ഞാനും യൂട്യൂബ് നോക്കി പഠിച്ചയാളാണ് ബേസിക് പോയി പഠിച്ചെങ്കിലും യൂട്യൂബ് നോക്കി പഠിച്ചാണ് തയ്യച്ചുകൊടുക്കാൻ തുടങ്ങിയത് പിന്നെ നമ്മുടേതായ മനോധർമ്മം ഉപയോഗിച്ചും ആണ് ഇമ്പ്രൂവ് ആയത് ഇപ്പോൾ അത്യാവശ്യം നന്നായി തന്നെ തയ്ച്ചു കൊടുക്കാൻ ദൈവം അനുഗ്രഹിച്ചു.🙏
ഈ വീഡിയോ കാണുന്ന ഞാനും സ്റ്റിച്ചിങ് ചെയുന്നുണ്ട്,, പക്ഷേ ഞാനും യൂട്യൂബിൽ നോക്കിയാണ് സ്റ്റിച്ചിങ് ചെയുന്നത്,, എനിക്കി അത് ok ആണ്,,, എനിക്കി ഓഡർ കിട്ടാറുണ്ട്
ഞാനും യുട്യൂബ് നോക്കി പഠിച്ചതാണ്. ഇപ്പോൾ ഒരു വർഷമായി ഷോപ്പ് തുടങ്ങിയിട്ട്. ഒരു കുഴപ്പവും ഇല്ല. 8 വർഷം വീട്ടിൽ ഇരുന്നാണ് തയ്ച്ചത്. ഇപ്പോഴും മോഡലുകൾ എല്ലാം യുട്യൂബിൽ നോക്കിയാണ് ചെയുന്നത്. എല്ലാവർക്കും ഞാൻ ചെയുന്ന വർക്ക് ഇഷ്ട്ടമാണ്. കുറ്റം പറയുന്നവർ നമ്മുടെ ഉയർച്ചയെ ഭയക്കുന്നവരാണ് ക്ലാസിൽ പോയി പഠിച്ചാലും യുട്യൂബിൽ നോക്കി പഠിച്ചാലും ഇതിനൊരു കഴിവും ക്ഷമയും വേണം.
ഞാൻ തയ്യൽ പഠിയ്ക്കാൻ പോയെങ്കിലും ഞാൻ നല്ലരീതിയിൽ പഠിച്ചതും എന്തെങ്കിലും സംശയം തോന്നിയാൽ നോക്കുന്നതും യൂട്യൂബ് വീഡിയോ ആണ് അതിന്റ ബലത്തിലാണ് ഞാൻ എനിക്ക് അറിയാത്ത തയ്യലുകൾവരെ ഏറ്റടുത്തു ചെയ്യുന്നത് ഞാൻ വീട്ടിലിരുന്നാണ് തൈയ്ക്കുന്നത്
ഞാന്‍ സ്വന്തമായി ആണ് stitching പഠിച്ചത്. 9th std മുതൽ എന്റെ dress ഒക്കെ ഞാന്‍ തന്നെ ആണ് thaikkunnad. Collegil ഒക്കെ പഠിക്കുമ്പോ എന്റെ frnds ന്റെ churidars ഒക്കെ stitch ചെയ്തു pocket money ഉണ്ടാക്കിയിട്ടുണ്ട്. 😅. ഇപ്പൊ ഒരുവിധം എല്ലാം stitch ചെയ്യും. RUclips നോക്കി blouse, മോളുടെ uniform shirt എല്ലാം stitch ചെയ്യാന്‍ പഠിച്ചു. ഇപ്പൊ എന്ത് doubt ഉണ്ടെങ്കിലും youtube തന്നെയാണ് ആശ്രയം 😊😊
ഡോ ഞാനും തന്നെ പോലെ തന്നെയാ 2022 ൽ Degree complete ചെയ്തു ജോലി ഒന്നും സെറ്റ് ആകാത്ത കൊണ്ടു വീട്ടിൽ ചുമ്മാഇരിപ്പ് ആയി.അപ്പോഴും പണ്ടെങ്ങോ മനസിൽ ഒരു ചെറിയ ഇഷ്ടം ഉണ്ടായിരുന്ന തയ്യൽ എനിക്ക് വഴികാട്ടി ആയി മാറി. ഫാഷൻ ഡിസൈനിംഗ് ഒന്നും പഠിക്കാത്ത കൊണ്ടു എനിക്കു ബേസിക്സ് അറിയാത്ത കൊണ്ടു എന്നെക്കൊണ്ട് ഇത് പറ്റുമോ എന്ന് ഒരു confusion . Reels ഉം കണ്ടു ഇരുന്ന ഞാൻ പോകെ പോകെ യൂട്യൂബിൽ ഒന്നു പരതി. അങ്ങനെ ഒരുപാട് stitching videos കണ്ടു എല്ല ഭാഷയിലും .സത്യം പറയല്ലോ ഞാൻ ഇപ്പോ ഒരുപാട് happy ആണ് .കാരണം നമ്മൾ അടുത്തുള്ള ഏതെങ്കിലും ഒരു അമ്മമാരുടെ അടുത്തു വല്ലോം പഠിക്കാൻ പോയാൽ അതോ അവരൊക്കെ പണ്ടത്തെ തയ്യൽ എല്ലാം ഒന്നും അറിയത്തു പോലും ഇല്ല ആകെ അറിയാം കേട്ടു ബോഡി അതൊക്കെ ഇന്നേകാലത്ത് ആര് ഇടുന്നു.പിന്നെ കൈ തയ്യലും പഠിപ്പിക്കും നമ്മുടെ കാശ് പോകുന്നു എന്നല്ലാതെ ഒരു ഗുണവും ഇല്ല.അതേ സമയം ഇന്ന് ഫോൺ ഇല്ലാത്ത ആരും ഇല്ല ഒരു സ്വയംതൊഴിൽ ആഗ്രഹിക്കുന്ന ആർക്കും അവരുടെ ഇഷ്ടം എന്തോ അത് സാക്ഷാത്കരിക്കാൻ ഫോൺ തന്നെ നമ്മുടെ ഗുരു. എല്ല മാസവും ഓഫർ ചെയ്യുന്നു ചുമ്മാ നമുക്ക് ആവശ്യം ഇല്ലാത്ത കാര്യത്തിന് വേണ്ടി കളയുന്നതിൽ കുറച്ചു net ഉണ്ടെങ്കിൽ അത് നമുക്ക് ഒരു വരുമാന മാർഗം തന്നെയാ .പഠിച്ചു നല്ല തറം അയൽ ഒരു യൂട്യൂബ് തുടങ്ങിയാൽ അതിൽ നിന്നും കിട്ടുമല്ലോ വരുമാനം. എന്റെ അനുഭവം കൊണ്ട് പറയുവ ഇത്ര നന്നായി ഓരോ കാര്യങ്ങളും കണ്ടും കേട്ടും പഠിക്കാൻ പറ്റിയ മറ്റൊരു platform വേറെ ഇല്ല.എനിക്ക് ഇപ്പോ നല്ല വരുമാനം കിട്ടുന്നുണ്ട് ഞാനും എങ്ങും പോയി പഠിച്ചിട്ടില്ല . daily 1500 വരെ വരുമാനം കിട്ടുന്നുണ്ട് .
ഞാനും youtube നോക്കിയാണ് പഠിച്ചോണ്ടിരിക്കുന്നത് 🥰 എനിക്ക് തയ്ക്കാൻ ഉള്ള ആഗ്രഹം ഉണ്ടെന്ന് അറിഞ്ഞപ്പോൾ husband ഒരു പുതിയ mechine വാങ്ങിച്ചു തന്നു. തയ്യലിനെ കുറിച്ച് ഒരു ചുക്കും അറിയാത്ത mechine ഒന്ന് ചവിട്ടാൻ പോലും അറിയാത്ത njan മെഷീൻ വാങ്ങി രണ്ടാമത്തെ ദിവസം തന്നെ ഒരു കുഞ്ഞുടുപ്പും എനിക്കുള്ള ചുരിദാറും പിന്നെ പാട്ടുപാവാടയും തയ്ച്ചു 😊😊അത് കണ്ടപ്പോൾ ഏട്ടന് വല്ലാത്ത സന്തോഷം തോന്നി ഒന്നും അറിയാതെ നീ ഇത്ര പെട്ടന്ന് ഇങ്ങനെ തയ്ച്ചോ ന്ന് ചോദിച്ചു 🤩 അങ്ങനെ എനിക്ക് തയ്ക്കാൻ പറ്റിയെങ്കിൽ തീർച്ചയായും youtube നോക്കി തന്നെയാണ് ഞാൻ എവിടെയും പഠിക്കാൻ പോയിട്ടില്ല ഇനി പോവാനും ഉദ്ദേശമില്ല ഒരുപാട് ആഗ്രഹത്തോടെ നമുക്ക് വേണം ന്ന് വിചാരിച്ചു പഠിച്ചാൽ നമുക്ക് പഠിക്കാൻ പറ്റും തീർച്ച 🥰🥰
@@mullaikal_tailor_Bird 🥰🥰🥰 പറയാം ട്ടോ 🤗... ഒരു കാര്യോം കൂടെ പറയട്ടെ ഇന്നലെ njan saari blouse അടിച്ചു 😊😊 ന്റെ അളവിൽ കുറച്ചൊക്കെ mistakes ഉണ്ടെങ്കിലും ഓവറോൾ crct aayi... Ntha ന്ന് അറിയില്ലടോ വല്ലാത്ത സന്തോഷം 😊 🤩
ഞാനും ടൈലറിങ് ചെയ്യുന്ന ആൾ ആണ് ഇങ്ങനത്തെ പല അനുഭവങ്ങളും എനിക്കും ഉണ്ട് വീട്ടിൽ ഇരുന്നു തൈക്കുന്ന ആൾക്ക് കിട്ടുന്നത് റിപ്പർ ചെയ്യാനും കീറിയത് അടിക്കാനും അല്ലാത്തത് ബ്യൂട്ടി പാർലറിൽ ഇരട്ടി ചാർജിനു കൊടുക്കും കുളമായാൽ റിപ്പർ ചെയ്യാൻ നമ്മളും 😂
നിങ്ങളുടെ ചാനൽ ഫസ്റ്റ് ആയിട്ടാണ് കാണുന്നത് ഞാൻ 2month ക്ലാസിന്ന് പ്പോയിരുന്നു കുറച്ചൊക്കെ stich ചെയ്യും. നിങ്ങൾ പറഞ്ഞ പോലെ you ട്യൂബ് നോക്കി ഇപ്പോൾ സംശയങ്ങൾ തീർക്കും ആരെയും പേടിക്കേണ്ട വീടും വീടും കണും മനസിലാക്കും 😍😍😍😍👍👍
ഞാനും യൂട്യൂബ് തന്നെയാണ് സ്റ്റിച്ചിങ് പഠിച്ചത് പിന്നെ മിഷൻ എങ്ങനെ ഉപയോഗിക്കണം എന്ന് പഠിക്കാൻ രണ്ടുമാസം ഒരു ഇൻസ്റ്റിറ്റ്യൂട്ട് പോയിട്ടുണ്ടായിരുന്നു എന്നാലും പുറത്തൊക്കെ തച്ചു കൊടുക്കാൻ പേടിയാണ് അതുകൊണ്ട് എൻറെ മോളുടെ ഡ്രസ്സ് മാത്രം ഞാൻ സ്റ്റിച്ച് ചെയ്യാറുള്ളൂ
എന്നേം ഇവിടെ ചിലർക്ക് പുച്ഛം ആണ്. ഞാൻ യൂട്യൂബ് നോക്കി പഠിച്ചതാണ്.. വെട്ടാൻ ടേബിൾ ഇല്ല. Tile ൽ ഇട്ടാണ് വെട്ടുന്നത്. താഴെ ഇട്ട് വെട്ടിയാൽ ന്താ ഇപ്പോ? Clean ആയി കിടക്കുന്ന സ്ഥലം തന്നെയാണ്. പിന്നേ സിംഗിൾ machine ആണ്.. Motor ഇല്ല. എനിക്ക് problem ഇല്ല ചവിട്ടി തയ്യ്ക്കാൻ.എന്തിനാ ഇങ്ങനൊക്കെ നോക്കുന്നത്.. നമുക്ക് കിട്ടുന്ന വർക്ക് വൃത്തിക്കും correct fit ഉം ആയി കൊടുക്കുന്നുണ്ട്. അത് പോരെ ithungalk? പിന്നേ ബാക്കി ഉള്ള കാര്യം തിരക്കുന്നത് എന്തിനാണോ? കൊടുക്കുന്ന തുണിയിൽ എന്തേലും പറ്റി കുളം aakathirikkane ഏതൊരു തയ്യൽക്കാരനും ശ്രെമിക്കു. എന്നും കൂടെ ചിന്തിക്കില്ല.. അത് പോലെ കൂലി മേടിക്കുമ്പോ.. തുണി മേടിക്കാൻ എത്ര cash വേണേലും ചിലവാക്കും.. കഷ്ടപ്പെട്ട് thayich ഒരു മിനിമം കൂലി പറഞ്ഞാലോ.. അതുങ്ങളുടെ കണ്ണ് ഊരി താഴെ വീഴും..30 രൂപ ഒക്കെ 3000 കാണും പോലെയാ കാണുന്നത്. ഞാൻ ഏറ്റവും കുറച്ചു മേടിക്കുന്ന ആൾ ആണ്. അത് പോലും തരാൻ ബുദ്ധിമുട്ടാണ് പലർക്കും ഇത്രേം പറഞ്ഞപ്പോ എനിക്കും ഒരു ആശ്വാസം 😁
Kettapol enikum😁machine lo motor lo karyam ila ath nammude joliye elupamakkan ullath matramanu oral chavittuna machine mathy ennu theerumanichal ath mathy… pine nilathirunn vettunekond nammude naduvinde karyam orkanee💕
താങ്കൾ പറഞ്ഞത് തന്നെ വളരെ സെരിയാണ് എനിക്കും ഇതേ അനുഭവം ആണ് നമ്മൾ എത്ര കഷ്ട്ടപെട്ടായാലും നല്ല ഫാഷൻ തയ്ച്ചു കൊടുക്കണം എന്നാൽ അതിനുള്ള കൂലി ചോദിക്കരുത് ലൈനിങ് ബ്ലൗസ് നമ്മൾ 200 രൂപയാണ് വാങ്ങുന്നത് അത് കൂടിപ്പോയി എന്നാണ് ചിലരുടെ അഭിപ്രായം... എന്താ പറയാൻ? ഇനി ടൈലേഴ്‌സ് യൂണിയനോ.മറ്റോ ഒരു നിശ്ചിത കൂലി കൊണ്ട്വരട്ടെ (മോഡൽ സ്റ്റിച്ചിന് അത് വേറെ ) സ്റ്റിച്ചും നന്നാവണം കൂലിയും കൂടാൻപാടില്ല എന്തു കഷ്ട്ടമാ ഇത്
Hello. ഞാനും youtube നോക്കിയാണ് പഠിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുൻപ് ഒരു കുർത്തി തയ്ച്ചു. വീട്ടുകാരോടും കൂട്ടുകാരോടും njn ആണ് സ്ടിച്ചു ചെയ്തത് എന്ന് പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ല. എൻ്റെ അഭിപ്രയത്തിൽ തയ്ക്കാൻ ആഗ്രഹം ഉണ്ടെങ്കിലും കഠിനാധ്വാനം ചെയ്യാൻ മനസ്സുണ്ടെങ്കിലും youtube നോക്കി തയ്യ്പ്പു പഠിക്കാൻ സാധിക്കും എന്നാണ്.
You ട്യൂബ് ആണേലും മനസ് വെച്ചാൽ മാത്രേ പറ്റു,, ഇവിടെ തൈക്കാൻ വന്ന വ്യക്തി ക്കു aa മനസ് ഉണ്ടായിരുന്നേൽ മോളുടെ അടുത്ത് എത്തില്ലായ്യിരുന്നു,,, ഞാൻ പറയുന്നത് you ട്യൂബ് ൽ നിന്നാണേലും എല്ലാർക്കും അത് പറ്റില്ലല്ലോ,, ഉദാഹരണം ഞാൻ രണ്ടു മാസം തയ്യൽ പഠിച്ച,,, അവിടെ റെക്കോർഡ് എഴുതി ആൽബം ഉണ്ടാക്കി എല്ലാരും A+വാങ്ങിക്കാൻ നോക്കി,, ഞാനും വാങ്ങി a പ്ലസ്,, but എന്നേക്കാൾ ടട്രോഫി കൂടുതൽ വാങ്ങിച്ചവർ പോലും പുതിയ ഒരു തുണി വെട്ടി അടിക്കാൻ ഇന്ന് പേടി ആണ്,, അന്ന് ട്രോഫi വാങ്ങിയ എല്ലാരും ഇന്ന് എന്റെ കസ്റ്റമേർ ആണ്,, എന്തിനേറെ ആ പഠിപ്പിച്ച ടീച്ചർ പോലും എന്റെ കസ്റ്റമർ ആണ് 😊😊
Mole ശരിക്കും യൂട്യൂബ് നോക്കി പഠിക്കാൻ പറ്റാത്തതായി ഒന്നും തന്നെ ഇല്ല്ല. നമുക്ക് ഏതൊരുകാര്യം ആയാലും അതിനോട് ഒരു intrest ഉണ്ടങ്കിൽ മാത്രം മതി.. എന്തും നമുക്ക് പഠിച്ചെടുക്കാനാകും.. കുറച്ചു ക്ഷമയും ചെയ്യുന്ന തൊഴിലിനോട് intrestum മാത്രം മതി.. രണ്ടാമത് കൊണ്ടുവന്നപ്പോൾ ചെയ്തുകൊടുക്കരുതായിരുന്നു... 👍🏻
Machine namuk nammude avashyathe base cheythum budget nde base cheyuth category cheyamm Ithoru profession ayi kanukayanu purathoke cheyth kodukkanm ennund enn undegil Industrial power machine vagam Beginner anegilum ith sugamayi upayogikavunathanu(30k ) thazhe amount avum... Budget ok anegil Ath vagam Ini budget atrem ila sadarana machine mathy egil umbrella machine nokamm .... Sada chavittuna machine il motor set cheythum edukkam Ini just home purpose anu swantham avashyathinu vendi matram anu egil Table top machine choose cheyam (but ithil motor pettanu choodakalum elupam kedu varanum sadhyatha und daily 2-3hr anu upayogikan nallath ) Inganulla machine il pala stitch um available anu ennath ithinde prethyekatha anu ... Ini nallonm chinthich choose cheynm❤️☺️
ഞാൻ 6ഇൽ പഠിക്കുന്ന സമയത്ത് തയ്ച്ചു തുടങ്ങിയതാണ്. 8ഇൽ പഠിക്കുമ്പോൾ ആണ് തയ്യൽ ക്ലാസിൽ പോയി പഠിച്ചത്. അന്നത്തെ ഒരു തയ്യലും ഇന്നത്തെ തയ്യൽ രീതിയും വ്യത്യാസമുണ്ട് ഒരുപാട് കറക്ഷൻ യൂട്യൂബ് നോക്കിയാണ് റെഡിയാക്കിയത്. അന്നും ഇന്നും എന്റെടുത്ത് ഒരു തവണ തയ്ക്കാൻ തന്നവർ എന്റടുത്തു തന്നെയാണ് തരാർ. യൂട്യൂബ് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഇപ്പളും എന്താ സംശയം വന്നാലും യൂട്യൂബ് നോക്കി റെഡിയാക്കും 🥳
@@hasminashowkath2035 ഇത് തന്നെയാ എനിക്കും പറയാനുള്ളത് കുറച്ചൊക്കെ പഠിച്ചു ബാക്കി സ്വയം ഓരോന്നെടുത്ത് സ്റ്റിച്ച് അഴിച്ചു പഠിച്ചു ഇപ്പോൾ യുട്യൂബ് നോക്കി ചെയ്യുന്നു
ഞാനും യൂടൂബൽ പഠിച്ചു ഡെയിലി വീഡിയോ കാനും എന്നിട്ട് ബുക്കിൽ എഴുതി വെക്കും നമുക്ക് എല്ലാം പട്ടും ഞാൻ കാർ ഡ്രൈവ് ok ആയത് യുട്യൂബ് നോകിടൻ ഇപ്പൊ ഡ്രൈവ് ചെയ്ത് ഐ ല്ലെടെയും പോവും മോളെ സൂപ്പർ
അത് മോള് പറഞ്ഞത് ശരിയാണ് ഞാനും ഇത് പ്രൊഫഷനായിട്ട് തന്നെ പഠിച്ചതാണ് പ്രൊഫഷനായിട്ട് എടുത്തിരിക്കുന്ന ഒരാളാണ് എന്നാൽ കൂടിയും പുതിയ ഒരു മോഡൽ ഞാനിപ്പോൾ യൂട്യൂബിൽ ചെക്ക് ചെയ്യാറുണ്ട് മോളുടെ വീഡിയോ ഞാൻ വെച്ച് കണ്ടത് ഒരു കൗതുകത്തിന്റെ പേരിലാണ് പറയുന്ന ഓരോ കാര്യങ്ങളും ഒരുപാട് പേർക്ക് തയ്ക്കാൻ അറിയാമെങ്കി എങ്കിലും ഒരു കോൺഫിഡൻസ് കുറവുണ്ട് അവരും ഇങ്ങനെ യൂട്യൂബ് നോക്കി തന്നെ തയ്ക്കുന്നതുകൊണ്ട് ഒരു തെറ്റുമില്ല നന്നായി തയ്ക്കാൻ പറ്റുമോ അവിടെ കൊണ്ടുവന്ന് തരാൻ ആൾക്കാർ എന്തായാലും ഉണ്ടാവും
ഞാനും തന്നെ പഠിച്ചതാണ്..അന്ന് യുട്യൂബ് famous അല്ലായിരുന്നു.ഓരോരുത്തരും shape ചെയ്യാനും മറ്റും കൊണ്ടുവന്നു തന്നാണ് പഠിച്ചത്. ഇതിനോട് നല്ല താല്പര്യം ഉണ്ടായിരുന്നു..അത് കൊണ്ട് വേഗം പഠിക്കാൻ കഴിഞ്ഞു.ഇപ്പൊ എല്ലാം തയ്ക്കുന്നു.അറിയാത്തത് യുട്യൂബ് സഹായിക്കുന്നു 😊
എത്ര professional tiolar ആയാലും youtube, insta nokiyale updating അറിയൂ Njanum youtube നോക്കി thannaya new model stitching ചെയുന്നത്. നല്ല clear ആയിട്ട് പറഞ്ഞ് tharunnath
Najum RUclips nokki annu പഠിച്ചത്... അക്കെ മെഷീൻ ചവിട്ടാൻ മാത്രം അറിയർനുള്ളൂ...പിന്നെ വീഡിയോസ് കണ്ട് പഠിച്ചു .ഇപ്പൊ എനിക്ക് ഉള്ള ഡ്രസ് ഞാൻ തന്നെ ടൈക്കും...ഒരു satisfaction കിട്ടും ഇടുമ്പോൾ....
ഞാനും യൂട്യൂബിൽ നോക്കി പഠിച്ചതാണ് ഞാൻ ക്ലാസ്സിൽ ഒന്നും പോയിട്ടില്ല ഇതുവരെ ഞാൻ സ്വന്തമായിട്ട് ചുരിദാർ ബ്ലൗസ് പിന്നെ എന്റെ മോളുടെ ഡ്രസ്സ് എല്ലാം ഞാൻ തന്നെ സ്റ്റിച്ച് ചെയ്യുന്നത്
ഞാനും basic മാത്രം പോയി പഠിച്ചതാണ്. പിന്നെ തനിയെ കുട്ടികൾക്ക് വേണ്ടി തയ്ക്കുമയിരുന്നൂ.ഇയാളെ പോലെ ജോലിക്ക് പോയി വന്നാലും എത്ര തിരക്കുണ്ടെങ്കിലും തയ്ക്കുന്നത് സന്തോഷം ആയിരുന്നു. You ടുബിൽ ആണെങ്കിൽ പലേരെയും കേട്ടും കണ്ടും പഠിക്കാം eppol എനിക്ക് നന്നായി തയ്ക്കൻ അറിയാം
ഞാനും ഇങ്ങനയാണ് കുറേ പഠിച്ചത് എവിടേയു പോയി പറച്ചില്ല അതുകൊണ്ട് ആരും എനിക്ക് അടിക്കാൻ തരില്ല. എന്നാൽ എനിക്ക് ഞാൻ എനിക്ക് ഇഷ്ടമുള മോഡൽ അടിക്കും അത് നല്ലോണം നന്നാവുണ്ട് ചിലർക്ക് അസൂയ കൊണ്ട് തരില്ല
ഞാൻ 4മാസം പോയി പഠിച്ച ആളാണ്. But you ട്യൂബിൽ നോക്കിയാണ് ഞാൻ പെർഫെക്ട് ആയി തൈക്കാൻ പഠിച്ചത്.ഇപ്പോഴും you tubil നോക്കാറുണ്ട്. 9 വർഷം ആയി തൈക്കാൻ പഠിച്ചിട്ട്.
ഞാൻ ജോലി ചെയുന്നത് , സൗദിയിൽ നേഴ്സ് ആയി ജോലി ചെയ്ത ഒരു ചേച്ചി നഴ്സിംഗ് ജോലി നിർത്തി നാട്ടിൽ എത്തി.. തുടങ്ങിയ ഒരു സ്റ്റിച്ചിങ് സെന്റർ സ്ഥാപനത്തിൽ ആണ്.. യൂ ട്യൂബ് നോക്കിയാണ് ചേച്ചി പഠിച്ചത്. ഇന്ന് ഒരു അടിപൊളി" ഡിസൈനർ സ്റ്റിച്ചിങ് സെന്റർ " എന്ന സ്ഥാപനം നടത്തുന്നു.. എന്ത് ഫാഷനും ഇന്ന് ഇവിടെ തയ്ച്ചു കൊടുക്കപ്പെടുന്നു. ♥️
ഞാൻ യൂട്യൂബ് നോക്കി പഠിച്ച് സ്റ്റിച്ചിംഗ്, embroidery beads work ഒക്കെ ചെയും സ്വന്തമായി... നമ്മളുടെ ഇഷ്ടത്തിന് ഡ്രസ് ഡിസൈൻ ചെയ്യാമല്ലോ... എനിക്കും എൻ്റെ മോൾകും ഞാൻ തന്നെയാ ചെയുന്നത്..
ഇത് കേട്ടപ്പോ എനിക്ക് എന്നെ തന്നെ തോന്നി... ഞാനും വർക്ക് ചെയ്യുന്ന ആളാണ്...യൂട്യൂബ് നോക്കി എനിക്കുള്ളത് സ്റ്റിച് ചെയ്യും. അത് കണ്ടിട്ട് എനിക്കും കുഞ്ഞ് ഓർഡർ കിട്ടി തുടങ്ങി.. ആദ്യമൊക്കെ അവർ അത്ര നല്ലതല്ലാത്ത തുണികൾ ആണ് തന്നിരുന്നത്... ഇപ്പൊ കുറച്ചു കൂടി കിട്ടി തുടങ്ങി... ഇപ്പൊ എന്റെ സഹപ്രവർത്തകരുടെ ചുരിദാറൊക്കെ സ്റ്റിച് ചെയ്ത് കൊടുക്കുന്നുണ്ട്...🎉🎉🎉🎉
ഈ പെണ്ണ് പറഞ്ഞ പകുതി കാര്യങ്ങൾ എല്ലാം എന്റെ ജീവിതത്തിൽ നടന്ന കാര്യം. സത്യായിട്ടും ഇങ്ങനെ ഒരനുഭവം എനിക്കും ഉണ്ടായി. ഞാനും യുട്യൂബ് നോക്കി പഠിച്ചത് ഇപ്പൊ ഞാൻ എല്ലാം അടിക്കും.
Aadhyamayi vidio kandath. Stiching basic ariyam RUclips nokki stich cheyyarum und but oru confidence illarunnu. Ee vidio kandappo confidencevaayi thanku dear❤❤❤
ഞാനും യൂട്യൂബിൽ നോക്കി ആണ് പഠിച്ചത്. തുന്നൽക്കാരൻ ചാനൽ കണ്ടാണ് ബ്ലൗസ് പഠിച്ചത്....കുക്കിംഗ് വീഡിയോകൾ കണ്ടു കേക്ക് ബിസിനസ് ചെയ്യുന്നുണ്ട്... നമ്മുടെ ഗുരു യൂട്യൂബ് ആണ്..എന്തായാലും കുറെ തവണ ചെയ്തു നോക്കണം. അല്ലാതെ എവിടെ നിന്ന് പഠിച്ചിട്ടും നമ്മൾ മെനക്കേടാതെ ഒന്നും നടക്കില്ല
ഞാൻ തയ്യൽ ഇഷ്ടപ്പെടാതെ പഠിച്ച ആളാണ്... 😂😂😂😂... But ഇപ്പോള് ഒരുപാട് പേർക്ക് അൾട്രേഷൻ ആയും നൈറ്റി ഫുൾ ആയും.. ടോപ്സും.. അമ്മമാർക്ക് ബ്ലൗസുകളും തയിച്ച് കൊടുക്കുന്നു..... ഇപ്പോള് ഒരുപാടിഷ്ടം... എൻ്റെ ഏറ്റവും വലിയ ആശ്രയം യൂട്യൂബ്....✌️✌️✌️✌️✌️✌️✌️
ഇങ്ങനെ പുച്ഛിച്ചു പോകുന്നവര്ക്ക് ok ഇതേ ഗതി ആയിരിക്കും ഒടുവിൽ മോൾടെ അടുത്ത് തന്നെ വരേണ്ടി വന്നില്ലേ ദൈവം മോൾടെ കൂടെയാ.. അവർക്കു അത് തന്നെ വരണം... ഇതൊക്കെ ഞാനും കേട്ടിട്ടുണ്ട്... Never mind ആരെയും ബോധിപ്പിച്ചു ജീവിക്കേണ്ട കാര്യമില്ല
Njan fashio design padichititudu but molude pole vare stich cheyyan ariyilla no encourage or support from family stiching is my passion keep it up soorya like asun
ഞാനും ഇതുപോലെ യൂട്യൂബും ഒക്കെ പഠിച്ച പക്ഷേങ്കില് തയ്ക്കാൻ വരുമ്പോൾ നമ്മുടെ മനസ്സമാധാനം😢 പോയിട്ടുണ്ട് തുണി തൈക്കാൻ കൊണ്ടുവന്നിട്ട് എടുത്തോണ്ട് പോയതുകൊണ്ട്
യൂട്യൂബ് നോക്കി ആദ്യമായി ബ്രൈഡൽ ടോപ്പ് തൈക്കാൻ പോക്കുന്ന ഞാൻ . എന്റെ ചെറുപ്പം മുതലെ തൈക്കാൻ ഇഷ്ടമുള്ളതാണ്. എന്റെ കസിന്റെ കൂടെ ഇരുന്ന് കണ്ട് മനസ്സിലാക്കി ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു പുതിയ ചുരിദാർ ബിറ്റ് എനിക്ക് വേണ്ടി ആരും കാണാതെ റൂമിന്റെ കതകടച്ച് ഞാൻ വെട്ടി. ഉമ്മ ചീത്ത പറഞ്ഞു. ഞാനത് കസിന്റെ വീട്ടിൽ പോയിതൈച്ചെടുത്തു. ആദ്യമായത് കൊണ്ട് കുറച്ചൊക്കെ തെറ്റുകളുണ്ടായിരുന്നു എങ്കിലും ചുരിദാർ കീറിപ്പോകുവോളം ഞാനത് ധരിച്ചു. ഇന്നും ഞാൻ എവിടെയും പോയി പഠിച്ചിട്ടില്ല. ഇന്ന് 30 വയസ്. യൂട്യൂബ് നോക്കി ചുരിദാർ ഫ്രോക്ക് . പാന്റ്, ഷർട്ട് . എല്ലാംതൈക്കും . നമ്മുടെ താൽപര്യത്തിനനുസരിച്ച് എന്തും സാധിച്ചെടുക്കാൻ എവിടെ നിന്നും സാധിക്കും
എന്റെ അതേ അവസ്ഥയാണിത്. ഞാനും വീട്ടിലിരുന്നു തയ്ക്കുന്നയാളാണ്. 22 വർഷമായി തുടങ്ങിയിട്ട്. ഇപ്പോൾ പുതിയ മോഡൽ ഒക്കെ utube നോക്കിയാണ് ചെയ്യുന്നത്. 2 ഷോപ്പിലേക് കുട്ടികളുടെ dress ചെയ്ത് കൊടുക്കുന്നുണ്ട്. എന്നാലും ചിലർ ഇങ്ങനെയാണ് പെരുമാറുന്നത്.😢😢
തയ്യൽ ഒരു കലയാണ്. അത് യൂട്യൂബ് നോക്കി പഠിച്ച് വൃത്തിയായി ചെയ്യുന്നുണ്ടെങ്കിൽ കുട്ടി മിടുക്കിയാണ്. ഒരു വലിയ കഴിവാണ് അത്. എവിടെ പഠിച്ചു എന്നുള്ളത് അന്വേഷിക്കേണ്ട കാര്യമില്ല എങ്ങനെ ചെയ്യുന്നു എന്നുമാത്രം കസ്റ്റമർ നോക്കിയാൽ മതി
മോളെ ഞാനും RUclips നോക്കിയാണ് പഠിച്ചത് പുറത്ത് തച്ച് കൊടുക്കുന്നുണ്ട് പറയുന്നവർ പറയട്ടെ ഞാൻ ആഗ്രഹിച്ച് ഒരു ബ്ലൗസ് തുണി വാങ്ങി അടുത്തുള്ള കടയിൽ കൊടുത്തു അവർ അതിനെ ഉപയോഗിക്കാൻ വയ്യാ ത്ത വിധം തച്ചു തന്നു ഒരു പ്രൊഫഷണൽ തയ്യക്കാരിയാണ് അത് ചെയ്യു തത്
@@mullaikal_tailor_Bird❤ Elatinum athintethaya samayamila .athoke ororutharude mind set a education systethil Vanna matathil update aavathondula preshna veronnu alla
മോള് പറയുന്നത് ഒക്കെ ഞാൻ മനസ്സിലാക്കുന്നുണ്ട്. കാരണം ഞാനും യൂട്യൂബിൽ നോക്കി കുറച്ചു സാരി ബ്ലൗസുകൾ എനിക്കുവേണ്ടി തൈച്ചു ഇനി ആരെങ്കിലും ആവശ്യപെട്ടാൽ ചെയ്യു കൊടുക്കണമെന്നുണ്ട്. മോളുടെ അനുഭവം വന്നാലോ എന്ന് പേടി തോന്നുണ്ട്.
ആരുടെ അടുത്ത് പോയി പഠിച്ചാലും youtube നോക്കി പഠിച്ചാലും practise ഇല്ലാതെ ഒന്നിലും മുന്നേറാൻ പറ്റില്ല...
❤️❤️❤️
ഞാനും യൂട്യൂബ് നോക്കി പഠിച്ചയാളാണ് ബേസിക് പോയി പഠിച്ചെങ്കിലും യൂട്യൂബ് നോക്കി പഠിച്ചാണ് തയ്യച്ചുകൊടുക്കാൻ തുടങ്ങിയത് പിന്നെ നമ്മുടേതായ മനോധർമ്മം ഉപയോഗിച്ചും ആണ് ഇമ്പ്രൂവ് ആയത് ഇപ്പോൾ അത്യാവശ്യം നന്നായി തന്നെ തയ്ച്ചു കൊടുക്കാൻ ദൈവം അനുഗ്രഹിച്ചു.🙏
Anganeyaan vendath youtube noki padikkunathinoppam nammalum logic ayi chinthikkuka koode venm ❤️❤️❤️
ഞാനും
ഞാനും 👍🏻
Njanum ippo veetilninn thanne ordereduth stich cheyyunu Kure try cheythal sharyavum ende anubavaman
ഈ വീഡിയോ കാണുന്ന ഞാനും സ്റ്റിച്ചിങ് ചെയുന്നുണ്ട്,, പക്ഷേ ഞാനും യൂട്യൂബിൽ നോക്കിയാണ് സ്റ്റിച്ചിങ് ചെയുന്നത്,, എനിക്കി അത് ok ആണ്,,, എനിക്കി ഓഡർ കിട്ടാറുണ്ട്
ഞാനും യുട്യൂബ് നോക്കി പഠിച്ചതാണ്. ഇപ്പോൾ ഒരു വർഷമായി ഷോപ്പ് തുടങ്ങിയിട്ട്. ഒരു കുഴപ്പവും ഇല്ല. 8 വർഷം വീട്ടിൽ ഇരുന്നാണ് തയ്ച്ചത്.
ഇപ്പോഴും മോഡലുകൾ എല്ലാം യുട്യൂബിൽ നോക്കിയാണ് ചെയുന്നത്.
എല്ലാവർക്കും ഞാൻ ചെയുന്ന വർക്ക് ഇഷ്ട്ടമാണ്.
കുറ്റം പറയുന്നവർ നമ്മുടെ ഉയർച്ചയെ ഭയക്കുന്നവരാണ്
ക്ലാസിൽ പോയി പഠിച്ചാലും
യുട്യൂബിൽ നോക്കി പഠിച്ചാലും
ഇതിനൊരു കഴിവും ക്ഷമയും വേണം.
Sathyammm❤️❤️❤️
ഞാൻ തയ്യൽ പഠിയ്ക്കാൻ പോയെങ്കിലും ഞാൻ നല്ലരീതിയിൽ പഠിച്ചതും എന്തെങ്കിലും സംശയം തോന്നിയാൽ നോക്കുന്നതും യൂട്യൂബ് വീഡിയോ ആണ് അതിന്റ ബലത്തിലാണ് ഞാൻ എനിക്ക് അറിയാത്ത തയ്യലുകൾവരെ ഏറ്റടുത്തു ചെയ്യുന്നത് ഞാൻ വീട്ടിലിരുന്നാണ് തൈയ്ക്കുന്നത്
❤️❤️❤️❤️
ഞാന്‍ സ്വന്തമായി ആണ് stitching പഠിച്ചത്. 9th std മുതൽ എന്റെ dress ഒക്കെ ഞാന്‍ തന്നെ ആണ് thaikkunnad. Collegil ഒക്കെ പഠിക്കുമ്പോ എന്റെ frnds ന്റെ churidars ഒക്കെ stitch ചെയ്തു pocket money ഉണ്ടാക്കിയിട്ടുണ്ട്. 😅. ഇപ്പൊ ഒരുവിധം എല്ലാം stitch ചെയ്യും. RUclips നോക്കി blouse, മോളുടെ uniform shirt എല്ലാം stitch ചെയ്യാന്‍ പഠിച്ചു. ഇപ്പൊ എന്ത് doubt ഉണ്ടെങ്കിലും youtube തന്നെയാണ് ആശ്രയം 😊😊
❤️❤️❤️
Correct dear ❤️❤️❤️ യൂട്യൂബ് നോക്കി നന്നായി പഠിക്കാൻ കഴിയും
Atheee❤️❤️❤️
ഡോ ഞാനും തന്നെ പോലെ തന്നെയാ 2022 ൽ Degree complete ചെയ്തു ജോലി ഒന്നും സെറ്റ് ആകാത്ത കൊണ്ടു വീട്ടിൽ ചുമ്മാഇരിപ്പ് ആയി.അപ്പോഴും പണ്ടെങ്ങോ മനസിൽ ഒരു ചെറിയ ഇഷ്ടം ഉണ്ടായിരുന്ന തയ്യൽ എനിക്ക് വഴികാട്ടി ആയി മാറി. ഫാഷൻ ഡിസൈനിംഗ് ഒന്നും പഠിക്കാത്ത കൊണ്ടു എനിക്കു ബേസിക്സ് അറിയാത്ത കൊണ്ടു എന്നെക്കൊണ്ട് ഇത് പറ്റുമോ എന്ന് ഒരു confusion . Reels ഉം കണ്ടു ഇരുന്ന ഞാൻ പോകെ പോകെ യൂട്യൂബിൽ ഒന്നു പരതി. അങ്ങനെ ഒരുപാട് stitching videos കണ്ടു എല്ല ഭാഷയിലും .സത്യം പറയല്ലോ ഞാൻ ഇപ്പോ ഒരുപാട് happy ആണ് .കാരണം നമ്മൾ അടുത്തുള്ള ഏതെങ്കിലും ഒരു അമ്മമാരുടെ അടുത്തു വല്ലോം പഠിക്കാൻ പോയാൽ അതോ അവരൊക്കെ പണ്ടത്തെ തയ്യൽ എല്ലാം ഒന്നും അറിയത്തു പോലും ഇല്ല ആകെ അറിയാം കേട്ടു ബോഡി അതൊക്കെ ഇന്നേകാലത്ത് ആര് ഇടുന്നു.പിന്നെ കൈ തയ്യലും പഠിപ്പിക്കും നമ്മുടെ കാശ് പോകുന്നു എന്നല്ലാതെ ഒരു ഗുണവും ഇല്ല.അതേ സമയം ഇന്ന് ഫോൺ ഇല്ലാത്ത ആരും ഇല്ല ഒരു സ്വയംതൊഴിൽ ആഗ്രഹിക്കുന്ന ആർക്കും അവരുടെ ഇഷ്ടം എന്തോ അത് സാക്ഷാത്കരിക്കാൻ ഫോൺ തന്നെ നമ്മുടെ ഗുരു. എല്ല മാസവും ഓഫർ ചെയ്യുന്നു ചുമ്മാ നമുക്ക് ആവശ്യം ഇല്ലാത്ത കാര്യത്തിന് വേണ്ടി കളയുന്നതിൽ കുറച്ചു net ഉണ്ടെങ്കിൽ അത് നമുക്ക് ഒരു വരുമാന മാർഗം തന്നെയാ .പഠിച്ചു നല്ല തറം അയൽ ഒരു യൂട്യൂബ് തുടങ്ങിയാൽ അതിൽ നിന്നും കിട്ടുമല്ലോ വരുമാനം. എന്റെ അനുഭവം കൊണ്ട് പറയുവ ഇത്ര നന്നായി ഓരോ കാര്യങ്ങളും കണ്ടും കേട്ടും പഠിക്കാൻ പറ്റിയ മറ്റൊരു platform വേറെ ഇല്ല.എനിക്ക് ഇപ്പോ നല്ല വരുമാനം കിട്ടുന്നുണ്ട് ഞാനും എങ്ങും പോയി പഠിച്ചിട്ടില്ല . daily 1500 വരെ വരുമാനം കിട്ടുന്നുണ്ട് .
👏👏👏👏 kashtapeddal result undavum ❤️
Tailoring ഒരു കലയാണ്.അത് ഉള്ളിലുണ്ടെങ്കിൽ ഈ രംഗത്തു വിജയിക്കും.
Surely ❤️❤️
ഞാനും youtube നോക്കിയാണ് പഠിച്ചോണ്ടിരിക്കുന്നത് 🥰 എനിക്ക് തയ്ക്കാൻ ഉള്ള ആഗ്രഹം ഉണ്ടെന്ന് അറിഞ്ഞപ്പോൾ husband ഒരു പുതിയ mechine വാങ്ങിച്ചു തന്നു. തയ്യലിനെ കുറിച്ച് ഒരു ചുക്കും അറിയാത്ത mechine ഒന്ന് ചവിട്ടാൻ പോലും അറിയാത്ത njan മെഷീൻ വാങ്ങി രണ്ടാമത്തെ ദിവസം തന്നെ ഒരു കുഞ്ഞുടുപ്പും എനിക്കുള്ള ചുരിദാറും പിന്നെ പാട്ടുപാവാടയും തയ്ച്ചു 😊😊അത് കണ്ടപ്പോൾ ഏട്ടന് വല്ലാത്ത സന്തോഷം തോന്നി ഒന്നും അറിയാതെ നീ ഇത്ര പെട്ടന്ന് ഇങ്ങനെ തയ്ച്ചോ ന്ന് ചോദിച്ചു 🤩 അങ്ങനെ എനിക്ക് തയ്ക്കാൻ പറ്റിയെങ്കിൽ തീർച്ചയായും youtube നോക്കി തന്നെയാണ് ഞാൻ എവിടെയും പഠിക്കാൻ പോയിട്ടില്ല ഇനി പോവാനും ഉദ്ദേശമില്ല ഒരുപാട് ആഗ്രഹത്തോടെ നമുക്ക് വേണം ന്ന് വിചാരിച്ചു പഠിച്ചാൽ നമുക്ക് പഠിക്കാൻ പറ്റും തീർച്ച 🥰🥰
Chechide agraham arinj chothikathe thanne machine vagi thanna chettayine thirakiyathayi parayanm You are Rare ps👏👏👏
Ottadik atrem oppichegil chechi puliyanu kettooo❤️❤️❤️
Enikk aadyam basic oru cousin aan padippichath ippo njan youtube nokki nallapole thayikkunnund
@@mullaikal_tailor_Bird 🥰🥰🥰 പറയാം ട്ടോ 🤗... ഒരു കാര്യോം കൂടെ പറയട്ടെ ഇന്നലെ njan saari blouse അടിച്ചു 😊😊 ന്റെ അളവിൽ കുറച്ചൊക്കെ mistakes ഉണ്ടെങ്കിലും ഓവറോൾ crct aayi... Ntha ന്ന് അറിയില്ലടോ വല്ലാത്ത സന്തോഷം 😊 🤩
@@ZuraChkkl🥰🥰🥰
@@loveforheart5763 super 👌❤️❤️❤️
ഞാനും ടൈലറിങ് ചെയ്യുന്ന ആൾ ആണ് ഇങ്ങനത്തെ പല അനുഭവങ്ങളും എനിക്കും ഉണ്ട് വീട്ടിൽ ഇരുന്നു തൈക്കുന്ന ആൾക്ക് കിട്ടുന്നത് റിപ്പർ ചെയ്യാനും കീറിയത് അടിക്കാനും അല്ലാത്തത് ബ്യൂട്ടി പാർലറിൽ ഇരട്ടി ചാർജിനു കൊടുക്കും കുളമായാൽ റിപ്പർ ചെയ്യാൻ നമ്മളും 😂
😅😅😅 sathyammm
Yes
Ath sathyam
👍
Sheriya
ഇപ്പൊ fee കൊടുത്ത് പഠിക്കുന്നതിനേക്കാൾ നന്നായി youtube ൽ പറഞ്ഞു തരുന്നു👍
Atheee❤️❤️❤️
നിങ്ങളുടെ ചാനൽ ഫസ്റ്റ് ആയിട്ടാണ് കാണുന്നത് ഞാൻ 2month ക്ലാസിന്ന് പ്പോയിരുന്നു കുറച്ചൊക്കെ stich ചെയ്യും. നിങ്ങൾ പറഞ്ഞ പോലെ you ട്യൂബ് നോക്കി ഇപ്പോൾ സംശയങ്ങൾ തീർക്കും ആരെയും പേടിക്കേണ്ട വീടും വീടും കണും മനസിലാക്കും 😍😍😍😍👍👍
Atheee ardem purake poi shalyam cheyandalo❤️
ഞാൻ പഠിച്ചത് യു ട്യൂബ് നോക്കിയാണ്. കുറെ ചാനലുകൾ മാറിമാറി നോക്കും.
❤️❤️❤️ Nalla pole padikanum adipoliyayi Stitch cheyanum sadhikate… Ende channel um nokane😉
Njan anganane padichathu ippol nannayi stichu cheuunnu athodoppam thunikal eduthu stichu chaithu business cheuunnu 🙏
@@salivarghese7839 eth chanel anu nokkunne
@@salivarghese7839 ❤️❤️❤️
ഞാനും യൂട്യൂബ് തന്നെയാണ് സ്റ്റിച്ചിങ് പഠിച്ചത് പിന്നെ മിഷൻ എങ്ങനെ ഉപയോഗിക്കണം എന്ന് പഠിക്കാൻ രണ്ടുമാസം ഒരു ഇൻസ്റ്റിറ്റ്യൂട്ട് പോയിട്ടുണ്ടായിരുന്നു എന്നാലും പുറത്തൊക്കെ തച്ചു കൊടുക്കാൻ പേടിയാണ് അതുകൊണ്ട് എൻറെ മോളുടെ ഡ്രസ്സ് മാത്രം ഞാൻ സ്റ്റിച്ച് ചെയ്യാറുള്ളൂ
❤️❤️❤️
എന്നേം ഇവിടെ ചിലർക്ക് പുച്ഛം ആണ്. ഞാൻ യൂട്യൂബ് നോക്കി പഠിച്ചതാണ്.. വെട്ടാൻ ടേബിൾ ഇല്ല. Tile ൽ ഇട്ടാണ് വെട്ടുന്നത്. താഴെ ഇട്ട് വെട്ടിയാൽ ന്താ ഇപ്പോ? Clean ആയി കിടക്കുന്ന സ്ഥലം തന്നെയാണ്. പിന്നേ സിംഗിൾ machine ആണ്.. Motor ഇല്ല. എനിക്ക് problem ഇല്ല ചവിട്ടി തയ്യ്ക്കാൻ.എന്തിനാ ഇങ്ങനൊക്കെ നോക്കുന്നത്.. നമുക്ക് കിട്ടുന്ന വർക്ക് വൃത്തിക്കും correct fit ഉം ആയി കൊടുക്കുന്നുണ്ട്. അത് പോരെ ithungalk? പിന്നേ ബാക്കി ഉള്ള കാര്യം തിരക്കുന്നത് എന്തിനാണോ? കൊടുക്കുന്ന തുണിയിൽ എന്തേലും പറ്റി കുളം aakathirikkane ഏതൊരു തയ്യൽക്കാരനും ശ്രെമിക്കു. എന്നും കൂടെ ചിന്തിക്കില്ല..
അത് പോലെ കൂലി മേടിക്കുമ്പോ.. തുണി മേടിക്കാൻ എത്ര cash വേണേലും ചിലവാക്കും.. കഷ്ടപ്പെട്ട് thayich ഒരു മിനിമം കൂലി പറഞ്ഞാലോ.. അതുങ്ങളുടെ കണ്ണ് ഊരി താഴെ വീഴും..30 രൂപ ഒക്കെ 3000 കാണും പോലെയാ കാണുന്നത്. ഞാൻ ഏറ്റവും കുറച്ചു മേടിക്കുന്ന ആൾ ആണ്. അത് പോലും തരാൻ ബുദ്ധിമുട്ടാണ് പലർക്കും
ഇത്രേം പറഞ്ഞപ്പോ എനിക്കും ഒരു ആശ്വാസം 😁
Kettapol enikum😁machine lo motor lo karyam ila ath nammude joliye elupamakkan ullath matramanu oral chavittuna machine mathy ennu theerumanichal ath mathy… pine nilathirunn vettunekond nammude naduvinde karyam orkanee💕
താങ്കൾ പറഞ്ഞത് തന്നെ വളരെ സെരിയാണ് എനിക്കും ഇതേ അനുഭവം ആണ് നമ്മൾ എത്ര കഷ്ട്ടപെട്ടായാലും നല്ല ഫാഷൻ തയ്ച്ചു കൊടുക്കണം എന്നാൽ അതിനുള്ള കൂലി ചോദിക്കരുത് ലൈനിങ് ബ്ലൗസ് നമ്മൾ 200 രൂപയാണ് വാങ്ങുന്നത് അത് കൂടിപ്പോയി എന്നാണ് ചിലരുടെ അഭിപ്രായം... എന്താ പറയാൻ? ഇനി ടൈലേഴ്‌സ് യൂണിയനോ.മറ്റോ ഒരു നിശ്ചിത കൂലി കൊണ്ട്വരട്ടെ (മോഡൽ സ്റ്റിച്ചിന് അത് വേറെ ) സ്റ്റിച്ചും നന്നാവണം കൂലിയും കൂടാൻപാടില്ല എന്തു കഷ്ട്ടമാ ഇത്
Saree blouse shoulder measurement okke correct paranju tharunna channel parayamo
Emode, thunnalkaran
Hello. ഞാനും youtube നോക്കിയാണ് പഠിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുൻപ് ഒരു കുർത്തി തയ്ച്ചു. വീട്ടുകാരോടും കൂട്ടുകാരോടും njn ആണ് സ്ടിച്ചു ചെയ്തത് എന്ന് പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ല. എൻ്റെ അഭിപ്രയത്തിൽ തയ്ക്കാൻ ആഗ്രഹം ഉണ്ടെങ്കിലും കഠിനാധ്വാനം ചെയ്യാൻ മനസ്സുണ്ടെങ്കിലും youtube നോക്കി തയ്യ്പ്പു പഠിക്കാൻ സാധിക്കും എന്നാണ്.
Sureee❤️❤️❤️
Inim adipoliyayii cheyan sadhikanee
RUclips channel etha
You ട്യൂബ് ആണേലും മനസ് വെച്ചാൽ മാത്രേ പറ്റു,, ഇവിടെ തൈക്കാൻ വന്ന വ്യക്തി ക്കു aa മനസ് ഉണ്ടായിരുന്നേൽ മോളുടെ അടുത്ത് എത്തില്ലായ്യിരുന്നു,,, ഞാൻ പറയുന്നത് you ട്യൂബ് ൽ നിന്നാണേലും എല്ലാർക്കും അത് പറ്റില്ലല്ലോ,, ഉദാഹരണം ഞാൻ രണ്ടു മാസം തയ്യൽ പഠിച്ച,,, അവിടെ റെക്കോർഡ് എഴുതി ആൽബം ഉണ്ടാക്കി എല്ലാരും A+വാങ്ങിക്കാൻ നോക്കി,, ഞാനും വാങ്ങി a പ്ലസ്,, but എന്നേക്കാൾ ടട്രോഫി കൂടുതൽ വാങ്ങിച്ചവർ പോലും പുതിയ ഒരു തുണി വെട്ടി അടിക്കാൻ ഇന്ന് പേടി ആണ്,, അന്ന് ട്രോഫi വാങ്ങിയ എല്ലാരും ഇന്ന് എന്റെ കസ്റ്റമേർ ആണ്,, എന്തിനേറെ ആ പഠിപ്പിച്ച ടീച്ചർ പോലും എന്റെ കസ്റ്റമർ ആണ് 😊😊
👏👏👏
ഞാനും യൂട്യൂബ് നോക്കി കുർത്തി തയ്ക്കുന്നു. എനിക്കിഷ്ടപ്പെട്ട സ്ലീവ്, നെക്ക് ഒക്കെ ചെയ്യുന്നു
Atheee namude ishtathinu namuk cheyth idam ❤️❤️❤️❤️
Mole ശരിക്കും യൂട്യൂബ് നോക്കി പഠിക്കാൻ പറ്റാത്തതായി ഒന്നും തന്നെ ഇല്ല്ല. നമുക്ക് ഏതൊരുകാര്യം ആയാലും അതിനോട് ഒരു intrest ഉണ്ടങ്കിൽ മാത്രം മതി.. എന്തും നമുക്ക് പഠിച്ചെടുക്കാനാകും.. കുറച്ചു ക്ഷമയും ചെയ്യുന്ന തൊഴിലിനോട് intrestum മാത്രം മതി.. രണ്ടാമത് കൊണ്ടുവന്നപ്പോൾ ചെയ്തുകൊടുക്കരുതായിരുന്നു... 👍🏻
Chechi paranjath valare sheriyanu….. ❤️❤️ cheyth kodukkilarunuuu… but ende friend avale orth cheyth tharamo ennu chothichu athondanu aaa 1 njn cheythath…
Chechi use cheyyunna machine eta . Rate pls
Usha industrial machine 27 -30 okye ayi
Thudakkakark use cheyyan patunna stiching machine parannutharumo
Machine namuk nammude avashyathe base cheythum budget nde base cheyuth category cheyamm
Ithoru profession ayi kanukayanu purathoke cheyth kodukkanm ennund enn undegil Industrial power machine vagam Beginner anegilum ith sugamayi upayogikavunathanu(30k ) thazhe amount avum... Budget ok anegil Ath vagam
Ini budget atrem ila sadarana machine mathy egil umbrella machine nokamm .... Sada chavittuna machine il motor set cheythum edukkam
Ini just home purpose anu swantham avashyathinu vendi matram anu egil Table top machine choose cheyam (but ithil motor pettanu choodakalum elupam kedu varanum sadhyatha und daily 2-3hr anu upayogikan nallath )
Inganulla machine il pala stitch um available anu ennath ithinde prethyekatha anu ...
Ini nallonm chinthich choose cheynm❤️☺️
@@mullaikal_tailor_Bird thanks
ഞാനും യൂട്യൂബ് നോക്കിയാണ് പഠിച്ചത്.കുറച്ചൊക്കെ അടിച്ചു കൊടുക്കാറുണ്ട്.❤❤❤❤
All the best Dear ❤️❤️
ഞാൻ 6ഇൽ പഠിക്കുന്ന സമയത്ത് തയ്ച്ചു തുടങ്ങിയതാണ്. 8ഇൽ പഠിക്കുമ്പോൾ ആണ് തയ്യൽ ക്ലാസിൽ പോയി പഠിച്ചത്. അന്നത്തെ ഒരു തയ്യലും ഇന്നത്തെ തയ്യൽ രീതിയും വ്യത്യാസമുണ്ട് ഒരുപാട് കറക്ഷൻ യൂട്യൂബ് നോക്കിയാണ് റെഡിയാക്കിയത്. അന്നും ഇന്നും എന്റെടുത്ത് ഒരു തവണ തയ്ക്കാൻ തന്നവർ എന്റടുത്തു തന്നെയാണ് തരാർ. യൂട്യൂബ് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഇപ്പളും എന്താ സംശയം വന്നാലും യൂട്യൂബ് നോക്കി റെഡിയാക്കും 🥳
👌❤️
@@hasminashowkath2035 ഇത് തന്നെയാ എനിക്കും പറയാനുള്ളത് കുറച്ചൊക്കെ പഠിച്ചു ബാക്കി സ്വയം ഓരോന്നെടുത്ത് സ്റ്റിച്ച് അഴിച്ചു പഠിച്ചു ഇപ്പോൾ യുട്യൂബ് നോക്കി ചെയ്യുന്നു
Njanum youtube nokkiyanu stitch cheyyan padichathu, ishtapettu vangya material oral stitch cheythu kulamakki thannapol njan theerumanichu ini njan thanne entethu stitch cheyullunnu. Angane padichu, ipol ente dress njan thanne stitch cheyyum. Husband nalla support aanu ee karyathil, stitch cheyyamennu urapu paranjapol machinum vangi thannu
Super 😊 👏
ഞാനും യൂടൂബൽ പഠിച്ചു ഡെയിലി വീഡിയോ കാനും എന്നിട്ട് ബുക്കിൽ എഴുതി വെക്കും നമുക്ക് എല്ലാം പട്ടും ഞാൻ കാർ ഡ്രൈവ് ok ആയത് യുട്യൂബ് നോകിടൻ ഇപ്പൊ ഡ്രൈവ് ചെയ്ത് ഐ ല്ലെടെയും പോവും മോളെ സൂപ്പർ
Adipoliiii ❤️❤️❤️❤️
അത് മോള് പറഞ്ഞത് ശരിയാണ് ഞാനും ഇത് പ്രൊഫഷനായിട്ട് തന്നെ പഠിച്ചതാണ് പ്രൊഫഷനായിട്ട് എടുത്തിരിക്കുന്ന ഒരാളാണ് എന്നാൽ കൂടിയും പുതിയ ഒരു മോഡൽ ഞാനിപ്പോൾ യൂട്യൂബിൽ ചെക്ക് ചെയ്യാറുണ്ട് മോളുടെ വീഡിയോ ഞാൻ വെച്ച് കണ്ടത് ഒരു കൗതുകത്തിന്റെ പേരിലാണ് പറയുന്ന ഓരോ കാര്യങ്ങളും ഒരുപാട് പേർക്ക് തയ്ക്കാൻ അറിയാമെങ്കി എങ്കിലും ഒരു കോൺഫിഡൻസ് കുറവുണ്ട് അവരും ഇങ്ങനെ യൂട്യൂബ് നോക്കി തന്നെ തയ്ക്കുന്നതുകൊണ്ട് ഒരു തെറ്റുമില്ല നന്നായി തയ്ക്കാൻ പറ്റുമോ അവിടെ കൊണ്ടുവന്ന് തരാൻ ആൾക്കാർ എന്തായാലും ഉണ്ടാവും
Atheeee nammuk kazhiv undegil nammude customers thanee namuk vendi market cheyum… Nammal maximum effort itt nallathakki kodukkuka….
നല്ലത്
😊😊
Njanum youtube nokkiayattaa padiche🥰purathu ninnu thaychukodukarillelum entem makkaldem hus ntem thaykarund... 🥰youtube nokki hus nu shirt vare thaychu eppzhim thaykkunnund🥰❤️
❤️❤️❤️
ഞാനും തന്നെ പഠിച്ചതാണ്..അന്ന് യുട്യൂബ് famous അല്ലായിരുന്നു.ഓരോരുത്തരും shape ചെയ്യാനും മറ്റും കൊണ്ടുവന്നു തന്നാണ് പഠിച്ചത്. ഇതിനോട് നല്ല താല്പര്യം ഉണ്ടായിരുന്നു..അത് കൊണ്ട് വേഗം പഠിക്കാൻ കഴിഞ്ഞു.ഇപ്പൊ എല്ലാം തയ്ക്കുന്നു.അറിയാത്തത് യുട്യൂബ് സഹായിക്കുന്നു 😊
Kazhiv ullavar ath orupaad ishtapedunnavar vazhi illegi vazhi thelich ath cheyun❤️❤️❤️
ആദ്യായിട്ടാണ് വീഡിയോ കാണുന്നത് ഒത്തിരി ഇഷ്ടായി. Subscrib ചെയ്തു
Thank you so much ❤️
ഞാനും യൂട്യൂബ് നോക്കിയാണ് തയ്ച്ചു കൊടുക്കുന്നദ്.... Kurach naal fashion designing padikan poyiPakshe adhukond mathram enik onnum padinjilla.. Basic mathramel avidunn kiti. Pinne utube ullad kond mathram aanu ariyatha model oke ariyalo njn cheydhuthram enn paranj vngunnad😃.. Avrk idhtapedarum und..pinne avaru itit kanumbo ulla sandhosham adhanu😍
Atheeee avar tharunna thukayekkal valuthanu avar ath ittu kanbo undakuna santhosham
ഞാനും യൂട്യൂബ് നോക്കിയാണ് പഠിച്ചത്. ഒരുപാട് വീഡിയോ നോക്കിയാണ് പഠിച്ചെടുത്തത്. വളരെ നന്നായി തന്നെ പഠിക്കാൻ പറ്റി
All the best dear ❤️❤️
Njanum you tube nokiya padichathu,thayikan kondu varunnavarodu parayarumundu,avarkku athu kelkkumbol bhayankara athishayamanu,pakshe aarum ithuvare order cancel aakittilla❤ ,
You are blessed 😇 Nammude work ishtamullavar nammude aduth varum…❤️❤️❤️
എത്ര professional tiolar ആയാലും youtube, insta nokiyale updating അറിയൂ
Njanum youtube നോക്കി thannaya new model stitching ചെയുന്നത്.
നല്ല clear ആയിട്ട് പറഞ്ഞ് tharunnath
Yesss
Najum RUclips nokki annu പഠിച്ചത്... അക്കെ മെഷീൻ ചവിട്ടാൻ മാത്രം അറിയർനുള്ളൂ...പിന്നെ വീഡിയോസ് കണ്ട് പഠിച്ചു .ഇപ്പൊ എനിക്ക് ഉള്ള ഡ്രസ് ഞാൻ തന്നെ ടൈക്കും...ഒരു satisfaction കിട്ടും ഇടുമ്പോൾ....
Atheee aa satisfaction vere level anu❤️❤️
Njan basic polum avideyum poyi padichattilla youtube aanu ente institute ipol njan oru botique nadathunnu fashion designing um njan youtube nokkiyyanu padichathu nammal oru work nu pokan experience venam athinekkal nallathu swanthammayi cheyyunnatha certificate undayittun kariyamilla ipol njan parayum njan designer aanu ennu❤❤
👏👏👏👏👏
Njanum oru bigner anu , onnum ariyilla...enik ishtamayirunnu... angane ammaykk nighty stitch cheyth cheyth....ippo enik ullathokke thunni idaan ulla confidence nd...☺️
❤️❤️❤️
ഞാനും യൂട്യൂബിൽ നോക്കി പഠിച്ചതാണ് ഞാൻ ക്ലാസ്സിൽ ഒന്നും പോയിട്ടില്ല ഇതുവരെ ഞാൻ സ്വന്തമായിട്ട് ചുരിദാർ ബ്ലൗസ് പിന്നെ എന്റെ മോളുടെ ഡ്രസ്സ് എല്ലാം ഞാൻ തന്നെ സ്റ്റിച്ച് ചെയ്യുന്നത്
❤️❤️❤️
മോൾക്ക് ആ ഒരു കഴിവ് ഉള്ളതുകൊണ്ടാണ് യൂറ്റൂബ്
കണ്ട് പഠിച്ചത് അത് ഒരു ചെറിയ കാര്യമല്ല അത് അഭിമാനിക്കണ്ട കാരൃമാണ്
👸👸👸👸
ഞാനും basic മാത്രം പോയി പഠിച്ചതാണ്. പിന്നെ തനിയെ കുട്ടികൾക്ക് വേണ്ടി തയ്ക്കുമയിരുന്നൂ.ഇയാളെ പോലെ ജോലിക്ക് പോയി വന്നാലും എത്ര തിരക്കുണ്ടെങ്കിലും തയ്ക്കുന്നത് സന്തോഷം ആയിരുന്നു. You ടുബിൽ ആണെങ്കിൽ പലേരെയും കേട്ടും കണ്ടും പഠിക്കാം eppol എനിക്ക് നന്നായി തയ്ക്കൻ അറിയാം
❤️❤️❤️❤️ namuk Santhosham tharunath etra kashtapettanelum nammal cheyum
എനിക്ക് തയ്‌കൻ കുറച്ചൊക്കെ അറിയാം.മിഷൻ ഇല്ല ചേച്ചിടെ ഈ വീഡിയോ എനിക്ക് prajothananam ആയി. താങ്ക്സ്
Thank you Dear 😘😘
Mole ❤❤❤.well done.
Keep it up.l am a retired teacher
I also learned to stich watching U tube.very easy to clear doubts.
Thank you so much 😊
ഞാനും ഇങ്ങനയാണ് കുറേ പഠിച്ചത് എവിടേയു പോയി പറച്ചില്ല അതുകൊണ്ട് ആരും എനിക്ക് അടിക്കാൻ തരില്ല. എന്നാൽ എനിക്ക് ഞാൻ എനിക്ക് ഇഷ്ടമുള മോഡൽ അടിക്കും അത് നല്ലോണം നന്നാവുണ്ട് ചിലർക്ക് അസൂയ കൊണ്ട് തരില്ല
👍👍
ഞാൻ ആകെ ബ്ലൗസ് തൈക്കനേ പഠിച്ചുള്ളൂ.... പക്ഷേ... യൂട്യൂബ് നോക്കി ആരിവർക്ക് വരെ ചെയ്യാൻ പഠിച്ചു.... ചുരിദാറും എല്ലാം തൈക്കാൻ പഠിച്ചു...... 👍🏻
❤️❤️❤️❤️❤️
ഞാൻ 4മാസം പോയി പഠിച്ച ആളാണ്. But you ട്യൂബിൽ നോക്കിയാണ് ഞാൻ പെർഫെക്ട് ആയി തൈക്കാൻ പഠിച്ചത്.ഇപ്പോഴും you tubil നോക്കാറുണ്ട്. 9 വർഷം ആയി തൈക്കാൻ പഠിച്ചിട്ട്.
Apol nammal ekadesham ore batch analoo❤️❤️❤️
ഞാൻ ജോലി ചെയുന്നത് , സൗദിയിൽ നേഴ്സ് ആയി ജോലി ചെയ്ത ഒരു ചേച്ചി നഴ്സിംഗ് ജോലി നിർത്തി നാട്ടിൽ എത്തി.. തുടങ്ങിയ ഒരു സ്റ്റിച്ചിങ് സെന്റർ സ്ഥാപനത്തിൽ ആണ്.. യൂ ട്യൂബ് നോക്കിയാണ് ചേച്ചി പഠിച്ചത്. ഇന്ന് ഒരു അടിപൊളി" ഡിസൈനർ സ്റ്റിച്ചിങ് സെന്റർ " എന്ന സ്ഥാപനം നടത്തുന്നു.. എന്ത് ഫാഷനും ഇന്ന് ഇവിടെ തയ്ച്ചു കൊടുക്കപ്പെടുന്നു. ♥️
❤️❤️❤️❤️
♥️♥️🥰 താങ്ക്സ് @@mullaikal_tailor_Bird
ഞാനും യൂട്യൂബ് നോക്കി പഠിച്ചു.. ഇപ്പോൾ എന്റെയും മക്കളുടെയും എല്ലാം ഡ്രസ്സ് ഞാനാണ് തയ്ക്കുന്നത്. കൂടാതെ അടുത്തുള്ളവർക്കും തയ്ച്ചു കൊടുക്കാറുണ്ട്. 🥰.
Super 😍
Avarod pokan para. Njan diploma padichatha. 6 varsham gap vannu. Ini youtube nokkiyengile rakshayullu.
😅😅😅
ഞാൻ യൂട്യൂബ് നോക്കി പഠിച്ച് സ്റ്റിച്ചിംഗ്, embroidery beads work ഒക്കെ ചെയും സ്വന്തമായി... നമ്മളുടെ ഇഷ്ടത്തിന് ഡ്രസ് ഡിസൈൻ ചെയ്യാമല്ലോ... എനിക്കും എൻ്റെ മോൾകും ഞാൻ തന്നെയാ ചെയുന്നത്..
❤️❤️❤️❤️ njn ende avashyathinu vendi anu thudagiyath.... Pine pine ipo elarkum cheyyunmm...
ഞാനും യൂട്യൂബ് നോക്കി പഠിച്ചു ഇപ്പോൾ പൈസയ്ക്കു തയ്ച്ചു കൊടുക്കുന്നു വീട്ടിൽ ഇരുന്നു ഒരുവരുമാന മാർഗമായി.
Inim orupaad order kittatee🙏🙏🙏
ശെരി യാണ് ഞാനും u ട്യൂബ് നോക്കി പഠിച്ചതാണ്, എനിക്കും വളരെ സന്തോഷമുള്ള കാര്യമാണ്.
❤️❤️❤️❤️❤️
Stwiching valare neat aanu.. Also ellum crrct measurment vechu cheunnu... Chilaronnum tailors ithonnum shradhikkaareyilla... I like your neatness❤
Thank you so much Dear nammude customer number cheyumbol maximum nallathaki kodukananu njn sremikkar❤️❤️
ഞാൻ fashion designing പഠിച്ചതാണ്. എന്നാലും ഞാൻ യൂട്യൂബിൽ നോക്കിയാണ് പല doubts clear ചെയുന്നത് ❤
❤️❤️❤️❤️❤️
ഇത് കേട്ടപ്പോ എനിക്ക് എന്നെ തന്നെ തോന്നി... ഞാനും വർക്ക് ചെയ്യുന്ന ആളാണ്...യൂട്യൂബ് നോക്കി എനിക്കുള്ളത് സ്റ്റിച് ചെയ്യും. അത് കണ്ടിട്ട് എനിക്കും കുഞ്ഞ് ഓർഡർ കിട്ടി തുടങ്ങി.. ആദ്യമൊക്കെ അവർ അത്ര നല്ലതല്ലാത്ത തുണികൾ ആണ് തന്നിരുന്നത്... ഇപ്പൊ കുറച്ചു കൂടി കിട്ടി തുടങ്ങി... ഇപ്പൊ എന്റെ സഹപ്രവർത്തകരുടെ ചുരിദാറൊക്കെ സ്റ്റിച് ചെയ്ത് കൊടുക്കുന്നുണ്ട്...🎉🎉🎉🎉
❤️❤️❤️❤️ jolik Oppam nammude santhosham ithanu❤️
ഈ പെണ്ണ് പറഞ്ഞ പകുതി കാര്യങ്ങൾ എല്ലാം എന്റെ ജീവിതത്തിൽ നടന്ന കാര്യം. സത്യായിട്ടും ഇങ്ങനെ ഒരനുഭവം എനിക്കും ഉണ്ടായി. ഞാനും യുട്യൂബ് നോക്കി പഠിച്ചത് ഇപ്പൊ ഞാൻ എല്ലാം അടിക്കും.
Onnich munnerammm❤️❤️❤️
Aadhyamayi vidio kandath. Stiching basic ariyam RUclips nokki stich cheyyarum und but oru confidence illarunnu. Ee vidio kandappo confidencevaayi thanku dear❤❤❤
Thank you so much ☺️
Njanum youtube nokki padichatha, eppo oru shopilottu nighty,night frock ellam stitch cheythu kodukkunnundu. 😊😊😊
Super 😊 👍 nammude passion profession akumbol valya santhoshanu
ഞാനും യൂട്യൂബിൽ നോക്കി ആണ് പഠിച്ചത്. തുന്നൽക്കാരൻ ചാനൽ കണ്ടാണ് ബ്ലൗസ് പഠിച്ചത്....കുക്കിംഗ് വീഡിയോകൾ കണ്ടു കേക്ക് ബിസിനസ് ചെയ്യുന്നുണ്ട്... നമ്മുടെ ഗുരു യൂട്യൂബ് ആണ്..എന്തായാലും കുറെ തവണ ചെയ്തു നോക്കണം. അല്ലാതെ എവിടെ നിന്ന് പഠിച്ചിട്ടും നമ്മൾ മെനക്കേടാതെ ഒന്നും നടക്കില്ല
True ❤️
ഞാൻ ഇപ്പോൾ യൂട്യൂബ് നോക്കി പഠിച്ചു കൊണ്ടിരിക്കുന്നു.... 👍👍👍
All the very best ❤️❤️
👍ഞാനും ഇപ്പോൾ അങ്ങിനെ പഠിച്ചു വരുന്നു പോയി പഠിക്കാൻ പറ്റാത്തത് കൊണ്ടും തൈക്കാൻ വളരെ ഇഷ്ട്ടം ഉള്ളത് കൊണ്ടും
❤️❤️❤️ nallath pole padich cheyan sadhikateee athiloode nalloru varumanam undakkan sadhikate🙏
Njan 1 year fashion designing padichirangiya aalaaan...yennitt polum njan youtube nokiyaan cheyyunnadh...chechi paranja pole avarood koodudhal doubts choikaan pattathilla...pinne yendhann vechaal experience ulla aalkaarood chodhich padikkanam...teachers onnum experience ullavaraayikkollanam yennilla..so..avark nammude doubts clear aakitharaanum kazhiyilla...anubavamaaan
Atheee doubt undegil chothicholu ennu paranjit padipikal chothikumbo clear ayi parayukayum nammal chothikumbo kelkatha bhavam kanikkuna Teachers ney kanditund... RUclips nu agane പക്ഷാഭേദം ila🤣
Hi dear enik kurach adikkan ariyam.. Topb adikum.... Chudibottam pant adikkan padikkanam simple paranju tharamooo... Dear
Padippikamalooo.... Njn already kurach video cheythittund onnu kandunokaneee
@@mullaikal_tailor_Bird ok
RUclips il padikunnathpole vere oridathum ithra details ayi padikan patilla...nalla manasilakunnna videos oru pad und....
Atheee orupaad perund nalla pole class cheyyunavar
മോള് പറഞ്ഞത് ശരിയാണ് 'ഞാനും അങ്ങനെയാണ് പഠിച്ചത്.
❤️❤️❤️
വളരെ ശരിയാണ്. മോള് പറഞ്ഞത് പോലെ ഞാൻ പലരോടും പറഞ്ഞിട്ടുണ്ട്. എനിക്കു വേണ്ട എല്ലാം ഡ്രസ്സും ഞാതന്നെ യാണ് ഇപ്പോ തയ്ക്കുന്നത്. യൂട്യൂബ് നോക്കി പഠിച്ചതാ.
Atheee poi padikan avasaram ilatha etrayoo perund namukellam useful anu
ഞാൻ തയ്യൽ ഇഷ്ടപ്പെടാതെ പഠിച്ച ആളാണ്... 😂😂😂😂... But ഇപ്പോള് ഒരുപാട് പേർക്ക് അൾട്രേഷൻ ആയും നൈറ്റി ഫുൾ ആയും.. ടോപ്സും.. അമ്മമാർക്ക് ബ്ലൗസുകളും തയിച്ച് കൊടുക്കുന്നു..... ഇപ്പോള് ഒരുപാടിഷ്ടം... എൻ്റെ ഏറ്റവും വലിയ ആശ്രയം യൂട്യൂബ്....✌️✌️✌️✌️✌️✌️✌️
Ith variety analooo ellarum ishtappet padichu ennu parayumbol ishtapedathe padich 😁 Arranged Marriage kazhij Loveil ayapole❤️❤️❤️
@@mullaikal_tailor_Bird 😎😎😎✌️✌️✌️❤️❤️❤️
You-tube njangl padikkunnakalathu undayirunnengl ennu thonnippokunna aalanu njan. Onnum manasilakatha reethiyilayiru padanm. RUclips vedios spr👌
Ende amma paranj kettitund pandokeee cheriya books ayi kittumarunu.. chilar athoke noki cheyuarunu enn youtube ullakond atrem kashtapaad kuranj❤️❤️❤️
Madam paranjathu correct aanu... Njaanum U tube nokiyaanu stitching padichath❤
❤️❤️❤️
Njan churidharum blousum thaikkaan padichittundarnnu. Padikkunna kaalath friendsinum relativesinum okke thaich income kandethi. Marriage kazhinj odishayil ethi. RUclips nokki cake baking padichu. Pinne sale thudangi. Ippo oru kunju molund athond cake bussiness stop cheithu. Ippo ivde machine vangi. Yotube nokki molk dress thaikkaan thudangi. Adyamayitt aanu frock okke thaikkunnath. Molde birthday-kk oru heavy net frock thaichu, njan bhayankara satisfied aanu. First time aanenkilum perfect aanu. Padikkanam ennu agraham undenkil youtube nalloru guruvaanu.❤
Urappayittun athee… ishtathinu thayikam ishtathinu cake um undakki kazhikam☺️☺️☺️
@@mullaikal_tailor_Bird ❤️
Cigarate pant cutting& stitching kurachu koodi detail aayit cheyamo..... Onnum manasilakunilla.....
Cheyameeee
മോളെ പോയവർ പോകട്ടെ അവർക്കു കഴിയാത്തത് മോൾക്ക് ചെയുവാൻ പറ്റുന്നു എന്നുള്ളതാണ് അവർക്കു വന്ന കുശുമ്പ് ഞാനും യൂട്യൂബ് നോക്കിയാണ് പഠിച്ചത്
Athe chechi njn arem നിർബന്ധിക്കാറില്ല ishtamullavarum vishvasam ullavarum mathy enik❤️❤️❤️
Athe chechi njn arem നിർബന്ധിക്കാറില്ല ishtamullavarum vishvasam ullavarum mathy enik❤️❤️❤️
ഇങ്ങനെ പുച്ഛിച്ചു പോകുന്നവര്ക്ക് ok ഇതേ ഗതി ആയിരിക്കും ഒടുവിൽ മോൾടെ അടുത്ത് തന്നെ വരേണ്ടി വന്നില്ലേ ദൈവം മോൾടെ കൂടെയാ.. അവർക്കു അത് തന്നെ വരണം... ഇതൊക്കെ ഞാനും കേട്ടിട്ടുണ്ട്... Never mind ആരെയും ബോധിപ്പിച്ചു ജീവിക്കേണ്ട കാര്യമില്ല
Atheee❤️❤️❤️
Nanum ellam RUclips nokkiyanu stitch cheyunath enik valare use full ayitt thonnunund almost ellam stitch cheyum
❤️❤️❤️❤️
Njan fashio design padichititudu but molude pole vare stich cheyyan ariyilla no encourage or support from family stiching is my passion keep it up soorya like asun
Thank you ❤️❤️❤️❤️
Njanum youtube nokkiya padiche enteyum makkaludeyum dress njan thanne aan stitch cheyunnath.athin oru pretheka feel aan
Yesssss❤️❤️❤️
Correct❤ഞാനും യൂട്യൂബ് നോക്കിയാണ് പഠിച്ചത് 👍
❤️❤️❤️
ഞാനും ഇതുപോലെ യൂട്യൂബും ഒക്കെ പഠിച്ച പക്ഷേങ്കില് തയ്ക്കാൻ വരുമ്പോൾ നമ്മുടെ മനസ്സമാധാനം😢 പോയിട്ടുണ്ട് തുണി തൈക്കാൻ കൊണ്ടുവന്നിട്ട് എടുത്തോണ്ട് പോയതുകൊണ്ട്
Atheee Manas maduppikuna orupaad sambavagalum eee joliyilum undavarund
യൂട്യൂബ് നോക്കി ആദ്യമായി ബ്രൈഡൽ ടോപ്പ് തൈക്കാൻ പോക്കുന്ന ഞാൻ . എന്റെ ചെറുപ്പം മുതലെ തൈക്കാൻ ഇഷ്ടമുള്ളതാണ്. എന്റെ കസിന്റെ കൂടെ ഇരുന്ന് കണ്ട് മനസ്സിലാക്കി ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു പുതിയ ചുരിദാർ ബിറ്റ് എനിക്ക് വേണ്ടി ആരും കാണാതെ റൂമിന്റെ കതകടച്ച് ഞാൻ വെട്ടി. ഉമ്മ ചീത്ത പറഞ്ഞു. ഞാനത് കസിന്റെ വീട്ടിൽ പോയിതൈച്ചെടുത്തു. ആദ്യമായത് കൊണ്ട് കുറച്ചൊക്കെ തെറ്റുകളുണ്ടായിരുന്നു എങ്കിലും ചുരിദാർ കീറിപ്പോകുവോളം ഞാനത് ധരിച്ചു. ഇന്നും ഞാൻ എവിടെയും പോയി പഠിച്ചിട്ടില്ല. ഇന്ന് 30 വയസ്. യൂട്യൂബ് നോക്കി ചുരിദാർ ഫ്രോക്ക് . പാന്റ്, ഷർട്ട് . എല്ലാംതൈക്കും . നമ്മുടെ താൽപര്യത്തിനനുസരിച്ച് എന്തും സാധിച്ചെടുക്കാൻ എവിടെ നിന്നും സാധിക്കും
🥺🥺🥺 almost same anu ende karyavum ❤️❤️❤️
Where is your place.
Kottayam Eranjal Near Kanjikuzhi
എന്റെ അതേ അവസ്ഥയാണിത്. ഞാനും വീട്ടിലിരുന്നു തയ്ക്കുന്നയാളാണ്. 22 വർഷമായി തുടങ്ങിയിട്ട്. ഇപ്പോൾ പുതിയ മോഡൽ ഒക്കെ utube നോക്കിയാണ് ചെയ്യുന്നത്. 2 ഷോപ്പിലേക് കുട്ടികളുടെ dress ചെയ്ത് കൊടുക്കുന്നുണ്ട്. എന്നാലും ചിലർ ഇങ്ങനെയാണ് പെരുമാറുന്നത്.😢😢
😞 Chilar anganeyanu
Njn frst time aahn chechide video kande. Enik ishttai appothanne subscribe cheythu😊❤️. Njanum youtube nokkiya thayyal padiche
❤️❤️❤️
മോളെ. ഞാനും. പുറത്തു. പഠിച്ചത്. ഇപ്പൾ. Uuve നോക്കി തയ്ച്ചു. കൊടുക്കാൻ. തുടങ്ങി.
❤️❤️
Njanum youtube nokkiyan thykkan padichad
Entedum moldedum okke njn stich cheyyarund
Pinne adutha csinsinteyokke
Bt ipplum enik valiya confidence kittittilla mattullavarde vangi stich cheyyan
Munnot cheyth cheyth varumbo athoke set akumm❤️❤️❤️
Ninghl Uday samsara kett stitching kandit balata happy aayi
Thank you so much Dear 😘😘
Anarkali churidar cutting&stitching video idumo?
Cheyalooo ❤️
ഞാനും യൂട്യൂബ് നോക്കി പഠിച്ചതാണ്. ഇപോൾ എല്ലാ മോഡലും അടിക്കാരുണ്ട്.
Super 😊😊😊
Keep going.Don't care what other says..God bless u ❤
Thank u so much ☺️❤️
Anik I’m sticking cherudhaayi Sri yum koodudhalum designing aah cheyya stitching adhighavum ariyilla Anik Onn stitching ready aaky tharo Anik appoyum arm hole tight aayi povum annoy Njan milk stitch cheyth kodukm
Stitching nammuk ready akamalooo ❤️❤️❤️
Well said.❤
Thank you 🙏
ഞാൻ യൂട്യൂബ് നോക്കി പഠിച്ച് നൈറ്റി തയ്യ്ച്ചു ബിസിനസ്സ് നടത്തുന്ന ആളാണ്.
❤️❤️❤️
തയ്യൽ ഒരു കലയാണ്. അത് യൂട്യൂബ് നോക്കി പഠിച്ച് വൃത്തിയായി ചെയ്യുന്നുണ്ടെങ്കിൽ കുട്ടി മിടുക്കിയാണ്. ഒരു വലിയ കഴിവാണ് അത്. എവിടെ പഠിച്ചു എന്നുള്ളത് അന്വേഷിക്കേണ്ട കാര്യമില്ല എങ്ങനെ ചെയ്യുന്നു എന്നുമാത്രം കസ്റ്റമർ നോക്കിയാൽ മതി
Atheee avark nallapole cheyth kittiyal pora certificate um venam 😅
മോളെ ഞാനും RUclips നോക്കിയാണ് പഠിച്ചത് പുറത്ത് തച്ച് കൊടുക്കുന്നുണ്ട് പറയുന്നവർ പറയട്ടെ ഞാൻ ആഗ്രഹിച്ച് ഒരു ബ്ലൗസ് തുണി വാങ്ങി അടുത്തുള്ള കടയിൽ കൊടുത്തു അവർ അതിനെ ഉപയോഗിക്കാൻ വയ്യാ ത്ത വിധം തച്ചു തന്നു ഒരു പ്രൊഫഷണൽ തയ്യക്കാരിയാണ് അത് ചെയ്യു തത്
Atheee namuk nammude ishtathinu cheyth idam❤️❤️
Ente mom padikkan poyi.ad nokiyirnu ente interest kond njan thudangi.old cloths l thudangiya njan swayam padichu.8 l padikumbo njan uniform enik ready aaki.pnneed angot oronnilm pareekshanamayirnu.enik twin sisters ullad old clothes ellam avarilm model cheydu.ente mom ennod paraym,payamchoru nee endina ariyakkunnad?.njan nirtheela . Thudarnnukondeyirnu.confident kuravayirnu.enik epo11 yr ulla mol und.epo avalkm enikm oro model cheyym.eshtappettu cstmr engot varm.you tube l noki dout ellam clear aakm.epo adtha njan enne arinjad njan.B.com cheytha enik accounting eshtayirnu.ningal paranjapole adikum mele design ing ullill evideyo happiness nalkiyad enn ariyan late aayi.2 kids ne vech cheyth kodkkarund.vtl vech.
Makkale noki ith munnod kond pokun bhudhimutt enik nallonm ariyam ellarum parayum ipo ith nirth pine Avan ennnoke but 2um orepole venam ennu njn agrahikunu... Chilar athine vashi ayum ahagaram ayum okye kanunu.... Njn ende vazhiye pokunu...❤️❤️❤️❤️
Naanum RUclips noki padicha aallanu stitching,aari work, terrecota jewellery making,hair bow clip making ellam padichu ethra nalla class ugal aanu yotube I'll ullath😊.
Ningal no Parana enikishtayito
Super😊
No parayan padikan etra varsham eduthenooo😞 Ipo njn happy aaa
@@mullaikal_tailor_Bird❤
Elatinum athintethaya samayamila .athoke ororutharude mind set a education systethil Vanna matathil update aavathondula preshna veronnu alla
❤nanum RUclips noki padichanu orupad nighty stich cheythu makkale nokiyad ipolum stich cheyunund churidar ok
Makkale noki thayikunathu valya oru task anu ath enik nannayi ariyam😞
All the best 🙂
വളരെ കറക്റ്റ് ആണ്.. ഞാനും യുട്യൂബ് നോക്കിയാണ് തൈകുന്നത് 😍
❤️❤️❤️
മോള് പറയുന്നത് ഒക്കെ ഞാൻ മനസ്സിലാക്കുന്നുണ്ട്. കാരണം ഞാനും യൂട്യൂബിൽ നോക്കി കുറച്ചു സാരി ബ്ലൗസുകൾ എനിക്കുവേണ്ടി തൈച്ചു ഇനി ആരെങ്കിലും ആവശ്യപെട്ടാൽ ചെയ്യു കൊടുക്കണമെന്നുണ്ട്. മോളുടെ അനുഭവം വന്നാലോ എന്ന് പേടി തോന്നുണ്ട്.
Pedikaruth... Thudakkam anegil ath avarod parayanm .... Tharan manasulla orupaad perund, njn paranja pole adhyam alteration avum tharika ... Starting il ath mathy pathiye nammude skills develop cheyth varumbo automatically customers varum .... Nammude work ishtapedunnavar thanee namuk customers ne kond varum... Athanu ende anubhavam❤️❤️❤️❤️ Best wishes
Adipoliyayi thayikan kazhiyatee😘
Padikkan poyal avde padippikkilla veetukaryam parayaam😂 anubhavam guru
😂😂
I learnt from youtube. Now I sew all models of blouses and churidars for the entire family
Keep Doing ❤️❤️❤️
🎉🎉🎉വിജയാശംസകൾ 🎉🎉🎉
Thank you 🙏