Aliyans - 619 | ചന്ത കച്ചവടം | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 6 сен 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 9745319022
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

Комментарии • 717

  • @vipinvinay1844
    @vipinvinay1844 Год назад +235

    റോസ് മേരി വേണ്ട പണ്ടത്തെ അളിയൻസ് എന്ത് കിടു ആർന്നു നടരാജൻ അൻസാർ ക്‌ളീറ്റോ പിന്നെ അമ്മാവനും oho അതാണ്‌ സീരിയൽ 👍👍

  • @PriyaSuresh-bw3sl
    @PriyaSuresh-bw3sl Год назад +1737

    റോസ്മേരി പോകണമെന്ന് ആഗ്രഹിക്കുന്ന എത്രപേരുണ്ട്

  • @nasarnasar1485
    @nasarnasar1485 Год назад +564

    റോസ് മേരി വേണ്ടാത്ത ഒരു കഥാപാത്രം

  • @farsana.allied
    @farsana.allied Год назад +431

    റോസ്മേരിയെ ഒഴുവാക്കൂ.. അളിയൻ സിനെ രക്ഷിക്കൂ

    • @ummerk8827
      @ummerk8827 Год назад +15

      റോസ്. മേരിക്കെന്താ. കുഴപ്പം. അവരുടെ. റോൾ. അവർ. അഭിനയിക്കുന്നു.... നല്ലകോമഡി. 🥀💞

    • @anilithikkat5816
      @anilithikkat5816 Год назад +2

      പോടീ

    • @shajivarghese6078
      @shajivarghese6078 Год назад +6

      ​@@ummerk8827
      നല്ല കോമഡി അല്ല .. നല്ല ബോറടി...

    • @azeezbapu5225
      @azeezbapu5225 Год назад

      Why???

    • @shajivarghese6078
      @shajivarghese6078 Год назад

      @@azeezbapu5225
      She is not a good actress and also is not fit for aliyans serial..

  • @rinshafathima9367
    @rinshafathima9367 Год назад +175

    റോസ് മേരി പോയ എപിസോട് കിടു ആയേനെ റോസ് മേരി ഓവർ അല്ലേ😏

  • @RajendranVayala-ig9se
    @RajendranVayala-ig9se Год назад +39

    കാത്തിരുന്ന് കാണുമ്പോൾ കിട്ടുന്ന ഹരം എത്രപേർക്ക്.

  • @vasanthajayaram243
    @vasanthajayaram243 Год назад +40

    Rose mari വേണ്ട. അമ്മയും അമ്മാവനും അമ്മായിയും വേണം. പഴയ തമാശ ഇപ്പോൾ ഇല്ലാതായി. കാണാൻ ജോന്നുന്നില്ല. റൊണാൾഡിനെയും മാറ്റുക.. Story രസകരമാകട്ടെ. Rosemary ഒരു അനാവശ്യ character ആണ്.

    • @supriyap5869
      @supriyap5869 Год назад

      വളരെ കറക്ട് ആയ അഭിപ്രായം

    • @toycartravel2156
      @toycartravel2156 Год назад

      oru change ...enikku izhtapettu

  • @greeshmaramakrishnan2829
    @greeshmaramakrishnan2829 Год назад +36

    ഞാൻ ഇത് ഇപ്പൊ കാണാറില്ല,inn thumpnail കണ്ടപ്പോ റോസ്മേരി പോയി എന്ന് വിചാരിച്ച് നോക്കിയതാ. ഇതിന് ചേരാത്ത ആളാണ് റോസ്മേരി,

  • @vaishakvoig6895
    @vaishakvoig6895 Год назад +60

    നിങ്ങൾ ആദ്യം റോസ്മേരിയെ ഒഴിവാക്കൂ എന്നാൽ ഈ episode super ആയിരിക്കും 👍👍

  • @FRQ.lovebeal
    @FRQ.lovebeal Год назад +155

    *അളിയൻസ് 619 എപ്പിസോടും കണ്ട ആരൊക്കെ ഉണ്ട്‌ 😌😌ഒന്ന് ഓടി 🏃‍♂️ചാടി വന്നു ഹാജർ പറഞ്ഞെ 😌😌*

  • @rinshafathima9367
    @rinshafathima9367 Год назад +41

    അളിയൻസ് വരാൻ കാത്തിരിക്കുന്നവർ ആരൊക്കെ എന്നപോലെ.. സൂപ്പർ എപ്പിസോഡ്💝🤍🤗

  • @ginophilip3001
    @ginophilip3001 Год назад +38

    ദയവു ചെയ്തു ഈ എക്സ്ട്രാ ആളുകളെ ഒഴിവാക്കു...അമ്മാവൻ,അമ്മ, കുട്ടികൾ.. അളിയൻമാർ മതി...അല്ലേൽ ഇതിൻ്റെ ഭാവി ഗോപി

  • @shamidasil
    @shamidasil Год назад +9

    ഈ മുട്ടക്കോസ്സ്‌മേരി ആ പാവം സുലുചേച്ചിയെ പറഞ്ഞിളക്കി തങ്കവുമായി തെറ്റിച്ച് ഒരു വഴിക്കാക്കിയത് ഇപ്പൊഴും തീരുമാനമാവാതെ കിടക്കാണ്...
    രാജേഷേട്ടാ അതിനൊരു പര്യവസാനം ഉണ്ടാക്കുന്ന നല്ലൊരു episode പ്രതീക്ഷിക്കുന്നു😇

  • @bincybinu
    @bincybinu Год назад +13

    മാങ്ങാ കേടാവാതിരിക്കാൻ മാങ്ങാ പിടിച്ചെടുത്തു പകുതി ചൂട് വെള്ളം പകുതി തണുത്ത വെള്ളം മിക്സ് ചെയ്ത് അതിൽ 5മിനിറ്റ് ഇട്ടു വെച്ചതിനു ശേഷം നന്നായി തുടച്ചെടുത്തു പഴുപ്പിക്കാൻ വെച്ചാൽ ഒരു മാങ്ങാ പോലും പുഴു ആകില്ല

  • @prabeeshgopalakam
    @prabeeshgopalakam Год назад +14

    റോസ് മേരി അവരുടെ റോൾ മനോഹരമായി ചെയ്യുന്നുണ്ട്

  • @tomycptomy6414
    @tomycptomy6414 Год назад +64

    🥰🥰മുത്തിനെയും ക്ലിറ്റോയിനെയും 😄കണ്ടില്ലല്ലോ 🖤🖤

  • @jollyjoe1078
    @jollyjoe1078 Год назад +33

    Rose mary and Ronald combo superr..ആ rosemary എന്ന കഥാപാത്രം ആ actor നന്നായി ചെയ്യുന്നുണ്ടല്ലോ.. അവർക്ക് script writer കൊടുക്കുന്ന റോൾ അല്ലേ അത്.. റൊണാൾഡ്‌ വന്നപ്പോൾ ഓരോരുത്തർ എന്തൊരു body shaming ആയിരുന്നു.. എല്ലാം തികഞ്ഞ കുറേ ആളുകൾ ഉള്ളത് കൊണ്ട് ഈ ലോകം ഇങ്ങനെ കുഴപ്പമില്ലാതെ പോകുന്നു.. ഈശ്വരോ രക്ഷ.. ഈ കുറ്റം പറയുന്ന ഒരു കളങ്കവും ഇല്ലാത്ത മഹാന്മാരെയും മഹതികളെയും നീ പൊന്നുപോലെ കാത്തോണേ 😇😇😇

  • @abdullapa131
    @abdullapa131 Год назад +7

    റോസ് മേരി ഈ സീരിയലിന്ചേരൂല . ചില കോമഡി സ്കിറ്റിനൊക്കെ കൊള്ളം.

  • @manuminumanuminu3818
    @manuminumanuminu3818 Год назад +6

    3 minutes ആയിട്ടൊളളു ആദ്യമായിട്ടാണ് നേരെത്തെ കാണുന്നത്

  • @somarajpn7474
    @somarajpn7474 Год назад +4

    റോസ് മേരി വന്നതോടെ ഞാൻ അളിയൻ സ് കാണൽ നിർത്തി.

  • @arszz7080
    @arszz7080 Год назад +6

    ലാസ്റ്റ് ഒരു പഴുത്ത മാങ്ങ തങ്കത്തിന്റെയും കനകന്റെയും നടുക്ക് വന്ന് വീഴാണമായിരുന്നു 👌😂

  • @suhailanoushad596
    @suhailanoushad596 Год назад +9

    Rose meri vendayirunnu ennabhiprayamullavar

  • @kunchusshameer7664
    @kunchusshameer7664 Год назад +19

    06:53 കൊച്ചിന്റെ സ്വന്തം അമ്മയെ വിളിക്കുന്നുണ്ടല്ലോ 😄😄😄😄

  • @sebeeloliparambil2981
    @sebeeloliparambil2981 Год назад +4

    അമ്മയും അമ്മാവനും ഒക്കെ എവിടെ അവരുവേണം എന്നാലേ അളിയൻസ് ഉഷാറാകൂ റോസ്മേരിയെ ഒഴിവാക്ക് പ്ലീസ്

  • @kasakdrawing2458
    @kasakdrawing2458 Год назад +6

    I remember my childhood time in thekkumbhagom village before 40 years then my mother making choole from leaf of coconut trees..remembering with tears that periods. Shaji Gujarat

  • @sajanskariah3037
    @sajanskariah3037 Год назад +33

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ..
    നല്ല script... ആ ചുമന്ന ഷർട്ട് ഇട്ട ചേട്ടൻ്റെ ഡയലോഗ് സ്
    പൊളി..... ക്ലീറ്റോയും കൂടി
    വേണ്ടിയിരുന്നു....😊👌👏👍🥰
    അടുത്ത കൊല്ലം മാവ് കായിച്ചാൽ ഭാഗ്യം....

    • @vijayank2773
      @vijayank2773 Год назад

      മണ്ടത്തരം പറയാതെ

    • @sajanskariah3037
      @sajanskariah3037 Год назад

      @@vijayank2773 എന്ത് മണ്ടത്തരം??
      It's my opinion....

  • @jishajisha8970
    @jishajisha8970 Год назад +3

    റോസ് മേരി ഇല്ലാത്ത എപ്പിസോഡ് മാത്രം ഇനി കാണുകയുളൂ

  • @zereenamanaf9539
    @zereenamanaf9539 Год назад +12

    റോസ് മേരി ഈ എപ്പിസോഡിൽ ഓവർ അല്ല 👍

  • @Tanjiro68552
    @Tanjiro68552 Год назад +10

    ഞാൻ 350അം edisode thdangi കണ്ടത് പിന്നെ ഒന്നെന്ന് തുടങ്ങി kanakante 15 വർഷം മുൻപ് എന്ന ഡയലോഗ് കേട്ടിട്ട്😂 eppol 7 maniyakan നോക്കി ഇരിക്കും

  • @ragabhichikku5798
    @ragabhichikku5798 Год назад +9

    രശ്മി ചേച്ചി നല്ല ആക്ടർ ആണ്. കെ ആകും . വന്നതല്ലേ ഉള്ളു

  • @sajeevan12345
    @sajeevan12345 Год назад +8

    റോസ് മേരിയുടെ കഥാപാത്രം വേണ്ട

  • @NM-zi5kx
    @NM-zi5kx Год назад +16

    കനകൻ പോലീസിൻ്റെ കുശാഗ്രബുദ്ധി😂😂😂🤣.

  • @ajaiajitha8788
    @ajaiajitha8788 Год назад +2

    അളിയൻസിന്റെ പഴയ നിലവാരം ഇല്ല

  • @rafeequemp7268
    @rafeequemp7268 Год назад +8

    എല്ലാരും റോസ് മേരി പോയാൽ മതി എന്ന് ആഗ്രഹിക്കുന്നു

  • @mohamedthaha1538
    @mohamedthaha1538 Год назад +9

    Valare Nannaayi poykondirunna Aliyans, Rosemary vannathode kulamaayi..avarude over act kaanumpol skip cheyyum

  • @ajirajem
    @ajirajem Год назад +2

    റോസ് മേരി ഇവിടുള്ളവരുടെ കിഴി വല്ലതും മോഷ്ടിച്ചോ. അവർ വന്നപ്പോൾ മുതൽ ഒഴിവാക്കാൻ കിടന്ന് നിലവിളിക്കാൻ മാത്രം മോശമാണോ അവർ ചെയ്യുന്ന കഥാപാത്രം. രശ്മി ഒരു മികച്ച കലാകാരിയാണ്. എൻ്റെ അറിവിൽ അളിയൻസ് ഒരു സ്ക്രിപ്റ്റഡ് സീരിയൽ അല്ല. കഥയുടെ തന്തു അറിഞ്ഞ് വളരെ നാച്വറലായി അവരവർക്ക് അപ്പപ്പോൾ തോന്നുന്ന ഡയലോഗുകൾ ആണ് ഇതിൽ 80% വും. ആ തരത്തിൽ നോക്കിയാൽ രശ്മി അവർക്ക് കൊടുത്തിരിക്കുന്ന റോസ് മേരിയെ വളരെ തൻമയത്വത്തോടെ അവതരിപ്പിക്കുന്നുണ്ട്. ഒരു കഥാപാത്രം അവതരിപ്പിക്കപ്പെട്ട് അതാെന്ന് ജനകീയമായി വരാൻ അൽപ്പം കാലതാമസമൊക്കെ എടുക്കും. രശ്മിയുടെ മുഖം കണ്ടപ്പോൾ മുതൽ ഒഴിവാക്കു എന്ന് പറഞ്ഞ് നിലവിളിക്കുന്നതെന്തിനാണന്ന് മനസ്സിലാകുന്നില്ല. സംവിധായകൻ ശ്രിഷ്ടിച്ച കഥാപാത്രത്തോട് 100 % നീതി പുലർത്തുന്നുണ്ട് രശ്മി... രശ്മിക്ക് എല്ലാ ഭാവുകങ്ങളും...

    • @ajimonaji2445
      @ajimonaji2445 Год назад

      Angane oru character nte aavashyam ithil illarunnu, undel thanne vere aarelum kond vanna mathi aayirunnu nannayi abhinayikkunne ethrayo perundarunnu, ivar enna cheythalum over aakkum

    • @ajirajem
      @ajirajem Год назад

      @@ajimonaji2445 ചെറിയ രീതിയിൽ സ്കിറ്റൊക്കെ കൈകാര്യം ചെയ്യുന്ന ഒരാളാണ് ഞാൻ. അത്തരം ഒരു എക്സ്പീരിയൻസ് വച്ച് പറയുകയാണ്. അമൃതയിലെ അളിയൻ V/S അളിയൻ മുതൽ ഇവിടെ വരെ ഏതാണ്ട് 1500 ൽ അധികം എപ്പിസോഡുകൾ ഈ സീരിയൽ പിന്നിട്ടു കഴിഞ്ഞു. കഥയിലും കഥാതന്തുവിലും പുതുമകൾ കണ്ടെത്താൻ സംവിധായകൻ ശ്വാസം മുട്ടുന്നുണ്ടന്ന് ഉറപ്പാണ്. അതിൻ്റെ ഭാഗമായി കൊണ്ടുവരുന്ന മാറ്റങ്ങൾ ആയിരിക്കാം ഇവയൊക്കെ. അതൊക്കെ അതിൻ്റേതായ രീതിയിൽ മുന്നോട്ടു പോകട്ടെ...

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb Год назад +6

    തക്കുടു വാവ മിടുക്കനായെല്ലോ ❤️❤️❤️👍👍🥰🥰🥰

  • @sideeksideek774
    @sideeksideek774 Год назад +3

    ആവശ്യമില്ലാത്ത കഥാപാത്രങ്ങളെ തിരുകി കയറ്റിയാൽ ഞങ്ങൾ കാണികൾ എല്ലാവരും ഒറ്റക്കെട്ടായി അതിനെതിരെ പ്രതികരിക്കും അളിയൻസ് കാണില്ല എന്ന് അങ്ങു വയ്ക്കും

  • @princepattery4607
    @princepattery4607 Год назад +13

    റോസ് മേരി ഈ സ്ഥാപനത്തിന് എടുത്തു കളയാൻ പറ്റുമോ

  • @manojk1315
    @manojk1315 Год назад +3

    റോസ്മേരിയെ ഒഴുവാക്കി അമ്മയും, അമ്മാവനും, അമ്മായിയെയും കാണാൻ ആഗ്രഹിക്കുന്നവർ എത്രപേർ ഉണ്ട്..

  • @VinodKumar-ul9vd
    @VinodKumar-ul9vd Год назад +25

    ഭാഗ്യം മേരിക്കു ഡയലോഗ് കുറച്ചത് 😂😂😂😂😂

  • @nirmaladas4371
    @nirmaladas4371 Год назад +69

    ഈ കനകന്റെ മാതിരിയുള്ള ഒരു ഭർത്താവുണ്ടായിരുന്നെങ്കിൽ എല്ലാ വീട്ടിലും...

    • @Bigbossmachu
      @Bigbossmachu Год назад +6

      സർക്കാർ ജോലി വേണോന്നു ഒണ്ടോ..... വേണ്ടെങ്കിൽ....????? ആളൊണ്ട്..!!! 😂😂😂😂

    • @NAKULSGAMING
      @NAKULSGAMING Год назад +6

      ഭാര്യക്ക് അടുക്കളയിൽ കിടക്കേണ്ടി വരും ഭാര്യയെ ജോലിക്ക് വിടാൻ പോലും എന്ത് പ്രോബ്ലം ആയിരുന്നു വീട് വയ്ക്കണം എന്നില്ല കാർ വാങ്ങണം എന്നില്ല എപ്പോഴും അനിയത്തിയും മകളും എന്ന ഒരു ചിന്ത മാത്രം

    • @prasanthkm5475
      @prasanthkm5475 Год назад

      ഏട്ടന്റെ sreemol ❤

    • @Bigbossmachu
      @Bigbossmachu Год назад +4

      @@NAKULSGAMING സ്നേഹമുള്ള ആങ്ങളമാർ അങ്ങനെ ആണ്. എന്ന് വച്ചു ഭാര്യക്ക് രണ്ടാം സ്ഥാനം ആണെന്ന് അല്ല. ഒരുമിച്ചു ഒരു വീട്ടിൽ (എന്നാൽ privacy ഉം ഒണ്ട് )കഴിയുന്നതിന്റെ അത്രേം സുഖം ജീവിതത്തിൽ മറ്റെന്തുണ്ട്. എപ്പോഴും വീട്ടിൽ ഒച്ചയും ബഹളങ്ങളും. കൊച്ചു കൊച്ചു പിണക്കങ്ങളും പരിഭവങ്ങളും. എല്ലാരും എപ്പോഴും ആക്റ്റീവ് ആരിക്കും. എന്ത് സഹായത്തിനും ആളൊണ്ട്. ഒരു പ്രശ്നം വന്നാൽ പരിഹാരം പെട്ടെന്ന് ഉണ്ടാവും. ഒരാൾക്ക് അസുഖം വന്നാൽ സഹായിക്കാൻ എത്ര പേരാണ്. ആണുകുടുംബങ്ങളിൽ ഉണ്ടാകുന്ന സമ്മർദ്ദത്തിന്റെ പകുതി പോലും ഉണ്ടാവില്ല ഒരാൾക്ക്. ഇന്നത്തെ തലമുറയ്ക്ക് നഷ്ടപെടുന്നതും ഈ ഒരു സെക്യൂരിറ്റി ആണ്. കൂട്ടുകുടുംബ വ്യവസ്ഥിതി ഇല്ലാത്തതു കൊണ്ടാണ് ഇന്ന് divorce ഉം വഴക്കുകളും മാനസിക പ്രശ്നങ്ങളും വഴി തെറ്റി പോകുന്ന പുതു തലമുറയും ഒക്കെ ഉണ്ടാകുന്നത്.

    • @NAKULSGAMING
      @NAKULSGAMING Год назад +5

      @@Bigbossmachu എല്ലാവരും ഒരുപോലെ അല്ല 7years കൂട്ട് കുടുംബത്തിൽ ജീവിച്ചപ്പോൾ സ്വന്തം ഇഷ്ട്ടം എന്താണെന്നു സ്വയം അറിയാൻ പോലും ശ്രമിച്ചിട്ടില്ല ജോലിക്ക് ക്കു പോയി വരുമ്പോൾ ഒരു ദിവസം ഫുഡ്‌ പുറത്തു നിന്നു ആക്കാമെന്നു വിചാരിച്ചാൽ husband ന്റെ അമ്മപറഞ്ഞു തുടങ്ങും ഇപ്പോഴുള്ള വർക്കു അടുക്കളയിൽ കയറാൻ വയ്യാന്നു മക്കൾ ഒരു തെറ്റ് ചെയ്താൽ വഴക്ക് പറയാൻ സ്വാതന്ത്ര്യം ഇല്ല അമ്മയും അച്ഛനും തുടങ്ങും അവൾ വന്നാൽ ഉടനെ കൊച്ചിനെ വഴക്ക് പറയും എന്ന് 3യേർസ് ആയി ഇപ്പോൾ സ്വന്തമായി വീട് വച്ചു താമസിക്കാൻ തുടങ്ങിയപ്പോൾ ആണ് നല്ല കാലം ഫുൾ വേസ്റ്റ് ആയി ഇപ്പോൾ എത്ര സുഖവും സ്വാതത്ര്യം വും ആണെന്ന് മനസിലായി മുൻപ് husband ഒന്ന് സഹായിക്കാൻ പോലും വരില്ല ഇപ്പോൾ സ്വന്തം വീട് ആയപ്പോൾ husband ന്റെ സ്നേഹം പോലും ഇപ്പോഴാണ് മനസിലാക്കുന്നത് എന്തിനും ഹെല്പ് ചെയ്യും വല്ലപ്പോഴും കാണുമ്പോൾ അമ്മയ്ക്കും അച്ഛനും സ്നേഹവും ഉണ്ട് എന്നും കാണുമ്പോൾ അവർ വഴക്ക് ആയിരുന്നു

  • @naushadbabu9964
    @naushadbabu9964 Год назад +2

    വെറുത്തു വെറുത്തു അവസാനം എല്ലാവരും റോസ് മേരി യെയും ഇഷ്ടപെടും. She is an excellent actres.

    • @alanjeevan1192
      @alanjeevan1192 Год назад

      Avar comedy skitiloke kollam
      But E serialil pattilla

  • @pkarjun3658
    @pkarjun3658 Год назад +4

    ഇപ്പോ കാണാറില്ല.. പണ്ടൊക്കെ അടിപൊളി ആയിരുന്നു... ഇപ്പോ ഒരുമാതിരി തട്ടി കൂട്ടു... Rate ing കുറവാണെന്നു അവർക്കു തന്നെ അറിയാം ഇപ്പോൾ.... ആരുമില്ല amma, അമ്മ, അമ്മാവൻ,അമ്മായി ഇപ്പോ ക്ലീറ്റോ, മുത്തു.. 🙄... അതിനു പകരം വേറെ കുറെ എണ്ണം തിനെ ഇറക്കും.. ദേഷ്യം അല്ലാണ്ട് ഒന്നും തോന്നാറില്ല... നിർത്തു 🙏.... അമ്മാവനൊക്കെ മാറിമായത്തിൽ continues shoot ഉണ്ട്.. പിന്നെ ഇതിൽ ആരു വരാനാ...

    • @kavithapanikar1806
      @kavithapanikar1806 Год назад +2

      സത്യം. ഇത് ഇപ്പോൾ ഒരു വിധത്തിൽ ഒപ്പിയ്ക്കുന്നു എന്ന് മാത്രം. അധികം താമസിയാതെ തീരുമാനമാകും.

  • @smnair3168
    @smnair3168 Год назад +2

    റോസ് mariye കണ്ടപ്പോൾ തന്നെ ഓഫ് ചെയ്തു. എത്ര പറഞ്ഞാലും നന്നാകൂല്ല ഡയറക്ടർ

  • @BabuBabu-yh4ns
    @BabuBabu-yh4ns Год назад +8

    പുതിയ ആളുകൾ വരുമ്പോൾ എല്ലാവർക്കും ആദ്യം ഇഷ്ടപ്പെടാറില്ല ,പതിയെ പതിയെ അവർ പ്രീയപ്പെട്ടവരാകും (ഉദാ -ലില്ലി 'കനകൻ ,റൊണാൾഡ്‌ .....

  • @amspoker9476
    @amspoker9476 Год назад +3

    2 ദിവസം എന്നു പറഞ്ഞു ഇതുവരെ പോകാത്ത റോസ്മേരി...😠😠
    സുജി ചേച്ചി പിണങ്ങിയിട്ടു അതു തിരക്കുന്നുപോലുമില്ല തങ്കം....
    എന്തോന്ന് ഇതു....😔

  • @somlata9349
    @somlata9349 Год назад +3

    സുലു ചേച്ചി ആയിട്ടുള്ള തെറ്റിദ്ധാരണ ക്ലിയർ ആക്കിയില്ലല്ലോ

  • @observer603
    @observer603 Год назад +16

    Every character has a unique role to play in an episode... Especially Ronald and his wife

  • @sreedevichandran5814
    @sreedevichandran5814 Год назад +14

    റോസ് മേരി ഓവർ 😭

  • @reshmaprasanth639
    @reshmaprasanth639 Год назад +9

    Rose Mary paranju vidu

  • @subinjoseph124
    @subinjoseph124 Год назад +16

    അമ്മാവൻ, അമ്മ, നടരാജൻ ഇപ്പോൾ കാണാൻ ഇല്ലല്ലോ?

    • @keraladev5126
      @keraladev5126 Год назад +1

      ഗിരിരാജൻ അമ്മാവൻ, അമ്മ , തിരികെ വരണം

  • @koottukaran3461
    @koottukaran3461 Год назад +25

    റൊണാൾഡിനെ വേണ്ടെന്ന് പറഞ്ഞ പ്രേക്ഷകരാണ് അതുകൊണ്ട് റോസ്മേരിക്ക് കുറച്ചു സമയം കൊടുക്ക്. ഇത്രയും മികച്ച സീരിയലിൻ്റെ ഭാഗമാകാൻ ഏതൊരു നടിയും ആഗ്രഹിക്കും അവരെ അതിനനുവദിച്ചാൽ മതി 👍🙏

    • @gireeshchira5799
      @gireeshchira5799 Год назад +2

      Yes റൊണാൾഡ് ഇപ്പോൾ മാറ്റിനിർത്താൻ പറ്റാത്ത കഥാപാത്രമായിമാറി 👍

    • @_MADOX_444
      @_MADOX_444 Год назад +5

      സ്വന്തം മക്കളെ വീട്ടിൽ നിർത്തിയിട്ട് റൊണാൾഡും റോസ് മേരിയും ബന്ധുവീട്ടിൽ വന്ന് കിടക്കുന്നതിന് എന്ത് ഔചിത്യമാണുള്ളത്.

    • @Fishwatcher787
      @Fishwatcher787 Год назад +1

      👍

    • @kavithapanikar1806
      @kavithapanikar1806 Год назад +2

      @@_MADOX_444 സ്വന്തം മക്കളെ തറവാട്ടിൽ വിട്ടിട്ട് അച്ഛനും അമ്മയും മാത്രം അടിച്ചു പൊളിക്കുന്ന അതേ ഔചിത്യം

  • @aiswaryaramachandran725
    @aiswaryaramachandran725 Год назад +2

    സുലു ചേച്ചിയും തങ്കവും ലില്ലിയും തമ്മിലുള്ള പിണക്കം തീർത്ത് റോസ് മേരിക്കിട്ടൊരു പണി കൊടുക്കുന്ന episode വേണം

  • @basheerp1320
    @basheerp1320 Год назад +3

    ആ റോസ് മേരിക്ക് പകരമായി അമ്മാവനെ തിരികെ വിളിക്കു

  • @Ranjith007.
    @Ranjith007. Год назад +2

    ഇതിൽ ആ റൊണാൾഡ് തന്നെ അധികപറ്റു ആയിട്ട തോന്നുന്നത് അപ്പോഴാ പുതിയ ഒന്ന്,അൻസർ, നടരാജൻ, അമ്മാവൻ അവർ ഒക്കെയാണ് ഇതിനു പറ്റിയത്, ഇത് പോലെ തന്നെ ലേഡീസ് റൂം പുതിയ ആൾക്കാരെ കുത്തികയറ്റി അതും കാണാൻ പറ്റാത്ത അവസ്ഥ ആക്കി, ഇപ്പോൾ ഇതും

  • @vaishakvoig6895
    @vaishakvoig6895 Год назад +31

    ഒരു രക്ഷയും ഇല്ല സൂപ്പർ ആയിട്ടുണ്ട് 👍👍👍

  • @hudaifakphudaifakp5359
    @hudaifakphudaifakp5359 Год назад +9

    റോസ് മേരി വന്നപ്പോ ഒരു ഓളം ഒക്കെ ഉണ്ട്. ഇത് ഒരു ഫാമിലി ഡ്രാമ ആയി ഓടിക്കൊണ്ടിരിക്കുവായിരുന്നു. ഇപ്പൊ ആണ് ഒരു വൈബ് കിട്ടിയത് 😂🤩😘

  • @Thanav125
    @Thanav125 Год назад +3

    Rosmery enik valiya eshtama❤

  • @madhukumark.m5381
    @madhukumark.m5381 9 месяцев назад +1

    റോസ്മേരി നന്നായിട്ട് പെർഫോം ചെയ്യുന്നുണ്ട്..

  • @tintuouseph4648
    @tintuouseph4648 Год назад +3

    ആ റോസ്മരി യെ ഒന്ന് പറഞ്ഞു വിടാമോ?

  • @MUHAMEDGAFOORGAFOOR-ji4yg
    @MUHAMEDGAFOORGAFOOR-ji4yg Год назад +3

    ഇന്നും ഉണ്ടല്ലേ ചടച്ചു.... രാജേഷ്... ഒഴിവാക്കി തരുമോ... റോസ് മേരി. യെ... അല്ലെങ്കിൽ.... ഞങ്ങൾ. നിങ്ങളെ.. ഒഴിവാക്കും

  • @peterjoseph1471
    @peterjoseph1471 Год назад +1

    റോസ്മേരി ആവശ്യമില്ലാത്ത ഒരു കഥാപാത്രം ഒന്ന് ഒഴിവാക്കി തരുമോ

  • @marneer381
    @marneer381 Год назад +2

    പ്രേക്ഷകരോട് എന്തെങ്കിലും ആത്മാർത്ഥത aliyans team ന് ഉണ്ടെങ്കിൽ rosemary യെ ഒഴിവാക്കണം... വളരെ മോശം

  • @AleenaAhalya400
    @AleenaAhalya400 Год назад +24

    Episode super💖
    കുത്തിത്തിരുപ്പ് ഇല്ലെങ്കിൽ Rosemary adipoli 💖💖

  • @keraladev5126
    @keraladev5126 Год назад +4

    ഗിരിരാജൻ അമ്മാവൻ, അമ്മ , തിരികെ വരണം

    • @supriyap5869
      @supriyap5869 Год назад

      അതെ അളിയൻസിന് നിലവാരംവരണമെങ്കിൽഅവർവേണം

  • @divyanoble9493
    @divyanoble9493 Год назад +2

    അളിയൻസ് കുടുംബത്തിൽ എന്തു പോരായ്മ കണ്ടിട്ടാണ് രാജേഷ് തലച്ചിറ സർ റോസ്മേരി എന്ന കഥാപാത്രത്തെ കൊണ്ടുവന്നത്?.. വളരെ രസകരമായും ജീവിതഗന്ധിയായും പോകുന്ന ഒരു പരിപാടി ആണ്, ദയവു ചെയ്തു അതിനെ നശിപ്പിയ്ക്കരുത്. റോസ്മേരി ആയി അഭിനയിക്കുന്ന ആൾ നല്ല actress തന്നെയാണ്(ചേച്ചിയുടെ കോമഡി പ്രോഗ്രാം കാണാറുണ്ട്), ആ ബഹുമാനത്തോടെ പറയുകയാണ്, പക്ഷെ അളിയൻസിൽ ബാക്കി എല്ലാവരും ജീവിക്കുമ്പോൾ പുള്ളിക്കാരി മാത്രേ അഭിനയിക്കുന്നുള്ളു. ഒരു പണിയും ചെയ്യാതെ വെറുതെ പൊങ്ങച്ചം പറഞ്ഞും ഉഡായിപ്പുകാണിച്ചും ഒരു വരുമാനവും ഇല്ലാതെ വെറുത ബന്ധു വീട്ടിൽ വന്നു നിൽക്കുന്നതിൽ എന്തു ലോജിക് ആണ് ഉള്ളത്? Aliyan vs Aliyan തുടങ്ങിയപ്പോൾ മുതൽ ഈ പ്രോഗ്രാം കാണുന്നതാണ്, ചില പുതിയ കഥാപാത്രങ്ങൾ വരുമ്പോൾ ചില പ്രേക്ഷകർക്കു തുടക്കത്തിൽ അവരെ അംഗീകരിയ്ക്കാൻ ബുദ്ധിമുട്ടാണ്, കമന്റ്‌ബോക്സിൽ അത് പറയാറുമുണ്ട്, പക്ഷെ അതുപോലെ അല്ല റോസ്മേരി. ഇന്നു മാങ്ങാ വാങ്ങാൻ വന്ന 2 ചേട്ടന്മാരും ഒട്ടും വെറുപ്പിയ്ക്കാതെ വളരെ നന്നായി ചെയ്തു അതുകൊണ്ട് തന്നെ ആരും കുറ്റംപറയുന്നും ഇല്ല. പ്രേക്ഷക അഭ്യർത്ഥന മാനിച്ചു അളിയൻസിന്റെ പഴയ നിലവാരം തിരിച്ചു കൊണ്ടുവന്നിരുന്നെങ്കിൽ നന്നായിരുന്നു.

  • @cvdreams3418
    @cvdreams3418 Год назад +1

    റോസ്മേരി ഉള്ള ഇന്നത്തെ എപ്പിസോഡ് വലിയ കുഴപ്പം ഇല്ല... എങ്കിലും റോസ്മേരി ഇല്ലാത്ത ആണ് നല്ലത്... ഇവിടെ പ്രേക്ഷകരുടെ അഭിപ്രായത്തിനു ഒരു വിലയും ഇല്ലേ...

  • @Bigbossmachu
    @Bigbossmachu Год назад +1

    ലില്ലിയെ പോലുള്ള ഭാര്യയെ നോക്കുന്നു.... താല്പര്യം ഉള്ളവർ വല്ലോം ഒണ്ടോ....????
    ലില്ലി ആയാലും കുഴപ്പം ഇല്ല...😅😅😅

  • @tipsbyachuz
    @tipsbyachuz Год назад +2

    റോസ് മേരി വന്നതിന് ശേഷം എപ്പിസോടൊക്കെ കൂടുതൽ രസം ആയി അളിയൻസ് ആക്റ്റീവ് ആയ പോലെ. She is really awesome performer , She is doing her role 👌.

    • @manojnambiar5594
      @manojnambiar5594 Год назад +1

      😅😅😅😅 Rose maryടെ account ആണെന്നാ തോന്നണേ....!!!

  • @shyjurenuka180
    @shyjurenuka180 Год назад +3

    അമ്മാവനെ കൊണ്ടുവരു.റോസ് മേരിയെ ഒഴിവാക്കു

  • @Anu60563
    @Anu60563 Год назад +2

    പാങ്ങോട് മിലിറ്ററി ക്യാമ്പ് നടുത്തു താമസിക്കുന്ന തങ്കത്തിനു തുറപ്പാ ഏതാണെന്നറിയില്ലേ

  • @t_fallen_angel
    @t_fallen_angel Год назад +2

    Love rosemary, never get worried about these negative commets from people. Ur role is amazing.

  • @bijujoseph5438
    @bijujoseph5438 Год назад +2

    Rosemary nannying varunnunde

  • @ajithaaji8899
    @ajithaaji8899 Год назад

    റോസ്മേരി അളിയൻസിൽ നല്ല രീതിയിൽ ഉള്ള അഭിനയം കാഴ്ച വെയ്ക്കുക.... നല്ലൊരു കലാകാരി ആണ്.. അങ്ങനെ ഉള്ളപ്പോൾ നല്ല രീതിയിൽ ആ കുടുംബത്തിന് പറ്റുന്ന അഭിനയം നൽകുക... രാജേഷ് തലചിറ...

  • @Satheeshchk
    @Satheeshchk Год назад +2

    റോസ് മേരി ഒരു ആവശ്യ കഥാപാത്രം അല്ല

  • @ajithkumar-ze8sw
    @ajithkumar-ze8sw Год назад +3

    Save aliyans from Rose Mary😢

  • @Mastersvlog953
    @Mastersvlog953 Год назад +1

    ഇന്ന് റോസ് മേരി കുഴപ്പമില്ലെന്ന് തോന്നുന്നു അല്ലെ എന്നാണ് എന്റെ ഒരു തോന്നൽ അങ്ങനെ എങ്കിൽ ഒരാഴ്ച കൂടി ഇവിടെ നിക്കട്ടെ അല്ലെ എന്താ 😜😜😜

  • @salinip8869
    @salinip8869 Год назад +8

    Rose Mary ഇന്ന് പാകത്തിനാണ്... ഒരു സൈഡ് ഇൽ നിർത്തിയാൽ mathi😄

  • @SumaSuma-hb8pr
    @SumaSuma-hb8pr Год назад +5

    രശ്മി നല്ല കഴിവുള കോമഡി നടിയാണ്

  • @GlinsonBabu-sq6yt
    @GlinsonBabu-sq6yt Год назад

    റോസ്മേരി എന്ന കഥാപാത്രം നന്നാവുന്നുണ്ട്, ഇങ്ങനെ ഒരു കഥയുമായി ആദ്യമായിട്ടാണ് ചെയ്യുന്നത്, ആദ്യം കുറച്ച് തെറ്റുകൾ ഉണ്ടാകും പിന്നീട് ശരിയാവും

  • @BelgiumDiaries
    @BelgiumDiaries Год назад +3

    Rosemary is good🤗🤗🤗🤗

  • @Bigbossmachu
    @Bigbossmachu Год назад +2

    പാവം rose mary അരി മേടിച്ചോട്ടെ.... ആരുടേയും അന്നം മുടക്കരുത്

  • @rizwanqureshi6838
    @rizwanqureshi6838 Год назад +1

    Dear Creators,
    Remove that new Lady character, she's ruining the show. People have started to dislike the show and stop watching it altogether due to her.

  • @shihabsk6101
    @shihabsk6101 Год назад +3

    റോസ് മേരിയുടെ ആക്ടിങ് കുറച്ചു ഓവർ ആണ് ഈ ഒരു കഥാപാത്രത്തിനു ചേർന്നതല്ല

  • @reshmihari5768
    @reshmihari5768 Год назад +8

    പാവം anishettan 😂😂😂

  • @mukeshk9639
    @mukeshk9639 Год назад +15

    നല്ല എപ്പിസോഡ് ആയിരുന്നു രാജേഷേട്ടാ.....🎉🎉

  • @user-ds3ic6ju6m
    @user-ds3ic6ju6m Год назад +2

    റോസ് മേരിയെ വീട്ടിൽ പോയിരിക്കാൻ പറ pls

  • @jaffarkattakath2816
    @jaffarkattakath2816 9 месяцев назад

    അറിയപ്പെടുന്ന .. കുടുംബം : സീരിയൽ കുടുംബം : അഭി നയ. വൈകാരിക കുടുംബ വീട്ടിൽ .. പഴഞ്ചൻ . ടി.വി. ..

  • @justanotherpoet125
    @justanotherpoet125 Год назад +2

    Rose Mary nannavunund. Please let her stay.

  • @muhammedyousuf1657
    @muhammedyousuf1657 Год назад +2

    എന്ത്പറ്റി അളിയൻസിന് ഇത്‌ നിർത്താൻ പോവുകയാണോ. എവടെപ്പോയി ക്ളീറ്റോയും അമ്മാവനും മുത്തും അൻസാറും നടരാജനുമൊക്കെ. നിലവാരം കുറക്കേല്ലേ.

  • @neethumohan3380
    @neethumohan3380 Год назад +3

    അമ്മ,അമ്മാവൻ,അമ്മായി, cleetto ഒക്കെ എവിടെ..അവരെ കൊണ്ടുവരൂ...റോസ്മേരി കുട്ടികളുടെ അടുത്തേക്ക് പൊ ക്കൊട്ടെ

  • @user-yw9qi3gz8q
    @user-yw9qi3gz8q Год назад +4

    പ്ളീസ് റോസ്മേരിയെ ഒഴിവാക്ക്‌

  • @jayasreevineeth5599
    @jayasreevineeth5599 Год назад +3

    റോസ് മേരി ചളം ആവുന്നു. അളിയൻസ് കാണാനുള്ള മൂഡ് പോവുന്നു

  • @akhilchandran5387
    @akhilchandran5387 Год назад +2

    Rosemary onnu eduthu kalayumo please

  • @SaleemSaleem-cu5zk
    @SaleemSaleem-cu5zk Год назад +3

    അവള് വന്നതോട് കൂടി ഇത് കാണൽ നിർത്തി ചളിപ്പ് സാധനം

  • @manjusunny4080
    @manjusunny4080 Год назад +2

    Amma Ammavan evide Amma undenkil Rosemaryku kanakinu kittiyene

  • @ManiKandan-ee3bf
    @ManiKandan-ee3bf Год назад +1

    അവസാനം തങ്കത്തിന് ഒരു പഞ്ച് ഡയലോഗ് കൂടി പറയായിരുന്നു " അധികാശ ഗതികേട്"

  • @mprama575
    @mprama575 Год назад +3

    Fentastic 👍👍👍

  • @philipthomas9777
    @philipthomas9777 Год назад +1

    തങ്കം, കുശാൽ കേശവൻ എടുത്ത് നന്നായി തേച്ചുപിടിപ്പിക്കുന്നുണ്ടല്ലേ 😂😂