കിടപ്പിലായായ ഒരു അച്ഛൻ ഒരു ദിവസം പെട്ടന്ന് എഴുനേറ്റു പ്രഷറിന്റെയും ഷുകാറിന്റെയും ഗുളിക കഴിച്ചിട്ട്. ഓടി പോയി ഒരു സ്ഥലത്തു ഇരിക്കുന്നു. ആഹാ സ്ഥലം തുണി കഴുവാനുള്ള കല്ല് പോലെ കെട്ടിവെച്ച് സമാധി അയന്ന് പറഞ്ഞു നോട്ടീസ് അടിച്ച മക്കൾ. അത് വല്ലാത്തൊരു കഥയാണ്. വല്ലാത്തൊരു കഥ by ബാബു രാമചന്ദ്രൻ 🔥
അവന്റ തലക്ക് ഒരു സുഖക്കുറവും ഇല്ല.. അവൻ പുതിയ ഒരു ദൈവത്തെ ഉണ്ടാക്കി അതിലൂടെ വരുമാനം ഉണ്ടാക്കാൻ നോക്കിയതാണ് അല്ലെങ്കിൽ കിടപ്പ് രോഗി ആയ അച്ഛനെ പെട്ടെന്ന് തീർക്കുകയും വേണം ജയിലിൽ പോകുകയും ചെയ്യരുത്
എനിക്ക് തോന്നുന്നത് ഇത് ഒരു സ്വാഭാവിക മരണമാണ്. ഇങ്ങനെ ഒരു വിവാദം ഉണ്ടാക്കി Publicity ഉണ്ടാക്കി പിന്നീട് post - Mor tem നടത്തി ഇത് സ്വാഭാവിക മരണമാണെന്ന് വന്നാൽ സമാധി story വിശ്വസീനയം ആവും പിറന്ന ഭക്തൻമാരുടെ തിരക്കായിരിക്കും
സ്വാഭാവിക മരണം ആണെങ്കിൽ പോലും ഒരു മരണകാരണം ഉണ്ടാവുമല്ലോ. നടന്നു പോയി ഇരുന്നു മരിക്കുക എന്ന് വെച്ചാൽ ഹൃദയ സ്തംഭനം, bp , ഷുഗർ കൂടുക/കുറയുക, ക്ഷതം , ശ്വാസം മുട്ടൽ അങ്ങനെ എന്തെങ്കിലും കാണണ്ടേ?
ഗോപാലൻ സ്വാമി നടന്നു പോയി സമാധിയിൽ ഇരുന്നു എന്നാണ് മക്കൾ പറയുന്നത്.. ഗോപാലൻ സ്വാമിയേ ജീവനോടെ ആണ് മൂടിയതെങ്കിൽ എത്രയും പെട്ടെന്ന് തുറക്കുകയല്ലേ വേണ്ടത്.. വൈകുതോറും അയാൾ മരിക്കാൻ സാധ്യത ഇല്ലേ.. മരിച്ചിട്ടുണ്ടെങ്കിൽ. ശരീരം അഴുകിയാൽ.. ശരീരത്തിൽ പരിക്ക് ഉണ്ടെങ്കിൽ മനസിലാക്കാൻ പറ്റുമോ.. എന്തിനാണ് പോലീസ് വൈകിക്കുന്നത്..
അവനവൻ കുഴികുന്ന കുഴികളിൽ പെടും.. ഗുലുമാൽ എന്ന പാട്ട് ഓർമ വരുന്നു.. ഈ മകന്റെ പ്രതികരണം കാണുമ്പോൾ.. ഇനി ഒരു കളിയും നടക്കില്ലകോടതി വിധി ആണ് അത് നടപ്പാക്കും സത്യം അറിയുവാൻ കേരളം കാത്തു ഇരിക്കുന്നു
ഒരാളുടെ തലച്ചോറിന്റെ പ്രവർത്തനം നിലച്ചാൽ അയാൾ മരിച്ചു എന്നാണ് പറയുന്നത്. ഇനി, ഒരു സന്യാസിയുടെ തലച്ചോറിന്റെ പ്രവർത്തനം നിലച്ചാൽ അതിനെ ആലങ്കാരികമായി സമാധി എന്ന് പറയും. രണ്ടും മരണംതന്നെ. ഒരു വ്യത്യാസവുമില്ല. ആകെയുള്ള വ്യത്യാസം അതിന് ഉപയോഗിക്കുന്ന വാക്കുകളിലുള്ള വ്യത്യാസം മാത്രമാണ്. ഭക്തി തലക്കുപിടിച്ചതുകൊണ്ടാണ് വിവരദോഷിയായ മകൻ അച്ഛൻ മരിച്ചതല്ല സമാധിയാണ് എന്ന് പറയുന്നത്.😊
Mr: ഗോബാനെ കാണാനില്ല കണ്ടെത്തണം എന്ന രീതിയിൽ നാട്ടുകാരും, ബന്ധുക്കളും,പോലീസിലും, കോടതിയിലും പരാതി നൽകുക 👌. കാര്യങ്ങൾ കൂടുതൽ എളുപ്പമാകും.. ആളെ കണ്ടെത്തി പോസ്റ്റു മോർട്ടം ചെയ്യുമ്പോൾ അറിയാം എങ്ങനെ സമാധാനം ഉണ്ടായതു എന്ന് 😏.
ആകെ ഒരു പൊക.... സത്യം പുറത്ത് വരട്ടെ.... 🙏മരിച്ചതല്ല സമാധി.... നോർമൽ ബുദ്ധി ഉള്ളവരെയും കറക്കുന്ന അവസ്ഥ.....ഹിന്ദു മുസ്ലീം കാര്യം ഇവിടെ മകൻ പറയേണ്ട ആവശ്യമില്ല... എന്താണിത്....😢സത്യം പുറത്ത് വരണേ.... ഇങ്ങനെയും അന്ധവിശ്വാസം 🙄
ഇവിടെ സമാധി ആയവരിൽ പ്രധാനി ശങ്കരാചാര്യ സ്വാമി 1 ശ്രീ നാരായണ ഗുരു 1 ചട്ടമ്പിസ്വാമി തുടങ്ങിയവർ അവർ മരിക്കുന്ന സമാധി സമയം എല്ലാ ശിഷ്യന്മാരും എല്ലാവരും കൂടെ ഉണ്ട്. ഇതെന്ത് വിചിത്രം
ഹിന്ദു ഹിന്ദു എന്നൊന്നും പറഞ്ഞോണ്ട് ഇരിക്കല്ലേ.. കൊന്നതൊന്നും ആവൂല്ല ന്ന് തോന്നുന്നു.. എന്തേലും ഉയർച്ച ഉണ്ടാകും എന്നോർത്തു ചിലപ്പോൾ ജീവനോടെ സമാധി ആക്കിയിട്ടുണ്ടാവാം.. അന്തവിശ്വാസികൾ ഏത് വഴിയിലൂടെയും പോകും.. ഇപ്പോൾ പേടി ആകും ഇവർക്ക്.. ഇത്രേം ആവുമെന്ന് കരുതി കാണില്ല. എന്തായാലും ഈ മോൻ സംസാരിക്കുമ്പോൾ ആൾക്കാർക്ക് ഡൌട്ട് കൂടുന്നുണ്ട്... കാരണം അങ്ങേര് പറയുന്നതിന് സ്ഥിരത ഇല്ല
ചിലപ്പോൾ അങ്ങേരു ആ സമ്മതിക്കകത്തു ഇല്ലെങ്കിലോ പറഞ്ഞിരുന്നു ഓരോന്ന് ചെയ്തിട്ട് അത്ഭുതങ്ങൾ ഉണ്ടായതാണെന്നു പറഞ്ഞു ആളുകളെ പറ്റിക്കാൻ ആണെങ്കിലോ എന്റെ ഒരു മണ്ടൻ ചിന്തകൾ ആണേ
ഈ ഗോപൻസ്വാമി എന്ന് പറയുന്ന ആൾ സ്വാമിയായി ആ നാട്ടിലെ ആൾക്കാർ അംഗീകരിച്ചിട്ടുണ്ട്. ???അംഗീകരിച്ചിട്ടുണ്ട് ?ഗോപൻ സ്വാമി എന്ന് പറഞ്ഞ് ഈ കേരളത്തിൽ ആർക്കെങ്കിലും അറിയുമോ സ്വാമിമാർ എന്ന് പറഞ്ഞാൽ വലിയ ആത്മീയതയോടെ ജ്ഞാനത്തിന്റെ സേവനങ്ങളുടെ തലപ്പത്ത് നിൽക്കുന്നവരാണ് അവർക്ക് ഒരുപാട് വലിയ സ്ഥാനങ്ങൾ ഉണ്ട് അവരെ എല്ലാവരും അറിയും അവരുടെ അടുത്ത് പരിഹാരത്തിന് പല ആൾക്കാരും പോകും. അതാണ് സ്വാമിമാർ
ഒരു പൗരൻ ദേശത്ത് പെട്ടന്ന് ഇല്ലാതാവുമ്പോൾ അത് അന്വേഷിക്കേണ്ട ചുമതല ഭരണ കൂടങ്ങൾക്ക് ഉണ്ട്.
💯
നാട്ടുകാരും, മീഡിയക്കാരും 200% Perfect ആണ് 😮
💯💯💯
😂
മോനെ കുട്ടാ ഇവിടെ ഒരു നിയമം ഉണ്ട്. നാട്ടുക്കാരെ കാണിച്ചില്ലെങ്കിലും ആരോഗ്യ വകുപ്പിനെ അറിയിച്ച് ബോഡി എങ്കിലും കാണിക്കണമായിരുന്നു.
ആരേം കാണിച്ചൂട ബ്രോ എങ്കിൽ മരിച്ചെന്ന് അറിഞ്ഞു ആള് കൂടി scene ആവില്ലേ.. ഇതാകുമ്പോൾ ആരും അറിഞ്ഞില്ലല്ലോ.. 😂😂
നൈസായിട്ട് 🥸🥸
2024 ennu😂2025aye😂
കിടപ്പിലായായ ഒരു അച്ഛൻ ഒരു ദിവസം പെട്ടന്ന് എഴുനേറ്റു പ്രഷറിന്റെയും ഷുകാറിന്റെയും ഗുളിക കഴിച്ചിട്ട്. ഓടി പോയി ഒരു സ്ഥലത്തു ഇരിക്കുന്നു. ആഹാ സ്ഥലം തുണി കഴുവാനുള്ള കല്ല് പോലെ കെട്ടിവെച്ച് സമാധി അയന്ന് പറഞ്ഞു നോട്ടീസ് അടിച്ച മക്കൾ. അത് വല്ലാത്തൊരു കഥയാണ്. വല്ലാത്തൊരു കഥ by ബാബു രാമചന്ദ്രൻ 🔥
😂
😂😂😂
അച്ഛനെ വിറ്റ് കാശ് ഉണ്ടാക്കുന്ന മക്കളും അതിന് ഒത്താശ ചെയുന്ന സംഘടനയും
ദൃശ്യത്തിലെ ലാലേട്ടൻ വരെ തോറ്റു പോവുന്ന അഭിനയമണല്ലോ ലെവന്റെ 😂😂😂
ബ്രോ കരുതുന്നത് കോടതിക്കും ഭരണഘടനക്കും മുകളിലാണ് ഹിന്ദു ഐക്യവേദി എന്നാണ്. 😂
Kurungumpol koottamaay kurungtteyennu😅😅😅
Very foolish actions from the side of the family
ജാമ്യത്തിൽ ഇറക്കാൻ അവർ വരുമെന്ന് കരുതിയാവും 😂
😂😂😂😂 അതേ... അവൻ മുൻപേ പറഞ്ഞു, കോടതി വിധി അനുസരിക്കില്ല എന്ന്, അവന് ഇന്ത്യയിൽ കോടതി വിധിയുടെ വില അറിയില്ല
😂😂😂😂 അതേ... അവൻ മുൻപേ പറഞ്ഞു, കോടതി വിധി അനുസരിക്കില്ല എന്ന്, അവന് ഇന്ത്യയിൽ കോടതി വിധിയുടെ വില അറിയില്ല
ഇയാൾക്ക് തലക്ക് തീരെ സുഖമില്ല......ആ കുടുംബ്ബത്തിലെ എല്ലാവർക്കും സർക്കാർ നല്ലൊരു കൗൺസിലിങ്ങ് കൊടുക്കണം👍👍👍
അവന്റ തലക്ക് ഒരു സുഖക്കുറവും ഇല്ല.. അവൻ പുതിയ ഒരു ദൈവത്തെ ഉണ്ടാക്കി അതിലൂടെ വരുമാനം ഉണ്ടാക്കാൻ നോക്കിയതാണ് അല്ലെങ്കിൽ കിടപ്പ് രോഗി ആയ അച്ഛനെ പെട്ടെന്ന് തീർക്കുകയും വേണം ജയിലിൽ പോകുകയും ചെയ്യരുത്
Sangikalk motham venam
കൗൺസിലിങ് കൊണ്ട് തീരുമെന്ന് തോന്നുന്നില്ല... ഷോക്ക് ട്രീറ്റ്മെന്റ് തന്നെ വേണം ഇവർക്ക് ബോധം വരാൻ 😂
@@Sheeja.P-v4j😂😂😂😂
@@shafikabdulla6624😂
എനിക്ക് തോന്നുന്നത് ഇത് ഒരു സ്വാഭാവിക മരണമാണ്. ഇങ്ങനെ ഒരു വിവാദം ഉണ്ടാക്കി Publicity ഉണ്ടാക്കി പിന്നീട് post - Mor tem നടത്തി ഇത് സ്വാഭാവിക മരണമാണെന്ന് വന്നാൽ സമാധി story വിശ്വസീനയം ആവും പിറന്ന ഭക്തൻമാരുടെ തിരക്കായിരിക്കും
Yilla marichavane churuttikkoottivachaal samaadhiyaakilla.
അങ്ങനെ ആണേലും അല്ലേലും രഹസ്യമായി ഒരാളെ കൊല്ലാനും സമാധി എന്ന് പറയാനും ഉള്ള സാധ്യത ഇല്ലാതെ ആക്കിയേ പറ്റൂ
അത് ചിലപ്പോൾ ശരിയായിരിക്കും
അതാണ് സാധ്യത
സ്വാഭാവിക മരണം ആണെങ്കിൽ പോലും ഒരു മരണകാരണം ഉണ്ടാവുമല്ലോ. നടന്നു പോയി ഇരുന്നു മരിക്കുക എന്ന് വെച്ചാൽ ഹൃദയ സ്തംഭനം, bp , ഷുഗർ കൂടുക/കുറയുക, ക്ഷതം , ശ്വാസം മുട്ടൽ അങ്ങനെ എന്തെങ്കിലും കാണണ്ടേ?
മരിച്ചിട്ടതല്ല… മരിച്ചിട്ടതല്ല… അപ്പം അവിടെ പോയി ഇട്ടു എന്നത് ഉറപ്പാണ് 😅
മരിച്ചിട്ടതല്ല എന്നല്ല കൊന്നിട്ടതല്ല എന്നാണ് ഉദ്ദേശിച്ചത്.
😂😂
നേരുത്തേ പറഞ്ഞില്ലേ ഉപ്പ് ഇട്ട് വച്ചിരിക്കുവാ.
കൊന്നിട്ടതല്ല
ഗോപാലൻ സ്വാമി നടന്നു പോയി സമാധിയിൽ ഇരുന്നു എന്നാണ് മക്കൾ പറയുന്നത്..
ഗോപാലൻ സ്വാമിയേ ജീവനോടെ ആണ് മൂടിയതെങ്കിൽ എത്രയും പെട്ടെന്ന് തുറക്കുകയല്ലേ വേണ്ടത്..
വൈകുതോറും അയാൾ മരിക്കാൻ സാധ്യത ഇല്ലേ..
മരിച്ചിട്ടുണ്ടെങ്കിൽ.
ശരീരം അഴുകിയാൽ..
ശരീരത്തിൽ പരിക്ക് ഉണ്ടെങ്കിൽ മനസിലാക്കാൻ പറ്റുമോ..
എന്തിനാണ് പോലീസ് വൈകിക്കുന്നത്..
ഗോപൻ സ്വാമിയെ ചിലപ്പോൾ സമാധി പൊളിച്ചാൽ കാണില്ല. അതായിരിക്കും ഇവർ പൊളിക്കാൻ സമ്മതിക്കാത്തത്.
അച്ഛൻ മരിച്ചതല്ല കൊന്നത😅😅
😂😂😊
05:00 ഒന്ന് സ്വയം പൊക്കി അടിക്കാൻ നോക്കിയതാ. ഒത്തില്ല ഒത്തില്ല 😅😂😂
🤧
എൻ്റെ അച്ഛനല്ലേ കൊന്നെങ്കിൽ കൊന്നെന്ന് പറയും😅
യവനിക അശോകൻ പറഞ്ഞ ഡയലോഗ്
😂😂😂😂
അവനവൻ കുഴികുന്ന കുഴികളിൽ പെടും.. ഗുലുമാൽ എന്ന പാട്ട് ഓർമ വരുന്നു.. ഈ മകന്റെ പ്രതികരണം കാണുമ്പോൾ.. ഇനി ഒരു കളിയും നടക്കില്ലകോടതി വിധി ആണ് അത് നടപ്പാക്കും സത്യം അറിയുവാൻ കേരളം കാത്തു ഇരിക്കുന്നു
ആരും പോകല്ലേ unboxing പ്രമാണിച്ച് giveaway ഉണ്ട് 😂
😂🤣🤣
ഒരാളുടെ തലച്ചോറിന്റെ പ്രവർത്തനം നിലച്ചാൽ അയാൾ മരിച്ചു എന്നാണ് പറയുന്നത്. ഇനി, ഒരു സന്യാസിയുടെ തലച്ചോറിന്റെ പ്രവർത്തനം നിലച്ചാൽ അതിനെ ആലങ്കാരികമായി സമാധി എന്ന് പറയും. രണ്ടും മരണംതന്നെ. ഒരു വ്യത്യാസവുമില്ല. ആകെയുള്ള വ്യത്യാസം അതിന് ഉപയോഗിക്കുന്ന വാക്കുകളിലുള്ള വ്യത്യാസം മാത്രമാണ്. ഭക്തി തലക്കുപിടിച്ചതുകൊണ്ടാണ് വിവരദോഷിയായ മകൻ അച്ഛൻ മരിച്ചതല്ല സമാധിയാണ് എന്ന് പറയുന്നത്.😊
Jeevanode ahno samadhi ayenn ariynde !
എന്തൊക്കെയോ പറയുന്നു
എങ്ങും കൊള്ളാത്ത സംസാരം
അനിൽ ആന്റണിയെ പോലെ തന്നെ 😂
😂😂
ഇവന്മാർക്ക് അച്ഛന്റെ സമാധിയുടെ പേരിൽ പൈസ ഉണ്ടാക്കണം അത് ഈ കേസിന്റെ പേരിൽ പോയാലോ എന്നാണ് ഇവരുടെ പേടി 😂 കഷ്ടം
വയ്യാതാവുമ്പോ ഡോക്ടറെ കാണിച്ചു എങ്ങനെ എങ്കിലും സുഖമാവാൻ ആണ് നോക്കുക... ഇത് സിമെന്റ് ഇട്ടു ചുരുട്ടി വച്ചേക്കുന്നു 😢..
ഈ വയല് എന്റെ സ്വന്തം ആയിരുന്നു..!അത്തരം കാര്യങ്ങൾക് പിന്നെ വരാം 😅😅
ഇതിലെ യഥാർത്ഥ പ്രശ്നം സമാധി തുറന്നു പരിശോധിക്കാൻ ജില്ലാ ഭരണകൂടം തയ്യാറല്ല എന്നതാണ്.
Mr: ഗോബാനെ കാണാനില്ല കണ്ടെത്തണം എന്ന രീതിയിൽ നാട്ടുകാരും, ബന്ധുക്കളും,പോലീസിലും, കോടതിയിലും പരാതി നൽകുക 👌. കാര്യങ്ങൾ കൂടുതൽ എളുപ്പമാകും..
ആളെ കണ്ടെത്തി പോസ്റ്റു മോർട്ടം ചെയ്യുമ്പോൾ അറിയാം എങ്ങനെ സമാധാനം ഉണ്ടായതു എന്ന് 😏.
ആ വീട്ടിലുള്ള എല്ലാവർക്കും മുഴു വട്ട് 😂
അയാൾ എന്താ ഈ വീണ ഇടതു കിടന്നു ഉരുളുന്നത് ചോദ്യങ്ങൾക് കൃത്യം ആയി മറുപടി പറയാൻ പറ്റുന്നില്ല
ആകെ ഒരു പൊക.... സത്യം പുറത്ത് വരട്ടെ.... 🙏മരിച്ചതല്ല സമാധി.... നോർമൽ ബുദ്ധി ഉള്ളവരെയും കറക്കുന്ന അവസ്ഥ.....ഹിന്ദു മുസ്ലീം കാര്യം ഇവിടെ മകൻ പറയേണ്ട ആവശ്യമില്ല... എന്താണിത്....😢സത്യം പുറത്ത് വരണേ.... ഇങ്ങനെയും അന്ധവിശ്വാസം 🙄
ഇപ്പോ ഫുൾ ഏട്ടൻ ആണല്ലോ മീഡിയക്ക് മുൻപിൽ ഇനി കല്ലറ പൊളിക്കാൻ നേരം ആകും അനിയന്റെ ശടാധാര ചക്രങ്ങൾ ഉണർത്തി മാസ്സ് എൻട്രി
നാട്ടു നടപ്പ് അനുസരിച്ചു ഇമ്മാതിരി കേസ് നോക്കെ സുപ്രിം കോടതി ആണ് നല്ലത് 😁 പറഞ്ഞു ന്നെ ഉള്ളു 😌
😂
Lakshangal Aar Kodukkum
.കൊലചെയ്ത് സ്ലാബ് ഇടുന്നതിനു "ചിമ്പു"-ഐക്യ വേദി ഇപ്പോൾ സമാധി എന്നാണ് പറയുക 😎
😂
എൻറ്റ അച്ഛാ മരിച്ചതല്ല ഞാൻ കുഴിച്ചിട്ട് സമാധി ആക്കിയതാണ് അവന്റെ ഒരു വിക്കു വർഗീയതപറയാൻ അവനൊരു വിക്കുമില്ല
ഇവിടെ സമാധി ആയവരിൽ പ്രധാനി ശങ്കരാചാര്യ സ്വാമി 1 ശ്രീ നാരായണ ഗുരു 1 ചട്ടമ്പിസ്വാമി തുടങ്ങിയവർ അവർ മരിക്കുന്ന സമാധി സമയം എല്ലാ ശിഷ്യന്മാരും എല്ലാവരും കൂടെ ഉണ്ട്. ഇതെന്ത് വിചിത്രം
വിട്ടുകാർക്ക് സമതി ..നാട്ടുകാർക്ക് കൊലപാതകം ....
ഇവിടെ ആരും ശ്രെദ്ധിക്കാത്ത ഒരു കാര്യം ഉണ്ട്.. അതായത് ഇദ്ദേഹം പറയുന്നതിൽ നിന്നും എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലാക്കാത്ത കാര്യം ഉണ്ട്..
നാട്ടുകാര് ഒരേ സ്വരത്തിൽ പറയുന്നു മക്കൾ ശരിയല്ല ന്ന് .. അന്വേഷണം ആവശ്യം .
മരിക്കുമ്പോഴും ഷുഗറിന് മരുന്നു കുടിക്കാനുള്ള ആ മനസ്സ് കാണാതെ പോകരുത് ❤
ഗോപൻ കല്ലറയിൽ ഇല്ലെങ്കിൽ മക്കൾ പറയും സ്വാമി സ്വർഗ്ഗത്തിലാണെന്ന്
" :- ✋🤔.. ബഹുമാനപെട്ട കോടതി, ഞാൻ പറഞ്ഞു തരാം, എന്നിട്ട് അതുപോലെ ചെയ്യാൻ നോക്കിൻ " !! 🤣🤣
അതെ എൻറെ അച്ഛൻ മരിച്ചതല്ല ഞങ്ങൾ കൊന്നതാ😂
ജയ് ശ്രീ റാം ❌ ജയ് ശ്രീ ഗോപൻ സാമി ✅
കുടുംബം മൊത്തം മാനസിക രോഗികൾ ആണല്ലേ 😂😅
ഒരു അനിൽ ആന്റണി ലുക്ക് ശബ്ദതത്തിലും കാഴ്ചയിലും
സമാധി ആയെന്ന് കരുതുന്നവർ ഇവിടെ വരൂ 😂😂😂😂😂😂
ഒരു മരണം സംഭവിക്കുമാണങ്കിൽ നാടും സമൂഹവും അറിയണം.... ഇത് കൊലപാതകം ആണ്....
Waiting for climax 😁😁
എന്തിനാ ഈ പൊട്ടത്തരം കീട്ട് നില്കുന്നേ. അത് പൊളിച്ചു നോക്കലോ
ഞാൻ പറയട്ടെ... ഞാൻ പറയട്ടെ... 😂
നീയൊക്കെ തന്നെ പറയേണ്ടിവരും... 😡
സത്യം പുറത്തു വരട്ടെ
എന്റെ അച്ഛൻ മരിച്ചതല്ല.... അല്ല ഒരിക്കലും അല്ല... അതു എന്താണെന്നാണ് അറിയേണ്ടത്.....
സമാധി ആവാനാണങ്കിൽ പിന്നെ എന്തോ ഉമ്പനാണ് ഷുഗറിന്റെ ഗുളിക കഴിച്ചത് 😂
ഈ മനുഷ്യൻ ബബ്ബബ് അടിക്കണേ പോലീസ് അന്വേഷിക്കണം
ഇപ്പോഴാണ് ആ ഡയലോഗ് ശരിയായത്
"എന്തൊക്കെയാണ് ഈ കേരളത്തില്‍ നടക്കുന്നത് "
Sir Please note -'' 2024 alla 2025'' in conclusion talk
മരിച്ചതല്ല പിന്നെ 🤔ഇവൻ ആളത്ര ശരിയാണെന്നു തോന്നുന്നില്ല 🙏
ഇത് ഇന്ന് തുറക്കുമോ കാത്തിരിപ്പിനു ഒരു വിരാമം ഉണ്ടാവുമോ
കേരളം കാത്തിരിക്കുന്ന Un Boxing.😂😂🤣
ഫുൾ കിളി പോയ അവസ്ഥ anu😊
2024 അല്ല 2025 ...ഇങ്ങേരു മറ്റ് മോൻ പറയുന്നത് പോലെ തിരിച്ചും മറിച്ചും പറ യുകെ ആണല്ലോ😂😂
ഇപ്പോൾ ആ താക്കോൽ എവിടെയാണുള്ളത് മരുന്ന് ടപ്പായിൽ 🤣🤣
ഇവർക്ക് സമാധി ഫോണിൽ വീഡിയോ പകർത്താമായിരുന്നില്ലേ
എന്റെ അച്ഛൻ മരിച്ചിട്ടതല്ല...മരിച്ചിട്ടത്..😂😂
കുഴിയിൽ ആളില്ലെങ്കിൽ ഇവർ പറയും അച്ഛനെ മുകളിലോട്ട് കൊണ്ട് പോയെന്ന് 😅
ഹിന്ദു ഹിന്ദു എന്നൊന്നും പറഞ്ഞോണ്ട് ഇരിക്കല്ലേ.. കൊന്നതൊന്നും ആവൂല്ല ന്ന് തോന്നുന്നു.. എന്തേലും ഉയർച്ച ഉണ്ടാകും എന്നോർത്തു ചിലപ്പോൾ ജീവനോടെ സമാധി ആക്കിയിട്ടുണ്ടാവാം.. അന്തവിശ്വാസികൾ ഏത് വഴിയിലൂടെയും പോകും..
ഇപ്പോൾ പേടി ആകും ഇവർക്ക്.. ഇത്രേം ആവുമെന്ന് കരുതി കാണില്ല. എന്തായാലും ഈ മോൻ സംസാരിക്കുമ്പോൾ ആൾക്കാർക്ക് ഡൌട്ട് കൂടുന്നുണ്ട്... കാരണം അങ്ങേര് പറയുന്നതിന് സ്ഥിരത ഇല്ല
5:55 2024 ല്ലോ 😅
inn unbox cheyumo....news kandilla...
ഗോപൻ സ്വാമി ആറാടുകയാണ് 😁
ഉടനെ അകത്തുപോക്കാം വാക്കുകൾ പരസ്പര വരുദ്ധം, കേരളം വെള്ളരിക്ക പട്ടണം അല്ല, ഹിന്ദു ഐക്യവേദി അവരെയും ഇതിൽ ഉൾപ്പെടുത്തി കഷ്ടം
ചേട്ടൻ.അനേഷണത്തെ
ഭയം വേണ്ട ജാഗ്രത മതി 😂
Ethine Action eduthilel pala achanmar Samadhi akum
Neyyattinkara gopante aarattuu 2❤❤❤❤
നാളെ കല്ലറ തുറക്കുമ്പോൾ ഒരു twist ഉണ്ടാകുമോ?
ഗോപന്റെ സ്കെൽറ്റൻ അല്ല എന്ന് 😂😂😂😂😂
1:43 അതിന്റെ അകത്തു ഉള്ളത് അച്ഛൻ എന്നതിന് എന്താണ് തെളിവ്
എനിക്ക് തോന്നുന്നത് 6 മാസം മുൻപ് മക്കളും ഭാര്യയും ചേർന്നു സമാധി ആക്കി കഴിഞ്ഞു
Waiting for the Biggest unboxing in the history of unboxing 😂
Gopan swami ente kalinte edayil undu
പേരെന്താ..... ❓❓
കേരളത്തിലെ മുഴുവൻ ജനങ്ങളും... 🙆♂️🙆♂️🙆♂️
സാമി സമാധിയായി ❎സാമിയെ സമാധിയാക്കി✅
Sushmadarshini 2 part ano
Unboxing എപ്പോൾ എന്തോ
കുറച്ചെങ്കിലും ബുദ്ധി ഉണ്ടായിരുന്നേൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കായിരുന്നു
എനിക്കൊന്നും മനസിലായില്ല ആബിജോദേ 😂😂
ഇങ്ങനെ പെട്ട് പോകുമെന്ന് കുടുംബം വിചാരിച്ചില്ല. വിനാശകാലെ വിപരീത ബുദ്ധി.
ee puli yendha paryunatu.. missing mtr nu itanno replay..
police mora upayogichaaaaal mathi case theliyum
മരിച്ചു ഇട്ടത് അല്ല.
അപ്പോ ഇട്ടത് തന്നെ. അയാളുടെ വാക്കുകളിൽ ഉണ്ട് എല്ലാം
ഈ കുടുംബത്തിൻ്റെ അന്ധവിശ്വാസത്തിന് എതിരെ പൊതു സമൂഹം ഒറ്റകെട്ടായി നിൽക്കണം
ഫ്രഷാറിന്റെയും ഷുഗറിന്റെയും ഗുളിക കഴിച്ച് അച്ഛൻ സമധിയായി.........
മരിച്ചിട്ടില്ല എങ്കിൽ ജീവിച്ചിരിപ്പുണ്ട് ല്ലോ? 🤣🤣🤣🤣
ചിലപ്പോൾ അങ്ങേരു ആ സമ്മതിക്കകത്തു ഇല്ലെങ്കിലോ പറഞ്ഞിരുന്നു ഓരോന്ന് ചെയ്തിട്ട് അത്ഭുതങ്ങൾ ഉണ്ടായതാണെന്നു പറഞ്ഞു ആളുകളെ പറ്റിക്കാൻ ആണെങ്കിലോ എന്റെ ഒരു മണ്ടൻ ചിന്തകൾ ആണേ
What is the difference between Samadhi and Death of a person?
ഈ വയൽ എന്റെ ആണ്
അത്തരം കാര്യങ്ങളിലേക്ക് പിന്നെ വരാം 😅
സമാധി എന്താണെന്ന് ആർക്കെങ്കിലും വിശദീകരിക്കാമോ🙏
സമാതിയുടെ ഭാഷയിൽ പറഞ്ഞാൽ , ഓംപ്ലേറ്റ് അടിച്ചതല്ലാ, ബുൾസേ അടിച്ചതാണ് 😂😂😂😂
സമാധി unboxing ന്റെ കൂടെ കളക്ടറുടെ മാര്യേജ് സർട്ട്ടിഫിക്കട്ടും പരസ്യമാക്കേണ്ടി വരും..😂😅
Oru jaathi oru matham oru dhaivam...... Gopan swami
വിശ്വവിഖ്യാതമായപലസ്വാമിമിരുടേയുംസമാധിഅന്നുംഇന്നുംവിവാദമാണ്. അത് അപ്രിയ സത്യമാണ്. 100കൊല്ലത്തിനിപ്പുംആരെങ്കിലുംകുണ്ഡലിനീശക്തിയുണർത്തിസമാധിയായിട്ടുണ്ടോ? 😌🤗🤗🤗🤗🤗🤗
പ്രായമുള്ളവർ ഇനി കൊല്ലപ്പെട്ടാലും.. ഇനി സമാതി എന്ന ഒറ്റ വാക്ക് പറഞ്ഞാൽ ആരും ഒന്നും ചോദിക്കരുത്. 3:45
കത്തി കേറ്റിയ കാര്യം ചോതിക്കുമ്പോൾ മത്തി കീറുന്ന കാര്യമാ പറയുന്നേ 😂
ഞാനൊരു കാര്യം പറയട്ടേ എൻ്റെ അച്ചൻ മരിച്ചതെല്ല എൻ്റെ അച്ചനെ ഞങ്ങൾ കൊന്നതാണ്
അച്ഛൻ പുറത്തുവന്നാൽ ആരൊക്കെയോ അകത്തേക്ക് പോകുമെന്ന് അറിയൂല
ഈ ഗോപൻസ്വാമി എന്ന് പറയുന്ന ആൾ സ്വാമിയായി ആ നാട്ടിലെ ആൾക്കാർ അംഗീകരിച്ചിട്ടുണ്ട്. ???അംഗീകരിച്ചിട്ടുണ്ട് ?ഗോപൻ സ്വാമി എന്ന് പറഞ്ഞ് ഈ കേരളത്തിൽ ആർക്കെങ്കിലും അറിയുമോ സ്വാമിമാർ എന്ന് പറഞ്ഞാൽ വലിയ ആത്മീയതയോടെ ജ്ഞാനത്തിന്റെ സേവനങ്ങളുടെ തലപ്പത്ത് നിൽക്കുന്നവരാണ് അവർക്ക് ഒരുപാട് വലിയ സ്ഥാനങ്ങൾ ഉണ്ട് അവരെ എല്ലാവരും അറിയും അവരുടെ അടുത്ത് പരിഹാരത്തിന് പല ആൾക്കാരും പോകും. അതാണ് സ്വാമിമാർ
The law must take its course...possibility of forced samadhi still exists - it must be proven beyond doubt.