Kaineettunnu.Arya.2.xMS

Поделиться
HTML-код

Комментарии • 1,4 тыс.

  • @dizoo7
    @dizoo7  Год назад +194

    its uploaded 12 years ago! still i am glad that this upload made u all happy!

    • @pys5911
      @pys5911 Год назад +2

      Thanks 💚

    • @Anasseyy
      @Anasseyy Год назад +2

      Thanks man🥺💙
      Love uuu...

    • @amicusjoy168
      @amicusjoy168 Год назад +1

      ❤️

    • @duck.5080
      @duck.5080 Год назад +5

      bro cant even imagine someone still uses their youtube account from 10 years back .. thanks for uploading this beuftiful song!

    • @achillies416
      @achillies416 Год назад

      💕

  • @base8913
    @base8913 4 года назад +2115

    അല്ലു അർജുൻ കേരളത്തിൽ ഉണ്ടാക്കിയ ഓളമൊന്നും മറ്റൊരു തെലുങ്കു നടനും ഉണ്ടാക്കിയിട്ടില്ല🥀💯❣️😍😍 അതൊക്കെ ഒരു കാലം 😘.. ആ പഴയ അല്ലുവിനെ മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ?

    • @gokulrajms2950
      @gokulrajms2950 4 года назад +26

      Ys

    • @jitheshpt5921
      @jitheshpt5921 4 года назад +131

      Allu vannappol Ulla avesham vijaikum suryakum polu undakan kainjhittella antha kallam

    • @ashnavishnu3385
      @ashnavishnu3385 3 года назад +13

      Yes

    • @ashwinashok3809
      @ashwinashok3809 3 года назад +37

      @@jitheshpt5921 atha nighal parjhathu 100 💯 sathyam annu

    • @abhi9220
      @abhi9220 3 года назад +10

      @@jitheshpt5921 sthym😘😘😘😘

  • @maheshvr2732
    @maheshvr2732 5 лет назад +949

    തെലുങ്ക് movie മലയാളത്തിൽ ഡബ്ബ് ചെയ്താൽ പാട്ട് കേൾക്കാനും പടം കാണാനും ഇഷ്ടമില്ലാത്തവർ ക്ക് ഉള്ള മറുപടിയാണ് അല്ലു അർജുന്റെ ഓരോ മലയാളം ഡബ്ബ് movies um

    • @ashisvlog868
      @ashisvlog868 3 года назад +5

      അതാണ്

    • @anvarsadique8827
      @anvarsadique8827 3 года назад +16

      അത് അല്ലു അർജുന്റെ മിടുക്ക് അല്ലല്ലോ, ഗാനങ്ങൾ എഴുതിയ ആളുടെ മിടുക്ക് അല്ലെ

    • @art.of90
      @art.of90 3 года назад +3

      @@anvarsadique8827 🥺act cheyth feel varuthunnu❤️❤️❤️

    • @maheshvr2732
      @maheshvr2732 3 года назад +5

      @iɢツ ωɩʐλɾɖ bro ithokke teateril irakkuvaanaayi paisa കൊടുത്തു അനുമതി വാങ്ങി ചെയ്യുന്ന ഡബ്ബിംഗ് ആണ് അത് കൊണ്ട് സൂപ്പർ ഡബ്ബിംഗ് ആയിരിക്കും പാട്ട് ആയാലും ഡയലോഗ് ആയാലും,but kairaly angane അല്ല അവർ ചില പടങ്ങൾ ടിവിക്ക്‌ വേണ്ടി ചെയ്യുന്നു,അത് ആദ്യം മനസ്സിലാക്കുക.
      Eathu dubbing padathine adiyillum und kailali ennulla കമൻറ് കേട്ട് മടുത്തു🤦

    • @sooraj1769
      @sooraj1769 2 года назад

      Mast

  • @dibinbijumathew84
    @dibinbijumathew84 5 лет назад +850

    അല്ലു അർജുന്റെ മടങ്ങി വരവ് ആഗ്രഹിക്കുന്നവർ എത്ര പേർ ഉണ്ട്

    • @s_a_b_imhd8469
      @s_a_b_imhd8469 4 года назад +71

      dibin biju mathew thirich vanille🌹😍 angu vaikuntapurath💯😍❤️

    • @AliAkbar-hx1ng
      @AliAkbar-hx1ng 4 года назад +70

      അതിന് എങ്ങോട്ടാണ് പോയത്

    • @malluzsmallu8008
      @malluzsmallu8008 4 года назад +10

      Njn und

    • @s_a_b_imhd8469
      @s_a_b_imhd8469 4 года назад +11

      Aliya Fathima Aali kutti Athinu allu evdeya poye?😊

    • @kiranlal1289
      @kiranlal1289 4 года назад +11

      Angu vaikundapurath 😍😍😍

  • @vishnusruthyvlogs5124
    @vishnusruthyvlogs5124 4 года назад +956

    ഒറ്റക് ആയി എന്ന് തോന്നുമ്പോൾ ഈ songe വന്ന് കേക്കുന്നവർ ആരൊക്കെ 😭😭🥺🥺🥺🥺

    • @romeogaming7197
      @romeogaming7197 3 года назад +8

      Njn 😔

    • @akhiltpm1225
      @akhiltpm1225 3 года назад +2

      Ahnne

    • @Jd-zs7wj
      @Jd-zs7wj 3 года назад +10

      അച്ഛനും അമ്മയും ഒന്നുമില്ലേ🙄

    • @vishnusruthyvlogs5124
      @vishnusruthyvlogs5124 3 года назад +6

      @@Jd-zs7wj ഞാൻ ഉദ്ദേശിച്ചത് friendship ആ പൊട്ടാ 🤦‍♂️ കഷ്ടം

    • @shahideagle2914
      @shahideagle2914 3 года назад +3

      Njn eppozhum kelkkarund🙂😔

  • @naushunaushu9950
    @naushunaushu9950 4 года назад +644

    ഇത് എന്റെ favourate song ആണ്. നിങ്ങളുടെയോ.? 😃

  • @vishnuvishnu25
    @vishnuvishnu25 6 месяцев назад +13

    2024 kelkunavr undo ??

  • @abinjoy2109
    @abinjoy2109 3 года назад +533

    ഒരു നടൻ ചെയ്ത എല്ലാ പടങ്ങളും അത് ഒരു മറ്റൊരു അന്യഭാഷയിലേക്ക് dubb ചെയ്തിട്ടുണ്ടെങ്കിൽ അയാളുടെ പേര് Allu Arjun എന്നായിരിക്കും⚡⚡⚡

  • @ansiyashery
    @ansiyashery Год назад +180

    എന്തോ വല്ലാത്ത ഒരിഷ്ടമാണ് ഈ പാട്ടിനോട്‌.. എത്ര തവണ കേട്ടാലും മടുപ്പ് തോന്നാറില്ല.. അവഗണനയും, വൺ സൈഡ് ലൗഉം, ഏകാന്തതയും എല്ലാം ഈ പാട്ടിലുണ്ട്..കണ്ണ് നിറഞ്ഞു പോകാറുണ്ട് എപ്പോ കേട്ടാലും..🥺💙🦋

    • @aruns740
      @aruns740 Год назад +2

      😢😢😔

    • @justinbaby881
      @justinbaby881 Год назад +1

      💯

    • @aiswaryams8834
      @aiswaryams8834 Год назад

      My love 💓 abijith gone so sad one stand love but ariyilla mind love ind

    • @aiswaryams8834
      @aiswaryams8834 Год назад +1

      One stand love painful auun

    • @memeskerala
      @memeskerala 9 месяцев назад

      അത് ഇതുപോലെ എന്തേലും നടക്കില്ല എന്ന് ഉള്ള കാര്യം ഓർത്തിട്ടാ 😂😂😂

  • @aslamaslu9791
    @aslamaslu9791 4 года назад +231

    അല്ലു ന്റെ love songil മാത്രം മലയാളത്തിൽ ഇത്രയും നല്ല വരികൾ ഈ പാട്ടിലും, ❤️❤️❤️മിഴികളിൽ നിന്നും അടരുമീ കണ്ണീർ മണികൾ കവിളിണ തേടി കരകവിഞ്ഞൊഴുകുകയാനാണോ💞💞💞🖤🖤🖤

  • @ajsimplylife
    @ajsimplylife 4 года назад +393

    എന്തോ ഒരു ഒടുക്കത്തെ feel aaaa... love this song ഒരുപാട്

  • @user-nj4gs3kl7x
    @user-nj4gs3kl7x 4 месяца назад +12

    2024 ൽ kanunnavarundo🙂like plzz

  • @manjunathkichu564
    @manjunathkichu564 4 года назад +202

    ഈ പാട്ട് കേൾക്കുമ്പോൾ സങ്കടം വരും എനിക്ക്. അത്രക്ക് ഫീൽ ആണ് ഈ സോങ്

  • @VishnuAshok-ch5tw
    @VishnuAshok-ch5tw 4 месяца назад +16

    2024 il vannavarundo😂

  • @dedits213
    @dedits213 4 года назад +619

    തേപ്പ് കിട്ടിയ ശേഷം കേട്ട് നോക്കണം..... നല്ല രസം ആണ് ❤️

    • @amalshilpa29
      @amalshilpa29 4 года назад +14

      Sathyam snehicha pennu ittitu poya timil ee pattu kelkkumbol ulla oru feal vereya

    • @pushparajpurushan9729
      @pushparajpurushan9729 4 года назад +17

      Enekke teekkanum tappikkanum arum illa😂😂😂😂😂😂

    • @arunanil
      @arunanil 4 года назад +1

      Le njan 🤣🤣

    • @arunanil
      @arunanil 4 года назад +2

      Celesty Babu avidathe pole evidem

    • @dedits213
      @dedits213 4 года назад +13

      @Celesty Babu എന്തിനാ വിട്ടു പോയെ എന്നറിയാൻ തന്നെ രണ്ട് മൂന്നു കൊല്ലം പുറകെ നടന്നു.. ഇതുവരെയും അതിന് മറുപടി കിട്ടിയില്ല... 😊

  • @jishamolp1589
    @jishamolp1589 3 года назад +109

    ഐഡിയ സ്റ്റാർ സിങ്ങറിലെ ജോബി ജോൺ പാടിയ പാട്ട്
    ആ ശബ്ദത്തിൽ കേൾക്കുമ്പോൾ വല്ലാത്തൊരു ഫീലാണ്
    കണ്ണടച്ച് കേൾക്കുമ്പോൾ ഏതോ ഒരു മലയാളം പാട്ടുകേൾക്കുന്നതുപോലെ തോന്നും. 😍😍😍

  • @JobyJohn
    @JobyJohn 4 года назад +95

    It's my first song Anu
    Sorry adhikamonnum paadiyittillaaa
    Alla arum thannilla ennathanunsathyam
    Thanks for ur all suport 🙏
    Thanks to allll 😍😍😍

    • @Unknown-ns6nj
      @Unknown-ns6nj 4 года назад +7

      Athokke kittum chetta enth nalla voice aa😘😘

    • @adarshmythridanaseelan5407
      @adarshmythridanaseelan5407 3 года назад +1

    • @rajithrajan6769
      @rajithrajan6769 3 года назад +8

      ചേട്ടനെ ഓർക്കാൻ ഈ പാട്ട് തന്നെ ധാരാളം ആണ് ❤️

    • @Hochimin882
      @Hochimin882 Год назад +1

      Bro❤️‍🔥

    • @Ak_724
      @Ak_724 Год назад +2

      Chetta star singer joby chettanano

  • @sk-nd5co
    @sk-nd5co 2 года назад +72

    ഈ പാട്ടുകളും സിനിമയും ജീവിതത്തിൻ്റെ ഭാഗം ആണെന്ന് അറിയുന്നത് ഇപ്പൊ ഇതൊക്കെ പിന്നെയും പിന്നെയും കേൾക്കുമ്പോൾ ആണ്. എത്രയെത്ര ഓർമകൾ. 90s കിഡ്‌സിൻ്റെ കുട്ടികാലം സുന്ദരമാക്കിയ പാട്ടുകൾ.
    Always love you allu..
    You are my hero forever❤️

  • @zaaywrld555
    @zaaywrld555 4 года назад +869

    2020ൽ കേൾക്കുന്നവർ വാ ലൈകിക്കോ 😂😂😂😂

    • @sonamathew6248
      @sonamathew6248 4 года назад +2

      Hi undloo

    • @piston_power
      @piston_power 4 года назад +2

      🤘

    • @sonamathew6248
      @sonamathew6248 4 года назад +1

      @@piston_power 😂😂😂😂

    • @user-tq4ov8qi6r
      @user-tq4ov8qi6r 3 года назад +9

      Eee song ennum vaara oru feel annu sontham pranayatha chunk innu vaandi vittukoduthavane athinta vaathana manssilaavvu😥💔

    • @sonamathew6248
      @sonamathew6248 3 года назад +3

      @@user-tq4ov8qi6r athee shariyaa.. Pavam namude alluu

  • @timetochange2355
    @timetochange2355 5 лет назад +176

    ഒട്ടിക്കപ്പെട്ടതുകൊണ്ടാണെന്നോ എന്നറിയില്ല ഒത്തിരി ഇഷ്ടമാ ഈ പാട്ട്‌

  • @abhijithmohan8664
    @abhijithmohan8664 3 года назад +305

    One side lovers ന് അറിയാ ഈ പാട്ടിന്റെ വില..❤️

  • @aparnakrishnan6206
    @aparnakrishnan6206 5 лет назад +983

    SONG മലയാളത്തിൽ ingane വേണം Dub Cheyan... allathe.. Rowdy Baby പോലെ അല്ല 😫😫😫

  • @Football_made-b7u
    @Football_made-b7u Год назад +95

    പലരും ശ്രദ്ധിക്കാതെ പോയ ഗായകൻ ജോബി ജോൺ...
    സംഭവം തെലുങ്ക് reemek ആണേലും പുള്ളി പാടുന്ന ഫീൽ വേറെ തന്നെയാണ്... വരികൾ എഴുതിയവർ അതിലും ഭീകരർ... ❤️ iconic

    • @Ak_724
      @Ak_724 Год назад +4

      അവർക്കൊന്നും അർഹിച്ച അംഗീകാരം കിട്ടിയില്ല 🥹💔

    • @vishnulopslops8459
      @vishnulopslops8459 6 месяцев назад +2

      അത് അറിഞ്ഞിട്ടു കേൾക്കാൻ വന്നതാ 🤩

    • @neenutti7835
      @neenutti7835 6 месяцев назад +1

      ഞാനും അതേ

  • @nithingeorge3178
    @nithingeorge3178 3 года назад +96

    ഈ പാട്ടിനു മുൻപിൽ പ്രണയം വരെ തോറ്റുപോയി അത്രയ്ക്ക് feeling

  • @_aneesha_
    @_aneesha_ 3 года назад +392

    Allu annann uyir😘😘😘😘😍😍😍😍😍😍😍😍😍
    ഈ പാട്ടിൽ ഓട്ടം മത്സരത്തിൽ അണ്ണനെ പറ്റിക്കുന്നത് കണ്ട് വെഷമിച്ചവർ ഒണ്ടോ....😟😢😢😢😭😭😭

  • @vhaab
    @vhaab 5 лет назад +401

    2019 veendum kandavar undo😗😍

  • @asha_merin_varghesemundakk2437
    @asha_merin_varghesemundakk2437 5 лет назад +1259

    2019 ഈ പാട്ട് കാണുന്ന എത്രപേരുണ്ട്..

  • @sangeethamusicsandstatus6934
    @sangeethamusicsandstatus6934 5 лет назад +545

    ഹിമകണം പോലെ മനസ്സിനെ കുളിരണിയിക്കാൻ മറന്നുവോ പെണ്ണെ അലിഞ്ഞുനീതിരുകയാണോ

  • @arjun.anjaly3016
    @arjun.anjaly3016 5 лет назад +129

    നിൻ പ്രേമം തോരാമഴപോലെ
    ഇനി എന്നുംഒഴുകും പുഴപോലെ💗💗💗💗💗💖💖💖💖💖💖💖💖💖💖💖💖💖💖💖😍😍😍😍😍💞💝💛💛💝💞💝😘💝💛😘💛💝😘💝💛💞.Any one like this lines.💜💜💜💜💜

  • @willsnmaxtnz2000
    @willsnmaxtnz2000 6 лет назад +373

    അല്ലു ഒരുപാട് ഇഷ്ടം 😌😌💚

  • @ammuzz5778
    @ammuzz5778 2 года назад +60

    തിരികെ വരുമോ ആ ദിനം..... 💔2021ലും ഈ പാട്ട് ആസ്വദിക്കുന്നവരുണ്ടോ 🥰

  • @danielvoon3775
    @danielvoon3775 5 лет назад +86

    Katta allu fan... ettavum ishttamulla song... and movie 💖💓😘😘😘😘💓💖

  • @ansiyaharis8129
    @ansiyaharis8129 Год назад +31

    2023 ലും ഈ പാട്ട് കേൾക്കാൻ വേണ്ടി വന്ന ഞാൻ ❤

  • @-Suriya-
    @-Suriya- 4 месяца назад +9

    *1:55** എന്തൊരു Life ആണെടോ*
    *ഈ Portion വരുമ്പോ 🥹💯💎*

  • @evinlewis66
    @evinlewis66 5 лет назад +38

    പ്രേണയത്തിന്റെ മുന്നിൽ ശെരിക്കും ഞാൻ തോറ്റു പോയി 😭

  • @akshaykumar6608
    @akshaykumar6608 Год назад +16

    13 വർഷം ആയി ഈ പാട്ട് അപ്‌ലോഡ് ചെയ്തിട്ട് ഇപ്പോളും ഇല്ലാത്ത കാമുകിയെ ഓർത്തു sed അടിച്ച് emotional ആവുന്ന ഞൻ 😢 stiil single

  • @retheeshek9678
    @retheeshek9678 4 года назад +112

    2020ഈ പാട്ട് കാണുന്നവർ എത്ര പേർ ഉണ്ട്

  • @vipinev6012
    @vipinev6012 6 лет назад +414

    എപ്പോഴും നമ്മൾ പോലും അറിയാതെ സ്നേഹം നമ്മുക്ക് വച്ചു നീട്ടുന്ന ആരെങ്കിലും ഉണ്ടാവും

    • @faisalgafoor4087
      @faisalgafoor4087 5 лет назад +1

      vipin ev

    • @harithr6240
      @harithr6240 5 лет назад +2

      Caract

    • @harismuhammadpariyamtadatt2813
      @harismuhammadpariyamtadatt2813 5 лет назад +15

      ഞാൻ അങ്ങനെ ആയിരുന്നു പക്ഷെ അത് ആരും മനസ്സിൽ ആക്കിയില്ല ആ ദിവസം ഞാൻ ഒരു കാര്യം മനസ്സിൽ ഉറപ്പിച്ചു ഇനി വേണ്ട 😤

    • @jiyamaria2888
      @jiyamaria2888 5 лет назад +1

      @@harismuhammadpariyamtadatt2813 mee too maaan

    • @abduofficial9558
      @abduofficial9558 5 лет назад +1

      vipin ev true

  • @jithinps8317
    @jithinps8317 5 лет назад +639

    ഐഡിയ സ്റ്റാർ സിങ്ങർ സീസൺ 4 ഇൽ വിജയി ആയ"" ജോബി ജോൺ ""ആണ് ഈ പാട്ട് പാടിയതെന്നു എത്രപേർക്ക് അറിയാം???

    • @jibeesh9491
      @jibeesh9491 5 лет назад +4

      JITHIN PS ! voice cheriyoru tech thoniyirunnu😊😊

    • @parumol3433
      @parumol3433 5 лет назад +8

      Ano

    • @sonamathew9011
      @sonamathew9011 5 лет назад +4

      Aanodaaa nee prnjapol njn ee pattu sredichu kettuu appol enik thonnii..so,thnks bro prnjuthannathin..😍😍😍

    • @Coral4680
      @Coral4680 5 лет назад +5

      Ipo manasilayi , I like jobi john

    • @vinod8347
      @vinod8347 5 лет назад +1

      is it?

  • @kuduu2b589
    @kuduu2b589 3 года назад +37

    ഇളവെയിൽ പോലെ.... ഉഫ്✨👌🏻👌🏻👌🏻👌🏻👌🏻 എന്നാ ഫീൽ.. ആര്യാ... വിളി കേൾക്കുമ്പോൾ ഒന്നൂടെ ഫീൽ ആവും

    • @renjithasudhakar3076
      @renjithasudhakar3076 2 года назад +1

      Paatu indakiya sir super aanu, Devi Sri Prasad aanu aa mahan allengil DSP ennum vilikum athehathinte paatukal adipoli yanu ippo daa allu arjun te puthiya cinema ile songs atheham thaneya cheythathu 😊😊

    • @kuduu2b589
      @kuduu2b589 2 года назад +2

      @@renjithasudhakar3076 good❤

    • @annmerin1154
      @annmerin1154 2 года назад +2

      Dsp allucombo🔥

  • @subinpraju2253
    @subinpraju2253 3 года назад +26

    ഇത്രയും നല്ല പാട്ടു പടിയിട്ടും joby ചേട്ടന്.. പിന്നെ നല്ലൊരു പാട്ടു കിട്ടിയില്ല.. ഈ പാട്ടിലെ പോലെ അയാളുടെ മനസ് വേദനിക്കുന്നുണ്ടാവും 😪

  • @abinjoy2109
    @abinjoy2109 3 года назад +49

    അല്ലു അർജ്ജുൻ സിനിമ ഇറങ്ങുന്നതിന്റെ flow പെട്ടെന്ന് കുറവായി ആ ഗ്യാപ്പിൽ മറ്റു നടന്മാർ കേറി പിടിച്ചു എന്നാലും അദ്ദേഹo തന്ന ഓളം മതി അദ്ദേത്തിന്റെ Range അറിയാൻ ഞാൻ അയാളുടെ എല്ലാ പടവും ലോക് ഡൗണിൽ കണ്ടു അന്നും എന്നും അല്ലു ഇഷ്ടം waiting Puspa🥰🥰🥰🥰

  • @muneeranavas7630
    @muneeranavas7630 4 года назад +61

    2020 illum ee pattu kannunnavr like adi

  • @sajinr8702
    @sajinr8702 4 года назад +209

    കൂട്ടുകാരന് സ്വന്തം കാമുകിയെ കൊടുക്കുന്നവൻ ആര്യ...

  • @nidhinremesh7434
    @nidhinremesh7434 2 года назад +37

    Can't imagine the pain goes through Allu in this movie, especially in this song..... Erekure ente avasthayum ippo ithupole aanu...... Thaangaanulla thraani undaaaya mathinne ullu✌️😭

  • @Ajinkrishnaaa
    @Ajinkrishnaaa Год назад +14

    പഴയ കുട്ടിക്കാലം ഓർമ്മ വന്നവർ ഉണ്ടോ ആ കാലം ആലോചിക്കുമ്പോൾ മനസ്സിന് ഒരു വിങ്ങൽ ആണ് ☺️🥺💓

  • @allushiva8749
    @allushiva8749 6 лет назад +198

    ലവ് യു അല്ലു

  • @berlin_795
    @berlin_795 3 года назад +17

    1:55 കാണാൻ വന്നവര് ഉണ്ടോ ♥️ എന്താ feel ആണ് അ വരികൾക്ക് ❣️❣️♥️♥️🥰😍

  • @sriramnimmaka1198
    @sriramnimmaka1198 5 лет назад +46

    Bunny always rocking with his performance

  • @meghamanikadan6152
    @meghamanikadan6152 2 года назад +8

    എന്തോ ഒരു feel ആണ് ഈ song .
    Kajal fan ആയതുകൊണ്ടാവാം kajalൻ്റെ songs എല്ലാം ഒരുപാട് ഇഷ്ടമാണ്.
    Love you kaju

  • @epictoaster5638
    @epictoaster5638 5 лет назад +115

    Alluuu ninnod ulla ishtam kuudi kuudi verukayanu😘😘😘

    • @sunnypsuppr9611
      @sunnypsuppr9611 5 лет назад +1

      Mhd Sinan loeyousoonand😍😍😍😍😋😍😋😍😋

    • @sonamathew6248
      @sonamathew6248 4 года назад +2

      Namude aluu pavam alee oru nishkalankan cute allussss

  • @anugrahohmz512
    @anugrahohmz512 2 года назад +7

    ചില പാട്ടുകൾക്ക് ഒരു പ്രത്യേക കഴിവുണ്ട്. അവ Time Mechine കളെ പോലെ നമ്മുടെ കുട്ടികാലത്തെക്ക് കൊണ്ട് പോകുന്നു.....love😍

  • @alphajohn4714
    @alphajohn4714 5 лет назад +25

    Eeee song kelkumbol manasil evideyo oru dhukam heart touching song

  • @benjaminvincenttej4389
    @benjaminvincenttej4389 5 лет назад +61

    I failed my love... but still I love her

    • @jeevavj1804
      @jeevavj1804 5 лет назад +15

      Don't worry man ,sneham pidichu vangan ullathalla ath manasarinju kittendatha athra mathram ormichal mathi ningale snehikkunn oruval ennenkilum orikkal ningalude jeevithalekk kadannu varum waittttt

  • @salmanfaris4562
    @salmanfaris4562 3 года назад +34

    ഇത് നമ്മുടെ മുത്ത്‌ ജോബി ജോൺ ആണ് പാടിയത് എന്ന് ഇപ്പോൾ ആണ് അറിയുന്നത്

  • @500an6
    @500an6 3 года назад +19

    2021ൽ കേൾക്കുന്നവർ ഉണ്ടോ. ഡബ്ബിങ് പാട്ടുകൾക്ക് നല്ല ഫീൽ വേണമെങ്കിൽ അതു അല്ലുവിന്റെ പാട്ടുകൾ ആകണം.

  • @muhammedsahal5016
    @muhammedsahal5016 6 лет назад +144

    2018 . Press like

  • @nandinipanicker1742
    @nandinipanicker1742 3 года назад +5

    My god. What a song. Kannuneer varum. Ente allu ente uir aanu. Veruthe polum vedanippichal ente kannunirayum. Allunte love movies ellam kanumpol aritathe kannu nirayum. Luv u alluuu🥰🥰🥰🥰😘😘😘😘😭😢

  • @vishnuvijay2556
    @vishnuvijay2556 3 года назад +12

    Ee song Idea starsinger winner joby aanu ee song paadiyathennu ethra perk ariyaam😘😘😘iggathi feel pinneedarum paadipichathum illa.nepotism😥😥😥

  • @alameensiraj1572
    @alameensiraj1572 6 лет назад +340

    ഇളവെയിൽ പോലെ പുലരിയിൽ എന്നെ ഉണർത്താൻ എവിടെ നീ പെണ്ണെ അകന്നു നീ പോകുകയാണോ

  • @sarithadevutty8356
    @sarithadevutty8356 5 лет назад +58

    idhanu friendship I love you Allu Arjun

  • @rakeshpm02
    @rakeshpm02 3 года назад +19

    Idea star singer winner ജോബിയാണ് ഈ പാട്ട് പാടിയിരിക്കുന്നത് ♥️

    • @vishalk.s.3843
      @vishalk.s.3843 3 года назад +1

      വിന്നർ ആകുന്നതിന് മുൻപ് പാടിയ പാട്ട്..

  • @sanjayc.u2573
    @sanjayc.u2573 8 лет назад +366

    കൈ നീട്ടുന്നു സാഗരം കരയോടെന്നും സൗഹൃദം
    പിരിയാൻ വയ്യെന്നോതുന്നു മാനസം
    കനലായെരിയും നെഞ്ചകം
    കഥയിൽ നിറയെ കൗതുകം
    കരയാൻ വയ്യെന്നോതുന്നു ജീവിതം
    തിര പാടുന്നു സാന്ത്വനം തിരികെ വരുമോ ആതിര
    പകരുന്നൊരു നിസ്വനം സഖി നിൻ പദചലനം
    (കൈ നീട്ടുന്നു...)
    ഇളവെയിൽ പോലെ പുലരിയിലെന്നെയുണർത്താൻ
    എവിടെ നീ പെണ്ണേ അകന്നു നീ പോവുകയാണോ
    ഇതുവഴി നീളെ അറിഞ്ഞ നിൻ കാല്‍പ്പാടുകളിൽ
    തഴുകുകയാണോ കരൾ തൊടും വേദനയാൽ ഞാൻ
    നിൻ പ്രേമം തോരാമഴ പോലെ ഹോ...
    ഇനിയെന്നും ഒഴുകും പുഴ പോലെ ഓ...
    ഈ മോഹമാണീ തിര പോലെ
    തീരാതെയുണരുന്നൂ വെറുതേ
    (കൈ നീട്ടുന്നു....)
    ഹിമകണം പോലെ മനസ്സിനെ കുളിരണിയിക്കാൻ
    മറന്നുവോ പെണ്ണേ അലിഞ്ഞു നീ തീരുകയാണോ
    മിഴികളിൽ നിന്നും അടരുമീ കണ്ണീർമണികൾ
    കവിളിണ തേടി കരകവിഞ്ഞൊഴുകുകയാണോ
    ആരോരും അലിയാതെന്നിൽ നീ ഹോ...
    ആകാശത്താരകയായ് മിന്നി
    ആലോലം എന്നിൽ നിന്നുണരും
    ആരോമൽ പിൻ വിളി കേട്ടോ നീ
    (കൈ നീട്ടുന്നു...)

    • @swalih0018
      @swalih0018 6 лет назад +1

      Sanjay C.U

    • @ikij5485
      @ikij5485 6 лет назад +5

      l Love you this Song😘😘💘💘💘💘💚💚💚💔💔💔❤❤❤💝💝💝💝💛💛💛💛👌👌👌👄👄👄👍👍👍👍💙💙💙👏👏👏💋💋💋🎤🎤🎤🎼🎼

    • @afsalpn2480
      @afsalpn2480 6 лет назад +1

      Sanjay C.U 0

    • @sankeerthanasangi6884
      @sankeerthanasangi6884 6 лет назад +2

      😍😍

    • @user-lr4ln4iz7r
      @user-lr4ln4iz7r 6 лет назад +2

      Smart song

  • @nivedp6553
    @nivedp6553 5 месяцев назад +3

    1:55 This part hits different❤

  • @jogindrasahu6876
    @jogindrasahu6876 5 лет назад +26

    Bunny & kajal are my favorite Jodi...... love you very much.....😍😍❤️💝

  • @user-tg7hq6zv6x
    @user-tg7hq6zv6x 2 года назад +18

    പഴയ കാലം ഓർത്തു 😍

  • @rymeff4327
    @rymeff4327 2 года назад +4

    ഇപ്പോഴും എ പാട്ട് കേൾക്കുമ്പോൾ അറിയാതെ emotional അക്കും എനിക്ക് 3 vayssu ഉള്ളപോൾ ഇറങ്ങിയ സിനിമ അണ് ഞാൻ ഇപ്പോഴും എ പാട്ട് കേൾക്കുന്നത് ഇപ്പൊ 2009 ഇൽ ഇറങ്ങിയ സിനിമ എന്നും ഒരു വികാരം അണ്.... ❤️❤️❤️❤️

  • @Podiyanvlogs
    @Podiyanvlogs 3 года назад +17

    ഒരു തേപ്പ് കിട്ടി കഴിഞ്ഞാൽ കേൾക്കാൻ പറ്റുന്ന പാട്ട് ആണ്..... സങ്കടം വരും കേൾക്കുമ്പോൾ

  • @Freeradical18129.
    @Freeradical18129. 3 года назад +8

    2:00 അല്ലു അണ്ണനെ sed ആക്കിയത് കണ്ടപ്പോൾ വിഷമം ആയി

  • @infinitesoulofjomathew
    @infinitesoulofjomathew 2 года назад +9

    കാരണം പോലും പറയാതെ എന്നെ വിട്ട് എൻ്റെ ബേബി പോയി 🥺🥺
    2:00
    really miss her.. now she is
    happy with her present love.
    എവിടേ ആയിരുന്നാലും സന്തോഷമായി നി ജീവിക്കുക💛
    ബേബി എന്നൊരു വിളിക്കുവേണ്ടി ഞാൻ കാത്തിരിക്കും വൈകാതെ വരില്ലേ നി 🥺🥺🥺

    • @abhiashokan9546
      @abhiashokan9546 2 года назад

      ☹️😢 എനിക്കും ഈ അവസ്ഥയാ ബ്രോ ഇന്നെവിഡിയോ അവൾ സുഖമായിട്ട് ജീവിക്കുന്നു. ഞാൻ ഇന്നും അതേ പോലെ തന്നെ ഒണ്ട്

    • @infinitesoulofjomathew
      @infinitesoulofjomathew 2 года назад +1

      @@abhiashokan9546 🥺🥺😔😔😔😔

  • @sreejithsanthosh424
    @sreejithsanthosh424 6 лет назад +138

    Miss u അല്ലു ഏട്ടാ

    • @faisalgafoor4087
      @faisalgafoor4087 5 лет назад +2

      thasni FAISAL

    • @timetochange2355
      @timetochange2355 5 лет назад +9

      അല്ലു ചത്തിട്ടൊന്നുമില്ലല്ലോ missaan

    • @irshhhaad7967
      @irshhhaad7967 3 года назад +2

      @@timetochange2355 kalakki😂😂😂

    • @Sreekuttym.s
      @Sreekuttym.s 2 года назад +1

      ❤❤

    • @Zimartcooli
      @Zimartcooli 2 года назад

      @@timetochange2355 potta malayalam movie ipoll allunte padangal dub illa athan potta udeshichaa

  • @muhammedsalahudeen1660
    @muhammedsalahudeen1660 Год назад +9

    അല്ലുഅർജുൻ മലയാളി ആണെന്ന് ഒരു കാലം ഇണ്ടായിരുന്നു എനിക്ക് 😂❤️

  • @nuwanitharukshi1060
    @nuwanitharukshi1060 5 лет назад +24

    I love this film.its so saddd .but bunny is fun .i liked his films☺️☺️☺️☺️☺️

  • @sanjithsunil3361
    @sanjithsunil3361 3 года назад +6

    2021ഇൽ കണ്ടവർ നീലം മുക്കിയിട്ടു പോയ മതി 😂😁✌️

  • @anusreet.s6192
    @anusreet.s6192 2 года назад +5

    Happy be Happy, Arya, Arya2 ithil ok ulla അല്ലു ne vallathe miss cheyuva😓 Vere Arelum miss cheyunnuda 🙂

  • @aleenaaleena8207
    @aleenaaleena8207 4 года назад +30

    എന്താന്ന് അറിയില്ല ഈ song ഈയിടെ കുറേ പ്രാവിശ്യം കെട്ടു

  • @pushparajpurushan9729
    @pushparajpurushan9729 4 года назад +19

    Ee cinema kande Karanjavar undo???😂😂😂😂😂

  • @kaleshreddy7603
    @kaleshreddy7603 2 года назад +9

    പുഷപ് കണ്ടു കഴിഞ്ഞു ഇവിടെ വന്നവർ ഉണ്ടോ

  • @afsalct2091
    @afsalct2091 6 лет назад +132

    ജോബി ജോൺ......... മറക്കില്ല....

  • @suryasukumaran2865
    @suryasukumaran2865 4 года назад +8

    Remember ! U r special .no one can play your role Better than you. Kettal vdum vdum kelkkan thonnunna song .,💙💙💙

  • @angelserena419
    @angelserena419 Год назад +3

    Valatha fill an ee pattu 🥰🥰nigalko one side loversinuvendiyan ee Patt alle 😘😘😘😘😘😘😍😍😍🥰🥰

  • @rasheedsuhararasheedsuhara9378
    @rasheedsuhararasheedsuhara9378 5 лет назад +30

    I am one of the huge fan of Alluchettan😗😙

  • @shabeebathasnim3183
    @shabeebathasnim3183 3 года назад +4

    2021 lu kelkkunna aarem ndo😜🙈

  • @clritmdi2126
    @clritmdi2126 2 года назад +5

    Anyone in 2022

  • @VikneshOcr
    @VikneshOcr 5 лет назад +19

    Ee patt kelkkumbol chankil oru pidappu💜💜

  • @aryaaa_08
    @aryaaa_08 6 лет назад +31

    I love this song AA and KAJAL lovely song

  • @sudeeshpm889
    @sudeeshpm889 4 года назад +13

    my favioraye song for this i love you അല്ലു അർജുൻ

  • @rakeshvulise4761
    @rakeshvulise4761 5 лет назад +65

    Iam andhra ..Hi malayalis.. How r u

  • @abinendhnanduzzz4850
    @abinendhnanduzzz4850 3 года назад +4

    Ie vdo kaanumbol vallatha oru sangadam aan 😔😔😔😔😔😔😔😔❤️❤️❤️❤️❤️

  • @sarathak3022
    @sarathak3022 2 года назад +7

    ഇതിന്റെ climax സീൻ 😂ഹോസ്പിറ്റലിൽ ❤

  • @jerrygeorge6154
    @jerrygeorge6154 6 лет назад +11

    Favrte movie,Favrte Song Favrte Actor😘😘😘😘😘😘Frdship and love 😍

  • @anunambiar8703
    @anunambiar8703 4 года назад +12

    Lines are soo beautifull cannot believe its dubbed ... still love this song in 2020

  • @majorzzz595
    @majorzzz595 6 лет назад +64

    love failure is the most beautiful feeling in the world.

  • @silentdreamer2414
    @silentdreamer2414 5 лет назад +69

    Arya 2 vil ...allu allathe vere oru nadane orkan koodi pattilla...allu♥♥♥

  • @abhinavcr8144
    @abhinavcr8144 2 года назад +14

    1 side lover കാണുന്നുണ്ടെങ്കിൽ like അടിക്ക് 💔

  • @irshhhaad7967
    @irshhhaad7967 3 года назад +10

    എന്നെ അല്ലുന്റെ ആരതകൻ ആക്കിയ പടം 😍😘

  • @aswanthramesh6592
    @aswanthramesh6592 2 года назад +3

    Joby john nte voice valland feel avunnu nashtapranayam ullavark ettavum anuyojyamaya varikal

  • @froidfro7904
    @froidfro7904 5 лет назад +25

    2k19 may viewers adi like👌👍👍💕💓

  • @BhanuPrasad-jg6us
    @BhanuPrasad-jg6us 2 года назад +4

    Hero experience true friendship and love together. Both feelings are strong.hatsoff to director and lyricist

  • @shimjith2167
    @shimjith2167 3 года назад +7

    Eth eppo enta life il real ayi🥺
    Ee avasthayil eee song kudi kettappo chunkil nalla pole feel aayi.
    Lub u allu❤️❤️❤️❤️❤️