കേരളക്കര ഏറ്റെടുത്ത ഒരു വലിയ വിജയ ചിത്രത്തിൽ ഈ എളിയവന്റെ ഗാനവും ഇടംപിടിച്ചതിൽ ഏറെ അഭിമാനം ..വിഷ്ണു വിജയ് ചേട്ടൻ മനോഹരമായി ആലപിക്കുകയും ഈ ഒരു ചെറിയ പാട്ടിനെ വലിയ ഏതോ ഒരുതലത്തിലേക്കു കൊണ്ട് പോകുയയും ചെയ്തിരിക്കുന്നു Thankyou vishnu vijay &ashrafhasa&lukmananvar
ഇത് കേൾക്കുമ്പോൾ ഞാൻ എൻ്റെ സ്കൂൾ പഠനകാലം ഓർത്തു പോയി. അന്ന് സലീം കോടത്തൂർ പാടിയ ആൽബം റിലീസ് ആവുന്ന സമയം. ഇന്ന് ഇപ്പൊൾ എൻ്റെ ഇളം തലമുറ ഈ പാട്ട് വെച്ച് ഡാൻസ് ചെയ്യുന്നു. 😊
പണ്ട് സ്കൂളിൽ പഠിക്കുന്ന സമയത്ത് ഒരുപാട് പാടിയതും ഒരുപാട് കേട്ടതുമായ പാട്ട് "ആ കാലത്ത് കല്ല്യാണ വീടുകളും കല്ല്യാണ CD കളും അടക്കി ഭരിച്ചിരുന്ന പാട്ട്👌"2006 to 2009 കാലഘട്ടത്തിൽ കൊല്ലം ഷാഫി , സലീം കോട്ടത്തൂര് മാപ്പിള ആൽബം പാട്ടിലെ പകരം വെക്കാനില്ലാത്ത രാജാക്കന്മാര് ആയിരുന്നു..🔥🔥❤️
ചെറുപ്പം മുതൽ സലീം കോടത്തൂരിന്റെ സൗണ്ടിൽ കേട്ട് വളർന്നത് കൊണ്ടാവാം അതിനോളം ഫീൽ കിട്ടാത്ത പോലെ തോന്നൽ എന്നാലും ഞങ്ങളുടെ ഇക്കാടെ ഗാനം ഈ സിനിമയിൽ ഉൾപെടുത്തിയ അണിയറ പ്രവർത്തകരോട് നന്ദി അറിയിക്കുന്നു ഒരുകാലത്ത് ഈ ഗാനം കേരളത്തിൽ ഒരു ഓളം തന്നെ സൃഷ്ടിച്ചിരുന്നു ഒരു പന്തല് പണിക്കാരനിൽ നിന്നും സലീം കോടത്തൂർ എന്ന ഗായകനിലേക്ക് എത്തിച്ച ഗാനങ്ങളിൽ ഒന്ന് 💕 2004 ൽ അറേബ്യൻ എന്ന ആൽബത്തിനു വേണ്ടി കള്ളിപ്പൂങ്കുയിലെ എൻ ഉള്ളം തേൻകിളിയെ എന്ന ഗാനം എഴുതികൊണ്ട് തുടക്കം കുറിച്ച ഒരു പന്തല് പണിക്കാരൻ പിന്നീട് അന്നത്തെ ഒരുപിടി ഹിറ്റ് ഗാനങ്ങളായ (ഖൽബിൽ നിറയെ ഇഷ്ക്ക് പകർന്നൊരു പൈങ്കിളിയെ & എല്ലാം അറിയും നാഥാ & മിഴി രണ്ടിൽ സുറുമയുമെഴുതി & ഓത്തു പള്ളീ പോയിരുന്നാൾ) ഉൾപ്പെടെയുള്ള ഗാനങ്ങൾ അദ്ദേഹം എഴുതി അഫ്സൽക്കയാണ് അന്ന് ഈ ഗാനങ്ങൾ എല്ലാം പാടിയത് എഴുതിയ ആളെ ആരും തിരിച്ചറിഞ്ഞിരുന്നില്ല പിന്നീട് കൽബിലാണ് റജിന എന്ന ഗാനം എഴുതി പാടികൊണ്ട് ആ പന്തല് പണിക്കാരൻ പാട്ടുകാരനിലേക്ക് തുടക്കം കുറിച്ച് പിന്നീട് അങ്ങോട്ട് എത്രനാള് കാത്തിരുന്നു ഗാനവും മനസ്സിന്റെ മണിയറയിൽ എന്ന ഗാനവും ഞാൻ കെട്ടിയ പെണ്ണ് ഗാനവും എഴുതി പാടികൊണ്ട് ആരും അറിയാതിരുന്ന ആ പന്തല് പണിക്കാരൻ സലീം കോടത്തൂർ എന്ന പേരിൽ കേരളത്തിൽ അറിഞ്ഞു തുടങ്ങി 🔥 ഇന്നും അദ്ദേഹം തിളങ്ങി തന്നെ നിൽക്കുന്നു പലരും പുളിഞ്ചാറ് പാട്ടുകാരൻ എന്നും നെയ്ച്ചോറ് പാട്ടുകാരൻ എന്നൊക്കെ പറഞ്ഞു കളിയാക്കിയപ്പോളും ആ പുളിഞ്ചാറ് പാട്ട് പാടി കിട്ടുന്ന തുകയിൽ നിന്നും ഒരു വീതം പാവപെട്ട ജനങ്ങളെ അദ്ദേഹം സഹായിച്ചു അമ്പതോളം പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹം അദ്ദേഹവും കൂട്ടുകാരും ചേർന്ന് നടത്തികൊടുത്തു പാവങ്ങളുടെ കണ്ണീരൊപ്പിയ പാട്ടുകാരൻ അതുകൊണ്ട് തന്നെ അദ്ദേഹത്തിന് അർഹിച്ച അംഗീകാരമാണ് മിനി സ്ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് അദ്ദേഹത്തിന്റെ ഗാനം എത്തിയത് പലരും കുറവുകൾ ഉള്ള കുട്ടികളെ സമൂഹത്തിനുമുന്നിൽ നിന്നും മാറ്റിനിർത്തിയപ്പോൾ സലീം കോടത്തൂർ തന്റെ ഹന്നമോളെ സമൂഹത്തിനു മുന്നിലേക്ക് ഇറക്കി ഇന്ന് ഹന്നമോൾ ഉപ്പയെക്കാൾ അറിയപ്പെടുന്ന ഒരു കലാകാരിയാണ് അദ്ദേഹത്തിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട് ഈ ഗാനം കേട്ടപ്പോൾ അദ്ദേഹത്തെക്കുറിച്ച് പറയാതിരിക്കാൻ വയ്യ😍
നല്ല പാട്ടുകളിൽ അഭിനയിച്ചവരും അത് പാടിയവരും എപ്പോഴും അഭിനന്ദനങ്ങൾ വാരിക്കൂട്ടും...പക്ഷെ ഇത്രയും മനോഹരമായ വരികൾ മസങ്ങളെടുത് എഴുതിയവർക് അത്രക് അഭിനന്ദനങ്ങൾ കിട്ടാറില്ല...ഇത്രയും മനോഹരമായ പാട്ട് എഴുതിയ ആ മാണിക്യതിന് എന്റെ അഭിനന്ദനങ്ങൾ,,,🌹🌹🌹💐💐💐💐💐💐
@@hashendhanushka4789 Catching silvery moon from the stream like a fisherman. He’s a true gem seeking pearls deep in the sea. Like a fisherman, I’m catching silvery moons from the stream. Why so hesitant to confess your love, my girl? Why so coy to bequeath your heart? I’ll be your Mahr. Will you be mine forever? Will you be my ocean of love? Only mine? Will you let go of your shyness? And be my girl? Will you be the honey-drenched flower… …in my garden of love? For years, I’ve waited, For a glimpse of you. For years, I’ve longed to talk to you. I’ve been waiting to get a sight of you for years. I’ve wanted to speak to you for years. Catching silvery moon from the stream like a fisherman. He’s a true gem seeking pearls deep in the sea. Like a fisherman, I’m catching silvery moons from the stream.
സലീം കോടത്തൂരിന്റെ ഈ പാട്ടൊക്കെ എത്ര കേട്ടെന്ന് ഒരു പിടുത്തവും ഇല്ല..വിഷ്ണുവിന്റെ പാട്ടും ലുക്മാൻറെ ഡാൻസും സിനിമയും വീണ്ടും ആ പഴയ കാലത്തേക്ക് കൊണ്ട് പോയി..❤❤
സലിം പണ്ടേ പോളിയാണ് 😘😘😘 പക്ഷേ ലുക്മാൻ ഈ പാട്ടിലൂടെ ഡാൻസ് കളിക്കുന്നത് ശരിക്കും വിസ്മയിപ്പിച്ചു.... ലുക്മാൻ 😍😍😍 ഇനിയും ഉയരങ്ങളിൽ എത്തട്ടെ.... രണ്ടു പേരും 👌👌👌
ഒരു കാലത്ത് മാപ്പിള പാട്ടിൽ തിളങ്ങിയ പാട്ട് ഇന്ന് ഈ ജനറേഷനിൽ തിളങ്ങുന്നുണ്ടങ്കിൽ അതിനർത്ഥം മലയാള സിനിമയിൽ മലബാർ മാപ്പിള പാട്ടുകൾ കലർന്നുഎന്നാണ് 🔥 ഈ മൂവി കണ്ടവർക്കറിയാം ടീയറ്റർ എക്സ്പീരിയൻസ് ഒന്ന് വേറെ തന്നെയാ... 🔥🔥🔥
എന്തോ ഈ പാട്ട് കേക്കുബോൾ വല്ലാത്ത ഒരു feel ആണ് പ്രേത്യേകിച് ആ ഒരു വരി ഇഷ്ട്ടം ഓതി ഇടുവാൻ പെണ്ണെ മടിയെതിനാ ഓ ആ വരിയാണ് ഈ പാട്ടിനെ ഇത്രെയും ഭഗി ആക്കിയേ ❤️❤️❤️❤️❤️💞💞💞💞💞💞
There are so many comments from Sri Lanka so definitely you are not going to read my one. but really the vibes of this song really melting..... I love your language and vibe.... Your dance and the expressions are gorgeous. I love this whole song..❤❤❤❤❤❤❤❤❤❤❤
Lyrics...👀💕 ആറ്റിലെത്തിയൊരമ്പിളി മീനിനെ ചൂണ്ട എറിഞ്ഞൊരു മുക്കുവനാണേ... തദലാദ തട്ടിലേ മുത്തിനെ ഹാസിലാക്കണ മുത്തിവനാണേ... ആറ്റിലെത്തിയൊരമ്പിളി മീനിനെ ചൂണ്ട എറിഞ്ഞൊരു മുക്കുവനാണേ... തദലാദ തട്ടിലേ മുത്തിനെ ഹാസിലാക്കണ മുത്തിവനാണേ... എത്ര നാളു കാത്തിരുന്നു ഒന്നു കാണുവാൻ... എത്ര നാളു കാത്തിരുന്നു ഒന്നു മിണ്ടുവാൻ... എത്ര നാളു കാത്തിരുന്നു ഒന്നു കാണുവാൻ... എത്ര നാളു കാത്തിരുന്നു ഒന്നു മിണ്ടുവാൻ... എന്റെ മണവാട്ടിപ്പെണ്ണാണു നീ... എന്റെ മണവാട്ടിപ്പെണ്ണാണു നീ... എന്റെ വേഴാമ്പൽ കിളിയാണു നീ... എന്റെ പൊന്നാമ്പൽ പൂവാണ് നീ... എത്ര നാളു കാത്തിരുന്നു ഒന്നു കാണുവാൻ... എത്ര നാളു കാത്തിരുന്നു ഒന്നു മിണ്ടുവാൻ... എത്ര നാളു കാത്തിരുന്നു ഒന്നു കാണുവാൻ... എത്ര നാളു കാത്തിരുന്നു ഒന്നു മിണ്ടുവാൻ... ആറ്റിലെത്തിയൊരമ്പിളി മീനിനെ ചൂണ്ട എറിഞ്ഞൊരു മുക്കുവനാണേ... തദലാദ തട്ടിലേ മുത്തിനെ ഹാസിലാക്കണ മുത്തിവനാണേ... ആറ്റിലെത്തിയൊരമ്പിളി മീനിനെ ചൂണ്ട എറിഞ്ഞൊരു മുക്കുവനാണേ... ഇഷ്ടമോതീടുവാൻ പെണ്ണേ മടിയെന്തിനാ... ഖൽബ് തന്നീടുവാൻ നാണമിനിയെന്തിനാ... മഹറായി ഞാൻ വന്നീടാം നീ എന്റേതാകുമോ... സ്നേഹക്കടലായി നീ എന്റെ മാത്രമാകുമോ... നാണം നീ മാറ്റിടുമോ... എന്റെ പെണ്ണായ് നീ വന്നിടുമോ... എന്റെ സ്നേഹത്തിൻ പൂങ്കാവിലായ്... മധുവൂറും പൂവാകുമോ... എത്ര നാളു കാത്തിരുന്നു ഒന്നു കാണുവാൻ... എത്ര നാളു കാത്തിരുന്നു ഒന്നു മിണ്ടുവാൻ... എത്ര നാളു കാത്തിരുന്നു ഒന്നു കാണുവാൻ... എത്ര നാളു കാത്തിരുന്നു ഒന്നു മിണ്ടുവാൻ... ആറ്റിലെത്തിയൊരമ്പിളി മീനിനെ ചൂണ്ട എറിഞ്ഞൊരു മുക്കുവനാണേ... തദലാദ തട്ടിലേ മുത്തിനെ ഹാസിലാക്കണ മുത്തിവനാണേ... ആറ്റിലെത്തിയൊരമ്പിളി മീനിനെ ചൂണ്ട എറിഞ്ഞൊരു മുക്കുവനാണേ...
എത്ര നാളു കാത്തിരുന്നു ഒന്ന് കാണുവാൻ എത്ര നാളു കാത്തിരുന്നു ഒന്നു മിണ്ടുവാൻ എത്ര നാളു കാത്തിരുന്നു ഒന്ന് കാണുവാൻ എത്ര നാളു കാത്തിരുന്നു ഒന്നു മിണ്ടുവാൻ എന്റെ മണവാട്ടി പെണ്ണാണ് നീ എന്റെ മണവാട്ടി പെണ്ണാണ് നീ എന്റെ വേഴാമ്പൽ കിളിയാണ് നീ എന്റെ പൊന്നാമ്പൽ പൂവാണ് നീ... എത്ര നാളു കാത്തിരുന്നു ഒന്ന് കാണുവാൻ എത്ര നാളു കാത്തിരുന്നു ഒന്നു മിണ്ടുവാൻ ഇഷ്ടമോതീടുവാൻ പെണ്ണെ മടിയെന്തിനാ ഖൽബ് തന്നീടുവാൻ നാണം ഇനിയെന്തിനാ മഹറായ് ഞാൻ വന്നിടാം നീ എന്റെതാകുമോ സ്നേഹക്കടലായി നീ എന്റെ മാത്രമാകുമോ നാണം നീ മാറ്റിടുമോ എന്റെ പെണ്ണായ് നീ വന്നീടുമോ എന്റെ സ്നേഹത്തിൻ പൂങ്കാവിലായ് മധുവൂറും പൂവാകുമോ എത്ര നാളു കാത്തിരുന്നു ഒന്ന് കാണുവാൻ എത്ര നാളു കാത്തിരുന്നു ഒന്നു മിണ്ടുവാൻ
Love this song... even cannot understand the language and lyrics but addicted... first saw in the tiktok and presented by a cute lil nursey boy. His performance is ultimate... all credits goes to that amazing boy.. he is the one who viral this song all over the world.. Hats off for the all artist and producers... Jai hindh... 🙏 love from Sri Lanka ❤️
ഇറങ്ങിയ ടൈമിൽ എവിടെ നോക്കിയാലും കേൾക്കുന്ന പാട്ട് ബസ്സിൽ-ഓട്ടോയിൽ സിഡി ഷോപ്പിൽ എന്ന് വേണ്ട എന്റെ പൊന്നോ വല്ലാത്ത തരംഗം സൃഷ്ടിച്ചു ഈ പാട്ട്.ഇപ്പോളും സൃഷ്ട്ടിച്ചു കൊണ്ടിരിക്കുന്നു. ഒറ്റ പേര് സലീമിക്ക❤
I miss my +2 life😞.. Bcoz still single.. അതിൽ ദുഃഖം ഇല്ല കാരണം smart ഫോണ് ഉം കോപ്പും ഇല്ലാതിരുന്ന സമയത്തു ഈ പാട്ട് പാടികൊണ്ടിരുന്ന ഒരുത്തനെ എനിക്ക് വെറുപ്പാരുന്നു, പക്ഷേ ഒരു മുഖം എന്റെ ഖൽബിൽ പതിഞ്ഞ അന്ന് മുതൽ ഈ പാട്ട് ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങി.... അവൾ ഇപ്പോൾ happy ആണ് മറ്റൊരാളുടെ കൂടെ, അവളുടെ മുഖത്തേക്കാൾ മൊഞ്ചു ഓളുടെ ഖൽബിന് ആണെന്ന് പറയുന്നത് വെറുതെ അല്ല.... അവളും അവളുടെ ഭർത്താവും ഇപ്പോളും എന്റെ നല്ല കൂട്ടുകാര്തന്നെയാണ്, അത് അങ്ങനെ തന്നെ ഇരിക്കട്ടെ.. ദൈവത്തിന് നന്ദി... ഈ പടച്ചോൻ ഭയങ്കര സംഭവം ആ കേട്ടോ, ചില ആഗ്രഹങ്ങളും സ്വപ്നങ്ങളും നമ്മൾ മറന്നാലും പുള്ളി മറക്കില്ല..... താങ്ക് god,... ഈ പാട്ട് വീണ്ടും ഓർമിപ്പിച്ച ഈ സിനിമയിലെ എന്റെ എല്ലാ ചെങ്ങാതിമാർക്കും നന്ദി.. 🙏
Out of the 8 movies he made, he have reused 2 songs in this movie, that too with completely different arrangements. That too must have been at the request of director/producer. It is crazy level ignorance to give such a statement, who has produced a thaniye mizhikal, aradhike or even an ole melody!! Kashtam mothalali kashtam.
ഒരുകാലത്തു എത്രനാളു കാത്തിരുന്നു നെഞ്ചിനുള്ളിൽ നീയാണ് മൊഞ്ചുള്ള പെണ്ണല്ലേ ആൽബം പാട്ടുകൾ ഉണ്ടാക്കിയ ഓളം ചെറുതല്ല 🥺❤ അങ്ങനെ എത്രത്തോളം ആൽബം സോങ്‌സ് ഉണ്ടായിരുന്ന golden year aanu 2k ❤
വർഷങ്ങൾക്കുമുന്നേആക്കാലത്തെ പിള്ളേർ പാടി നടന്നഒരുപാട്ട് വീട്ടിലെ സ്പീക്കറുകൾ മുഴങ്ങിയ കാലം സലീംഇക്കയുടെ ആൽബംസൊങ്ങ് അതിൽ മികച്ചത്.. ഇതു അദ്ദേഹ ത്തിന്റെ വോയിസ് ആയിരുന്നേൽ അതിനെ വെല്ലാൻ കഴിയില്ല.. ❤
മലബാർ ഗാനങ്ങൾ എന്നും ജന ഹൃദയങ്ങളിൽ ഇടം നേടിയ ഒന്ന് തന്നെ ആണ് , സിനിമ ലോകത്ത് മലബാർ ഗാനങ്ങൾ കൊണ്ട് വരുന്ന ഒരു നല്ല സിനിമ ആയി തന്നെ സുലൈഖ മൻസിൽ മാറട്ടെ , ലുക്‌മാൻ + അനാർക്കലി 💥
90's kids song.... നമ്മുടെ ഒക്കെ ഖൽബ് ആരുന്നു ഇതിലെ പല വരികളും.. കാരണം നമുക്ക് പ്രീയപെട്ടവരെ ഒക്കെ ഓർക്കാൻ ഈ പാട്ടിനു സാധിക്കുന്നു ഇന്നും..... Thats the power of music and its lyrics
കേരളക്കര ഏറ്റെടുത്ത ഒരു വലിയ വിജയ ചിത്രത്തിൽ ഈ എളിയവന്റെ ഗാനവും ഇടംപിടിച്ചതിൽ ഏറെ അഭിമാനം ..വിഷ്ണു വിജയ് ചേട്ടൻ മനോഹരമായി ആലപിക്കുകയും ഈ ഒരു ചെറിയ പാട്ടിനെ വലിയ ഏതോ ഒരുതലത്തിലേക്കു കൊണ്ട് പോകുയയും ചെയ്തിരിക്കുന്നു Thankyou vishnu vijay &ashrafhasa&lukmananvar
എത്രനാള് കഴിഞ്ഞാലും കൊതി തീരാത്ത എത്ര നാൾ ❤️🥰സലീംക 💋
Congrats saleem bhai
❤
അഭിമാനിക്കാം
നിങ്ങള് മുത്തല്ലേ സലീംക്ക
എത്ര കേട്ടാലും മതിവരാത്ത, ശബ്ദം കൊണ്ട് വിസ്മയിപ്പിക്കുന്ന ഗായകനാണ് സലീം കോടത്തൂർ ❤️❤️
My fvrt song♥️
Styam
Ithu saleemkodathur alla paadiyath
Athehathinte paat aaro padi kolakkiyath pole
Vishnu vijayy
1:21 Next Trending One 💙💙
kaztro bro
Kaztro 💙
Kaztro🔵
Kaztro 💙
Kaztro nthella
2025ലും ഈ പാട്ട് കേൾക്കുന്നവരുണ്ടോ 😄❤️❤️
ഒരുകാലത്തു മലബാറിൽ വൻ ഓളം തീർത്ത ഈ പാട്ട് കിടിലൻ arrangements ആയി വീണ്ടും കൊണ്ടുവന്ന വിഷ്ണു വിജയ് ബ്രോ ❤
Sathyam.
☺️
❤
Ethre kettalum mathiyaavilla
എവിടേ ഓളം...🤣
ആദ്യമായി നായകൻ ആകുമ്പോൾ ഒന്നെങ്കിൽ ആക്ഷൻ അല്ലെങ്കിൽ കോമഡി പക്ഷേ ഇതിൽ നിന്നും വ്യത്യസ്തമായി ഡാൻസ് കൊണ്ട് lukman പൊളിച്ചു❤❤❤
Wrong casting
ആരോക്കെ പാടിയാലും ശരി, ഈ പാട്ട് ആ ശബ്ദത്തില്‍ തന്നെ കേള്‍ക്കണം
'' സലീംകോടത്തൂര്‍ '' ❤
Ath sathyam saleemkkane kond padikkayirunnu ee shayiliyil
Athe👍
@@naasinastin9309 aalude voice pandathe athra strong illa recently may be adhaavum
Athe
ഈ പാട്ടിൽ എന്താ കുഴപ്പം?
ഇത് കേൾക്കുമ്പോൾ ഞാൻ എൻ്റെ സ്കൂൾ പഠനകാലം ഓർത്തു പോയി. അന്ന് സലീം കോടത്തൂർ പാടിയ ആൽബം റിലീസ് ആവുന്ന സമയം. ഇന്ന് ഇപ്പൊൾ എൻ്റെ ഇളം തലമുറ ഈ പാട്ട് വെച്ച് ഡാൻസ് ചെയ്യുന്നു. 😊
Vintage song ❤😍 പഴയ പാട്ട് ആണെങ്കിലും പുതുമ കയറ്റി ഒരിക്കലും നശിപ്പിച്ചില്ല.... 💯♥️
Athra vintage alla tto
Vintage പറയാൻ ഇതു ബ്ലാക്ക് aand വൈറ്റ് സോങ് അല്ല..
Ini engott nashikkana 😂😂 enthonnade ithokke
Athyam nee salim ikkante ket nokkeda ennit chelakk. New vertion thooooooo.............
Yaah....... 😍
വർഷങ്ങൾക്കു ശേഷം ഈ പാട്ട് ഇങ്ങനെ തിരിച്ചു വരുമെന്ന് ഒരിക്കലും കരുതിയില്ല fvt song ♥️
പ്രണയത്തെ ഒരുകാലത്ത് പുതപ്പിച്ചു കിടത്തിയ പാട്ട് ബോസ്സിന്റെ സൗണ്ട് തന്നെയായിരുന്നു അതിന്റെ സത്തും... ഇതും ഗംഭീരം ❤️😘
😍😍
❤️💯
😍😍
🥁🥁🥁🥁👍😎
Album 😌❤️
Love this song from sri lanka😍♥️♥️
Any sri lanka peoples like this ☺️😇👆👆👆
Mee too
Meka malayalamda
തീയറ്ററുകളിൽ വൻ ആഘോഷമാക്കികൊണ്ടിരിക്കുന്ന പാട്ട്..🔥
L
😂😂😂😂
കണ്ണാപ്പികൾ പൊളിക്കും 😂😂😂😂
@saleem kodathoor kkayude paatt🔥
@@user-bilaljohnkurishingal369 പഴയ എഡിക്കും ബിലാലിനും മാർക്ക് ചെയ്യാത്ത ഏത് കോളനി ആടാ കൊച്ചിയിൽ ഉള്ളത്..
പണ്ട് സ്കൂളിൽ പഠിക്കുന്ന സമയത്ത് ഒരുപാട് പാടിയതും ഒരുപാട് കേട്ടതുമായ പാട്ട് "ആ കാലത്ത് കല്ല്യാണ വീടുകളും കല്ല്യാണ CD കളും അടക്കി ഭരിച്ചിരുന്ന പാട്ട്👌"2006 to 2009 കാലഘട്ടത്തിൽ കൊല്ലം ഷാഫി , സലീം കോട്ടത്തൂര് മാപ്പിള ആൽബം പാട്ടിലെ പകരം വെക്കാനില്ലാത്ത രാജാക്കന്മാര് ആയിരുന്നു..🔥🔥❤️
Ellodthum indallo Inger 😂
Ithano mappila pattu..?
@@Thanss9526 crct 😂
@@Thanss9526 kumbidi avum pulli
അന്നല്ല ഇന്നും ഇത് സൂപ്പർ ഹിറ്റ് ആണ് ഇപ്പോഴും ഈ പാട്ട് ഇടാറുണ്ട്
തല്ലു മാലക്ക് ശേഷം മലപ്പുറത്തിന്റെ നാട്ടിൻപുറത്തെ കാണിക്കുന്ന സുലൈഖാ മനസിലിൻ എല്ലാവിധ ആശംസകളും നേരുന്നു😻👍
മലബാർ കല്യാണം...
Not only malappuram malabar kalyanam
എല്ലാം ഇസ്ലാമിക മയം ആയി എന്നും നിലനിൽക്കട്ടെ ❤️❤️ ഇസ്ലാം അല്ലാതെ വേറെ ഒരു ട്രെൻഡ് ഉം കേരളത്തിൽ ഉണ്ടാവാൻ പാടില്ല... പ്രയത്നിക്കുക 😍
Andi
Thalassery kalyanam ennu para
90 kids കോടത്തൂർ അണ്ണൻ ❤️❤️❤️
ലുക്കുന്റെ ഡാൻസ് ഒരു രക്ഷേം ഇല്ല. തിയേറ്റർ experience ഇന്റെ മോനെ പൊളിച്ച് 😍
ചെറുപ്പം മുതൽ സലീം കോടത്തൂരിന്റെ സൗണ്ടിൽ കേട്ട് വളർന്നത് കൊണ്ടാവാം അതിനോളം ഫീൽ കിട്ടാത്ത പോലെ തോന്നൽ എന്നാലും ഞങ്ങളുടെ ഇക്കാടെ ഗാനം ഈ സിനിമയിൽ ഉൾപെടുത്തിയ അണിയറ പ്രവർത്തകരോട് നന്ദി അറിയിക്കുന്നു ഒരുകാലത്ത് ഈ ഗാനം കേരളത്തിൽ ഒരു ഓളം തന്നെ സൃഷ്ടിച്ചിരുന്നു ഒരു പന്തല് പണിക്കാരനിൽ നിന്നും സലീം കോടത്തൂർ എന്ന ഗായകനിലേക്ക് എത്തിച്ച ഗാനങ്ങളിൽ ഒന്ന് 💕 2004 ൽ അറേബ്യൻ എന്ന ആൽബത്തിനു വേണ്ടി കള്ളിപ്പൂങ്കുയിലെ എൻ ഉള്ളം തേൻകിളിയെ എന്ന ഗാനം എഴുതികൊണ്ട് തുടക്കം കുറിച്ച ഒരു പന്തല് പണിക്കാരൻ പിന്നീട് അന്നത്തെ ഒരുപിടി ഹിറ്റ് ഗാനങ്ങളായ (ഖൽബിൽ നിറയെ ഇഷ്ക്ക് പകർന്നൊരു പൈങ്കിളിയെ & എല്ലാം അറിയും നാഥാ & മിഴി രണ്ടിൽ സുറുമയുമെഴുതി & ഓത്തു പള്ളീ പോയിരുന്നാൾ) ഉൾപ്പെടെയുള്ള ഗാനങ്ങൾ അദ്ദേഹം എഴുതി അഫ്സൽക്കയാണ് അന്ന് ഈ ഗാനങ്ങൾ എല്ലാം പാടിയത് എഴുതിയ ആളെ ആരും തിരിച്ചറിഞ്ഞിരുന്നില്ല പിന്നീട് കൽബിലാണ് റജിന എന്ന ഗാനം എഴുതി പാടികൊണ്ട് ആ പന്തല് പണിക്കാരൻ പാട്ടുകാരനിലേക്ക് തുടക്കം കുറിച്ച് പിന്നീട് അങ്ങോട്ട് എത്രനാള് കാത്തിരുന്നു ഗാനവും മനസ്സിന്റെ മണിയറയിൽ എന്ന ഗാനവും ഞാൻ കെട്ടിയ പെണ്ണ് ഗാനവും എഴുതി പാടികൊണ്ട് ആരും അറിയാതിരുന്ന ആ പന്തല് പണിക്കാരൻ സലീം കോടത്തൂർ എന്ന പേരിൽ കേരളത്തിൽ അറിഞ്ഞു തുടങ്ങി 🔥 ഇന്നും അദ്ദേഹം തിളങ്ങി തന്നെ നിൽക്കുന്നു പലരും പുളിഞ്ചാറ് പാട്ടുകാരൻ എന്നും നെയ്ച്ചോറ് പാട്ടുകാരൻ എന്നൊക്കെ പറഞ്ഞു കളിയാക്കിയപ്പോളും ആ പുളിഞ്ചാറ് പാട്ട് പാടി കിട്ടുന്ന തുകയിൽ നിന്നും ഒരു വീതം പാവപെട്ട ജനങ്ങളെ അദ്ദേഹം സഹായിച്ചു അമ്പതോളം പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹം അദ്ദേഹവും കൂട്ടുകാരും ചേർന്ന് നടത്തികൊടുത്തു പാവങ്ങളുടെ കണ്ണീരൊപ്പിയ പാട്ടുകാരൻ അതുകൊണ്ട് തന്നെ അദ്ദേഹത്തിന് അർഹിച്ച അംഗീകാരമാണ് മിനി സ്ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് അദ്ദേഹത്തിന്റെ ഗാനം എത്തിയത് പലരും കുറവുകൾ ഉള്ള കുട്ടികളെ സമൂഹത്തിനുമുന്നിൽ നിന്നും മാറ്റിനിർത്തിയപ്പോൾ സലീം കോടത്തൂർ തന്റെ ഹന്നമോളെ സമൂഹത്തിനു മുന്നിലേക്ക് ഇറക്കി ഇന്ന് ഹന്നമോൾ ഉപ്പയെക്കാൾ അറിയപ്പെടുന്ന ഒരു കലാകാരിയാണ് അദ്ദേഹത്തിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട് ഈ ഗാനം കേട്ടപ്പോൾ അദ്ദേഹത്തെക്കുറിച്ച് പറയാതിരിക്കാൻ വയ്യ😍
ഈ പാട്ട് ന്റെ theatre experience... 🥳 ഒരു രക്ഷയുമില്ലായിരുന്നു..😍
❤❤
💯song+dance 🔥🔥🔥
2007 ലോഡിംഗ്...
@@saja..164fy
Very very beautiful song
From srilanka 🇱🇰
Lukman stunning.. ❤️ വരും കാലങ്ങളിൽ നല്ല അവസരം കിട്ടട്ടെ
ആ പാട്ടും ലുക്കുവിന്റെ ഡാൻസും തിയേറ്ററുകൾ പൊളിച്ചടിക്കയ മൊമൻസ്❤️🔥
നല്ല പാട്ടുകളിൽ അഭിനയിച്ചവരും അത് പാടിയവരും എപ്പോഴും അഭിനന്ദനങ്ങൾ വാരിക്കൂട്ടും...പക്ഷെ ഇത്രയും മനോഹരമായ വരികൾ മസങ്ങളെടുത് എഴുതിയവർക് അത്രക് അഭിനന്ദനങ്ങൾ കിട്ടാറില്ല...ഇത്രയും മനോഹരമായ പാട്ട് എഴുതിയ ആ മാണിക്യതിന് എന്റെ അഭിനന്ദനങ്ങൾ,,,🌹🌹🌹💐💐💐💐💐💐
Can you say the meaning of this song? Its cant search ?
@@hashendhanushka4789translation is too there in song itself
❤❤❤
@@hashendhanushka4789 Catching silvery moon from the stream like a fisherman.
He’s a true gem seeking pearls deep in the sea.
Like a fisherman, I’m catching silvery moons from the stream.
Why so hesitant to confess your love, my girl?
Why so coy to bequeath your heart?
I’ll be your Mahr. Will you be mine forever?
Will you be my ocean of love? Only mine?
Will you let go of your shyness?
And be my girl?
Will you be
the honey-drenched flower…
…in my garden of love?
For years, I’ve waited, For a glimpse of you.
For years, I’ve longed to talk to you.
I’ve been waiting to get a sight of you for years.
I’ve wanted to speak to you for years.
Catching silvery moon from the stream like a fisherman.
He’s a true gem seeking pearls deep in the sea.
Like a fisherman, I’m catching silvery moons from the stream.
ලංකාවේ අය ගොඩාක් බලපු ලස්සනම ටැමිල් සිංදුවක් මේක නම් කොච්චර ඇහුවත් එපා වෙන්නෙ නෑ මෙච්චර කාලෙකට අහපු ලස්සනම ටැමිල් සිංදුව ❤❤❤❤ 🇱🇰
This is malayalam
Mekata hadapu Sinhala sinduwak thiyenwda 🙄
@@LiLy_Rooose එහෙම නම් තාම නෑ වගේ
Tamil song no bruh malayalam_
This is malayalam song not tamil😂😂😂
ഒരു കാലത്ത് മാപ്പിള ആൽബം പാട്ടിലെ മോഹൻലാലും മമ്മുട്ടിയും ആയിരുന്നു "കൊല്ലം ഷാഫിയും , സലീം കോട്ടത്തൂരും..❤️
🤢🤢
😂😂
Ente thansika ayirunu
Thansir kuthuparamb says hii 😌
💯💯💯❣️
പ്രണയവും വിരഹവും നൊമ്പരവും നിറച്ച് ഒരു പതിറ്റാണ്ടിലെ കമിതാക്കളെയാകെ പാട്ടിലാക്കിയ ഗാനം..!!
Evide nokiyalum nee anallo upppoopaa,😁🤭
@@ruksanaramsiya4474 😂😂😂😂😂
Saleemkkat
സലീം കോടത്തൂരിന്റെ ഈ പാട്ടൊക്കെ എത്ര കേട്ടെന്ന് ഒരു പിടുത്തവും ഇല്ല..വിഷ്ണുവിന്റെ പാട്ടും ലുക്മാൻറെ ഡാൻസും സിനിമയും വീണ്ടും ആ പഴയ കാലത്തേക്ക് കൊണ്ട് പോയി..❤❤
സലിം പണ്ടേ പോളിയാണ് 😘😘😘
പക്ഷേ ലുക്മാൻ ഈ പാട്ടിലൂടെ ഡാൻസ് കളിക്കുന്നത് ശരിക്കും വിസ്മയിപ്പിച്ചു.... ലുക്മാൻ 😍😍😍
ഇനിയും ഉയരങ്ങളിൽ എത്തട്ടെ....
രണ്ടു പേരും 👌👌👌
ജീവിതത്തിന്റെ ഒരുപാട് സന്തോഷങ്ങൾ നിറഞ്ഞ സമയങ്ങൾ ഓർമിപ്പിക്കുന്ന സലീമിക്കയുടെ നല്ലൊരു പാട്ട്😘
😢😢🎉
❤
@@jasnaramshid5120fjvdgkj❤🎉
Tta
ഒരു കാലത്ത് മാപ്പിള പാട്ടിൽ തിളങ്ങിയ പാട്ട് ഇന്ന് ഈ ജനറേഷനിൽ തിളങ്ങുന്നുണ്ടങ്കിൽ അതിനർത്ഥം മലയാള സിനിമയിൽ മലബാർ മാപ്പിള പാട്ടുകൾ കലർന്നുഎന്നാണ് 🔥
ഈ മൂവി കണ്ടവർക്കറിയാം ടീയറ്റർ എക്സ്പീരിയൻസ് ഒന്ന് വേറെ തന്നെയാ... 🔥🔥🔥
എന്തോ ഈ പാട്ട് കേക്കുബോൾ വല്ലാത്ത ഒരു feel ആണ് പ്രേത്യേകിച് ആ ഒരു വരി ഇഷ്ട്ടം ഓതി ഇടുവാൻ പെണ്ണെ മടിയെതിനാ ഓ ആ വരിയാണ് ഈ പാട്ടിനെ ഇത്രെയും ഭഗി ആക്കിയേ ❤️❤️❤️❤️❤️💞💞💞💞💞💞
Jinumons ❤
❤❤❤❤
There are so many comments from Sri Lanka so definitely you are not going to read my one. but really the vibes of this song really melting..... I love your language and vibe.... Your dance and the expressions are gorgeous. I love this whole song..❤❤❤❤❤❤❤❤❤❤❤
❤️❤️❤️
Malayalam... ✌
സലീം കോടത്തൂർ ഫാൻസ് ആരേലും ഉണ്ടോ ഓർക്കാൻ വയ്യ ഒരു കാലത്തു ഈ സോങ് ന്റെ ഫാൻസ്
ഞാൻ കെട്ടിയ പെണ്ണ്, പാവമാണ് എന്റെ പെണ്ണ്, അടുത്ത വീട്ടിലെ കല്യാണത്തിന്
Oru kaalath album pranth thannayayrnnu saleemkadem shafeekadem thajukantem oke kaalath..ipo avarde song oke ninnapo AA pranthum angot poyi
😬
Undu
Aaaund
ഒരു മിനിറ്റ് നേരത്തേയ്ക്ക് ഞാൻ ആ പഴയ 90s കിഡ് ആയി മാറി ...... അതൊക്കെ ഒരു കാലം 🤩😍🥰 Thanks for rebuild this song
I'm From Sri Lanka 🇱🇰 This Song My Favourite ❤
ஓன்றுமே புரியவில்லை..
ஆனால் மறுபடி மறுபடியும் கேட்டுக் கொண்டிருக்கிறேன்.❤
Me too....👍☺️
Me all so......
Mee too...👍🏻
❤Me toooo❤
Nanu
ആൽബം സോങ് നോട് കുറച്ചെങ്കിലും ഇഷ്ടം തോന്നി തുടങ്ങിയത് ഈ പാട്ടൊക്കെ ഇറങ്ങിയത് മുതലാണ്...ഇപ്പൊ ഇതൊക്കെ സിനിമയിൽ കാണുമ്പോ സന്തോഷം😍
Ndhe padchone arith ingla kanalillalo mansaa😂😂😂
@@shareefaop6746 😸ഇവിടെയൊക്കെ inde.. യുട്യൂബിൽ active അല്ലന്നെ ഒള്ളൂ. Insta യിൽ cmnts ഇട്ട് പോകുന്നു 😂
Kandallo sandhosham 😊
Myaman veendum cmnt idan thudangiyo😌😌
@@ayaan7261 yaa മ്യാമീ😸
Lyrics...👀💕
ആറ്റിലെത്തിയൊരമ്പിളി മീനിനെ
ചൂണ്ട എറിഞ്ഞൊരു മുക്കുവനാണേ...
തദലാദ തട്ടിലേ മുത്തിനെ
ഹാസിലാക്കണ മുത്തിവനാണേ...
ആറ്റിലെത്തിയൊരമ്പിളി മീനിനെ
ചൂണ്ട എറിഞ്ഞൊരു മുക്കുവനാണേ...
തദലാദ തട്ടിലേ മുത്തിനെ
ഹാസിലാക്കണ മുത്തിവനാണേ...
എത്ര നാളു കാത്തിരുന്നു ഒന്നു കാണുവാൻ...
എത്ര നാളു കാത്തിരുന്നു ഒന്നു മിണ്ടുവാൻ...
എത്ര നാളു കാത്തിരുന്നു ഒന്നു കാണുവാൻ...
എത്ര നാളു കാത്തിരുന്നു ഒന്നു മിണ്ടുവാൻ...
എന്റെ മണവാട്ടിപ്പെണ്ണാണു നീ...
എന്റെ മണവാട്ടിപ്പെണ്ണാണു നീ...
എന്റെ വേഴാമ്പൽ കിളിയാണു നീ...
എന്റെ പൊന്നാമ്പൽ പൂവാണ് നീ...
എത്ര നാളു കാത്തിരുന്നു ഒന്നു കാണുവാൻ...
എത്ര നാളു കാത്തിരുന്നു ഒന്നു മിണ്ടുവാൻ...
എത്ര നാളു കാത്തിരുന്നു ഒന്നു കാണുവാൻ...
എത്ര നാളു കാത്തിരുന്നു ഒന്നു മിണ്ടുവാൻ...
ആറ്റിലെത്തിയൊരമ്പിളി മീനിനെ
ചൂണ്ട എറിഞ്ഞൊരു മുക്കുവനാണേ...
തദലാദ തട്ടിലേ മുത്തിനെ
ഹാസിലാക്കണ മുത്തിവനാണേ...
ആറ്റിലെത്തിയൊരമ്പിളി മീനിനെ
ചൂണ്ട എറിഞ്ഞൊരു മുക്കുവനാണേ...
ഇഷ്ടമോതീടുവാൻ പെണ്ണേ മടിയെന്തിനാ...
ഖൽബ് തന്നീടുവാൻ നാണമിനിയെന്തിനാ...
മഹറായി ഞാൻ വന്നീടാം നീ എന്റേതാകുമോ...
സ്നേഹക്കടലായി നീ എന്റെ മാത്രമാകുമോ...
നാണം നീ മാറ്റിടുമോ...
എന്റെ പെണ്ണായ് നീ വന്നിടുമോ...
എന്റെ സ്നേഹത്തിൻ പൂങ്കാവിലായ്...
മധുവൂറും പൂവാകുമോ...
എത്ര നാളു കാത്തിരുന്നു ഒന്നു കാണുവാൻ...
എത്ര നാളു കാത്തിരുന്നു ഒന്നു മിണ്ടുവാൻ...
എത്ര നാളു കാത്തിരുന്നു ഒന്നു കാണുവാൻ...
എത്ര നാളു കാത്തിരുന്നു ഒന്നു മിണ്ടുവാൻ...
ആറ്റിലെത്തിയൊരമ്പിളി മീനിനെ
ചൂണ്ട എറിഞ്ഞൊരു മുക്കുവനാണേ...
തദലാദ തട്ടിലേ മുത്തിനെ
ഹാസിലാക്കണ മുത്തിവനാണേ...
ആറ്റിലെത്തിയൊരമ്പിളി മീനിനെ
ചൂണ്ട എറിഞ്ഞൊരു മുക്കുവനാണേ...
❤
❤️✨️
കഴിഞ്ഞ
❤👀
♥️
Ee song veendum veedum kanunnavar indoi👀😊
ങ്കയ തദ
❤❤
Ind
Illahh
Ys
എത്ര നാളു കാത്തിരുന്നു
ഒന്ന് കാണുവാൻ
എത്ര നാളു കാത്തിരുന്നു
ഒന്നു മിണ്ടുവാൻ
എത്ര നാളു കാത്തിരുന്നു
ഒന്ന് കാണുവാൻ
എത്ര നാളു കാത്തിരുന്നു
ഒന്നു മിണ്ടുവാൻ
എന്റെ മണവാട്ടി പെണ്ണാണ് നീ
എന്റെ മണവാട്ടി പെണ്ണാണ് നീ
എന്റെ വേഴാമ്പൽ കിളിയാണ് നീ
എന്റെ പൊന്നാമ്പൽ പൂവാണ് നീ...
എത്ര നാളു കാത്തിരുന്നു
ഒന്ന് കാണുവാൻ
എത്ര നാളു കാത്തിരുന്നു
ഒന്നു മിണ്ടുവാൻ
ഇഷ്ടമോതീടുവാൻ
പെണ്ണെ മടിയെന്തിനാ
ഖൽബ് തന്നീടുവാൻ
നാണം ഇനിയെന്തിനാ
മഹറായ് ഞാൻ വന്നിടാം
നീ എന്റെതാകുമോ
സ്നേഹക്കടലായി നീ
എന്റെ മാത്രമാകുമോ
നാണം നീ മാറ്റിടുമോ
എന്റെ പെണ്ണായ് നീ വന്നീടുമോ
എന്റെ സ്നേഹത്തിൻ പൂങ്കാവിലായ്
മധുവൂറും പൂവാകുമോ
എത്ര നാളു കാത്തിരുന്നു
ഒന്ന് കാണുവാൻ
എത്ര നാളു കാത്തിരുന്നു
ഒന്നു മിണ്ടുവാൻ
ഒരു കാലത്ത് ജനഹൃദയങ്ങളിൽ
കുടിയേറിയ സോങ്
നമ്മുടെ മുത്തിന്റെ വോയിസ്
അതാണിതിന്റെ മാസ്റ്റർ പീസ്
കൂടെ ലുക്കുവിന്റെ ഡാൻസ്
പൊളിയാണ്
വൻ വിജയമാകട്ടെ
👍
സ്കൂൾ കാലഘട്ടം ഓർമ വരുന്നു.. അന്നത്തെ main മാപ്പിളപാട്ടുകളിൽ ഒന്ന് 😄🔥👌
Lukmante dance oru rekshayumilla...and singer voice....sprbbb🥰
സിനിമയിലേ മൊത്തം പാട്ടും ഹിറ്റാക്കിയ മുതൽ
വിഷ്ണു വിജയ് 🔥
നമ്മുടെ കുട്ടിക്കാലം മനോഹരം ആക്കിയ നല്ലൊരു ആൽബം song...കട്ട നൊസ്റ്റ് ♥️♥️♥️
സത്യം 💯❤🌹
സത്യം
❤❤❤❤❤❤
*lukman is a promising actor & he deserves more lead roles💯🔥*
*lukman fans ondo🔥😻*
I am from srilanka 🇱🇰 , This song made my day❤
എത്ര കേട്ടാലും മതിവരാത്ത ശബ്ദ വുമായി ഗാനം❤🎉
sulaikha manzil മൂവിയിലെ എല്ലാ പാട്ടും ഒരു ഹരമായി മാറിയവരുണ്ടോ 😹🔥❤
സലീം കോടത്തൂർ അങ്ങേരുടെ ശബ്ദത്തിൽ ഈ പാട്ടിന്റെ ഫീൽ ഒന്ന് വേറെ തന്നെയാണ് 😍😍😍
ഒരു ഒന്നൊന്നര മൂവി thanneyayirunnu ഇതു ഓരോ കഥാപാത്രത്തിനും അതിന്റെ ഭംഗി നിലനിർത്തി എടുത്ത സംഭിധായകൻ
Love this song... even cannot understand the language and lyrics but addicted... first saw in the tiktok and presented by a cute lil nursey boy. His performance is ultimate... all credits goes to that amazing boy.. he is the one who viral this song all over the world..
Hats off for the all artist and producers...
Jai hindh... 🙏 love from Sri Lanka ❤️
Me too dr...his performance is superb
❤
ഒറ്റപേരെ ഒള്ളു സലീം കൊടത്തൂർ 🔥🔥🔥🥰🥰😘😘😊@saleem kodathoor music ❤️❤️
Saleem കോടത്തൂരിനും real ഡാൻസ് കളിച്ച അനസ് മുഹമ്മദിനും ഇരിക്കട്ടെ എന്റെ വക ഒരു കുതിരപ്പവൻ 💫💞💞
🤍
@@NooraNoorq 😍😍💞
Im SriLankan Tamil(Muslim)
Learning Malayalam 😉
Its Different vibe
ഇറങ്ങിയ ടൈമിൽ എവിടെ നോക്കിയാലും കേൾക്കുന്ന പാട്ട് ബസ്സിൽ-ഓട്ടോയിൽ സിഡി ഷോപ്പിൽ എന്ന് വേണ്ട എന്റെ പൊന്നോ വല്ലാത്ത തരംഗം സൃഷ്ടിച്ചു ഈ പാട്ട്.ഇപ്പോളും സൃഷ്ട്ടിച്ചു കൊണ്ടിരിക്കുന്നു. ഒറ്റ പേര് സലീമിക്ക❤
സിനിമയിൽ ഈ പാട്ടിന്റെ placement അതി ഗംഭീരം ആയിരുന്നു ❤❤❤
തല്ലുമാലയിലെ മാപ്പിളപ്പാട്ടുകൾക്ക് ശേഷം മൊഞ്ചേറും മാപ്പിളപ്പാട്ടുമായി സുലൈഖ മൻസിൽ.....❤✨
.
ഗരല
😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡,,,,,,,,,,😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😅😅😡😡😡😡😡😡😡😡😡😡😡
I'm from sri lanka 🇱🇰 This song is very popular in our country . So I like and favorite song it . ❤
മലബാറിന്റെ മണ്ണിൽ ഒളിച്ചിരുന്ന പഴയ മാപ്പിള പാട്ടുകൾ ഇതാ നാടുവെമ്പാകെ ഒരേ സ്വരത്തിൽ ആസ്വദിക്കുന്നു ❤
ആൽബം പാട്ടിൻ്റെ രാജാക്കന്മാർ ആയ സലീം കൊടത്തുർ ൻ്റെ പാട്ടിൻ്റെ പുതിയ വോയ്സ് കേട്ടപ്പോൾ സന്തോഷം. ഒരു കാലത്ത് വേറെ ലെവൽ ആയിരുന്നു ഇതുഎല്ലം ❤
ന്തോ സലീംക്ക പാടിയത് ആദ്യം കേട്ട് മനസ്സിൽ പതിഞ്ഞത് കൊണ്ടാവും ഇതങ്ങോട്ട് കേട്ടിട്ട് ദഹിക്കുന്നില്ല ലുക്കു dance ❤
❤❤
Very true..
Saleemine kond tanne paadikaarnu
സത്യം voice ബോർ ആയി തോന്നുന്നു
That was epic voice ❤️
Love from Sri Lanka. 🇱🇰
I would happy, if this song so long more. What a vibe ❤️
Move name
@@DMWM2006sulaikha manasil
ഈ പാട്ടിനു ഇത്രയും ഭംഗി ഉണ്ടായിരുന്നോ..... പണ്ടേ ഇഷ്ടമായിരുന്നു ഈ പാട്ട്.. But ഇപ്പൊ എന്തോ ഒരു പ്രത്യേക ഇമ്പവും ലാളിത്യവും വന്നത് പോലെ....🎉🎉🎉😊😊😊
ഈ പാട്ടിന്റെ വൈകാരികതലം മനസ്സിലാകണമെങ്കിൽ ഈ സിനിമ കാണുക തന്നെ വേണം 👌🏻
Name of the movie please
@@Ushani72sulaikha manzil
இந்த பாடலை கேட்க வந்த தமிழ் ரசிகர்கள் சார்பாக 🙋♂️
I miss my +2 life😞.. Bcoz still single..
അതിൽ ദുഃഖം ഇല്ല കാരണം smart ഫോണ് ഉം കോപ്പും ഇല്ലാതിരുന്ന സമയത്തു ഈ പാട്ട് പാടികൊണ്ടിരുന്ന ഒരുത്തനെ എനിക്ക് വെറുപ്പാരുന്നു, പക്ഷേ ഒരു മുഖം എന്റെ ഖൽബിൽ പതിഞ്ഞ അന്ന് മുതൽ ഈ പാട്ട് ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങി.... അവൾ ഇപ്പോൾ happy ആണ് മറ്റൊരാളുടെ കൂടെ, അവളുടെ മുഖത്തേക്കാൾ മൊഞ്ചു ഓളുടെ ഖൽബിന് ആണെന്ന് പറയുന്നത് വെറുതെ അല്ല.... അവളും അവളുടെ ഭർത്താവും ഇപ്പോളും എന്റെ നല്ല കൂട്ടുകാര്തന്നെയാണ്, അത് അങ്ങനെ തന്നെ ഇരിക്കട്ടെ.. ദൈവത്തിന് നന്ദി...
ഈ പടച്ചോൻ ഭയങ്കര സംഭവം ആ കേട്ടോ, ചില ആഗ്രഹങ്ങളും സ്വപ്നങ്ങളും നമ്മൾ മറന്നാലും പുള്ളി മറക്കില്ല.....
താങ്ക് god,...
ഈ പാട്ട് വീണ്ടും ഓർമിപ്പിച്ച ഈ സിനിമയിലെ എന്റെ എല്ലാ ചെങ്ങാതിമാർക്കും നന്ദി.. 🙏
തീയേറ്ററിൽ കിട്ടിയ ഫീൽ.🎉
ആലോചിച്ചാൽ ഇപ്പോളും രോമാഞ്ചം വരും❤
Settan broooo nice song teateril kanumbo
True bro😊😊❤🎉
Sathyam 👍👍👍👍
👍👍👍👍👍
Yes
Guppy, Ambili, Thallumala, Sulaikha Manzil, what a portfolio you're writing Mr.Vishnu Vijay❤
കോപ്പി അടിയാണ് ഫുൾ 😂 ആൾറെഡി ഉള്ള മാപ്പിള സോങ് എടുത്ത് remake ചെയ്യുന്ന ഇയാൾക്ക് എന്ത് കഴിവ ഉള്ളെ
Out of the 8 movies he made, he have reused 2 songs in this movie, that too with completely different arrangements. That too must have been at the request of director/producer. It is crazy level ignorance to give such a statement, who has produced a thaniye mizhikal, aradhike or even an ole melody!! Kashtam mothalali kashtam.
@@Wanderlust_az എണീറ്റ് പോടെ
@@Wanderlust_az Guppy,Ambili, Nayatu, Bhremante Vazhi, Pada ith polulla prekshaka prasidhi nediya padangal cheytha shesham aan ingeru Thallu Malayum, Sulaikha Manzilum cheythath. Randum malabar wedding aan theme. Ath Relate avanam enkil Mappila songs venam. Itharam songs venam ennath director demand cheyyunnath aan. Ath pulli puthiya reethiyil mix cheyth nalla pole trendingil ayitum und songs. Ith thanne aan pulliyude kazhivu. Ariviyillenkil veruthe oronn vilichu parayan nikaruth. 🙌
Ithu saleem kodathoor lyric’s cheyitha song aanu machane
സലിം ക്ക അനശ്വരമാക്കിയ മനോഹര ഗാനം പുതിയ രൂപത്തിൽ.... പൊളിച്ചു
One of my favorite song😘😘😘2024 from sri lankan fans🇱🇰🙋🤗
Sulaikha Manzil ഫുൾ അടിപൊളി സോങ് ആണല്ലോ.... 🔥🔥🔥എത്ര കെട്ടാലും മതിവരില്ല 😍😍
ഒരുകാലത്തു എത്രനാളു കാത്തിരുന്നു നെഞ്ചിനുള്ളിൽ നീയാണ് മൊഞ്ചുള്ള പെണ്ണല്ലേ ആൽബം പാട്ടുകൾ ഉണ്ടാക്കിയ ഓളം ചെറുതല്ല 🥺❤ അങ്ങനെ എത്രത്തോളം ആൽബം സോങ്‌സ് ഉണ്ടായിരുന്ന golden year aanu 2k ❤
ആലാപനവും അതിനൊത്ത അഭിനയവും ശ്രീജിത്ത് മാഷേ 🤝🤝ഗംഭീരം
Love this song from sri lanka 🇱🇰
പഴയ മാപ്പിള്ളപ്പാട്ടുകൾ എല്ലാം മനസിലേക്കു വരുന്നു ഇത് പോലെ ഉള്ള പാട്ടുകൾ ഇനിയും ജനിക്കട്ടെ
90s കിഡ്സ് ന് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ആൽബം സോങ് 🍂🍂🍂🍂
My ringtone song
Faiha. K. P
❤❤
സത്യം ആണ് ബ്രോ
🎉🎉bkf
വർഷങ്ങൾക്കുമുന്നേആക്കാലത്തെ പിള്ളേർ പാടി നടന്നഒരുപാട്ട് വീട്ടിലെ സ്പീക്കറുകൾ മുഴങ്ങിയ കാലം സലീംഇക്കയുടെ ആൽബംസൊങ്ങ് അതിൽ മികച്ചത്.. ഇതു അദ്ദേഹ ത്തിന്റെ വോയിസ് ആയിരുന്നേൽ അതിനെ വെല്ലാൻ കഴിയില്ല.. ❤
💕💕
I'm from Sri Lanka 🇱🇰 To tell you the truth, I love this song no matter how much I hear it, I want more songs like this.
🤩🧊
Hg j h
Thanks ❤
Malayali power
😢fgdhg🎉f
സലീംക്കന്റെ സോങ് പുതിയ മട്ടിലും ഭാവത്തിലും 😍😍😍
പുതിയ വേർഷൻ ഗംഭീരമായി എങ്കിലും കേൾക്കുമ്പോൾ പഴയതിന്റെ ഫീൽ അതൊന്നു വേറെ തന്നെ ❣️
എന്റെ plus two കാലഘട്ടത്തിൽ ഓളമായിരുന്നപാട്ട്, വീണ്ടും സിനിമ ലൂടെ കേട്ടപ്പോൾ വളരെ സന്തോഷം 💥💥🥰🥰🥰🥰🥰🥰
90's kids ന്റെ പ്രണയകാലം പൂത്തുലഞ്ഞ പാട്ട് 🥰🥰🥰
Sathyam.annathe album songs oke chumma 🔥🔥🔥
Crct
സത്യം
ഏത് 90s kid? മലപ്പുറത്തെ എന്ന് പറ. ഈ വാണ പാട്ട് നമ്മളൊന്നും കേട്ടിട്ടില്ല.🤣🤣🤣
എന്റെ മാര്യേജ് ആൽബംത്തിലെ song 😊😊
I from sir lanka 🇱🇰 .this song is too beautiful to say and this my favorite song .
B 😊
Thallist
பாட்டு சிறப்பா இருக்கு 💥
പോത്ത് ഇറച്ചി പാട്ട്.... പറഞ്ഞു കളിയാക്കിയ എല്ലാ മൊയ്‍ന്ത് കൾക്കും..... ഡെഡിക്കേറ്റ്,,, സലീംക്ക . proud of you
0:45 That Step❤️🔥
Sad സോങ്ങിനെ happy സോങ് ആക്കി മാറ്റി 👍
90s kid ആയ എൻ്റെ ആ നല്ല പ്രണയ കാലം ഓർത്ത് കണ്ണ് നിറയുന്ന ആ കാലത്തിലേക്ക് കൂട്ടി കൊണ്ട് പോയതിനു നന്ദി 😢😢😢❤❤❤❤
എന്റെയും 😍😔
Me also
നല്ല പേര് uppi thullan 😂
True
Stomach
സ്കൂൾ ലൈഫ് ഓർത്തുപോകും .. ഈ പാട്ടൊക്കെ കേൾക്കുമ്പോൾ... ഒരായിരം വട്ടം പാടി നടന്ന പാട്ട്..
മലബാർ ഗാനങൾ എന്നും നമക്ക് ഒരു വികാരം തന്നെ ആണ് 💥💥 അനാർക്കലി + ലുക്ക്മാൻ അവരൻ ✨
Saleem kodthoor
*2025 ഇൽ ഈ പാട്ട് കേൾക്കാൻ ബന്ന കുട്ട്യോള് ബരി ബരിയായി നിന്ന് ലൈക്കും റിപ്ലൈയും തരിം..✌️😁💖*
മോൻ ഇതിന് addict ആണോ?
മലബാർ ഗാനങ്ങൾ എന്നും ജന ഹൃദയങ്ങളിൽ ഇടം നേടിയ ഒന്ന് തന്നെ ആണ് , സിനിമ ലോകത്ത് മലബാർ ഗാനങ്ങൾ കൊണ്ട് വരുന്ന ഒരു നല്ല സിനിമ ആയി തന്നെ സുലൈഖ മൻസിൽ മാറട്ടെ , ലുക്‌മാൻ + അനാർക്കലി 💥
Being a Bengali addicted to this song after listening only today just because it's a masterpiece.....😘😘😘
Beautiful song. Love from Sri Lanka 🇱🇰
90's kids song.... നമ്മുടെ ഒക്കെ ഖൽബ് ആരുന്നു ഇതിലെ പല വരികളും.. കാരണം നമുക്ക് പ്രീയപെട്ടവരെ ഒക്കെ ഓർക്കാൻ ഈ പാട്ടിനു സാധിക്കുന്നു ഇന്നും..... Thats the power of music and its lyrics
எத்தன தமிழர்கள் இந்த பாட்ட கேட்டுகிட்டு இருக்கிங்க. I'm tamilan but this song ❤❤❤❤❤❤❤❤❤❤❤
I am from sri lanka 🇱🇰 but I like this song❤❤
♥️♥️♥️
Math 💙
Me too ❤️🥰
Mamath
Im from sri lanka ❤❤
Lukman did full justice to his role....❤❤
Boycott jihadi films
Dw
Poor acting
Lukman 💞
@@Patrick_B45177i
I am in sri lanka this song is famous in our country ❤
Love this song from Sri Lanka 🇱🇰. Recent top hit. Melody is awesome