Hi അനുജത്തി കുട്ടി എനിക്ക് ബ്ലൗസ്സിൽ നിന്ന് അളവെടുത്ത കട്ട് ചെയ്ത് സ്റ്റിച് ചെയ്യുന്ന വീഡിയോ ചെയ്യാമോ ഇതുപോലെ നല്ല ക്ലിയർ ആയിട്ട് പറഞ്ഞു തരണം പാർട്ട് പാർട്ട് ആയിട്ട് ചെയ്യതാൽ മതി അതിൽ A to Z undayikkanam athupole thanne full umbralla cutting pantum video cheyyane pettann cheyyanam kalyana avashyangalkkan plssssssss request aan vegam cheyyane
❤വീഡിയോ നല്ല മനസിലായി.ബോഡിയിൽ നിന്നും അളവെടക്കുമ്പോൾ ചെസ്സ് വൈസ്റ്റ് ഹിപ് ഇതിന്റെ ഒക്കെ കൂടെ തയ്യാൽ തുമ്പ് അല്ലാതെ എക്സ്ട്രാ 4കൂട്ടണോ കുറെ വീഡിയോ അങ്ങനെ കണ്ടു. അല്ലെങ്കിൽ കിട്ടിയ അളവിന്റെ കൂടെ 2ഇഞ്ച് തയ്യാൽ തുമ്പ് മാത്രം കൂട്ടിയാൽ മതിയോ
@@mullaikal_tailor_Bird😂 ippo avide allada.vere district anu.ambalathin aduthuano veedu.2022 il avide veedum vannirunnu.pandu thaamasicha place okke kanan.njan paranja stitching center ariyumo?
Video super da but eniku alavu dress vachu mark cheiyunna reethi kannichu tharane makale vachu othiri kastapettanu video edukunnu alle da negative comments ny vishamikaruth enna pole chilarku postiveivity yanu thangal☺️
Thank you so much dear ❤️ Enikum evidelum onnu ethanam ennu valya agraham und athinu eniku dayivam tharuna avasaram anu ath njn maximum upayogikum swalpam kashtapettalum oru valiya nanma undavum Pine negative comments nerit chinthikan pattunathilum appuram njn kettitund avidunnokeya itrem ethiyath 😌 Parayunnavar parayum I don’t care Oru adupavum ilatha nigale pole chilarde egilum manasil ipo njn undalo ath mathy❤️❤️❤️❤️❤️
നിങ്ങളുടെ വീഡിയോസ് എല്ലാം സൂപ്പറാണ്. നന്നായിട്ട് മനസ്സിലാവുന്നുണ്ട് 🩷.എന്റെ ഡ്രസ്സ് ഞാൻ തന്നെയാണ് സ്റ്റിച്ച് ചെയ്യുന്നത്. എങ്കിലും ബ്ലൗസ് കട്ടിങ് മാത്രം കറക്റ്റ് ആവുന്നില്ലെടാ. നിങ്ങളുടെ ചാനലും നിങ്ങളെയും ഒരുപാടിഷ്ടമാണ് God bless you 😊💕💕
@@mullaikal_tailor_Bird 👍🏻 class super ആണ്.. നന്നായി പറഞ്ഞു തരുന്നുണ്ട്.. ഇനി churidar cut ചെയ്തു stitch ചെയ്യുന്ന video ക്ക് വേണ്ടി waiting ആയിരിക്കും... All the best for your new journey....
1. Full shoulder 2. Armhole round 3. Neck round 4. Upper chest 5. Full bust 6. Shoulder to point 7. Point to point 8.shoulder to waist 9. Waist round 10. Shoulder to hip(slit) 11. Hip round 12. Sleeves length 13. Sleeves round 14.front neck, back neck 15. Total length
Eda ഞാനും ഇപ്പോ stiching തുടങ്ങി. പക്ഷെ എങ്ങനെ ആണ് order കിട്ടുക. Board വെക്കാൻ ഒരു ധൈര്യം വന്നില്ല. പക്ഷെ തയ്ച്ചു കൊടുത്തവർ തന്നെ വീണ്ടും കൊണ്ടു വരും.
ഞാനും stitch ചെയ്യുന്ന ആളാണ് എങ്കിലും തൻ്റെ കോൺഫിഡൻസ് ഓട് കൂടി ഉള്ള ക്ലാസ് എനിക്കിഷ്ടമായി നന്നായി വരട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤
Thank you so much Dear 😘
പലരും measurment class You tube ഇൽ വല്ല്യ കാര്യമായി ഇടാറുണ്ട്..
But ഇതാണ്.. Perfect measurment style...
👍🏼👍🏼
@@thusharasdesigns4004 ❤️❤️❤️❤️🙏🙏🙏
നന്നായി മനസ്സിൽ ആയി ഇനി അളവ് വെച്ച് കട്ട് ആക്കുന്ന വീഡിയോ ക്കു വെയ്റ്റിംഗ് 👏🏼👏🏼👏🏼
Urappayum❤️❤️❤️
വളരെ നല്ല ക്ലാസ്... ഒരുപാടു ഇഷ്ടമായി.... അടുത്ത ക്ലാസ്സ് എപ്പോഴാണ്... Waiting.... 👍👍👍
❤️❤️❤️ Thank u so much undane undavum epolanu kaanan time kittukaaa …. Athakumbo aaa time nu otha pole post cheyalo❤️
Chechi, frock nighty stich cheyyan kurtide size chart thanne eduthal mathi yo. Stich cheyth sale cheyyana
Hi, ചേച്ചി, ഞാൻ വീഡിയോസ് ഒക്കെ കാണാറുണ്ട്.. എല്ലാ മോഡൽസും കാണിച്ചു തരണേ.. പാന്റ്, ബ്ലൗസ് ഒക്കെ വേണം..❤
Cheyaadaa❤️❤️❤️
You described very well. Experienced ayittulla sthalath poyal polum ithrem deep ayit paranju tharilla.
Mattullavar stitching padikkanamennu agrahikkunna reethiyil ulla teaching method. God bless you and your family always
❤️❤️❤️❤️
Loved your class. You are a super teacher🎉 Loved your presentation
Thank you so much Dear 💖
ഞാനും സേവ് ചെയ്തു. ഞാനും വീട്ടിൽ തന്നെയാണ് വർക്ക് ചെയ്തു കൊണ്ടിരിക്കുന്നത്. വീഡിയോ കണ്ടപ്പോൾ എനിക്കും കുറച്ചുകൂടി ഉപകാരപ്പെട്ടു thankyou
❤️❤️❤️❤️
Hi അനുജത്തി കുട്ടി എനിക്ക് ബ്ലൗസ്സിൽ നിന്ന് അളവെടുത്ത കട്ട് ചെയ്ത് സ്റ്റിച് ചെയ്യുന്ന വീഡിയോ ചെയ്യാമോ ഇതുപോലെ നല്ല ക്ലിയർ ആയിട്ട് പറഞ്ഞു തരണം പാർട്ട് പാർട്ട് ആയിട്ട് ചെയ്യതാൽ മതി അതിൽ A to Z undayikkanam athupole thanne full umbralla cutting pantum video cheyyane pettann cheyyanam kalyana avashyangalkkan plssssssss request aan vegam cheyyane
Cheyaadaa maximum vegam thane idam
Hi im from karnataka njan youtube nokiyaan stitching padiqunnadh eyaalde video aniq orupaad orupaad helpful aan thank you so much
Thank you so much Dear 💕💕
വളരെ നന്നായി, പരമാവധി, ദിവസവും ക്ലാസ്സ് ഇടാൻ ശ്രമിക്കുക. കൂടെ ഉണ്ടാകും 👍👍👍
I will Try Dear ❤️
നല്ല അവതരണം നല്ലതുപോലെ മനസിലാക ന്നുണ്ട്
Thank u so much ☺️
Nalla class
Kure vedio kandittum enikku alavu corrct kittiyittilla. Ithu nannayi manasilayi.njan ithupole alavedthu nokkatte.
Okkk❤️❤️
Thank you sis നന്നായി മനസ്സിലായി body measurement il അളവുകൾ എവിടെ എല്ലാം കൂട്ടണം എത്ര കൂട്ടണം എന്നുള്ള churidhar cut ചെയുന്ന വീഡിയോ കൂടി ഇടന്നെ
Sure 👍
Hi daa...njaan ninte videos kandaan nighty neck thaichath..Inn 2 nighty cut cheyth thaichu...enikk tailoringinte oru Abcd yum ariyilledaa...ennaalum nighty Nannaayittundenn ellaarum paranju...tnx dr...armhole um neckum onnum measurement edukkaan ariyillaayirunnu..😊
Orupaad santhosham chechii ith kettapol… Thank you so much… chechi ende method vishvasich ath cut cheythaloo thank u 🙏 ❤️❤️❤️
❤
Supper class നല്ലതു പോലെ മനസിലാകുന്നു
Thank you 😊🙏
പ്രിയ സഹോദരിയ്ക്ക് എന്റെ ആത്മാർത്ഥമായ ആശംസകൾ
Thank you so much ☺️
800 മത്തെ ലൈക് എന്റെ ആണ് ചേച്ചി
😍😍😍😍😍 Thank you so much
Thank you daaa
Nammel friends ❤
Thank u so much 👯♀️👯♀️
Nalla class 👍 thank you 🙏
Thank you dear 😊
Thank you dear...
Any tip to find shoulder arm joint?
❤️❤️❤️ enik question clear ayilaa…
@@mullaikal_tailor_Bird
To find shoulder length is a difficult task for me...
Subscribe cheythittund. 👍🏻.. Padikkan nalla aagrahamund.. Ithu pole detailed aayi thudakkakaarkk manassilaakunna pole ellam video cheyyane😊
Urappayummm ❤️
Ellaa saarikkum cherunna blaus metteeriyalum kalarum paranju tharoo pls😊
Eda enik clear ayila question
എല്ലാ സാരിക്കും ചേരുന്ന ബ്ലൗസ് മെറ്റീരിയലും കളറും പറഞ്ഞു തരുമോ 😊
@@joyelfrancis2559 ellarhinum oru blouse set akuo ennariyila but cotton ajrakh , kalankari, ikat ithoke epozhum nallatharikum
നന്നായി മനസ്സിലായി
Tnx dear❤
Thank you so much Dear ❤️❤️❤️
Super class❤❤❤
Thank you ❤️
ഇതു വച്ചു തുണിയിൽ വരച്ചു വെട്ടുന്നതും പെട്ടെന്നു ഇടണേ waiting vdo ഒത്തിരി ഇഷ്ടപ്പെട്ടു
Thank u so much ☺️ video udane idavee
Da njan youtube nokki stitching padicua oralanu. Ethuvare enikku engane oru vdo reference kittiyittilla.sincierly weiting for the next do...
Thank you so much dear ❤️❤️❤️
Thanks a lot dear, class is easy to understand
Glad it was helpful! ❤️❤️❤️❤️
മാം പാൻ്റ് എങ്ങനെ measurement എടുക്കാം പറഞ്ഞു തരോ
Munnot ulla videos il share cheyamee
Perfect blouse mesurment cutting stiching venam
Urappayummm ❤️
Nannayi manasilayitto 😊
Thank you 😊
Lining churudaril ninnum alavu edukkunna video ittittundo
Ilaadaa❤️
Thank you dear🥰
You’re welcome 😊❤️
Sleeve length എടുക്കുമ്പോൾ എനിക്കും കുറവ് വരാറുണ്ട് ഇപ്പോൾ മനസ്സിലായി എങ്ങനെ അളവ് എടുക്കണമെന്ന്
❤️❤️❤️❤️ 😘
Continuous classes പ്രതീക്ഷിക്കാമോ...
Yesss ❤️❤️❤️
Nalla super video 📹 👌 👏 😍 ❤️
Thank you 😊🙏
Subscribed ❤Go ahead dear
Thank you so much Dear 😘
Thank you ❤
❤️❤️❤️
42chest ullacrosscut blouse kanikkumo please
Cheyameeee class njn oro side by side ayi cheyana vicharikunee....
Very good presentation👍👍👍👍👍
❤️❤️❤️❤️❤️
നന്നായി മനസിലാവും 👍
❤️❤️
Embroidery yutube nokkiyano padichath
Atheeedaaa❤️❤️❤️
Superrrclassss👌👌❤️
Thank u Dear ❤️❤️❤️
Nannayi mole class janum Varun unde class Kanan
❤️❤️❤️
Very good information
Thank you 🤩
Egganeyonnumalla alavukal. Full. Lungth. Thottu. Parayuu
Please watch the full video ❤️
Alavu. Edukkunnathu kandu loose ethra venam ennu parayunnilla.
ruclips.net/video/MWfA5R-ptT8/видео.html please watch this video
Waist Alavo. Vayar anusarich marine?
Question clear ayila!
കാത്തിരിക്കുന്നു.
❤️❤️❤️
🔥🔥🔥
❤️❤️
സൂപ്പർ 👌👌
Thank you 🙏
ന്യൂ subscriber
Thank u so much ☺️
ഇതിനൊക്കെ തയ്യൽ ചാർജ് എത്ര വാങ്ങുന്നത് എന്ന് കൂടി ഒന്ന് പറയുമോ
Parayameee
Super class dear
Thank you 😊🙏
❤വീഡിയോ നല്ല മനസിലായി.ബോഡിയിൽ നിന്നും അളവെടക്കുമ്പോൾ ചെസ്സ് വൈസ്റ്റ് ഹിപ് ഇതിന്റെ ഒക്കെ കൂടെ തയ്യാൽ തുമ്പ് അല്ലാതെ എക്സ്ട്രാ 4കൂട്ടണോ കുറെ വീഡിയോ അങ്ങനെ കണ്ടു. അല്ലെങ്കിൽ കിട്ടിയ അളവിന്റെ കൂടെ 2ഇഞ്ച് തയ്യാൽ തുമ്പ് മാത്രം കൂട്ടിയാൽ മതിയോ
Namuk ath cutting time il paranja mathyoo type cheyth parayumbo etra clear akum ennu ariyilaaa….
@@mullaikal_tailor_Bird ok
Sooper
Thank you
Kuttiyude classinai kaathirikkunnu❤
Thank you cutting nde video edukuanu njn ipo❤️
❤❤❤big thanks
Thank you so much ☺️
Good kurthi cutting
❤️❤️❤️❤️
Super❤
Thanks 🔥❤️
Good presentation
Thank you 😊
Super super ❤
☺️
Wow clear aayi paranju ....
Thank you 🙏
. njanum RUclips nokkiyanu thayikkam thudangiyathu...
❤️❤️❤️❤️
Good
🙏
Hai new subscriber. Njan 10 kollam mumbu iranjal undayirunnu.joli avide ayirunnu.iranjal palathinum thazhe ambalathilekku pokunna vazhi.avide palathinu aduthu oru stitching kada undayirunnu.avide thychittundu njan .ann okke padikkan agraham undayirunnu.annu suryaye ariyum ayirunnu enkil njan vanne padikkan. ippozhum valiya agraham anu thekkan.jolikku pokan okke daily dress venamallo .thykkanokke nalla rateanu.machine undo onnu padikkan pattiyaal nallath ayirunnu.palarodum padippikkumo ennu chodichaal valiya prayasamanu paranju tharan.
Nerit varan thalparyam undegil You are always welcome 🙏 10 varsham mune suryak onnum ariyilarunutoo😉
@@mullaikal_tailor_Bird😂 ippo avide allada.vere district anu.ambalathin aduthuano veedu.2022 il avide veedum vannirunnu.pandu thaamasicha place okke kanan.njan paranja stitching center ariyumo?
RUclips kanda no ithellam thykkunnathu.surya super anuketto brilliant❤❤❤
Ariyam njan um 1 avide koduthitundarunu.. ende veed vembinkulagara temple nde adutha
Thank you so much ☺️
❤
❤️
Super
❤️❤️❤️
Video super da but eniku alavu dress vachu mark cheiyunna reethi kannichu tharane makale vachu othiri kastapettanu video edukunnu alle da negative comments ny vishamikaruth enna pole chilarku postiveivity yanu thangal☺️
Thank you so much dear ❤️ Enikum evidelum onnu ethanam ennu valya agraham und athinu eniku dayivam tharuna avasaram anu ath njn maximum upayogikum swalpam kashtapettalum oru valiya nanma undavum
Pine negative comments nerit chinthikan pattunathilum appuram njn kettitund avidunnokeya itrem ethiyath 😌
Parayunnavar parayum I don’t care
Oru adupavum ilatha nigale pole chilarde egilum manasil ipo njn undalo ath mathy❤️❤️❤️❤️❤️
👍👍🥰
Good👍👍👍
Thank you❤️❤️❤️
Hai 👋
Haaii
Hai Nalla Vifeo
Thank you 😊❤️
Next part enna?
Hopefully nale 🤞
👌🏻👌🏻👌🏻
❤️❤️❤️
Padikukakootukare ethu shsriyaya paduthame alla.
👌👌👌
🙏🙏🙏
I'm your student
Thank you 🤩
നിങ്ങളുടെ വീഡിയോസ് എല്ലാം സൂപ്പറാണ്. നന്നായിട്ട് മനസ്സിലാവുന്നുണ്ട് 🩷.എന്റെ ഡ്രസ്സ് ഞാൻ തന്നെയാണ് സ്റ്റിച്ച് ചെയ്യുന്നത്. എങ്കിലും ബ്ലൗസ് കട്ടിങ് മാത്രം കറക്റ്റ് ആവുന്നില്ലെടാ. നിങ്ങളുടെ ചാനലും നിങ്ങളെയും ഒരുപാടിഷ്ടമാണ് God bless you 😊💕💕
Thank you so much Dear Blouse okye set akaammm
@@mullaikal_tailor_Bird ok ♥️
Alappuzha ആണോ സ്ഥലം
Alladaa kottayam anu, mullaikal ende veetuperanu❤️
@@mullaikal_tailor_Bird 👍🏻 class super ആണ്.. നന്നായി പറഞ്ഞു തരുന്നുണ്ട്.. ഇനി churidar cut ചെയ്തു stitch ചെയ്യുന്ന video ക്ക് വേണ്ടി waiting ആയിരിക്കും... All the best for your new journey....
@@remyaajith8632 Thank you so much ☺️
Eggane arum alavu padikatuth ketttpittammar akum
കോട്ടയത്തു എവിടെയാണ് tailoring centre
Tailoring centre ala njn veetil thanneyanu ithoke cheyane
body measurement name
1
2
3
4
5
1. Full shoulder
2. Armhole round
3. Neck round
4. Upper chest
5. Full bust
6. Shoulder to point
7. Point to point
8.shoulder to waist
9. Waist round
10. Shoulder to hip(slit)
11. Hip round
12. Sleeves length
13. Sleeves round
14.front neck, back neck
15. Total length
Eda ഞാനും ഇപ്പോ stiching തുടങ്ങി. പക്ഷെ എങ്ങനെ ആണ് order കിട്ടുക. Board വെക്കാൻ ഒരു ധൈര്യം വന്നില്ല. പക്ഷെ തയ്ച്ചു കൊടുത്തവർ തന്നെ വീണ്ടും കൊണ്ടു വരും.
Kittuna function ellam attend cheyua indirect ayit stitch cheyund ennu avarod parayathe parayanam😜 Eg:- enik oru customer nu Thaychu kodukan undarunu athonda late aye agane enthelum , apo automatically nammade drs avar sredhikum , apol nammalum miduki ayi venam nadakan😁 , customers will also help us, avarkum nallapole cheyth kitti kazhibo avarum arelum okye konde varum, whatsapp ilum instayilum okye story post iduka Trust me avar like onum cheyila but avaru ellam nokkunudavum😂💯
Enik nalla class ayittan feel cheythath. Orupad class njan kanditud❤
Thank You so much Dear 🙏🙏🙏❤️❤️❤️
സ്ഥലം എവിടെയാണ്
Kottayam Eranjal Near Kanjikuzhi
Ente pinnu koche nee athyam poyealavidukanpadiku pottatharam parayathe
Njan arem ith padikan nirbhadhikunilaa… orortharkum oro method kanum njn cheyuna reethi njn share cheyunu ennu mathram kanan thalparayam ila egil JUST SKIP IT❤️
14: ഇത്രയും മതിയോ
മെഷർ മെന്റ്07
@@rivahouseofuniforms820 nammude body il etra yano kittune ath venam note cheyan…
ഫോൺ നമ്പർ തരുമോ
8943439634
Num save ആക്കിട്ടോ.. എന്തേലും doubt വന്നാൽ ചോയ്ക്കാല്ലോ.. Neck measurement calculation കാണിക്കുവോടാ...
🤩🤩🤩sure
Contact ചെയ്യാനാണ്
8943439634
Subscribe cheytuta
Thank you 😊 Welcome to our Family 💖
Very good presentation👍👍👍👍👍
Adipoli 👌
Thank you so much 😊
Super 👏
Thank you so much 😊
👌
❤️❤️❤️
❤❤
❤️❤️❤️
Super class ❤❤❤❤❤❤❤
Thank you very much ❤️
Very good presentation👍👍👍
Thanks a lot
👌
❤️❤️❤️
Super class
Thank youu ❤️