ഇവളുടെ മുഹബത്തിൻ കഥ കേൾക്കാൻ Full Video Song | Ivalude Muhabhathin Full Song 2020 | Afsal Pallikkal

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 2,5 тыс.

  • @ajmal_cheruthala
    @ajmal_cheruthala  4 года назад +465

    PLEASE SUBSCRIBE THIS CHANNEL .. ruclips.net/user/ajmalcheruthalamusic

    • @asmav.c1286
      @asmav.c1286 4 года назад +25

      female undo ithunte

    • @ayshaarfa3798
      @ayshaarfa3798 4 года назад +6

      nigalude videok Pattiya oru Koch ind tiktokil Kand parichayam aan

    • @ayshaarfa3798
      @ayshaarfa3798 4 года назад +2

      tiktok I d: Sreekutty1357

    • @ayshaarfa3798
      @ayshaarfa3798 4 года назад +3

      Aa Kuttye Kandappo oru isttam thonni

    • @zamzizamzi811
      @zamzizamzi811 4 года назад +2

      💞💞💞💞💞

  • @SPLADE-X3
    @SPLADE-X3 4 года назад +6517

    ഇവളുടെ മുഹബത്തിന് കഥ കേൾക്കാൻ ഏറെ അഴക... എൻ മഹാറാണിഞ്ഞ പെണ്ണ് എൻ മനസ്സറിഞ്ഞ പെണ്ണ്... ഈ വരികൾ ഇഷ്ട്ടപെട്ടവർ ആരൊക്കെ und??

  • @KhalidareekodeLMLM
    @KhalidareekodeLMLM 4 года назад +1092

    ഇത് പാടിയ ആൾക്കിരിക്കിട്ടെ എന്റെ വക ഒരു കുതിരപ്പവൻ 😍😍😍😍😍😍😍😍

    • @ajmalgaiming595
      @ajmalgaiming595 4 года назад +3

      😘😍

    • @jaleelahmed4026
      @jaleelahmed4026 4 года назад +5

      Née ellodthum undavalloo kuthirappavan kodkan🤣🤣

    • @KhalidareekodeLMLM
      @KhalidareekodeLMLM 4 года назад +1

      @@jaleelahmed4026. അയിന്

    • @mubasalipk2254
      @mubasalipk2254 4 года назад +10

      അതിൽ അഭിനയിച്ച ആൾ തന്നെ പാടിയ patta..

    • @alfiyaalfi6717
      @alfiyaalfi6717 2 года назад

      ᴀꜰꜱᴀʟ ᴩᴀʟʟɪᴋᴀʟ

  • @nisamp8946
    @nisamp8946 4 года назад +754

    നായികയും നായകനും ഈ ആൽബത്തിൽ കാണാൻ നല്ല രസമുണ്ട് ക്യാമറ എഡിറ്റ്‌ പൊള്ളി

  • @abiabi1905
    @abiabi1905 4 года назад +432

    ഇ മണ്ണിലായെനിക്ക് നാഥൻ തന്ന ഇണയാവാൻ.... എൻ ജീവനേക്കാൾ ജീവനായി മാറിയിന്നവൻ.... ☺️😍

  • @aneefahaji8322
    @aneefahaji8322 2 года назад +40

    വേദികൾ അറിയാനും വളരാനും കൂടെ നിന്നവൾ ഇനിയൊരു നിഴലായി തണലായി എന്നുമുണ്ടവൾ ഈ line ishtpettavar undoo

  • @shabudheenbappu3724
    @shabudheenbappu3724 4 года назад +781

    എല്ലാ ആൽബവും ശ്രദ്ധിച്ചിട്ടുണ്ടോ നായകൻ അടിപൊളിയായാൽ നായിക പോവും, നായിക അടിപൊളിയായാൽ നായകൻ പോകും, എന്നാൽ നായകനും, നായികയും കൂടെ അടിപൊളി സോങ്ങും....💔💞😍🥀

  • @shahana12
    @shahana12 4 года назад +477

    *Ufffffff....ഇജ്ജാതി ഫീൽ എൻ മഹർ അണിഞ്ഞ പെണ്ണ് എൻ മനസ്സറിഞ്ഞ പൊന്ന്....💞💞💞*

  • @faizaltklm7914
    @faizaltklm7914 4 года назад +789

    എത്ര നാളയി കാത്തിരിക്കുവായിരുന്നു full song ന് വേണ്ടി adii polii song....👌❤️😍
    Work polii... Voice ഒരു രക്ഷയും ഇല്ല.... 😍👌

  • @rinsharinu3522
    @rinsharinu3522 4 года назад +497

    നായിക നായകൻ നല്ല മാച്ച് ഉണ്ട്... മാഷാ അല്ലാഹ്😍 last veshmayi..

  • @amichaachu448
    @amichaachu448 4 года назад +37

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നിക്കുന്ന magical lyrics 😍

  • @zainzainu2681
    @zainzainu2681 4 года назад +1661

    Ee song eppoyum kelkkunnavar plz like😍😍😘😘Valland ang ishttayi😍😍😘😘😘😘

    • @craziezzz7884
      @craziezzz7884 4 года назад +12

      Najn free kittunna samayangalilellam ee patt kekkarund

    • @craziezzz7884
      @craziezzz7884 4 года назад +21

      My favorite song

    • @muneermunimuni1739
      @muneermunimuni1739 4 года назад +11

      Nan kelkkarund athrayum ishtta

    • @azeenascakenbake2259
      @azeenascakenbake2259 4 года назад +11

      Sathyam njanum daily 5 times enkilum kelkum.. oru pad ishta.... Afsal pallikkal voice ishtam

    • @fasnasiraj7155
      @fasnasiraj7155 4 года назад +7

      Njan und

  • @sufailm
    @sufailm 4 года назад +480

    എല്ലാവരുടേം സപ്പോർട്ടിന് നന്ദി. തുടർന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു 😍😍💗

    • @ajmalar6683
      @ajmalar6683 4 года назад

      next part udane ndo

    • @sufailm
      @sufailm 4 года назад +8

      @@ajmalar6683 inshaallah

    • @shahanasinu6239
      @shahanasinu6239 4 года назад

      Nice 👍👍💕

    • @killer4745
      @killer4745 4 года назад

      Nice

    • @rehnasharafthakkudu5266
      @rehnasharafthakkudu5266 4 года назад +4

      😥😓My love story Allangilum Ee yide Thakarnnu poya yente prenayathil Avasanamayi Njangal 2perum Eee patinayirunnu Video cheithirunbath 😥😓

  • @afnasali9522
    @afnasali9522 4 года назад +260

    മുത്തെ എത്ര വട്ടം കേട്ടു എന്നറിയില്ല അത്രക്കും കിടു ഫീൽ .oru rakshayumilla❤️❤️❤️❤️❤️❤️❤️❤️😍😍😍

  • @shehaharis3898
    @shehaharis3898 4 года назад +638

    1il kooduthal vattam kandavar Ivde like adii🤩🤩🤩

  • @mohammedsinankmangad711
    @mohammedsinankmangad711 3 года назад +14

    Masha allah nalla voice പടച്ചോൻ എന്നും നില നിർത്തി തരട്ടെ അഫ്സൽ എനിയും ഒരുപാട് സോങ്ങുകൾ പാടണം

  • @muhammedali-nm8im
    @muhammedali-nm8im 4 года назад +183

    2:34 sec highlight this song... 😍
    “ഇവളുടെ മുഹബത്തിൻ കഥ കേൾക്കാൻ ഏറേയഴക....ഇന്നീ ഏഴാനാകാശത്തിലെ പൊൻതാരകമാ” 😍❤️❤️🤩

  • @sinnukasrodofficial1742
    @sinnukasrodofficial1742 4 года назад +361

    ഇവളുടെ മുഹബത്തിന് supper album
    Camera & edit 😍✌😍✌😍✌
    All the best team 😘😘

  • @sidheekpoochalpoochal9264
    @sidheekpoochalpoochal9264 4 года назад +108

    സൂപ്പർ അഫ്സൽ മുത്തേ പൊളിച്ചു ഒരു രക്ഷയും ഇല്ല മാഷാ അള്ളാ

  • @sinanpksinu476
    @sinanpksinu476 4 года назад +858

    ഈ പാട്ട് പാടിയ ആളെ ഇഷ്ട്ടം ഉള്ളവർ ലൈക് അടി

  • @farsanafayis8294
    @farsanafayis8294 3 года назад +15

    ഒരു രക്ഷയും ഇല്ല 😍😍😍💕💕💕💕👌👌👌ഒരുപാട് ഇഷ്ട്ടായി 💕💕💕💕

  • @jemshijemzz2805
    @jemshijemzz2805 4 года назад +104

    പറയാൻ ഒന്നും ഇല്ല
    അത്രയും ഇഷ്ട്ടപെട്ടു
    ഈ പാട്ട് കേൾക്കുമ്പോ വല്ലാത്തൊരു
    ഫീലിംഗ് ആണ്
    ഒരുപാട് തവണ കണ്ടു

  • @SavadhSavadg
    @SavadhSavadg 4 года назад +89

    എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഈ സോങ് കുറെ തിരിഞ്ഞു നടന്നു 🥰😍😍🌹♥️♥️

  • @shahanafiros4497
    @shahanafiros4497 4 года назад +128

    ഇവളുടെ മുഹബത്തിൻ കഥ കേൾക്കാൻ ഏറെ അഴകാ. ഇന്നീ ഏഴാനാകാശത്തിലെ പൊൻ താരകമാ

  • @Abcdabcd-786
    @Abcdabcd-786 4 года назад +17

    മാതാപിതാക്കളെ ഇട്ടെറിഞ്ഞു സുഖം തേടി ആരും പോകല്ലേ... പാവല്ലേ അവർ.. song, editing, editing... okke പൊളി.. 😍😍😍😍😍... 2nd part venamm😒😒

  • @shifanasiru4777
    @shifanasiru4777 4 года назад +12

    Song adipoli
    Abhinayam athilere poli.
    Reality feel cheyyunnu.
    Polichadkki all 😍😍😍👍👍👍👍👍👍👍👍👍👍👍👍👍👍

  • @Shabeerbadhusha81
    @Shabeerbadhusha81 4 года назад +169

    ഓരോ വരികളിലും നല്ല അർത്ഥമുണ്ട് ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലത്തെ ആൽബം."ഇതുപോലെ തന്നെ ആവണം ട്ടോ കുറെ ചവറുകൾ ഉണ്ട് അതുപോലെ ആവരുത്"

    • @arifaari4717
      @arifaari4717 4 года назад

      No muthee😍

    • @niyasa27
      @niyasa27 4 года назад

      @@arifaari4717 bro ith jio tune kittuo??

  • @mohammedshafeeq7130
    @mohammedshafeeq7130 4 года назад +66

    ക്ലൈമാക്സ്‌ അങ്ങനെ വേണ്ടായിരുന്നു. പാട്ട് ഒക്കെ സൂപ്പർ അടിപൊളി. വർക്ക്‌ നന്നായിട്ടുണ്ട്. ബട്ട്‌ ലാസ്റ്റ് കണ്ടപ്പോ ഫീൽ ആയി

  • @muhammadnk762
    @muhammadnk762 4 года назад +197

    ആൽബം സോങ് സൂപ്പർ ആണ്. അവസാന സീൻ ഇങ്ങനെ വേണ്ട ആയിരുന്ന. മരണം വേണ്ട. കുഞ്ഞുമായി. വരുന്നത് കാണിച്ചാൽ മതി

  • @pradeepkrishnan176
    @pradeepkrishnan176 2 года назад

    ഇപ്പോൾ ഇറങ്ങുന്ന അധിക ആൽമ്പവും ഒരു ടൂണും ഒരേപ്പോലെ ഉള്ള വരികളും ആയിരിക്കും പക്ഷേ ഇത് വ്യത്യസ്തമാണ് ഒരു പാട് ഇഷ്ടമായി പാടിയതും സൂപ്പറാണ്

  • @sakeenasakki4071
    @sakeenasakki4071 3 года назад +2

    പാട്ട് ഇഷ്ടായി. നായകൻ ഇഷ്ടായി നായിക ഇഷ്ടായി റൊമാൻസ് ഇഷ്ടായി അവരുടെ (album)ലൈഫ് style ഇഷ്ടായി.😍ഒന്ന് മാത്രം ഇഷ്ടായില്ല ഒളിച്ചോടീത് 😓വീട്ടുകാരെ വേദനിപ്പിച്ചിട്ട് എത്ര സുഗായിട്ട് ന്താ കാര്യം 😓അത് മാത്രം പറ്റീല ബാക്കി എല്ലാം പൊളി 😍😍😍lyrics ഒരു രക്ഷയുമില്ല 😘😘😍

    • @avinashavinash7408
      @avinashavinash7408 3 года назад

      Veettukaar enthina vishamikkunnath athonnu paranju tha??

  • @shahnassharafudheen9747
    @shahnassharafudheen9747 4 года назад +10

    ടിക് ടോക് കുറെ വീഡിയോസ് കണ്ടപ്പോൾ മുതലേ ഉള്ള ആഗ്രഹം ആയിരുന്നു ഇപ്പോൾ ആണ് ഒന്നു കണ്ട

  • @shibilashibila820
    @shibilashibila820 4 года назад +304

    ഇതിനു സെക്കന്റ്‌ പാർട്ട്‌ വേണം ippo thanne... allel pinne njan എന്റെ bavanayil undakkum

  • @afsaladkam3515
    @afsaladkam3515 4 года назад +33

    കുറേ കാലമായി കാത്തുനിൽക്കുകയായിരുന്നു. ഫ്രണ്ടിന്റെ സ്റ്റാറ്റസ് കണ്ടിട്ടാണ് ഇ സോങിനെ തപ്പി ഇറങ്ങിയത്. നല്ല ആൽബമാണ് 😍പക്ഷെ അവസാനത്തെ രംഗം വേദനിപ്പിച്ചു😢ഏതായാലും കൊള്ളാം. നല്ല നല്ല പാട്ടുകൾ ഇനിയും പ്രദിക്ഷിക്കുന്നു 👍

  • @shamla679
    @shamla679 10 месяцев назад +19

    ഇരുടിന്റെ വെളിച്ചത്തിൽ പെണ്ണിനെ കടത്തികൊണ്ട് പോകുന്നത് അല്ല ആണത്തം 5 പേരുടെ മുൻപ് വെച്ച് സ്നേഹിച്ച പെണ്ണിനെ കെട്ടുന്നത് ആണ് ആണത്തം 😊🫀

    • @AthiraAthira-no2cb
      @AthiraAthira-no2cb 6 месяцев назад +3

      എങനെ ആയാലും ന്താ ഒര് സുഖം ആയിട്ടു ജീവിച്ചല്ലോ അത് പോരെ 🤌🏻

    • @Hibashi-w3i
      @Hibashi-w3i 6 месяцев назад +2

      enna anak cheythude onn podooo oru anatham ullavan

  • @lachuss5269
    @lachuss5269 2 года назад +4

    ഈ patt പാടിയ ആളുടെ sound ❤❤❤❤👌👌ufffff polichu. So smooth and beautifull 💋💞💞💞💞💞💞💞💞💞

  • @shahabasshaaz4163
    @shahabasshaaz4163 4 года назад +549

    Tik tokil കണ്ട്‌ വന്നവർ unddoo
    അടി polii song ഒരു രക്ഷയും ഇല്ല........... Ishtta pettavar അടി like

  • @muhaimmilputtekadantalkput688
    @muhaimmilputtekadantalkput688 4 года назад +476

    Nayika nayakan poli ennullavar adi ivide like

  • @sabirmuhammed1693
    @sabirmuhammed1693 4 года назад +65

    എന്നാ ക്യൂട്ട് ആണ് ഈ കൊച്

  • @rijeshriju7228
    @rijeshriju7228 4 года назад +1

    ഓരോ വരിയും മനസ്സിൽ ഏറെനേരം നിൽക്കുന്ന വരികളാണ്.. ഇതിൽ അഭിനയിച്ച വർകും പിന്നിൽ പ്രവർത്തിച്ചവർകും ഒരുപാട് tanks..super.🌹🌹🌹🌹🌹polichu...
    tanksaa..

  • @paattholic
    @paattholic 4 года назад +9

    Kore kaalathinu srsham nalla album song kettu... kidu song.. adipoli aayi paadi pakka

  • @ameenbinshajudeen9753
    @ameenbinshajudeen9753 4 года назад +24

    Ithaaraanu paadiyath adi poliyayindloo masha allah👌

  • @Stranger-t3f
    @Stranger-t3f 4 года назад +100

    സംഭവം കളർ ആയിക്ക്ണ് 💙😍... ആ ക്ലൈമാക്സ്‌ ഒന്ന് മാറ്റിപിടിക്കായിരുന്നു... ഒരു ഹാപ്പി എൻഡിങ്.. 🙂... all the best... 💙

    • @farifari5822
      @farifari5822 Год назад

      എനിക്കും തോന്നി ☺️

  • @majithamaji5398
    @majithamaji5398 4 года назад +13

    Masha Allah... Masha Allah...super super super ...song ile ooro varikalum othiry ishttayii ...😍😍😍😍😍

  • @bilalmahzi1055
    @bilalmahzi1055 2 года назад

    ഒരു ജാഡയും ഇല്ലാത്ത മനുഷ്യൻ... Afsal pallikkl 🥰.... So... Nyz albm

  • @saleemck4672
    @saleemck4672 2 года назад +2

    ഇ പാട്ട് ഇന്നാണ് ഞാൻ കേൾക്കുന്നത് ഒരു പാട് തവണ കേട്ടു ഒത്തിരി ഇഷ്ട്ടപെട്ടു ഒരു രക്ഷയും ഇല്ലട്ടോ ഇ സോങ് ഏതായാലും പൊളിച്ചു ❤❤❤❤

  • @mishabkpmishabkpkunjutty9719
    @mishabkpmishabkpkunjutty9719 4 года назад +16

    അടി പൊളി song ഇനിയും പ്രേതിഷിക്കുന്നു അടിപൊളി പാട്ടുകൾ

  • @anazahmad4953
    @anazahmad4953 4 года назад +172

    എല്ലാം ജോറാണ്, പ്രാണയോം ഒത്തുചേരലോക്കെ, അത് ഒളിച്ചോട്ടത്തിലും മറ്റ് കുറുക്കു വഴിയുലൂടെയും കണ്ണീരിന്റെയും ചോരയുടെയും നനവ് പറ്റിയാവരുത്...
    വളർത്തി വലുതാക്കിയവരുടെ, നൊന്ത് പെറ്റ വയറിന്റെ വേദനയ്ക്ക് മുകളിലാവരുത് നമ്മുടെ സന്തോഷം,,
    അങ്ങനെയുള്ളവ പ്രോത്സാഹിപ്പിക്കാതിരിക്കുക,,,
    നല്ല വരികൾ, go ahead bro❣️🥰

    • @ukcrazy7465
      @ukcrazy7465 4 года назад +7

      Athanne. Enikkum parayaan thooniyee

    • @dumpee2329
      @dumpee2329 4 года назад +7

      അതെ,,, നമ്മളും ആ പ്രായമെത്തുമ്പഴേ രക്ഷിതാവിൻ്റെ സങ്കടം എന്താണെന്നറിയൂ,,,

    • @jasnaptabdulrahman5337
      @jasnaptabdulrahman5337 4 года назад +6

      Good comment

    • @fathimaashraf2644
      @fathimaashraf2644 4 года назад +8

      പാട്ട് അല്ലല്ലോ ജീവിതം.... വരികൾ കൊള്ളാം പക്ഷെ വീട്ടിൽ ഉള്ളവരുടെ സംതൃപ്തിയോടെ അന്നേ അൽഹംദുലില്ലാഹ് ഹൈർ ആയിരിക്കും.....എന്തിനാ വീട്ടിൽ ഉള്ളവരെ വേദനപ്പിച്ചു ഒരു ജീവിതം തിരഞ്ഞു എടുത്താൽ ഒരിക്കലും ഒന്നിനും പരിഹാരം ആക്കില്ല.. നമ്മളെ വളർത്തി കൊണ്ട് വരാൻ അവർ കഷ്ടപെടുന്നു നമ്മൾ അന്നേൽ നമ്മടെ ഇഷ്ടം നടപ്പാക്കുണ്ട്... ഒരുപാട് പ്രണയ വിവാഹം വീട്ടിൽ ഉള്ളവർ നടത്തുന്നു.... ചിലത് നടത്താൻ ആഗ്രഹിക്കാത്തത് അവർക്ക് അറിയാം അത് ഒരുമിച്ച് പോകില്ല എന്നു.... എന്റെ സഹോരങ്ങളെ പ്രണയക്കുന്നത് നല്ലതാ... വീട്ടിൽ സമ്മതം ആണേൽ മാത്രം... പിന്നെ പ്രണയിക്കുന്നവർക് കൂട്ടിനായി ബെസ്റ്റ് ഫ്രണ്ട്‌സ് കാണും എല്ലാത്തിനും ഒപ്പം നില്കാൻ പക്ഷെ ആ ജീവിതത്തിൽ സ്പാര്ക് വന്നാൽ അവർ കാണില്ല... ഒരുമിച്ചവരും ഒരുമിപ്പിച്ചവരും പല വഴിക്കു ആക്കും...ഇങ്ങനെ ഉള്ളതിന് കൂട്ടു നില്കാതെ നോക്കുക... ഒരു മാതാപിതാക്കളുടെ കണ്ണ് നിറയാതെ ഇരിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ... നമ്മളെ എല്ലാം സ്വാലിഹായ മക്കൾ ആയി നൽകട്ടെ....ആമീൻ

    • @asharafshabna2927
      @asharafshabna2927 4 года назад +8

      ഞാന്‍ പറയാന്‍ വന്ന വാക്കുകള്‍,ഈ ഒളിച്ചോട്ടത്തിന് പകരം അതൊരു കല്ല്യാണം ആയിരുന്നെങ്കില്‍ ജോറാകുമായിരുന്നു.ഇത് ഇപ്പോഴത്തെ തലമുറക്ക് നെഗറ്റീവ് മെസേജാണ് കൊടുക്കുന്നത്

  • @safnakabeer1237
    @safnakabeer1237 4 года назад +24

    Hho. ഒരു രക്ഷയുമില്ലാട്ടോ 😍 സൂപ്പർ വോയിസ് 😘😘😘😍🤗🤗🤗

  • @abdullahaabdullahksd9816
    @abdullahaabdullahksd9816 4 года назад +8

    Ante chakkane ormmabernn miss annn enikk ellarum dua cheyyanam ellakryavum sheriyavan 😣😣😣😔😔😔🤲🤲🤲plizzz

  • @SIRAJOMAN-c5j
    @SIRAJOMAN-c5j 6 месяцев назад +2

    മനസ്സറിഞ്ഞ പെണ്ണിനെ സ്നേഹിച്ചവരുണ്ടോ ആ പെണ്ണ് കൂട്ടിനായി ജീവിതത്തിൽ കിട്ടിയവരുണ്ടോ

  • @entertainmentworld2365
    @entertainmentworld2365 4 года назад +49

    പൊളി സോങ് . നല്ല പ്രോമോട്ടിങ് ചെയ്താൽ കത്തിക്കയറേണ്ട ഐറ്റെം 😍😍

  • @ashiquerazz6826
    @ashiquerazz6826 4 года назад +49

    Second part endhayalum venam we r weighting
    Work polichu oru raksha illa superb

  • @anwarmalappuram5281
    @anwarmalappuram5281 4 года назад +47

    നന്നായിട്ടുണ്ട് ഇതുപോലെ ഇനിയും നല്ല സോങ്ങുകള് ഇറക്കുക

  • @fidha...1234
    @fidha...1234 4 года назад +2

    ഒരു രക്ഷയും ഇല്ല. പൊളി സോങ്. പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നു. I like it❤️😍😍😍😘😘😘😍😍

  • @abduhaji5259
    @abduhaji5259 4 года назад +3

    Ee song ippoyum kelkunnorundo...ivalude muhabbathin kadha kelkan.....ee vari uff adipoli 😍😍

  • @fahadhassanhassan7042
    @fahadhassanhassan7042 4 года назад +52

    കാത്തിരുന്നു അവസാനം last കരയിപ്പിച്ചല്ലോ 😥😥song powli

  • @mirshadtvp9622
    @mirshadtvp9622 4 года назад +25

    സൂപ്പർ അഫ്സൽ സുഫൈൽ തകർത്തു ഒരു രക്ഷയുമില്ല കിടിലം

  • @thajdaar4495
    @thajdaar4495 4 года назад +140

    Super, ഇനിയും ഇതുപോലെ നല്ല ആൽബം ചെയ്യാൻ അള്ളാഹു വിധി കൂട്ടട്ടെ -ആമീൻ

    • @habeebanaser7966
      @habeebanaser7966 Год назад +1

      🤭🤭🤭പിന്നേ പടച്ചോന് ഇഷ്ട്ടം ഉള്ള കാര്യം ആണല്ലോ ഇത് 🥴🥴എന്തോന്നെടെ ഇത് 😏😏😏

  • @inshayoonus2737
    @inshayoonus2737 3 года назад

    Abhinayich kulamaakkaatha oru song... kandathil santhosham... kelkkaanum supera... randaalum nannaayittund

  • @muneermuneer9489
    @muneermuneer9489 2 года назад

    പൊളിച്ചു ഇങ്ങനെ ഒരു ആൽബം ഈ അടുത്തൊനും ഞാൻ കേട്ട് ട്ടില്ല... ക്യാമറ എഡിറ്റ്‌ ഒരു രെക്ഷ ഇല്ല പൊളിച്ചു മുത്തേ സ്പെഷ്യൽ താങ്ക്സ് അഫ്സൽ 🥰🥰

  • @muhammedadhil8673
    @muhammedadhil8673 4 года назад +99

    E varshathe best song✌💞polichu

  • @ajnasaju5336
    @ajnasaju5336 4 года назад +4

    പൊളിച്ചു ഗുഡ് വർക്ക്‌. എല്ലാവരും നന്നായി ചെയ്തു. വരികളും സംഗീതം ആലാപനം എല്ലാം സൂപ്പർ. ഒരുപാട് നാളുകൾക്കു ശേഷം ഒരു അടിപൊളി പാട്ട് song കണ്ട feel

  • @rameesrahman9413
    @rameesrahman9413 4 года назад +12

    മാപ്പിള സോങ് ഒരു നല്ല ഒരു വീഡിയോ നല്ല സോങ് 👌👌👌👌👌😍

  • @saleemasaleema7326
    @saleemasaleema7326 4 года назад

    Adipoli song voice super ഒരു രക്ഷയുമില്ല എത്രയോ തവണ കോട്ടു വല്ലാതെ ഇഷ്ട്ടപ്പെട്ടു. 💯💯💯💯❤️❤️❤️❤️🥰

  • @mumthasvk9775
    @mumthasvk9775 2 года назад

    Adipoli song... Super ഒരുപാട് വട്ടം കേട്ടു.... ശെരിക്കും... Masha allah🌹🌹🌹🌹🥰🥰🥰🥰👍🏻👍🏻👍🏻

  • @shebeebpulath3231
    @shebeebpulath3231 3 года назад +7

    ഇനിയുള്ള കാലം എന്നുമെന്റെ കൂടെ ഉണ്ടവൾ ഒരിറ്റു കണ്ണിനീര് നെൽകിടാത്ത രൂഹവൾ..... ❤❤❤❤😍😍

  • @pmshafeeq1909
    @pmshafeeq1909 4 года назад +14

    Team work nannayittundutto super afsalka shahid bro shamsu bro nannayitundu work
    Afsalka song polichutto super

  • @musthafack1729
    @musthafack1729 4 года назад +8

    ഓരോ വരിയും പൊളി. Album, song, sound poli

  • @zichufaichu
    @zichufaichu 4 года назад

    ഇനിക് ഈ സോങ് ഒരുപാട് ഇഷ്ട്ടായി 👍👍👍പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ ഒളിച്ചോടി വന്നിട്ടാണോ ജീവിക്കുന്നത് അത് മാത്രം ഇഷ്ട്ടായില്ല
    ഉമ്മന്റേയും ഉപ്പന്റെയും പൊരുത്തത്തോടെ അവര് കാണിച്ചു തന്നവരുടെ കൂടെ അത് നിലനിൽക്കും

  • @sainulabidsainu2858
    @sainulabidsainu2858 4 года назад +1

    Ee patt kelkkan entha manoharam vedum kelkan kothiyakkum ethinte ella pravarthakarkkum abinandanakal padachavan anugrayikattee

  • @AmiAmina-i5q
    @AmiAmina-i5q 3 месяца назад +13

    2024 kanunnavar undo

  • @mufassirmufassir5430
    @mufassirmufassir5430 4 года назад +7

    👏👏👏👏👏അടിപൊളി ആയിട്ടുണ്ട് Bro സൂപ്പർബ് 👌👌👌❤️❤️❤️❤️✌️✌️✌️✌️✌️✌️✌️

  • @rihafathima299
    @rihafathima299 4 года назад +6

    Ee paatinulla oru feel vere edh paatilum illa super 😍❤️

  • @trap5143
    @trap5143 2 года назад +1

    എന്താ ഫീൽ... ഏതാ വരികൾ... നല്ല ശബ്ദം..... ❤❤❤

  • @123-RUN
    @123-RUN 2 года назад +1

    വരികളും അത് പാടിയ ആ മൊതലും പൊളി നല്ല ശബ്ദം മച്ചാൻ നല്ല ഭാവി ഉണ്ട് 👍🏻👍🏻

  • @aslamrazack_official2336
    @aslamrazack_official2336 4 года назад +45

    മച്ചാന്മാരെ മൊത്തത്തിൽ കളർ ആയി 😍
    Dop pwoli👌
    Song 👍
    Story pakka 😍
    Direction: shahid, aju thakarthu
    Shamsu ukdv👌

  • @ramsheedaramshi7486
    @ramsheedaramshi7486 4 года назад +38

    ivalude muhabbathin kadha kelkan ere azakaa......😘😍🔥

  • @pathuus3499
    @pathuus3499 3 года назад +5

    ഈ പാട്ട് കേൾക്കുമ്പോൾ പാട്ടിൽ ലയിച്ചു പോകുന്നു വോയിസ്‌👌 എത്ര കേട്ടാലും പിന്നെയും കേൾക്കാൻ തോന്നും

  • @shahlasameershahlasameer5641
    @shahlasameershahlasameer5641 4 года назад +1

    Ee song njan ennum oru thavan engilum kelkum atrakk ishtaann💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @fousiyafarseena7491
    @fousiyafarseena7491 3 года назад +1

    Afsal ikka ❤️😘 shilpa chechi❤️😘 adipoli album ethra kandalum mathiyavilla 💗💗💗💗😍😍super

  • @faheemkanniyan
    @faheemkanniyan 3 года назад +16

    ഫേവറേറ്റ് സോങ്ങ് ആണ് എന്റെ ഇഷ്ട ഗായകൻ അഫ്സൽ പള്ളിക്കൽ ഫാനാണ്

  • @naisam_kallambalam
    @naisam_kallambalam 4 года назад +11

    സൂപ്പർ ആയി ബ്രോസ് 🥰🥰💐best of luck 🤗💐

  • @ameenbinshajudeen9753
    @ameenbinshajudeen9753 4 года назад +7

    Adipoli kure naalayi ee album irangan kaathirinnitt adipoli masha allah👌🤩

  • @shiyasworld3754
    @shiyasworld3754 3 года назад +1

    Masha allah sooper song allahu iniyum padan thofeeq nalkatte

  • @riyafathimamk6497
    @riyafathimamk6497 2 года назад +2

    നായിക നായകനെയും കാണാൻ നല്ല രസമുണ്ട് 💞💞💞💞

  • @rashemuhammed3833
    @rashemuhammed3833 4 года назад +15

    പൊളിച്ചു ട്ടോ ajukaaa.. story കുറച്ചൂടെ കുട്ടമ്മയിരുന്നു... വർക്ക്‌ അടിപൊളി അയിന്... congregation... 💕💕❣️❣️❣️

  • @farseenafazz303
    @farseenafazz303 4 года назад +6

    Aysshhhh💞.....Ivalude muhabathil kadha kelkaaan...lines pwoli
    Nalla ushaar song😍

  • @nooruubu3665
    @nooruubu3665 4 года назад +12

    Masha allaahaa Adi powli😍 voice athilum powli kure ayi full song kellakathirikunu ....✨

  • @fashikfashik5541
    @fashikfashik5541 3 года назад

    Indha song caca modhu anakulla Oru feeling varudhu varalaval lovely songs😘😘😘😘😘😘😘

  • @vavachivava1684
    @vavachivava1684 3 года назад +1

    Ente husband inte fav song...❤️❤️❤️❤️...enik vendi paadi tharunna song

  • @itzmepraveen3688
    @itzmepraveen3688 4 года назад +14

    Oru reksha illa song. ❣️ ith pole nyz song njan ith vare katit illa 😍😍. In shaa allah nalla rating kittatte and Eid mubarak 🤲

  • @shameershamu810
    @shameershamu810 3 года назад +3

    ഇവളുടെ മുഹബത്തിന് കഥകേൾക്കാണ്❤❤❤❤❤

  • @shajudeenkvshajudeen3549
    @shajudeenkvshajudeen3549 4 года назад +4

    Voice ന്റള്ളോഹ് oru രക്ഷയും ഇല്ലാട്ടോ 😍😍😍😍😘😘😘

  • @hasnahasnach1197
    @hasnahasnach1197 4 года назад

    അടിപൊളി ആയിട്ടുണ്ട് വീഡിയോ
    സോങ്ങും അഭിനയവും എല്ലാം ഒന്നിനൊന്നു മെച്ചം ഇതുപ്പോലെ ഉള്ള അടിപൊളി വീഡിയോ കൾ ഇനിയും പ്രധീക്ഷിക്കുന്നു

  • @suhanasiraj2608
    @suhanasiraj2608 4 года назад +2

    Super polichu. Afsal ikka super..... poliyaaa massss. Super singer. Polichu

  • @asiasees7090
    @asiasees7090 3 года назад +4

    Afsalinte Enik Eetavum Ishta petta Song💖

  • @siyanamehrinsiya
    @siyanamehrinsiya 4 года назад +7

    Ivalude muhabathin kadhakelkan aa line oru rekshayum illa.... super

  • @shanuzzvlog7682
    @shanuzzvlog7682 4 года назад +726

    Paat istayavar adikada like ivde😘

  • @noushadbasheer8718
    @noushadbasheer8718 2 года назад +1

    Adipoli song aanu. Varikal onninonnu superanu. Iniyum ithupoleyulla pattukal pratheekshikkunnu.