വിനീത് ശ്രീനിവാസൻ ഒരു ഇന്റർവ്യൂവിൽ ഷബ്‌നം എന്ന പേര് പറയുന്നത് കേട്ട് വീണ്ടും വെണ്ണിലാ ചന്ദന കിണ്ണം കേൾക്കാൻ പോയപ്പോ ഈ ഷബ്‌നം ഇപ്പൊ എവിടെയാണെന്നറിയാൻ ഒരു ആകാംക്ഷ, അങ്ങനെ ഇവിടെ എത്തി, മുഴുവൻ കണ്ട്, സന്തോഷം ❤️❤️😍
വെണ്ണിലാ യിൽതുടങ്ങി ഗസലും ഖവാലിയും കടന്ന് സൂഫി സംഗീതത്തിലേക്കുള്ള ഷബ്‌നത്തിന്റെ യാത്ര അനാവരണം ചെയ്യുന്ന മനോഹരമായ ഇന്റർവ്യൂ 👍👏ഇടക്കൊക്കെ സിനിമ പാട്ട് കൂടി പാടുക ഷബ്‌ന ❤️

😂
Crct😂
Njanum😁
ഞാനും
Njanm inde♥️
എന്നെപോലെ ഇവിടെ എത്രപേരുണ്ട് വിനീതശ്രീനിവാസന്റെ interview കണ്ട് വന്നവർ
😊
🫢njanum
Yes 😂njan ipo kandu vanathaa
ഈ വീഡിയോ ക്ക് റീച്ച് കിട്ടാൻ കാരണം വിനീത് എൻ്റെ ഇൻ്റർവ്യൂ ആകും
@@Phoenix_dilu may be
വെണ്ണിലാ യിൽതുടങ്ങി ഗസലും ഖവാലിയും കടന്ന് സൂഫി സംഗീതത്തിലേക്കുള്ള ഷബ്‌നത്തിന്റെ യാത്ര അനാവരണം ചെയ്യുന്ന മനോഹരമായ ഇന്റർവ്യൂ 👍👏ഇടക്കൊക്കെ സിനിമ പാട്ട് കൂടി പാടുക ഷബ്‌ന ❤️
ഗായികയെന്ന നിലയിൽ ഷബ് നത്തെ അടയാളപ്പെടുത്തുന്ന ഇന്റർവ്യു. വെണ്ണിലാ ചന്ദനക്കിണ്ണത്തിൽ തുടങ്ങി സൂഫിസത്തിന്റെ ആത്മീയധാരയിലേക്കുള്ള സംഗീതസഞ്ചാരം🎼💜
ശബ്നം 🙏🙏👍👍👍🙏👍👍👍🙏🙏🙏👍👍
❤❤❤ ആദ്യമായാണ് ഇത് അറിയുന്നത്❤
"Saasonki maala pe simuroome pe ka naam". നുസ്രത്ത് സാഹിബ് പാടുന്നത് കേട്ട് നോക്കൂ, അടിപൊളിയാണ് 👌💐🌹❤
സംഗീതം ഈശ്വരീയമാണ്. അത് സ്വായത്തമാവുന്നത് അനുഗ്രഹവും. അതിന്റെ അനന്തതയിലേക്ക് അങ്ങിനെ... പോകണം. ഈശ്വരീയമായ കഴിവുകളെ തടവിലിടരുതേ....
Just today i knew that shabnam is a play back singer all the very best
nice conversation with shabnam
Proud ❤
Shabnam 😘😘😘
Good morning
👌❤️
❤❤❤❤❤
❣️
💙⛈️
❤
ഷബ്‌ന എവിടെ എന്ന് ചിന്തിക്കുകയായിരുന്നു. ഭർത്താവ് റിയാസ് നടന
ല്ലേ... പത്തനാപ്പുരത്ത് കാരൻ.
When heard nusrat fate alikhan one of my malayalee friend asked why he is crying.Thats what malayalee know about sufi music 13:08
മുടി ഒന്ന് ഒതുക്കി വെച്ചാൽ എന്ത് ഭംഗി ആയേന ....നന്നായി വരട്ടെ....
Is she singing in false voice?
❤❤❤❤
❤
❤