Tap to unmute
The Hymn Of Dharma - Lyric Video (Malayalam) | 777 Charlie | Rakshit Shetty | Kiranraj K |Nobin Paul
Embed
- Published on Mar 6, 2026
- 777 Charlie movie, a Paramvah Studios production, starring Charlie, Rakshit Shetty, Sangeetha Sringeri, Raj B Shetty, Bobby Simha and Danish Sait amongst others. The film is written and directed by Kiranraj K, produced by GS Gupta and Rakshit Shetty.
Visit us at: www.paramvah.com
Subscribe: bit.ly/2S0txih
Like us on Facebook: / 777charlie
Website: www.777charlie.com
Song Credits:-
Music: Nobin Paul
Singers: KS Harisankar
Lyricist: Titto P Thankachen
Backing Vocals: Sanjth Salam, Pancham Jeeva, Pavan Kumar, Prajwal BG
Guitars: Sumesh Parameshwar
Woodwinds: Josy Alappuzha
Sarangi: Manonmani
Percussions: Sruthi Raj, Kiran
Visual Choreography: Kiranraj K
Lyrical Video By: Manoj VHR (Creative Guyz)
Music Programmed & Arranged by: Nobin Paul
Mixed & Mastered By: Balu Thankachen (20 dB Black)
Starring: Charlie, Rakshit Shetty, Sangeetha Sringeri, Raj B Shetty, Danish Sait, Bobby Simha and others.
Presented By: Prithviraj Productions
Produced By: G S Gupta and Rakshit Shetty
Written & Directed By: Kiranraj K
Music and Background Score: Nobin Paul
DOP: Arvind S Kashyap
Editor: Pratheek Shetty
Dialogues: Satheesh Muthukulam
Lyrics: Manu Manjith, Titto P Thankachen, Akhil M Bose, Aadi, Saiesh Poi Panandikar, Alexis D'Souza
Costume Designer: Pragathi Rishab Shetty
Production Designer: Ullas Hydoor
Stunts: Vikram Mor
Sound Design: M R Rajakrishnan
Dubbing: Suresh Guna
Supervising Producer: Krishna Banerjee
Executive Producers: Binay Khandelwal, Sudhee D S
Canine Trainer: Pramod B C
Production Manager: Shashidhara B , Rajesh K S
P.R.O: Manju Gopinath, Hains
Colorist: Remesh CP
Trailer Colourists: Remesh CP
Sound Effects: Oli Sound Labs
Online Editor: Rakshit Kaup
Direction Team: Sharath Mallesh, Sourabh A K, Nimisha Kannath, Karthik Vattikuti, Damini Dhanraj, Prasad Kanteerava, Nithin Ramachandra, Rakshit Kaup, Varun Bhat, Anirudh Mahesh
Posters: Kreative Crew (Adarsh Mohandas)
VFX Creative Head: Sachin B Ravi
VFX Supervisor: Rahul V Gopalakrishnan
VFX: Pinaka Studios
Marketing: Shraman Jain, Sindhura TP
Digital Promotions: MR Professional
Visual Promotions: Rakesh Shetty, Manoj Vhr
Digitally Powered By: Creative Guyz
In Association with Divo
/ divokannada
/ divomovies
/ divomovies
#777Charlie #HymnOfDharmaSong #RakshitShetty #ParamvahStudios #KiranrajK #HymnOfDharmaMalayalam








Thank you all ❤️ ഈ പാട്ടിനു വരികൾ എഴുതനായതിൽ വലിയ സന്തോഷം.അത് നിങ്ങൾക്ക് ഇഷ്ടപെടുന്നു എന്നറിയുന്നത് അതിലേറെ സന്തോഷം.ഹൃദയം നിറഞ്ഞ നന്ദി 🙏
🥺🥺🥺❤️❤️❤️
ഹൃദയത്തിൽ തട്ടുന്ന വരികൾ ❣️
Manasil evideyyo kidakkuna pain anoo ee lines
Very touching chetta........ God bless you ❤️❤️❤️
Very talented. All the best.
Any one 2026😊
ജീവിതത്തിൽ എന്തെങ്കിലും നഷ്ട്ടപെട്ടവർക് ഈ പാട്ട് മനസ്സിൽ തട്ടിയട്ടുണ്ടാവും........ 💔💔
❤️❤️
Yes my❤️❤️❤️❤️
Yes
Crct💔
Yes😢
ഒരു മിനിറ്റുപോലും പ്രേക്ഷകരെ ഡബ്ബ് ചെയ്ത മൂവി ആണ് എന്ന് തോന്നിപ്പിക്കാത്ത സിനിമ ...സോങ്‌സ് എല്ലാം പോളിയാണ് ...ഇങ്ങനെ വേണം അന്യഭാഷാ ചിത്രങ്ങൾ ഡബ്ബ് ചെയ്യാൻ ....👌👌👌
Sathyam paramaartham !!
How can Kannada language be foreign language it is an Indian language like Malayalam..
@manjunathn4621 i suggest u search for meaning of foreign
There is no foreign language among languages which have their roots in India...languages born here are Indian languages foreign language means from outside india not outside states within india..
@koffeeclub first be an Indian.. and then keralite
രേഹം മേരെ ഹുദം (2)
ഉദയമേ നീ അറിയുമോ ഇരുളേരുന്നി തീരവും മേലെ...ഇരുളു തന്നതും ഈശനവനോ പൊരുളുമറിയാൻ ആശ തരുമോ...പറവയായി ചിറകുമേകി തിരികെ വാങ്ങി നീയെൻ തൂവലുമോ...തുടരുമവനിൻ ഇന്ദ്രജാലം തളരുമുയിരിന് മന്ദ്രമായി...
ഒരേ......
ഒരേ പ്രഭാകിരണമേ കൈ വിടുകയാണോ നീ....
അലിവേ.....അറിവേ...പൊലിയുന്നിതൾ പാദാരവും...
തരണേ..കനിവേ...നിൻ സാന്ത്വനങ്ങൾ നൽകണേ ...
പരനെ...ധരനെ...
ഉടയും മനം നൂൽ ചേർക്കണേ...
നിറയൂൂ..... നിറവേ.....
Music......
പാതിരാ പനി പോലെ...പൊള്ളുമെന്നുടലകെ....അലയും ഹൃദയം തീരുമോ ചിതയിൽ.....
നെഞ്ചിലാളും തീ മഴ പൊഴിയും...മഞ്ഞു പോലും എരിയും നേരവും....വ്രത വിങ്ങുമേ ഈ തനുവിലായി....എന്നുയിർ നിന്നിലും തരൂ ഇവനൊരു...പ്രാണനോ... പ്രാണനെ....പൊതിയുന്നെരൻ സാരമേ....പാതിയായി തീരുവാൻ തരിക്കില്ല എൻ മലരേ...
അലിവേ.....അറിവേ....
പൊലിയുന്നിത്തൾ...പാദരവും...തരണേ...കനിവേ...നിൻ സാന്ത്വനങ്ങൾ നൽകണേ.....പരനെ...ധരനെ....ഉടയും മനം ചേർക്കണേ....നിറയുൂ..... നിറവേ.....
തേടുമോ തണലേ നീ
മാർവിലോ മുറിവേകി.....
ഒഴുകും രണമോ നീ വാങ്ങും നേർച്ചയിതോ.....
പകലിരവുമായും വഴിയെ....
ഒരു പധികാനായി വന്നിതാ....ഒരു നിമിഷമെങ്കിലും മനസ്സ് നിറയെ തരൂ പുഞ്ചിരി മതി ചുണ്ടിൽ.....ജീവനോ ജീവനെ പിടയുന്നൊരെൻ ദേഹിയെ.....
മേഘമായി മായുവാൻ തരുകില്ല എൻ മലരേ....
(അലിവേ....അറിവേ)
Thank uhh💞
💔💔
❤❤
❤
🤝
ജീവിതത്തിൽ വേണ്ടപ്പെട്ടവർ അകലുമ്പോൾ ഒരു ഫിലിങ്ങ് പ്പോലെ തോന്നുന്ന പാട്ട്
Ath sathiyam ann
ഇതൊക്കെ ഡബ്ബിങ് സോങ് ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല....ഗംഭീരമായ വരികൾ...മികച്ച ഈണം..മനസ്സിനെ കൊളുത്തിവലിക്കുന്ന ഫീലിലുള്ള ആലാപനം..ഉഫ്ഫ്❤️💯🔥
Thank you❤️
@tittopthankachen 😍😍
Athokke kairalii😂😂
Bro music director malayali aanu.
മനസ്സിൽ എവിടെയോ ഒരു പിടച്ചിൽ ❤❤❤
ഈ വർഷം കേട്ട പാട്ടുകളിൽ ഏറ്റവും അധികം ഹൃദയത്തിൽ കൊളുത്തിവലിച്ച പാട്ട്...🥺😭💝💝💝പാട്ടു വരുന്ന സീൻ... ❤️❤️❤️തീയേറ്ററിൽ ഇരുന്നു കേട്ടപ്പോൾ ഉള്ള ഫീൽ... 😭💝💝ഒഴുകിയ കണ്ണീരിനു അളവില്ല...😭💝💝💝 Charlie❤️Dharma❤️സ്നേഹം കൊണ്ടുള്ള മുറിവ് ഉണങ്ങാൻ സ്നേഹം അല്ലാതെ വേറെ ഒരു മരുന്നും ഇല്ല...❤️❤️❤️
Thank you so much ❤️
Sathyam😢
@KichuKannan-l2iTo 😜
@tittopthankachen super song bro
Which movie
ചുരുക്കം ചില പാട്ടുക്കൾക്ക് ഓരോരുത്തരുടെ മനസ് കീഴടക്കാൻ സാധിക്കും❤ അങ്ങനെ ഒരു പാട്ടായീ ഈ പാട്ടും മാറും🎉
മാറും എന്നല്ലമാറി...........❤🎉
Thank you ♥️
Satyam 😢❤
ഉള്ളിൽ വെറുപ്പ് തോന്നിയ.. .ഒരു ജീവിയെ ഇത്രത്തോളം മനസിൽ സ്നേഹം ഉണ്ടാക്കി തന്ന ഒരു സിനിമ...
Oru naayayey cherudhiley vaaggi valarthi nookk anikkum ishttamallathaa jeevi aayirunnu ippol e vidaey oru naay kutty undu snehichaal manushyanekkaal nanniyulla jeevi edhu mathramaey ullu oru neram ahaaram koduthaal edhu poleyy nanniyulla jeevi verey illa valarthi noookkk appol ariyaaaammm ♥️♥️♥️♥️
ഒരിക്കലും വെറുപ്പ് തോന്നേണ്ട കാര്യം ഇല്ലാ ബ്രോ
Etha cinima
ഞങ്ങൾക്ക് നായയെ തൊടാൻ പാടില്ല ഞങ്ങളുടെ ഇസ്‌ലാമിൽ അങ്ങനെയാണ്😊... But അതിനോട് ഒരു വെറുപ്പ് തോന്നിയിട്ടില്ല.. ഇതിനോട് മാത്രമല്ല ഒരു ജീവിയോടും കാരണം മനുഷ്യരേക്കാൾ എത്രയോ നല്ലതാണ് മിണ്ടാപ്രാണികൾ😥😥അവർക്ക് ഒരു വെള്ളം കൊടുത്താൽ പോലും നമ്മളോട് നന്ദി കാണിക്കുന്നു 🥺🥺🥺
@a___isha4550 ഇസ്ലാമിൽ തൊടാൻ പാടില്ല എന്നുണ്ടോ....ഒന്നുകൂടി ഒന്ന് പരിശോധിക്കുക
ഈ പാട്ടിന്റെ കൂടെ എന്റെ ഹൃദയം കൂടിയാ ഉരുകിയൊലിച്ചത് 😥......... എന്തേ ഈ പാട്ട് കേൾക്കാൻ ഞാൻ ഇത്രേം വൈകിയത്.....❤Addicted ❤️
☺️🙏 Thank you
me too❤❤❤
orupaad thavana kelkkum ooro dhivasavum
👍🏻❤️🔥
@tittopthankachenhik
❤❤
ഒരു നാള് നീ ഈ പാട്ട് തിരക്ക് വരും ❤
ഞാൻ പൊട്ടികരഞ്ഞാണ് ഈ പാട്ടു കണ്ടു തീർത്തത് നന്ദി പ്രിത്വിരാജ് ഈ സിനിമയെ പരിഗണിച്ചതിന് 🙏
Prithviraj ഇല്ലെങ്കിൽ വേറെ ആരേലും ചെയ്യും. പക്ഷേ ഇത് produce ചെയ്തതിനു rakshit nu🙏
@drathul123രക്ഷിത് ഇല്ലെങ്കിൽ ഇത് വേറെ ആരെങ്കിലും പ്രൊഡ്യൂസ് ചെയ്തു വേറെ ആരേലും അഭിനയിക്കും... പക്ഷെ ഇത് എഴുതി സംവിധാനം ചെയ്ത കിരൺ രാജ്..... 👍👍👍
@drathul123 angna urapp undo😅
സത്യം അല്ലെങ്കിൽ എങ്ങനെ തിയേറ്റർ എക്സ്പീരിയൻസ് കിട്ടിയേനെ ഈ പാട്ട്... 🥰🥰😪😪 #Rajuvettan ❤️
@drathul123ആര് എടുക്കാൻ അല്ലെങ്കിൽ mybe പടം നമ്മൾ കാണും പക്ഷെ തിയേറ്റർ എക്സ്പീരിയൻസ് കിട്ടുമായിരുന്നോ..?? രാജുവേട്ടൻ തന്നെ കാരണം ❤️❤️❤️
Super song❤
Reels കണ്ടു കാണാൻ വന്നവർ ഉണ്ടോ ????
ഇത്ര നല്ല പാട്ടിനു എങ്ങനെ views കുറഞ്ഞു 😢
Thank you❤️
Kannadakk 4.9million ind bro
Njn reels kand thappi pidich vannathaan... Ee film munp kandathaan.. Bt ee song srrdhayil pettilla... Ippo reels okke kandappozhan thappi podichath... Supr song...
@ashiarif3745 💯
Bro. Sheriikkum my favourite song❤ feel❤
ഈ പാട്ടും തേടി ഒരു നാൾ നീ ഇവിടെ varum 💔💔
സങ്കടം ഉള്ളിലൊതുക്കി സന്തോഷം അഭിനയിക്കുന്നവർ തു പോലുള്ള പാട്ട് കേട്ടാൽ അറിയാതെ കരഞ്ഞു പോകും എത്ര വട്ടം ഈ പാട്ട് കേട്ടു എന്നറിയില്ല എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും അത്രക് ഫീൽ ഉണ്ട്
Thank you❤️
ഞാനെന്റെ പട്ടിക്കുട്ടി ഓർത്താണ് കരയാറ് ഇതി കേട്ടിട്ട് 😢
❤ഞൻ എൻ്റെ പെണ്ണിനെ ഓർത്താണ്😢❤
24/02/2026 2.08 am 🎧
അലിവേ... അറിവേ... പൊഴിയുന്നിതൾ പാദാരവും...
ഈ വരി... ❤🥺
Yes 😟
🥺🥺
ഈ ലൈൻ റിങ്ടോൺ ആക്കാൻ കുറെ നോക്കി, pattunnilla😕
@fasilashafi7694 why?
💯
ഈ പാട്ട് ആണ് തിയേറ്ററിൽ എല്ലാവരുടെയും കണ്ണ് നിറച്ചത് 💝💝💝💝💝💝💝💝💝💝💝💝💝💝💝
ith theater il ondayirunno , nj kettila ,nj first day kandatha marann kanum , ott varatt.onnudi kananm
💯
Correct.Heart touching feel
എൻ സ്വാർവമേ 🥺ആസോങ് 💔
പലരുടെയും ജീവിതം ഇങ്ങനെയാണ്😔😔
വളരെ കുറച്ചു പടങ്ങൾ കണ്ടിട്ട് മാത്രമേ ഞാൻ കരഞ്ഞിട്ടുള്ളൂ... അതിൽ ഒന്ന് 777 ചാർളി😓
എത്രയോ ദിവസം ഈ പാട്ട് അന്വേഷിച്ചു നടന്നു .....പല വിധത്തിൽ search ചെയ്തു നോക്കി ....സിനിമ കണ്ട അന്ന് മനസ്സിൽ കയറിയ പാട്ടാണ് .....ഒരുപാട് ദിവസങ്ങൾക്ക് ശേഷം കിട്ടി ...എന്തൊരു ഫീല്‍ ആണ് 👍👍😍😍
Thank you❤️
Mm🍃☺️
ഇത് ഏതാ filim
@shahishanu2011777 ചാർളി
Must watch item😌🙌🏻
Same 😢
Anyone today 🙂
0:58 that portion ♥️
ഹൃദയസ്പർശിയായ ഒരു ഗാനം.. എന്റെ ആത്മാവിനെ അലിയിപ്പിക്കുന്ന.. നല്ല വാക്കുകൾ.. എല്ലാ ആശംസകളും
Thank you♥️
@tittopthankachensuper
Y😊🎉
Dub ആണെന്ന് ഒരിക്കൽ പോലും തോന്നിപ്പിക്കാത്ത സിനിമയും പാട്ടുകളും... ഒരിക്കൽ കണ്ടാൽ പിന്നീട് കാണാനും തോന്നില്ല... ചാർളി 💔
Best dubbed songs in malayalam history🫠
ഈ പാട്ട് പൊളിയാ എന്റെ ജീവിതത്തിൽ ഞാൻ ഈ പാട്ട് മറക്കില്ല അത്രയ്ക്കും ഇഷ്ടമാണ❤❤❤ എന്ന് ഹരി
❤️🙏
Anyone 2026👇🥹
2024 ആയി 🎉എന്നിട്ടും ഈ പാട്ടിനെ കൂടെ കൂട്ടുന്നവർ ഉണ്ടോ എന്നെ പോലെ🥹🤍
Njn❤ ദിവസോം oru തവണ എങ്കിലും കേൾക്കും
😌
Ss🥺🥺
Und broooi❤❤
❤
2026 ൽ കേൾക്കുന്നവരുണ്ടോ ❤😅
Yes
Undeee
Illenkil
Pinellaatheey😁
2025 kekun ond🥹
എന്നും രാത്രിയിൽ ഉറങ്ങുന്നതിനു മുൻപ് ഈ പാട്ടു എന്റെ മക്കൾ കേട്ടുകൊണ്ടാണ് ഉറങ്ങുന്നത് അത്ര നല്ല വരികൾ
Thank you❤️
What is the song about ?
0:11 start emotional feel❤
Can't believe that this song is not malayalam
എനിക്ക് ഭയങ്കാര ഇഷ്ടം ആണ് E പാട്ട് എന്താ വരിക്കാൾ ❤️
വരികളും ❤️ ആലാപനവും 🖤ഇനിയും ഇതുപോലുള്ള അർത്ഥവത്തായ എഴുത്തുകൾ പുനർജനിക്കട്ടെ
Thank you❤️🙏
😔😔😔😔😔😔😔
ഇപ്പോൾ ഈ ഗാനം കേൾക്കുമ്പോൾ അർജുനെ ആണ് ഓർക്കുന്നത് 😢come back arjun😢😢😢
Body polum kittiyilla
എന്റ അവസ്ഥ വിവരിച പാട്ട്😌
ഈ സോങ് കേൾക്കാൻ വൈകി പോയി ഒത്തിരി വൈകി 😞masha allah എന്താ feel😍😍😍
Thank you❤️
@tittopthankachen❤️
ഈ പാട്ട് ഇറങ്ങി കുറച്ചു ദിവസം കഴിഞ്ഞപ്പോ എന്റെ മോൻ പോയി 💔💔💔💔. പോയില്ല കൂടെ ഉണ്ട് അങ്ങനെ പോകാൻ പറ്റില്ല അവനു അവൻ ഞങ്ങളുടെ മോൻ അല്ലെ ❤️❤️. എന്റെ കയ്യിൽ ഞാൻ അവനെ 🥰എഴുതി വെച്ചിട്ടുണ്ട് ❤❤
❤️❤️🙏
👍🏻
പടച്ചോൻ അതിനു പകരം വെക്കട്ടെ
@AginMohammadAzeemdaivam undaayirunnenkil aa kunjine edukkanamaayirunno??
🙏❤️
2026 feb15
any one in 2024👀❤️ 0:32
Anyone in 2025🥺❤️
Yeah
Yes
Just now ongoing ❤❤
Yss bro
Yesssss
Eante phoninte dailertone
ഉദയമേ നീ അറിയുമോ... ഇരുളേറുന്നി തീരവും മേലെ....
എത്ര കേട്ടിട്ടും മതിയാവുന്നില്ല🥺❤️
Rr
5r
Thank you❤️
@tittopthankachenMan such beautiful words ❤
Looking forward to more works from you
Kudos brother🫶🏻
I am from Trivandrum, Kerala.....My daughter......Tabby......a common Indian stripped grey cat......she came from the street in my home with a fractured hand....I had never come to have any kind of pets before......
She came into my life.. suddenly.......only 1.5 years...she was with me. She changed my attitude and perspectives towards animals...... can't tell in words about our love and friendship.....
She gave birth to 3 kittens......after they came 2 months age...., she gone from this world suddenly with a strange infection......
I took her every hospital.....did as much as I can.....But she left me.....
She was my daughter.....she was my life.....
Will always be in my memory......
This movie resembles those days with her....
💕 U my daughter.....Tabby....
Charlie is Tabby....
Tabby was Charlie....
I love all animals in this world now...
🤝
❤️
Ur posting in this all languages of this song is it 😂😂😂😂
😂
2026il kelkiunnavarundo❤🥹🎉
എന്റെ ജീവിതത്തിൽ ഇത്രയും നാൾ കണ്ട സിനിമകളിൽ നിന്നും ഒരുപാട് മാറി നില്ക്കുന്നു ഒരുപാട് ഉയരങ്ങളിൽ നിക്കുന്നു. എന്റെ മനസിനെ ഇത്രയും വേദനപ്പിച്ച 😥വേറെ ഒരു സിനിമ ഇല്ല. ഹൃദയത്തിൽ തൊട്ട ഒരേ ഒരു മികച്ച സിനിമ. Thank you ചാർളി 777😍😘😔❤ love you da
പല അവസ്ഥകൾ കൊണ്ടും ഈ പാട്ട് കേൾക്കുമ്പോ അറിയാതെ കണ്ണുനിറയും.... 😊
Athe 😢
ഈ സിനിമയും അതിലെ ഈ സോങ്ങും അത്രത്തോളം പ്രേഷകരുടെ മസ്സിൽ സ്ഥാനം ഉണ്ടാക്കി എടുത്തിട്ടുണ്ട് ❤❤❤😢
Best song from this movie.... Can't control my tears.... Thankyou so much kiran sir for such a beautiful movie... 💞💞❣️
its is very true
👍🏻👍🏻
Truely said
☺😍😍😎🙂
Starting hindi part is missing here
ഈ പാട്ടിന് വല്ലാത്തൊരു ഫീലാണ്..ആ സീനും അതിനൊത്ത് പാട്ടും കണ്ണൊക്കെ നിറഞ്ഞു പോകും..!!.😢❤
Ah seen etha ee song nte scenes etha nj ful kndthanllo
Enike ariyam
സാധാരണ dubbed മൂവീസ് ലെ പാട്ടുകൾക്ക് ഒറിജിനൽ ന്റെ അത്ര മികവ് തോന്നാറില്ല പ്രത്യേകിച്ചു മലയാളത്തിൽ പക്ഷെ ഈ പാട്ട് ഒരു രക്ഷയുമില്ല. എല്ലാ versions ഉം കേട്ടു. ഏറ്റവും മികച്ചതായി തോന്നിയത് മലയാളം version ആണ്
തിസ് സോങ് ഇസ് വൺ OF my favourite.....
It has that magical touch......in mlboth music and lines....but...this also reminds me a lot of things
ആരോരും ഇല്ലാത്ത മനുഷ്യർക്കും.... മൃഗങ്ങൾക്കുമാണ്....നമ്മൾ..... ആഹാരം.... പാർപ്പിടം......എന്നിവ നൽകേണ്ടത്.......
ബിസിനസ്സിൻ്റെ ഭാഗമായി വിൽക്കുന്ന forign ബ്രീഡ് നേ .. ആൾക്കാർ വാങ്ങുമ്പോൾ.......നമ്മുടെ കാലാവസ്ഥയ്ക്ക് ഏറ്റവും കൂടുതൽ ഇണങ്ങുന്ന.......നമ്മുടെ സ്വന്തം നായകൾ.... തെരുവിൽ അലഞ്ഞു നടക്കുന്നു.......
ശെരിയാണ്......അത് ഓരോരുത്തരുടെ ചോയ്സ് ആണ്.....
എങ്കിലും.... സന്മനസുള്ളവർ.......ഇഷ്ടമാണെങ്കിൽ മാത്രം.....ആരോരുമില്ലാതെ.....അലയുന്ന.... അല്ലെങ്കില് ഏതേലും ഷെൽട്ടർ ഹോമിൽ ഉള്ള...നമ്മുടെ സ്വന്തം നയകളെയും......പൂചകളെയും adopt ചെയ്യുന്നത് നല്ല കാര്യം അല്ലെ?
ഒരു നേരത്തെ ആഹാരം.... അത്....... നിരാലംബരായ....ജീവികൾക്കോ.....മനുഷ്യർക്കും...കൊടുക്കുക.....
ഇനി കൊടുക്കാൻ പറ്റിയില്ലെങ്കിലും ഒരിക്കലും അതേ വേസ്റ്റ് ആക്കരുത്.......
എനിക്ക്..... മനുഷ്യൻ ഉൾപ്പെടെ എല്ലാ ജീവികളും തുല്യമാണ്......
പക്ഷേ..... എൻ്റെ ..... വീട്ടുകാർക്ക് പോലും... ഈ തിരിച്ചറിവ് ഇല്ല......
നിങ്ങൾ ഒരു ജീവിയിൽ (മനുഷ്യനും അതിൽ പെടും)നിന്ന് എന്തെങ്കിലും.... ഉപയോഗം ഉണ്ടെങ്കിൽ മാത്രമാണ് ... അവരെ സ്നേഹിക്കുന്നതെങ്കിൽ അത് വെറും സ്വാർഥത മാത്രമാണ്.
ഞാൻ എൻ്റെ പൂച്ചകളെ വാക്സിനേഷൻ എടുക്കാൻ പോകുന്ന സമയത്ത് ഒരാൾ....തനിക്ക് പൂച്ചകളെ വളർത്താൻ നല്ല....ഇഷ്ടം ആണെന്നു പറഞ്ഞു.......
ഞാൻ അയാളോട്.പറഞ്ഞു....എന്നാൽ.നിങ്ങൾ ഏതേലും ഷെൽട്ടർ ഹോമിൽ.നിന്നും ഒരു പൂച്ചയെ എടുത്ത് വളർത്ത് എന്ന് പറഞ്ഞു....... അപ്പോൾ അവൻ്റെ യഥാർഥ സ്വഭാവം പുറത്തുവന്നു.......വേണേൽ പേയ്മെൻ്റ് ചെയ്തത് കൊടുക്കാം.....എന്ന്......
ഞാൻ മറ്റു ആൾക്കാർക്ക് ശല്യം ആകാത്ത വിധത്തിൽ...... എല്ലാർക്കും ....എന്നാൽ കഴിയുന്ന സഹായം... ചെയ്തുകൊണ്ടിരിക്കുന്നു......
ഇതൊക്കെ ആണ് ഈ സോങ് കണ്ടപ്പോൾ ഓർമ വന്നത്........
എന്തൊരു ഫീൽ
എത്ര തവണ റിപ്പിറ്റ് അടിച്ചു കെട്ടു എന്ന് അറിയില്ല എന്തൊരു feel ആണ് ഇതിന് 🥺💔
T g s
Me too
❤❤❤❤❤❤
ഈ 🎵 കേള്‍ക്കുമ്പോള്‍ മനസ്സിന് ഒരു സുഖം ❤❤❤❤❤❤❤❤
Thank you❤️
എനിക്കും ഇതുപോലെ 2 പട്ടിക്കുഞ്ഞ് ഉണ്ടയിരിന്നു But അവർ ഞങ്ങളിൽ നിന്നും അകന്നു പോയി ഈ പാട്ട് കേൾക്കുമ്പോൾ എന്റെ പട്ടിക്കുഞ്ഞുങ്ങളെ ഓർമ്മ വരുന്നു😭😭😭
സിനിമയിൽ ഈ പാട്ടു കണ്ട് കരഞ്ഞതിന് കണക്കില്ല🥺 Charle🥺 ഈ പാട്ടിനും സിനിമക്കും നന്ദി❤️🙏
ഈ മൂവി സൂപ്പർ ആണ്.... പക്ഷെ ഈ പാട്ട്... എന്താ വരികൾ.... എന്താ ആലാപനം.... ഹൃദയത്തെ തൊടുന്ന ഫീൽ...... ധർമ്മയുടെയും ചാർളിയുടെയും ലൈഫ് മൊത്തത്തിൽ ഫീൽ ചെയ്യുന്ന പാട്ട്.കേട്ടാലും കേട്ടാലും മതിവരാത്ത മികച്ച ഗാനങ്ങളുടെ കൂട്ടത്തിൽ ഇനി ഇതും... " ഉദയമേ നീ അറിയുമോ".❤ രക്ഷിത് ഷെട്ടി❤,നോബിൻ പോൾ ❤️, KS രാവിശങ്കർ... ❤️❤️❤️777charlieeee ❤️❤️❤️❤️
Ee padam oru thavana thenna kanan pattu 😢
2:40 This Lyrics broken My heart💔🥲
I love is song😢
എന്തൊരു addition ആണ് എത്ര കേട്ടാലും ഒരു തൃപ്തി കിട്ടില്ല വീണ്ടും വീണ്ടും കേട്ടോണ്ട് ഇരിക്കാൻ തോന്നും ഇതിലും വലിയ സാമാനം നിങ്ങൾക് ഞങ്ങൾക്കു തരാൻ കഴിയില്ല ഇതിൽ കൂടുതൽ എത്ര തന്നാലും ഇതിനു പകരം തരാൻ കഴിയില്ല ആാാ ഒരു ഉറപ്പ് ഞാൻ നിങ്ങൾക് തരാം എന്തൊരു addition ആണെന്ന് അറിയാമോ വേറെ ഒരു ഒന്നിനും തരാൻ കഴിയാത്ത വിധം നിങ്ങൾ എഴുതി എങനെ പാടാൻ പറ്റി എന്തൊരു feelings ആണെന്ന് അറിയാമോ എത്ര കേട്ടാലും മതി വരില്ല 😢
😭😭😭😭😭😭😭❤️❤️❤️❤️❤️😭😭😭😭😭😭😭l love you
അത്രയും നേരം കരയാതിരുന്നെ എന്നെ കരയിപ്പിച്ച പാട്ട്..... 🥲
Any one in 2024
ഇങ്ങേരുടെ ജീവിതത്തിൽ നിന്ന് രശ്മിക പോയത് നന്നായി....
Thank you all ഈ പാട്ടിന് കേൾവികാരൻ ആവാൻ സാധിച്ചതിൽ അത് നിങ്ങളെ അറിയിക്കുന്നതിൽ ഞാൻ സന്തോഷിക്കുന്നു 🙏
ഈ പാട്ട് കണ്ണു അടച്ചു കേൾക്കുമ്പോൾ കിട്ടുന്ന ഫീൽ 👌 കണ്ണിൽ നിന്നും വെള്ളം പോണത് അറിയില്ല ഓർമ്മകൾ വല്ലാണ്ട് 🙂
Thank you❤
സത്യം ഈ പാട്ടു കേൾക്കുമ്പോ എന്തോ നെഞ്ച് ഉരുകുന്നപോലെ
വെറുത്തതിനെയും സ്നേഹിക്കാം എന്ന് കാണിച്ച തന്ന മൂവി 😊😊
Snehichaal edhupoley nanniyulla jeevi. ❤❤
Yes🥹@dhanyadhanya.k.b5675
@dhanyadhanya.k.b5675mm😢 സത്യം അതിന ഓർത്തു ഞാനിപ്പോഴും സങ്കടപ്പെടുന്നു 🥹
ഈ പാട്ടു ഉണ്ടാക്കിയ ഓളം അതു വേറെ level എനിക്ക് വേറെ ഒരു song ലും. കിട്ടിയിട്ട് ഇല്ല ഇതുപോലെ oru feel superb song i love song❤️❤️❤️🔥🔥
Thank you❤️🙏
ഇത് എന്റെ കാതിൽ എത്തിയത് മുതൽ ഇന്ന് ഈ നിമിഷം വരേക്കും എത്ര തവണ ഈ പാട്ട് കേട്ടു എന്ന് എനിക്ക് പോലും അറിയില്ല
പൊട്ടിപൊട്ടി കരഞ്ഞു 😭 brilliant acting from both ❤️
Yeaaaa..... Mone....Ethhaaaa sannam...2024
❤️🙏
Oru nooru vattam kettittundd ee song.. Emotional movie yumanu kurach naal gapinu shesham kelkkumbol appo illatha oru feel ithinu ippozha thonnunne 🥺💝
എത്ര തവണ കേട്ടു എന്നറിയില്ല...
ഈ പാട്ട് തീരുന്നത് വരെ ഒരു സങ്കടക്കടൽ ഉള്ളിലങ്ങനെ തിരയടിച്ചു കൊണ്ടേ ഇരിക്കും
02:03 feeling
ശരിക്കും ഇത് എന്റെ ജീവിതത്തെക്കുറിച്ച് എഴുതിയ വരികളും അർത്ഥങ്ങളും ആണ് ഞാനും ഇതുപോലെ തന്നെയാണ് ഇതുപോലെതന്നെ എന്നല്ല ഇതാണ് ഞാൻ
Tale of Dharmaraj in kaliyug
Acting🤩
Expression🥶
Emotion🥺
Story👌
Cinematography🤯
Unlimited love😍❤️
#charlie777 🐾
Movie Name Pls
@najiyam.t3441 777 Charlie
Super song
😊
Reels കണ്ടു വന്നവർ ഉണ്ടോ ☺️ എത്ര മനോഹരം ആണ് വരികൾ മ്യൂസിക് 👏🏻👏🏻🥰
Thank you❤️
❤❤
വരികൾ..ശബ്ദം.. ഈ ഒരു പാട്ട്..വേറെ ലെവൽ ❤
Thank you❤️
Yes I am 2025😭🥹
ഞാൻ സ്വപ്നം കാണാൻ തുടങ്ങിയത് അമ്മയോട് ഒത്തു നല്ല വീട് അതിന് ഏത് ജോലി എടുത്തു അത് നേടാൻഉള്ള മനസ്സ് ആയിരുന്നു ചെറിയ പ്രായത്തിൽ ആ സ്വപ്നം ആ പ്രായത്തിൽ തന്നെ അവസാനിച്ചു അമ്മ മരിച്ചു സന്തോഷം എന്താണ് അറിയാതെ നിഷ്കളങ്കമായ്എന്റെ അമ്മയുടെ മരണം എന്നിൽ ഉണ്ടാക്കിയത് ഈ ലോകം പോലും ശൂന്യത ആയത് ആയിരുന്നു അവിടെ എന്റെ സ്വപ്നം തീർന്നു മരണം കാത്തു ഇരിക്കുന്നു 😭എന്റെ അമ്മ ഇല്ലാത്ത ലോകത്തു എന്ത് നേടാൻ 😭
It's not a movie but tale of 2 different soul. If i could i would vive Oscar to this masterpiece. Will live Charlie forever. I lost my dog (romeo) and found her in Charlie. ❤❤
Ottak ayathinu shesham ente fvrt song😢
ഇപ്പോഴും ഈ song കേൾക്കുമ്പോൾ വേറെ ലെവൽ ഫീലിംഗ് 😭😭
Addicted to this song 😇
Same
Same here
Me to
Thank you❤️
IPO e nimisham. 3:18 October 31 24 Njhan valathe emotional ayi poya time e song enik valatha oru athmavisasam Thanu jhan enik valatha vishamam undagumbol epozum athayam kelkar e song Ann
The most awaited song💓ഈ സോങ് ന്റെ theatre experience 😞🥲
Sathyam ✨
👍🏻👍🏻👍🏻👍🏻
1:09 Big fan KS Harisankar's voice
Ethu kelkkumbo kure karyagal manasilude kadannu pokum 😶
നല്ല ഒരു പാട്ട് എന്താണ് എന്നറിയില്ല ഇ പാട്ട് കേട്ടപ്പോൾ തന്നെ മനസ്സ് നിറനു ❤I Like This Song ❤️
ഞാൻ കണ്ടതിൽ ഏറ്റോ നല്ല സിനിമ . Thank u കിരൺ sir 🙏🙏🙏.l v u ചാർളി ❤️❤️❤️❤️❤️❤️❤️
പാതിരാപനി പോലെ
പൊള്ളുമെന്നുടലാകെ
അലയും ഹൃദയം
തീരുമോ ചിതയിൽ...
❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥
എജ്ജാതി വരികൾ...
Thank you❣️
ഓരോ തവണയും കാണുമ്പോളും കരയും എന്ന് അറിഞ്ഞിട്ടും ,പിന്നെയും പിന്നെയും കാണാൻ തോന്നിക്കുന്ന ഒരേയൊരു പാട്ട്.
Anyone in 2024 💔....🫰🚶
Bro paravala bro 😊
🫂🥺🥺
😢
Me😊
Yes❤
❤❤❤❤❤❤❤😭😭😭😭