Ninne Ninne Video Song | Hero The Real Hero | Chakri

Поделиться
HTML-код
  • Опубликовано: 17 янв 2021
  • Movie : HERO THE REAL HERO
    Music:- Chakri
    Singer : Chakri
    Lyrics:- Siju Thuravoor
    Banner : Redakh Arts
    Producer : Khader Hassan
    Director : Puri Jagannath
    Cast : Allu Arjun, Hansika Motwani
    Cinematography : Shyam K Naidu
    Subscribe Now : bit.ly/37J2jQt
    Like On Facebook : bit.ly/3hMs33g
    || ANTI-PIRACY WARNING ||
    This content is copyrighted to KHADER HASSAN. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • ВидеоклипыВидеоклипы

Комментарии • 813

  • @lolansclub2289
    @lolansclub2289 6 месяцев назад +2276

    ഇൻസ്റ്റയിൽ തിയേറ്റർ video Reel കണ്ട് വന്നവർ undo🔥

  • @rob6846
    @rob6846 6 месяцев назад +855

    Reels വീണ്ടും ഓർമിപ്പിച്ചു so വന്നു കണ്ടു 😍😍🤣🤣

  • @odiyan713
    @odiyan713 2 года назад +1511

    അല്ലു അർജുൻ്റെ ഈ hair style മിക്ക ബാർബർ ഷോപ്പിലും ഉണ്ടാവും🔥

    • @vishnumadathil2112
      @vishnumadathil2112 2 года назад +41

      @@ad6l allu Arjun hair style….agane paranja mathiiiiii😊

    • @Kunnumeil__
      @Kunnumeil__ 2 года назад +6

      😂

    • @sreerajalapad8583
      @sreerajalapad8583 2 года назад +34

      ഈ hair style വെട്ടാൻ പറഞ്ഞ ബാർബറിന് അധികം പണി എടുക്കാതെ കാശ് വാങ്ങാം🤣😇

    • @vaaji___kuruniyan5735
      @vaaji___kuruniyan5735 Год назад +5

      കറക്റ്റ് bro

    • @josephdevasia6573
      @josephdevasia6573 Год назад +13

      Kargo pant എല്ലാ സിനിമകളിലും സൂപ്പർ ലുക്ക്‌ സ്റ്റൈൽ എല്ലാം ❤❤❤allu darling

  • @muhammadashik713
    @muhammadashik713 6 месяцев назад +499

    22 വയസുള്ള ചെക്കൻ വന്നു കേരളം കത്തിച്ച ടൈംസ് ❤️

  • @whitedemon9076
    @whitedemon9076 3 года назад +621

    ഇപ്പോഴും ഈ പാട്ട് തരുന്ന ഒരു feel 😍😘

  • @karnansnair5458
    @karnansnair5458 3 года назад +346

    മിക്ക ദിവസങ്ങളിലും വന്ന് കണ്ടിട്ട് പോകും 🖤 അത്രയേറെ ഇഷ്ടം 🥰

  • @SC-tw4kz
    @SC-tw4kz 3 года назад +331

    ഈ Movie യിലെ ഏറ്റവും PEVER പാട്ട്....🔥🔥🔥🔥

    • @adiihthyann
      @adiihthyann 2 года назад +5

      Thathe thathe poli aan 🔥

  • @musthuvlogs6500
    @musthuvlogs6500 3 года назад +716

    ഈ ഫിലിം വന്ന ശേഷം അല്ലുവിനെ പോലെ ബോഡിയും ഹെയർസ്റ്റൈലും ആക്കാൻ നടന്നിട്ടുണ്ട്😄.. എല്ലാം ചീറ്റിപ്പോയി ഒരു കാലം 😊

    • @mohammedfaisal3104
      @mohammedfaisal3104 3 года назад +6

      😂😂👍👍

    • @manumadhav545
      @manumadhav545 3 года назад +10

      ചീറ്റി പോവാത്ത ഒരു ആൾ ഉണ്ട്

    • @ViShnuVJ.
      @ViShnuVJ. 3 года назад +4

      Pakshe enik set ayrnnu🙂

    • @draculagaming1967
      @draculagaming1967 3 года назад +3

      @@manumadhav545 oral alla randuper und

    • @ViShnuVJ.
      @ViShnuVJ. 3 года назад

      @@manumadhav545 aa aal njn aan😌

  • @brianoconner1897
    @brianoconner1897 6 месяцев назад +125

    പാട്ടു കേറി കൊടുത്തിട്ടുണ്ട്
    Allu🔥

  • @user-br5un2vl7m
    @user-br5un2vl7m 6 месяцев назад +132

    ഇതൊക്കെ ഇൻസ്റ്റയിൽ റീൽസ് കാണുന്നതിന് മുന്നേ കണ്ടവർ ആരൊക്കെ ഇണ്ട് 🔥

  • @SainuSha-wf7eh
    @SainuSha-wf7eh 4 месяца назад +163

    2024 ll kannunnavar undo🎉

  • @ubaid2320
    @ubaid2320 2 года назад +160

    Dancing,Style,Body, Action, Acting 🔥ivada enthum povum ⚡❤️ Allu Arjun 🔥💯

    • @IGNTTHAGGAN
      @IGNTTHAGGAN 8 месяцев назад +2

      അത് അത്രോള്ളു 😎🔥

    • @aafiyashareej2311
      @aafiyashareej2311 4 месяца назад +1

      അല്ലു അർജുൻ അല്ല മല്ലു അർജുൻ ❤❤❤❤❤❤❤

  • @safuvansfvn7264
    @safuvansfvn7264 6 месяцев назад +65

    കേരളത്തിന്റെ ദത്തുപുത്രൻ 💞
    ALLU ARJUN❌ MALLU ARJUN✅

  • @shihabshiya4212
    @shihabshiya4212 3 года назад +375

    അല്ലു അന്നും ഇന്നും my ഹീറോ 🌹👍🌹

  • @anandmohan8390
    @anandmohan8390 3 года назад +1185

    Indian no.1 dancer💥❤️❤️

  • @abhinandabhiz4907
    @abhinandabhiz4907 4 месяца назад +14

    22 വയസ്സ് ഉള്ള ചെക്കനും 15 വയസ്സ് ഉള്ള പെണ്ണും വന്ന് കേരളക്കര ഇളക്കി മറിച്ച കാലം ❤🔥

  • @shehin5674
    @shehin5674 2 года назад +84

    Hansika ഈ പടത്തിൽ ഒടുക്കത്തെ cute ആണ്.. 💓💓💓

    • @NOOB-dq3oq
      @NOOB-dq3oq 6 месяцев назад +3

      Hansikakk ഇപ്പോഴും വല്ല്യ മാറ്റമൊന്നും ഇല്ല 🥰🥰🥰

    • @anagha1236
      @anagha1236 6 месяцев назад +2

      15 vayas okke ulla kutti pinne Nalla cute allathe irikumo.

  • @Shihb_shaxz
    @Shihb_shaxz 6 месяцев назад +370

    Insta reel കണ്ടുവന്നതാ ലെ 😂😂

  • @Kannan-jp4nx
    @Kannan-jp4nx 3 года назад +81

    ഞാൻ ആദ്യമായി കുണുമണാലി എന്ന് കേട്ടത് ഈ സിനിമയിലൂടെ ആണ്.ഗുണ്ടകളെ പേടിച്ചു
    അണ്ണൻ അന്ന് രക്ഷപെട്ട സ്ഥലം കുണുമണാലി എന്ന് എഴുതി കാണിച്ചിരുന്നു. അലമാരയുടെ വാതിലിൽ അല്ലു അണ്ണന്റെ സ്റ്റിക്കർ ഒട്ടിച്ചു വച്ചിരുന്ന ഒരു കാലം 🔥🔥

    • @ablemeldo1767
      @ablemeldo1767 2 года назад +1

      Njanum😜

    • @icongaming7124
      @icongaming7124 2 года назад

      Njanum alamarayil sticker ottichu vechitund but oru 2010 okke ayappo Ann annan ee movie kanunne 🤣

    • @Thehungryfoodella
      @Thehungryfoodella 2 года назад

      Njanum

  • @johnsonjohnz2276
    @johnsonjohnz2276 Год назад +75

    ,ഞാൻ 10 ക്ലാസ്സ്‌ ❤️❤️❤️ ഇന്നിപ്പോ 30 വയസ് all time Allu #Mallu arjun

    • @muhammedshahid3761
      @muhammedshahid3761 6 месяцев назад +1

      അന്ന് 10 ൽ ഇന്ന് വയസ്സ് 30 കണക്ക് അങ്ങോട്ട് ശരിയാവുന്നില്ലല്ലോ പരമു പിള്ളേ

  • @nishadjn4998
    @nishadjn4998 3 года назад +525

    ഞാൻ ഇപ്പഴും ഓർക്കുന്നു ഈ പടം കാണാൻ വേണ്ടി നിലമ്പൂർ രാജേശ്വരിയിൽ morning show കഴിയും മുൻപേ മാറ്റിനിക്ക് ക്യൂ നിന്നത്. 😁😁

  • @adhithyan764
    @adhithyan764 2 года назад +32

    എന്റെ ഇഷ്ടപ്പെട്ട സിനിമ 😍 അതിൽ അല്ലു വിന്റെ style 👌allu arjun uyir 😘

  • @rakeshrakeshallu6931
    @rakeshrakeshallu6931 3 года назад +32

    Adhyam aayi mudi വളർത്തിയ കാലം... 😀😀 Allu uyir

  • @ariframzan1
    @ariframzan1 6 месяцев назад +80

    റീൽസ് കണ്ട് വീണ്ടും കാണാൻ വന്ന ആരൊക്കെയുണ്ട് 🤭

  • @mr__adiyogi
    @mr__adiyogi 6 месяцев назад +149

    2024 il vannavar undo 🎉

  • @LB-aRun
    @LB-aRun 3 месяца назад +18

    ഇപ്പോഴുള്ള വാണങ്ങൾക് റീൽസ് കണ്ട് വേണം ഈ പാട്ട് കേൾക്കാൻ വരാൻ
    ഇത് കേരളത്തിൽ പണ്ട് ഉണ്ടാക്കിയ ഓളം..... ❤️
    6th ക്ലാസ്സ്‌ നൊസ്റ്റാൾജിയ

  • @akhilakkis9642
    @akhilakkis9642 3 года назад +80

    Vadakara ജയ്ഭാരത് തീയേറ്ററിൽ പടം കണ്ടത്. ഭയങ്കര rush ആയിരുന്നു..

    • @devilqueen2227
      @devilqueen2227 3 года назад +3

      🙄🙄. Jayabharathi name ippam mariyille

    • @venukp6076
      @venukp6076 2 года назад +1

      @@devilqueen2227 cnc vannu eppam 123 enna

    • @devilqueen2227
      @devilqueen2227 2 года назад +1

      @@venukp6076 yup🥰🥰

  • @vishnuprasadn3558
    @vishnuprasadn3558 6 месяцев назад +85

    Anyone after watching insta reel...?

  • @nizarnizar4570
    @nizarnizar4570 3 года назад +115

    ഇത് തിയേറ്ററിൽ കണ്ട എത്ര പേരുണ്ട് ഞാൻ കണ്ടു 🙋‍♂️🔥🔥🔥

    • @iconicgaming5484
      @iconicgaming5484 3 года назад +1

      Enganund nala rush arino response oke engane indarinu fight oke

    • @user-xw6gz2fb1b
      @user-xw6gz2fb1b 2 года назад +6

      ഞാൻ കണ്ടു, ഹാപ്പി ഒക്കെ കണ്ട് അന്ന് ഇങ്ങേരോട് ഒരു ഇഷ്ട്ടം ഒക്കെ ആയിരുന്നു. അങ്ങനെ ഇത് കാണാനും പോയി, നല്ല high voltage action mass movie🔥

    • @Anusviews
      @Anusviews 2 года назад +5

      Fdfs EKM sangeetha🔥🔥 heavy crowd

    • @nidheeshpampady
      @nidheeshpampady 2 года назад +1

      കോട്ടയം അനശ്വര

  • @M23ksa
    @M23ksa 4 месяца назад +23

    എജ്ജാതി വൈബ് 2024 കേൾക്കുന്നവരുണ്ടോ ❤

  • @anagh5103
    @anagh5103 3 года назад +239

    Hair straightening കേരളത്തിൽ trending ആവാൻ ഈ പടം വഹിച്ച പങ്ക് 😌
    Uff 💖

    • @ViShnuVJ.
      @ViShnuVJ. 3 года назад +19

      Ipolthe pullerk vellom ariyavo😏😍

    • @RockY-kq2fw
      @RockY-kq2fw 3 года назад +11

      ഒന്ന് പോടോ... ഇതല്ല.. dhoom വന്നപ്പഴേ..trending ആയിരുന്നു... ബട്ട്‌ നല്ല costly ആണ്...

    • @ViShnuVJ.
      @ViShnuVJ. 3 года назад +5

      @@RockY-kq2fw huhu poyeda

    • @anagh5103
      @anagh5103 3 года назад +11

      @@RockY-kq2fw Da mone njangalokke pand straightning cheyyan Karanam ee padamaanu
      Ee padam kand hair straightening cheithal orupaad per ind

    • @RockY-kq2fw
      @RockY-kq2fw 3 года назад +3

      @@anagh5103 അയിന് മുൻപേ എന്റെ മാമൻ പണ്ട് ചെയ്തിട്ടുണ്ട്... dhoom, ഇറങ്ങിയതിനു ശേഷം... പിന്നെയാണ്

  • @teamrainbow8944
    @teamrainbow8944 Год назад +33

    ഈ സിനിമയുടെ തീയേറ്റർ experience വേറെ ലെവൽ ആയിരുന്നു..🔥🔥

  • @ashwinashok3809
    @ashwinashok3809 3 года назад +94

    Ee filim kearlathil udakkiya olam

    • @vimalm3380
      @vimalm3380 3 года назад +3

      😂😂😂

    • @OO-ez6bu
      @OO-ez6bu Год назад

      @@vimalm3380 ന്താടാ അമ്മയോളി Kenikan

  • @user-xe5wr7re4i
    @user-xe5wr7re4i 2 года назад +35

    ആ ടിബറ്റൻ lyrics ന് ശേഷം ചക്രിയുടെ music പിടിച്ചൊരു പോക്കുണ്ട് ! Uff🔥❤️

  • @iamlotuslover1725
    @iamlotuslover1725 3 года назад +264

    Chakri തന്നെയാണ് മലയാളത്തിൽ പാടിയതും അല്ലെ...നല്ലൊരു composer ആയിരുന്നു.

  • @itzmekunjuzzz6341
    @itzmekunjuzzz6341 3 года назад +40

    Cute Hansika❤️

  • @roby-v5o
    @roby-v5o 6 месяцев назад +12

    എത്ര സിനിമ പരാജയപ്പെട്ടാലുംഎത്ര വിജയിച്ചാലും ശരി..അല്ലു അർജുനോടുള്ള ഇഷ്ടം അത് അങ്ങനെ തന്നെഅന്നും ഇന്നും നിലനിൽക്കുന്നു ❤❤❤
    ആരൊക്കെ 🙋🏼‍♂️🙋🏼‍♂️2024... ൽതിരഞ്ഞു പിടിച്ചു കാണാൻ വന്നത് ???🎉🎉🎉

  • @canoneos9146
    @canoneos9146 Месяц назад +2

    we were in 11st std in jnv shimoga in Karnataka... we jumped off the compund wall of our school we went to shimoga to watch this movie...we were debarred for 10 days...beautiful memories..❤❤❤❤

  • @althaf297
    @althaf297 3 года назад +52

    Allu❤️🔥😍

  • @muhammadhamdan8486
    @muhammadhamdan8486 6 месяцев назад +33

    ഇതിൽ സത്യം എന്തെന്ന് വെച്ചാൽ മലയാളികൾ ആ ഒരു റീൽ കണ്ട് കുളിർത്തു വന്നതായിരിക്കും 😂 എന്താ ശെരിയല്ലേ

  • @pranavpranu7357
    @pranavpranu7357 3 года назад +40

    Thodakkathile bgm uff❤️

  • @rashid4547
    @rashid4547 3 года назад +161

    Missing that khadhar hassan - allu combo 🙇‍♂️🔥

    • @anandks9541
      @anandks9541 3 года назад +13

      Ala vaikundapuram😌

    • @rob6846
      @rob6846 3 года назад +10

      അങ്ങ് വൈകുണ്ഠപുരം ❤😍👍👌

    • @rashid4547
      @rashid4547 3 года назад +1

      @@rob6846 oh.. 😊

    • @rashid4547
      @rashid4547 3 года назад +1

      @@rob6846 after a long time

    • @rob6846
      @rob6846 3 года назад +1

      @@rashid4547 ya 👍

  • @abubackersidhik1980
    @abubackersidhik1980 6 месяцев назад +16

    2024 still ❤️

  • @iamjoker4132
    @iamjoker4132 3 месяца назад +6

    ഇത് തിയറ്ററിൽ കണ്ട എത്ര പേര് ഉണ്ട്... 🔥🔥🔥🔥🔥🔥🔥🔥 വേറെ ലെവൽ

  • @Anandu751
    @Anandu751 2 года назад +162

    അല്ലു അർജുൻ കേരളത്തിൽ ഉണ്ടാക്കിയ ഓളം ഒരു അന്യഭാഷ നടന്നും ഇവിടെ ഉണ്ടാക്കിയിട്ടില്ല 🔥🔥🔥

    • @UserA_3244
      @UserA_3244 2 года назад +2

      Yes😍😍

    • @pranavpranu7357
      @pranavpranu7357 2 года назад +1

      Pand uff🔥🔥

    • @sharjaskmsharu3903
      @sharjaskmsharu3903 2 года назад +2

      Vijay kayinche vereyarullu

    • @user-pk6gw8qc2u
      @user-pk6gw8qc2u 2 года назад +1

      @@sharjaskmsharu3903 🤣

    • @manikandang3216
      @manikandang3216 2 года назад +3

      ചിരഞ്ജീവി ആണ് ആദ്യം ഓളളം ഉണ്ടാക്കിയത് 💪

  • @anagh5103
    @anagh5103 3 года назад +426

    Ee പടത്തിൽ അഭിനയിക്കുമ്പോൾ ഹൻസികയിക്ക് 16 വയസ്സ് ആണെന്ന് പറഞാൽ ആരേലും വിശ്വസിക്കുമോ😌
    💯💯💯

  • @akhileshcutzz8913
    @akhileshcutzz8913 3 года назад +36

    അല്ലു ഏട്ടൻ ❣️❣️

  • @zuhairabaan8462
    @zuhairabaan8462 3 года назад +15

    Hansika ann vere level arunnu allune pole thenne beauty uff

  • @agentxposed103
    @agentxposed103 Месяц назад +2

    Energy🔥🔥🔥🔥🔥goosbumbs🔥🔥

  • @adhithyan.k7085
    @adhithyan.k7085 3 года назад +36

    Allu😍

  • @chinnanasmansoor8197
    @chinnanasmansoor8197 3 года назад +100

    Sslc k padikkunna tymil 2007 ഈ പടം ട്രെൻഡിംഗ് ആയിരുന്നു പാട്ടും 🔥❤

  • @alemania2788
    @alemania2788 Год назад +14

    ഒരു തലമുറയുടെ ഡ്രസ്സിംഗ് ❤❤❤

  • @dxbboy1636
    @dxbboy1636 6 месяцев назад +41

    2024 kanunnavarundo January

  • @iconicgaming5484
    @iconicgaming5484 3 года назад +25

    Allu uyir🥰❤️

  • @amalamariathomas6638
    @amalamariathomas6638 2 года назад +11

    Allude koode ninnu kalikunna dancers powlii alle..pidich nilkunnillee mothalinde koode🤩🤩🤩🤩🤩

  • @vishnumukundan3014
    @vishnumukundan3014 6 месяцев назад +9

    അല്ലു അർജ്ജുൻ എന്നു പറഞ്ഞാൽ ഹീറോ ൽയിൽ ഉള്ള അല്ലു അർജ്ജുൻ🤩 ❤

  • @sfftharun9951
    @sfftharun9951 3 года назад +17

    Allu ettan ❤️🥰

  • @rashidjabbar1
    @rashidjabbar1 3 года назад +21

    Evar green favorite 😍

  • @AA-dy9dn
    @AA-dy9dn 3 года назад +33

    Mallu arjun 💝💝💝💝

  • @shaimajebin8917
    @shaimajebin8917 4 месяца назад +3

    എന്ത് ഭംഗിയാ രണ്ട് പേരെയും കാണാൻ 🥰🥰🥰🥰

  • @Enigma199
    @Enigma199 3 года назад +16

    ee paatt waiting aarnnu

  • @aneeshpdgm9408
    @aneeshpdgm9408 3 года назад +24

    മല്ലു arjun😍👌

  • @haniyamirza289
    @haniyamirza289 5 месяцев назад +6

    ഒരുകാലത്ത് സിനിമക്കും ഈ സോങ്ങിനും ഞാൻ അഡിക്റ്റ് ആയിരുന്നു 🥰🥰🥰 കണ്ടതിനും കേട്ടതിനും കണക്കില്ല🥰🥰

  • @aromalbs7601
    @aromalbs7601 3 года назад +45

    കൃഷ്ണ songs

  • @shyamjithujithu8513
    @shyamjithujithu8513 3 года назад +22

    ALLu🔥😍

  • @jameelajameelam6173
    @jameelajameelam6173 3 года назад +158

    Malayalli undoo adii like Power ✨⚡💥💯💥

    • @aanapremi399
      @aanapremi399 Год назад

      പിന്നല്ലാ ❤️❤️❤️

    • @AravindSanthosh03
      @AravindSanthosh03 9 месяцев назад +7

      Malayalam songs inu malayalees ayirikille kooduthal pinne

    • @nairshilpa53
      @nairshilpa53 9 месяцев назад

      Crack

    • @asarachu5444
      @asarachu5444 9 месяцев назад

      Sry 😂

  • @abcreations6036
    @abcreations6036 3 месяца назад +4

    Favorite ❤❤

  • @jitheshpt5921
    @jitheshpt5921 3 года назад +27

    Allunda lookilokka ethu pola nadakanam annu ahra agrahichatha

  • @reflex5670
    @reflex5670 Год назад +9

    : 33 second 🔥💓🕺

  • @arunimaa1983
    @arunimaa1983 2 года назад +15

    Hansuuuuu❤❤❤❤❤🥰🥰😘😘😘😘😘

  • @hafsahafi7049
    @hafsahafi7049 3 года назад +17

    Poli mass favorite song

  • @Mr__storm777
    @Mr__storm777 3 месяца назад +5

    Any one in 2024❤

  • @amalrkurian8595
    @amalrkurian8595 2 года назад +27

    2022 ആരേലും കേൾക്കുന്നുണ്ടോ

  • @Soul_hacker31
    @Soul_hacker31 Год назад +8

    7 th il padikkumbo irangiya padam 🥺
    Ippo aa kaalam orkumbol vishamam varunnu

  • @user-yx3lm1jq7p
    @user-yx3lm1jq7p 2 года назад +17

    ഇന്റെ പൊന്നു ഹാൻസികയെ വേറെ ഒരു പടത്തിലും ഇത്ര ക്യൂട്ട് ആയിട്ട് കണ്ടിട്ട് ഇല്ല

  • @rajeshvr6232
    @rajeshvr6232 5 месяцев назад +9

    റീൽ കാണുന്നതിന് മുമ്പേ ഇവിടെ ഇടയ്ക്കിടെ വന്ന്പോക്കുന്നവരുണ്ടായിരുന്നോ 😂💞

  • @hkminivlog7306
    @hkminivlog7306 2 года назад +22

    1:26 -- 1:39 Allu Movement Woww 😍😍👌👌

  • @pranavsachinist666
    @pranavsachinist666 3 года назад +33

    Ee song ORU feel aanuu

  • @manojbabu4276
    @manojbabu4276 3 года назад +15

    Allu = feeling ❤ man 😘

  • @gsssrrr3281
    @gsssrrr3281 3 года назад +22

    ee film irangumbol allu oru tharangam aayirunnu

  • @shafimuhamed6761
    @shafimuhamed6761 6 месяцев назад +10

    +2 പഠിച്ചിരുന്ന കാലം 😁😍 അതൊക്കെ ഒരു കാലം

  • @niyasniya199
    @niyasniya199 6 месяцев назад +4

    Kollam archana theatre Hooo athokke oru kalam😮😮😮

  • @satheeshstephan8436
    @satheeshstephan8436 3 года назад +8

    Allu sir poliyanu👍👍👍👍

  • @user-qw4ij2jv7l
    @user-qw4ij2jv7l Год назад +6

    Kadhar hasaan chuma 🔥🔥🔥 same music director nne kondu thanne padichu ...... dubbing padathil ithrem athmartha kanikunna producer vere kani. അതുകൊണ്ട് പടങ്ങൾ എല്ലാം വേറെ ലെവൽ ayirinnu

  • @navaneethkrishna9940
    @navaneethkrishna9940 Месяц назад +1

    Never realized this guy got some talent . Back then

  • @sumeshs2100
    @sumeshs2100 3 года назад +14

    Fvrt song

  • @muhammadrafi2638
    @muhammadrafi2638 3 года назад +16

    Allu uyir aanu

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 6 месяцев назад +8

    ഹീറോ പൊന്നാനി ശക്തി തിയേറ്റർ 2007 ൽ റിലീസ്..🕺💃✌️❤️

  • @adhinkrishnaadhin2118
    @adhinkrishnaadhin2118 3 года назад +16

    stylish star romantic movie എന്റെ ഇഷ്ട നായകൻ

  • @8bitgamingmedia710
    @8bitgamingmedia710 Год назад +12

    തീ പടം 🔥🔥🔥🔥ഈ റേഞ്ച് ഒരു യൂത്തനും വന്നിട്ടില്ല അല്ലു 🔥🔥🔥🔥

  • @ajeeshkp7201
    @ajeeshkp7201 2 года назад +13

    ഇരിട്ടി ന്യൂ ഇന്ത്യ പരഡയസിൽ പോയി കണ്ട സിനിമ 2008 sslc കാലഘട്ടത്തിൽ

    • @lijopk27
      @lijopk27 2 месяца назад

      Iritty karan❤️🫂

  • @gopakumarg923
    @gopakumarg923 10 месяцев назад +3

    ഈ പാട്ട് രാവിലെ ഞങ്ങളുടെ പ്രാദേശിക ചാനൽ അയ cdnetil ഫോൺ വീളിച്ച് കണ്ടിട്ട് കാർഗോ പൻ്റൻ്റെ പോക്കറ്റ് വീർത്തു നിൽക ഉന്നതിന് വേണ്ടി news paper ഓകെ തിരുകി വെച്ച് ആകെ ഉള്ള ഹീറോ ഹോണ്ട പാഷനിൽ ക്യാപ് ഓകെ വെച്ച് കായംകുളം msm കോളജിലേക്ക് ഒരു പോക്കുണ്ട് ഓർക്കുമ്പോൾ കൊതിയാകുന്നു

  • @minnal_shibu
    @minnal_shibu 6 месяцев назад +12

    റീൽസ് കണ്ട് വന്നവർ ആയിരിക്കും അല്ലെ 😂🤭

  • @asnaf7040
    @asnaf7040 6 месяцев назад +13

    Insta trend ആയപ്പോൾ വന്ന് കാണുന്നവരുണ്ടോ ❣️🫂

  • @srudinjose1860
    @srudinjose1860 3 месяца назад +1

    From fan to die hard fan .....😎

  • @R_K_SPY99
    @R_K_SPY99 3 года назад +10

    First crush - hansika ❤❤

  • @akshaykrishnan2415
    @akshaykrishnan2415 6 месяцев назад +7

    After reels❤

  • @iiam_yellow
    @iiam_yellow 5 месяцев назад +2

    Youthanmaar elaatha Kerala cinemayilekk.. Youth trend kondu vanna Ore oru mothal.. MALLU ARJUN❤

  • @vishnumukundan3014
    @vishnumukundan3014 2 месяца назад +4

    2024ലും ക്രഷ് ലുക്ക് ഹീറോ അല്ലു

  • @pusher6
    @pusher6 6 месяцев назад +5

    Watching in2024 waht a feel full vibe 🔥