ഈ മോഡൽ നൈറ്റി പാറ്റേൺ റെഡിയാക്കി കട്ട് ചെയ്ത് സ്റ്റിച്ച് ചെയ്യുന്നത് ഒന്നു കണ്ടാലോ!?

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 366

  • @vijayalakshmins304
    @vijayalakshmins304 Год назад +29

    ഏറ്റവും നല്ല രീതിയിൽ പറഞ്ഞു തന്നതിന് ഒരു പാട് സ്നേഹവും നന്ദിയും 🥰❤️❤️❤️❤️❤️❤️

  • @sabithashaji3236
    @sabithashaji3236 Год назад +32

    എത്ര പറഞ്ഞാലും മതിയാകില്ല അത്രയ്ക്ക് നല്ല അവതരണം ഒരുപാട് പേര് വിട്ടുപോകുന്ന എല്ലാ കാര്യങ്ങളും വളരെ നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി തന്നു. കാരണം ചിലപ്പോൾ തുണി വെട്ടുമ്പോ അതു തിരിഞ്ഞു പോകാനുള്ള സാധ്യത ഏറെ യാണ് അതു വളരെ നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി തന്നതിനും ഒരുപാടു നന്ദി ഇനിയും ഇതുപോലുള്ള വീഡിയോ ഇടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤❤❤

  • @ramaniraghavan9943
    @ramaniraghavan9943 Год назад +5

    നല്ല രീതിയിൽ മനസ്സിലാക്കാൻ കഴിയുന്നുണ്ട്... ഞാൻ ഇതിൽ പറഞ അളവിൽ തയ്ച്ചു.. കഴുത്ത് വളരെ കുടുങ്ങി കിടക്കുന്നു.കഴുത്ത് വീതി 3 ഇഞ്ച് എടുത്താൽ മതിയാകും എന്ന് തോന്നുന്നു...

  • @dayanajojo3144
    @dayanajojo3144 9 месяцев назад +2

    Thank you so much. Super neck design

  • @aradhyasumesharadhyasumesh4811
    @aradhyasumesharadhyasumesh4811 Год назад +3

    Chechhi nannaittund...njn first tym aahn video kaanunnth ..chechide neck nde ideal stitching & cutting method parayunnth perfect aaii clear aakunnund...ethupole orupd neck design expect cheyyunnu....superb❤❤

  • @waheedanm1795
    @waheedanm1795 Год назад +1

    Super ❤❤iniyum idupoleyulla models kanikanam enepole puthiya stitch cheyunavark upakarapedum ❤

  • @deeparaamakrishna8226
    @deeparaamakrishna8226 Год назад +1

    അടിപൊളി നല്ല വിശദമായി പറഞ്ഞു തന്നു. ഇനിയും ഇതു പോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു. 🥰🥰🥰

  • @rifaworld1221
    @rifaworld1221 Год назад +2

    നല്ല അവതരണം 👍ഇനിയും മോഡൽ ഇടാൻ ശ്രമിക്കണം

  • @kshamis5058
    @kshamis5058 Год назад

    Super .nannayi manassilayi...nighty mathramalla puthiya model kurthikalum kanikkane....ningalude sthalam evideyanu...?

    • @FASHIONSPICE7
      @FASHIONSPICE7  Год назад

      Kanikam Ernakulam district North paravoor aduth puthenvelikara

  • @jishajisha9854
    @jishajisha9854 Год назад +1

    Chechiii superr❤three piece nightyyude video chechi upload cheythittundo...

  • @sameeramusthafa3009
    @sameeramusthafa3009 Год назад +1

    Very very nice 🌹🌹
    ഇങ്ങനെ വെട്ടുമ്പോൾ വലിയ sleev കിട്ടുമോ.

  • @n.r.k4852
    @n.r.k4852 Год назад

    Nalla bhangiyundu... Sponchinu pakaram canvas vachu stitch chethal nallathavule,?

  • @bindhusnair1975
    @bindhusnair1975 9 месяцев назад

    ഞാൻ എത്ര നെക്ക് ഡിസൈൻ നോക്കിയെന്നോ പക്ഷെ ഇത്ര നന്നായി പറഞ്ഞു തരുന്ന ഒരു വീഡിയോ പോലും കണ്ടില്ല

  • @sheena.k.v8542
    @sheena.k.v8542 Год назад

    അടിപൊളി നല്ലത് പോലെ പറഞ്ഞു തന്നതു കൊണ്ട് thanks God bless you!

  • @anaghasnair4934
    @anaghasnair4934 Год назад +6

    Super neck design 🥰🥰🥰

  • @achusdesigns5921
    @achusdesigns5921 Год назад +1

    Super...
    Sponge evideya vangan kittunne..

  • @ushussuresh2503
    @ushussuresh2503 Год назад +2

    മനോഹരമായിട്ടുണ്ട്.
    ഒരു സംശയം പ്ലീറ്റ്സ് ഇടുമ്പം വണ്ണം കുറയുമോ? Back പീസും Front pieceഉം വ്യത്യാസം വരില്ലേ.

  • @shamithakumari3379
    @shamithakumari3379 Год назад +1

    👍👍👌 ഇനിയും പുതിയ മോഡലുകൾ വീഡിയോ കാണിച്ചു തരണം നല്ല മോഡൽ പറഞ്ഞു തന്നതിന് ഒരു പാട് നന്ദിയുണ്ട്🙏

  • @vijiprakash724
    @vijiprakash724 Год назад +1

    ❤ 👌manasilakkuna reethiyil paranju thanathinu orupadu thanks. 44" size blouse easy cutting with old blouse measurements idumo

  • @safooramashood3657
    @safooramashood3657 Год назад

    Ithinte front peicl churuk idumo athikam thuni edukande.. back peicsumayi yojikumo

  • @sameenaameer5208
    @sameenaameer5208 Год назад +3

    Mam nighty cutting and stitching video idumo

  • @saranyaprakash9360
    @saranyaprakash9360 9 месяцев назад

    Eee box cutting neck njn oru 8 nighty cheithu mix and match nalla bangi und mix and matchil cheyumpol. Ipo orupad peru chodikunnd. Eee model paranju thannenu tq chechi. Sadarana nthelum areunnvaru areythavark paranju kodukar illa. Ee filed ullavar.

  • @mayaprasannan6778
    @mayaprasannan6778 23 дня назад

    സൂപ്പർ ആയിട്ടുണ്ട്. ബിഗ് സല്യൂട്ട്.

  • @prodby.K3JX
    @prodby.K3JX Год назад +1

    Chechi njan innu orennam thaichu.adipoli ayitund.ini onnu koodee und ath thaichitila.thanksss chechi

    • @minivijayakumar6826
      @minivijayakumar6826 6 месяцев назад

      ഈ പറഞ്ഞ അളവിൽ നെക്ക് റെഡിയായോ?

  • @sheebaphilip994
    @sheebaphilip994 Год назад +1

    ഞാനും വീഡിയോ കണ്ട ടൈം 4am ആണ്.. ഒരുപാടിഷ്ടായി 👌👌

  • @smithaprince7981
    @smithaprince7981 Год назад

    Super ayittundu Shinimole......

  • @indvclownyt1128
    @indvclownyt1128 Год назад +1

    സൂപ്പർ 👍👍👍 അടിപൊളി 🥰🥰🥰ഇനിയും ഇതുപോലെ യുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 👍👍👍👍

  • @SouminiShibu
    @SouminiShibu 9 месяцев назад

    Mamm ഈ സ്പോഞ്ച് എന്ത് ആണ്. ഒന്ന് പറയാവോ. കടയിൽ കിട്ടുമോ. ഉപകാരപ്രദം ആയ വീഡിയോ. നന്നായി മനസിലായി thank uu mamm 👌👍🙏😍

  • @bindusivadas5076
    @bindusivadas5076 Год назад

    Super design .Nalla അവതരണം❤❤

  • @mollychacko6168
    @mollychacko6168 Год назад +1

    Nalla fashion stich cheyan agrahikunnu

  • @sabethpaul4724
    @sabethpaul4724 Год назад

    Suprrr chechiii enthayalum njan chaithu nokkunnundu.... Thank you& god bless you... ❤❤

  • @SouminiShibu
    @SouminiShibu 9 месяцев назад

    നൈറ്റി മെറ്റീരിയൽ അടിപൊളി. നല്ല ഡിസൈൻ.. മെറ്റീരിയൽ എവിടെ കിട്ടും mamm

  • @jijibiju2590
    @jijibiju2590 Год назад +2

    അടിപൊളി design thanks

  • @Sabr895
    @Sabr895 Год назад +1

    super. notification vannapo thanne odi keri kandu.kuduthal videos pratheekshikunnu❤

    • @FASHIONSPICE7
      @FASHIONSPICE7  Год назад +1

      Thanks video aduthathu udan varum

    • @Sabr895
      @Sabr895 Год назад

      ​@@FASHIONSPICE7katta waiting 💪😀

  • @seenarajan9848
    @seenarajan9848 Год назад +1

    Very nice, always different designs. Keep it up.

  • @LukumannishuVt
    @LukumannishuVt Год назад

    നല്ല രീതിയിൽ പറഞ്ഞു തന്നു. എനിക്ക് നന്നായി മനസ്സിലായി

  • @whiterose05
    @whiterose05 11 месяцев назад

    നല്ല videose. നല്ല clear presentation.. ഒത്തിരി ഇഷ്ടായീട്ടോ. ഒരു doubt. എല്ലാം നല്ല colours.. എവിടുന്നാണ് നൈറ്റി തുണി എടുക്കുന്നത്. Sale ഉണ്ടോ. ഉണ്ടേൽ number തരുമോ

  • @omanagopinath9016
    @omanagopinath9016 Год назад +1

    Adiyil vakkunnspoge rate,ethra enthu paranganu athu vaangu mathura

  • @anjusarath958
    @anjusarath958 7 месяцев назад

    Chechi ee model round neck cheyan patumo

  • @Everydaycare-h6g
    @Everydaycare-h6g 10 месяцев назад

    Nalla neck design. Thudakkakark eluppam manasilakkan patum😊😊😊

  • @girijap1498
    @girijap1498 Год назад +3

    നന്നായി മനസിലായി ഇതു പോലെ ഇനിയും ചെയ്യണം കാണിക്കണം ചോക്കിൻറെ കളർ തെളിഞ്ഞ് കാണുന്നില്ല അത് ശ്രദ്ധിച്ചാൽ നന്നായിരുന്നു

  • @pubgkrkrkrke1779
    @pubgkrkrkrke1779 7 месяцев назад

    nalla thuniyarunnu njn 50 piece eduth ellam kndum kollam packing alsoo.. thank you

  • @Come-dy379
    @Come-dy379 7 месяцев назад

    Sponge ennu paraunnad paper canvas ano

  • @anithamathew-q8t
    @anithamathew-q8t Год назад +3

    Neat and precise explanation.... Ton thanks

  • @srfash7460
    @srfash7460 Год назад +1

    ചേച്ചി നെക്ക് അടിക്കുമ്പോൾ അടിയിൽ വെക്കുന്ന വെള്ള കോട്ടൺ തുണി സാധാരണ ലൈനിങ് തുണി ആണോ?

  • @Jithuu-h7m
    @Jithuu-h7m 4 месяца назад

    Ireethiyilulla nighty sttich cheyunna full vedio kanikkamo

  • @savithrim7119
    @savithrim7119 4 месяца назад

    Nalla design pakshe 2.5 edukumbol neck kudukam 3aakiyappol shariaayi allathe back neck shoulder currect àavunilla

  • @ajithaphalgunan7431
    @ajithaphalgunan7431 Год назад +2

    നന്നായിട്ടുണ്ട്...നല്ല style dress....വിശദമായ നല്ല അവതരണം..All the best.

  • @muhammedmuhammedit2165
    @muhammedmuhammedit2165 7 месяцев назад

    Nannayi paranju thannu thanks❤❤❤

  • @sheebasidharth2014
    @sheebasidharth2014 8 месяцев назад

    അടിപൊളി ആയിട്ടുണ്ട് ട്ടോ അവതരണം 👌

  • @antonythaiparampilantony4707
    @antonythaiparampilantony4707 2 месяца назад

    കാ cut ചെയ്യുമ്പോൾ വണ്ണം കിട്ടുമോ

  • @AdhilrajesheAdhilrajeshe
    @AdhilrajesheAdhilrajeshe Год назад

    Sleeve ethra, chest vannam ithokke paryumo chechi

  • @minimol6110
    @minimol6110 Год назад

    Pleat ilatha nighty lum ithe same cutting ano?

  • @AdhilrajesheAdhilrajeshe
    @AdhilrajesheAdhilrajeshe Год назад

    40 size nighty full cutting kanikkamo

  • @fasishanudiyafasi2418
    @fasishanudiyafasi2418 Год назад

    Thanks alot iniyum pratheekshikunu❤❤

  • @kshamis5058
    @kshamis5058 Год назад

    Nighty yude size chart parayamo?vettumpol ulla alavukal arinjal upakaramayirunnu...

  • @umavijay6473
    @umavijay6473 Год назад

    Frendil pleet vaikumbol vannam kurayumo 🤔🤔🤔

  • @IshanAS-v8p
    @IshanAS-v8p 5 месяцев назад

    Chechi njn paranja measurement ellam use cheyth vetti pakshe kazhuth thire kunjayita kittunnath ath enthannu onnu parayamo plz neck width 2.5 eduthapol

  • @naseerarafeeque8860
    @naseerarafeeque8860 7 месяцев назад

    Xxl cut cheyyunnath cheyyamo sleev cut cheyyumbo kittan budhimuttan atha choiche

  • @lechunathans2551
    @lechunathans2551 3 месяца назад

    Thanks chechi nannaittu paranju tharunnund

  • @kshamis5058
    @kshamis5058 Год назад +1

    2.5 inch neckവെട്ടിയത് thichu കഴിയുമ്പോൾ3 ഇഞ്ച് നെക്ക് വീതി കിട്ടുമോ?

  • @sudhamenon3655
    @sudhamenon3655 9 месяцев назад

    Superb, nalla explanation.

  • @Kala_Abhinand7
    @Kala_Abhinand7 Год назад

    👌👌👌👌👌👌adipoli nalla model nalla colour combination enikku esttaayi papper cuttinng kaanichillallo

  • @ushamohanan4543
    @ushamohanan4543 Год назад

    Super👌 e machine avidunna vangiyathu, price athrayanu parayumo

  • @suharanazer7547
    @suharanazer7547 Год назад +1

    Vannam ullavark eganachaiumbol vannam korayelle

  • @annieroy8383
    @annieroy8383 Год назад +1

    Ithu ethra rate ittu kodukan pattum?

  • @subinisulaiman7081
    @subinisulaiman7081 Год назад +1

    Sooper aanu chechi

  • @AmmusWorld-gz3pl
    @AmmusWorld-gz3pl 11 месяцев назад

    Super chechi ❤

  • @minijayanand
    @minijayanand Год назад

    Good... Njan stitch cheyyum this one. I like this model

  • @alwin6987
    @alwin6987 8 месяцев назад

    സൂപ്പർ ഞാൻ ചെയ്തു നോക്കും 👍

  • @FousiyaMohammad
    @FousiyaMohammad 8 месяцев назад

    2. 5 mm sponge upayogikan pattumo

  • @anitharamesh8584
    @anitharamesh8584 Год назад +1

    nannayi manasilayi thanks

  • @sameenaameer5208
    @sameenaameer5208 Год назад +2

    Mam, pattern cutting parayamo

  • @jayakalesh4345
    @jayakalesh4345 Год назад +3

    Super 🎉 ഇനിയും നല്ല മോഡലുകൾ ചെയ്യണേ❤❤❤

  • @indiravijayan3747
    @indiravijayan3747 6 месяцев назад

    Adipoliyanu 👍🏻👍🏻👍🏻👍🏻

  • @nainashamu7230
    @nainashamu7230 Год назад

    Thanks alot
    Maxi cut cheyyan pokumbolaa notification kandath
    Thanks ❤

  • @subaidadavoodsubi7214
    @subaidadavoodsubi7214 8 месяцев назад

    വളരെ നന്നായിട്ട് ണ്ട് ട്ടോ

  • @jamaludeenrashida4715
    @jamaludeenrashida4715 Год назад

    2 90 meeter thuniyil ingine cheyan patumo

  • @sindhukm5779
    @sindhukm5779 5 месяцев назад

    Njan ee model cheythu nooki... Neck njan first 2.5 anu cut cheythath.. But athu eniku cherutharunnu... Pinneed 3 il cut cheythu.. Ok ayi.. Enikishtayi

  • @muhammedmannethodi3388
    @muhammedmannethodi3388 Год назад

    Mecheenil ഓയിൽ ഇല്ലേ?
    നല്ല സൗണ്ട് ഉണ്ട്‌

  • @siniprakash1305
    @siniprakash1305 8 месяцев назад

    Super aayittund, nalla video

  • @sushamaa8361
    @sushamaa8361 Год назад

    സൂപ്പറാണ് ചേച്ചി താങ്ക്യു. 🙏

  • @SheelaChandran-tf3id
    @SheelaChandran-tf3id Месяц назад

    നല്ല രീതിയിൽ മനസിലായി

  • @junaidaziyad8160
    @junaidaziyad8160 Год назад +3

    Nighty bit wholesale no tharoo

  • @satharkp4409
    @satharkp4409 9 месяцев назад

    Inghne stich cheyidhit ethrak kodukam

  • @sajithasajitha2676
    @sajithasajitha2676 6 месяцев назад

    കൊതിയാവുന്നു ❤️❤️❤️❤️👍🏾

  • @homeetipsbyindudas3368
    @homeetipsbyindudas3368 Год назад +1

    നല്ല പോലെ മനസ്സിലക്കി തരുന്നുണ്ട് എനിക്ക് ഇഷ്ടമായി ചെയുക്കണം

  • @surekhanv3477
    @surekhanv3477 Год назад

    നല്ല വീഡിയോ ഇനിയും ഇതു പോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @anshanatm4506
    @anshanatm4506 Год назад

    Super ❤
    Expecting more vedios 👍

  • @shajahankm7519
    @shajahankm7519 9 месяцев назад

    Thank you so much sister

  • @shanthanaif822
    @shanthanaif822 6 месяцев назад

    Nannayi paranju thannathinu 👍🏻

  • @Nighty819
    @Nighty819 9 месяцев назад

    Thankyou sister

  • @marymalamel
    @marymalamel 6 месяцев назад

    Very Good design

  • @Sreehari45036
    @Sreehari45036 Год назад

    Sponge evidunnu kittunnathu?

  • @shylathakrishnan8846
    @shylathakrishnan8846 8 месяцев назад

    Hello shini ishttayi tto

  • @prodby.K3JX
    @prodby.K3JX Год назад +1

    Fleetinum cheerthano loose identee

  • @minnuzkichasfun7143
    @minnuzkichasfun7143 Год назад

    Churidar thykumo?

  • @sameeramusthafa3009
    @sameeramusthafa3009 Год назад

    ഞാൻ നെറ്റി business തുടങ്ങാൻ വിചാരിക്കുന്നു. എല്ലാ മോഡലും satha നെറ്റി meteerialil നിന്ന് kittumo

  • @aswathybiju1443
    @aswathybiju1443 Год назад +1

    Varacha chokku onnu mattamayirunnu

  • @preethamanoj9169
    @preethamanoj9169 9 месяцев назад

    ഞാനും ആ തയ്ക്കാൻ ശ്രമിക്കുന്നുണ്ട് നല്ല ഭയങ്കര ഇഷ്ടമായി നമ്മൾ ഇത് കഴിച്ചു കസ്റ്റമർ കൊടുക്കുമ്പോൾ എത്രയാണ് വിലയിടേണ്ടത് വില പറയുമ്പോൾ എല്ലാവർക്കും ഒരു ബുദ്ധിമുട്ട് തോന്നുകയാണ് കണ്ടുവരുന്നത് അതുകൊണ്ട് ചോദിച്ചതാണ് മറുപടി അയക്കൂ