Honey Bee Malayalam Movie | Songs | Innalakale Song | Lal | Asif Ali | Bhavana

Поделиться
HTML-код
  • Опубликовано: 2 окт 2024

Комментарии • 3,5 тыс.

  • @jobibenance5422
    @jobibenance5422 2 года назад +5163

    2024 ഇത് കാണുവാൻ ആരെങ്കിലും വന്നിട്ടുണ്ടോ, എങ്കിൽ അവരുടെ ഉള്ളിൽ കനലിന്റെ ഒരു കൂമ്പാരം തന്നെ എരിഞ്ഞു തീരുന്നുണ്ടാവും...!!!

    • @shaheenmon59351.
      @shaheenmon59351. 2 года назад +264

      ഞാൻ ഉണ്ട് പക്ഷേ കനലൊന്നും ഇല്ല. വെറുതെ ഒരു രസം 😊

    • @suhraalikkal1312
      @suhraalikkal1312 2 года назад +20

      Njan

    • @akshayraj2804
      @akshayraj2804 2 года назад +8

      Eyyyy

    • @santheepp4713
      @santheepp4713 2 года назад +4

      😊

    • @achoooo965
      @achoooo965 2 года назад +68

      അതേ ബ്രോ എന്താണെന്നറിയില്ല ബ്രോ വല്ലാത്തൊരു ഫീൽ പണ്ടത്തെ ഒരു 🥺

  • @ZIDHANZUHA
    @ZIDHANZUHA 9 месяцев назад +1256

    2024 il kaanunna aarenkilum undo

  • @akshaychristo8045
    @akshaychristo8045 Год назад +921

    2013: I know this song😄
    2023: I understand the lyrics🙂

  • @abefx5510
    @abefx5510 3 года назад +856

    *ചെവിയിൽ headsetum കുത്തി ഒറ്റയ്ക്ക് എവിടേലും ഇരുന്ന് കേൾക്കണം 🥺🥺🥺🥺🥺*

  • @amaldev2792
    @amaldev2792 3 года назад +3052

    *''ഇന്നലെകളേ തിരികെ വരുമോ..''*
    ഒരുപാട് Striking ആണ് ഈ വരികൾ😢😳💔

  • @kiranbaby5216
    @kiranbaby5216 2 года назад +680

    കഴിഞ്ഞു പോയ കാലങ്ങളാണ് എല്ലാവർക്കും ഇഷ്ടം✨ ..പക്ഷെ ഒരിക്കലും തിരിച്ചു കിട്ടില്ലലോ💔 .. ഈ സിനിമ ഒക്കെ ഇറങ്ങിയ കാലമൊക്കെ എന്ത് നല്ല വർഷങ്ങൾ ആയിരുന്നു, 2012 to 13 എത്ര നല്ല സിനിമകൾ വന്ന വർഷം ❤️ .. school days... good Life 🥰

  • @Storiesbysalih
    @Storiesbysalih 3 года назад +2598

    'ഇന്നലകളേ തിരികെ വരുമോ' oh man, that hits hard!!

  • @bt9604
    @bt9604 4 года назад +3672

    തൊണ്ടയിൽ സ്വന്തമായി Subwoofer ഒള്ള നമ്മുടെ സ്വന്തം L A L 😍😍😍
    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @NaseemaShajahan-ik9ir
    @NaseemaShajahan-ik9ir 8 месяцев назад +40

    2024 Vanna aarenkilum undo😊

    • @rajith1232
      @rajith1232 3 месяца назад +1

      🚶🏻‍♂️❤️

  • @വാളയാർപരമശിവം-ത9ഭ

    2021 ലും വന്നു ഓർമ പുതുക്കുന്നത് ഞാൻ മാത്രം ആണോ 😔😔😔😂😂😂

  • @mammukafanboy2592
    @mammukafanboy2592 4 года назад +1768

    ഒരു കാലത്ത് തലയ്ക്കു പിടിച്ച പാട്ടും റിങ്ടോൺ.... ഇന്നലെകളെ തിരികേ വരുമോ........ വല്ലാത്തൊരു വിങ്ങൽ 😢☹️

    • @shibinvs1861
      @shibinvs1861 4 года назад +26

      Shariyann തലക്ക് പിടിക്കാൻ കാരണം ജോബിന്റെ ആ സൗണ്ട് തന്നെ അല്ലേ..

    • @lathamr414
      @lathamr414 4 года назад +6

      Sheriya, ingane oru pattum cinimayum release aayinnu njan arijathu ee cinina release aayittu 1or 2 year's aavubozanu

    • @anandhusabu1246
      @anandhusabu1246 4 года назад +1

      fffttfttttfftttuff f fttt f ever give upffttf tftfffftfftfttffttftfftfttffft

    • @hindurepublicofbharat2176
      @hindurepublicofbharat2176 3 года назад +2

      😔

    • @rohith3471
      @rohith3471 3 года назад +2

      2:31

  • @SuchithraMahesh-lq5od
    @SuchithraMahesh-lq5od Месяц назад +5

    Timetravel cheyyan pattiyirunnenkil.......

  • @tonyvarghese9170
    @tonyvarghese9170 4 года назад +1723

    ഞാൻ ജീവിച്ചിരുന്ന ഇന്നലെകൾ.......ഇനി തിരിച്ച് വരില്ല എന്ന് ഓർക്കുമ്പോൾ .....😭😭😥

  • @aryaajikumar6641
    @aryaajikumar6641 3 года назад +958

    ഈ പാട്ട് കേട്ട് നെഞ്ച് വിങ്ങിയിട്ടുള്ളവർ ഉണ്ടോ 😭😭

  • @nirnjn1295
    @nirnjn1295 Год назад +284

    2013 = I Enjoyed This Song❤️
    2023 = I Understand This Song 💔

  • @aditvidyesa9359
    @aditvidyesa9359 2 года назад +355

    2013 memories❤.
    Honey bee and ABCD are released in one time. Both are superhits💯.

  • @n4jj
    @n4jj 3 года назад +691

    ഈ പാട്ട് ഉണ്ടാക്കിയ ഓളം അത് വേറെ ഒന്ന് തന്നെയാ...!💖
    ഇന്നലകളെ...!😢

  • @anugrahohmz512
    @anugrahohmz512 2 года назад +135

    2023 ൽ ഈ പാട്ടു തേടി വന്നവരുണ്ടോ😍
    നാട്ടുമ്പുറത്തെ ബസ്സ് യാത്രകളിൽ ഈ പാട്ട് കേൾക്കണം.. എന്റെ പൊന്നോ ഇജ്ജാതി ഫീലിംഗ്😘😘😘

    • @atyabkhan8801
      @atyabkhan8801 9 месяцев назад +1

      2024 innalAgalyee thirichu varo pls🎉

  • @RahulDas-ub4vk
    @RahulDas-ub4vk 4 года назад +2323

    കൊറോണ കാരണം വീട്ടിൽ പോസ്റ്റ്‌ ആയ സമയത്ത് ഈ പാട്ട് കേട്ടവർ വേറെ ഉണ്ടേൽ ലൈക്ക് അടിക്ക് ✌️

  • @nizamibnsainullabdeen2210
    @nizamibnsainullabdeen2210 4 года назад +2381

    ഇന്നലെകളെ തിരികെ വരുമോ ♥️♥️♥️ആ ഇന്നലെകളിൽ ആയിരുന്നു എന്റെ ജീവൻ 🌹♥️♥️

  • @roshanmathew7577
    @roshanmathew7577 Год назад +145

    2013 , ഭാവനയുടെ അത്രയും ഭംഗി & Fashion sense ഉള്ള വേറെ ഒരു നടി ഉണ്ടായിരുന്നില്ല in Malayalam industry ❤️... ഇപ്പോൾ ഒരുപാട് modern stylish നായികമാർ വന്നു .... ഭാവന അന്നും ഇന്നും ഒരേപോലെ ... ❤️

    • @സിത്താരഉദയൻ
      @സിത്താരഉദയൻ Год назад +19

      അപ്പോൾ സംവൃത , മമ്ത ഇവരൊക്കെയോ ...മമ്തയെപോലെ Bollywood look ഉള്ള നടി ഇന്ന് പോലും malayalam industry il ഇല്ല .. by the way bhavana is too gorgeous ❤️

  • @darshanyacharya5792
    @darshanyacharya5792 3 года назад +332

    Iam from Karnataka,,u kerala people are very greatefull to ur language,,all comments are in malayalam ✨✨👍

    • @raseekcv3714
      @raseekcv3714 3 года назад +14

      You can see malayalam language comments in popular other language hit song's comment box like in dio dio, karabu, rowdy baby

    • @ansilvloggs8251
      @ansilvloggs8251 3 года назад +1

      💪💪💪💪💪💪💪

    • @aryasreenair8303
      @aryasreenair8303 3 года назад +1

      പിന്നല്ല 😎

    • @karthiksajeevanvlogs288
      @karthiksajeevanvlogs288 3 года назад +6

      That's the power of malayalam and malayalis...... ❤️ ❤️ ❤️ 💪💪💪💪

    • @jaiseduniyawaisehum8899
      @jaiseduniyawaisehum8899 3 года назад +8

      I am also kannadiga

  • @rajisajeev2056
    @rajisajeev2056 4 года назад +1156

    Ee സോങ് kelkumpol arayo miss ചെയുന്നത് പോലെ oru feel😥😥

  • @FOULGAMERYT
    @FOULGAMERYT Год назад +17

    0:30 massil kuzhakunna penne..😅

  • @kkpstatus10
    @kkpstatus10 3 года назад +352

    ഈ ഗാനം എന്തൊക്കെയോ മനസിലുടെ ഓർമ്മിപ്പിക്കും 🥰😥

  • @amal_b_akku
    @amal_b_akku 3 года назад +181

    എല്ലാവരും കേൾക്കാൻ ആഗ്രഹിക്കുന്ന ഒരൊറ്റവരി ഇന്നലകളെ തിരികെ വരുമോ......,!!!""👌🔥
    Superb song🥰🥰

  • @razirazurazu7045
    @razirazurazu7045 8 месяцев назад +23

    2024 aarenkilum undaàaa😢😢😢

  • @rinuluckochan4006
    @rinuluckochan4006 2 года назад +465

    2022 ൽ ഹാജർ വച്ചിരിക്കുന്നു........... We don't know value of moments until it's becomes a memory.. so enjoy guys എല്ലാം ഓർമ്മകൾ ആകും മുൻപേ.

    • @ushaajithan3625
      @ushaajithan3625 2 года назад +5

      നെഞ്ച് വിങ്ങുകയാ ഈ പാട്ടു കേൾക്കുമ്പോൾ

    • @gopu2519
      @gopu2519 2 года назад +2

      ❤️

    • @saleemolsalee7159
      @saleemolsalee7159 Год назад +3

      2023😢😢😀😀

    • @creeder99
      @creeder99 Год назад +1

      @Rinu those were some hard words man,but unfortunately that the truth😢

  • @irshadmanjeri3251
    @irshadmanjeri3251 4 года назад +556

    ഈ സോങ്ങിന്റെ ലാസ്റ്റിൽ വരുന്ന job kuriante ആ humming ആണ് സഹിക്കാൻ കഴിയാത്തത്... amazing... വല്ലാത്തൊരു നൊമ്പരം

    • @shynit1106
      @shynit1106 4 года назад +8

      No rekshaaa

    • @kirancr6830
      @kirancr6830 3 года назад +7

      Hmm

    • @irshadmanjeri3251
      @irshadmanjeri3251 3 года назад +19

      @@kirancr6830നിങ്ങളൊന്നു ചെറുതായിട്ട് മൂളിയോ... hmmm.. ന്ന്

    • @kirancr6830
      @kirancr6830 3 года назад +9

      @@irshadmanjeri3251 yaa✌️

    • @Vpr2255
      @Vpr2255 3 года назад +12

      നെഞ്ചിൽ കത്തി കുത്തി ഇറക്കും പോലെ തോന്നാറുണ്ട്

  • @muhammadad5897
    @muhammadad5897 5 месяцев назад +39

    Anyone in 2024😮

  • @amjithvnath792
    @amjithvnath792 4 года назад +1897

    2020ൽ ആരെങ്കിലും കാണാനുണ്ടോ

  • @poojarekha248
    @poojarekha248 4 года назад +715

    Asif fans ഉണ്ടാഗിൽ ലൈക്‌ അടി 😅😅

    • @arunkiran6791
      @arunkiran6791 4 года назад +3

      👌😊👍😉💜😎💚 asif Ali uyre

    • @sreekavya3563
      @sreekavya3563 4 года назад +1

      Pooja Rekha nthvadey😂

    • @nikhilmaheshwar3840
      @nikhilmaheshwar3840 4 года назад +6

      Asif ikka uyir😘😘😘😘😘

    • @hindurepublicofbharat2176
      @hindurepublicofbharat2176 3 года назад +5

      @@sreekavya3563 asif ikkakk ntha kozhapam🤨

    • @sreekavya3563
      @sreekavya3563 3 года назад +2

      bass trackz asif kka kk oru kozhapom lla😚like kitan ulla ororo ith kandit paranjatha😅😇

  • @SanalRamanathRazak
    @SanalRamanathRazak 3 года назад +125

    എന്റെ +2 കാലം ❤ തിരിച്ചുകിട്ടില്ല എന്നറിയാം....
    'ഇന്നലെകളെ തിരികെ വരുമോ'
    കോളേജിൽ ഒരുപാട് പാടി നടന്നിട്ടുണ്ട്😘

    • @Ak-zx2sj
      @Ak-zx2sj 2 года назад +9

      കോളേജ് kaziumbo അതാവും മിസ്സ്‌ ചെയുന്നത്, എനിക്ക് 30 വയസായി ഇപ്പൊ ഏർലി 20s പോവാൻ തോന്നുന്നു
      എൻജോയ് എവെരി മൊമെന്റ്

    • @sreelakshmilachoos2638
      @sreelakshmilachoos2638 2 года назад +1

      ഞാൻ +2 പഠിക്കുമ്പോൾ ആയിരുന്നു അപ്പൊ അന്ന് 1 വർഷത്തെ പ്രണയം ആയിരുന്നു . അപ്പോൾ ഹാപ്പി ആയിരുന്നു . നഷ്ട്ട പ്രണയം 😢😢

    • @hasiihaseena6616
      @hasiihaseena6616 Год назад

      Ente collage days

  • @onetimeviewer7907
    @onetimeviewer7907 4 года назад +160

    0:48 ജോബ് കുര്യൻ മാജിക്..... !!!
    Wot a voice 👌👌👌👌👌

  • @nithyakrishna5565
    @nithyakrishna5565 Год назад +88

    In 2023 honeybee 🐝🥂will turn 10 years... ❤️ 10 വർഷം കടന്നു പോയി എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല 💔 ... 6th STD പഠിച്ചപ്പോൾ കണ്ട സിനിമയാണ് , അന്ന് ഇതിന്റെ feel കിട്ടിയില്ല , പിന്നെ ഒരു teenage എത്തി കണ്ടപ്പോളാണ് പടം ഇഷ്ടപെട്ടത് ♥️...

    • @vinuov6563
      @vinuov6563 Год назад +4

      സത്യം എനിക്ക് ഇപ്പോൾ 22 വയസ്സ് ആയി 10കൊല്ലം പോയ പോക്ക് 2013 ട്ടോ 2023👌👌👌

  • @sanjay4597-c6v
    @sanjay4597-c6v 3 года назад +40

    മെഹ്ഫിൽ കൊഴുക്കണ് പെണ്ണേ
    ഷഹനായി കേൾക്കുന്നു പൊന്നേ
    തബല പെരുക്കണു കൂടെ
    സാരംഗി പാടുന്നു കണ്ണേ
    ഹേയ് ബലബല മുഴക്കണ് സദിര്
    പെട്ടി പാട്ടില് മയങ്ങണ് രാവ്
    നാളെ വെളുക്കണ നേരം കാത്ത്
    വർണ്ണക്കനവുകൾ നെയ്യണ മാരൻ
    ഇന്നലകളേ തിരികെ വരുമോ
    കനവിനഴകേ പിറകെ വരുമോ
    ഒന്നു കാണാൻ കനവു തരുമോ
    കൂടെ വരുവാൻ ചിറകു തരുമോ
    മെഹ്ഫിൽ കൊഴുക്കണ് പെണ്ണേ
    ഷഹനായി കേൾക്കുന്നു പൊന്നേ
    തക തബല പെരുക്കണ് കൂടെ
    സാരംഗി പാടുന്നു കണ്ണേ
    വാ പെണ്ണേ ഓ ഓ വാ പെണ്ണേ ഓ ഓ
    കുന്തിരിക്കപ്പുകയായി ഒഴുകും
    തുറമുഖത്തെ കുളിര്
    ആനയിക്കാൻ ആർപ്പു വിളിക്കും
    അഴിമുഖത്തെ തിരകൾ
    വെഞ്ചരിക്കാൻ പുതുമഴയെത്തും
    പൊന്നുരുക്കാൻ മിന്നൽ
    താലിമിന്നിന് നൂലിഴ കോർക്കാൻ
    പൊന്നരിപ്രാവെത്തും
    അരികെയെത്തും അരികിലെത്തും
    നിന്റെ മണവാളൻ
    ഇന്നലകളേ തിരികെ വരുമോ
    കനവിനഴകേ പിറകെ വരുമോ
    ഒന്നു കാണാൻ കനവു തരുമോ
    കൂടെ വരുവാൻ ചിറകു തരുമോ
    കാത്തു കാത്തൊരു നാളു പിറക്കും
    നല്ല പുലരി ജനിക്കും
    വീഞ്ഞുകൊണ്ടു വിരുന്നു നിരത്തും
    പാനപാത്രം നിറയും
    മാരനൊത്തുമടങ്ങും പെണ്ണൊരു
    മാരിവില്ലായി മറയും
    കായലലകൾ തൊട്ടുതലോടും
    കൊച്ചിക്കാറ്റു വിതുമ്പും
    പോയി വരു നീ പോയി വരൂ നീ
    പുതുക്കപ്പെണ്ണാളേ
    ഇന്നലകളേ തിരികെ വരുമോ
    കൂടെ വരുവാൻ ചിറകു തരുമോ
    ഇന്നലകളേ തിരികെ വരുമോ
    കനവിനഴകേ പിറകെ വരുമോ
    ഒന്നു കാണാൻ കനവു തരുമോ
    കൂടെ വരുവാൻ ചിറകു തരുമോ
    ആ ആ ഉം ഉം

  • @fathimanoushad5882
    @fathimanoushad5882 4 года назад +861

    2020-2025 kanunnavar like adikk
    😅

    • @SuperJavad123
      @SuperJavad123 4 года назад +5

      Fathima Noushad nthinu like adikkanamm ?? Paray

    • @icyhyena6529
      @icyhyena6529 4 года назад +10

      @@SuperJavad123 Ella videode adeelum kaanum ejjathi items

    • @pigeonlovercraze8600
      @pigeonlovercraze8600 4 года назад

      Think but

    • @fathimanoushad5882
      @fathimanoushad5882 4 года назад +6

      @@icyhyena6529 athe athe njn Ann CMT itt poyitt ippo vann nokkiyappa dhande 300+ likes ijjathi items

    • @icyhyena6529
      @icyhyena6529 4 года назад +6

      @@fathimanoushad5882 ejjathi teams ennudheshichathu like thendikaleyanu

  • @Ameer38499
    @Ameer38499 9 месяцев назад +27

    ഇന്നലകളെ തിരികെ വരുമോ. ...ആ ഒരു വരിയിൽ എല്ലാം അടങ്ങിയിട്ടുണ്ട് 🙏🔥 നമുക്ക് ഓരോരുത്തർക്കും നമ്മെ നഷ്ടപെട്ടത് ഒരിക്കലും തിരിച്ചു കിട്ടില്ല😢

    • @atyabkhan8801
      @atyabkhan8801 9 месяцев назад

      Ufff feel awesome ❤❤❤❤❤❤❤❤ thirichu varumo aa nalla nalugal. 🎉

  • @vandipranthan7000
    @vandipranthan7000 3 года назад +100

    ഇന്നലെകളുടെ ഓർമയിൽ ഇന്നും ജീവിക്കുന്നു 😔😔

  • @bineeshbalakrishnan8702
    @bineeshbalakrishnan8702 4 года назад +107

    ഒരു കാലത്ത് എല്ലാവരുടെയും റിങ്ടോൺ ഇതായിരുന്നു, 🥰🥰🥰😍😍

  • @deadpoolcj4887
    @deadpoolcj4887 Год назад +71

    "ഇന്നലകളെ തിരികെ വരുമോ" hits hard everytime
    End of the 7 years of togetherness 🙃🤝
    Still i love you bote

  • @shefinshahan9125
    @shefinshahan9125 3 года назад +9

    Oru kaalathe trendsetter ... ringtone , honeybee haircut , honeybee watch , ♥️ .. athokke oru kaalam

  • @The_Resist
    @The_Resist 4 года назад +241

    0:48 ഇന്നലെകളെ തിരികെ വരുമോ ഷോ 6 വർഷം ആയോ ഈ സിനിമ ഒക്കെ ഇറങ്ങീട്ട്.... ഇപ്പോഴും ഓർക്കുന്നു ക്ലാസ് കട്ട് ചെയ്തു പടം കാണാൻ പോയത് 😞😔🥰

  • @abhishek.a8827
    @abhishek.a8827 Год назад +102

    ഈ പാട്ട് 2022ന്റെ അവസാനം കേൾക്കാൻ വന്നവർ ഉണ്ടോ
    ഉണ്ടേൽ അടി ഒരു ലൈക്‌😁

  • @anzalna4155
    @anzalna4155 4 года назад +171

    # le njan: Innalakaleee....thirike varumooo.....
    Al' corona: Athinu njan chakanam...!!
    🤣🤣😁Enthalle...
    😔😔😥

  • @anasm9371
    @anasm9371 4 года назад +92

    2012-13 കാല ഘട്ടത്തിൽ അസിഫ്‌കയുടെ ഫാൻസ്‌ പവർ 🔥🔥

    • @ashwinnair3782
      @ashwinnair3782 4 года назад +4

      Aa time il aanu paavam ettavum kooduthal cyber bullying nu ira aayathu

    • @anasm9371
      @anasm9371 4 года назад +5

      @@ashwinnair3782 ആളു പോളിയാണ് ഇപ്പോയും അത്യാവശ്യം die hird ഫാൻസ്‌ ഉണ്ട് അത് പുള്ളിയുടെ സ്വഭാവം കൊണ്ടാണ്. നല്ല കഴിവുണ്ട് തീർച്ചയായും കയറി വരും

    • @jeniles7394
      @jeniles7394 3 года назад +1

      @@ashwinnair3782 kalynam kazhinju e padthilodu oru vamban thrichu varvayirnu

    • @devs3900
      @devs3900 3 года назад +2

      No doubt, he is talented,

  • @christoraj5484
    @christoraj5484 Год назад +60

    3:42 that humming kills 😢
    Plus two days ❤😢

  • @sujithnr7432
    @sujithnr7432 4 года назад +292

    കൊറോണ😠. വീട്ടിൽ ഇരുന്നു മതിയായി😁 . ഇന്നലെകളെ തിരികെ വരുമോ...

  • @vinesuj
    @vinesuj 3 года назад +228

    ലാൽ പാടുന്ന വരികളെ പറ്റി പുതിയ ട്രോൾ കണ്ട് വന്നവരുണ്ടോ??

    • @jibinpjohnson5886
      @jibinpjohnson5886 3 года назад +3

      🤭🤭

    • @jasirkp2338
      @jasirkp2338 3 года назад +3

      aaa

    • @abhishekviswan7243
      @abhishekviswan7243 3 года назад +34

      മനസ്സില് കൊഴുക്കട്ട പെണ്ണ് .....
      തവള പിടിക്കുന്ന കണ്ണ്😂

    • @JithuVlogger
      @JithuVlogger 3 года назад +3

      😁😁

    • @JithuVlogger
      @JithuVlogger 3 года назад +4

      @@abhishekviswan7243 😂😂

  • @abhijithkj6831
    @abhijithkj6831 Год назад +2

    2022💝💥oct16

  • @sreejithsreejusreejithsree2442
    @sreejithsreejusreejithsree2442 4 года назад +330

    😭😭ഒരു പാട് കരഞ്ഞിട്ടുണ്ട് ഇ പാട്ട് കേട്ടിട്ട് 😢😢

  • @sanjayc.u2573
    @sanjayc.u2573 8 лет назад +373

    മെഹ്ഫിൽ കൊഴുക്കണ് പെണ്ണേ
    ഷഹനായി കേൾക്കുന്നു പൊന്നേ
    തബല പെരുക്കണു കൂടെ
    സാരംഗി പാടുന്നു കണ്ണേ
    ഹേയ് ബലബല മുഴക്കണ് സദിര്
    പെട്ടി പാട്ടില് മയങ്ങണ് രാവ്
    നാളെ വെളുക്കണ നേരം കാത്ത്
    വർണ്ണക്കനവുകൾ നെയ്യണ മാരൻ
    ഇന്നലകളേ തിരികെ വരുമോ
    കനവിനഴകേ പിറകെ വരുമോ
    ഒന്നു കാണാൻ കനവു തരുമോ
    കൂടെ വരുവാൻ ചിറകു തരുമോ
    മെഹ്ഫിൽ കൊഴുക്കണ് പെണ്ണേ
    ഷഹനായി കേൾക്കുന്നു പൊന്നേ
    തക തബല പെരുക്കണ് കൂടെ
    സാരംഗി പാടുന്നു കണ്ണേ
    വാ പെണ്ണേ ഓ ഓ വാ പെണ്ണേ ഓ ഓ
    കുന്തിരിക്കപ്പുകയായി ഒഴുകും
    തുറമുഖത്തെ കുളിര്
    ആനയിക്കാൻ ആർപ്പു വിളിക്കും
    അഴിമുഖത്തെ തിരകൾ
    വെഞ്ചരിക്കാൻ പുതുമഴയെത്തും
    പൊന്നുരുക്കാൻ മിന്നൽ
    താലിമിന്നിന് നൂലിഴ കോർക്കാൻ
    പൊന്നരിപ്രാവെത്തും
    അരികെയെത്തും അരികിലെത്തും
    നിന്റെ മണവാളൻ
    ഇന്നലകളേ തിരികെ വരുമോ
    കനവിനഴകേ പിറകെ വരുമോ
    ഒന്നു കാണാൻ കനവു തരുമോ
    കൂടെ വരുവാൻ ചിറകു തരുമോ
    കാത്തു കാത്തൊരു നാളു പിറക്കും
    നല്ല പുലരി ജനിക്കും
    വീഞ്ഞുകൊണ്ടു വിരുന്നു നിരത്തും
    പാനപാത്രം നിറയും
    മാരനൊത്തുമടങ്ങും പെണ്ണൊരു
    മാരിവില്ലായി മറയും
    കായലലകൾ തൊട്ടുതലോടും
    കൊച്ചിക്കാറ്റു വിതുമ്പും
    പോയി വരു നീ പോയി വരൂ നീ
    പുതുക്കപ്പെണ്ണാളേ
    ഇന്നലകളേ തിരികെ വരുമോ
    കൂടെ വരുവാൻ ചിറകു തരുമോ
    ഇന്നലകളേ തിരികെ വരുമോ
    കനവിനഴകേ പിറകെ വരുമോ
    ഒന്നു കാണാൻ കനവു തരുമോ
    കൂടെ വരുവാൻ ചിറകു തരുമോ
    ആ ആ ഉം ഉം

  • @akashjoy4723
    @akashjoy4723 Год назад +2

    2022 theerarakumbozhum ee vibe pidikunnath Njn mathre ullo 😅

  • @RajDas-nu6vc
    @RajDas-nu6vc 4 года назад +229

    That deepak dev.. Man... What a composition... Dont understand a single word..... But became my fav song.... A die hard deepak dev musical fan

  • @vivekraghunadhan820
    @vivekraghunadhan820 4 года назад +280

    ഒരിക്കലും തിരികെ വരാത്ത ഇന്നലെകൾ

    • @gabri325
      @gabri325 3 года назад +4

      Anganeyalla innalakalekkaal unarv ulla oru prabhatam namukk prateekshikkam😊😊😊 Hope🎉🎉

    • @malavika7073
      @malavika7073 3 года назад +3

      Athe sahikkan vayya🥺

  • @couragetraders1873
    @couragetraders1873 Год назад +1

    ♥️2022 ഇൽ ആരും വരാറില്ലേ ഇങ്ങോട്ടേക്ക് 🌹

  • @mohammedadilsalimhameed6714
    @mohammedadilsalimhameed6714 2 года назад +6

    2022 ilum ee pattu kekkunnavr ondo??😁😁😁

  • @Crunchy2k3
    @Crunchy2k3 2 года назад +67

    കണ്ണ് നിറഞ്ഞു പോണ് 🚶‍♂️😑

  • @ashiqashiq.c2454
    @ashiqashiq.c2454 8 месяцев назад +7

    2024 ഇത് കാണാൻ വന്നത് നാൻ മാത്രമാണോ

  • @anandus5601
    @anandus5601 3 года назад +95

    ഈ പാട്ട് കേൽകുബോൾ പരേയ 10 ക്ലാസ് ഓർമകള വരുന്നു ഇപ്പം മിസ്സ് ചെയ്യുന്നു

  • @abhisheks1726
    @abhisheks1726 3 года назад +116

    എല്ലാ ബോയ്സിനും ഒരിക്കൽ മറക്കാൻ പറ്റാത്ത ഇന്നലകൾ ഉണ്ടാകും.....

  • @NandaGopan-qu3pw
    @NandaGopan-qu3pw 8 месяцев назад +4

    മനസ്സിൽ കുളിക്കണ പെണ്ണ് 😂

  • @balumohan1833
    @balumohan1833 3 года назад +121

    ഈ പടത്തിനു ടിക്കറ്റ് കിട്ടാൻ പെട്ട പാട് 😃 തീയേറ്റര്‍ മുഴുവന്‍ ഒരു ഓളം ആയിരുന്ന 😍

    • @prisonsave21
      @prisonsave21 3 года назад +4

      A kaalath Asif ikkade fanbase..ann anger undaakya oolam🔥 uff innum Romancham aan athokke orkumbo..

    • @riswanrishu6981
      @riswanrishu6981 2 года назад

      🔥🔥

  • @abhisheks1726
    @abhisheks1726 3 года назад +55

    2021ൽ... ആരെങ്കിലും കാണുന്നുണ്ടോ 😭.... പണ്ടാരടങ്ങാൻ ഇപ്പൊ കേൾക്കുമ്പ ഒടുക്കത്തെ dark സെന്റി ഫീൽ....
    എന്റെ ഫ്രീലൈഫ് അടിച്ചുപൊളിച്ച വർഷങ്ങളും,ഓർമ്മകളും, വീണ്ടും തിരിച്ചു കിട്ടില്ലെങ്കിലും ആ ഇന്നലകളെ തിരികെവിളിക്കുന്നു...😭still Love This Song &my adichupolicha Köçhî days🍻

  • @parvathysuresh8383
    @parvathysuresh8383 2 года назад +3

    2022il vannu

  • @lincyjins5476
    @lincyjins5476 4 года назад +50

    ലാൽ എനെർജറ്റിക് ആയിട്ടു ഡാൻസ് ചെയ്യുന്നേ, സൂപ്പർ ആക്ടർ

  • @aju1390
    @aju1390 2 года назад +6

    2022😕🙄

  • @ibrahimmannanibrahim1403
    @ibrahimmannanibrahim1403 8 месяцев назад +2

    ഇന്നലകളെ തിരികെ വരുമോ കനവിനഴകേ പിറകെ വരുമോ ഒന്ന് കാണാൻ കനവ് തരുമോ കൂടെവരുവാൻ ചിറക് തരുമോ

  • @Niranajn007
    @Niranajn007 Месяц назад +2

    2025 kanunna arelum indo 😂😂😂 ini 2025 Vann chodikkam vayya 😂🫠

  • @travelvlogi5275
    @travelvlogi5275 2 года назад +47

    2022 ലും ഓർമ പുതുക്കുന്ന ആരേലും ഉണ്ടോ 🥰

  • @bossboss9673
    @bossboss9673 Год назад +21

    ഈ പാട്ട് കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ എവിടെങ്കിലും ഒരു ചെറിയ നൊമ്പരം അനുഭവപ്പെടുന്നെങ്കിൽ ഒന്നുറപ്പാണ് നിങ്ങളുടെ teenage was awesome 💓. @2023

  • @sreedarsh.n4087
    @sreedarsh.n4087 4 года назад +56

    SB fans like addi makkale❤️❤️

  • @ManikandanManikandan-tw8vq
    @ManikandanManikandan-tw8vq 4 года назад +206

    Eathra kettalum madhi varunila.pls2019arekilum undo kelkuvan

  • @anandhualone
    @anandhualone 2 года назад +7

    മെഹ്ഫിൽ കൊഴുക്കണ് പെണ്ണേ
    ഷഹനായി കേൾക്കുന്നു പൊന്നേ
    തബല പെരുക്കണു കൂടെ
    സാരംഗി പാടുന്നു കണ്ണേ
    ഹേയ് ബലബല മുഴക്കണ് സദിര്
    പെട്ടി പാട്ടില് മയങ്ങണ് രാവ്
    നാളെ വെളുക്കണ നേരം കാത്ത്
    വർണ്ണക്കനവുകൾ നെയ്യണ മാരൻ
    ഇന്നലകളേ തിരികെ വരുമോ
    കനവിനഴകേ പിറകെ വരുമോ
    ഒന്നു കാണാൻ കനവു തരുമോ
    കൂടെ വരുവാൻ ചിറകു തരുമോ
    മെഹ്ഫിൽ കൊഴുക്കണ് പെണ്ണേ
    ഷഹനായി കേൾക്കുന്നു പൊന്നേ
    തക തബല പെരുക്കണ് കൂടെ
    സാരംഗി പാടുന്നു കണ്ണേ
    വാ പെണ്ണേ ഓ ഓ വാ പെണ്ണേ ഓ ഓ
    കുന്തിരിക്കപ്പുകയായി ഒഴുകും
    തുറമുഖത്തെ കുളിര്
    ആനയിക്കാൻ ആർപ്പു വിളിക്കും
    അഴിമുഖത്തെ തിരകൾ
    വെഞ്ചരിക്കാൻ പുതുമഴയെത്തും
    പൊന്നുരുക്കാൻ മിന്നൽ
    താലിമിന്നിന് നൂലിഴ കോർക്കാൻ
    പൊന്നരിപ്രാവെത്തും
    അരികെയെത്തും അരികിലെത്തും
    നിന്റെ മണവാളൻ
    ഇന്നലകളേ തിരികെ വരുമോ
    കനവിനഴകേ പിറകെ വരുമോ
    ഒന്നു കാണാൻ കനവു തരുമോ
    കൂടെ വരുവാൻ ചിറകു തരുമോ
    കാത്തു കാത്തൊരു നാളു പിറക്കും
    നല്ല പുലരി ജനിക്കും
    വീഞ്ഞുകൊണ്ടു വിരുന്നു നിരത്തും
    പാനപാത്രം നിറയും
    മാരനൊത്തുമടങ്ങും പെണ്ണൊരു
    മാരിവില്ലായി മറയും
    കായലലകൾ തൊട്ടുതലോടും
    കൊച്ചിക്കാറ്റു വിതുമ്പും
    പോയി വരു നീ പോയി വരൂ നീ
    പുതുക്കപ്പെണ്ണാളേ
    ഇന്നലകളേ തിരികെ വരുമോ
    കൂടെ വരുവാൻ ചിറകു തരുമോ
    ഇന്നലകളേ തിരികെ വരുമോ
    കനവിനഴകേ പിറകെ വരുമോ
    ഒന്നു കാണാൻ കനവു തരുമോ
    കൂടെ വരുവാൻ ചിറകു തരുമോ
    ആ ആ ഉം ഉം 🙂✨

  • @jincyjohnson9182
    @jincyjohnson9182 2 года назад +22

    2022യിൽ വീണ്ടും വന്നവർ ഉണ്ടോ ❤️❤️❤️❤️ഇന്നലെകളെ തിരികെ വരുമോ ✨️✨️🎵🎵🎵🎵❤❤🌹

  • @ahinvjayakumar4268
    @ahinvjayakumar4268 2 года назад +4

    🙍

  • @anaghaphu3466
    @anaghaphu3466 6 месяцев назад +8

    Any 2024

  • @christinjoy3013
    @christinjoy3013 2 года назад +39

    2022 ലും ഓർമ പുതുക്കുന്നത് ഞൻ മാത്രമാണോ 😂

  • @sreejithkm5692
    @sreejithkm5692 2 года назад +7

    2021 ഡിസംബർ 31 രാത്രി 11:30
    ഇന്നലെകളെ ഇനി എന്നേലും തിരിച്ചു വരുമോ 😪

    • @sreejithkm5692
      @sreejithkm5692 Год назад

      2022ഡിസംബർ 31രാത്രി 11:30
      ചാവാത്തത് കൊണ്ട് ഇന്നും ജീവിച്ചിരിക്കുന്നു 😪

  • @dangerunnikuttan
    @dangerunnikuttan Год назад +3

    X Loverinte Marriaginte
    Thalennu Eee Song Status aaakkiyavar Undo ?

  • @achuzzachu1335
    @achuzzachu1335 2 года назад +4

    2022 kanunavr💖

  • @SUBIN1996
    @SUBIN1996 4 года назад +49

    ഇന്നലെകൾ ആണ് മെയിൻ 😍😍

  • @TmdTmd-r2e
    @TmdTmd-r2e 8 месяцев назад +15

    Who all are hearing this song in
    //2024//
    ⬇️

  • @bhasibakthan3464
    @bhasibakthan3464 2 года назад +6

    2022🤚

  • @nikhilnikhil1619
    @nikhilnikhil1619 3 года назад +29

    ഇനി ഒരിക്കലും തിരിച്ചു ചെല്ലാൻ പറ്റാത്ത ഇന്നലകളിലാണ് നമ്മൾ ഓരോരുത്തരും ഇന്നും ജീവിക്കുന്നത്.

    • @achuaadhi8398
      @achuaadhi8398 2 года назад

      സത്യം 👍🏻👍🏻👍🏻👍🏻👍🏻

  • @vr63soooooooo
    @vr63soooooooo 9 месяцев назад +6

    Its 2025 anyone still watching this 🪄

    • @atyabkhan8801
      @atyabkhan8801 9 месяцев назад +2

      This tyme 5 th jan 2024 1.45 am.. Innalagalyee thirigayee varumo. ❤❤❤ madura numbaram . Evadaye aa nala nalugal aa friendz... Pooyallo !!!!

    • @vr63soooooooo
      @vr63soooooooo 8 месяцев назад

      🙂​@@atyabkhan8801

  • @praveenammu445
    @praveenammu445 4 года назад +28

    ഈ പാട്ട് കേൾക്കാൻ ഒരു സുഖം ഉണ്ട്, ഞാൻ സ്നേഹിച്ച പെണ്ണ് പോയപ്പോൾ ഞാൻ നടു വിട്ടു പക്ഷെ അവൾ ഇന്നു ഒറ്റയ്ക്ക് ആണ് ഞാൻ എന്റെ സ്വന്തം അമ്മയുടെ കൂടെയും, കൊല്ലം പക്ഷെ തോൽപ്പിക്കാൻ ആകുല 💘💘😀

  • @renjithkannan2639
    @renjithkannan2639 2 года назад +6

    2022 🤟

  • @Sooryajithtk5038
    @Sooryajithtk5038 2 года назад +2

    😭😭😭😭

  • @akhill5035
    @akhill5035 2 года назад +32

    2021 Dec 5 ഇന്ന് ഈ പാട്ട് രാത്രി correct time 12:53 headset I'll full sound I'll കേൾക്കുമ്പോൾ മനസ്സിന് എന്തൊ ഒരു സന്തോഷം തോന്നുന്നുണ്ട് , റോഡിലെ പോസ്റ്റിൽ ninulla വെട്ടം റൂമിലേക്ക് അടികുനുണ്ട്. പുറത്ത് ജനൽ തുറന്ന് കിടക്കുന്നതിനാൽ നല്ല തണുപ്പ് ഉണ്ട് പോരാത്തതിന് മഴക്കുള്ള ചാൻസ് ഉണ്ട് ആകാശത്ത് karmekangalal മൂടപെട്ട് കിടക്കുന്നു മിന്നലും കൂട്ടിന് നല്ല തണുപ്പും ആഹാ മനസ്സ് cool ആകുന്ന ഒരു ഫീൽ 🤗🤗🤗🤗🤗

  • @rahulchikku6666
    @rahulchikku6666 4 года назад +265

    2020 ആരെങ്കിലും കാണുന്നുണ്ടോ ഞാൻ 2030 ആയാലും കാണും

  • @FRQ.lovebeal
    @FRQ.lovebeal Год назад +4

    *ഇന്നലകളെ തിരികെ വരുമോ ഈൗ ലൈൻ സ്റ്റാറ്റസ് ആകാത്തവർ ആരും ഉണ്ടക്കില്ല എന്നത് മറ്റൊരു സത്യം 😌*

  • @mrabintom
    @mrabintom 2 года назад +8

    Goodbye 2021, Welcome 2022

    • @mrabintom
      @mrabintom Год назад

      It's 2023, March, 5th?!

    • @mrabintom
      @mrabintom 11 месяцев назад

      November 3rd, 2023

  • @hannamariyamtc
    @hannamariyamtc 3 года назад +19

    2021 ആരെങ്കിലും നീലം പൂശാൻ ഇണ്ടോയി 😱😍

  • @ichayan123
    @ichayan123 Месяц назад +4

    ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍
    എന്നാ feel ahh... ❤️✨️💕

  • @jijojosephjijo1548
    @jijojosephjijo1548 3 года назад +18

    ഹൊ! ആ നാല് വരികൾ: ചങ്ക് പിടക്കുന്നു ഇന്നലകളെ '' വല്ലാത്ത ഒരു ഫീലിംങ്

  • @nishadcp7039
    @nishadcp7039 4 года назад +162

    എന്റെ ringtone ആയിരുന്നു ഇന്നലകളെ തിരികെ വരുമോ...😘❣️

    • @sidheequeksidheequek3648
      @sidheequeksidheequek3648 4 года назад +2

      അത് എങ്ങനെ kitta

    • @sidheequeksidheequek3648
      @sidheequeksidheequek3648 4 года назад +2

      Onnu ayakku

    • @simplyboy1311
      @simplyboy1311 4 года назад

      @@sidheequeksidheequek3648 video aanel mp3 convert Cheythu Ringtone set aaku bro

    • @sidheequeksidheequek3648
      @sidheequeksidheequek3648 4 года назад

      @@simplyboy1311 റിങ്ടോൺ ആവാൻ ആത്യം എന്താ ചെയ്യാ pls bro ഞാൻ sis ആണ്

    • @simplyboy1311
      @simplyboy1311 4 года назад

      @@sidheequeksidheequek3648 youtubil innalakale thirike varumo status search cheyyu ennittu video mp3 convertilekittittu status aayi use cheythal mathi

  • @sajeshsajesh5550
    @sajeshsajesh5550 2 года назад +4

    2022 ൽ ഞാൻ

  • @farshadahmd2680
    @farshadahmd2680 2 года назад +4

    2022🥰

  • @diyahdheen9653
    @diyahdheen9653 4 года назад +123

    That blend between two versions in the song is just perfect❤❤