വിധു പ്രതാപിന്റെ മനോഹരമായ ആലാപനം. മനസ്സിൽ കുളിർമഴ പെയ്യുന്നു. അല്ലുവിന്റെ ഡാൻസ് ഒരു രക്ഷയുമില്ല. പൊളിച്ചടുക്കുകയാണ് ചങ്ങാതി. നല്ല അസ്സല് വരികളും.വല്ലാത്ത ഒരു ഫീലാണ് ഈ പാട്ടിനു. എത്ര കേട്ടാലും മതി വരില്ല ഈ പാട്ട്. പ്രണയത്തിന്റെ ആഘോഷം..
9 ക്ലാസ്സിൽ പഠിക്കുമ്പോൾ Arts day ന്റെ അന്ന് പെരിന്തൽമണ്ണ വിസ്മയ തീയേറ്റർൽ പോയി കടം പടം. തിരക്ക് കാരണം 20 രൂപ ടിക്കറ്റ് എടുത്തു മുൻ സീറ്റിൽഇരുന്ന് കാണേണ്ടി വന്നു. പടം കണ്ടു ഇറങ്ങിയപ്പോൾ Allu Fan Boy ആയി മാറിയ നിമിഷം. പെരുന്നാളിന് Black check shirt നു വേണ്ടി കുറെ അലഞ്ഞു 😁.... അവസാനം കിട്ടി.. 😍Krishna- Top in my favs lits
എന്നെന്നെന്നും ഉണരവെ ഉണ്ടല്ലോ എൻ നെഞ്ചിൽ എങ്ങും മായ സ്വപ്നമായ് അഴകേ നീ എന്നെന്നെന്നുമിഴി പൂട്ടവെ ഉണ്ടല്ലോ എന്നുള്ളിൽ മിന്നും പ്രേമ തിങ്കളായ് അഴകേ നീ ദൂരത്താകിലും അരികത്താണു ഞാൻ കള്ളി പെണ്കനീ (ഓ ) എന്റേതാണു നീ (ഓ ) മനകണ്ണിൽ മുളച്ചേ ഇനി ഒളികേണ്ടനുരാഗം മലരാമ്പായി തറച്ചേ ഇനി എന്തെ ഈ മൗനം മനസ്സിൽ ഞാൻ പതിച്ചേ ഇനി വേണോ ഈ കോപം മണവാളൻ ആകാൻ അവകാശം നൽകാമോ... എന്നെന്നെന്നും ഉണരവെ ഉണ്ടല്ലോ എൻ നെഞ്ചിൽ എങ്ങും മായ സ്വപ്നമായ് അഴകേ നീ എന്നെന്നെന്നുമിഴി പൂട്ടവെ ഉണ്ടല്ലോ എന്നുള്ളിൽ മിന്നും പ്രേമ തിങ്കളായ് അഴകേ നീ ഈ അകലം നീ വെറുതെ കാട്ടല്ലേ പെണ്ണാളേ ഇതിലേറെ അപ്സരസ്സുകളെൻ സ്നേഹം കിട്ടാൻ ക്യൂ ആണേ കണ്ടിട്ടും കാണാത്തതു പോലെ നീ പോകല്ലേ ചേലുള്ളൊരു രാമണി മുല്ലേ നിൻ പ്രണയകുളിരേകുലേ തുടികൊള്ളുകയല്ലോ നെഞ്ചം എന്നെന്നെന്നും ഒന്നാവാൻ അതിരില്ലാ ആകാശത്തിൽ നമ്മൾക്കായൊരു സ്വർഗം പണിയേണ്ടേ .? മനകണ്ണിൽ മുളച്ചേ ഇനി ഒളികേണ്ടനുരാഗം മലരാമ്പായി തറച്ചേ ഇനി എന്തെ ഈ മൗനം മനസ്സിൽ ഞാൻ പതിച്ചേ ഇനി വേണോ ഈ കോപം മണവാളൻ ആകാൻ അവകാശം നൽകാമോ... എന്നെന്നെന്നും ഉണരവെ ഉണ്ടല്ലോ എൻ നെഞ്ചിൽ എങ്ങും മായ സ്വപ്നമായ് അഴകേ നീ അളവില്ലാ സ്നേഹത്തിൻ ശ്രീകൃഷ്ണൻ ഞാനാകാം വനമാലിക പോലെൻ മാറിൽ പെണ്ണെ നിന്നെ ഉറക്കീടാം മഴവില്ലേ നിൻ മൗനം സമ്മദമായ് കരുതട്ടേ മനസ്സേ ഓ വാതിൽ ചാരാതെന്നെ സ്വന്തം ആക്കൂലേ ..? നിൻ ചുണ്ടിൽ കോപകനലോ ചെമ്മാന കുങ്കുമമോ ഇനിയാരും കാണാ പൊന്നായ് പെണ്ണെ നീയെൻ കനവിൽ പെയ്യൂലേ .? മനകണ്ണിൽ മുളച്ചേ ഇനി ഒളികേണ്ടനുരാഗം മലരാമ്പായി തറച്ചേ ഇനി എന്തെ ഈ മൗനം മനസ്സിൽ ഞാൻ പതിച്ചേ ഇനി വേണോ ഈ കോപം മണവാളൻ ആകാൻ അവകാശം നൽകാമോ...
ഖാദർ സാർ ഒരുപാട് നന്ദി... എന്റെ പ്ലസ് ടു, ഡിഗ്രീക്കാലം മനോഹരമാക്കിയ മൊഴിമാറ്റത്തിന്റെ ആ നല്ല കാലത്തിന്... ഈ പാട്ടിന്... മൊഴിമാറ്റം ചെയ്ത അല്ലു അർജുൻ ചിത്രങ്ങൾക്ക്... ❤❤❤
Who said it was unsuccessful ?? Parugu (Krishna) is a just hit movie not Flop. Allu Arjun have only 4 flops 1.varudu ,badhrinath,dj,Nsni .. remaining all are hits and AVG.
ഒരുകാലത്തെ നമ്മടെയൊക്കെ Vibe ഇതായിരുന്നു.Arya,Bunny,Happy be Happy,Krishna...അല്ലു കേരളത്തില്‍ കത്തിക്കേറിയ Time 💯
Hero
ഹീറോ യും, ഈ 5 പടങ്ങൾ ആണ് എല്ലാവർക്കും അല്ലു അർജുൻ ന്റെ ആദ്യകാല പ്രിയപ്പെട്ട പടങ്ങൾ 😍
@@RaMshad_Kc ath kazhinjittoo
ഹീറോയും ഉണ്ട്
ആര്യ 2 und
അല്ലു അർജുനെ കേരളത്തിലേക്ക് എത്തിച്ച ഖാദർ ഹസ്സന് ഒരായിരം നന്ദി.
😍
😍
😘😘
🥰
❤️❤️
ഇനി വരുന്ന അല്ലു അർജുൻ സിനിനിമകളിൽ വിധു വിന്റെ ശബ്ദം കേൾക്കാൻ നമ്മുക്ക് ഭാഗ്യം ഉണ്ടാവട്ടെ..
Eppo Vijay Yeshu Dhas aanu
@@sandeepvk8783 ini athu kanulla😆
Yes correct
@@aruns574 Enthaa Kaanaayi.Angu Avakhuntapurathu..Samaraganagamana Song ...Koore Movies Ond Vijay Yeshu Dhas Songs
ini vidhu vine sopnam kanuvano than
വിധു സേട്ടൻ ഇല്ലാരുന്നേൽ ഈ പാട്ട് കുളമായേനെ ❤️❤️ ഇങ്ങള് പൊളിയാ എന്നാ ഒരു ഫീൽ ആ
Sathyam🥳🥳🥳❤️❤️
Mm
True❤️
Lyrics എഴുതിയ siju turavoor🔥🔥🔥🔥💙💙💙
Yes bro
അല്ലു അർജുനേ കേരളത്തിൽ ഇത്രത്തോളം famous ആക്കിയതിൽ ഇൗ പാട്ടുകൾക്കും വിധു പ്രതാപിനും ഉള്ള പങ്ക് ചെറുതല്ല
അതെ
Vidhu pratap alluvinu vendi paadiya Ella songsum superaa
Yes
Also allu sound dubb cheyyunna machaanum
Yessss
ജിസ് ജോയിയും വിധു പ്രതാപും കൂടെ അല്ലൂനെ കേരളത്തിൽ വളർത്തി എടുക്കുന്നതിൽ വഹിച്ച പങ്ക് വലുതാണ് ❤❤❤❤
Super 👌
Khader Hassanum
Afsalikka
10വയസ് kuranja പോലെ തോന്നുന്നു ഈ പാട്ടൊക്കെ കേൾക്കുമ്പോൾ 😭😭😭അങ്ങനെ തന്നെ ഇരുന്ന മതിരുന്നു
ഇതിലെ പാട്ടുകൾ ഒന്നും തന്നെ ഡബ്ബിംഗ് ആയി തോന്നിയിട്ടില്ല ♥️
ഇതൊക്കെ കേൾക്കുമ്പോൾ ആണ് കൈരളി ചാനലിനെ ഒക്കെ എടുത്ത് തോട്ടിൽ ഇടാൻ തോന്നുന്നത് 😬
സത്യം
Sathyam
Moneee
😂😂😂
kinattil alle chetta🙂
അല്ലു അർജുന്റെ എക്കാലത്തെയും മികച്ച സിനിമയും പാട്ടും....❤️💫✨
❣️😍
S
Yes..
endhina igane kallam parayunne
allunte bhaki nalla movies kandittille bro
@@krishnarish6313 ഇതിൽ എന്ത് കള്ളം ആണ് ഉള്ളത് അല്ലു അർജുന്റെ എക്കാലത്തയും മികച്ച മൂവി തന്നെ ആണ്
💙💙💙
2024-ൽ കേൾക്കുന്നവർ ഉണ്ടോ എന്നെ പോലെ 🤍🥹
Pine enthaa ilatheee
yup
😂
ഇല്ല 😎
❤
വിധു പ്രതാപിന്റെ മനോഹരമായ ആലാപനം. മനസ്സിൽ കുളിർമഴ പെയ്യുന്നു. അല്ലുവിന്റെ ഡാൻസ് ഒരു രക്ഷയുമില്ല. പൊളിച്ചടുക്കുകയാണ് ചങ്ങാതി. നല്ല അസ്സല് വരികളും.വല്ലാത്ത ഒരു ഫീലാണ് ഈ പാട്ടിനു. എത്ര കേട്ടാലും മതി വരില്ല ഈ പാട്ട്. പ്രണയത്തിന്റെ ആഘോഷം..
9 ക്ലാസ്സിൽ പഠിക്കുമ്പോൾ Arts day ന്റെ അന്ന് പെരിന്തൽമണ്ണ വിസ്മയ തീയേറ്റർൽ പോയി കടം പടം. തിരക്ക് കാരണം 20 രൂപ ടിക്കറ്റ് എടുത്തു മുൻ സീറ്റിൽഇരുന്ന് കാണേണ്ടി വന്നു. പടം കണ്ടു ഇറങ്ങിയപ്പോൾ Allu Fan Boy ആയി മാറിയ നിമിഷം. പെരുന്നാളിന് Black check shirt നു വേണ്ടി കുറെ അലഞ്ഞു 😁.... അവസാനം കിട്ടി..
😍Krishna- Top in my favs lits
Fvrt padam
Sathyam
😘
Same here, aa type shirtin vendi kure search cheythitund
ഇതൊക്കെയാണ് പെർഫെക്ട് ഡബ്ബിങ്.. നൊസ്റ്റു 😍❤️
ഈ സിനിമയും ഈ പാട്ടും എത്ര കണ്ടാലും മതിയാവില്ല എന്തോ ഒരു ഫീൽ ഉണ്ട് ഈ പണത്തിനും പാട്ടിനും 😍😍😍😍😍😍❤❤❤❤❤❤❤
Yes true😍
പണം അല്ല ചേട്ടാ പടം
@@motionbeatzz4763 😂
It's because jis and vidhu's voice are matching and ofcourse it's sync with AA also.. superb ..old times ❤️
എന്നെന്നെന്നും ഉണരവെ ഉണ്ടല്ലോ എൻ നെഞ്ചിൽ
എങ്ങും മായ സ്വപ്നമായ് അഴകേ നീ
എന്നെന്നെന്നുമിഴി പൂട്ടവെ ഉണ്ടല്ലോ എന്നുള്ളിൽ
മിന്നും പ്രേമ തിങ്കളായ് അഴകേ നീ
ദൂരത്താകിലും അരികത്താണു ഞാൻ
കള്ളി പെണ്കനീ (ഓ ) എന്റേതാണു നീ (ഓ )
മനകണ്ണിൽ മുളച്ചേ ഇനി ഒളികേണ്ടനുരാഗം
മലരാമ്പായി തറച്ചേ ഇനി എന്തെ ഈ മൗനം
മനസ്സിൽ ഞാൻ പതിച്ചേ ഇനി വേണോ ഈ കോപം
മണവാളൻ ആകാൻ അവകാശം നൽകാമോ...
എന്നെന്നെന്നും ഉണരവെ ഉണ്ടല്ലോ എൻ നെഞ്ചിൽ
എങ്ങും മായ സ്വപ്നമായ് അഴകേ നീ
എന്നെന്നെന്നുമിഴി പൂട്ടവെ ഉണ്ടല്ലോ എന്നുള്ളിൽ
മിന്നും പ്രേമ തിങ്കളായ് അഴകേ നീ
ഈ അകലം നീ വെറുതെ കാട്ടല്ലേ പെണ്ണാളേ
ഇതിലേറെ അപ്സരസ്സുകളെൻ സ്നേഹം കിട്ടാൻ ക്യൂ ആണേ
കണ്ടിട്ടും കാണാത്തതു പോലെ നീ പോകല്ലേ
ചേലുള്ളൊരു രാമണി മുല്ലേ നിൻ പ്രണയകുളിരേകുലേ
തുടികൊള്ളുകയല്ലോ നെഞ്ചം എന്നെന്നെന്നും ഒന്നാവാൻ
അതിരില്ലാ ആകാശത്തിൽ നമ്മൾക്കായൊരു സ്വർഗം പണിയേണ്ടേ .?
മനകണ്ണിൽ മുളച്ചേ ഇനി ഒളികേണ്ടനുരാഗം
മലരാമ്പായി തറച്ചേ ഇനി എന്തെ ഈ മൗനം
മനസ്സിൽ ഞാൻ പതിച്ചേ ഇനി വേണോ ഈ കോപം
മണവാളൻ ആകാൻ അവകാശം നൽകാമോ...
എന്നെന്നെന്നും ഉണരവെ ഉണ്ടല്ലോ എൻ നെഞ്ചിൽ
എങ്ങും മായ സ്വപ്നമായ് അഴകേ നീ
അളവില്ലാ സ്നേഹത്തിൻ ശ്രീകൃഷ്ണൻ ഞാനാകാം
വനമാലിക പോലെൻ മാറിൽ പെണ്ണെ നിന്നെ ഉറക്കീടാം
മഴവില്ലേ നിൻ മൗനം സമ്മദമായ് കരുതട്ടേ
മനസ്സേ ഓ വാതിൽ ചാരാതെന്നെ സ്വന്തം ആക്കൂലേ ..?
നിൻ ചുണ്ടിൽ കോപകനലോ ചെമ്മാന കുങ്കുമമോ
ഇനിയാരും കാണാ പൊന്നായ് പെണ്ണെ നീയെൻ കനവിൽ പെയ്യൂലേ .?
മനകണ്ണിൽ മുളച്ചേ ഇനി ഒളികേണ്ടനുരാഗം
മലരാമ്പായി തറച്ചേ ഇനി എന്തെ ഈ മൗനം
മനസ്സിൽ ഞാൻ പതിച്ചേ ഇനി വേണോ ഈ കോപം
മണവാളൻ ആകാൻ അവകാശം നൽകാമോ...
ഒർജിനാലിനെക്കാൾ മികച്ച രീതിയിൽ അവതരിപ്പിച്ച വിധു ചേട്ടൻ എന്റെ 👍
മണി ശർമ സർ ഒരു രക്ഷീല്ല കിടു
സോങ് 👌🏻💯 വിധു പ്രധാപ് ഇജ്ജാതി വോയ്സ് മാച്ചിങ് 😍 അല്ലു അർജുൻ
പിന്നെ ഉയിര് ആണ് 💖
വിധു പ്രതാപ് വോയിസ് ...! 🎤🎧👌
2022 ആകുമ്പോൾ തായെ ഉള്ള സാധനം ഒന്ന് നീലയക്കണേ
akkiii
@@ammuamritha1154 😄👌
Black aakki...😁
ഇപ്പൊ വെള്ളയാ✌️
Jun 27
പണ്ടു നോക്കിയ-യുടെ ഫോണിൽ എപ്പോഴും കേൾക്കുന്ന സോങ് ! 🤣❤️
Eth harshamaayi athaano setta 😌
@@Abhijith_kpr അവർ പറഞ്ഞു കൊണ്ട് മാത്രം
@@janushiji8034 🤔 enth
3:09 to 3:26 this scene 🔥🔥and that look of her🔥.. ഒരു പെൺകുട്ടിക്ക് ഏറ്റവും വെലിയ ധൈര്യം ആണ് സ്വന്തം അച്ഛനോ ചേട്ടനോ കൂടെയുള്ളത്..
ഖാദർ സാർ ഒരുപാട് നന്ദി... എന്റെ പ്ലസ് ടു, ഡിഗ്രീക്കാലം മനോഹരമാക്കിയ മൊഴിമാറ്റത്തിന്റെ ആ നല്ല കാലത്തിന്... ഈ പാട്ടിന്... മൊഴിമാറ്റം ചെയ്ത അല്ലു അർജുൻ ചിത്രങ്ങൾക്ക്... ❤❤❤
90s kid analle 😌
@@solitudelover6413 അതേ 😀
ഞാനും, എന്റെ പ്ലസ് ടു ഡിഗ്രി കാലം മനോഹരമാക്കിയ ചില നിമിഷങ്ങൾ 🥰
Me too @12 th and degree 2006-2011
എത്ര മനോഹരം ആക്കിയ എന്റെ കുട്ടി കാലം.. അല്ലു അർജുൻ തിളങ്ങി നിൽക്കുന്ന ടൈം... ഇപ്പോഴും മോശമൊന്നുമിലാ (waiting pushpa😍😍😍)
Yess bro katta waiting.....
Entem athoke oru kalam moneeee🤩🤩🤩
Happy padam kand feel aya kalam
Arya kand feel aya kalam
😖😖
Aha nla kalam eni thirichu varumooo
ഇതു പോലൊരു അല്ലു അർജുൻ സിനിമക്കായാണ് ഞാൻ കാത്തിരിക്കുന്നത്. എന്നാ ഒരു ഫീൽ തന്ന പടം
ചെറുപ്പം കളർ ആക്കിയ നടൻ🥰 Allu🔥
വിധു വിന്റെ സൗണ്ട് അല്ലുവിന്റെ തന്നെ ആണ് എന്ന് കരുതിയ കാലം... 😄😄 . കൃഷ്ണ ♥️♥️ 10 ത് സ്റ്റാൻഡേർഡ് 2008 💞💞
Krishna Bsc Nursing 1st year❤
അല്ലു അർജുന്റെ ഓരോ ഫിലിമിലുള്ള ഓരോ സോങ്ങും അങ്ങനെ പെട്ടന്ന് മറക്കത്തില്ല... ഈ ഫിലിമിലുള്ള എല്ലാം സോങ്ങും ഒന്നിനും ഒന്ന് മെച്ചമുള്ള സോങ്ങുകൾ... 🔥🥰
ഡബ്ബിങ് ഒരു അത്ഭുതം ആയി തോന്നിയത് അല്ലുവിന്റെ സിനിമയിലെ പാട്ടുകൾ കേൾക്കുമ്പോൾ ആണ് 🔥🔥🔥🔥
പേഴ്സിൽ allu അർജുന്റെ ഫോട്ടോ വെച്ച് നടന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു ❤️❤️
സാധാരണ ഡബ്ബിങ് song കുളമാക്കുന്ന സമയത്ത് vidhu അണ്ണൻ മാസ്സ് കാണിച്ചു ഹിറ്റ് ആക്കിയ സോങ് 🥰🥰😍🥰🥰😍🥰
Perfect lyrics aan athukondum
Allu Arjun Fans Like Adi 👍
Sheela kaur
Hi
AA 😍
Allu fan
ഈ song എത്ര കേട്ടിട്ടും മതിയാവുന്നില്ല 😊😊😊
Vidhu chettanta fans unda kill like adi😘😘😘❤️❤️❤️
*എത്ര കേട്ടാലും മടുപ്പ് തോന്നാത്ത പാട്ട്* 😍
നേരിൽ കാണാൻ കൊതിക്കുന്ന ഒരേ ഒരു മുതൽ അല്ലു 🤘🤘🤘
❤
Yes
😍😍
മൂപ്പർ കോട്ടയത്തു വന്നപ്പോൾ കാണാൻ പോയിരുന്നു 2012 ൽ...
Same⚡
കൈരളി tv യിൽ വരുന്ന മലയാള പാട്ടിനേക്കാൾ പൊളിയാണ് അല്ലുവിന്റെ എല്ലാ malayalam songum👌❤😍
Tes athingana tanna tudaratt❤❤❤
അല്ലുവിന്റെ പാട്ടുകൾ ചിലത് മലയത്തിലേക്ക് മാറ്റിയപാട്ടുകൾ
Uff ❤
ഒറിജിനലിനെ വെല്ലുന്ന വരികളും ഡബ്ബിംഗ് ഉം😘
അല്ലുവിൻ്റെ malayalam ഡബ് voiceഉമായി ശെരിക്കും സാമ്യമുണ്ട് വിധു വിൻ്റെ ശബ്ദത്തിന് ❤️😊
വിധു ചേട്ടൻ Voice 👌👌👌❣️❣️
എന്നും മലയാളി മനസ്സിന്റെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന ഗാനം....അല്ലു❤
പഴയ ഓർമകളിലേക്ക് കൊണ്ടുപോകുന്ന സോങ്❤❤
അല്ലു ഏട്ടൻ ഒരു മലയാള സിനിമയിൽ അഭിനയിച്ചപ്പോൾ ഈ പാട്ടൊക്കെ kelkumbol
Vijay devkonda vannalum aaru vannalum. Allu Vera level aaa 😍😎😎
Yes🥰🥰🥰
Yes❤️❤️❤️❤️❤️
🔥🔥🔥
Correct 👍👍👍
Allu muth
Oru kaalath ente dream hero
Allu isttamm♥️♥️♥️♥️♥️♥️
അല്ലു അർജുൻ ഫിലിം ഇറങ്ങുമ്പോൾ ഖാദർ ഹസൻ എന്ന പേര് ഉണ്ടോ എന്ന് ചെക്ക് ചെയ്യുന്ന ഞാൻ 😍
Athara
@@shanuadnan1459 producer
KHADER തിരിച്ചിട്ട് ആണ് REDAKH ARTS എന്ന വിതരണക്കമ്പനി ഉണ്ടാക്കിയതെന്ന് കണ്ടു പിടിച്ച എന്നോടോ ബാലാ.. 😂😂
@@lisvlogs5245 😂😂ath kollallo
Ith njangalude lokavum... Happy days lum okke ingerde per indavum🚶♂️
എത്ര കാലം കഴിഞ്ഞാലും ഈ സിനിമയിലെ പാടട്ടുകൾ ഒന്നൊന്നര ഐറ്റം തന്നെ 🔥
Allu vidhu fans undo vidhuvinte sound ufff oru feelings aanu😘🤩😍😘❤❤❤❤❤❤❤❤❤❤
*അതിരില്ല ആകാശത്തിൽ നമ്മൾക്കായി*
*ഒരു സ്വർഗ്ഗം പണിയേണ്ടേ..😁❤️*
Yaa Mowne Lyrics ☺️💜🌟
2024 November kelkunavar👍 adichitu poku
W👍
ഏതു കോജയ് കോവരെകൊണ്ട വന്നാലും.. മലയാളത്തിൽ അല്ലുവിന്റെ തട്ട് താണ് തന്നെ ഇരിക്കും 🔥🔥🔥,,, allu annan🔥🔥🔥
Jis joy and vithu prathap is the reason why Allu Arjun Got Famous in Kerala
ജിഷ ജോയ് ആൻഡ് വിത്ത് പ്രതാപൻ ഇഷ്ടം തെ റീസൺ വൈ അല്ലു അർജുൻ ഫേമസ് ഇനി കേരള
6th standerd വരെ ഞാൻ അല്ലു അർജുൻ fan ആയിരുന്നു 🙂
Hero മൂവി കണ്ടു shirt കീറുന്ന സീൻ ഒക്കെ കാണുബോൾ അന്ന് uff🔥
eppo pinne arrude fan annu
ആരുടേയും fan അല്ല
ALLU vinna enthukondu eppol eshtamalla ennu parayammo please
@@jupiterqueen5101 🤣
Pand allu undaakkya oolam elaavrkm swapnam mathram
Voice of vidhuchettan😍😍😍
*My favourite movie 💕 Krishna* 💕
*My favourite actor* 🥰 *_Allu Arjun_* 🥰😍😍
കൈരളികാർ ഈവയിയൊക്കെ പോകുന്നുണ്ടോ എന്തോ ഇതൊക്കെയാണ് ഡബ്ബിങ് 👌👌👌
Vidhu prathap .....ur voice....super🥰🥰🥰
Malayalam Dubbing also So Nice Same Feel As Telugu 😍❤️
Same feeling..
Telugu inka malayalam lo kuda bagundhi👍👍👍
Yes
@@manikantap5846 🙄
എൻ്റെ മോനെ അന്ന് ഈ ഷർട്ട് ഒടുക്കത്തെ demand ആയിരുന്നു
2024ഇൽ കേൾക്കുന്നവർ ഉണ്ടോ.🤗
Ya bro 😅
Illa
അല്ലു വും.. വിധുവിന്റെ സൗണ്ട് ൽ ഈ song വേറെ ലെവൽ ✨✨✨🔥🔥🔥
അല്ലു സൗണ്ട് ആണ് എന്ന് കരുതിയ ഒരു കാലം ഉണ്ടായിരിന്നു 😔☺️👍❤️
ഇതിൻ്റെ ഒക്കെ ഓളം അത് ഒന്ന് വേറെ തന്നെ ആണ്❤
അല്ലു അർജുന്റെ സിനിമ ഇറങ്ങുമ്പോൾ അതിലെ പാട്ട് 😇🔥🔥🔥
പട്ട് കേട്ടോണ്ട് .msg വയികുനവർ ഒണ്ടോ❤️
Ondeee😆
Mm njanum
😂
എന്റളിയ..😃
ഉണ്ട് ബ്രോ 🙂
Siju തുറവൂരിന്റെ മനോഹരമായ വരികൾ
90s kids Celebration.... Allu +Vidhu prathap+Jis joy ❤😅
Arya happy bunny hero krishna.. ithu aa flowyil paranj sheelichu poyi
sathyam
😍
💞💞💞💞Allu arjun uyir...... 💕💞💞💞💞All films of AA is my favorite forever....... Biggest fan of AA 💞💞💞💞💞 love you... Bunny 💞💞💞
ഒരു അഡാർ അല്ലു ഏട്ടൻ ഭക്ത
Qwwer455yuuiioopppasdffghjjklllZxccvvbbnm0..
❤️
Pinnallaa
Dance ഒക്കെ എന്താല്ലേ.. ഇജ്ജാതി
Athaanu allu
Allu fans like chei 😉
രഞ്ജിത്ത് 🤣
@@athulkrishna641 റാജിദ് 😜
ഖാദർ ഹസ്സൻ + ജിസ് ജോയ് + viduprathav : മല്ലു അർജുൻ ❤
ജിസ് ജോയ് ആണോ music director ?
@@parissbound8535 jisjoy nte voice ആണ്
2022 കേൾക്കുന്നവർ ഉണ്ടോ 😉
ഇപ്പം ഇങ്ങനെ ചോദിക്കൽ അല്ലെ എല്ലാവരും 😄
മറക്കില്ല ഒരിക്കലും🔥🔥
Allu Arjun 😍 Sheela Kaur 😘
അല്ലു അർജുന്റ സിനിമ ഓക്കേ പോളിയാണ് ശരിക്കും ഉള്ളത് പോലെ അഭിനയം ❤️
2024 l kaanunnvar ndo
Yes. It's me SREEJITHLAL, trivandrum, Kovalam, koliyoor
വിധു ചേട്ടൻ മനോഹരമാക്കി... എന്താ ഫീൽ
BIG THNKS FOR KHADEER HASSSAN AND ALL CREWS BEHIND THIS MOVIE TO BECOME SUCCESSFUL IN KERALA 🥰🙌
#CHILDHOOD #MEMORIES
Allu arjunte songinu vidhu chettante voice koodi aavumbol... Athu adipoliya😍😍😍
പാട്ടിൻ്റെ വരികളും ലിപ്പും കറക്റ്റ് മാച്ച് ആക്കി ഡബ് ചെയ്തു അതും അടിപൊളിയായി.
Ooh Vidhu chettan voice 👌👌❤️❤️
2024 ഇപ്പോഴും ഇത് കേൾക്കാൻ വരുന്നവരുണ്ടോ 😌🥹🫶🏻
Marakkan patoola ❤😊 song
Anya bhashayil nninnum vannu, malayaliyude swondhamaayi mariyaa veere orru nnadanum illaa🔥💪
Malayalikalude mallu arjun😘
Vijay ille
ഈ സിനിമകൾക്കെല്ലാം ശേഷം കേരളത്തിൽ കത്തിക്കയറിയ അല്ലു അർജുൻ ചിത്രം പുഷ്പ ❤❤🙏❤❤❤❤👌👌👌👌👌❤❤❤
Allu🥰 vidhuchettan😍
നീ അകലം നീ വെറുതേ.......💚💚💚💚
Ejjathi അര്‍ത്ഥമുള്ള വരികൾ 🔥 കേള്‍ക്കാനും 🔥❤️🔥
ബസിൽ ഈ പാട്ടും കേട്ട് കളക്ഷനും എടുത്ത് കോളേജിൽ പോകുമ്പൊ ഹൊ ഫീൽ
2:03 ee part repeat ayi Kettu kondu erikuva 😭❤️
പണ്ട് ഈ സിനിമ തിയറ്റർ ഇൽ കണ്ടു.. ആ ഫീൽ.. കണ്ടവർ ലൈക് ലൈക് ❤️❤️
Vidhu prathab sound and adipoli dubbing ,movie 😘😘😘aiwa 😘
Alluarjun Song+VidhuprathaVoice 😍
*അല്ലു അർജുൻ എന്ന മൊതലിനെ മലയാളികൾക്ക് പരിജയപ്പെടുത്തിയ മൊതലാണ് കാദർ ഹസ്സൻ* 💗
Telugum malayalavum entho bandam ond. Athan ithra perfect. Alluvum nammade മുത്താണ് ennum.
ആ പഴയ കാലം ഇനി തിരിക വരില്ല 😔
തെലുഗിൽ വിജയികാത്ത ഫിലിം ആണ് കൃഷ്ണ പക്ഷെ കേരളത്തിൽ ഈ ഫിലിമും ഇതിലെ സോങ്‌സും ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല ❤
Who said it was unsuccessful ??
Parugu (Krishna) is a just hit movie not Flop.
Allu Arjun have only 4 flops 1.varudu ,badhrinath,dj,Nsni .. remaining all are hits and AVG.
ഇല്ല ഇത് ആന്ധ്രായിൽ വിജയിച്ചു ബ്രോ
2008 കേരള റിലീസ് ലേറ്റ് ആയി.
Alluarjun kerala fan 👍🤫
😍😍Die hard fan of alluarjun 😍😍