തനിയെ പോയി സമാധി പീഠത്തിൽ ഇരിക്കുകയില്ല, ദുരൂഹത ഉണ്ട്'; പ്രതികരിച്ച് യുവതി|Neyyattinkara gopan swami

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 217

  • @sajithack7282
    @sajithack7282 5 часов назад +104

    ഈ സഹോദരിയുടെ അബി പ്രായത്തോട് ഞാനും യോജിക്കുന്നു👍

    • @kabeer1015
      @kabeer1015 4 часа назад +9

      ആദ്യം മലയാളം എഴുതാൻ പഠിക്കെടോ

    • @Introverted__girl
      @Introverted__girl 4 часа назад

      ​@@kabeer1015😆

    • @MuhammadNkdy-zj3qt
      @MuhammadNkdy-zj3qt 4 часа назад

      ആദ്യം നീ നിൻറെ പേര് എഴുതാൻ പഠിക്ക്... കബീർ എന്ന പേര് ഒരു മുസ്ലിമിന് ഉണ്ടാകില്ല​കബീർ എന്നത് അല്ലാഹുവിൻറെ പേരല്ലേ@@kabeer1015

  • @babythomas942
    @babythomas942 6 часов назад +121

    മകന് ഇതുമായി നല്ല ബന്ധം ഉണ്ട്, ഇത് ശരിക്കും അന്വേഷണം നടത്തണം 🙏

    • @Brightarrow-i8x
      @Brightarrow-i8x 5 часов назад +1

      Correct

    • @Linda00777
      @Linda00777 4 часа назад +1

      എന്റെ തോന്നൽ ഇവർ കുടുബത്തോടെ വിഷയം വെല്ലോം ആയി കാണും അപ്പോൾ മോനു എന്താലും അബത്തം പറ്റി വീട്ടിൽ ഉള്ള എല്ലാവരും അയടെ കൂടെ നിന്ന് അച്ഛനെ സമാധി ആക്കി വെച്ച്

  • @KomalamPA-od2yx
    @KomalamPA-od2yx 5 часов назад +70

    ഇവരു പറഞ്ഞതാണ് സത്യം, ഇതുവരെ കേട്ടതിൽ നിന്നും വാക്കുകൾ വ്യത്യസ്തം ആണ്

  • @Sajeev.B.C
    @Sajeev.B.C 5 часов назад +72

    പൊതുവെ ഈ ഏരിയ സമാദിയിലിരുത്തുന്ന പ്രാദേശീക സംസ്ക്കാരം ഉള്ളവർ
    കൊറച്ചുണ്ട്😂

    • @gauthamprem8833
      @gauthamprem8833 5 часов назад +6

      Aa vazhikku povanda tta 😂😂😂

    • @Shajan70c
      @Shajan70c 4 часа назад +7

      സമാധി മുക്ക്

    • @Sooraj741
      @Sooraj741 2 часа назад +1

      ​@@Shajan70cഇനി മുതൽ ഈ ജംഗ്ഷന് അങ്ങനെ ആകും പേര്😂😂😂

  • @Mas-i3j
    @Mas-i3j 6 часов назад +151

    എന്റെ അമ്മച്ചി ഈ നാട്ടിൽ മൊത്തം ഇങ്ങനെ ഉള്ള വാവളൻതന്മാരാണല്ലോ
    സമാധി മുക്ക്

    • @Brightarrow-i8x
      @Brightarrow-i8x 5 часов назад +7

      If samadthi then all' Christian And muslim àre in samadi.. they are sleeping And not sitting only

    • @silvereyes000
      @silvereyes000 5 часов назад

      ഇതെങ്ങനെ തമാശ ഒന്നും അല്ല. ശരിക്ക് സമാധി ഇരിക്കുന്ന ഒരുപാട് സ്വാമിമാരും ദിവ്യൻമാരും ഒക്കെ ഇപ്പോഴും ഉണ്ട്. അവർക്ക് ഭ്രാന്ത് ആണെന്ന് വെച്ച് എല്ലാവരും അങ്ങനെ അല്ല.

    • @Sona-vm6zn
      @Sona-vm6zn 5 часов назад +1

      🤩

    • @ThachiThash
      @ThachiThash 4 часа назад

      😂

  • @marneer381
    @marneer381 4 часа назад +48

    എത്രയും പെട്ടെന്ന് നിയമ നടപടികൾ കൈകൊള്ളുക.. ഇവിടെ ജാതി മതം ഒക്കെ പറഞ്ഞു വർഗീയത ഉണ്ടാക്കി രക്ഷപെടാൻ നോക്കുകയാണ് കുടുംബം

  • @GeethaDevu-n3w
    @GeethaDevu-n3w 5 часов назад +25

    ഇവർക്ക് bhrandilla. അതുകൊണ്ട് വ്യക്തമായി പറയുന്നു.91 വയസ്സിൽ മരിച്ച അച്ഛനെ സമാധിയിൽ കിടത്തി എന്നാണ് വിവക്ഷ❤❤❤❤❤❤

  • @niktube4667
    @niktube4667 6 часов назад +74

    ആ നാട്ടിൽ കുറെ സമാധി ഉണ്ടല്ലോ

  • @soumyasurumi8258
    @soumyasurumi8258 6 часов назад +81

    എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു കൊലപാതകം തന്നെ 😮😮

  • @bijoyfrancis7472
    @bijoyfrancis7472 5 часов назад +59

    ഒരൊറ്റ സമാദികാരണം കേരളത്തിലെ ജനങ്ങളുടെ സമാധാനം മൊത്തം പോയല്ലേടെ

    • @ShahiraChelekodan
      @ShahiraChelekodan 5 часов назад +2

      🤣🤣

    • @shahananiyu7797
      @shahananiyu7797 5 часов назад +1

      😂😅

    • @shamnahr2462
      @shamnahr2462 4 часа назад +1

      😂😂😂

    • @Alanvlogger_xy2151
      @Alanvlogger_xy2151 3 часа назад +1

      🙏😂😂❤

    • @Jonathan-y1v3o
      @Jonathan-y1v3o 3 часа назад +1

      സമാധാനപ്പെടു. സമയാകുമ്പോ നമ്മളെല്ലാം സമാധിയാകും. സകലരും സമം സമം സമാധി.

  • @nithinunni57
    @nithinunni57 5 часов назад +25

    ഗോപേട്ടന്റെ സമാധി ഒരു പ്രത്യേക തരം സമാധി ആണ്.... 😌

    • @ShahiraChelekodan
      @ShahiraChelekodan 5 часов назад

      😂

    • @Sabeena-o6p
      @Sabeena-o6p 4 часа назад

      😅😅😅

    • @PathuZain
      @PathuZain 4 часа назад

      😂😂

    • @FirdousC7
      @FirdousC7 4 часа назад +1

      ​@@PathuZainഗോപേട്ടൻ്റെ സമാധി ന്യൂ ജനറേഷൻ സമാധി ഇവർ പറയുന്ന സമാധി 1957 ൽ ഉള്ളത

    • @safeenakmmuhammedkarisseri3486
      @safeenakmmuhammedkarisseri3486 3 часа назад

      😂

  • @DreamingGirl-m3k
    @DreamingGirl-m3k 3 часа назад +1

    ഒരു സമാധി കാരണം സമാധാനം ഇല്ലാത്ത അവസ്ഥയായല്ലോ ദൈവമേ 😢

  • @AbdulRassakRassak
    @AbdulRassakRassak 3 часа назад +1

    സത്യസന്ധമായ മറുപടി

  • @allusworldallusworld5076
    @allusworldallusworld5076 5 часов назад +11

    എല്ലാർക്കും ഇനി സമാധാനമായി സമാധി

  • @hamzap31
    @hamzap31 6 часов назад +29

    സമാതാനമായിട്ട് സമാതി ആകാനും കേരളം സമ്മതികില്ല

  • @ummuyasinnk2407
    @ummuyasinnk2407 6 часов назад +57

    ഇതു ഈ നാട്ടിലെ സ്ഥിരം പരിപാടിയാണെന്ന് തോന്നുന്നു

    • @jismayavijayan5118
      @jismayavijayan5118 5 часов назад +5

      Thiruvananthapuram side il common anu...sri nayarana Guru vine oke samadhi eruthiyath anu..ennu vech jeevanode kollal alla

    • @Sooraj741
      @Sooraj741 2 часа назад

      ​@@jismayavijayan5118ജലസമാധിയുടെ കാര്യവും മറന്നു പോകണ്ട😊😊

  • @rejithasreejith9098
    @rejithasreejith9098 5 часов назад +13

    ആനന്ദ മതം എന്ന ഒരു വിശ്വാസം പണ്ട് ഉണ്ടായിരുന്നു എൻ്റെ husbandente കുടുംബമോക്കെ അങ്ങനെ ആയിരുന്നു അതുപ്രകാരം മരണപ്പെട്ട ആളെ ഇരുത്തി അടക്കുമായിരുന്നു , ജീവനോടെ അല്ല ,എല്ലാ ആളുകളും കണ്ടുകൊണ്ട് ആണ് , സദരണ ഒരു ചടങ്ങാണ് ...ഇപ്പൊ ഇത് മാറി ....ദഹിപ്പിക്കുകയാണ് , പണ്ടത്തെ കുറച്ചു നായർ സമുദായങ്ങൾ ഇത്തരത്തിൽ ആനന്ദ മതം ആചരത്തിൽ വിശ്വസിച്ചു ഇങ്ങനെ ചെയ്തിരുന്നു ...

    • @mohammedsaheed1163
      @mohammedsaheed1163 3 часа назад

      അപ്പോൾ മരിച്ച ഉടനെ തന്നെ ഇരുത്തേണ്ടേ? എല്ലെങ്കിൽ എല്ലുകൾ ഒന്നും വളയില്ലല്ലോ? സംശയം കൊണ്ട് ചോദിക്കുന്നതാനേ

    • @rejithasreejith9098
      @rejithasreejith9098 2 часа назад

      Oral മരണപ്പെട്ടാൽ അടുത്ത 5 hrs ആണ് rigor mortils അതിനു മുൻപേ ചടങ്ങ് നടത്തും . നേരത്തെ ബന്ദുക്കളെല്ലാം അടുത്തുണ്ടവും എന്നുതന്നെ നടത്തും , അല്ലാതെ കതിരിക്കില്ല . ആരും വിദേശതോന്നും ഉണ്ടാവില്ല.

  • @nidheeshkr
    @nidheeshkr 4 часа назад +13

    സമാധി ആയത് അല്ലെന്ന് ഉറപ്പിച്ചു പറയാൻ ആർക്കും പറ്റില്ല ,
    പക്ഷേ അതിന് ശേഷം ജനങ്ങളെ കാണിക്കാത്തതിൽ ആണ് ദുരൂഹത

    • @shijidvarajshijidvaraj413
      @shijidvarajshijidvaraj413 4 часа назад

      ഒരു പക്ഷെ അവരുടെ വാക്കുകൾ സത്യം ആയിരിക്കും തുറന്നു കാണിച്ചാൽ അതിന്ടെ പവിത്രത പോയാലോ എന്തോ അറീല തല പെരുകുന്നു സമാധി സമാധി എല്ലായിടത്തും സമാധി മയം

  • @Lovify_rh
    @Lovify_rh 4 часа назад +3

    Waiting for the “UNBOXING”

  • @786ash-e6j
    @786ash-e6j 5 часов назад +29

    എന്താണ് സമാദി .....ജീവനോടെ കുഴിച്ച് മൂടുക യാണോ

    • @jainmathew804
      @jainmathew804 5 часов назад +3

      ഹോയ് ചുടാപ്പി. 😂
      അബ്ദുൽ സമദ് സമാധി..
      CM ശൈക്കുന്ന മടവൂർ സമാധി.. 😂😂

    • @786ash-e6j
      @786ash-e6j 5 часов назад

      @jainmathew804 കാസ തീവ്രവാദി

    • @SaujathBeevi-y9t
      @SaujathBeevi-y9t 4 часа назад

      നിങ്ങൾ കുരിശിൽ തറക്കുമായിരിക്കും അല്ലേ😂😂😂😂😂​@jainmathew804

  • @trichurvoice
    @trichurvoice 3 часа назад +1

    വിവരം തീരെ ഇല്ലാത്ത നാട്. എവിടെ നോക്കിയാലും സമാധി

  • @HrushiMahadev
    @HrushiMahadev 4 часа назад +15

    അന്ത വിശ്വാസത്തിന്റെ മൂർധന്യ അവസ്ഥ ആണ് ഇവരുടെ നാട് 😂😂😂😂
    എല്ലാ വീട്ടിലും സമാധി.... 🙏🙏🙏🙏

  • @pradeepsreenivasan8429
    @pradeepsreenivasan8429 5 часов назад +17

    ഈ സംഭവം കേരളത്തിന് പുറത്തായിരുന്നെങ്കിൽ ഒരു വാർത്തയെ ആവുമായിരുന്നില്ല , സമാധി കേരളിയർക്കു ഒരു അതിശയം ആണ് എന്നാൽ വടക്കേ ഇന്ത്യക്കാർക്കു ഒരു പുത്തരിയല്ല. എത്ര പേരെ ജീവനോടെ സമാധി ഇരുത്തുന്നു , ഗംഗയിൽ കെട്ടി താഴ്ത്തുന്നു

    • @byjumi9844
      @byjumi9844 5 часов назад +5

      മുഹമ്മദ് നബി സമാധിയാണ്

    • @thesleena7356
      @thesleena7356 5 часов назад +3

      Endina atinte avasyam natural death undavumbol nabiye endine samadi eruttanam

    • @kevinownes2556
      @kevinownes2556 5 часов назад +2

      @byjumi9844
      അല്ല അടിമ സ്ത്രീ വിഷം കൊടുത്തത് ആണ് 😂

    • @ninjayt5129
      @ninjayt5129 4 часа назад

      Ithilekkenthinaa nabiye kond varunnath muslimsil maranam maathram samaadhiyilla​@@byjumi9844

    • @aswathya5578
      @aswathya5578 3 часа назад

      Law and order und saho. Arum ariyathe alla cheyyendathu. Niyamam palikanam

  • @Joyas212
    @Joyas212 3 часа назад +6

    എല്ലാ സമാധിയും അന്വേഷിക്കണം..

  • @നിർമ്മാല്യം-ഡ1ര
    @നിർമ്മാല്യം-ഡ1ര 5 часов назад +22

    ഇവിടെ ഇത് പതിവാണോ മോളേ 😅

  • @FirdousC7
    @FirdousC7 4 часа назад +1

    ഗോപേട്ടൻ്റെ സമാധി ന്യൂ ജനറേഷൻ സമാധിയാണ്

  • @manojgeorge7368
    @manojgeorge7368 6 часов назад +7

    അപ്പോൾ നിങ്ങൾ നാട്ടു കാരെ വിളിച്ചിരുന്നു ആ സമാധിയിൽ ആയ അച്ഛനെ കണിയ്ക്കാൻ, എല്ലാം തുറന്നു പറയു

  • @AM-hl5cm
    @AM-hl5cm 4 часа назад +1

    മോൺസൺ മാവുങ്കൽ തോറ്റുപോകും ഇവരുടെ മുന്നിൽ അതിനു പറ്റിയ നിയമപാലകരും 😂😂അടിപൊളി

  • @godofsmallthings4289
    @godofsmallthings4289 5 часов назад +12

    ലെ അച്ഛൻ : മോനേ എനിക്ക്
    ' സമാധാനമായിട്ടു ' ഒന്നിരിക്കണം🧘
    ലെ മോൻ :എടാ ഓടി വാടാ അച്ഛൻ ' സമാധി ' ആയിട്ട് ഇരിക്കുവാ വേഗം സിമൻ്റ് ഇട്ടു മൂടിക്കോ...
    ലെ അച്ഛൻ: 😳ടാ പൊട്ടാ
    ' സമാധാനം ' എന്നാണ് പറഞ്ഞത് അല്ലാതെ
    ' സമാധി ' എന്ന് അല്ല അയ്യോ..... ഞാൻ മരിച്ചിട്ടില്ല എന്നെ മൂടല്ലേ ,നാട്ടുകാരെ ഓടിവായോ😳😫😫
    ലെ മോൻ : അതൊക്കെ മരിച്ചോളുമെന്നെ.... ഓം ശാന്തി...🙏
    😂😂😂😂😂.....

  • @for4414
    @for4414 4 часа назад +2

    സർട്ടിഫിക്കേറ്റ് ഉണ്ടോ

  • @resmivijilal2074
    @resmivijilal2074 4 часа назад +1

    പോലീസ് അന്വേഷിച്ചാൽ കുറച്ചധികം സമാധി യെ കുറിച്ച് അന്വേഷിക്കേണ്ടി വരും.. കുറെ പേരുടെ സമാധി പുറത്ത് വന്നു ipol😀

  • @RoSe-bs6kv
    @RoSe-bs6kv 5 часов назад +20

    സമധിയായവരുടെ എല്ലാവരുടെയും കല്ലറ തുറന്ന് പോസ്റ്റ് മോർട്ടം ചെയ്ത് പരിശോധിക്കണം.സതി നിർത്തലാക്കിയത് പോലെ സമാധിയും നിർത്തലാക്കണം.

    • @FidaYoosuf
      @FidaYoosuf 5 часов назад +6

      After declaration of death
      Avar samadhi cheythottee
      Oro aalikalde belif alleee

    • @Dinu_KL14
      @Dinu_KL14 4 часа назад +3

      മരപ്പെട്ടിയിൽ കുപ്പായം ഇട്ട് കിടത്തുന്നതും നിർത്തണം

  • @Bosemootharyil
    @Bosemootharyil 5 часов назад +6

    സമാധി സമം അരി വറുത്തു

    • @BushraFasal-ru3zf
      @BushraFasal-ru3zf 5 часов назад

      😂😂😂😂

    • @leogaming5231
      @leogaming5231 5 часов назад

      അതിനും പിണറായീടെ നെഞ്ചത്ത് കേറിക്കോ.😮😮😮

  • @ChildofGod-ww2kr
    @ChildofGod-ww2kr 5 часов назад +16

    നല്ല സാക്ഷരത യുള്ള കേരളം 🤣🤣🤣

  • @binishmathew6609
    @binishmathew6609 5 часов назад +2

    Correct

  • @sharpshooter390
    @sharpshooter390 5 часов назад +13

    ഇതാണ് പിണറായി വിജയൻ ഉദ്ദേശിച്ച കേരളം 🤣

  • @christyka1407
    @christyka1407 3 часа назад +2

    ഒരൊറ്റ ചോദ്യം എന്താണ് ഈ സമാധി അറിയാഞ്ഞിട്ട 🤔🤔🤔

    • @Cp-qg3uc
      @Cp-qg3uc 3 часа назад +1

      ഇരുന്നു മരിക്കുന്നത് 😊😊😊

  • @shamseershamsi9241
    @shamseershamsi9241 5 часов назад +5

    ശരിക്കും സമാധി എങ്ങിനെയാണ്. ഒന്നു പറയു പ്ലീസ്

    • @ShahiraChelekodan
      @ShahiraChelekodan 5 часов назад

      Enikum Ariyan Agrahamund

    • @aleena914-i6z
      @aleena914-i6z 4 часа назад

      Ithil ee chechi parayunn und

    • @kavyakrishna8295
      @kavyakrishna8295 4 часа назад

      ഇരുന്ന് മരിക്കുന്നുന്നതിനെ ആണ് സമാധി എന്ന് പറയുന്നത് എന്നാണ് എൻ്റെ ഒരു അറിവ് .....ഈ പൂജ rituals ആയിട്ട് ഒക്കെ ബന്ധം ഉള്ളവർ ആണ് കൂടുതൽ അങ്ങനെ ആവാറ്....... മെഡിറ്റേഷൻ ചെയ്യുന്നവർക്ക് അറിയാം ആയിരിക്കും സമാധി എന്ന് പറയുന്നത് meditation te ultimate ആണ്. സ്വന്തം ബോഡി വിട്ട് eternal ആയിട്ട് ഉള്ള ഒരു സ്പേസ് ilott മാറുന്നത്...
      സമാധി ആവുന്നവർക്ക് മോക്ഷം കിട്ടും എന്നും പറയപ്പെടുന്നുണ്ട് യോഗ ിൽ

    • @Sooraj741
      @Sooraj741 2 часа назад

      ​@@kavyakrishna8295ഇനി astral projection ആണോ??

  • @nazeerthekkekara5688
    @nazeerthekkekara5688 3 часа назад

    Good

  • @Famivlogs-e2o
    @Famivlogs-e2o 5 часов назад +5

    ചേച്ചിക്ക് nalla weezing undallo.

  • @justrelax9964
    @justrelax9964 5 часов назад +4

    നല്ലൊരു സിനിമ ക്ക് scope und😂
    അടുത്ത് തന്നെ പ്രതീക്ഷിക്കാം

  • @AbdulRazak-vj6hs
    @AbdulRazak-vj6hs 5 часов назад +10

    സഹോദരൻമാരഇവിടേ മുസ്ലികൾ ചെയ്ത തെറ്റാന്താ

    • @Aneesh10009
      @Aneesh10009 4 часа назад

      😂😂

    • @neelambari770
      @neelambari770 3 часа назад +1

      തെറ്റൊന്നും ചെയ്തില്ല.. മരിച്ച ആളുടെ കുടുംബംകുടുംബമായി അതിർത്തി തർക്കം ഉള്ള ആള് മുസ്ലിം ആണെന്നു തോന്നുന്നു.. മുജീബ് എന്ന് ഒരു വീഡിയോയിൽ പറയുന്നുണ്ട്. അയാളാണ് പരാതിയിൽ രണ്ടാമത് ഒപ്പിട്ടത്

    • @Sooraj741
      @Sooraj741 2 часа назад

      Aa വീടുക്കാർ പറയുന്നത് muslims കയറി അവരുടെ അമ്പലം അശുദ്ധം ആക്കി എന്നാണ്... പിന്നെ ഏതോ അയൽക്കാരൻ മുസ്ലിം ഉണ്ട് അവർ ആണ് complaint nte പിന്നിൽ എന്നൊക്കെ ആണ്.... ഇതൊക്കെ മതസ്പർദ്ധ ഉണ്ടാക്കാൻ ഉള്ള കളികൾ ആണ് ..

  • @swarajpalakkunnam1171
    @swarajpalakkunnam1171 3 часа назад

    ഒരു സമാധി കാരണം മലയാളികളുടെ സമാധാനം പോയി.

  • @Aabees4709
    @Aabees4709 4 часа назад +2

    എന്താണ് ഈ സമാധി ആവുക എന്ന് പറഞ്ഞാൽ? plz...explain

    • @anjuv713
      @anjuv713 4 часа назад +1

      Marikkan time agumnnathinu mump avar thanne parayum date. (Sanyasimaar) Appol samaadhi sthalam orikki pooja okke cheyth avide iruthum alkkar okke undaavum koottinu. Avidenn marikum. Athinu sesham mathramee kallara okke paniyooo

  • @shinithapshinithap3232
    @shinithapshinithap3232 3 часа назад

    റോഡ് വീതി കൂടാതിരിക്കാനുള്ള സൈക്കോളജിക്കൽ മൂവ് 😂😂

  • @shajishajeesh2029
    @shajishajeesh2029 4 часа назад

    Gopan chettan kallarskullil undo entho

  • @gigi.9092
    @gigi.9092 5 часов назад +2

    കാലങ്ങളായി യോഗികൾ പലരും സ്വയം ശ്വസന നിയന്ത്രണങ്ങളിലൂടെ സമാധിയായതായി പകൽ വെളിച്ചം പോലെ ലോകമറിയുന്ന സത്യമാണ്.അത്തരം മൃതശരീര പരിശോധനകളിൽ സ്വാഭാവികമരണമെന്നതിലുപരിഅസ്വാഭാവികമോ സംശയകരമോ ആയ യാതൊരു പരിക്കുകളും ദുരൂഹതകളും യാതൊന്നും ഉണ്ടാവില്ല. മരണകാരണങ്ങൾ ചുരുങ്ങിയ സമയത്തിനകം കണ്ടെത്താൻ നിലവിൽ അതിസൂഷ്മവിദഗ്ദ പരിശോധനകൾക്കിന്ന് അതീവ കൃത്യതയുള്ള സാങ്കേതിക സംവിധാനങ്ങൾ ഉണ്ട്.
    സർവ്വജനസുബോദ്ധ്യസുതാര്യമായ സത്യതെളിവുകളില്ലാത്ത അടിസ്ഥാനരഹിത ദുരാരോപണങ്ങൾ അനുവദിക്കരുത്‌.
    നീതിയുക്തവും,ശാസ്ത്രീയവും,സത്യസന്ധവുമായ അത്യാധുനിക സാങ്കേതികസംവിധാനങ്ങളാൽ സർവ്വജനസുബോദ്ധ്യസുതാര്യതെളിവുകളാൽ സത്യം എത്രയും വേഗം തെളിയിക്കപ്പെടണം.സർവ്വസമ്പത്തുടമസ്ഥപൊതുജനങ്ങൾ അന്തസും അഭിമാനവും തിരിച്ചറിവുമുള്ളവരാണു.സത്യമറിയൽ ജനങ്ങളുടെ ബാദ്ധ്യതയും അവകാശവുമാണ്.
    ആർക്കും ആരെപ്പറ്റിയും എന്തപവാദവും പറയാമെന്നതവസാനിപ്പിക്കണം.
    യാതൊരുത്തരും നിയമവ്യവസ്ഥിതീകൾക്കധീനമാക്കപ്പെട്ട രാഷ്ട്രങ്ങൾ മാത്രമേ സർവ്വസാമൂഹ്യസമാധാനസുരക്ഷാക്ഷേമദായകമാകയുള്ളു.

  • @OKGouriShanker
    @OKGouriShanker 5 часов назад +2

    It's misleading , it's a house and not an ashram , ,a sanyasi should renounce his family , here it is not so , it's s clear case of crime 💯

  • @MohammedKabeer-d3o
    @MohammedKabeer-d3o 5 часов назад +3

    സമാധി, ഇവർക്ക് നാട്ടുനടപ്പാണോ

  • @mechanicoman1235
    @mechanicoman1235 5 часов назад +1

    ഏത് ജില്ല

    • @IbrahimUmbati
      @IbrahimUmbati 5 часов назад +1

      സമാധി ജില്ല 😅

    • @aleena914-i6z
      @aleena914-i6z 4 часа назад +1

      Trivandrum aan nilavil samadhi jilla

  • @karthiayanim2970
    @karthiayanim2970 4 часа назад +1

    ഇരുത്തി കുഴിച്ചിടുന്നത് സമാധി

  • @Lijojhose
    @Lijojhose 5 часов назад +9

    🥹ഇത് അവിടെ സ്ഥിരം ആണല്ലേ 😂😂സമാധി

  • @mariammajacob2644
    @mariammajacob2644 4 часа назад +1

    ഇതു കേരളം തന്നെ ആണോ

  • @vimalks6516
    @vimalks6516 4 часа назад

    കൃഷ്ണ ശില ഇല്ല, ബാക്കിയെല്ലാം ഉണ്ട്

  • @drjosh5686
    @drjosh5686 5 часов назад +9

    എല്ലാം സനാഥന ധർമത്തിൻ്റെ ഐശ്വര്യം

    • @dhanaasree.g.s2.d930
      @dhanaasree.g.s2.d930 5 часов назад

      ഇതൊന്നും സനാതന ധർമ്മത്തിൽ ഉള്ളതല്ല.. ഇതൊക്കെ മുടിയും നഖങ്ങളും സൂക്ഷിക്കുന്നവരുടെ കാലത്തേക്കാളും കാടൻ ആചാരം

    • @Abijithnair1
      @Abijithnair1 5 часов назад +1

      Jai shree ram ji😡😡

  • @bavamk4254
    @bavamk4254 5 часов назад

    കഞ്ഞി കുടിച്ചു സുഗറിൻ്റെ ഗുളിക കഴിയി ച്ചു എന്ന് ഒക്കെ ആ അമ്മ പായുന്നു

  • @LissySaju-i7j
    @LissySaju-i7j 5 часов назад +1

    Samady means chatho atho erunnu chatho???

  • @OKGouriShanker
    @OKGouriShanker 5 часов назад

    No need to ban samadhi ,its a very open ritual ,no secrecy in it 🙏

  • @akhila.l7160
    @akhila.l7160 3 часа назад

    നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്

  • @AdiNarayan-z5z
    @AdiNarayan-z5z 5 часов назад +2

    ആധി കൂടിയാൽ സമാധി ആവും

  • @MYDREAM-xf8dz
    @MYDREAM-xf8dz 4 часа назад

    മിക്കവാറും അടുത്ത ട്രെൻഡ് സമാധി ആകും

  • @DhanyaSayu-o6z
    @DhanyaSayu-o6z 5 часов назад

    ഇവർ പറഞ്ഞതിനോട് യോജിക്കുന്നു

  • @atruthseeker4554
    @atruthseeker4554 3 часа назад

    അഗ്നി ഇടുന്നത് എന്തിനാണ്

  • @JouharudheenShanu-yx4ic
    @JouharudheenShanu-yx4ic 5 часов назад +1

    സംഘികൾ മുസ്ലിങ്ങളുടെ പേരിൽ ഇടുന്നു ഇവർ മുസ്ലിമാണോ

    • @pp-od2ht
      @pp-od2ht 4 часа назад

      Hindhukkaluda peril allam kaatti koottinnadu myslimukal aanu
      Hin dhukkalkku aa asukham Ilya Arabi maarkka metha

  • @gopakumarlt8768
    @gopakumarlt8768 5 часов назад +1

    Ithuseri aanu KwttuAruvudu. Yenikku. 🎉🎉🎉

  • @RenjithG-v1l
    @RenjithG-v1l 3 часа назад

    Neyyatinkara enna sthalam ini muthal "Samadhi Mukku" ennu ariyapedum...

  • @anjanarajkumar2409
    @anjanarajkumar2409 4 часа назад

    ശെരിക്കും ഗോപൻ സ്വാമി സമാധി ആയോ. അയാളുടെ body അതിൽ ഉണ്ടോന്ന് തന്നെ സംശയിക്കണം അവരു പറയുന്ന അല്ലാതെ ഇപ്പഴും ആരും കണ്ടിട്ടില്ലല്ലോ

  • @rahulv3980
    @rahulv3980 3 часа назад

    Sreenarayana guruvinte samathi open cheythu kanikumo

    • @Sooraj741
      @Sooraj741 2 часа назад

      Ini open ചെയ്തിട്ട് എന്തിനാ?? അതിൽ എന്ത് ഉണ്ടാകാനാ??

  • @lechusworld2018
    @lechusworld2018 4 часа назад

    Oru film story ke scope unde movie ' Neyyattinkara Gopan te Samadhi'😂

  • @_vai_sh_nav_4046
    @_vai_sh_nav_4046 5 часов назад +1

    Ath open aakkaruth.. Aakkiyal athinte powr povum 😒🚶🏽‍♂️🤣

  • @nithin6876
    @nithin6876 5 часов назад +3

    E naattil motham samathikal aano ithoke eth universe 😢😅

  • @shailajanp8062
    @shailajanp8062 5 часов назад +5

    അതോ നമുക്കണോ പ്രാന്ത് 🧐🧐🧐🧐🧐🧐🧐

  • @sunnymathew8151
    @sunnymathew8151 3 часа назад

    Poor police people 😢

  • @Good-c6x
    @Good-c6x 6 часов назад +3

    ഇത് കാണിച്ചു കൊടുത്താൽ പോരല്ലോ.. Post mortam ചെയ്യണം എന്നല്ലേ പറഞ്ഞത്?

    • @rijashrania3593
      @rijashrania3593 5 часов назад

      Angane oru avasthayilekk makkal ethichathalle... Ingane aagraham ulla aalkk oru vilpathram enkilum ezhuthi register. Cheythu vekkaamaayirunnu... Kuranjapaksham marana vivaram naattile counselor poleyulla aarodenkilum onnu parayaamayirunnu... Pettennu oru poster ottichu samaadhi aayennu paranjaal aalukal samshayikkum... Athu ini ethra sathyam aanelum... Sathyam avarude baagath aanenkil avarenthina madikkunnathu??? Avar paranjathu sathyam aanenkil janangal ellaam avarodoppam thanneyalle nilkkuka...

    • @AsmabiAsmabitk
      @AsmabiAsmabitk 5 часов назад +2

      ഇവർ സമാധി ആവുന്നത് കണ്ടു എന്ന് പറയുന്നു. ഒരു വീഡിയോ എടുത്തിരുന്നേൽ വിശ്വാസം ആയേനെ. ഇതൊക്കെ എങ്ങനെ നടക്കും. ബുദ്ധിയില്ലേ. ഗുരുക്കന്മാർ സമാധി പീഡതിൽ ഇരുന്ന് മാസങ്ങളോളം കഴിയുമ്പോൾ ധ്യാനത്തിൽ മുഴുകി ഇരുന്ന് സമാധി ആവുക എന്നൊക്കെ കഥകളിൽ വായിച്ചിട്ടുണ്ട്.

  • @Yaaa-h6h
    @Yaaa-h6h 3 часа назад +4

    ഈ സംഭവം അറിഞ്ഞ അന്ന് അത് ഓപ്പൺ ചെയ്തിട്ടുണ്ട് എങ്കിൽ ചിലപ്പോൾ അദ്ദേഹത്തിന് ജീവൻ ഉണ്ടാവുമായിരുന്നു😢😢

  • @sureshkumargss4419
    @sureshkumargss4419 4 часа назад

    Appol enthinu death certificate chotiku nu ???

    • @Sooraj741
      @Sooraj741 2 часа назад

      Death certificate illand legally മരണം സ്ഥിരീകരിക്കാൻ പറ്റില്ല.... വിൽ പത്രം ഉണ്ടെങ്കിൽ പോലും സ്വത്ത് ഭാഗം വയ്ക്കാൻ പറ്റില്ല.... 1 monthinte ഉള്ളിൽ death certificate apply ചെയ്യണം.... ഇനി ഇപ്പൊ കിട്ടിയ കണക്ക് തന്നെ😂😂

  • @ganeshmenon7230
    @ganeshmenon7230 4 часа назад +2

    🙏 യോഗിരാജ് ഭൈരവാനന്ദ സ്വാമികൾ. ഇതിനെക്കുറിച്ച് വിശദമായി തന്നെ ഗ്രന്ഥരചന നടത്തിയിട്ടുണ്ട്.

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 4 часа назад +1

    ഇത് ഏത യൂണിവേഴ്സ്😮 ഞാൻ ആര ചേട്ടാ 😢

  • @sunnymathew8151
    @sunnymathew8151 3 часа назад

    Ithevidayedaa ee sthalam? Samadhi. Really very funny 😮😢

  • @arm378
    @arm378 4 часа назад

    Samadi eyil iruthu ombol will the person be dead before that..or he..?

  • @light.878
    @light.878 4 часа назад

    deivame ivide ellam samadiyannaloo ellam anweshikkanam

  • @arun.h.kallumkaramelathil
    @arun.h.kallumkaramelathil 3 часа назад +3

    വീടിനു മുന്നിലെ തുളസിതറ പോലെ എല്ലാ വീട്ടിലും സമാധി 😄😄

  • @ShahulHameed123-ly4eh
    @ShahulHameed123-ly4eh 3 часа назад

    Mdm

  • @Thusharam5865
    @Thusharam5865 5 часов назад +1

    പത്തനംതിട്ട😂
    കൊല്ലം😂😂😂😂

    • @Aneesh10009
      @Aneesh10009 4 часа назад +1

      ആലപ്പുഴ കാസർകോട് കോഴിക്കോട് തിരുവനന്തപുരം തൃശൂർ എറണാകുളം 😂😂

    • @Fayas-i8m
      @Fayas-i8m 3 часа назад

      🧐

  • @Asokan.pAsokan
    @Asokan.pAsokan 2 часа назад

    Samathikara.

  • @SasikumarB-n7r
    @SasikumarB-n7r 4 часа назад

    Engane ayal nale sathiyum aakum

  • @kadeeshatk398
    @kadeeshatk398 4 часа назад +3

    എന്താണീ പറയുന്നത്ഒന്നും മനസ്സിലാവുന്നില്ല

  • @ShahiraChelekodan
    @ShahiraChelekodan 5 часов назад

    Enthanu samadhi

  • @RadhikaK-t5k
    @RadhikaK-t5k 4 часа назад +1

    Tvm motham igane anooo😅

    • @Aneesh10009
      @Aneesh10009 4 часа назад

      ഏതാണ്ട്😂

    • @RadhikaK-t5k
      @RadhikaK-t5k 4 часа назад

      @Aneesh10009 🙏

    • @thasleesamad7432
      @thasleesamad7432 4 часа назад

      Da da da കുറച്ചു സംഘി കൾക്ക് വട്ട് ആണെന്ന് കരുതി എല്ലാവർക്കും വട്ട് ആയിരിക്കുമോ 🙄

    • @RadhikaK-t5k
      @RadhikaK-t5k 3 часа назад

      @thasleesamad7432 avathirunna samathi elathe reksha pedam😌

  • @vincentvincent1499
    @vincentvincent1499 3 часа назад

    😆 എനിക്കും സമാധിക്ക് ഇരിക്കണം 🙄

  • @sighnmagic1388
    @sighnmagic1388 5 часов назад +2

    Madam parauna thu ketta ariam
    Itannu truth

  • @Razil-s1b
    @Razil-s1b 6 часов назад +1

    Enthaaa samaadhi 😮

    • @Good-c6x
      @Good-c6x 6 часов назад +1

      യോഗയുടെ ഒരു ഉയർന്ന തലമാണ്...
      സമാധി ആകുന്ന ആൾക്ക് ശരിരീരത്തിൽനിന്ന് പ്രാണൻ വിടുവിക്കാൻ കഴിയും..
      അതിലും ഉയർന്ന തലത്തിൽ തിരിച്ചു ശരീരത്തിൽ പ്രവേശിക്കാനും സാധിക്കും

    • @BushraFasal-ru3zf
      @BushraFasal-ru3zf 5 часов назад

      പായസം കുടിക്ക 😂

    • @vineeth6526
      @vineeth6526 5 часов назад

      It’s a state !

    • @JT-le1vp
      @JT-le1vp 5 часов назад

      ജയ് ശ്രീ റാം

  • @soumyaps5078
    @soumyaps5078 5 часов назад

    Marichathinu shesham iruthi adakunnathine anu njangalude nattil samadhi ennu parayunnathu

  • @PhotonShower
    @PhotonShower 5 часов назад +1

    Pandu samadhi aai 3 divasam kazhinju thirichu vannu..
    Jesus ennanu peru

    • @Sooraj741
      @Sooraj741 2 часа назад

      Ini gopan സാമി എങ്ങാനും തിരിച്ച് വന്നാൽ പുതിയ ദൈവം ആകും😊😊

    • @PhotonShower
      @PhotonShower 2 часа назад

      @Sooraj741 hinduisathil aa pani illa.. orupadu yogikal olla matham aanu hinduism..avar aarum vere vere matham undakiyitilla

  • @chiccammachix7069
    @chiccammachix7069 5 часов назад

    Aenthayalum sanadhi thurakkumbol aashan gopal Swamy avidae kannanam

  • @LissySaju-i7j
    @LissySaju-i7j 5 часов назад

    Sathy stop samady stop samadanam police😂😂❤❤🎉🎉😢

  • @Blazer_himself
    @Blazer_himself 2 часа назад

    Mohanlalnte padamalle. Neyyattin kara boban😂😂😂😂😂😂

  • @20s-m1l
    @20s-m1l 2 часа назад

    Matha bhinnipp undakkan nokkiya aa makante annaakkil thanne koduthallo chechi.. oree mathathil oree vibhagathil petta aal thanne vannu paranjallo

  • @vikkymikky1
    @vikkymikky1 3 часа назад

    ഇതേതാ പുതിയ വെട്ടാവ. വലിയൻ😊

  • @vvkvvkvv
    @vvkvvkvv 5 часов назад +2

    സമാധി 🤣