ഈ അടിപൊളി നൈറ്റിയുടെ പാറ്റേൺ റെഡിയാക്കി സ്റ്റിച്ച് ചെയ്യുന്നത് എങ്ങനെയെന്ന് കണ്ടാലോ

Поделиться
HTML-код
  • Опубликовано: 16 ноя 2024
  • ph:9946640035

Комментарии • 305

  • @gamingwithvillain3875
    @gamingwithvillain3875 Год назад +6

    ചേച്ചി പറയുന്നത് കേട്ടിരിക്കാൻ നല്ല രസമുണ്ട്. മടുപ്പില്ലാത്ത മനസ്സിലാവുന്ന രീതിയിലുള്ള സംഭാഷണം. വീഡിയോ തീരല്ലേ ന്ന് തോന്നും

    • @FASHIONSPICE7
      @FASHIONSPICE7  Год назад

      Thanks dear

    • @lijijoseph2408
      @lijijoseph2408 7 месяцев назад

      നല്ല സംസാരം ഹൃദ്യംസ്വരം

  • @reenavarghese9869
    @reenavarghese9869 Год назад +5

    വളരെ നന്നായിട്ടുണ്ട് അവതരണവും മോഡൽ നൈറ്റി കട്ടിങ്ങും സ്റ്റിച്ചിങ്ങും

  • @priyajoby6809
    @priyajoby6809 Год назад +10

    നിങ്ങൾ ഇടുന്ന വീഡിയോ എല്ലാം ഉപകാരം ഉള്ളതാണ്. ഇനിയും പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻...

  • @treesamohan4093
    @treesamohan4093 Год назад +2

    Ethu.stichu.cheyyan.ethrayavum

  • @sandhyaramesh8876
    @sandhyaramesh8876 Год назад +4

    അടിപൊളി മോഡൽ ആണ് ഒരുപാട് ഇഷ്ടായി try ചെയ്ത് നോക്കാം 🥰🥰❤️❤️❤️❤️thanks

  • @maniv1512
    @maniv1512 Год назад +11

    സൂപ്പർ ഡിസൈൻ. ഇനിയും ഇതുപോലെ വെറൈറ്റി മോഡലുകൾ പ്രതീക്ഷിക്കുന്നു 👍👍👍

    • @sanithasanitha8274
      @sanithasanitha8274 Год назад +1

      ഞാൻ ഈ വിഡിയോയിൽ കാണുന്ന എല്ലാ nekum പരീക്ഷിച്ചു നോക്കാറുണ്ട് എല്ലാം അടിപൊളി ആണ് അത് കണ്ടു എനിക്ക് ഓഡറും കിട്ടുന്നുണ്ട് 👍👍👍👍👍👍

  • @reenashyju741
    @reenashyju741 Год назад +7

    ചേച്ചി ഞാൻ ഈ ചാനൽ കാണാൻ തുടങ്ങിയത് ഈ അടുത്താണ്. നന്നായി മനസ്സിലാക്കി തരുന്നുണ്ട്.താങ്ക്സ് ചേച്ചി 🥰

  • @RevathiSabarikrishnan
    @RevathiSabarikrishnan 7 месяцев назад +1

    Chechi Xl size nighty neck width 2.5 mathiyo

  • @siniprakash2906
    @siniprakash2906 Год назад +1

    Chechi neck supper🙏
    ചേച്ചിയുടെ എല്ലാവിഡിയോ സും കാണാറുണ്ട് 🌹🌹🌹

  • @jaseelajaseela4930
    @jaseelajaseela4930 7 месяцев назад

    Tailoring maduth nilkayirunnu.vallathoru aswasam chechiyude vedeos kanumbo.oru athma viswasam kittiyath pole.thanks

  • @subaidsubaida6904
    @subaidsubaida6904 Год назад +5

    നല്ലൊരു ഡിസൈൻ കാണിച്ചു തന്നതിന്... താങ്ക്യു.....

  • @sheelashaji6393
    @sheelashaji6393 Год назад +1

    Mam ,nalla model cheyithu nokkate Thanks othiry eshttayi

  • @jayasree533
    @jayasree533 Год назад +11

    നല്ല model ഇനിയും പുതിയ models ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.👍

  • @NafiNairah...
    @NafiNairah... Год назад +1

    Modelum vdo yum orupole ishtapettu oranannam adich nokkanennu vijarikkunnu

  • @akseenikavasudevan5182
    @akseenikavasudevan5182 Год назад +1

    സൂപ്പർ മോഡൽ. ഞാൻ ബോക്സ്‌ കട്ടിങ് nighty അടിച്ചു. ഇതും നോക്കാം ട്ടാ. ഇനിയും vdos ഇട്ടോളോ

  • @zairahbhanu366
    @zairahbhanu366 Год назад +2

    Super anu ketto,inyiyum ithu polulla videos pratheekshikkunnu.❤ from Trivandrum.

  • @minijayanand
    @minijayanand Год назад +1

    Super anu. Njan stitch cheythu nokkum

  • @shibiprasad4012
    @shibiprasad4012 5 месяцев назад

    👍🏻njan ithu stich cheithu koduthu nte aduthulla chechikku.. Nannayi ishtapettu. Iniyum stich cheithu kodukkan paranju same model

  • @suryaak3951
    @suryaak3951 Год назад +2

    വളരെ നന്നായിട്ടുണ്ട് 👌കാണുമ്പോൾ പ്രയാസം തോന്നുന്നു. ശ്രമിച്ചുനോക്കാം.❤❤❤👍

  • @bindhukailasam4867
    @bindhukailasam4867 8 месяцев назад

    Spr ചേച്ചി
    നന്നായിട്ടു മനസ്സിലായി
    ഇതു പോലെയുള്ള videos ഇനിയും പ്രതീക്ഷിക്കുന്നു ❤️❤️👍
    God bless u 🙏

  • @vijayalakshmins304
    @vijayalakshmins304 Год назад +2

    നല്ലൊരു മോഡൽ നൈറ്റിതൈയ്ച്ചു നോക്കണം thanks ❤❤

  • @lincyalias2827
    @lincyalias2827 Год назад +1

    സൂപ്പർ വർക്ക്‌ ചേച്ചി thanku so much 🙏🙏❤️❤️

    • @lincyalias2827
      @lincyalias2827 Год назад

      ചേച്ചി ഈ വർക്ക്‌ ന് എത്ര Rs വാങ്ങാൻ പറ്റും

  • @faseela7780
    @faseela7780 Год назад +2

    നന്നായി മനസ്സിൽ ayi🌷🌷🌷
    താങ്സ് 🌹🌹

  • @indvclownyt1128
    @indvclownyt1128 Год назад +3

    സൂപ്പർ 👍👍👍ഇനിയും പ്രതീഷിക്കുന്നു ഇതുപോലെയുള്ള വീഡിയോ 🙏🙏🥰👏അടിപൊളി

  • @pushpa9796
    @pushpa9796 Год назад +5

    നല്ല മോഡൽ ആണ്. എല്ലാർക്കും ഉപകാരപ്പെടും 👍👍അവതരണ രീതിയും സൂപ്പർ

  • @kpvlaxmi4726
    @kpvlaxmi4726 Год назад +1

    Nalla model nity. 👌👌👌Ithupole iniyulla vedios ellaam muzhuvanaayittum thaicchu kaanikku pls. Thaiyyal ariyaathavarkkupolum upakaaramaavum. 👍😊

  • @sdcreations6983
    @sdcreations6983 Год назад

    Pleated nightyyilum vere vere beck designs kanikyamo

  • @latha1260
    @latha1260 Год назад +1

    Super👍
    Meterial Ethra meter venam

  • @Bella-nx7gl
    @Bella-nx7gl Год назад

    ഞാൻ ആദ്യമായാണ് Mam ന്റെ വീഡിയോ കാണുന്നത് എനിക്ക് വളരെ ഇഷ്ട്ടപെട്ടു എന്തു ഭംഗിയാ നൈറ്റി 💞

  • @binducs
    @binducs Год назад +1

    super nallapole manasilayi thanks😊😊😊❤❤❤

  • @vismayavyka4084
    @vismayavyka4084 Год назад +1

    ചേച്ചി നല്ല മോഡൽ നെറ്റി പുതിയ പുതിയ വെറൈറ്റി നെയ്‌റ്റികൾ തയ്ച്ചു kanikkanna

  • @miniminimol6627
    @miniminimol6627 Год назад +1

    ഇഷ്ടപ്പെട്ടു നല്ലതുപോലെ മനസ്സിലായി

  • @sandhyasanthosh3905
    @sandhyasanthosh3905 Год назад +1

    Ccl xxl onnu paragutharumo

  • @reshmirajesh1365
    @reshmirajesh1365 Год назад +1

    ചേച്ചി അടിപൊളി ആയിട്ടുണ്ട് നല്ല മോഡൽ

  • @gangashyam1603
    @gangashyam1603 Год назад +1

    Sooper iniyum veriety neckukal cheyyane

  • @sreejasunil46
    @sreejasunil46 Год назад +2

    സൂപ്പർ ആണ് നൈറ്റി എല്ലാം❤❤❤🎉

  • @shinyxavier1372
    @shinyxavier1372 Год назад +1

    Super ningalude modal adipoly

  • @Kozhikodanzzz
    @Kozhikodanzzz Год назад

    നല്ല ഭംഗിയുണ്ട്. ഒരുപാട് ഇഷ്ട്ടായി ട്ടോ

  • @johaanjaniz3651
    @johaanjaniz3651 8 месяцев назад

    സൂപ്പർ സൂപ്പർ സൂപ്പർ..... 😍👌👌👌👌👌 njn try ചെയ്യും 😉

  • @saibusaleem776
    @saibusaleem776 Год назад +1

    വളരെ നന്നായിട്ടുണ്ട് ഞാനം തെയ്ച്ച നോക്കം

  • @seenarajan9848
    @seenarajan9848 Год назад +3

    Model and explanation both super

  • @bindusivadas5076
    @bindusivadas5076 11 месяцев назад

    Super design. Avatharanam athilum super❤❤

  • @sajithau245
    @sajithau245 Год назад

    Chechi ethinta sholder ethra eduthu

  • @xiaba-vd2jx
    @xiaba-vd2jx 7 месяцев назад

    Chechiye eniyim nalle videos edanam 🎉🎉❤

  • @famisfaiha5853
    @famisfaiha5853 11 месяцев назад

    Ee modal maxikk ethraya vanganath. Chachee

  • @sheebasalam6319
    @sheebasalam6319 Год назад +1

    Ellam nalla videos. Super neck.

  • @shijamathew7462
    @shijamathew7462 Год назад +1

    Super model....super explained...thanq.

  • @sindhuullas7076
    @sindhuullas7076 Год назад +1

    Inikku orupadu ishtappettu ❤

  • @thankammathomas7880
    @thankammathomas7880 Год назад +3

    വളരെ ഇഷ്ടപ്പെട്ടു 😍😍

  • @Sajnafiros..
    @Sajnafiros.. 8 месяцев назад

    Hii Chechii.. 🥰
    Oru doubt chodikkatte?. Neck nu vacha aah piecente thazhe bhagam piping cheythittundo? Ennittano thazhe piecelekku pathichadichathu😊

  • @Hamnaponnus.-123
    @Hamnaponnus.-123 3 месяца назад

    ചേച്ചി ഈ മോഡൽ 3/4 കൈ നെറ്റി വെട്ടാൻ പറ്റുമോ

  • @haseenasalim3497
    @haseenasalim3497 Год назад +1

    Pleated nighty big size kanikkamo

  • @lailavasu7570
    @lailavasu7570 Год назад +1

    നല്ല ഭംഗി യുള്ള നെറ്റി 🌹

  • @rajisabu5797
    @rajisabu5797 22 дня назад

    Super sponge ayichu tharan pattumo please help jaan annchit kittiyilla

  • @saraswathyradhakrishnan6999
    @saraswathyradhakrishnan6999 Год назад +1

    Super thank you very much. Nice material.

  • @RevathiSabarikrishnan
    @RevathiSabarikrishnan 7 месяцев назад

    Chechi large,xl nighty thazhe 9.5 konichu kudukunathu same aano

  • @User...6.26
    @User...6.26 Год назад +1

    Normal maxi stitch chaithal ethrayanu തയ്യൽ കൂലി

  • @shajithahussain807
    @shajithahussain807 6 месяцев назад +1

    ,വീണ്ടും പുതിയ മോഡലുകൾ പ്രതീക്ഷിക്കുന്നു 👍👍

  • @joyvarghese9176
    @joyvarghese9176 Год назад +2

    വളരെ നന്നായി തയ്ച്ചു നന്നായിട്ടുണ്ട്

  • @AdhilrajesheAdhilrajeshe
    @AdhilrajesheAdhilrajeshe Год назад

    Mam elastic nighty 40 size kanikkamo

  • @neenaak5007
    @neenaak5007 7 месяцев назад

    Nallapole manasilayi.thanks

  • @radhusskitchen88
    @radhusskitchen88 Год назад +1

    സൂപ്പർ ചേച്ചി 🥰

  • @snehamanuel3320
    @snehamanuel3320 Год назад +1

    Ith ingane cut cheythal 2 nighty kitto

  • @anithagokuldas8206
    @anithagokuldas8206 Год назад +1

    Hai nalla model stitching rate ethra

  • @sobhajose5820
    @sobhajose5820 7 месяцев назад

    Madam please send the cutting vrdeo of hand

  • @sajinanavas2515
    @sajinanavas2515 Год назад

    3/4 sleeve onn kanikkamo pls

  • @SumathySumathy-xm7ju
    @SumathySumathy-xm7ju Год назад +2

    വളരെ നന്നായിട്ടുണ്ട്.

  • @Fas_collection
    @Fas_collection Год назад +1

    Super oniyum vere model idane

  • @RevathiSabarikrishnan
    @RevathiSabarikrishnan 7 месяцев назад

    3 piece nighty cutting and stitching venam chechi

  • @soudhalatheef5046
    @soudhalatheef5046 9 месяцев назад

    Valare upakaramulla vedios anu

  • @sindhusatheesh-ie6kb
    @sindhusatheesh-ie6kb Год назад

    Thanks ചേച്ചി super 😍

  • @mollychacko6168
    @mollychacko6168 Год назад +1

    Nalla model aanu.

  • @karthik___yt
    @karthik___yt Год назад +2

    നന്നായിട്ടുണ്ട് 🙏🙏🙏

  • @sudheenasudheena5181
    @sudheenasudheena5181 Год назад +1

    Chechi നൈറ്റി പീസ് സെയിൽ ചെയ്യുന്നുണ്ടോ

  • @chamayamboutique7748
    @chamayamboutique7748 Год назад +2

    Chechi സ്റ്റാഫിനെ വെച്ച തൈപ്പിക്കുമ്പോ വീട്ടിക്കൊടിത്തിട്ട് തൈപ്പിക്കുന്നതിനു എത്ര രൂപ കൂലി കൊടുക്കണം പ്ലീസ് റിപ്ലേ normal nightyk

  • @maniskuttan5691
    @maniskuttan5691 11 месяцев назад

    Suppar mam vindumdisyncheyuga

  • @gopikrishnant.g4225
    @gopikrishnant.g4225 Год назад +1

    Thanks.....................

  • @ArifaHasna-s2t
    @ArifaHasna-s2t Год назад +37

    തയ്യൽ കൂലിയാണ് പ്രശ്നം നമുക്ക് തയ്ച്ച് ഇടാം പുറത്തേക്ക് തയ്ച്ചു കൊടുക്കുമ്പോൾ കൂലി കൂടിയാൽ അവർക്ക് പ്രശ്നമാണ്

  • @Adeditz-a7
    @Adeditz-a7 Год назад

    Super eniyum nalla model kanikkane

  • @joshnaantony759
    @joshnaantony759 Год назад +1

    Thanks dear,

  • @athirashibi9925
    @athirashibi9925 Год назад +1

    Ethine ethra cash vangaam

  • @shamlasunil8367
    @shamlasunil8367 7 месяцев назад

    Princes cut nighty cheyumo

  • @carmelregith6264
    @carmelregith6264 Год назад

    Super model thanku

  • @marysheeba5834
    @marysheeba5834 8 месяцев назад

    Thanks moluuu❤

  • @sheelac5874
    @sheelac5874 Месяц назад

    നന്നായിട്ടുണ്ട് ❤️❤️

  • @nirmalyamfamily641
    @nirmalyamfamily641 7 месяцев назад

    ഫ്രോക്ക് നൈറ്റി കാണിക്കുമോ pls.

  • @marymalamel
    @marymalamel 5 месяцев назад

    Nalla design❤

  • @suharabisuharabi7883
    @suharabisuharabi7883 Год назад +3

    നല്ല മോഡലാണ് നന്നായി മനസ്സിലാകുന്നുണ്ട് ❤❤❤❤

  • @zeenathzeenath9768
    @zeenathzeenath9768 Год назад +1

    സൂപ്പർ അടിപൊളി❤❤❤

  • @bindhusivaprasad7287
    @bindhusivaprasad7287 Год назад +1

    Valare nannayittundu

  • @meenanair8312
    @meenanair8312 Год назад +2

    Super idea mam thanks

  • @pathmaseema5196
    @pathmaseema5196 Год назад +1

    Super model

  • @celeenaxavier8296
    @celeenaxavier8296 Год назад

    എത്ര മീറ്റർ തുണി എടുക്കണം

  • @sujasvlogvideo8229
    @sujasvlogvideo8229 Год назад +1

    ഇങ്ങനെ Joint വരുമ്പോൾ തയ്യൽ തുമ്പ് കൂട്ടികൊടുക്കണ്ടേ.

  • @SunilaAv
    @SunilaAv 11 месяцев назад +1

    thanks❤

  • @muhammedalthaf9793
    @muhammedalthaf9793 Год назад +1

    Nighty measurement chart vanam

  • @ajmeerastitching
    @ajmeerastitching Год назад +1

    Upakarapradamaya video ❤

  • @souravsouravsajeevan5602
    @souravsouravsajeevan5602 Год назад +1

    വളരെ നന്നായിട്ടുണ്ട്

  • @mollysudharmman7761
    @mollysudharmman7761 8 месяцев назад

    Veryverygoodthans👍🥰

  • @Asna-qc9vt
    @Asna-qc9vt Год назад

    Valare upagaram chechi