Pakalin Koodozhinju Video Song | Krishna Movie | Allu Arjun | Ajay Sathyan | Mani Sharma

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 1,1 тыс.

  • @athulkrishna641
    @athulkrishna641 3 года назад +3127

    ഈ സിനിമയും ഈ പാട്ടും എത്ര കണ്ടാലും മതിയാവില്ല എന്തോ ഒരു ഫീൽ ഉണ്ട് ഈ പടത്തിന് പാട്ടിനു 😍😍😍❤❤❤❤

  • @dreamcatcher8472
    @dreamcatcher8472 3 года назад +3404

    Telugu നെക്കാൾ ഒരു അഞ്ചിരട്ടി മികച്ചതാണ് malaylam version , ഒറിജിനൽ സോംഗിനെ കടത്തി വെട്ടുക നിസ്സാര കാര്യാമല്ല👌👌👌
    Lyricistനും പാടിയ ഗായകനും അഭിനന്ദനങ്ങൾ ❤️❤️❤️

    • @rahoofkthalappara6452
      @rahoofkthalappara6452 3 года назад +72

      Allu's movies only❤️

    • @blaahblaahblaaah8295
      @blaahblaahblaaah8295 3 года назад +77

      Ippo dubb cheyyunomar ithokke edth vech kelkkanam

    • @ra.japanfrcs4274
      @ra.japanfrcs4274 3 года назад +30

      @@blaahblaahblaaah8295 ippo avarude pattu ulla line oru arthavum illa ithu pole nalla vari kannada or Telugu ezhuthiyal dub cheyytha ithu pole irikkum

    • @keshavkumar-nf7fj
      @keshavkumar-nf7fj 2 года назад +2

      No

    • @Mtashikmt
      @Mtashikmt 2 года назад +8

      @@Billyhargove do thangaa singer note vioce okke Malayalam thanneyanu better ..2:30 Thott kettu nokk

  • @ahsanpangode9582
    @ahsanpangode9582 4 года назад +2913

    അന്ന് അല്ലു അർജുൻ ഉണ്ടാക്കിയ ഓളം..😍😍

    • @movieupdatesby
      @movieupdatesby 3 года назад +66

      ഇപ്പോഴും ❤❤

    • @zarangcz3633
      @zarangcz3633 3 года назад +31

      @@movieupdatesby sathyam parayatte bro ippol alluvinte padam oru vagaykk kollilla... Ann nalla rasamayirunnu ❤️

    • @rob6846
      @rob6846 3 года назад +40

      @@zarangcz3633 എന്റെ പേര് സൂര്യ... അങ്ങ് വൈകുണ്ഠപുരം ❤❤❤

    • @rob6846
      @rob6846 3 года назад +45

      @@zarangcz3633 അത് nee ഒമർ ലുലുന്റെ പടം മാത്രം കാണുന്നത് കൊണ്ട മച്ചാൻ ഇപ്പോഴും പൊളിയാ waiting പുഷ്പ 🔥

    • @bijupeter5425
      @bijupeter5425 3 года назад +11

      @@rob6846 pinnalla

  • @aswinkthilak1712
    @aswinkthilak1712 3 года назад +7725

    അല്ലു അർജുൻ മലയാളി ആണ്ന്ന് വിശ്വസിച്ചു നടന്ന ഒരു കാലം ഉണ്ടായിരുന്നു എനിക്ക് 😂😂😂...

    • @lalala8180
      @lalala8180 3 года назад +106

      Bcs of jisjoy😀😀

    • @sujiths3649
      @sujiths3649 3 года назад +83

      Im also 1 classil padickumbol allorjan ennu vilickumayrunu njan

    • @rd2gamer555
      @rd2gamer555 3 года назад +18

      😂😂❤

    • @omg.4049
      @omg.4049 3 года назад +34

      Same to you

    • @Sreekuttym.s
      @Sreekuttym.s 3 года назад +37

      Same to you ❤

  • @ZaIn-eb3py
    @ZaIn-eb3py 3 года назад +747

    പകലിൻ കൂട് ഒഴിഞ്ഞു പോകും സന്ധ്യേ.. 💚🎶👌
    കൃഷ്ണ 💚
    Vintage മല്ലു അർജുൻ 🙂💖

  • @manjeshm6971
    @manjeshm6971 2 года назад +435

    ഈ song കേൾക്കുമ്പോൾ എന്റെ ഹൃദയത്തിൽ ഒരു കത്തിക്ക് കുത്തുന്നപോലെ ഒരു വേദന ഇത് ഞാൻ ചുമ്മാ പറയുന്നതല്ല my feel❤❤

  • @aneeshsankar7516
    @aneeshsankar7516 3 года назад +434

    ഇനി എന്നാണ്‌ അല്ലുന്റെ നല്ലൊരു ലവ്സ്റ്റോറി സിനിമ കാണാൻ പറ്റുക… 😔

  • @hazardtom2441
    @hazardtom2441 3 года назад +752

    വാതിലടഞ്ഞൊരു സുഖമ്മേ 💔
    ഇനി നിൻമുഖം എങ്ങനെക്കാണും 💔
    ഈ ലൈൻ മുതൽ 💞
    😌

  • @niranjana3425
    @niranjana3425 Год назад +152

    വാതിലടഞ്ഞൊരു സുഖമേ ഇനി നിൻമുഖം എങ്ങനെ കാണും... 💓🕊️
    ദൂരേമറിഞ്ഞൊരു കുഴിലെ ഇനി നിൻ മൊഴി എങ്ങനെ കേൾക്കും... 💓🌸
    നീ പെയുത് തീരാത്ത മഴയോ .. നീ എന്നെ അറിയാത്ത പുഴയോ..
    നീ എന്നു ചേരും എൻ പ്രണയകടലിൽ..... 🙂💗

  • @aswathiaswathimanikandan6359
    @aswathiaswathimanikandan6359 9 месяцев назад +573

    👆 pattu 2024 kelkkunnavaru indoo 😇

  • @sojisaji4446
    @sojisaji4446 2 года назад +250

    ""മാറിൽ അണഞ്ഞൊരു സുഖമേ ഇനി നിൻ മുഖം എങ്ങനെ കാണും"".... 🌼
    എത്രയോ വട്ടം ഈ സിനിമ കണ്ടു, പാട്ട് കേട്ടു, പക്ഷേ ഈ പാട്ടിൻ്റെ lyrics ഇപ്പോഴാണ് ശരിക്കും ശ്രദ്ധിക്കുന്നത് തന്നെ... ഈ സിനിമയിലെ ഏറ്റവും നല്ല പാട്ട് ഇതാണ് എന്നുവരെ ഇപ്പോ തോന്നുന്നു.... ❤️❤️

    • @daddymummy-wz7yq
      @daddymummy-wz7yq Год назад +13

      വാതൽ അടഞ്ഞ ഒരു സുഖമെ എന്ന് ആണ് വരി

    • @by.riieshad
      @by.riieshad 10 месяцев назад

      Kathil adanjoru

  • @kadayadifamily
    @kadayadifamily 2 года назад +169

    ഡബ്ബിങ് ചെയ്ത എത്ര സിനിമകളുണ്ട് പക്ഷേ അല്ലു അർജുൻന്റെ സിനിമ കണ്ടാൽ കറക്റ്റ് മലയാള സിനിമ 💖

  • @arfanafathima
    @arfanafathima 3 года назад +272

    ഈ സിനിമയും ഇതിലെ എല്ലാ പാട്ടുകളും പൊളിയാ... Allu uyir 😇😘😘😘😘😘

  • @hannahray6120
    @hannahray6120 4 года назад +538

    6th std ഇല് ആയിർന്ന്ന് ആദ്യമായിട്ട് ഒരു അല്ലു അർജ്ജുൻ movie കാണുന്നെ.. അപ്പൊ അത്രയ്ക്ക് ഭ്രാന്തയിരുന്നു മൂപ്പറോട്... 8th std എത്തിയപ്പോൾ എല്ലാ moviesum തെലുഗു യിൽ തന്നെ കാണാൻ തുടങ്ങി.. പണ്ട് കേട്ട പല പാട്ടുകളും തെലുഗു ആണ് ബെറ്റർ എന്നു തോന്നിയുരുന്നു.. പക്ഷെ ഈ ഒരു സോങ്... അതും ആ അവസാനത്തെ portions ഒക്കെ.... വേറെ ഒരു language യിലും ഇത്ര പെര്ഫെക്ട് ആകുമെന്ന് തോന്നുന്നില്ല..... this song conveys pain in utmost perfection ❤

    • @rageshvg5378
      @rageshvg5378 4 года назад +2

      Same t u

    • @sreeraj.design2329
      @sreeraj.design2329 4 года назад +2

      sathyam

    • @sparrowboy77
      @sparrowboy77 4 года назад +1

      Profilil കാണുന്ന pic ന്റെ കാർട്ടൂൺ name ഒന്ന് പറയുവോ

    • @rithwiksreechand8603
      @rithwiksreechand8603 4 года назад +1

      @@sparrowboy77 powerpuff girls ennaanu

    • @sparrowboy77
      @sparrowboy77 4 года назад +1

      @@rithwiksreechand8603 txn

  • @neethuzz597
    @neethuzz597 3 года назад +234

    ഈ പാട്ട് headset വച്ചു കേൾക്കുമ്പോൾ കിട്ടുന്ന feel ✨️✨♥️♥️♥️

  • @YaduKrishna-zq5tq
    @YaduKrishna-zq5tq 8 месяцев назад +9

    ഈ പാട്ട് കേൾകുമ്പോൾ എന്തെങ്കിലും നഷടപ്പെട്ടതായി തോന്നുന്നുണ്ടെങ്കിൽ അത് ആ കാലഘട്ടം ആണ്..the real aesthetic timeline❤

  • @sreelathapoonath8333
    @sreelathapoonath8333 8 месяцев назад +50

    ഈ 2024 ലും ഈ song കാണുന്നവരുണ്ടോ ❤

  • @varshavarsha8808
    @varshavarsha8808 3 года назад +102

    എപ്പോൾ കണ്ടാലും first time കാണുന്ന feel ആണ്. Vintage Allu 🥰

  • @movieupdatesby
    @movieupdatesby 3 года назад +227

    അല്ലു അർജുൻ കരളാണ് ❤❤

  • @Alluvish
    @Alluvish 3 года назад +153

    എന്തോ ഒരു വല്ലാത്ത ഇഷ്ട്ടമാണ് ഈ പാട്ടിനോടും സിനിമയോടും

  • @sujith9162
    @sujith9162 Год назад +24

    അച്ഛന് മകളോട് ഉള്ള സ്നേഹം മനസ്സിലാക്കി സ്വന്തം സ്നേഹം
    ത്വജിക്കുന്നു
    കൂട്ടുകാരന്ടെ പ്രേമത്തിന് വേണ്ടി സ്വന്തം ജീവൻ പണയം വെച്ചും അവരെ സംരെക്ഷിക്കുന്നു,, ❤️ അന്ന് തീയേറ്ററിൽ ഫാമിലി ഉൾപ്പെടെ എല്ലാർക്കും കാണാൻ പറ്റുന്ന ഒരു മൂവി ആയിരുന്നു "കൃഷ്ണ" The name of love.

  • @nike7503
    @nike7503 2 года назад +55

    സ്കൂൾ കാലഘട്ടത്തിൽ ഈ പാട്ടിനു വേണ്ടി TV ക്കു മുന്നിൽ കാത്തു നിന്നത് 😄
    അതൊക്കെ ഒരു ടൈം ❤

  • @njanevachu1893
    @njanevachu1893 4 года назад +215

    *My favourite movie 💕 Krishna* 💕
    *My favourite actor* 🥰 *_Allu Arjun_* 🥰
    *My favourite actress Sheela kaur*

  • @jibinoffl
    @jibinoffl 4 года назад +434

    ഇതിലെ പാട്ടും വരികളും ! 👌❤️
    ഈ അടുത്തു അങ്ങനെ വന്ന സിനിമ Dear Comrade ആണ് ! ❤️

    • @anvarsadique8827
      @anvarsadique8827 4 года назад +6

      സിജു തുറവൂർ ന്റെ വരികൾ ആണിത്

    • @josaphvinod2661
      @josaphvinod2661 3 года назад +1

      No

    • @ramanankv3231
      @ramanankv3231 3 года назад

      ഈ പറഞ്ഞ 2പടവും സിജു തുറവുർ ഇല്ലാ

    • @irshadmohd7106
      @irshadmohd7106 3 года назад +19

      Ithum dear comrade okke evde kidakkunnu bro😂

    • @hd6639
      @hd6639 3 года назад +8

      Dear comrade 😪🥵

  • @rashid4547
    @rashid4547 3 года назад +143

    Tanx Khadar Hassan for Making Our Childhood awesome 🙇‍♂️

    • @ViShnuVJ.
      @ViShnuVJ. 3 года назад +6

      Our childhood was awesome 💙

  • @petrolhead6400
    @petrolhead6400 3 года назад +3482

    2021 ൽ കാണുന്നവർ നീലം മുക്ക്

  • @muhammedbasith3246
    @muhammedbasith3246 10 месяцев назад +35

    2024 ൽ ആളി അങ്ങ് കത്തുവാ 😍😍❤️🔥🔥🔥

  • @nostalgicrider7061
    @nostalgicrider7061 2 года назад +76

    വിധു പ്രതാപ് ൻ്റെ സ്വരം 😊😗😚🔥🔥🔥🔥🔥

  • @criminalff3467
    @criminalff3467 10 месяцев назад +24

    2:18 *വാതിലടഞ്ഞൊരു സുഖമേ ഇനി നിൻ മുഖം എങനെ കാണും..
    ദൂരേമറഞ്ഞൊരു കുയിലേ ഇനി നിൻ മൊഴി എങനെ കേൾക്കും*
    Eee LINE ഇൻസ്റ്റാഗ്രാമിൽ കേട്ട് ഈ പാട്ട് കേൾക്കാൻ വന്ന ഞാൻ❤️‍🩹

    • @anandhu6515
      @anandhu6515 8 месяцев назад

      First time aano kelkkane bro

    • @prasanthkc5753
      @prasanthkc5753 6 месяцев назад

      ശെരിക്കും വാതിലടഞ്ഞൊരു സുഖം എന്നത് കൊണ്ട് എന്താ ഉദ്ദേശിക്കുന്നത്?? വാതിലിന്റെ ഇടയിൽ കൈവിരൽ കൂട്ടി അടഞ്ഞുപോകുന്നത് പോലെ ഒരു സുഖം ആയിരിക്കുമോ 😛

  • @youice9865
    @youice9865 3 года назад +51

    ഈ പാട്ട് പണ്ട് എത്ര കേട്ടിട്ടുണ്ടാവും നഷ്ടപ്രണയം ഓർത്ത് 😪

  • @midhunmm4259
    @midhunmm4259 3 года назад +77

    എന്തോ ഒരു പ്രത്യേക ഇഷ്ടം ഈ സോങ്

  • @lijo007
    @lijo007 2 года назад +20

    ഈ ചെക്കന്റെ പടം കാണാൻ ക്ലാസ്സ്‌ കട്ട്‌ ചെയ്യുന്ന ഒരു കാലം
    അല്ലു ❤️❤️❤️❤️

  • @jafarlubaluba8755
    @jafarlubaluba8755 2 года назад +44

    സ്നേഹിച്ച പെണ്ണിന്റെ വിവാഹം ഉറപ്പിച്ചപ്പോ കുറെ കേട്ടിരുന്നു ഈ സോങ് ഓൾക് ഇപ്പോ 4 കുട്യോളായി ഞമ്മൾ ഇപ്പോഴും ഇതിന്റെ remix കേട്ട് കൊണ്ടിരിക്കുന്നു ബല്ലാത്ത ജാതി

  • @kingdommusic913
    @kingdommusic913 3 года назад +76

    Allu arjun 😍😘

  • @സോളമന്റെസോഫിയ
    @സോളമന്റെസോഫിയ 3 года назад +345

    എന്റെ ലൈഫിൽ ഒരുപാട് importance ഉള്ള പാട്ട് ❤️❤️❤️

  • @whysoserious836
    @whysoserious836 3 года назад +258

    ഇതിന്റെ ഫുൾ സോങ് കിട്ടാൻ അലഞ്ഞിട്ട് ഉണ്ട് ഒരുപാട്... അവസാനം.. മനസിലായി ഇത് ഇത്രേ ഉള്ളു എന്ന്... കുറച്ചൂടെ വേണമായിരുന്നു ല്ലെ... 😕

    • @phsyco3299
      @phsyco3299 3 года назад +4

      Sheriya
      Njanum 😞😞

    • @varshavarsha8808
      @varshavarsha8808 3 года назад +5

      പാട്ട് കുറച്ചു കൂടി ഉണ്ട് സിനിമയിൽ ഇത്രേ ഉള്ളു

    • @whysoserious836
      @whysoserious836 2 года назад

      @@varshavarsha8808 തെലുഗു ഇണ്ട് മലയാളം ഇത്രേ ഉള്ളൂ തോന്നണു

    • @varshavarsha8808
      @varshavarsha8808 2 года назад

      @@whysoserious836 അല്ല മലയാളം പാട്ടും സിനിമയിൽ ഉള്ളതിനേക്കാൾ കൂടുതൽ ഉണ്ട്.google ചെയ്ത് നോക്കിയാൽ full കിട്ടും

    • @whysoserious836
      @whysoserious836 2 года назад

      @@varshavarsha8808 ആഹാ എങ്കിൽ നോക്കട്ടെ

  • @Iamrazor-v9v
    @Iamrazor-v9v 3 года назад +65

    അല്ലു അർജുൻറ്റ സോങ് എനിക്ക് മാത്രം ആണോ മടുക്കാതെ ദിവസം 3 നേരം കേൾക്കണ്ട അവസ്ഥയുള്ളത്

  • @anvarsadique8827
    @anvarsadique8827 4 года назад +134

    ചെമ്പനീർ പൂവേ അപ്‌ലോഡ് ചെയ്യൂ പ്ലീസ്

  • @arungopan5287
    @arungopan5287 2 года назад +13

    അല്ലുവിൻറ്റെ ഇങ്ങനുള്ള movie's miss ചെയ്യുന്നുണ്ട്❤️

  • @reshmadevu7626
    @reshmadevu7626 10 месяцев назад +13

    ഈ song നു 2024 ഞാൻ big fan ആണ് 🔥

  • @bindubindu5757
    @bindubindu5757 4 года назад +65

    Allu Arjun uyir

  • @adarshayyappan3531
    @adarshayyappan3531 9 месяцев назад +91

    2024 aarelum undoo.. 👀

  • @statusuploader9821
    @statusuploader9821 3 года назад +38

    My fav. Allu arjun movie💥Kriahna.
    Uff ejathi film.

  • @yadhukrishna6358
    @yadhukrishna6358 3 года назад +46

    Missing this vintage allu&these best malayalam dubbed versions of telugu cinema🥰💔😢

  • @pradeeepktm3696
    @pradeeepktm3696 2 года назад +24

    Ee പാട്ട് ഒരു പ്രത്യേക ഫീൽ ആണ്❤️

  • @_REAL_GOAT_MESSI_10_
    @_REAL_GOAT_MESSI_10_ Год назад +4

    കണ്ടിട്ടും കണ്ടിട്ടും മതിയവാതെ കൃഷ്ണ movie ഇപ്പോൾ കൂടി കണ്ടതേ ഉള്ളു ഞാൻ ഇതിലെ പാട്ട് എല്ലാം ഒരു പ്രതേക feeling ആണ് 💞💞❤️

  • @basilmathewparackal6804
    @basilmathewparackal6804 4 года назад +167

    Most Loved Song

  • @sreejiths7859
    @sreejiths7859 3 года назад +81

    അല്ലു ഏട്ടൻ ❤

  • @sisiraammu5130
    @sisiraammu5130 3 года назад +40

    Allu arjun😘😘💪🔥

  • @angelsanthosh5196
    @angelsanthosh5196 3 года назад +43

    A pain in my heart touching touching song 👍Allu chettai all the best

  • @arunsanthosh5757
    @arunsanthosh5757 7 месяцев назад +3

    90's കിഡ്സ്‌ ന്റെ സ്റ്റൈലിഷ് ഐക്കൺ...... 😍... ❤️

  • @ViShnuVJ.
    @ViShnuVJ. 4 года назад +36

    Ente childhood pever akkiya movies 😍 trendsetter

  • @manzoorm4899
    @manzoorm4899 2 месяца назад +3

    എന്റെ കോളേജ് കാലത്തെ മറക്കാൻ അവത്തെ ഹീറോ മൈ കളർ ഫുൾ ഡേയ്‌സ്

  • @arjuncs4792
    @arjuncs4792 2 года назад +34

    Back to old good days 😇❤️

  • @sandhyachandhana2431
    @sandhyachandhana2431 2 года назад +10

    അല്ലു അർജുൻ കട്ട ആരാധികയായ ഞാൻ 💞💞💞💞💞💞💞💞💞

  • @ViShnuVJ.
    @ViShnuVJ. 3 года назад +31

    Missin those days so badly 💔💔💔 when i was 4th std ithinte dvd oke itt ennum school kazhinj kanumayrnnu.. ethra thavan kandenn oru pideem illa ipolum kanum😍🥰💔.. orkkumbo thanne vellatha oru feel paranjariyikkan pattatha feel💔💔🥰

  • @dfor696
    @dfor696 2 месяца назад +1

    നീ പെയ്തു തീരാത്ത മഴയോ
    നീ എന്നെ അറിയാത്ത പുഴയോ
    നീ എന്നുചേരുമെൻ പ്രണയകടലിൽ
    ഓ.. ഓ.. ഓ.. ഓ..ഓ......
    Fell on these line❤️✨

  • @sanooshasaji2597
    @sanooshasaji2597 9 месяцев назад +3

    അല്ലു അർജുന്റെ മലയാളം ഡബിഡ് സോങ്‌സ് എല്ലാം പോളിയാണ് എന്നാ ഒരു ഫീലാ ❤️🥰

  • @mazin2231
    @mazin2231 4 года назад +47

    Heart touching song 💔

  • @riyasbinabdulresheed
    @riyasbinabdulresheed 4 года назад +41

    Wow this's amazing songs

  • @asminaasmina1071
    @asminaasmina1071 2 года назад +63

    Robin dilsha എഡിറ്റ്‌ kandit sonh കേൾക്കാൻ വന്നതാ 😂😂😂വല്ലാത്ത flng🙌

  • @shirink1657
    @shirink1657 2 года назад +6

    😥അന്നെത്തെ വേർപിരിയൽ ഇന്നത്തെ തീരാവേദനയാണ്💔 ഇനി നിൻ മുഖമേങ്ങനെ കാണും... ദൂരെ മറഞ്ഞൊരു കുയിലെ ഇനി നിൻ മൊഴി എങ്ങനെ കേൾക്കും

  • @albinthomas3386
    @albinthomas3386 3 года назад +1152

    പ്രണയിച്ചു പിരിഞ്ഞവർക്ക് ഈ സോങ് മനസ്സിലാവൂ ശരി ആണ് എന്നുള്ളവർ ലൈക്‌ ചെയുക ♥♥♥♥♥♥

  • @_aneez_4910
    @_aneez_4910 4 года назад +43

    2:07 Uff feel💓

  • @ajmalamigozz
    @ajmalamigozz 2 года назад +10

    1000 above Kettu ❣️❣️❣️

  • @jayakrishnanjk8892
    @jayakrishnanjk8892 3 года назад +19

    Awesome Song. All of the songs in this movie Awesome.

  • @sharankumar3297
    @sharankumar3297 Год назад +6

    എന്നും ലഹരിയാണ് ഈ movieyum, songsum ❤️

  • @ViShnuVJ.
    @ViShnuVJ. 4 года назад +23

    *AA* 💙 vere oru nadanum itrayum olam undakkyittilla keralathil

  • @Bipin-rq1cg
    @Bipin-rq1cg 8 месяцев назад +7

    2024 ൽ കാണുന്നവർ ഉണ്ടോ?

  • @alluarjundiehardfanskottay201
    @alluarjundiehardfanskottay201 4 года назад +82

    അന്നല്ല ഇന്നും

  • @najeebshanu7830
    @najeebshanu7830 Год назад +11

    13.11.2023 ന് ശേഷം കേൾക്കുന്നവർ ഉണ്ടോ? ഇന്നത്തെ അറിവും അന്നത്തെ പ്രായവും ആകണം ഇപ്പോൾ 😜 🎉💕

  • @mallugamer633
    @mallugamer633 2 года назад +6

    'വാതിലടഞ്ഞൊരു സുഖമേ ഇനി നിനമുഖമെങ്ങനെ കാണും '💗സ്ട്രൈകിങ് ആണവരികൾ

    • @chippuzz6798
      @chippuzz6798 Год назад +1

      Ee varikal aan enne ethream ethichath.... Vallathoru feel aan 🥺🥺 i love this lines 🥰☺️

  • @sangeethas82
    @sangeethas82 3 года назад +6

    First paatu ahnu ettan inte malayalam version istapedunath♥
    Ee paatu kelkuboo engottooo pokunnu😌♥♥athrekum feel ahnu❤️

  • @jincyponnu
    @jincyponnu Год назад +4

    അറിയാതെ കണ്ണ് നിറയുന്ന നിമിഷം ഈ പാട്ട് കേൾക്കുമ്പോൾ 😢😢😢

  • @anaghak.s
    @anaghak.s Месяц назад +2

    2:18 that part had my whole heart✨💗🔥

  • @Monuttan6959
    @Monuttan6959 2 года назад +22

    2021 ലും 2022ലും ഇനി 2023 യാലും ഇവിടെ attendence ചേർത്തിട്ട് പോയാ മതി ❤️❤️

  • @Ar-mz2ig
    @Ar-mz2ig 3 года назад +9

    ഡബ്ബിങ് എത്ര മനോഹരം....

  • @alluarjundiehardfanskottay201
    @alluarjundiehardfanskottay201 4 года назад +15

    Thank you sir for uploading

  • @Stalinpolicz
    @Stalinpolicz 7 месяцев назад +5

    അല്ലുഅർജുൻ ഇട്ട സിനിമ യിലെ എല്ലാ ഡ്രസ്സ് സ്റ്റൈൽ ഉം കേരളത്തിലെ യൂത്ത് അനുകരിച്ചു നടന്ന... വിസ്മയ ആവേശം കാലഘട്ടങ്ങൾ ❤❤💞💞💞💕💕

  • @eminstatus6867
    @eminstatus6867 2 года назад +7

    എപ്പോഴും കേൾക്കാൻ കൊതിക്കുന്ന song💖💖

  • @ranimarys4947
    @ranimarys4947 3 года назад +40

    ഈ സോങ് വേറേ ഒരു ലെവൽ സോങ് ആ because i am sad

  • @KichuxS
    @KichuxS 9 месяцев назад +8

    2024 lil arengilum kalkkunnundoo😊😇

    • @s_a_n_i_l
      @s_a_n_i_l 9 месяцев назад

      ഞാൻ ഉണ്ടേയ് 😂

    • @nandanav3520
      @nandanav3520 9 месяцев назад

      Und😌

  • @iruthala
    @iruthala Год назад +3

    മലയാളത്തിൽ ഏറ്റവും നന്നായി ഡബ്ബിങ് ചെയ്യുന്ന പടങ്ങളിൽ മല്ലുവിന്റെ പടങ്ങളാണ് മുൻപന്തിയിൽ.

  • @reemarichu
    @reemarichu 3 месяца назад +1

    ഇങ്ങേരെ ഓർത്ത് മാത്രം ഉറങ്ങിയ എത്ര രാത്രികൾ. കൂടെ അഭിനയിച്ച നടിമാരോടൊകെ വല്ലാത്ത അസൂയ ആയിരുന്നു അപ്പോൾ ഇപ്പൊ ചിരി വരും

  • @dev.___uuuz
    @dev.___uuuz 3 года назад +17

    Entho vallatha feel aanu ee pattinu❤️😇

    • @anjalianu2320
      @anjalianu2320 2 года назад

      😂😀😀❤️😭🔥💥👍🥳🤘👍🔥🔥💥🥳🤘🤘👍👍👍🔥🔥💥🥳🤘👍👍👍👍👍👍🔥🔥💥🥳🤘👍👍👍🔥🔥💥🥳🤘👍👍👍👍👍👍👍🔥🔥💥🥳🤘👍👍👍👍👍👍🔥🤘👍👍👍👍👍👍👍👍👍👍🔥🔥💥🥳🤘👍

  • @josaphvinod2661
    @josaphvinod2661 3 года назад +7

    Eee cinimayile pattu oke enth feel anu kelkkan💞💕💕 my fav allu bunny🤗🤗🤗.alli super😊😊😊😍😍😘😘😘😘😘 chembaneer poove song oru rakshayum ille adipoli 😎😍😍😍😘😘

  • @fayistirur3055
    @fayistirur3055 Год назад +5

    അന്ന് അല്ലു ഉണ്ടാക്കിയ ഇമ്പാക്ട് അത്‌ ❤️👌

  • @kirankkkichu2813
    @kirankkkichu2813 Год назад +3

    ഫാൻ ആയി പോയ മൂവി സൂര്യ ടീവിയിൽ അതികം വരുന്ന മൂവി 💞❤️

  • @adhithyan.k7085
    @adhithyan.k7085 4 года назад +21

    Allu😍😘

  • @phsyco3299
    @phsyco3299 3 года назад +3

    Kaalam ethra kayinjalum
    Ee song fvrt thanneya 💕💕💕💕💕💕💕

  • @shmnad._
    @shmnad._ 2 года назад +23

    2022 ൽ കേൾക്കുന്നത് ഞാൻ മാത്രമാണോ 🙂🚶‍♂️

  • @nitheeshkesav
    @nitheeshkesav 4 года назад +145

    അണ്ണാ ശരിക്കും ഈ സിനികൾ ഒക്കെ ഈ ചാനലിൽ ഇടാൻ വല്ല വകുപ്പും ഉണ്ടോ?

    • @Nj-ei6gy
      @Nj-ei6gy 3 года назад +2

      Undenn thonnanilla unniyeey😂

    • @pretheeshmp1936
      @pretheeshmp1936 3 года назад

      Illa Chetta namkku you tubeil nokka chaillampol kittum

  • @RahuluthamanRahuluthaman-nl8xb
    @RahuluthamanRahuluthaman-nl8xb 6 месяцев назад +1

    ഒരു വാക്ക് പോലും പറയാതെ പോയില്ല എന്റെ മനസ്സ് തകർത്തു പോയില്ലേ 😭😭😭💔💔💔💔

  • @ShadowMGS
    @ShadowMGS 2 года назад +16

    pakalin koodozhinju pokum sandhye
    parayaan nee marannathenthe sneham
    pinvili kelkaathe piriyukayaano nee
    ponmegham irulukayaanakale
    njaano pidayukayaanivide
    Oooooo.. Oh oh oh oh
    pakalin koodozhinju pokum sandhye
    parayaan nee marannathenthe sneham
    veenudayalle nee oru himakanamaay
    enveenayil unarenam nee swarakanamaay
    maaril ananjoru sughame
    ini ninmughamengane kaanum
    dhoore maranjoru kuyile ini
    ninmozhiyengane kelkkum
    nee peythu theeraththa mazhayo
    nee enneyariyaatha puzhayo
    nee ennu cherumen pranayakadalil
    Oh oh oh oh...
    pakalin koodozhinju pokum sandhye
    parayaan nee marannathenthe sneham
    sarigamayillathe ini unarilla
    ee padanisayil ninnum
    oru chiri polum
    paathakal akalum thorum
    nin pirakil njan vannu
    paathi adanjoru mizhiyaal
    athu kaanathe nee ninnu
    nee doore nilkkunna kiliyo
    nee vaadi nilkkunna oliyo
    nee ennu chekkerum ente koottilay
    oh oh oh ...

  • @lesnar6890
    @lesnar6890 Год назад +2

    പഴക്കുംതോറും വീര്യം കൂടുവാണല്ലോ 😍💯🔥

  • @surjiiiii
    @surjiiiii 4 месяца назад +3

    വാതിൽ അടഞ്ഞൊരു സുഖമെ കേൾക്കാൻ വന്ന ഞാൻ 🥰

  • @Abhijith-_
    @Abhijith-_ 3 года назад +34

    2:28 to 2:40 ufff... 💞

  • @saniyasedastian7436
    @saniyasedastian7436 4 года назад +15

    Masss 💋😘🌹🦋❤

  • @anfi9627
    @anfi9627 3 года назад +3

    Vaathil adanna oru....aa line🔥🔥🔥🔥👌👌👌👌😍😍😍

  • @irshanasamad
    @irshanasamad 2 года назад +6

    Allunte voice-ന് അടിമയായിരുന്നു ഞാൻ 😻😪