How to take body measurement for churidar cutting

Поделиться
HTML-код
  • Опубликовано: 16 окт 2024

Комментарии • 498

  • @vineetharahul4704
    @vineetharahul4704 22 дня назад +3

    ഒരു ചുരിദാറിന്റെ ഓരോ ഭാഗവും മനസിലാക്കുന്ന രീതിയിൽ പറഞ്ഞ് മനസിലാക്കിത്തരുന്നുണ്ട് ഇങ്ങനെ വേണം പഠിപ്പിക്കാൻ 👍

  • @amminivarghese8661
    @amminivarghese8661 Год назад +10

    നല്ല രീതിയിൽ മനസിലാകുന്നതു പോലെ പറഞ്ഞു തന്ന തന്നതിനു നന്ദി നല്ലതുപോലെ മനസിലാകുന്ന വിധത്തിൽ തൈയ്ക്കാൻ ശ്രമിക്കം ഇതുപോലെ ആരും പറഞ്ഞു തരില്ല നന്ദി മോളെ

  • @Chrisj883
    @Chrisj883 2 года назад +14

    Really helpful video. Thank you so much. You are a good teacher🥰🥰🥰.Keep it up. God bless you

  • @wafarasheed123
    @wafarasheed123 Год назад +7

    Thankyou soo much.. your explanation is very helpful and awesome .. thankyou soo much

  • @diyaznaj3776
    @diyaznaj3776 Год назад +5

    എനിക്ക് വളരെ useful ആയി ഈ വീഡിയോ, thanx👍🏻

  • @sunisujith5712
    @sunisujith5712 3 года назад +10

    മോൾ പറയുന്നത് നല്ല പോലെ മനസ്സിലാവുന്നുണ്ട് കൊള്ളാം മോളെ 👍

  • @mashaallah294
    @mashaallah294 2 месяца назад +2

    Nalla manasilavunna class 👍
    Chechinte class noki njan nalla redhiyil padichu😊
    Thank you💖 so much
    Chechik dhaivam anugrahikkatte

  • @sarimolkr9206
    @sarimolkr9206 3 года назад +178

    എനിക്ക് വേണ്ടി ചെയ്തതുപോലെ ഉണ്ടല്ലോ വീഡിയോ😄😄

  • @sadhirsyavlogzz6403
    @sadhirsyavlogzz6403 2 года назад +25

    നല്ലതുപോലെ മനസിലാകുന്ന രീതിയിലുള്ള അവതരണം👌

  • @ushakumariv9808
    @ushakumariv9808 2 года назад +7

    Thanks very much. ഞാനും ഒരു starter ആണ്. എനിക്ക് വളരെ പ്രയോജനം ആണ്

  • @jensaragesh9823
    @jensaragesh9823 3 года назад +3

    A very useful video. Thank u so much. Ente oru paad doubts ee vudeobkandappol maari.

  • @yaa...habeebi..448
    @yaa...habeebi..448 3 года назад +10

    നല്ലവണ്ണം മനസ്സിലാവുന്നുണ്ട് 👍👍👍👍👍👍

  • @rehnamurali4123
    @rehnamurali4123 3 года назад +5

    ലൈനിങ് വെച്ച് umbrella മോഡൽ ചുരിദാർ തയ്ക്കുന്ന വിധം ഒന്നിടാമോ

  • @ramlahameed252
    @ramlahameed252 3 года назад +3

    വളരെ ലളിതമായ ഭാഷയിൽ suuuper അവതരണം👍👍

  • @divyapv9573
    @divyapv9573 2 года назад +1

    Nannyitund. ithupole measurement aduthukanikumbol nannyitu manasilavunud

  • @asina.s7653
    @asina.s7653 Год назад +2

    എന്റെ oru doubt ആണ്, പണ്ടൊക്കെ നമ്മൾ ചുരിദാർ തയ്ക്കുന്ന ടൈമിൽ എടുത്ത അളവിന്റെ കൂടെ 5 inch loose കൂടി cherkkrile.. ഇല്ലെങ്കിൽ brest ന്റെ avide shape കിട്ടാതെ ഇറുകി ഇരിക്കില്ലേ 🤔.. അതൊന്നു പറഞ്ഞു തരുമോ..

  • @manjumanjujoseph9250
    @manjumanjujoseph9250 3 года назад +3

    ചേച്ചി നല്ലതുപോലെ മനസ്സിലായി thanks കേട്ടൊ

  • @devimatha8864
    @devimatha8864 3 года назад +5

    നന്നായി മനസിലായി. Thank u. ഇനി body measurement എടുത്തു cut ചെയുന്ന vedeo ഇടാമോ dear...

  • @nehanzain4771
    @nehanzain4771 8 месяцев назад +1

    Njan manassil kandadh chechi maanath kandu😊❤

  • @astheticsgoals
    @astheticsgoals 3 года назад +8

    I checked lots of million subscribers videos to learn but believe me your videos are the best to learn, very sincerely explained. Keep it up👍

  • @shineyjose3663
    @shineyjose3663 8 месяцев назад +1

    നല്ല അവതരണം നല്ലതുപോലെ മനസ് ലായി❤❤🎉

  • @gopikagopan.v9511
    @gopikagopan.v9511 2 года назад +1

    Nammayittu മനസ്സിലായി thank u so much ചേച്ചി

  • @nirmalajoy8234
    @nirmalajoy8234 3 года назад +21

    Chechi....thank u so much for the perfect class ..beginners nu orupad orupad help cheyyunna video aanu ..Chechi athrakkum clear aayittu parayunnund...eagerly waiting for the upcoming classes...

  • @lifeisajourney2642
    @lifeisajourney2642 2 года назад +11

    Clear explanations. Thank you ma’am

  • @sathidevic2394
    @sathidevic2394 3 года назад +3

    എത്ര നല്ലതായി മനസ്സിൽ ലാക്കിതരുന്നു thanks. ഇനി യു പുതിയ തയ്യൽ. ഇടുക. കാത്തു രിക്കുന്നു

  • @san2887
    @san2887 3 года назад +3

    Thanks chechi...njn INI cut cheyth stitch cheythitt varam✌🏽

  • @vahithahameed6992
    @vahithahameed6992 4 месяца назад +1

    Very good. I need your cutting video link

  • @jubisangeeth8884
    @jubisangeeth8884 2 года назад +1

    Measurement edukkunna video nannayittundu . Thuniyilekku measurement engane annu apply cheyunnathu ennu koodi paranjude

  • @devayanik2066
    @devayanik2066 5 месяцев назад +2

    എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു പറഞ്ഞു തന്നതിന് നന്ദി നല്ല ക്ലാസ്സ്‌ 👍👍

  • @sarithasanil113
    @sarithasanil113 3 года назад +1

    വളരെ നല്ല അവതരണം....... എന്റെ ഒരു പ്രശ്നം പരിഹരിച്ചു തരാമോ.... ഞാൻ ചുരിദാർ തയ്‌ക്കുമ്പോൾ സ്ലിക്ട് അകന്ന് കിടക്കുന്നു അത് എങ്ങിനെ പരിഹരിക്കാം... എനിക്ക് അടുത്ത് കിടക്കുന്നുന്ന സ്ലിക്ട് ആണ് ഇഷ്ട്ടം.... Plz Ripley

    • @SmruthiAnish
      @SmruthiAnish  3 года назад

      Hip round loose ayi എടുത്താൽ മതി

  • @razanamy3790
    @razanamy3790 2 месяца назад +1

    Cloth il mark cheyumbol neck wide , shoulder angane aanu calculate cheyendath

  • @ushatp228
    @ushatp228 7 месяцев назад

    നന്നായി മനസിലാക്കാൻ പറ്റുന്നുണ്ട് 🌹🌹🌹🌹🌹

  • @kuttammasvlog9541
    @kuttammasvlog9541 2 года назад +1

    എനിക്ക് വളരെ ഉപകാരപ്രതമായ വീഡിയോ

  • @sarithaprasad258
    @sarithaprasad258 2 года назад

    Thanks .nannayi vishadeekarichu

  • @anjalijyothimon5737
    @anjalijyothimon5737 3 года назад +5

    ചേച്ചി എട് ത്ത അളവ് ചെസ്റ്റ് അളവ് 31 ആഞല്ലൊ അന്നേരം 31 ൻ്റെ 4ൽ 1 മാർക്ക് ചെയ്ത് തയൽ തുമ്പ് ഇട്ട് തുണിയിൽ മാർക്ക് ചെയ്താൽ മതിയോ എല്ല അളവ് ഇങനെ എടുത്താൽ മതിയോ ഒന്ന് പറഞ്ഞ് തരണേ

    • @swarnamen2432
      @swarnamen2432 2 года назад

      വീഡിയോ ഒന്ന് കൂടി അവസാനം വരെ കാണുക നിങ്ങളുടെ സംശയത്തിന് ഉത്തരം കിട്ടും

  • @nirmalaraju8564
    @nirmalaraju8564 2 года назад

    Thank you...valare upakaram

  • @marinamathew2062
    @marinamathew2062 3 года назад +1

    Suprdupr presentation.Dummy n smruthy both r so cute n the garment also attractive.tanks a lot.

  • @sandhyakwarrier6854
    @sandhyakwarrier6854 3 года назад +1

    Nannayi manasilayi thanku Mam🙏

  • @sajiijas7264
    @sajiijas7264 4 месяца назад +1

    Thanks chechi..helpful video ❤

  • @maneeshagopal709
    @maneeshagopal709 3 года назад +5

    Information is simply I like it

  • @sirajudheenkt8846
    @sirajudheenkt8846 Месяц назад +1

    Full topinde body measure Chyna vedio edo

  • @abdulmajeedpm4651
    @abdulmajeedpm4651 3 года назад +2

    നല്ല വണ്ണം മനസ്സിലാവുന്നുണ്ട്

  • @anAwesomeNameHere
    @anAwesomeNameHere 4 месяца назад

    This is how to make a tutorial video. Thank you so much sister.

  • @leyapriya9323
    @leyapriya9323 Год назад

    Thank you so much perfect aayi paranju thannu... 😍👌eniku base illayirunnu...

  • @sarithaandoorkonamtvm5805
    @sarithaandoorkonamtvm5805 3 года назад +1

    Body measurement eduth cut cheyyunna video kanikkamo. Stitchingum kanikamo. Nallathupole manasilayi. Thanks

    • @SmruthiAnish
      @SmruthiAnish  3 года назад +1

      👍
      Kurti cutting detail class
      ruclips.net/video/3pCkvTdzKvU/видео.html

  • @lucidhalijo7550
    @lucidhalijo7550 3 года назад +5

    നല്ല അവതരണം

  • @devishdev4272
    @devishdev4272 2 года назад +2

    Useful video aannu 👍🏻👍🏻👍🏻 nannayi explain cheythu , ഇതിൻ്റെ stichingntea video uploaded cheythilea??!

  • @priyalenin5613
    @priyalenin5613 3 года назад +7

    കഴുത്തിറക്കവും,ഷോൾഡർ ലെങ്തും വിശദമാക്കാമോ

  • @majabiju2485
    @majabiju2485 3 года назад +2

    👍👍👍
    നല്ല video
    ഇതനുസരിച്ച്‌ top തയ്ക്കുന്ന video പ്രതീക്ഷിക്കുന്നു.

  • @aiswaryamohan8416
    @aiswaryamohan8416 2 года назад +3

    Super presentation 🥳🥳

  • @vinuslife2020
    @vinuslife2020 3 года назад +1

    Njn neck eppo stitch cheythaalum vayavara valuthaayi pokunnu.athinte meassurments edukkumbo seamallowance edano?

    • @SmruthiAnish
      @SmruthiAnish  3 года назад

      Seam venam

    • @vinuslife2020
      @vinuslife2020 3 года назад +1

      @@SmruthiAnish for ex.my neck length 6inch aanegil ntha mark cheyande??

    • @SmruthiAnish
      @SmruthiAnish  3 года назад +2

      Contact me WhatsApp -7511118765

  • @sijijacob6019
    @sijijacob6019 3 года назад +11

    Super...Well cleared...Class nu nalla clarity undu...😍

  • @Come-dy379
    @Come-dy379 2 года назад +1

    Sleevenu 1 finger loosil mesarment eduthal പിന്നെ ease vende plz reply

  • @mazeedamazee2491
    @mazeedamazee2491 Год назад

    Alavinde kude ethra koottiyedukunnundenn video cheyyane chechi❤

  • @bindunoushad4839
    @bindunoushad4839 2 года назад +1

    Thanks to a detail explanation

  • @molsonjoseph4452
    @molsonjoseph4452 2 года назад +1

    Smruthi miss Adipoli

  • @jezamehsin4140
    @jezamehsin4140 3 года назад +1

    Chechee.njan hip round alaveduth adikkumbo yeppoum kurach tight aayi varunnu. Onn vishadheegarikkaamooo.chechi parayunnadh nallonam manassilaavund.video kanda udane subscribe cheythu😂😂

    • @SmruthiAnish
      @SmruthiAnish  3 года назад +1

      👍 hip round eduthittu nalil onninte koode 1/2 " loose kodukuka

  • @shalusworld1639
    @shalusworld1639 Год назад +1

    Thank you mam Super class

  • @mirshagaming4993
    @mirshagaming4993 3 года назад +1

    super nallavannam manassilavunn tanks 👌👌👍

  • @satilybabu4782
    @satilybabu4782 2 года назад +3

    Ellam nalla clear aayit
    Parajuthannu. 🥰👌 Thanks mol

  • @kappemmatti4835
    @kappemmatti4835 3 года назад +2

    Sincere explanation ...plz do deep neck theory sister

  • @kamaruns8415
    @kamaruns8415 3 года назад +6

    OthiriEshttamayi🥰

  • @bibinar9003
    @bibinar9003 2 года назад +1

    GITD യിൽ class എടുത്തിട്ടുള്ളത് അല്ലെ

  • @rajnasadikh9114
    @rajnasadikh9114 2 года назад

    Hlo mam. Stich cheyumbo half inch. Add cheyukaa. Ennal. Eggeney. Anu. Onnu. Parajnu tharumo..for eg.. chest. 34. Anenki. Stichcheythu varumbo 34 1/2 ano. Vendathu

  • @shahinarashishahinarashi3668
    @shahinarashishahinarashi3668 7 месяцев назад +2

    ഇതിന്റെ കട്ടിങ് വീഡിയോ ലിങ്ക് അയച്ചു തരുമോ

  • @GeethuMaarthandanGeethu
    @GeethuMaarthandanGeethu Год назад +1

    കഴുത്തകലം എങ്ങെനെയാണു ചേച്ചി എടുക്കേണ്ടത്, ചുരിദാറിനും ബ്ലൗസിനും,

  • @josephyjolly6781
    @josephyjolly6781 3 года назад +1

    Very good presentation. Cutting koodi kanikku

  • @sajeevsajeev6467
    @sajeevsajeev6467 3 года назад +3

    New subscriber aane chaechi very use full video ♥️♥️♥️

  • @rejanithankachan7946
    @rejanithankachan7946 3 года назад +4

    Super.ഷോൾഡർ measurement onnu detail ആയി വീഡിയോ ഇടാമോ.എന്നും dout ഉള്ള ഭാഗം.chest round base chithano ഷോൾഡർ measurement എടുക്കുന്നത്

  • @AyshathShahnaz
    @AyshathShahnaz Год назад

    👍 E size cut cheydh kannikumo please. Neck cutting detailayt kannikumo.

  • @RILU351
    @RILU351 11 месяцев назад

    Chechi Thanks ❤️❤️❤️ frokkumkuday kanikkoo

  • @bisinixavier3035
    @bisinixavier3035 2 года назад +1

    Valarea nananyi paranju thannu.... Thank you so much .... 😀

  • @ramyamanoj1471
    @ramyamanoj1471 2 года назад

    Chechi.. Njan mesiorment eduthu ethu dress cheyithalum athu taitakunnu.. Athentha angane.. Athinoru tip paranju tharamo.. Pls

  • @LM10Mazz
    @LM10Mazz 12 часов назад

    Useful video thanks

  • @siroshsandhya502
    @siroshsandhya502 3 года назад +1

    സൂപ്പർ....പ്രിൻസ് cut ഒന്ന് പറഞ്ഞു തരണേ

  • @jishanoor2265
    @jishanoor2265 Год назад

    Chechi thuniyil alavu edukunnath um varakunnathum onnu kaniku plees

  • @kaztrogamingfans6213
    @kaztrogamingfans6213 4 месяца назад

    helpful video. shoulder measurement ൽ നിന്നും neck width എങ്ങനെ കണ്ടുപിടിക്കാം. ഒന്നു പറഞ്ഞു തരണേ

  • @mickmick3211
    @mickmick3211 5 месяцев назад

    Ithinte next video ethanu???
    Link koodi idamo???

  • @akhilaprakash9110
    @akhilaprakash9110 2 года назад +3

    Very good class. God bless you

  • @muhammedthwyyibkunchava8883
    @muhammedthwyyibkunchava8883 3 года назад +1

    നല്ലവണ്ണം മനസ്സിലാകുന്നുണ്ട്

  • @Pathu3333
    @Pathu3333 3 года назад +3

    ചേച്ചി അളവ് top ഇല്ലാതെ ഏതു dress ഉം shape ആകാൻ പറ്റുന്നത് കാണിക്കാമോ

  • @professionvspassion9212
    @professionvspassion9212 2 года назад +5

    Perfect explanation.......waiting for more videos

  • @devanandhat.r4119
    @devanandhat.r4119 2 месяца назад

    Very good presentation ❤

  • @roselinsajan68
    @roselinsajan68 2 года назад +1

    Clear Nice explanation,

  • @binduharidasharidas1352
    @binduharidasharidas1352 3 года назад

    Eni ethu kand nokkatte ethupole stich cheyyam

  • @liyapraveen3473
    @liyapraveen3473 3 года назад +1

    Dear body measurement vachu cutting kaanikkamo. .....

  • @sajeenatm7839
    @sajeenatm7839 3 года назад +1

    Hii.. dear, sprr.. ഇഷ്ടം.. ഒത്തിരി ഒത്തിരി.. ♥️♥️♥️

    • @SmruthiAnish
      @SmruthiAnish  3 года назад +1

      😍😍😍😍 thankyou dear 🙏

  • @sahalvlog4792
    @sahalvlog4792 2 года назад +1

    Thank you chehi supar class

  • @keerthanakeerthu7442
    @keerthanakeerthu7442 2 года назад

    Ee body measurement pole clothil engane alave edukkam kanikkumo plz enthokke maattangal venam?

  • @anandhusuresh6727
    @anandhusuresh6727 3 года назад +1

    Nannayi padipikkunnund

  • @blushBoutiqueandvlogs
    @blushBoutiqueandvlogs Год назад

    Neck എടുത്തത് സപ്രറ്റ് video ഇടുമോ ഇട്ടിട്ടുണ്ടെങ്കിൽ ലിങ്ക് അയക്കുമോ

  • @bindupb39
    @bindupb39 8 месяцев назад +1

    No doubt❤

  • @shahnarenjith781
    @shahnarenjith781 3 года назад +3

    Very well explained. Pls teach to stitch collar churidar

  • @laharatheworldoftaste1591
    @laharatheworldoftaste1591 2 года назад +1

    Best. Class. Thank. You

  • @liyapraveen3473
    @liyapraveen3473 3 года назад +3

    Some doubts....can u help me. .....chest & bust.......measurement eduthu cutting kaanikkamo ...
    .plz......

  • @natureandcreatures4456
    @natureandcreatures4456 2 года назад

    One finger loose ennu paragraph manasilayilla pls ones more

  • @shiyajohny6905
    @shiyajohny6905 9 месяцев назад +1

    Well explained. ❤

  • @suryas588
    @suryas588 3 месяца назад

    Very nice presentation😊

  • @KMCSADI
    @KMCSADI Год назад

    സൂപ്പർ നന്നായി മനസിലായി