് കേട്ടത് ഒമാനിൽ നിന്ന
    ഒരു വർഷം മുമ്പ്
    പക്ഷെ ഇന്ന് ഈ പാട്ട് കേൾക്കുമ്പോ ആ ഒമാനിലെ ലൈഫ് ഓർമ വരാ

  • @jumanamohdmansoor5849
    @jumanamohdmansoor5849 4 года назад +7

    Ee song lock down timil kanunnavar ivide like adichitt poyko

  • @sabanallljaseel6470
    @sabanallljaseel6470 4 года назад +4

    ഈ പാട്ട് സൂപ്പർ ആയിട്ടുണ്ട് കേട്ടോ

  • @riderz2609
    @riderz2609 5 лет назад +14

    Superrrr 😘😘😘😘

  • @Centurymusics
    @Centurymusics 5 лет назад +1

    Ashker enna lookam...
    പാട്ടിനേക്കാൾ വെല്ലും background music, 😍...
    Hubailka& Ashker 😍😍