Aaro Nee Aaro | Urumi | K J Yesudas | Shweta Mohan | Kaithapram | Deepak Dev | Prithviraj Sukumaran

Поделиться
HTML-код
  • Опубликовано: 28 мар 2014
  • Lyrics : Kaithapram
    Music : Deepak Dev
    Singer : K.J. Yesudas & Swetha
    Movie : Urumi
    Listen Songs from the movie URUMI in your Favourite Audio Streaming Platforms
    Spotify : open.spotify.com/album/3PGAZm...
    Saavn: www.jiosaavn.com/album/urumi/...
    Wynk Music : wynk.in/music/album/urumi/pk_...
    Amazon Music : www.amazon.com/Urumi-Original...
    Apple Music : / urumi-original-motion-...
    Watch Video Songs from the movie URUMI in RUclips
    Appaa Nammaade • Appaa Nammaade | URUMI...
    Vadakku Vadakku (Friend) • Vadakku Vadakku (Frien...
    Thelu Thele • Thelu Thele | URUMI | ...
    Vadakku Vadakku (Rock) • Vadakku Vadakku (Rock)...
    Aaranne Aaranne • Aaranne Aaranne | URUM...
    Aaro Nee Aaro • Aaro Nee Aaro | Urumi ...
    Chimmi Chimmi • Chimmi Chimmi | Urumi ...
    Chalanam Chalanam • Chalanam Chalanam | UR...
    Content Owner : Manorama Music
    Website : www.manoramamusic.com
    RUclips : / manoramamusic
    Facebook : / manoramamusic
    Twitter : / manorama_music
    Parent Website : www.manoramaonline.com
    #prithvirajsukumaran #urumisong #deepakdev #kjyesudas #shwetamohan #kjyesudashits #kjyesudassongs #kaithapram #malayalamromanticsongs #malayalamlovesongs #urumisong
  • ВидеоклипыВидеоклипы

Комментарии • 5 тыс.

  • @athul3990
    @athul3990 3 года назад +23092

    പാട്ട് കേൾക്കുന്നത് സന്തോഷം കണ്ടെത്തുന്നവർ എത്രപേരുണ്ട്

  • @kunjikili3810
    @kunjikili3810 3 года назад +12845

    2024ൽ തപ്പി പിടിച്ചു വന്ന് കാണുന്നവരുണ്ടോ... എന്നെ പോലെ... പാട്ടിന് പുറകെ
    ♥️♥️♥️♥️ അപ്പോ ഈ വർഷം തുടങ്ങുവല്ലേ 🥰ഇത് എഡിറ്റ്‌ ചെയ്തു ചെയ്ത് പോകാം 🤣

  • @crazycreation8745
    @crazycreation8745 7 месяцев назад +1536

    2024 ന്റെ തുടക്കത്തിലും ഈ പാട്ട് തപ്പി ഇറങ്ങിയവർ 😍😍

    • @mohdremly8728
      @mohdremly8728 5 месяцев назад +11

      Me 2024 - jan- 30 22 : 05.
      FROM. GERMANY..

    • @Emmanuval18
      @Emmanuval18 5 месяцев назад +5

      Jan 31-2024.6:45 pm

    • @VASITH
      @VASITH 5 месяцев назад +2

      Feb 1✅from calicut 💙

    • @nikhila1032
      @nikhila1032 5 месяцев назад +4

      Feb 2-2024

    • @amalvthomas8628
      @amalvthomas8628 5 месяцев назад +2

      Feb 2❤

  • @besto116
    @besto116 Год назад +1409

    ശ്വേതാ മോഹൻ മഴവിൽ മനോരമ വേദിയിൽ പറഞ്ഞിട്ടുണ്ട്... ദാസേട്ടന്റെ കൂടെ ഒരേയൊരു ഗാനമേ ഞാൻ പാടിയിട്ടുള്ളൂ... ആ ഗാനമാണ് ഇത്... ❤️🎶

    • @deviuma6236
      @deviuma6236 Год назад +84

      എന്തിനാ ഒരുപാടെണ്ണം. ഇങ്ങനെ ഒരെണ്ണം പോരെ 😍

    • @besto116
      @besto116 Год назад +9

      @@deviuma6236 yes ❤️

    • @anupriyaanupriya8547
      @anupriyaanupriya8547 Год назад +10

      @@deviuma6236 അതെ

    • @farsanaansar
      @farsanaansar Год назад +31

      Njnum ath kandita vanne😍

    • @adolf6202
      @adolf6202 Год назад

      @@farsanaansar 🥹

  • @RocksDXebec07
    @RocksDXebec07 Год назад +3417

    Bgm കേട്ട് കിക്ക് ആകുവ എന്നൊക്കെ പറയില്ലേ .. ദേ ഇതാ item 🔥❤️❤️ such a divine music

  • @ezio2901
    @ezio2901 3 года назад +6653

    10 years of urumi...... 10 വർഷമായിട്ടും ഈ സോങ് തരുന്ന ഫീൽ അതുവേറെതന്നെയാണ്. ❣️❣️❣️❣️

  • @JARDHANI-
    @JARDHANI- Год назад +119

    എന്റെ ലഹരി music ആണ്
    ഞാന്‍ 7 year മുമ്പ്‌ 🥃🚬💊 ലഹരിക്ക് അടിമ ആയിരുന്നു
    പിന്നെ ഞാന്‍ മനസ്സിലാക്കി ഈ ലോകത്തിലെ ഒരു ലഹരിക്കും താരാൻ കഴിയാത്ത ലഹരി പാട്ടിന് താരാൻ കഴിയും എന്ന് ഞാന്‍ അതിൽ ജീവിക്കുന്നു...മനസ്സ് കൊണ്ട് ആ സുഖം അറിഞ്ഞ ആളുകൾ ഒരിക്കലും drugs ല്‍ addicted ആവില്ല 💯

    • @Vamikasijil100
      @Vamikasijil100 Год назад +2

      Machane

    • @leftraiser699
      @leftraiser699 3 месяца назад +3

      ഞാനും ലഹരിക്ക് ഒന്നും അടിമ ആയിരുന്നിലെങ്കിലും ലോകത്ത് ഏറ്റവും ആവർത്തന സുഖമുള്ള സത്യം സംഗീതമാണെന്ന് തിരിച്ചറിയുന്നു. സംഗീതം പഠിക്കാൻ തീവ്രമായ ആഗ്രഹമുണ്ട്. പക്ഷെ യാതൊരു ഐഡിയയും ഇല്ല

    • @hardikpandian1281
      @hardikpandian1281 2 месяца назад

      Enthayalum oru lahari epozhum venamalle ...

    • @JARDHANI-
      @JARDHANI- 2 месяца назад

      @@hardikpandian1281music lahari anegilum manushiyano eee boomikko prabajathino oru dosham illathath ahnu athalle venddath jeevitham thanne lahari ahnu Brother 🙂 athu anubavikkan thudagiyaal...nammak dosham ayittulla oru lahariyudeyum avishiyam illa

    • @iamaghost12
      @iamaghost12 Месяц назад +2

      മൂന്ന് പെഗ്ഗ് അടിച്ചു ഇത് കേൾക്കണം 🥰

  • @Kichuxtux
    @Kichuxtux 5 месяцев назад +288

    Who Listining In 2024❣️

  • @jubilulahannan8534
    @jubilulahannan8534 Год назад +935

    എത്ര കേട്ടാലും മടുക്കാതെ ഒരേ ഫീൽ തരുന്ന സോങ്
    പത്തു വർഷമായിട്ടും ഒരേ feeel ❤❤

  • @agsthalapathy5784
    @agsthalapathy5784 4 года назад +5702

    ഇരുൾ പരപ്പിൽ ഈറൻ മുടിയിൽ തിങ്കൾ കലചൂടി..
    പറന്നുയർന്നൊരു പൊന്നുരുമ്മിയിലെ മിന്നായ് മിന്നി നീ..
    ഈ വരി കേൾക്കുമ്പോൾ കുളിരു കോരുന്നത് എനിക്ക് മാത്രം ആണോ 🥰

    • @minirajeev2388
      @minirajeev2388 4 года назад +21

      AGS THALAPATHY alleee nikkum

    • @amruthraj4345
      @amruthraj4345 4 года назад +108

      കൈതപ്രം ദാമോദരൻ നമ്പൂതിരി സാർ എന്നാ സുമ്മാവ..

    • @pramodhcp9880
      @pramodhcp9880 4 года назад +16

      Alla enikum

    • @anshadazeez22
      @anshadazeez22 4 года назад +11

      Athe

    • @samissiraj
      @samissiraj 4 года назад +11

      സത്യം

  • @GafyGafy
    @GafyGafy Год назад +96

    രതിയോ സതിയോ എന്ന് പറയുന്ന ഭാഗങ്ങളിൽ ഏശുദാസ് ഭാവം കേൾക്കാൻ ഒരു രക്ഷയും ഇല്ല...😍😍😍😍😍 ദാസേട്ടൻ 😍😍😍😍

  • @Movietrolls200
    @Movietrolls200 Год назад +691

    മഴവിൽ മനോരമ യിലെ ശ്വേതയുടെ സോങ്ങ് റീൽസ് കണ്ട് വരുന്ന വരവാ.ആരെങ്കിലും ഉണ്ടോ.🤩❣️👍🏻😘

  • @izana944
    @izana944 2 года назад +2479

    *"ദൂരത്ത് നീയുണ്ടെങ്കിൽ പെണ്ണേ...."*
    *"നീയൊരുത്തിക്ക് വേണ്ടി ഞാൻ തിരിച്ചുവരും..."*
    It's been 11 years,
    ഇപ്പോഴും ഈ സിനിമ ഒരു പ്രത്യേക ഫീൽ ആണ് 😔

    • @abhiraman4889
      @abhiraman4889 2 года назад +23

      11 years*

    • @suchithrawarrier2483
      @suchithrawarrier2483 2 года назад +29

      Aa varikal ezhuthiya aale sammathikkanam...enda writing👏👏👏

    • @Ghayr_mahbub
      @Ghayr_mahbub Год назад +2

      ❤️❤️❤️❤️❤️

    • @thajudheenmn2994
      @thajudheenmn2994 Год назад +1

      Urumi💕

    • @parabellum8273
      @parabellum8273 Год назад +45

      ബീഹാറിൽ കിടന്നു എന്റെ ലവറിനോട് പറഞ്ഞ ഡയലോഗ്. ഞാൻ നാട്ടിൽ ചെന്നപ്പോൾ അവക്കടെ കല്യാണം ഉറപ്പിച്ചു, തൈര് 🥴

  • @ivishnu3242
    @ivishnu3242 4 года назад +5373

    കാലം തെറ്റി ഇറങ്ങിയ സന്തോഷ് ശിവൻ മാജിക് ഇന്നേക്ക് 10 വർഷം

    • @shefeeqmuhd5170
      @shefeeqmuhd5170 4 года назад +43

      Fact

    • @rahulak1893
      @rahulak1893 4 года назад +284

      Apo irangiyath nannayi ipo annel jagathy chettan indavula❤

    • @anandhusandeep447
      @anandhusandeep447 4 года назад +9

      ❣️

    • @mohammedhafis5863
      @mohammedhafis5863 4 года назад +33

      Ippozhanu erankiyedhenki uff

    • @sourabm8120
      @sourabm8120 4 года назад +43

      അപ്പോ ഇറങ്ങിയത് കൊണ്ട് എന്താ കുഴപ്പം ഉണ്ടായത്.?

  • @abhisanjari
    @abhisanjari Месяц назад +14

    ഈ സിനിമക്ക് ഇന്നും ഫ്രഷ്‌നെസ് ഉണ്ട്.. സന്തോഷ്‌ ശിവൻ magic👀

  • @ruler7952
    @ruler7952 Год назад +16

    ഈ പടം ഇറങ്ങിയ സമയത്ത് ബാക്കിയെല്ലാ പാട്ടുമാണ് കൂടുതൽ കേട്ടത്.Tv ലും അധികം കണ്ടിട്ടില്ല.പക്ഷേ ഇപ്പൊ ഈ പാട്ടുമാത്രം.... ❤️❤️❤️

  • @dreamcatcher6846
    @dreamcatcher6846 3 года назад +2902

    ആ കാലഘട്ടത്തിൽ പൃഥ്വിരാജ് ഉണ്ടാക്കിയ ഓളം ഒക്കെ 💯🥰... പുതിയ മുഖം, അൻവർ, റോബിൻഹൂഡ്, ഉറുമി ❤️💓

    • @adarshshajikumar
      @adarshshajikumar 2 года назад +87

      ആ കാലം ഇനിയും ആവർത്തിച്ചെങ്കിൽ 😍

    • @ard8005
      @ard8005 2 года назад +80

      ശരിയാ ഇന്നത്തെ ഒരു യുവ നടനും അതിന്‌ സാധിച്ചിട്ടില്ല.

    • @ankmedia3329
      @ankmedia3329 2 года назад +52

      @@adarshshajikumar കാലം ഇന്നും തുടർന്നുകൊണ്ട് ഇരുക്കുകയല്ലേ.. 😇🔥

    • @ameerahamed7917
      @ameerahamed7917 Год назад +10

      Lot more come 😎🔥

    • @amaldev6858
      @amaldev6858 Год назад +1

      🥰🥰🥰

  • @jishnuchirammal3936
    @jishnuchirammal3936 3 года назад +1060

    ഈ കാലഘട്ടത്തിൽ ഇറങ്ങിയിരുന്നേൽ കോടി ക്ലബ്ബുകൾ മുട്ടുമടക്കി നിൽക്കുമായിരുന്നു.😍🔥

  • @sarathbabu4390
    @sarathbabu4390 Год назад +35

    2011 ഇറങ്ങിയ ഈ സോങ്ങിന് 2023 ല്ലും വല്ലാത്തൊരു ഫീലാണ് തരുന്നത്‌ .. ❤❤

  • @anukrishna1586
    @anukrishna1586 Год назад +82

    2:26 Those Magic Lines Starts Here....!!!!
    ഇരുൾ പരപ്പിൽ ഈറൻ മുടിയിൽ തിങ്കൾ കല ചൂടി.....
    പറന്നുയർന്നൊരു പൊന്നുറുമിയിലെ പൊന്നായ് മിന്നി നീ........❤️✨

    • @niyastraveltech728
      @niyastraveltech728 7 месяцев назад +2

      💖💖💖ഈ പാട്ടിൽ ഒരുപാട് nesto ഉണ്ട് 💖💖അരക്കെയോ miss ചെയ്യുന്നു

    • @akhilsk4911
      @akhilsk4911 4 месяца назад

      ♥️

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn Месяц назад

  • @vipinredstar3550
    @vipinredstar3550 4 года назад +609

    ഏറ്റവും ഇഷ്ടപെട്ട പൃഥ്വിരാജിന്റെ സിനിമ കേളുവിൻടെയും ആലിയുടെയും ചങ്ങായിമാർ ഒരു ലൈക് അടി

  • @Akarsh...
    @Akarsh... 4 года назад +897

    Headset വെച്ച് ഈ പാട്ട് കേൾക്കുമ്പോൾ 0:40 എത്തുമ്പോൾ ഒരു വല്ലാത്ത feel ആണ് 💓💓💓

  • @petals682
    @petals682 Год назад +83

    വീഞ്ഞ് പോലെ പഴകും തോറും വീര്യം കൂടുന്ന മാജിക്കൽ കോമ്പിനേഷൻ ❤❤

  • @arjunpnvadakara2868
    @arjunpnvadakara2868 Год назад +17

    കാവിൽ വാഴുമൊരു കന്നി പൊൻ കളരിവാതുലിലെ ദേവി.... ❤️❤️❤️🙏🙏🙏🙏വടക്കന്റെ അവസാനത്തെ കളിയാട്ടകാവ്... അടുത്ത പത്താംഉദയത്തിന്റെ കാത്തിരിപ്പിന്റെ തുടക്കം 🙏🥰

  • @habeebmaheen729
    @habeebmaheen729 Год назад +666

    ഈ കാലഘട്ടത്തിൽ ആയിരിന്നു ഈ സിനിമ ഇറങ്ങുന്നതെങ്കിൽ പൃഥിവിരാജിന്റെയും മലയാളം സിനിമയുടെയും മുഖമാകുന്ന സിനിമകളിൽ ഒന്ന് ഇതായേനേ A santhosh sivan magic 💥urumi💥

    • @mohammedshafishafi4962
      @mohammedshafishafi4962 Год назад +3

      Padam pora song poli

    • @shijindas1336
      @shijindas1336 Год назад

      Sathyam

    • @ambaree
      @ambaree Год назад +1

      @@mohammedshafishafi4962 uvva

    • @adarshenvy366
      @adarshenvy366 Год назад +5

      ​@@mohammedshafishafi4962 ഇക്കച്ചി ബോംബ് spoted🤣🤣

    • @mohamedrafiba
      @mohamedrafiba Год назад +1

      Padam pora ennu thanne enikkum thonni. National geography channel okke kanunna pole nalla sundaramaya frames und. Songs nallatharnnu

  • @madhusudanannair2850
    @madhusudanannair2850 5 лет назад +3138

    ആരോ നീയാരോ (2)
    അലകടലൊലിയാരു നീ കനലൊളിയഴകാരു നീ
    തിറയുടെ വരവാരോ കലയുടെ തികവാരോ
    മുടിയിടയുമൊരഴകേ തിര ചിതറിയ മിഴിയില്‍‌
    രതിയോ സതിയോ കനവോ കതിരോ
    കനലോ മൊഴിയോ ഇനി നീ പറയൂ
    ആരോ നീയാരോ
    അലകടലൊലിയാരോ കനലൊളിയഴകാരോ
    തിറയുടെ വരവാരോ കലയുടെ തികവാരോ
    ഇരുള്‍പരപ്പില്‍ ഈറന്‍ മുടിയില്‍ തിങ്കള്‍ക്കല ചൂടി
    പറന്നുയര്‍ന്നൊരു പൊന്നുറുമിയിലെ പൊന്നായ് മിന്നി നീ
    ഏഴിമലയിലെ... ഏലമലയിലെ..
    പീ‍ലിനീര്‍ത്തും മയിലുപോല്‍ നീയെന്‍ കനവില്‍ കളിയാടുന്നു
    തീരാമോഹം ഉടലാര്‍ന്നവനേ
    ആരോ നീയാരോ
    മുടിയിടയുമൊരഴകേ തിര ചിതറിയ മിഴിയില്‍‌
    രതിയോ സതിയോ കനവോ കതിരോ
    കനലോ മൊഴിയോ ഇനി നീ പറയൂ
    കാവില്‍ വാഴുമൊരു കന്നി പൊന്‍കളരിവാതിലിലെ ദേവി
    ചിലുചിലെ ചിലമ്പും ചിലമ്പൊലിയോടെ ചിതറിവരുന്നോളേ
    തെന്നല്‍ തോല്‍ക്കും തളിരാളേ ഒളിമിന്നല്‍ പോലെ അഴകോളേ
    കറുകറെ കറുത്തൊരു കരിമുകില്‍ പോലെ മുടിയുലയുന്നോളേ
    മധുകരമൊഴി മദകരമിഴി പടിയേറി വന്ന പനിമതിയേ
    ആരോ നീയാരോ
    മുടിയിടയുമൊരഴകേ തിര ചിതറിയ മിഴിയില്‍‌
    രതിയോ സതിയോ കനവോ കതിരോ
    കനലോ മൊഴിയോ ഇനി നീ പറയൂ
    അലകടലൊലിയാരോ കനലൊളിയഴകാരോ
    തിറയുടെ വരവാരോ കലയുടെ തികവാരോ
    ആരോ നീയാരോ (2)

    • @jafinjamesjoseph7018
      @jafinjamesjoseph7018 4 года назад +13

      👍

    • @manusankar360
      @manusankar360 4 года назад +82

      Machane ishtapeta paata.. thankal type cheytha varikal text copy cheythu kamukiku ayachu koduthu.. kili parannu iripund aval... Kanjavu adichu enthokeya nee innale eniku ayachena chodikune... Oru kanakinu kamukiku athikam arivum budhiyum illathirikunatha ipozhathe avasthayil nalathu machaa.. 😂😂

    • @lalulalu5497
      @lalulalu5497 4 года назад +15

      Nigale massane machane

    • @sanaihsana4413
      @sanaihsana4413 4 года назад +5

      ❣️❣️

    • @ullasvsathyadevan8315
      @ullasvsathyadevan8315 4 года назад +6

      👌👌👌🎶🎶🎶👍👍❤

  • @user-nw5rj1ue5n
    @user-nw5rj1ue5n Год назад +20

    3:25 rathiyo sathiyo...uff that line❤️

  • @harisbeach9067
    @harisbeach9067 Год назад +29

    _പണ്ട് കേട്ട അതേ ഫ്രഷ്‌നെസ് തന്നെ ഇപ്പോഴും ഈ പാട്ടിന് "ഉറുമി നല്ലൊരു സിനിമയാണ്. പാട്ടുകളൊക്കെ ഒന്നിനൊന്ന് മെച്ചം_ 🎵👌❤️

  • @sulthan7739
    @sulthan7739 4 года назад +432

    ഇന്നേക് 9 വർഷമായി...😍
    അന്നും ഇന്നും ഒരേ feel..💙

  • @anumtz2715
    @anumtz2715 2 года назад +320

    മഴയുള്ള സമയത്തൊക്കെ ഹെഡ്സെറ്റും വെച്ച് കേൾക്കണം.. Uff എന്താ ഫീൽ 😍🔥🔥😌

    • @Skvlogxz
      @Skvlogxz 2 года назад +10

      മഴയുള്ള രാത്രിയിൽ ഹെഡ്സെറ്റ് വച്ചു കേൾക്കുന്ന ഞാൻ 😊

    • @zakaxgaming9475
      @zakaxgaming9475 2 года назад +2

      Sony xm 1000 m4 quality 🔥🔥🔥🔥

    • @Varshanandhan1
      @Varshanandhan1 Год назад

      Ys

    • @thomasmathew1791
      @thomasmathew1791 5 месяцев назад

      Etrayo ratrikalil ketturangiya patt

  • @mr_wanderlust_7215
    @mr_wanderlust_7215 Месяц назад +12

    02:26 This line was awesome ❤️😘
    2024 june 🙌🏻😁

  • @theknighttemplar8177
    @theknighttemplar8177 Год назад +14

    എല്ലാർക്കും ദാസേട്ടനും swethayum, പക്ഷെ ഇതിന് ഇത്രേം നല്ല മ്യൂസിക് ചെയ്ത ദീപക് ദേവ് ആണ് എന്റെ ഹീറോ ❤️

    • @nithinms131
      @nithinms131 3 месяца назад +1

      കൈതപ്രം 😢

  • @abhijithmohan8664
    @abhijithmohan8664 2 года назад +85

    "ആരോ..നീ ആരോ.." ആ പോർഷൻ
    ഹെഡ്സെറ്റ് വെച്ച് കേക്കുമ്പോ ഒരുമാതിരി പറന്ന് നടക്കണ ഫീൽ ആണ് ❤️

  • @riyamolishtam9821
    @riyamolishtam9821 4 года назад +460

    ഓരോ വരിക്കും ഉണ്ട് ഓരോരോ കഥകൾ പറയാൻ 😍😍😍🥀🥀👌👌👌👌👌👌😰😰😰😰😰

  • @abi_831
    @abi_831 Год назад +11

    ഉറുമി തീയേറ്റർ എക്സ്പീരിയൻസ് അത് ഒന്ന് വേറെ തന്നേയാരുന്നു. ക്ലൈമാക്സ്‌ scene with bgm 🔥🔥

  • @reshmaboby8379
    @reshmaboby8379 Год назад +27

    ശ്വേതയുടെ ദാസേട്ടനൊപ്പമുള്ള ഒരേയൊരു സോങ് ആണെന്നറിഞ്ഞ് വന്നവരുണ്ടോ...2023 FEB

  • @muhammedsinan9795
    @muhammedsinan9795 4 года назад +1065

    ഇത് പോലുള്ള ഓരോ songum നമ്മളെ വീണ്ടും ഓർമ്മിപ്പിക്കുന്നത് ഓരോ ബസ്സും ആയിരിക്കും ബസ്സിൽ ഈ പാട്ടു കേട്ടു ഇഷ്ടപ്പെട്ട് വന്നവർ ഉണ്ടോ

    • @ksrtclovegirl829
      @ksrtclovegirl829 4 года назад +3

      njanum

    • @ajeeshm4228
      @ajeeshm4228 4 года назад +1

      🙋

    • @TechTips786
      @TechTips786 4 года назад +58

      പാട്ട് കേട്ട് വരുമ്പോൾ തന്നെ ഇറങ്ങേണ്ട സ്റ്റോപ് എത്തും.....,😂

    • @ksrtclovegirl829
      @ksrtclovegirl829 4 года назад +3

      @@TechTips786 😂😂😂

    • @justinaj5958
      @justinaj5958 3 года назад +1

      ruclips.net/video/4QpRCK1IbiE/видео.html

  • @jagannathanmenon3708
    @jagannathanmenon3708 4 года назад +2540

    യേശുദാസിന്റെ ശബ്ദം ഇത്ര സുന്ദരം ആണന്നു മനസ്സിലായത് ഇൗ പാട്ട് കേട്ടപ്പോൾ ആണ്..എനിക്ക് അദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടപെട്ട പാട്ട്

    • @jitheeshmohan8673
      @jitheeshmohan8673 4 года назад +134

      jagannathan menon
      you are tooo late

    • @ajinunni2464
      @ajinunni2464 4 года назад +39

      Desettan ❤️

    • @jagannathanmenon3708
      @jagannathanmenon3708 4 года назад +23

      @@niyaspbnee എന്നൊക്കെ വീട്ടിൽ പോയി വിളി മോനെ

    • @michaeljees1595
      @michaeljees1595 4 года назад +25

      എന്തോന്നടേയ്🤣🤣

    • @fazalmuhammed2354
      @fazalmuhammed2354 4 года назад +46

      Cheriya oru thiruthu....... Ee paattil yesudasinekkal oru padi mukalil aanu female voice......... Madhuram jeevamrithabindhu....... Chithra paadiyathum yesudas padunnathum nokki nokk....... U will get what u deserve for your doubt...... U r mistaken.... Little bit

  • @ranjut.k3066
    @ranjut.k3066 28 дней назад +4

    എത്ര കാലം കഴിഞ്ഞാലും കേട്ടാലും മതി തീരില്ല ഈ സോങ് കേൾക്കുമ്പോ

  • @pganilkumar1683
    @pganilkumar1683 2 месяца назад +12

    ഇതാണ് സംഗീതത്തിലെ മാന്ത്രികത്വം ലോകത്താർക്കും പറ്റില്ല...

  • @muneers4260
    @muneers4260 3 года назад +166

    10 വർഷം മുൻപ് ഞാൻ തീയേറ്ററിൽ പോയി കണ്ട film ആണ് ഉറുമി ഇപ്പോഴും ഈ പാട്ട് കേൾക്കുമ്പോൾ വെല്ലാത്തൊരു feel ആണ് prithvirajinte ഏറ്റവും മികച്ച സിനുമകലിൽ ഒന്നാണ് ഉറുമി ❤️❤️👌👌💪🏻💪🏻🔥🔥

  • @tharakrishna5356
    @tharakrishna5356 4 года назад +413

    ശ്വേതയുടെ ശബ്ദം ഒരു രക്ഷയുമില്ല 🥰🥰🥰🥰

    • @justinaj5958
      @justinaj5958 3 года назад

      ruclips.net/video/4QpRCK1IbiE/видео.html🤣🤭👍

    • @raheespoyile2620
      @raheespoyile2620 3 года назад +3

      Right

    • @gamermgmalayalam8367
      @gamermgmalayalam8367 3 года назад

      😂😂😂

    • @pabloescobar1485
      @pabloescobar1485 2 года назад +9

      Yep but ഞാൻ എപ്പോഴും ഈ ഭാഗം കേൾക്കാനാണ് വരുന്നത് 3:17 🔥🔥🔥🔥🔥

    • @Athul345
      @Athul345 3 месяца назад +1

      Correct, Yesudas undayittum Swetha score cheythu🔥

  • @enemystudios6138
    @enemystudios6138 Год назад +34

    Yesudas voice entry like a fire🔥

  • @rubys-house4660
    @rubys-house4660 Год назад +12

    കാവിൽ വാഴുമൊരു..... 🔥dasettan

  • @muhammadshameelsm4061
    @muhammadshameelsm4061 3 года назад +190

    അറിയാതെ മിക്സിൽ കയറി ഡ്രൈവിങ്ങിൽ കേട്ടു തുടങ്ങി, യേശുദാസിന്റെ തുടക്കവും,കാവിൽ വാഴുമൊരു കന്നി, ഏഴിമലയിലെ എന്ന ഭാഗവും❤️❤️
    ആഘോഷിക്കപ്പെടാത്ത മറ്റൊരു അത്ഭുതം

    • @Ram-by4hl
      @Ram-by4hl 3 года назад +1

      ആഘോഷിക്കപ്പെടുന്നുണ്ട്.എല്ലാവരിലും ഇല്ല.എന്നേയുള്ളു.

    • @dennisgeorge4402
      @dennisgeorge4402 2 года назад +2

      Yesudas padiya part❤

    • @user-bf3np7rp6o
      @user-bf3np7rp6o 2 года назад +2

      Swethayude shabdam vere thalathilekk yethikkunnu..❤️

  • @pratheeshts4139
    @pratheeshts4139 2 года назад +549

    ഈ പാട്ടിൽ യേശുദാസ് സാറിന്റെ അനുപല്ലവിയിൽ വരുന്ന ആ വോയിസ്‌ എന്റമ്മോ ഒരു രക്ഷയും ഇല്ല ഒരു ഭയങ്കര ഫീലിംഗ്സ് ആണ് എപ്പോൽ കേട്ടാലും വല്ലാത്ത ഫീലിംഗ്സ് ആണ് 🙏❤️🥰👍

  • @user-tm2uw8lc9v
    @user-tm2uw8lc9v Месяц назад +3

    My favourite lines....
    കാവിൽ
    വാഴുമൊരു കന്നി
    പൊൻകളരി വാതിലിലെ ദേവി..... 😍😍

  • @aronjayesharavjayesh1374
    @aronjayesharavjayesh1374 4 месяца назад +9

    ഞാനും എന്റെ അണ്ണനും കൂടി കല്യാണം കഴിഞ്ഞു പോയീ കണ്ട മൂവി ❤❤❤🥰🥰🥰 ഓർമകൾക്ക് എന്തു സുഗന്ധം 😍😍😍😍

  • @aravindaravi8492
    @aravindaravi8492 4 года назад +2706

    ഉറുമിക്ക് അർഹിച്ച വിജയം കിട്ടിയില്ല. കാളിയൻ ഒരു വലിയ വിജയമാവാൻ പ്രാർത്ഥിക്കാം. 🙏

    • @suhailsh5128
      @suhailsh5128 4 года назад +82

      Still my best... Urumi❤️

    • @pranavnair1243
      @pranavnair1243 3 года назад +38

      Avg Hit aayirunnu..

    • @arjunarts7240
      @arjunarts7240 3 года назад +67

      urumi pottiyittonnumilla....hit aan...kaaliyan box office hit aakatte enn namakk praartikkam😍😍😍

    • @shervinjames8081
      @shervinjames8081 3 года назад +66

      Prarthichaal hit aagilla bro. Athinu theatril poyi padam kaananam. Ennale hit aagu👍.

    • @akshaymancharambath4474
      @akshaymancharambath4474 3 года назад

      @@suhailsh5128,

  • @check4anoop
    @check4anoop 2 года назад +2544

    അറയ്ക്കൽ ആയിഷ
    കണ്ണിൽ കനലും, ഉള്ളിൽ കടലുമുള്ള പെണ്ണ്.. പെണ്ണാണ് 😍 നല്ല വീറുള്ള പെണ്ണ്
    ദൂരത്തു നീയുണ്ടെങ്കിൽ പെണ്ണേ.. നീ ഒരുത്തിക്കു വേണ്ടി ഞാൻ തിരിച്ചു വരും...
    ഇതിന്റെ ക്ലാസ്സ്‌ മനസ്സിലാക്കാൻ മലയാളിക്ക് വർഷങ്ങൾ വേണ്ടിവന്നു

  • @adersh_g
    @adersh_g 2 месяца назад +11

    2024..... still 💎

  • @Riyan_____
    @Riyan_____ Год назад +9

    കാലം തെറ്റി ഇറങ്ങിയ പാട്ടും സിനിമയും 😢❤❤

  • @shajinml9058
    @shajinml9058 6 лет назад +359

    അടിപൊളി... സോങ്‌സ് കേട്ടിട്ടും മതി വരുന്നില്ല.. 😘😘

  • @melvinpa2347
    @melvinpa2347 2 года назад +138

    0:40 ഇജ്ജാതി beat ദീപക് ഏട്ടാ അന്യായം 👌🔥🔥🔥 addicted❤

    • @vishnunarayanan7216
      @vishnunarayanan7216 Год назад +1

      Super❤️‍🔥

    • @anooprinu
      @anooprinu 5 месяцев назад +1

      loreena mckennitt caravanserai സെർച്ച് ചെയ്യ്.. ഒറിജിനൽ സോങ് കേൾക്കാം

  • @sajimol.p4494
    @sajimol.p4494 5 месяцев назад +74

    2024 ill kelkkunnvar like adi..❤

    • @Jayesh-du2hj
      @Jayesh-du2hj 2 месяца назад

      എന്തിനു 🤣🤣90s kids കേൾക്കാത്ത പാട്ടോ 🔥🔥❤️

    • @nidhinkjpodippalam464
      @nidhinkjpodippalam464 Месяц назад

      ജോലി ചെയ്യുമ്പോൾ പാടുന്ന പാട്ട് 😀

  • @rajisamrokckzz7347
    @rajisamrokckzz7347 17 дней назад +3

    Who listining in 2024

  • @syamkrishna1996
    @syamkrishna1996 2 года назад +344

    ദാസേട്ടന്റെ voice...!🔥🔥 4:38 🔥 മധുകരമൊഴി മദകര മിഴി... പടി ഏറി വന്ന പനിമതിയേ.... ❤️❤️❤️ഹോ..! Heavenly

  • @night_shifter_
    @night_shifter_ Год назад +200

    ഓരോ വാക്കിലും എന്തോ ഒരു മാന്ത്രികത ഒളിപ്പിച്ച പാട്ട്
    എത്ര കേട്ടാലും അങ്ങ് മടുക്കില്ല..ആ ലാസ്റ്റ് ബീറ്റ് ഒക്കെ 👌🏻

  • @user-Tripboys
    @user-Tripboys Год назад +8

    Fist ഉള്ള ആ ബിജിഎം 🔥🔥🔥 ദീപക് dev magic 🔥🔥🔥

  • @ranbeerkapoor8276
    @ranbeerkapoor8276 4 года назад +895

    പണ്ട് പ്ലസ് 2വിൽ പഠിക്കുമ്പോൾ റിലീസ് ആയ പടം ആദ്യ കാമുകിയെ ഓർത്തു ഒരുപാട് കേട്ട സോങ്

    • @vidhunvinod2862
      @vidhunvinod2862 4 года назад +30

      Hope aa kamuki ippo illa😅

    • @Ajmal-kalakk
      @Ajmal-kalakk 4 года назад +4

      vidhun vinod 😂😂

    • @souravsoumendran9051
      @souravsoumendran9051 4 года назад +22

      eda mwone ithonnum atre nallath alla kettow

    • @sreekuttan6968
      @sreekuttan6968 4 года назад

      Ayeeee

    • @sidhanmohmedh7083
      @sidhanmohmedh7083 4 года назад +16

      ഞാനും ലൈൻ ഉള്ള സമയത്ത് ഒരു പാട് കേട്ടാ പാട്ട് ആണ്

  • @itsmepk2424
    @itsmepk2424 4 года назад +3844

    കൊറോണ കാലത്തു കേൾക്കാൻ വന്നവർ 💟✌️😍

  • @jishnuir927
    @jishnuir927 Год назад +7

    ചരണം🔥🔥🔥 ദാസേട്ടന്റെ ഗന്ധർവ നാദം ❤️❤️❤️

  • @anujose4848
    @anujose4848 4 месяца назад +5

    Deepak dev ❤

  • @vishnuvasantha_
    @vishnuvasantha_ 4 года назад +627

    അവളെ ജീവൻ പോണവരെ ഓർക്കാൻ ഈ song മാത്രം മതി....🖤🖤🖤😍😍😍😘😘👌👌👌👌

    • @justinaj5958
      @justinaj5958 3 года назад +2

      ruclips.net/video/4QpRCK1IbiE/видео.html🤣🤣👍

    • @anuJ-kn4cn
      @anuJ-kn4cn 3 года назад +3

      Poli

    • @noobmaster2913
      @noobmaster2913 2 года назад +16

      nth comment ah brother.🤩. serikkum feel kitty.. 🥰❤

    • @Yogesh_in..
      @Yogesh_in.. 2 года назад +4

      Yes bro😒😊🥺🥺

    • @gopikatg3438
      @gopikatg3438 2 года назад +9

      Ith oru onnonnara comment aayi .poyi sir 🥺

  • @hadiyajabir5480
    @hadiyajabir5480 3 года назад +155

    പാട്ട് കേൾക്കുമ്പോൾ ഒക്കെ അറക്കൽ ആയിഷയുടെ കണ്ണുകൾ ഓർമ വന്നവരുണ്ടോ.. Ufff..😍

  • @akhilchandranharippad8960
    @akhilchandranharippad8960 Год назад +48

    ഈ Cmnt full വായിച്ച് but ആരും ഈ പാട്ട് എഴുതിയ ആളെ പറ്റീ ഒന്നും പറയുന്നില്ല... എന്ത് സുന്ദരം ആണ് ഈ വരികള്‍

  • @MOONLIGHT_02002
    @MOONLIGHT_02002 10 дней назад +1

    0:41 there is something special in this bgm gives such a heavenly feel 😍😇✨

  • @vishnuchandran722
    @vishnuchandran722 4 года назад +2519

    2021 il ee pattu kelkkunnavar undo..😅

  • @devincarlos9094
    @devincarlos9094 3 года назад +302

    ഇത്തരത്തിലുള്ള ഓരോ പാട്ടും നമ്മേ ഓർമ്മപ്പെടുത്തുന്നത് മിക്കവാറും പ്രൈവറ്റ് ബസുകൾ ആയിരിക്കും ❤️

  • @itsmeee406
    @itsmeee406 Год назад +12

    That flute bgm....🌼❤️🍂
    Heart meltingg....🥀

  • @user-te3kh8zw1r
    @user-te3kh8zw1r Месяц назад +3

    ആരോ നീ ആരോ ആരോ നീ ആരോ ആരോ നീ ആരോ
    അലകടലൊലിയാരു നീ കനലൊളിയഴകാരു നീ
    തിറയുടെ വരവാരോ
    കലയുടെ തികവാരോ
    മുടിയിടയുമൊരഴകി തിര ചിതറിയ മിഴിയിൽ രതിയോ സതിയോ കനവോ കതിരോ
    കനലോ മൊഴിയോ ഇനി നീ പറയൂ
    ആരോ നീ ആരോ
    അലകടലൊലിയാരോ കനലൊളിയഴകാരോ
    തിറയുടെ വരവാരോ കലയുടെ തികവാരോ
    ഇരുൾ പരപ്പിൽ ഈറൻ മുടിയിൽ
    തിങ്കൾ കല ചൂടി
    പറന്നുയർന്നൊരു പൊന്നുറുമീലെ
    പൊന്നായി മിന്നി നീ
    ഏഴിമലയിലെ
    ഏലമലയിലെ
    പീലിനീർത്തും മയിലുപോൽ നീ
    എൻ കനവിൽ കളിയാടുന്നു
    തീരാമോഹം ഉടലാർന്നവനെ
    ആരോ നീ ആരോ
    മുടിയിടയുമൊരഴകി തിര ചിതറിയ മിഴിയിൽ രതിയോ സതിയോ
    കനവോ കതിരോ
    കനലോ മൊഴിയോ
    ഇനി നീ പറയൂ...
    കാവിൽ വാഴുമൊരു കന്നി
    പൊൻ കളരി വാതിലിലെ ദേവി
    ചിലു ചിലെ ചിലമ്പും ചിലമ്പൊലിയോടെ
    ചിതറി വരുന്നോളെ
    തെന്നൽ തോൽക്കും തളിരാലെ ഒളിമിന്നൽ പോലെ
    അഴകോളെ കറുകറെകറുത്തൊരു കരിമുകിൽ പോലെ മുടിയുലയുന്നോളെ
    മധുകരമൊഴി മധകര മിഴി
    പടിയേറി വന്ന പനിമതിയേ
    ആരോ നീ ആരോ
    മുടിയിടയുമൊരഴകി തിര ചിതറിയ മിഴിയിൽ
    രതിയോ സതിയോ
    കനവോ കതിരോ
    കനലോ മൊഴിയോ ഇനി നീ പറയൂ
    അലകടലൊലിയാരോ കനലൊളിയഴകാരോ
    തിറയുടെ വരവാരോ
    കലയുടെ തികവാരോ
    ആരോ നീ ആരോ.....

  • @sreeragsreeragam5369
    @sreeragsreeragam5369 4 года назад +404

    ദീപക് ദേവ്, K J യേശുദാസ്, ശ്വേത മോഹൻ കൂട്ടായ്മയിലെ അതി മനോഹരമായ ഗാനം 🎶🎶🎶🎧💓💓💓👌👌👌👌👌

    • @sreeragssu
      @sreeragssu 4 года назад +8

      Kaithapram

    • @shelbymathew3742
      @shelbymathew3742 4 года назад +8

      Copy of caravan serai 😂

    • @nidhinnidhin2717
      @nidhinnidhin2717 4 года назад

      SREERAG SREERAGAM gryryeyryryryrhyrhryhfyfh

    • @francis7551
      @francis7551 4 года назад +3

      Original poyi kelkku....
      ruclips.net/video/4QpRCK1IbiE/видео.html

    • @justinaj5958
      @justinaj5958 3 года назад +3

      🤣🤣🤣🤣ruclips.net/video/4QpRCK1IbiE/видео.html👍

  • @dhanyaknarayanan7192
    @dhanyaknarayanan7192 4 года назад +196

    Swetha's sweet voice😍 love ur singing dear

  • @fasalmuhammed996
    @fasalmuhammed996 2 месяца назад +14

    Attendance 2024

  • @mohammedazadk649
    @mohammedazadk649 Год назад +40

    ശ്വേത യുടെ ഇന്റർവ്യൂ കയിഞ്ഞ് വന്നവർ ഉണ്ടോ 😌❤️

  • @user-rn8no1qk7j
    @user-rn8no1qk7j 3 года назад +48

    ദാസേട്ടാ നിങ്ങൾ ഒരു ജിന്നാണ്

  • @Angamalykkaran
    @Angamalykkaran 4 года назад +407

    വീണ്ടും റീ റീലീസ് ചെയ്തിരുന്നെങ്കിൽ😢👌👌👌👌☺️

    • @aswinraj423
      @aswinraj423 3 года назад +2

      Ayyii adhe ippo enganedo ijje ndhado parayyinnr

    • @spidey8292
      @spidey8292 3 года назад +15

      @@aswinraj423 cheyyan okke patum
      ethra movies ee adth re release c
      chythu tamil

  • @malluanaloguemedia597
    @malluanaloguemedia597 3 месяца назад +12

    2024 ഇൽ കേൾക്കുന്നവരുണ്ടോ? ഉണ്ടോ?

  • @zuber3207
    @zuber3207 9 месяцев назад +9

    Next level music 🎶🙌😘😘 hat's off to the whole team...❤ From Maharashtra

  • @amalnp8177
    @amalnp8177 2 года назад +194

    4:02 what a lines an sweet voice 👌👌👌🎵♥️

  • @sreemeshk8411
    @sreemeshk8411 Год назад +51

    സിനിമ ഇറങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഇതിലെ song ഉം ,bgm ഉം ഇപ്പോഴും trending 🌍💎

  • @ajmaljaseenajmaljaseen9982
    @ajmaljaseenajmaljaseen9982 Год назад +3

    Aa music oru rakshayummilllatto🔥🔥

  • @ananthusugathan6596
    @ananthusugathan6596 Год назад +6

    'കാവിൽ വാഴുമൊരു കന്നി, പൊന്ന് കളരിവാതിലിലെ ദേവി.....', im always waiting for that part, that hit me... 🫶🏽

  • @reffy3143
    @reffy3143 4 года назад +368

    കണ്ണടച്ചു നിന്നെയും ഓർത്ത് ഈ പാട്ട് കേട്ട് ഉറക്കത്തിലേക്ക് വീണു പോയ എത്ര എത്ര രാത്രികൾ

  • @rajagopalreddi6635
    @rajagopalreddi6635 2 года назад +245

    What Malayalam....!!!!!!!!!!!!!!!!!!!!!!!!!!
    Every Every stages can be seen on malayalam songs. Thank You so much guys............!!!
    You Malayalam People are Amazing...Real Talented Guys.
    Lots of Love from North.

  • @legend_sarath
    @legend_sarath Год назад +1

    Deepak Dev🔥🔥❤️❤️

  • @nikhithanikhil2696
    @nikhithanikhil2696 Год назад +1

    Kettalum keettalum mathivaratha.....oraayiram ormakale thirike kond varaan kazhivulla oru PATTU....amazing composing 🔥🔥🔥❤️❤️❤️

  • @rahulnaadh5663
    @rahulnaadh5663 3 года назад +31

    ഇപ്പോ ഇറങ്ങിയ പൊളി ആയിരുന്നുനേ പടവും സോങ്ങും വേറെ ലെവൽ.. ഇജ്ജാതി ഫീൽ സോങിന് 😍😍

  • @veenamnair8467
    @veenamnair8467 4 года назад +131

    Hospital dty ക്ക് ഇടയിൽ വെച്ച് surya music ഇൽ കേട്ട് ഇഷ്ടപ്പെട്ടു പോയി.മതിവരുന്നില്ല

    • @justinaj5958
      @justinaj5958 3 года назад

      ruclips.net/video/4QpRCK1IbiE/видео.html🤣🤣👍

  • @d365snippets
    @d365snippets 23 дня назад +2

    അനുപല്ലവി, ചരണം different ട്യൂൺ. Great song.

  • @jeffinjoseph4067
    @jeffinjoseph4067 4 года назад +76

    Dasettans Divine Voice... Addicted❣️

    • @justinaj5958
      @justinaj5958 3 года назад +1

      ruclips.net/video/4QpRCK1IbiE/видео.html മോനെ ദിപക് ദേവെ 🤣🤣🤣🤭👍 ഈ കോപ്പി ചതി വേണ്ടായിരിന്നു. മാമനോട് ഒന്നും തോന്നല്ലേ 😉

  • @abhijithmohan8664
    @abhijithmohan8664 2 года назад +200

    കുറച്ച് നല്ല മലയാളം പാട്ടുകളുടെ playlist create ചെയ്യാൻ നടക്കുന്ന ഞാൻ
    "ശെടാ എന്റെ ടേസ്റ്റിന് പറ്റിയ പാട്ട് മുഴുവൻ ദീപക് ദേവിന്റെയാണല്ലോ "
    Deepak Dev 🙏🔥

    • @jauharvadakkoth8589
      @jauharvadakkoth8589 2 года назад

      Playlist public aakk bro

    • @govindg2545
      @govindg2545 2 года назад +2

      But this song is a pure copy😥

    • @abhijithmohan8664
      @abhijithmohan8664 2 года назад +3

      @@jauharvadakkoth8589 njan patt download cheythaan bro kelkkaar😐..ishtapetta paatt anneram download cheyth oro playlist create cheyth athilott akkum

    • @jauharvadakkoth8589
      @jauharvadakkoth8589 2 года назад

      @@abhijithmohan8664 oh ok

    • @albertoeldera2453
      @albertoeldera2453 Год назад

      @@govindg2545 ഒറിജിനൽ ഏതാ?

  • @TheFoodieJinn
    @TheFoodieJinn 7 месяцев назад +3

    Always this song gives a fresh feel❤

  • @fasilp6449
    @fasilp6449 2 месяца назад +7

    2050 കേൾക്കുന്നവർ ണ്ടോ ❤

  • @Rashankaran
    @Rashankaran 3 года назад +18

    ദീപക് ദേവ് ന്റെ മ്യൂസിക് ഒരു രക്ഷയും ഇല്ല.. ഉഫ്‌😍😍

  • @anoopjohny9474
    @anoopjohny9474 2 года назад +23

    മുടിയിടയുമൊരഴകേ.. തിര ചിതറിയ മിഴിയില്‍..✨✨
    ഇത് കേൾക്കാൻ വീണ്ടും വീണ്ടും ഇവിടെ വരുന്ന ഞാൻ 😁
    ദാസേട്ടന്റെ വോയ്സ് ✨❤️
    Huff.. എന്നാ രസാ.. കേൾക്കാൻ..

  • @akhilpvm
    @akhilpvm 5 месяцев назад +2

    *കാലം എത്ര കഴിഞ്ഞാലും എത്ര തവണ കേട്ടാലും മതിവരാത്ത ഒരു പ്രത്യേക ഫീലാണ് ഈ പാട്ട്* ❤

  • @ilsdark5585
    @ilsdark5585 Год назад +10

    ഒരു റീൽ വൈറൽ ആയിട്ടുണ്ട് 😌

  • @muhammedihsan972
    @muhammedihsan972 3 года назад +39

    ആദ്യത്തെ നാല് വരി കഴിഞ്ഞു ഒരു bgm ഉണ്ട് 👌👌👌👌😘

  • @abhiramis9128
    @abhiramis9128 3 года назад +21

    അപ്പൊ ശെരി ഇനി അടുത്ത lockdown നു കാണാം 😁....... Ennna feeel ann song.. 😍💯... Dasettan... 💓