ഈ വീഡിയോ കണ്ടില്ലെങ്കിൽ നഷ്ടം തന്നെ ഞെട്ടിക്കുന്ന വീഡിയോ : ruclips.net/video/E9z9kf4eU9g/видео.html Latest : ruclips.net/video/E9z9kf4eU9g/видео.html Hit : ruclips.net/video/E9z9kf4eU9g/видео.html New : ruclips.net/video/E9z9kf4eU9g/видео.html Romantic : ruclips.net/video/E9z9kf4eU9g/видео.html
അവളെക്കുറിച്ച് കണ്ട സ്വപ്നങ്ങൾ ഇന്നും മായാതെ ഓർമ്മയുണ്ട് 💖സ്നേഹം പിടിച്ചു വാങ്ങേണ്ടത് അല്ലല്ലോ സ്വയം തോന്നാൻ ഉള്ളതല്ലേ☝ആദ്യപ്രണയം മറക്കില്ല അതിന്റെ നിഴലിനെ പിന്നിലായിരിക്കും ബാക്കി എന്തും
2019 മുതൽ ഈ song കേൾക്കാൻ തുടങ്ങിയതാണ് ഇതുവരെ ഒരു മടുപ്പും തോന്നിയിട്ടില്ല .... My favourite song 🤗😍 2022 ഈ song കേൾക്കാൻ വന്നവർ ആരെങ്കിലും ഉണ്ടോ 🤔....
കട്ട പ്രണയം ഒടുവിൽ വീട്ടുകാർ സമ്മതിച്ചില്ല അങ്ങനെ അവർ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു മരണത്തിലൂടെ...അവിടെയും ഭാഗ്യം അവർക്ക് ഒപ്പം നിന്നില്ല. ഇന്നും ഇരുട്ട് മുറിയിൽ വീൽച്ചെയറിൽ അവൾ ഒറ്റയ്ക്ക്. എന്റെ ചേച്ചി.. എന്റെ ലോകം ...
സ്നേഹിച്ചു പകുതി ആവും മുന്നേ നഷ്ടമായ ഒരു പ്രണയം എനിക്ക് ഉണ്ട്.. ഈ പാട്ട് ഞാൻ കേൾക്കുന്നതെ അവനെ ഓർക്കാൻ ആണ്..3 വർഷം ആയി അവൻ മരിച്ചു പോയിട്ട്.. ഇപ്പോഴും സ്നേഹിക്കുന്നു.. ഒരുപാട് മിസ്സ് ചെയ്യുന്നു 💔February 26 2020
മരണത്തിലേക്ക് എന്നെ തനിച്ചാക്കി പോയിട്ടും ഇന്നും ഞാൻ അവനെ ഓർക്കുന്നു.😣😥😢😞 അവനായിരുന്നെന്റെ ലോകം വിധി കൊണ്ടു പോയി അതിവേഗം .... മിഴി കൊണ്ട് കഥ നെയ്ത കാലം തിരികെ വരില്ലയെന്നാലും😢😢😢😢
ഒരുപാട് സ്നേഹിച്... കൂടെ ഒരാൾ ഈ ലോകത്തുനിന്നും എന്നെന്നേക്കുമായി വിട്ടുപോയാൽ.. ആ ഒരു വേദന.... ഈ ജന്മം മറക്കാൻ കഴിയില്ല... ഏതെങ്കിലും വേദനപ്പെടുത്തുന്ന ഓർമകളിലൂടെ അവർ നമ്മളുടെ മനസിലേക്ക് വരും... 😢😢😢😢😢😢
ആദ്യ പ്രണയം. നീണ്ട അഞ്ചു വർഷത്തിന് ശേഷം ഒരു തെറ്റിദ്ധാരണയുടെ പുറത്തു നീ എന്നെ വിട്ടകന്നു . കാലം നമ്മെ രണ്ടു വഴികളിലാക്കി. വർഷങ്ങൾ വീണ്ടും കടന്നു പോയപ്പോൾ വിധി നമ്മളെ വീണ്ടും കൂട്ടിച്ചേർത്തു. പക്ഷെ നമുക്കിടയിൽ വലിയ മതിൽ കെട്ടുകൾ പണിതു കൊണ്ടെന്ന് മാത്രം. പ്രണയത്തിന്റ നൊമ്പരം പേറി പരസ്പരം പറയാനാകാതെ നമ്മൾ രണ്ടു പേരും ജീവിച്ചിരിക്കുന്ന രക്തസാക്ഷികളായി....
കടലിൽ ഇറങ്ങുന്നവൻ ചിന്തിക്കണം എവിടെയോ ഒരു കര ഉണ്ടെന്ന്☝ മലകയറുന്നവൻ ചിന്തിക്കണം എവിടെയോ ഒരു ഇറക്കം ഉണ്ടെന്ന്. ആത്മാർത്ഥമായി പ്രണയിക്കുമ്പോൾ ചിന്തിക്കണം എപ്പോഴെങ്കിലും കരയേണ്ടി വരും എന്ന്?????☝☝☝
സ്വന്തം ആവില്ല എന്ന് അറിന്നിട്ടും ഒരാളെ സ്നേഹിച്ചവളാ ഞാൻ. എന്തിന് വെറുതെ സങ്കടം എനിക്ക് മാത്രം അത് ഞാൻ അവനോട് പറന്നു പക്ഷേ അവനത് നിരസിച്ചു അവൻ അതിലൂടെ എന്റെ നല്ലത് മാത്രമേ ചിന്തിച്ചുള്ളൂ പക്ഷേ അന്ന് മുതൽ ഞാനും പ്രേമത്തെ വെറുക്കാൻ തുടങ്ങി 😔😔🥺🥺
ഇന്നും നിന്നെ ഞാൻ കാണുന്നുണ്ട്. പക്ഷെ, ഒരു വാക്ക് പോലും മിണ്ടാൻ കഴിയില്ല. നഷ്ടമാക്കിയില്ലേ നിന്നെ ഞാൻ 😢❤️എന്നെന്നേക്കുമായി. ഒരു കാര്യം ഇപ്പൊ ഉറപ്പായി .ഒരു കുട്ടിക്കളി അല്ലായിരുന്നു നിന്നോടുള്ള സ്നേഹം.
ഞാൻ സ്നേഹിച്ചു... അവളെ.... അവൾ എന്നെയും ഒരുപാട് സ്നേഹിച്ചിരുന്നു.... കോട്ടയം മെഡിക്കൽ കോളേജിൽ വച്ചു ആദ്യമായി ഞാൻ അവളെ കണ്ടു പരിചയപ്പെട്ടു.... സംസാരിച്ചു... കൂട്ടായി... ഒടുവിൽ അവളുടെ അസുഖമ് ഞാൻ ചോദിച്ചു.... എന്നോട് പറഞ്ഞു മഞ്ഞപ്പിത്തം..... ഞാൻ ആകെ തകർന്നു..... എന്നോട് ചോദിച്ചു... എനിക്ക് നിന്റെ കൂടെ ജീവിക്കാൻ പറ്റുമോ എന്ന്.... ആർക്കും കൊടുക്കാത്ത ഒരു വിശ്വാസം ഞാൻ അവൾക്കു കൊടുത്തു..... എനിക്ക് ജീവനുള്ള കാലം വരെ നമ്മൾ ഒന്നിച്ചു ജീവിക്കുമെന്ന്..... പക്ഷേ.... കാലം അവളെ തിരിച്ചു വിളിച്ചു... ഈ.. ലോകത്തു നിന്ന് തന്നെ...... വല്ലാതെ miss ചെയ്യുന്നു.... എന്റെ.... പറയാൻ വാക്കുകൾ ഇല്ല 😔😔😔😔😔😔
Ee song ezhuthiya vekthikkum ethinte pinnil work cheytha ella crewnum thankss Engane oru song viewersine dedicate cheythathine... Thanks machaneeee😊😊😊😊😊
നമ്മൾ സ്നേഹിക്കുന്ന പെണ്ണിന് വേറെ ലൈൻ ഉണ്ട് എന്ന് അറിയുമ്പം നമ്മൾ കൊടുക്കുന്ന സ്നേഹം വെറുതെ ആണന്നു അറിയുമ്പം മനസ് കിറിമുറിയുന്നതുപോലെആണ് ആ വിഷമം അനുഫവിചിവർക്ക് മാത്രമേ ആ വിഷമം മനസിലാകൂ
ഈ വീഡിയോ കണ്ടില്ലെങ്കിൽ നഷ്ടം തന്നെ
ഞെട്ടിക്കുന്ന വീഡിയോ : ruclips.net/video/E9z9kf4eU9g/видео.html
Latest : ruclips.net/video/E9z9kf4eU9g/видео.html
Hit : ruclips.net/video/E9z9kf4eU9g/видео.html
New : ruclips.net/video/E9z9kf4eU9g/видео.html
Romantic : ruclips.net/video/E9z9kf4eU9g/видео.html
Und
Und
Yes
Poli😍
ഉണ്ട്
❤️"പ്രണയം സന്തോഷം തരുന്നു എന്നാൽ ആ ഓർമ്മകൾ മനസ്സിനെ കീറി മുറിക്കുന്നു "
Aa...keeral oru vallathathaayi marum
സത്യം 😒
എന്നാൽ നമ്മക്ക് പുതിയ ഓർമകൾ ഉണ്ടാക്കാം . കൂടുന്നോ😊😜
@@Salih_Saalu mmmm
💯💯💯
സ്നേഹിച്ചവർ ഇല്ലാതാകുമ്പോൾ ആണ് അവർ നമുക്ക് ഏത്രമാത്രം പ്രിയപ്പെട്ടത് ആണെന്ന് മനസിലാകും.. ഉള്ള സമയം സന്തോഷത്തോടെ ജീവിക്കുക.
സത്യം
Yes
Varigal vallatha feelins tharunnu
Sathyammm
Sathyam
എനിക്ക് എത്ര കേട്ടാലും മടുപ്പ് തോന്നാത്ത ഒരു പാട്ട് ഇതാണ്😍❤️
Bency ചേച്ചി😔💔
എന്തൊക്കെ ഉണ്ട് വിശേഷം
@@AbdulRauf. Sugam 😅ninakko ☺️
👏👏
Enick song kellkkane pattu kude arum illa🙃
👍😍
2020 ആരെങ്കിലും ഉണ്ടോ 💝🖤🖤🎼🎼🎼
@an.creation pnlhh
Und
S.. Njan
Und moonee
Undu
Nice song . കൊതിചാൽ കിട്ടില്ല വിധിച്ചാൽ കിട്ടും . 👍
😢😭😭
Sathyaanuu☺😓😢
Athu sathiyamaaaa😰
it's true.. enkilum i am so happy ✌️
😥😥😥
കൊറോണ കാലത്ത് കാണാൻ വന്നവർ ഉണ്ടെകിൽ ഒരു ലൈക് അടി 😍😍
Super
Hiii
Yaa
♥️
Hiiii
ആൽബ ഗാനങ്ങളിൽ perfect ആൽബഗാനം ❣️
FahimaNasaRiyA 😮😮😮😮
1000
FahimaGggggg
അവളെക്കുറിച്ച് കണ്ട സ്വപ്നങ്ങൾ ഇന്നും മായാതെ ഓർമ്മയുണ്ട് 💖സ്നേഹം പിടിച്ചു വാങ്ങേണ്ടത് അല്ലല്ലോ സ്വയം തോന്നാൻ ഉള്ളതല്ലേ☝ആദ്യപ്രണയം മറക്കില്ല അതിന്റെ നിഴലിനെ പിന്നിലായിരിക്കും ബാക്കി എന്തും
Sathiyambro
Yes that, s correct
aneesh antony pastnambar
pastnambarand
Really....bakki varunnathkkke athinolam varilla.......adya prayatheyaayirikkum pinnedulla pranayathil anweshikkuka...athinolam varilla onnum....
2019 മുതൽ ഈ song കേൾക്കാൻ തുടങ്ങിയതാണ് ഇതുവരെ ഒരു മടുപ്പും തോന്നിയിട്ടില്ല .... My favourite song 🤗😍
2022 ഈ song കേൾക്കാൻ വന്നവർ ആരെങ്കിലും ഉണ്ടോ 🤔....
Undallo Ente Favourite song aanu Ithu ethra kettalum mathi varilla I Love This Song
ഉണ്ട് എത്ര കേട്ടാലും മതി വരിയില്ല
Undallo my fav song
Yes
2023
2020 ത്തിലും ഇതു കാണാൻ പോകുന്നവർ ഉണ്ടോ
Me ✌
Njan kandu
Njan eppozhum kaanunnu
തണ്ണിമത്തൻ തണ്ണിമത്തൻ ✋
ദിവസവും ഒരു തവണ എങ്കിലും ഞാൻ ഇത് കേൾക്കും..
അവളായിരുന്നു ന്റ ലോകം അവളെ ഉപ്പ ആയിരുന്നു ന്റ കാലൻ
Ath polich 🤣🤣🤣🤣🤣🤣
🤣
🤭 very sad feeling bro
nice album song
🌝
കട്ട പ്രണയം ഒടുവിൽ വീട്ടുകാർ സമ്മതിച്ചില്ല അങ്ങനെ അവർ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു മരണത്തിലൂടെ...അവിടെയും ഭാഗ്യം അവർക്ക് ഒപ്പം നിന്നില്ല. ഇന്നും ഇരുട്ട് മുറിയിൽ വീൽച്ചെയറിൽ അവൾ ഒറ്റയ്ക്ക്. എന്റെ ചേച്ചി.. എന്റെ ലോകം ...
😓😓
😔😔😔😔
😓😓
😭😭
😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔
കിട്ടാത്തതിനെ സ്നേഹിച്ചു തോറ്റു പണ്ടാരമടങ്ങിയവൻ 😌
കിട്ടുമായിരിക്കും അടുത്ത ജന്മമെങ്കിലും 🤞
Same to u
Akshaya Iyer ഒർമ്മിപ്പിക്കല്ലെ പൊന്നേ ..😔 ഒരു ദിവസം വരും നമുക്കും👍
Tholvi is stepping stone to success
@@shoukathss6650 ee lokathil thanneyum kaath oru pennu undakunne.kandupidikkan vaiki Nn varum Athre Ulo
Kittathath snehikunhatha true luv
Ee song oru 1000 times kettvar like cheyuka
💕
Njan 💪💪💪💔💔💔
Thirike varunno,😍😍😍😍😍ee pattu iniyum kananam
Adipoli song😀😀😭😭😭😭
100 alla 1000
ഞാൻ ഏകനല്ല ഇവിടെ
നിന്നോർമയുണ്ട് കൂടെ 👌👌👌
ലോക്ക് ഡൗണിൽ കാണുന്നോരൊക്കെ നീലം മുക്കിക്കോ😎😎😎
Adipoli😄😄😄😄
Supper
Adipoli 😘😘
Ee paatt kelkumbo oru vallatha feel aanu...angane thonnunnavar like adik
ഈ പാട്ട് കേൾക്കാൻ 2023 ലും വന്നവർ ഉണ്ടോ ഇവിടെ
🙋
Athe🥰
Nehi😸
Njn
ഉണ്ടല്ലോ
സ്നേഹിച്ചു പകുതി ആവും മുന്നേ നഷ്ടമായ ഒരു പ്രണയം എനിക്ക് ഉണ്ട്.. ഈ പാട്ട് ഞാൻ കേൾക്കുന്നതെ അവനെ ഓർക്കാൻ ആണ്..3 വർഷം ആയി അവൻ മരിച്ചു പോയിട്ട്.. ഇപ്പോഴും സ്നേഹിക്കുന്നു.. ഒരുപാട് മിസ്സ് ചെയ്യുന്നു 💔February 26 2020
Enthupati avark?
അവനാണ് എന്റെ ലോകം വിധി അവനെ കൊണ്ട് പോകും മുന്നേ ഞാൻ അങ്ങ് പോവും
Aha...All the best
😊
Avan Maatram Alla Lokham nammude orupad snehikunna Achan Amma avare atra aarum varila ee lokhathilulla onnum😊😊
Avrck vendi jeevikanam😊
Avr nammuk vendiyaan jeevikunth🤗🥰❤️
Good
മരണത്തിലേക്ക് എന്നെ തനിച്ചാക്കി പോയിട്ടും ഇന്നും ഞാൻ അവനെ ഓർക്കുന്നു.😣😥😢😞 അവനായിരുന്നെന്റെ ലോകം വിധി കൊണ്ടു പോയി അതിവേഗം .... മിഴി കൊണ്ട് കഥ നെയ്ത കാലം തിരികെ വരില്ലയെന്നാലും😢😢😢😢
enth pattiyatha
🥹🥹
2024 song kelkkan vannavar ivide common
Yes
Ente fav song aa
Yes❤one of my favts
Njan 🙋🏻♂️
@@sudharshasudhi8390💝
@@RishA-n5q💝🙂
2019 യിലും ethu കണ്ടവർ ഒണ്ടോ
Njan😔
Und
Njn
Joish Santhosh njan
Ude njan ennum kannum i like somach 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
എന്റെ ലോകം എന്നു പറയുന്നത് ഇന്നും അവനാണ് ഇന്നു മാത്രമല്ല എന്നും .ഒരിക്കലും മറക്കാൻ കഴിയില്ല എനിക്ക് അവനെ .
😭❤
i va
Inikkum
😭😭💔💔💔
Enikkum avane marakkan kazhiyilla.😭😭
എത്ര കേട്ടാലും മടുപ്പ് തോന്നാത്ത പാട്ട്. പ്രണയം വളരെ അധികം സന്തോഷം തരുന്നതാണ്. ആ ഓർമ്മകൾ കീറി മുറിക്കുന്നതും ആണ്
തിരികെ വരില്ല അരികിൽ വരില്ല ആ നല്ല കാലം ഇനിയുണ്ടാകില്ല 😪
Chila varikal namuk vendi eyuthiya pole... ..
Love this song....
🎶♥️
ATHE
Yes
Aaa athe
*ഇതിന്റെ ഫീൽ കിട്ടണമെങ്കിൽ പാട് സീൻ കാണാതെ ഹെഡ്‍ഫോൺ ഇട്ട് കണ്ണടച്ച് കേൾക്കണം അതും ഉറങ്ങാൻ കിടക്കുമ്പോൾ* 😒❤️💛💚
Jeevithathil ith anufavichavark allenkilum feel cheyyum bro
Awf......😞😞🙁
Same feelings 😍
ഞാൻ പിന്നെയും വന്നു😌
2:45am
Ath correct an
ഒരുപാട് സ്നേഹിച്... കൂടെ ഒരാൾ ഈ ലോകത്തുനിന്നും എന്നെന്നേക്കുമായി വിട്ടുപോയാൽ.. ആ ഒരു വേദന.... ഈ ജന്മം മറക്കാൻ കഴിയില്ല... ഏതെങ്കിലും വേദനപ്പെടുത്തുന്ന ഓർമകളിലൂടെ അവർ നമ്മളുടെ മനസിലേക്ക് വരും... 😢😢😢😢😢😢
സത്യം 😢
Ee pattu chungil thattiyavar like cheyyu
Chung alla Ente jeevan
Diya Fathima
Vcbfvvggbbuh
Pranayam parayaadhe avale paniku povaadhe nokininna 4 varsham
Chunkalla ente jeevana
m
അവൻ ആയിരുന്നു എന്റെ ലോകം വിധി കൊണ്ട് പോയി അധി വേഗം.... 💔🥀😿ജീവൻ ആയിരുന്നു
Awww🥲🥲
😢
ആദ്യ പ്രണയം. നീണ്ട അഞ്ചു വർഷത്തിന് ശേഷം ഒരു തെറ്റിദ്ധാരണയുടെ പുറത്തു നീ എന്നെ വിട്ടകന്നു . കാലം നമ്മെ രണ്ടു വഴികളിലാക്കി. വർഷങ്ങൾ വീണ്ടും കടന്നു പോയപ്പോൾ വിധി നമ്മളെ വീണ്ടും കൂട്ടിച്ചേർത്തു. പക്ഷെ നമുക്കിടയിൽ വലിയ മതിൽ കെട്ടുകൾ പണിതു കൊണ്ടെന്ന് മാത്രം. പ്രണയത്തിന്റ നൊമ്പരം പേറി പരസ്പരം പറയാനാകാതെ നമ്മൾ രണ്ടു പേരും ജീവിച്ചിരിക്കുന്ന രക്തസാക്ഷികളായി....
Polichu ❤👌
Same
Wow
Ou
Bj
കടലിൽ ഇറങ്ങുന്നവൻ ചിന്തിക്കണം എവിടെയോ ഒരു കര ഉണ്ടെന്ന്☝ മലകയറുന്നവൻ ചിന്തിക്കണം എവിടെയോ ഒരു ഇറക്കം ഉണ്ടെന്ന്. ആത്മാർത്ഥമായി പ്രണയിക്കുമ്പോൾ ചിന്തിക്കണം എപ്പോഴെങ്കിലും കരയേണ്ടി വരും എന്ന്?????☝☝☝
Sathyam
Athe
crct
Mm
ചുമ്മാ പേടിപ്പിക്കല്ലേ സേട്ടാ. ചുമ്മാ പോസ്റ്റ് അടിച്ചു ഇരിക്കുവാ എങ്കിൽ എന്റെ ചാനൽ ഒന്നും നോക്കണേ
എന്റെ ചെക്കനെ ഒരുപാട് മിസ്സ് ചെയ്യും ഈ പാട്ടു കേൾക്കുമ്പോ 😭💔
Sathyam
💯💯
ഈ സോങ് കേട്ട് കരഞ്ഞവർ ലൈക് ചെയ്യൂ
വല്ലാതെ ഫീൽ ചെയുന്നു
Afru Ramsi seriya
Afru Ramsi
@@ayanaayanaanmi891 dffshxk
Ys
Yes
missing old memorable days😔😔.. heart tuching words 😐..അറിയാതെ ഇതിൽ അലിഞ് ചേരുന്നു ..😣😣😣
🥺🥺
അവനാണ് അന്റെ ലോകം ജീവിയ്ക്കുവാനാലും മരികുവനാലും ഒരുമിച്ച്
Mm.sheriiyaaa
Heart touching song 😍😘💘
Heart breaking song......
Divya priya a
Super
Hi
me too
സ്വന്തം ആവില്ല എന്ന് അറിന്നിട്ടും ഒരാളെ സ്നേഹിച്ചവളാ ഞാൻ.
എന്തിന് വെറുതെ
സങ്കടം എനിക്ക് മാത്രം
അത് ഞാൻ അവനോട് പറന്നു
പക്ഷേ അവനത് നിരസിച്ചു
അവൻ അതിലൂടെ എന്റെ നല്ലത് മാത്രമേ ചിന്തിച്ചുള്ളൂ
പക്ഷേ അന്ന് മുതൽ ഞാനും പ്രേമത്തെ വെറുക്കാൻ തുടങ്ങി
😔😔🥺🥺
Swanthavillanrijittum njan orale pranayichu but avasanam avan poyi
അന്നേരം ഉണ്ടായ സങ്കടം എന്തായിരിക്കും അല്ലെ
അവളായിരുന്നു എന്റെ ലോകം
അവളുടെ ഉമ്മ ആയിരുന്നു എന്റെ കലൻ...
🤭
😂😂
നഷ്ട്ടപെടും വരെ നഷ്ടപ്പെടുത്തുന്നതിന്റെ നഷ്ട്ടമെന്താണെന്നത് അതോർക്കില്ല നാം 😭😔
ഇന്നും ഈ പാട്ടിനു മരണമില്ല heart touching
ആരെയും പ്രേമിച്ചിട്ടില്ല. പക്ഷേ ഒറ്റ പെട്ടിട്ടുണ്ട്. Friends കാരണം 😞😞😭😭
Nth patti
@@sadhugamer3105 ayoo ath ntha frndz illathe
@@sadhugamer3105 ithranalayitum oru frnd polum illey
@@sadhugamer3105 frndz illand nth life ...
@@sadhugamer3105 anik allam ante frndz ann💕💕
എന്നും നിന്നെ ഓർക്കും, ഒരു നാൾ നിന്നെ മറക്കും അന്ന് എന്നിലെ നീ എന്ന സൂര്യനും അസ്തമിക്കും ......
2024🤩🤩 ആരെക്കിലും ഉണ്ടോ
Yes und
Yes
Yessss
*ലോകം കാൽ കീഴിലാകുന്ന വികാരം പ്രണയം അവിടെ മരണം പോലുംതൊറ്റു പോകുന്നു*
Satyam aan
@@mirashajmal3363 😊😊😊😉
അത് ശരിയാ ബ്രോ
സത്യം 🍁😍
Yz....but thottupoyavarum und...!
Ee song oru 50 vatta mengilum kettvar like here
Njan ee song oru 100 pravishiyam yangilum ketirikkum
50 പ്രാവശ്യം ആണോന്ന് അറിയില്ല പക്ഷേ ഒരു പാട് തവണ കണ്ടു എനിക്കു ഇഷ്ടാണ് ഈ പാട്ട് 💕💕💕💕💕💕💕💕💕💕💕💕💕💕
Song kalakki
50alla athukum meleaaaaaa
Lovely(Anu)
സത്യത്തിൽ ഈ പാട്ട് മനസ്സിൽ പതിഞ്ഞു പോയി ☹💔
Allathe thanne aa muham oorthu oru padu vedanikkunnu..ethu kettappol aa vedana eratti aayiii😖😖😖😖😖😖😘😘😘😘😘😘i miss you nde kichuttaaa😞😞😞
ഈ സോങ് 2020 ലും കാണാൻ ആഗ്രഹിക്കുന്നവർ ലൈക്
Ponnedey jeevich pokkottey🤕
IBRAHIM. VPZ super
2020 ANNALLA MARIKKUM VARE KANUM
എന്നും നീയാണെന്റെ ലോകം..+2 ലൈഫ്, പ്രണയകാലം 8 varashathe kathiripp, 2 year marriage life ennum neeyanente lokam 😘😘😘lvu my darling cb,
Polichu....feeling song...arudeum kannu nanaykkum...💝💝💝💝💜💜💜💜
Eee song ishttamayavar like cheyuka
Poliyaaa
Policchu
Ishttam ayo enno
Poliyalle ea song
ഈ പാട്ട് കേട്ടിട്ട് കരഞ്ഞിട്ടുണ്ട് കുറെ തവണ 😭😭😭
😢
Super Song last😭😭😭😭😭😭😭😭😭😭😭😭 pooyiii
ruclips.net/video/hluOBipHHYQ/видео.html
Please support friends,
if u like please support & share... 💕💕😊
Muhammed Jasim
Kettalum mathivaratha song
Yes
yes
yes
Ee song loved
കേട്ടാലും മതിവരാത്ത വരികൾ..... മനസ്സിനെ അതിലേക്ക് വലിക്കുന്ന പോലെ.... പ്രണയം തുളുമ്പുന്ന വരികൾ.... ഒരിക്കലും മനസ്സിന്നു മായില്ല......by devutty
ഈ പാട്ട് മനസ്സിൽ തട്ടിയവർ ലൈക്കടി
Yes
🌹🌹🌹
ഒപ്പം ഒരാൾ ഉള്ളപ്പോൾ സ്വാതന്ത്ര്യം കൂടും എന്നാൽ അവർ നഷ്‌ടപ്പെടുപോൾ നാം തനിച്ചാണ് 😭😭😭😭😭😭😭😭😭😭😭
Sathyam ane
Curret
Sathym
Ahnedi
പ്രണയിക്കുന്ന ആളെ നഷ്ടപ്പെട്ടാൽ ഹൃദയത്തിൽ കത്തി കുത്തിയിറക്കുന്ന വേദനയാണ്
Sathyam
Ente vittukar e oruthu njan ente snekham avoid cheeyithu. Paranjee ella. Enne snekhikanda enn njan paranju.Eppol vallatha saga dam.
Sathyam
I love this song very much , so feeling song
അവനായിരുന്നു എന്റെ ലോകം വിധി കൊണ്ട് പോയി അതിവേഗം 😔😭💔💔💔💔💔💔💔💔💔💔
😢😢😢😢
Ys😭😭😭
🥺🥺😢😢😢
😭😭😭😭
😣😣😣
എത്ര കേട്ടാലും മതി വരാത്ത സോങ് ❤️ ഇതേ കേൾക്കുമ്പോൾ എൻ്റെ പ്രണയം കാലം ഓർക്കുക ആണ് ഞാൻ 🥺
Ee song ishttam ayakil like cheyyu SONG POLICHU😘😘😍
Corona കാലത്തും ഇത് കാണുന്നവർ ഉണ്ടോ ❓️ഫിൽ song 💞💞💞💞💞💔💔💔😭😭😭😭😭😭😭😭😭😭😭😭😭😭😭😭
എന്തോ ഈ പാട്ട് വല്ലാതങ്ങു ഇഷ്ട്ടപ്പെട്ടു പോകുന്നു...💔💔💔💔
ഓരോ വരികളും... 😍👌🏻👌🏻👌🏻
എന്റെ സ്കൂൾ ഫോട്ടോ നോക്കി ഞാൻ പാടി നോക്കി
കരഞ്ഞുപോയി😔😔
2020ലും ഇ പാട്ട് കേട്ടു കണ്ണുനിറഞ്ഞവർ ഉണ്ടോ
2024 il kanunnavar undo 😊
ഞാൻ ഉണ്ട് 🥰🥰
Lockdownil kaanunnvar aarengilum indo nneppole😁
Njn😎😎
Avanaayirunnente lokham 😰😰kothichad kittilla, vidhichade kittooo.😢😢
പ്രണയം മനോഹരമാണ് ഓർമ്മകൾ ആവുന്നത് വരെ ആ ഓർമ്മകൾ മനസ് കീറി മുറിക്കും ❤
Nthann areella......
Vallatha oru feelan. ..😭
Song nte linsum pwlich....😘😘😘
അവൻ എന്റെ ആ വിധി കൊണ്ടുപോകുന്നതിന് മുൻപ് ഞാൻ അങ്ങ് പോകും 😭😭😭
ഇന്നും നിന്നെ ഞാൻ കാണുന്നുണ്ട്. പക്ഷെ, ഒരു വാക്ക് പോലും മിണ്ടാൻ കഴിയില്ല. നഷ്ടമാക്കിയില്ലേ നിന്നെ ഞാൻ 😢❤️എന്നെന്നേക്കുമായി. ഒരു കാര്യം ഇപ്പൊ ഉറപ്പായി .ഒരു കുട്ടിക്കളി അല്ലായിരുന്നു നിന്നോടുള്ള സ്നേഹം.
Ethara kettallum verukkatha song
This songs is feeling song i like u song and love u
super song.....kalam anganeyaa admarthamayi pranayikkunnavare verpeduthum.....l'm so sad😳😳😳😳😳😳😳😳😳😳😳😳😳😳😳😳😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
Sarallatto
Yes
Sad akkalle
Ohooo nyc
@@aneenakabeer8913 poy
സ്നേഹിച്ച പെണ്ണ് വിധിക്ക് പോലും അറിയില്ല ന്തിന് ഞങ്ങളെ തമ്മിൽ അകറ്റി എന്ന്..... പ്രായമോ, ജാതിയോ, മതമോ 😔 ഈ പാട്ട് കേൾക്കുമ്പോൾ നോവ് നെഞ്ചിൽ മാത്രം
ഒരുമിക്കാൻ പറ്റാതെപോയ പ്രേണയങ്ങളിൽ ഒന്ന് 💔
2020 il kandavar like adiche
ഞാൻ സ്നേഹിച്ചു... അവളെ.... അവൾ എന്നെയും ഒരുപാട് സ്നേഹിച്ചിരുന്നു.... കോട്ടയം മെഡിക്കൽ കോളേജിൽ വച്ചു ആദ്യമായി ഞാൻ അവളെ കണ്ടു പരിചയപ്പെട്ടു.... സംസാരിച്ചു... കൂട്ടായി... ഒടുവിൽ അവളുടെ അസുഖമ് ഞാൻ ചോദിച്ചു.... എന്നോട് പറഞ്ഞു മഞ്ഞപ്പിത്തം..... ഞാൻ ആകെ തകർന്നു..... എന്നോട് ചോദിച്ചു... എനിക്ക് നിന്റെ കൂടെ ജീവിക്കാൻ പറ്റുമോ എന്ന്.... ആർക്കും കൊടുക്കാത്ത ഒരു വിശ്വാസം ഞാൻ അവൾക്കു കൊടുത്തു..... എനിക്ക് ജീവനുള്ള കാലം വരെ നമ്മൾ ഒന്നിച്ചു ജീവിക്കുമെന്ന്..... പക്ഷേ.... കാലം അവളെ തിരിച്ചു വിളിച്ചു... ഈ.. ലോകത്തു നിന്ന് തന്നെ...... വല്ലാതെ miss ചെയ്യുന്നു.... എന്റെ.... പറയാൻ വാക്കുകൾ ഇല്ല 😔😔😔😔😔😔
wow spr song cute voice top air lyric video editing spr dea...
😊yenikkm ondayirnnu oru nashta paranayam , alla vidhi nashtapeduthiya pranayam 1 varsham pranayich nadannittm njn orikkal polum arinjilla enta pennin blood cancer aanenn .....
Paavm oru +2kaaran payyan vidhi oarth karayan allathe mattonninm pattumayirunnilla .....
Collage life okke kazhinjenkilm innum enta ormayil avl ond enta kannoorkari ....❤️
🥲❤️
😊😊
നിങ്ങൾ കല്യാണം കഴിച്ചോ അതിനു ശേഷം?????
If you see this
Please reply😭😭😭😭😭
സാരാംശം : ഇടതും വലതും നോക്കി വണ്ടി ഒന്നും വരുന്നില്ല എന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം റോഡ് ക്രോസ് ചെയ്യുക 💔
😂😂
😂
😂😂😂
😃😃😃😃😃😂😂😂😂😂
Y all r laughing 😭
Ee song ezhuthiya vekthikkum ethinte pinnil work cheytha ella crewnum thankss
Engane oru song viewersine dedicate cheythathine... Thanks machaneeee😊😊😊😊😊
I love this song😘😘
👌👌👌👌✌✌
Lockdown time ഇരുന്നു കാണുന്ന #ലെ ഞാൻ
Nadan polichuuuu😍😍😍nalla look aanuuuu mone.love u so much💘💘💘😘😘😘
🐥
Loving and heart breaking
Hi
2024 കാണുന്നവർ ഉണ്ടോ❤
Ud 🎉😂 ❤
Kettalum kettalum mathi varilla
I LOVE THIS SONG SO MUCH
Will miss u whole life stay happy never forget our memmories anna❤
2018 thott dhee ee 2024vare oru maduppum llathe kelkuna oru song💚
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന ഒരു video and song... ♥️♥️♥️🌹😍
ഈ പാട്ട് 2024 ൽ കേൾക്കുന്നവർ ഉണ്ടോ
2024 ൽ കാണുന്നവർ ഉണ്ടോ 🥺💔
നമ്മൾ സ്നേഹിക്കുന്ന പെണ്ണിന് വേറെ ലൈൻ ഉണ്ട് എന്ന് അറിയുമ്പം നമ്മൾ കൊടുക്കുന്ന സ്നേഹം വെറുതെ ആണന്നു അറിയുമ്പം മനസ് കിറിമുറിയുന്നതുപോലെആണ് ആ വിഷമം അനുഫവിചിവർക്ക് മാത്രമേ ആ വിഷമം മനസിലാകൂ
My fav song ആണ് നല്ല feeing ആണ് real love ❤️
ഒരു കാലത്ത് അവള് ആയിരുന്നു എന്റെ ലോകം അവള് എന്റ വിട്ട് പോയിട്ട് 6വർഷം ആയി അവൾക്ക് പകരം വെക്കാൻ ആരും ഇല്ല