ഏതേലും ഒരു കേസിൽ മുസ്ലിം നാമ ദാരിയായ ഒരാൾ പ്രതിയായാൽ ലോകമുസ്ലികളെമുഴുവനും, ഒരു മുസ്ലിം വിശ്വാസി അത്രെയേറെ ബഹുമാനത്തോടെ കാണുന്ന പരിശുദ്ധ ഖുർആനിനെയും, പ്രവാചകനെയും വരെ പച്ചക്ക് വർഗ്ഗീയത പറഞ്ഞു കളിയാക്കുന്ന നാടാണിത്. കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട.
ആരും കാണാതെ, രഹസ്യമായി സമാധി ഇരുത്തിയത് വലിയ തെറ്റാണ്. അങ്ങനെ ഒരു നിയമം ഇല്ല. വെറുതെ ഹിന്ദുവിൻ്റെ പേര് പറഞ്ഞ് ഈ പ്രശ്നത്തെ കുളമാക്കരുത്. തെറ്റാണ് ചെയ്തതെങ്കിൽ നിയമ നടപടി ഉണ്ടാകണം.
കല്ലറ പൊളിക്കാതെ പോവുക ആണെങ്കിൽ ഇനിയും ഇത് മുതലാക്കാൻ ചാൻസ് ഉണ്ട്.... നിയമം ശക്തമായാൽ മാത്രമേ ഇതിനൊക്കെ പരിഹാരം ആവുക ഉള്ളു... അല്ലെങ്കിൽ ഇനിയും സമാധികൾ കാണേണ്ടി വരും
സംസാരത്തിന് ഊർജ്ജം ഒക്കെ നഷ്ടപ്പെടുകയാണെന്ന് രാത്രി ഇദ്ദേഹത്തിന് പോലീസ് കാവലാ പെടുത്തുന്നത് നല്ലതാണ് അല്ലെങ്കിൽ ഇദ്ദേഹവും ചിലപ്പോൾ സമാധിയായി എന്ന് വരാം അവൻറെ കണ്ണുകളിൽ ഞാൻ ഭയപ്പാട് കാണുന്നു
ഇന്ന് രാവിലെ വരെയുള്ള പഞ്ച് ഒക്കെ പോയല്ലോ അണ്ണാ 😎 ഹിന്ദു ഐക്യ വേദി വിചാരിച്ചു ഹിന്ദുക്കൾ കൂടെ നില്കും എന്ന്. ഹിന്ദുക്കൾ പറഞ്ഞു, പോയ് പണി നോക്ക് എന്ന്. ആ ഞെട്ടലിൽ ആണ് "ഐക്യ വേദി"... ഇന്നത്തെ കോടതി തീരുമാനത്തോടെ അവമ്മാർ മുങ്ങി... ഇനി അവമ്മാർ ഫോൺ എടുക്കത്തില്ല സാമീടെ മോനേ😍
ഇപ്പൊ സമാധി സർട്ടിഫിക്കറ്റ് എന്നുള്ളത് മാറ്റിയോ 🤔മരണ സർട്ടിഫിക്കറ്റ് എന്നുള്ളത് സൂത്രം പ്രയോഗിച്ചു സമാധി ആക്കാൻ ശ്രമിക്കുന്ന അദ്ധ്വാനിക്കുന്ന മകൻ 😔പിന്തുണ വിവരം ഉള്ളവർ നൽകില്ല എന്നത് ഈ പാവം അറിയുന്നില്ല 🤔
ഇനി മുതൽ പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ തുടങ്ങിയ സ്ഥാപനങ്ങളിൽ "സമാധി "സർട്ടിഫിക്കറ്റ് കൊടുക്കാനുള്ള ഏർപ്പാടുകൾ തുടങ്ങേണ്ടി വരുമല്ലൊ ചേട്ടന്മാരെ !!!
കല്ലറ ഭൂമിക്ക് മുകളിലല്ല കെട്ടുന്നത് ചരിത്രം പരിശോധിച്ചാൽ മതിയാകും തെളിവില്ലാതെ ഒരിക്കലും മരണ സർട്ടിഫിക്കേറ്റ് നൽകരുത് ഇത്തരം നിർമ്മാണ പ്രക്രീയയ്ക്ക് എതിരുണ്ടെങ്കിൽ അയൽ വീട്ടുകാർക് ആവശ്യമെങ്കിൽ പരാതി നൽകിയാൽ നിയമപരമായി ഇടിച്ച് മാറ്റും അതിൽ ആളുണ്ടോ ഇല്ലയോ എന്നറിയണം ആവശ്യമില്ലാതെ ഹിന്ദു ഐക്യവേധിയെ വലിച്ചിഴക്കരുത്
മിഥുനം സിനിമയിൽ "തേങ്ങ ഒടയ്ക്ക് സ്വാമി... തേങ്ങ ഒടയ്ക്ക് സ്വാമി" എന്ന് പറയുന്നതുപോലെയാണ് ഈ ചാനലുകാരുടെ മാനസികാവസ്ഥ...😅😅 ഇനി ദേഷ്യം വന്ന് ജഗതിയെ പോലെ ആരും വന്ന് കുത്തിപ്പൊളിക്കാതിരുന്നാൽ മതിയായിരുന്നു.
അയാൾ കിടപ്പിലാണ് എന്നല്ലേ അവർ പറഞ്ഞത്... ആ ആളെ അവർ ഇടത്തു കൊടുന്നു അവടെ വച്ചു ജീവനോടെ കല്ലറ ഇട്ടതായിരിക്കും.. അയാൾ പ്രീതികരിക്കാനുള്ള ആരോക്യം ഇണ്ടാവില്ലയിരികാം.. അത് കൊണ്ടാണ് അവർ പറയുന്നത് മരിച്ചതല്ല അച്ഛൻ സ്വയം സമതി ആയതാണ് എന്ന്.. അവസാനം കേസ് വന്നു കഴിഞ്ഞാൽ ഞങ്ങൾ ചെയ്തതല്ല അച്ഛൻ സ്വയം ചെയ്തതാണ് എന്ന് പറയാലോ
ഇനി പൊളിക്കുമ്പോൾ ബോഡി ഇല്ല എങ്കിൽ ബോഡിയോടെ നേരിട്ട് സ്വർഗ്ഗത്തിൽ പോയി എന്ന് പറയും..
😂
😂😂
😂😂
😂😂😂
അതിനു അവർക്ക് സ്വർഗം ഉണ്ടോ
ബിപി, ഷുഗർ ഗുളിക കഴിച്ച് കഞ്ഞിയും കുടിച്ച് എനിക്ക് സമാധാനമായി എന്ന് പറഞ്ഞ് ഇരുന്നതാ.അവർ കേട്ടത് സമാധിയായി എന്ന്.പിന്നെ നടന്നത് ചരിത്രം🤣🤣
😂😂
🤣🤣🤣🤣🤣🤣🤣
😂😂
Crrct😂😂😂samadi aakan pokunna aarelum medicinum kazhichond pokumo😂😂😂
😁😁😁😁
അനാചാരങ്ങൾക്ക് മുഴുവൻ ഹിന്ദുവിന്റെയും പേര് ചേർക്കണ്ട💯
Avanodu chennu para
മകൻ തന്നെ പറയുന്നുണ്ടല്ലോ മുസ്ലിമിൻറെ പേര്... അങ്ങനെ പറഞ്ഞാൽ കുഴപ്പമുണ്ടോ
ഈഴവന് വേദമന്ത്രങ്ങൾ ഉരുവിട്ട് സമാതി ആവാമെന്ന് ഏത് വേദമാണ് പറയുന്നത് ഹിന്ദു സഹോദരാ? 😂
ഏതേലും ഒരു കേസിൽ മുസ്ലിം നാമ ദാരിയായ ഒരാൾ പ്രതിയായാൽ ലോകമുസ്ലികളെമുഴുവനും, ഒരു മുസ്ലിം വിശ്വാസി അത്രെയേറെ ബഹുമാനത്തോടെ കാണുന്ന പരിശുദ്ധ ഖുർആനിനെയും, പ്രവാചകനെയും വരെ പച്ചക്ക് വർഗ്ഗീയത പറഞ്ഞു കളിയാക്കുന്ന നാടാണിത്. കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട.
Rss und😂
മരണ സർട്ടിഫിക്കറ്റിന് കുറിച്ച് ചോദിച്ചപ്പോൾ ഇവൻറെ ന്യായം കോടതിയെ കാൾ മുകളിലായി അടിയുടെ കുറവ് തന്നെ
അടിച്ചു കൊന്ന് സിമന്റ് കൊണ്ട് അടച്ചു വാർത്തു സമാധി ആക്കി 😂
വല്ലാത്ത കഷ്ടം 😂😂
😂😂😂
Anganem sambavikam😅😅
ഇപ്പൊ എല്ലാർക്കും സമാധനം ആയല്ലോ 😂😂😂
നിലവിലുള്ള എന്തെങ്കിലും ഒരു സർട്ടിഫിക്കറ്റ് കിട്ടണമെങ്കിൽ നടന്നു നടന്നു കാലുതേയും. അപ്പോഴാണ് സമാധി സർട്ടിഫിക്കറ്റ് 🤣🤣🤣
You😄😄😄👍
😂😂😂
😂😂😂😂😂😂😂😂😂😅
😅😅😅😅
🤣🤣🤣🤣🤣🤣👌
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ❌നെയ്യാറ്റിൻകര ഗോപന്റെ സമതി ✅
എത്ര ദിവസമായി ഒരു സമാധി എന്നുപറഞ്ഞു എന്റെ സമാധാനംകളയുന്നു....⚰️⚰️⚰️⚰️⚰️ ഇതൊന്ന് un bodx ചെയ്തിരുന്നെങ്കിൽ 😂😂😂😂😂
Unbox cheyd review parayum vare smaadhanam illa😂
Nale രാവിലെ ഉണ്ടാകും 👍
എൻ്റെയും😂
നാളെയാണ് കേരളം കാത്തിരുന്ന unboxing day 🎉😂😂
😂😂😂
🤪
😂😂😂
😂😂😂
😂
കാര്യങ്ങളുടെ കിടപ്പു കാണുമ്പോൾ, അന്വേഷണം നടന്നില്ല എങ്കിൽ ഇതുപോലെ അനവധി അസ്വഭാവിക മരണ സമാധികൾ കേരളത്തിൽ തുടർക്കഥയാകും!
ഈ കല്ലറ പൊളിക്കാതിരുന്നാൽ കുറേ സമാധി സിർട്ടിഫികറ്റ് ഉണ്ടാകേണ്ടി വരും 😅😅😅
നാട്ടുകാര് ഒരേ സ്വരത്തിൽ പറയുന്നു മക്കൾ ശരിയല്ല ന്ന് .. ഈ അലക്ക് കല്ല് പൊളിച്ചു അന്വേഷണം വേണം .
😂😂അലക്ക് കല്ല്
Athe alakku kallu thanne njanum chinthichu athu 😂
ഇത് ശെരിയായ വിധത്തിൽ കൈകാര്യം ചെയ്തില്ലെങ്കിൽ ധാരാളം സമാധി വാർത്തകൾ കേൾക്കാൻ നമുക്ക് അവസരം വരും.
Thanks
സമാധി സർട്ടിഫിക്കറ്റ് എവിടെ കിട്ടും
സമാധി സർട്ടിഫിക്കേറ്റ് ഹിന്ദു ഐക്യ വേദി നൽകാമല്ലോ😂😂😂😂😂
ഓൺലൈൻ ആയി ഇപ്പോൾ ലഭ്യമാണ് 😅
Himalayam......
Kailasam.
തങ്കൻചേട്ടന്റെ ..... അക്ഷയ സെന്ററിൽ കിട്ടും...😊
അച്ഛൻ മരിച്ചതല്ല ഞങ്ങൾക്കൊന്നതാണ് 😅😅😅😅😅😅😅
NI kando😢
റിപ്പോർട്ട് മാർക്കെല്ലാം ചിരി വരുന്നു 😂... എങ്ങനെ ചിരിക്കാതിരിക്കും
ആരും കാണാതെ, രഹസ്യമായി സമാധി ഇരുത്തിയത് വലിയ തെറ്റാണ്. അങ്ങനെ ഒരു നിയമം ഇല്ല. വെറുതെ ഹിന്ദുവിൻ്റെ പേര് പറഞ്ഞ് ഈ പ്രശ്നത്തെ കുളമാക്കരുത്. തെറ്റാണ് ചെയ്തതെങ്കിൽ നിയമ നടപടി ഉണ്ടാകണം.
കല്ലറ പൊളിക്കാതെ പോവുക ആണെങ്കിൽ ഇനിയും ഇത് മുതലാക്കാൻ ചാൻസ് ഉണ്ട്.... നിയമം ശക്തമായാൽ മാത്രമേ ഇതിനൊക്കെ പരിഹാരം ആവുക ഉള്ളു... അല്ലെങ്കിൽ ഇനിയും സമാധികൾ കാണേണ്ടി വരും
👍🏻👍🏻
സമാധി... ചേട്ടനെ ഏല്പിച്ചിട്ട് അനിയൻ മുങ്ങിയെന്ന് തോന്നുന്നു. ഇപ്പോൾ ക്യാമറ യുടെ മുൻപിൽ ഒരാളെ യെ കാണുന്നുള്ളൂ..
അമ്മ നൈസ് ആയിട്ട് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി 😂
അറിയാതെ പോലും മരണം എന്ന് പറയരുത് പറഞ്ഞതല്ലേ.. ഇടക്ക് തെറ്റിക്കുന്നു 😄
മരണം വേറെ.... ( ജീവനോടെ കുഴിച്ചിടുന്നത്) സമാധി😂😂
ചോതിക്കുന്നതിന് മാറുവടി ഇല്ല😂 😅
ഹിന്ദു ഐക്യ വേദി കോടതിക്കും മുകളിലോ? പിണറായി ഇതിന് മറുപടി പറയണം.
വാതിൽ അടച്ചിട്ടിരിക്കുന്നു, കാര്യങ്ങൾ പിടി വിട്ടപ്പോൾ വല്ല ആത്മഹത്യയും ചെയ്യുമോ എല്ലാരും കൂടി ആവോ????
ശ്രീ വിവേകാനന്ദ സ്വാമി പറഞ്ഞത് വളരെയധികം ശരിയാണ്...
സമാധാനത്തോടെ ഇരിക്കണം എന്ന് ആ പാവം മനുഷ്യൻ ആഗ്രഹിച്ചു
ഇവർ അമ്മയും മക്കളും കൂടി സമാധി ആക്കി ഇരുത്തി 😂😂😂
നിങൾക്ക് എങ്ങനെ ചിരിക്കാതെ കേട്ട് നിക്കാൻ കഴിയുന്നു
ഈ കല്ലറ പൊളിച്ചില്ലേൽ അടുത്ത വർഷം തള്ളയും സമാദി ആകും 😂😂
Sathyam
സമാതി സർട്ടിഫിക്റ്റ് എടുക്ക് 😆😆
സംസാരത്തിന് ഊർജ്ജം ഒക്കെ നഷ്ടപ്പെടുകയാണെന്ന് രാത്രി ഇദ്ദേഹത്തിന് പോലീസ് കാവലാ പെടുത്തുന്നത് നല്ലതാണ് അല്ലെങ്കിൽ ഇദ്ദേഹവും ചിലപ്പോൾ സമാധിയായി എന്ന് വരാം അവൻറെ കണ്ണുകളിൽ ഞാൻ ഭയപ്പാട് കാണുന്നു
അയ്യോ എന്റെ അച്ഛൻ മരിച്ചതല്ലാ... സമാധിയായതാണ്
ഇവന്മാർ ഇതെന്തൊക്കെയാണീ പറയണത്.. പുള്ളി പിന്നെ ആ കോൺക്രീറ്റിനുള്ളിലേക്ക് ടൂർ പോയതാണോ?
കല്ലറ തുറക്കുന്നതിന് മുൻപായി മൂന്നുപേർക്കും ഒരു കൗൺസിലിംഗ് നൽകി അവർക്ക് ഉള്ള അജ്ഞത മാറ്റണം.
ഇന്ന് രാവിലെ വരെയുള്ള പഞ്ച് ഒക്കെ പോയല്ലോ അണ്ണാ 😎
ഹിന്ദു ഐക്യ വേദി വിചാരിച്ചു ഹിന്ദുക്കൾ കൂടെ നില്കും എന്ന്. ഹിന്ദുക്കൾ പറഞ്ഞു, പോയ് പണി നോക്ക് എന്ന്. ആ ഞെട്ടലിൽ ആണ് "ഐക്യ വേദി"...
ഇന്നത്തെ കോടതി തീരുമാനത്തോടെ അവമ്മാർ മുങ്ങി...
ഇനി അവമ്മാർ ഫോൺ എടുക്കത്തില്ല സാമീടെ മോനേ😍
പതിമൂന്നാം നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന് അറിയാൻ വൈകിപ്പോയി.
അപ്പൊ ഇനി മുതൽ സമാധി സർട്ടിഫിക്കറ്റ് ഒന്ന് കിട്ടുമോ
ആ വക്കീൽ. എ വിടെപ്പോയി.
മരണസർട്ടിഫിക്കറ്റ്. വേണ്ടിവരുമെന്ന്. പറഞ്ഞില്ലേ. കുടുംബ അഡ്വക്കേറ്റ്. ആണെന്ന് പറഞ്ഞല്ലോ 🤔
അതാണ് ഞാനും ആലോചിക്കുന്നേ. ആ വക്കീൽ എന്നാ പോഴൻ ആണ്. അയാൾക്ക് ഇതിന്റെ നിയമവശങ്ങൾ അറിയാതെ ആണോ കോടതിയിൽ പോയേ. ഇനി വ്യാജൻ ആയിരിക്കുവോ 😂
@@annajose342സമാധി certificate എടുക്കാന്‍ പോയതാ ..വരും varuva യിരിക്കും..
ഇതിന്റെ സത്യാവസ്ഥ കണ്ടെത്തിയില്ല എങ്കിൽ ഇതുപോലെ ഉള്ള സംഭവങ്ങൾ സർവ്വ സാധാരണമാകും. ആർക്കും ആരെയും കൊല്ലാം എന്ന അവസ്ഥ ആയിപ്പോകും.
ഒരു ഹിന്ദു ഐക്യവേദിയും തീരുമാനം എടുക്കേണ്ട, കോടതി എടുക്കും തീരുമാനം...
ഇപ്പൊ സമാധി സർട്ടിഫിക്കറ്റ് എന്നുള്ളത് മാറ്റിയോ 🤔മരണ സർട്ടിഫിക്കറ്റ് എന്നുള്ളത് സൂത്രം പ്രയോഗിച്ചു സമാധി ആക്കാൻ ശ്രമിക്കുന്ന അദ്ധ്വാനിക്കുന്ന മകൻ 😔പിന്തുണ വിവരം ഉള്ളവർ നൽകില്ല എന്നത് ഈ പാവം അറിയുന്നില്ല 🤔
എനി നാളെ തന്നെ അൺ ബോക്സിംങ് ചെയ്യാം സമാധാനം ആയല്ലോ
😂😂
അതിൽ ആൾ ഉണ്ടാവുമോ ആവോ. പൊളിച്ചാൽ ആകാശത്തേക് ഉയർന്നു എന്ന് പറയുമോ ആവോ
😂😂😂
സമാധിയായ അച്ചന് കുറച്ച് സമാധാനം കൊടുക്കൂ
മകന് എന്തോ പൊരുത്തകേട് ഉണ്ട് സംശയിക്കണം മകനേ
മരിച്ചാൽ മാത്രമേ കിട്ടൂ പഞ്ചായത്തിൽ മരണ സർട്ടിഫിക്കറ്റ് കിട്ടൂ അല്ലാതെ സമാധി സർട്ടിഫിക്കറ്റ് ഇല്ല സഹോദര 😂😂😂😂
എനിക്കാണെങ്കിൽ ഇലക്ഷൻ വോട്ട് എണ്ണുന്ന ഒരു പ്രതീതി ആണ് നാളെ ശരിക്കും ആകാംഷ
കല്ലറ എങ്ങാനും പൊളിച്ചാൽ നാട്ടുക്കാർ മൊത്തത്തിൽ ഈ രണ്ട് മക്കളെ സമാധിയിലാക്കും 😅😂
ചാനലുകാരുടെയും നാട്ടുകാരുടെയും സമാധാനം കളഞ്ഞിട്ട് ഇത് ഒരുമാതിരി സമാധിയായി പോയി 😂😂😂😂
എനിക്കും ആകണം സമാധി ❤
നിയമത്തിന്റെ വഴിയെ പോകട്ടെ.ജനങ്ങൾ ഏറ്റെടുക്കേണ്ട വിഷയമല്ല. സമാധിയെങ്കിൽ സമാധി.
ദൈവമേ ഞങ്ങളുടെ മക്കൾ ഞങ്ങളെ സമാധിയാക്കാതെ കാത്തുകൊള്ളണേ😄😄😄
മരണഷർട്ടിപിക്കറ്റ് കിട്ടാൻ സാക്ഷി വേണം
😂😂😂
Ini muthal randu certificate achadukanam, death certificatum pinne samaadhi certificatum
മകന് ഇപ്പോ ശബ്ദം തീരെ ഇല്ലല്ലോ. ഇന്ന് രാവിലെ വരെ ഇങ്ങനെ അല്ലായിരുന്നു 😃
Hai
നാളെയാണ് കേരളം കാത്തിരുന്ന unboxing💥
സമാധി ആവും മുൻപ് ബിപി യുടെയും സുഗർ ഗുളികകളും കയിച്ച് സാമധി ആയീ😂
Chetta samadi certificate evide kittum
തൊഴുത്തിൽ 😂
വാർത്ത വായനക്കാരുടെ ഡ്രസ്സ് നോക്കിയേ, ശൈശവം, യൗവ്വനം, വാർദ്ധക്യം ആ ലെവലിൽ ഉള്ള സ്റ്റൈൽ. ഒരു അന്തസ്സ് ഇല്ലാത്ത സമൂഹ വാർത്ത
സമാധി പറഞ്ഞാൽ മരിക്കാതെ ഇരിക്കുന്നത് ആണോ 🤨. അതിന്റെ ഉള്ളിൽ ജീവനോടെ ഉണ്ടാകുമോ 😕
സാമാജി എന്ന വാക്ക് തന്നെ കേട്ട് മടുത്തു 😢
ഒരു കാര്യം മനസിലായി ഹിന്ദു ഐക്യ വേദി ഹൈകോടതി യെക്കാളും മേലെ എന്നു....
ഇനി മുതൽ പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ തുടങ്ങിയ സ്ഥാപനങ്ങളിൽ "സമാധി "സർട്ടിഫിക്കറ്റ് കൊടുക്കാനുള്ള ഏർപ്പാടുകൾ തുടങ്ങേണ്ടി വരുമല്ലൊ ചേട്ടന്മാരെ !!!
കുടുംബശ്രീ ന്യൂസിലേക് സ്വാഗതം 🙏🏼
നല്ല മുഴുത്ത വട്ടാണ് 😂😂😂
ഇത് വിട്ട് കൊടുത്താൽ... സുകുമാരെ കുറപ്പും സമാധിയായതാണ്... ഇനി എല്ലാം സമാധിയാണ്😂😂
കല്ലറ ഭൂമിക്ക് മുകളിലല്ല കെട്ടുന്നത്
ചരിത്രം പരിശോധിച്ചാൽ മതിയാകും
തെളിവില്ലാതെ ഒരിക്കലും മരണ സർട്ടിഫിക്കേറ്റ് നൽകരുത് ഇത്തരം നിർമ്മാണ പ്രക്രീയയ്ക്ക് എതിരുണ്ടെങ്കിൽ അയൽ വീട്ടുകാർക് ആവശ്യമെങ്കിൽ പരാതി നൽകിയാൽ നിയമപരമായി ഇടിച്ച് മാറ്റും അതിൽ ആളുണ്ടോ ഇല്ലയോ എന്നറിയണം
ആവശ്യമില്ലാതെ ഹിന്ദു ഐക്യവേധിയെ വലിച്ചിഴക്കരുത്
മിഥുനം സിനിമയിൽ "തേങ്ങ ഒടയ്ക്ക് സ്വാമി... തേങ്ങ ഒടയ്ക്ക് സ്വാമി" എന്ന് പറയുന്നതുപോലെയാണ് ഈ ചാനലുകാരുടെ മാനസികാവസ്ഥ...😅😅 ഇനി ദേഷ്യം വന്ന് ജഗതിയെ പോലെ ആരും വന്ന് കുത്തിപ്പൊളിക്കാതിരുന്നാൽ മതിയായിരുന്നു.
മരിച്ചു ന്ന് പറയരുത്,അപ്പൊ പിന്നേ ജീവനോടെ പെട്ടിലാക്കിയതിനാണോ സമാതിന്നു പറയുന്നത് 🤔
ഈ വാർത്ത വായിക്കാൻ എന്തിനാ 4 സ്ത്രീകൾ... എന്തൊക്കെ ആണിവർ കാണിക്കുന്നേ.. കോമഡി
രാജാവാണെങ്കിൽ തീപ്പെട്ട സർട്ടിഫിക്കറ്റ് എടുക്കണം
ഹിന്ദു ഐക്യവേദി തീരുമാനം അവർക്ക് സമ്മതം ആണെന്ന് തോന്നുന്നു. ആ സംഘടന ഇടപെട്ട് ആ അമ്പലത്തിൽ നാട്ടുകാർക്ക് തൊഴാൻ ഉള്ള സൗകര്യം ഒരുക്കി കൊടുക്കണം.
സമാധി സർട്ടിഫിക്കറ്റ് കോടതി ക്ക് അബദ്ധം പറ്റി. മരിക്കാത്ത ആൾക്ക് മരണ സർട്ടിഫിക്കേറ്റ് കിട്ടുമോ 😂
ഹിന്ദു ഐക്യവേദിയുമായി ആലോചിച്ച്. എന്ന് മകൻ പറയുമ്പോൾ തന്നെ, ഈ വിഷയത്തിന് പിന്നിലെ ദുരൂഹത വെളിവാക്കപ്പെടുന്നു.
സമാധിക്ക് മരണ സർട്ടിഫിക്കേറ്റ് വേണ്ട….😇😇😇😇😇😇
മരിക്കാത്ത ആളുടെ മരണ സർട്ടിഫിക്കറ് ചോദിക്കുകയോ....
സമാധി സർട്ടിഫിക്കറ്റ് ചോദിക്കൂ....
ആ ചേട്ടൻ പറഞ്ഞത് കേട്ടില്ലേ അന്ന് സ്വർഗവാതിൽ തുറക്കുന്ന ദിവസം ആണെന്ന്.. അന്ന് തന്നെ crct സമാധി ആയത് doubt ഉണ്ടെന്ന്....
മറിമായം ടീമിന് 4 എപ്പിസോഡ് ഉള്ള വകയായി 😄
Pitte divasam adu polichirunnagil ayalu rakshapettane
Sathyam
ഇനിയിപ്പോ ആരെങ്കിലും വഴക്കിനു വന്നാൽ അവോരോട് പറയാൻ പുതിയൊരു വാക്ക് കിട്ടി സമാധിയാക്കേണ്ടെങ്കിൽ വിട്ടോ വിട്ടോ 🤣🤣🤣
ഇനിയിപ്പോ സമാധി സർട്ടിഫിക്കറ്റിനു ഇനി സാക്ഷാൽ മഹാദേവന്റെ അടുക്കൽ പോകേണ്ടിവരുമല്ലോ ശിവ!ശിവ 🙏🏾
ഇനി suppose body അതിനകത്തു ഇല്ല എങ്കിൽ സമാദി ആയ അച്ഛൻ ഇത് പൊളിക്കും എന്ന് മനസിലായപ്പോൾ ഉടലോടെ സ്വർഗതിൽ പോയെന്നു പറയും.. അതാ നടക്കാൻ പോകുന്നെ 😂😂😂
North India യില്‍ aanel ഒരു business ആവും ആയിരുന്നു..
ഇത് മലയാളികള്‍ ഒന്നിനും സമ്മതിക്കില്ല
ആ കുടുംബത്തിനെ മുഴുവനായും സമാധിയാക്കാൻ വല്ല മാർഗവും ഉണ്ടോ 🤦🤦🤦
മരണം അല്ലല്ലോ സമാധിയല്ലേ അപ്പൊ പിന്നെ ആ പാവം മക്കൾ എവിടെ പോയി ഉണ്ടാക്കും ഈ സാധനം.
ഞങ്ങൾക്ക് നിയമവാഴ്ചയുടെ പുച്ഛമാണ് ഞങ്ങളുടെ നിയമം വിഎച്ച്പി പറയുന്നതാണ് അതുകൊണ്ട് ഇത് പൊളിക്കാൻ അനുവദിക്കില്ല
കാര്യങ്ങൾ ഇപ്പഴേ തീര്പ് ആക്കണം. അല്ലെങ്കിൽ ചിലപ്പോ അടുത്ത ഇലക്ഷന് വോട്ട് ചെയ്തിട്ട് പോകും
ദിവസം കഴിയും തോറും തെളിവുകൾ നഷ്ടമാകും
നാളെ രണ്ടെണ്ണം കൂടി ഉണ്ടാവാം 😂😂😂
നെയ്യാറ്റിക്കര ഗോപൻ മരിച്ചില്ല 😂സമാധിയായതാണ് 😅😅😅
ഇപ്പൊ താക്കോൽ എവിടിരിപ്പുണ്ട്
EAVAN PARAYUNNADEL MESTEK TONNUNNUDD
സാമിയുടെ unboxing ഇന്ന് ഉണ്ടാകുമോ 🤣🤣🤣
ഗോപൻ അങ്കിളിന്റെ
അൺ ബോക്സിങ് വീഡിയോയിക്ക് ആയി കട്ട വെയ്റ്റിംഗ്
അയാൾ കിടപ്പിലാണ് എന്നല്ലേ അവർ പറഞ്ഞത്... ആ ആളെ അവർ ഇടത്തു കൊടുന്നു അവടെ വച്ചു ജീവനോടെ കല്ലറ ഇട്ടതായിരിക്കും.. അയാൾ പ്രീതികരിക്കാനുള്ള ആരോക്യം ഇണ്ടാവില്ലയിരികാം.. അത് കൊണ്ടാണ് അവർ പറയുന്നത് മരിച്ചതല്ല അച്ഛൻ സ്വയം സമതി ആയതാണ് എന്ന്.. അവസാനം കേസ് വന്നു കഴിഞ്ഞാൽ ഞങ്ങൾ ചെയ്തതല്ല അച്ഛൻ സ്വയം ചെയ്തതാണ് എന്ന് പറയാലോ
മരിച്ചതല്ല, സമാധി ആയതാണെന്ന്..സമാധി എന്നാല് ജീവനുണ്ട് എന്നാണോ അവരുദ്ദേശിക്കുന്നത്..😮
athe jeevanode thenne samadhi aakiyath
ലേശം
Ys ...yoga cheyth marichu enn soyam viswasikkunna ory avastha ...but jeevan und
കോടതി തീരുമാനിക്കും
ഹിന്ദു ഐക്യവേദിക്കുവേണ്ടി എല്ലാ ചർച്ചയിലും വരുന്ന RV ചർച്ചക്ക് വരണേ....
ഞാൻ പറയുന്നു അതിൽ ഗോപൻ സ്യാമി യില്ലാന്ന് ഇല്ലാതത്തു കൊണ്ടാണ് അവർക്ക് ഇത്ര പേടി