'ഞങ്ങള്‍ ഓടിച്ചിട്ട് പിടിച്ചു,അവന്‍ കത്തിയെടുത്ത് എല്ലാവരെയും കുത്തി' Kallambalam police attack
HTML-код
- Опубликовано: 10 фев 2025
- ഞങ്ങള്‍ ഓടിച്ചിട്ട് പിടിച്ചു,അവന്‍ കത്തിയെടുത്ത് എല്ലാവരെയും കുത്തി, കത്തിയൊന്ന് പിടിച്ചുവാങ്ങാന്‍ നാട്ടുകാരോട് പറഞ്ഞു, ഒരാള് പോലും വന്നില്ല; കൊല്ലാനുറപ്പിച്ചാണ് പിടികിട്ടാപ്പുള്ളി ആക്രമിച്ചതെന്ന് കല്ലമ്പലത്ത് പരിക്കേറ്റ പൊലീസുകാരന്‍...
Kallambalam police attack : Injured police men response
#KeralaPolice #Attack #CrimeNews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
ജീവൻ പണയംവെച്ച് അവനെ പിടികൂടിയ ഓരോ പോലീസ്‌കാർക്കും ബിഗ് സല്യൂട്ട്..!🙏🙏
Pinne ingane ullathine theetipottanulla cash kerathil sarkar edukan padila. Avante thooki kollu
യതതതൈ.
🙏🏻
പോലീസുകാർ തീർച്ചയായും അയോധന കല പടിച്ചിരിക്കണം .പിന്നെ പാവപ്പെട്ടവരുടെ നെഞ്ചത്ത് കയറുകയല്ല വേണ്ടത് ഇതേ പോലുള്ള സാമൂഹിക ദ്യേഹികളെ നെഞ്ചിൻ കൂട് തകർക്കണം
പോലീസ് ആണ് പോലും. നാണം വേണം
ആ നീല ഷർട്ട് കാരനും അദ്ദേഹത്തെ ഓർത്ത ഈ സർ നും ..മറ്റു ധീരരായ പോലീസ് ഓഫീസർമാർക്കും മലയാളികളുടെ BIG SALUTE 🙏🙏🙏🙏🙏🙏🙏🙏
Pachea pooleesum und .ipool aareayum endhum cheyyaam adhellea kaalam. Okke sheriyaagum
@@mantisparadisepark9954 b day
Sir / അങ്ങ് കേരള പോലിസി എന്റ അഭിമാനം തന്നെയാണ്
എന്തിന് ജയിലിൽ ആക്കുന്നു അവനെ അങ്ങ് തീർത്തു കൂടെ കോടതിയും നിയമ വും
ഒരിക്കലും നമ്മുടെ രക്ഷകരായ പോലീസ് കാരെ വിമർശിക്കാൻ പാടില്ല അവർ അനുഭവിക്കുന്ന ത്യാഗങ്ങൾ വളരെ വലുതാണ്
മലയാളികളുടെ അഭിമാനം ആണ് ഈ police officer & team Big salute
നമ്മുടെ രാഷ്ട്രീയക്കാരാണ് നിങ്ങളുടെ പ്രവർത്തനത്തെ വിലയില്ലാതാക്കുന്നത് 👍🏻👍🏻നമ്മുടെ പോലീസിന് ബിഗ് സെല്യൂട് 👍🏻👍🏻👍🏻🙏
ആൾ പാസ് സിസ്റ്റത്തിൽ എല്ലാം ഒ കെ ആണ്
പോലീസിൽ ആത്മാർത്ഥത യുള്ള പോലീസും ഡിപ്പാർട്മെന്റിൽ ഉണ്ടന്നുള്ളത് വിസ്മരിച്ചു കൂടാ. ഈ ഓപ്പറേഷനിൽ പങ്കെടുത്ത എല്ലാ പോലീസു കാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ. ജയ് ഹിന്ദ്.
നാടിനും നാട്ടാർക്കും വേണ്ടി ജീവൻ പണയം വെച്ച് പോരാടിയ ഈ ടീമിന് big selute 💕💕❤️👌
Najeeb al hind Malappuram 🔪 Afghanistan il shaheed ayyi..oru 72 hoor love story mashallah...
Yes bro ☺
ഈ ടീമിനെ കുത്തിയത് കടന്ന കൈ ആയിപ്പോയി നാട്ടുകാരാണ് പ്രതിയെ പിടിച്ചത് അല്ലാതെ പോലീസല്ല.
Menonl0p
Aa thok ethinu vachakunatha
ഞാൻ അന്നേ പറഞ്ഞതാ പോലീസ് ന് ഗൺ കൊടുക്കണം. ഇതു പോലുള്ള അവസരത്തിൽ ഉപയോഗിക്കാൻ.ഈ പോലീസ് കാർക്ക് അഭിനന്ദനങ്ങൾ.
Athupinnathilum valya prasnakum seatbeltittilla helmet Vechilla ennumparanju vedivekkum
പോലീസുകാർക്ക് ഗണ്ണില്ല പകരം ഉണ്ടയുണ്ട് ;😀😀😀😀😀😀😀😀😀
Najeeb al hind Malappuram 🔪 Afghanistan il shaheed ayyi..oru 72 hoor love story mashallah...
ഇത്രയും വലിയക്രിമിനലിനെ ഒരിക്കലും വെളിച്ചം കാണിക്കരുത് ഗൂണ്ടകളെപിടിക്കാൻപോലീസിനെ വിടുബോൾ എന്താണ് ഗണ്ണുകൊടുത്തുവിടാത്തതു അവരുംമനുഷ്യരല്ലേ .
Atelse സ്റ്റിക്ക്
നമ്മുടെ നാടിന്റെ ദുരവസ്ഥ .വിദേശ പോലീസ് ഉപോയോഗിക്കുന്ന ellectric gun പ്രാബല്യത്തിൽ . വരുത്തണം......അതിനു നമ്മുടെ ഗവണ്മെന്റിന് പണം വേണ്ടേ.....എല്ലാവർക്കും swiss ബാങ്കിൽ അക്കൗണ്ട് തുടങ്ങാനല്ലേ മോഹം പിന്നെ നാട് എങ്ങനെ നന്നാവും....ഏതായാലും ആ പോലീസ് കാരുടെ .ജീവൻ തിരിച്ചു കിട്ടിയതു വലിയ ഭാഗ്യം....അതിൽ ഉള്ള എല്ലാ.. പോലീസുകാർക്കും ഒരു ബിഗ് salute.....
തമിഴ് നാട്ടിൽ ജയലളിത ചെയ്ത പ്പോലെ കൊടും ക്രിമിനലുകളെ കണ്ടാൽ വെടിവെച്ച് വീഴ്ത്താൻ ഉത്തരവു കൊടുക്കുക. അല്ലാതെ ഓടിച്ചിട്ട് പിടിക്കാൻ എന്തിനാണ് പാവം പോലീസ് കാർ.
അതെ
കൊന്നു കളഞ്ഞേക്കണം
അത് ജയലളിത, ഇവിടെ പേരിൽ മാത്രം ജയം.
Thirchayayum...... Vijaranakudathe..... Thukkilettanam......... Avan.... Ini..... E.... Bumiyil.... Venda....
Partikkarkku mattullavare kollan aalu vende
കത്തി പിടിച്ചു വാങ്ങിയ വ്യക്തിയെ ആദരിക്കാൻ ഒന്നും നിൽക്കണ്ട,,,, അദ്ദേഹം സമാധാനത്തോടെ ജീവിച്ചോട്ടെ,,,,, അല്ലെന്ക്കിൽ ഇവന്റെ കുത്ത് ആ പാവത്തിനും കിട്ടാൻ സാധ്യതയുണ്ട്,,,,
അതെ അയാൾ മനസമാധാനത്തോടെ ജീവിക്കട്ടെ
Continental ingineyullaprathi kalle pidiykkan prathikalle kandethiyal avideyull pothu Janaghaleyum settap akkiythinu shesham pidikoodan thudangiyal ellakundakallum illathavum
🙏
Sathiyam
നിങ്ങളാണോ ആ നീല ഷർട്ട് ❤️🙏
അവനെ വെറുതെ വിടാൻ റെഡിയായി നിൽക്കുന്ന നീതി വ്യവസ്ഥയ്ക്കു മുൻകൂർ അഭിനന്ദനം.
🤣🤣🤣
കൊടും ക്രിമിനലുകളെ പിടിക്കാൻ പോലീസ് കാർക്ക് ഒരു വലയെങ്കിലും കൊടുക്കുക അവർ കുത്ത് കിട്ടാതെ എറിഞ്ഞു പിടിക്കട്ടെ.😅😳
@@എണ്ണൂറാൻ 😁😁
സാർന്.big salute
ഇത്തരം സന്ദർഭങ്ങളിൽ പോലീസിന് തോക്ക് ഉപയോഗിക്കാൻ അനുമതി കൊടുക്കുക..
Najeeb al hind Malappuram 🔪 Afghanistan il shaheed ayyi..oru 72 hoor love story mashallah...
@@shrijithmenon5654 😂🤣
@@shrijithmenon5654 ലോകത്ത് കഴുകിയാൽ നന്നാവാതത് ശുദ്ധിയാവാത്തത് ഒന്നേ ള്ളൂ അത് ഹൃദയം ആണ്.. അത് നശിച്ചാൽ പോയി കാര്യം... പേര് കണ്ടാൽ ജില്ലയും രാജ്യവും പറയുന്ന വല്ലാത്ത ജാതി
Yes.. vere ella statilum allowed aane..
സാർ ഇത്രയും ദ്രോഹം ചെയ്ത അദ്ദേഹവും. ജാമ്യത്തിലിറങ്ങി വിലസുന്ന ഉണ്ടാവും എന്ന് വിചാരിക്കുന്നു. സാർ താങ്കളെയും ആ പോലീസുകാരെയും ആ ചെറുപ്പക്കാരനെയും ഞാൻ ബഹുമാനിക്കുന്നു ആദരിക്കുന്നു നിങ്ങൾക്ക് വേണ്ടി എപ്പോഴും പ്രാർത്ഥിക്കും. സ്നേഹവും ബഹുമാനവും ആദരവും തോന്നുന്നു താങ്കളോട👍👍👍👍👍
Najeeb al hind Malappuram 🔪 Afghanistan il shaheed ayyi..oru 72 hoor love story mashallah...
@@shrijithmenon5654 vannello vanamala
പോലീസ് അവരുടെ ഡ്യൂട്ടി ആത്മാർഥ യോടെ ചെയ്യുമ്പോൾ പലർക്കും അപകടവും ജീവഹാനിയും വരെ സംഭവിക്കാറുണ്ട്, കുറ്റവാളി യോട് യാതോരു മയവും കാണിക്കരുത് ഓടുന്ന പ്രതിയെ പിടിക്കാൻ പ്രയാസം തോന്നിയാൽ അവനെ വെടി വച്ച് വീഴ്ത്തണം, അത് മൃഗങ്ങൾക്ക് മയക്കു വെടി വക്കുന്നത് പോലെ ചെയ്യാം, പിന്നൊരുത്തനും ഒടില്ല, പോലിസ്ക്കാർക് നേരെ അവൻ്റെ ആക്രമണവും ഉണ്ടാകുന്നില്ല...പോലീസിൻ്റെ വെടിയേറ്റ് മരിച്ചെന്നു വാർത്തയും വരില്ല നിയമം ഇങ്ങനെ നടപ്പാക്കിയാൽ
80/ കുറ്റ കൃത്യം കുറഞ്ഞിരിക്കും .....
@@shrijithmenon5654 fake ശുടാപ്പി 🤣😂
ജീവിതം പണയം വെച്ച് പ്രതികളെ പിടിക്കാൻ പോകുന്ന ഇത്തരം സ്പെഷ്യൽ ടീമുകൾക്ക് ഓടക്കുഴൽ പോലുള്ള ലാത്തി അല്ലാതെ തോക്ക് തന്നെ കൊടുക്കണം
തോക്ക്തന്നെ വേണം
തോക്ക് മാത്രമല്ല...
എല്ലാ സുരക്ഷാ ഉപകരണങ്ങൾ കൊടുക്കണം
Yes
😇😇😍😍
മുൻപ് പോലീസിനു വേണ്ടി കൊടുത്ത Electric batten പോലും തിരികെ വാങ്ങി വച്ചു.
സത്യം പറഞ്ഞാൽ നിങ്ങളെപ്പോലുള്ള പോലീസുകാരും നമ്മുടെ സംസ്ഥാന പോലീസിൽ ഉണ്ടെന്നറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി ഇവർക്ക് ജനങ്ങളുടെ എല്ലാ സപ്പോർട്ടും ഉണ്ടാകും ഒരു സംശയം വേണ്ട നിങ്ങളോടൊപ്പം ഞങ്ങൾ എല്ലാത്തിനും റെഡിയാണ്
Big salute
പക്ഷെ കൊടി കൂടി നോക്കേണ്ടി വരു൦
ഇനിയെങ്കിലും അവനെ പുറം ലോകം കാണിക്കല്ലേ 'കോടതികളെ'......യാചിക്കുന്നു
ഇത്രയും അപകടകാരിയായ ഒരാളെ ഇനിയും പുറത്തു വിടാതെ നോക്കുക
Thattuga
ജഡ്ജിമാർക്കും, അവന് വക്കാലത്ത് പറയുന്ന വക്കീലന്മാർക്കും നീതിബോധം വന്നിരുന്നെങ്കിൽ...😊
Pinarayi party il edukkum pettannu thanne
നല്ലവരായ പോലീസുകാർക്ക് നന്മകൾ നേരുന്നു
ഈ ധീരരായ പോലീസുകാർക്ക്
അഭിനന്ദനങ്ങൾ!
സമൂഹത്തിൻറെ ഭീഷണിയായ ഇത്തരം കൊടും ക്രിമിനലുകളെ കുടുക്കാൻ ജീവൻ പണയം വെച്ച് നടത്തിയ ശ്രമം അത്യന്തം ആവേശകരം !! ' നടത്തിയ
ഇവനെയൊക്കെ ഇനി തീറ്റിപ്പോറ്റാതെ encounter ചെയ്ത് തീർക്കാനുള്ള വല്ല വകുപ്പും നോക്കിക്കൂടെ സാറെ.
We need courageous officers like you.
We don't need to lose your lives against the acts of a notorious criminal like him.
Ayyo ath pattilla
Manushyaavakaasham😑😑😑
എന്നിട്ട് വേണം പോലീസ് ന്റെ അഴിഞ്ഞാട്ടം എന്ന് കമന്റ് ഇടാൻ, നിങ്ങളെ എല്ലാ പൊതുവെ, വിവേജന ബോധം ഇല്ലാത്ത കുറെ ആൾ കാർ ഇണ്ട്. ഫുൾ police നെ കുറ്റം പറഞ്ഞോണ്ടിരിക്കും
Sathyam
ഇത്തരം ക്രിമിനലുകളെ പിടിക്കാൻ പോകുമ്പോൾ ആത്മ രക്ഷാർത്ഥം പോലീസിന് ആയുധങ്ങൾ നൽകി ഉപയോഗിക്കാനുള്ള നിയമം കൊണ്ടുവരണം എങ്കിൽ മാത്രമേ ഇത്തരം ക്രിമിനലുകളെ നിലക്ക് നിർത്താൻ പറ്റൂ.
അതിന് യു പി യോ അല്ലെങ്കിൽ warangal ലോ ആയിരിക്കണം... ഇവിടെ ഭരിക്കുന്ന ഗവൺമെൻറിന് തന്നെ നിയുക്തമായ പലവിധം ഗുണ്ടാ സേനകൾ ഉണ്ടല്ലോ... യുപിയിൽ ഗുണ്ടകൾ മൊത്തത്തിൽ സ്ഥലംവിട്ടു കാരണം ജീവൻ കാണില്ല
Training ningakkaa കിട്ടിയത് ഗുണ്ടക്കല്ലാ
Athanu ivide vendath... Ivde gundakle valarthunu... Rapistukale paalukoduth kozhupikunnu
@Aru Arun a exactly broo
നിയമം ഉണ്ട് അതിന് പറ്റിയ ഗവൺമെൻറായിരിക്കണം വേണ്ടത് ഓൺ ദ സ്പ്പോട്ടിൽ ഷൂട്ട് ചെയ്യണമായിരുന്നു ഇവനെ നാളെ ഇവൻ ജാമ്യം കിട്ടി ഇറങ്ങിയാലും ഇതു തന്നെ സംഭവിക്കും
പറഞ്ഞിട്ടെന്ത് കാര്യം മാസങ്ങൾക്കുള്ളിൽ അവൻ പുറത്ത് ഇറങ്ങിപ്പോരും. ഈ പാവം പോലീസ്കാരുടെ ത്യാഗം വെറുതെ ആകുന്ന അവസ്ഥ ഉണ്ടാകരുത് നമ്മുടെ സമൂഹത്തിൽ .
രാഷ്ട്രീയക്കാർക്ക് വേണം ഗുണ്ടകളെ
സത്യം ആണ് അവൻ വീണ്ടും ഇവർക്ക് ഭീഷണി ആകും
Up യിൽ ആയിരുന്നെങ്കിൽ up പോലീസ് കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴി അവനെ വെടിവെച്ചു കൊന്ന് കാട്ടിൽ കളഞ്ഞേനെ
erangunnath suaabhaavikam
niyamam angene aayi poi
but erngi povumbo nalla shareeram kond povard angene aakki vidanam
Nammude niyamam
അൽഹംദുലില്ലാഹ്
ദൈവം നിങ്ങളെ രക്ഷിച്ചു
ഇത്തരം സാമൂഹ്യ ദ്രോഹികളെ അമർച്ച ചെയ്യുന്നവർക്ക് ദൈവത്തിൻ്റെ സഹായം ഉണ്ടായിരിക്കും.
വേഗം സുഖപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
അന്നാ പിന്നെ ആ അള്ളാഹുന് അവനെ അങ്ങ് പിടിച്ചു കൊടുത്തൂടെ
പോലീസിൽ കൃത്യമായി ജോലി ചെയ്യുന്നവരും ഉണ്ട്..ഒന്നു രണ്ടുപേർ കുഴപ്പക്കാരാണെന്നു വെച്ചു എല്ലാവരെയും കുറ്റം പറയാനാവില്ലല്ലോ..A big salute to all policers who did the job
ഇത്തരം സന്ദർഭങ്ങളിൽ നാട്ടുകാരും പോലീസിനെ സഹായിക്കണം
സാറേ ഇതുപൊലെ ഉള്ളവരെ വെടിവച്ചു ഇടണം, ഇനിയെങ്കിലും ജാഗ്രത പാലിക്കണം സ്വയരക്ഷ അനിവാര്യം ആണ്,സർക്കാർ ഗുണ്ടകളെ സംരക്ഷിക്കുന്നു
Athinokke us police...enthokke equipment aanu avarkk ullath.
Atheganeya ഇവനെയൊക്കെ വെടിവെച്ചാൽ നാട്ടുകാരും വീട്ടുകാരും
ഒക്കെ വരില്ലേ , ഇവൻ നല്ലവനായിരുന്നു കുടുംബ സ്നേഹി ആയിരുന്നു എന്നൊക്കെ പറഞ്ഞു.
പോലീസ് നു ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ തന്നെ.
@@hafzalkh equipmnt നമ്മുക്കും ഉണ്ട് പക്ഷെ യൂസ് ആകാൻ ഓർഡർ ഇല്ല ന്ത് ഗതിക്കേട് ആണ്
@@സിയാ-ഠ8ദ ഒരു കോപ്പും ഇല്ല...
ഏറ്റവും അടിസ്ഥാനമായാ ലാത്തി പോലും എത്ര പേർക്ക് ഫൈബർ സ്റ്റിക് ഉണ്ട്...
എത്ര സ്റ്റേഷനിൽ ആവശ്യമായ അംഗ സംഖ്യ ഉണ്ട്?
കേരളാ പോലീസിൽ എത്ര പേർക്ക് ബോഡി suite ഉണ്ട്
@@whaleblue833 ???? ഉടായിപ്പിന് മറുപടി നേരിൽകണ്ട് തരാൻ താല്പര്യം
പാവം ഈ പോലീസ്‌കാരും മനുഷ്യരല്ലേ 🙏🙏🙏
Big salute 👍👍👍👍
നിയമ സംരക്ഷണം ഇല്ലാത്ത പൊതു ജനങ്ങളും മനുഷ്യർ ആണ്...
No സഹതാപം...
Alla
ഷാഡോ പോലീസ്... അത് എനിക്കൊരു craze ആണെന്ന്... 💥..
ഈ പോലീസ്കാരൻ കൊള്ളാം....
നാട്ടുകാരുടെ സഹകരണം തീർച്ചയായും പോലീസുകാർക് കൊടുക്കണം.
അവരും മനുഷ്യരാണ്.
എല്ലാവരും ചേർന്ന് ഇത്തരം മരണങ്ങളെ നാട്ടിൽ നിന്നും തുരത്തണം
അതിന്റ നന്ദി കാണിക്കുന്നത് ദ്രോഹത്തിലൂടെ ആയിരിക്കും.
പോലീസ് സേനയ്ക്ക് അഭിമാനമാണ് ഈ പോലീസുകാർ
Big salute
Jai hind
ധൈര്യത്തിന്റെയും അർപ്പണത്തിന്റെയും പ്രതീകമായ ഈ പോലീസ് സഹോദരന്മാർക് അഭിനന്ദനങ്ങൾ 👍👍
🌿 അഭിനന്ദനം 🌿
നീതിനടപ്പിലാക്കാൻ ബുദ്ധിമുട്ട് അനുഭവിച്ച പോലീസ്
യേമാൻമാർക്ക് ............."
കുറ്റം പറയാൻ 1000 പേര്... സഹായിക്കാൻ വന്നത് ഒരാൾ...
തോക്ക് വേണ്ടതു പോലെ ഉപയോഗിക്കണം നാട്ടിലെ പിശാശിന് നശിപ്പിക്കണം പിശാശിന് ഇനി നല്ല ആഹാരം കഴിപ്പിച്ചു കൊഴിപ്പിച്ചു വിടുമായിരിക്കും
👌🏼
ആയുധവുമായി നിൽക്കുന്ന പ്രത്യേകിച്ചും ലഹരിക്കടിമയായ പ്രതിയെ പിടിക്കാൻ നിരായുധരായ പോലീസ്കാരെ ഇന്നിയെങ്കിലും ഉന്നതഉദ്യോഗസ്റ്റർ നിയോഗിക്കരുത് തോക്ക് ഉപയോഗിക്കാൻ അനുവദിക്കണം
അതെ അത് തീർച്ചയായും പരിഗണിക്കേണ്ട ഒരു കാര്യമാണ് .
എടാ ഈ ചേട്ടനെ പോലുള പോലീസ് കുഴപ്പമില്ല പക്ഷേ അതു പോലെ ആകണം എന്നില്ലല്ലോ ബാക്കിയുള്ള പോലീസ് കാർ അവർക്ക് തോക്കും കൂടി കൊടുത്താൽ മതി സാധാരണക്കാർക്ക് ഇവിടെ ജീവിക്കാൻ കഴിയില്ല മോനെ
UP yilekku nokkiyirunno.
തോക്ക് ഒന്നും വേണ്ട ബ്രോ attlist..ഒരു കത്തി എങ്കിലും തിരിച്ചു കുത്തി...keeranam കാലിൽ അപോ അവനും വേദനിക്കും...എന്നിട്ട് ഒതുക്കണം അവനെയും...അല്ലെങ്കിൽ കിട്ടിയ കമ്പി പാര എടുത്ത് കാലിന് അടിക്കണം... അപോ തീരും അവൻ്റെ കഴപ്പ്
നല്ലവരായ പോലീസ്‌കാർക്ക് അഭിനന്ദനങ്ങൾ ബിഗ് സല്യൂട്ട് 🙏
സാറുമാർക്കും സഹായിച്ച നീലഷർട്ട് കാരനും ആയിരമായിരം അഭിനന്ദനങ്ങൾ 🙏🙏🙏🏅🏅🏅
ഈ മിഷനിൽ പങ്കെടുത്ത എല്ലാ പോലീസ് ഓഫീസർമാർക്കും ആയുരാരോഗ്യസൗഖ്യം നേരുന്നു, നിങ്ങളുടെ ഈ സേവനത്തിനു ഒരു ബിഗ് സല്യൂട്ട്.....💪💪🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Big salute thank you
സർ അപ്പൊ തന്നെ അവന്റെ തെളപ്പ് തീർക്കണം.പോലീസിനും കുടുംബം ഉണ്ടെന്ന് എല്ലാവരും ഓർക്കുന്നത് നല്ലത്.
ആത്മാർത്ഥതയുള്ള പോലീസ് കാർക്കും , ആ ധൈര്യവാനയായ നീല ഷർട്ടിട്ട ആ കറുത്ത ചെറുപ്പക്കാരനും അഭിനന്ദനങ്ങൾ.
നട്ടെല്ലുള്ള പോലീസുകാർ... Proud of you sir and your team.. 🔥🔥
ആഭ്യന്തരം മോശം ആണേൽ പോലീസ് കാർക്ക് പോലും സ്വന്തം ജീവൻ രക്ഷിക്കാൻ പറ്റില്ല....Big Salute for brave Police Officers 💝
പോലീസുകാർക്ക് ആയുധം തന്നിരിക്കുന്നത് ഊ.... അല്ല നെഞ്ചുംകൂട് നോക്കി പൊട്ടിക്കണം 👍🏻 പോലീസുകാരെ കുത്തുന്ന പ്രതികൾ സാദാനാട്ടുകാരോട് എങ്ങനെയായിരിക്കും....?
പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷാ ഉപകരണങ്ങൾ ആധുനികവത്കരിക്കാൻ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല...
@@Admiral_General_Aladeen_007എന്നിട്ട്
Iopooooooooooopoooooooooooooooooooooooooooooppooooooooooooop@@anshadhashim9236oopoooopoooooooooooooooooooo oppoooopoop
Ooooooo@@anshadhashim9236ooooooooppo ooppoooooo p O
ഇങ്ങനെ ഉള്ളവനെയൊക്കെ " encounter " ൽ തീർക്കണം... അതിനു സർക്കാർ അനുമതി കൊടുക്കണം
UP Model
Najeeb al hind mtech scholar malapurram kathi 🔪 dies in Afghanistan for 72 hoor
@@shrijithmenon5654 ഇന്ത്യൻ പട്ടാളക്കാരെ പുൽവാമയിൽ ശങ്കി മോന്മാർ പൊട്ടിച്ചു,, രാമന്റെ അടുത്ത് വിട്ടത് നാറി ശങ്കി മേനോൻ അറിഞ്ഞില്ല... ല്ലേ 🤔?
പോലീസ് സേനക്ക് അഭിനന്ദനങ്ങൾ ♥️
പോലീസ് സേനക്ക് അഭിമാനമായ കല്ലമ്പലം പോലീസ് കാർക്ക് ഒരുബിക് സല്യൂട്ട് 🙏സെർ ഇത്തരം ക്രിമിനലുകൾ ആരോഗ്യത്തോടെ ഇറങ്ങി എനിനടക്കരുത് പ്രത്യേകിച്ചും സേന ഉദ്യോഗസ്ഥരുടെ രക്തം ചിന്തിയ സാഹചര്യത്തിൽ യാതൊരു ദയവും ഇയ്യാൾ അർഹനല്ല
എല്ലാ പോലീസുകാർക്കും അഭിനന്ദനങ്ങൾ 👍👍👍
Policeനെതിരെ കഥകൾ പടച്ചുവിടുന്നതിൽ മനോരമക്കാർക്ക് വല്ലാത്ത വ്യഗ്രതയാണ്. കുറ്റവാളിയെ കീഴ്‌പ്പെടുത്തി നാടിനെ കാത്ത ധീരന്മാരായ പൊലീസുകാർക്ക് അഭിനന്ദനങ്ങൾ
Athe, atanu satyam
പൊലീസുകരിൽ ഒരുപാർ പേര് നല്ലവരാണ്, ആത്മാർത്ഥമായി ജോലി ചെയ്യുന്നവരുമാണ്.
പക്ഷെ അവരിലെ ചിലർ ഗുണ്ടകളെക്കാൾ മോശവുമാണ്. അവർക്കെതിരെ കഥകൾ അല്ല, സത്യം പുറത്തുവിടണം.
@@shobhanaradhmma2500 അതല്ല സത്യം, ഒരുപാട് നല്ല പോലീസുകാരുണ്ട് അവരോട് ജനങ്ങൾക്ക് നന്ദിയും കടപ്പാടും ഉണ്ടാവും. ഇവർക്ക് പേരുദോഷം വരുത്താൻ കുറച്ച് ജന്തുക്കളുമുണ്ട് പോലീസിൽ
Nangaiuday sari ne big saloot
വളരെ അപകടം പിടിച്ച പണി ഗുണ്ടകളെ പിടിക്കുന്നതിന് തന്ത്രം കണ്ടെത്തണം അഭിനന്ദനങ്ങൾ
ഞാൻ all ഇന്ത്യ പെർമിറ്റ് വണ്ടിയിൽ ഡ്രൈവർ ജോലി ചെയ്യുന്ന ഒരാളാണ്. 🥰 kerala പോലീസിന്റെ പവർ. 👌 ഞാൻ ഇന്ത്യയിൽ ഒരു സംസ്ഥാനത്തും
കണ്ടിട്ടില്ല. 👌ഇത് പോലുള്ള ക്രിമിനൽ സിനെ ഒരിക്കലും കേരളത്തിൽ വച്ചു പൊറുപ്പിക്കരുത്. അവർ വളർന്നു വന്നാൽ ഒരാൾക്കും മനസ്സമാധാനമായി വീട്ടിൽ ഉറങ്ങാൻ പറ്റാത്ത അവസ്ഥ വരും 👌 ബിഗ് സല്യൂട്ട് കേരള പോലീസ് 🥰🌹👍💪
ഹൃദയത്തിൽ നിന്നും എല്ലാ പോലിസ് സഹോദരങ്ങൾക്കും സല്യൂട്ട് 🙏🙏❤️
ദയവു ചെയ്തു ആ വ്യക്തിയെ കണ്ടുപിടിച്ചു expose ചെയ്യാൻ ശ്രമിക്കരുത്. അതു അയാൾക്കും അയാളുടെ കുടുംബത്തിനും ഭീഷണി ആകും.
Cortect
പോലീസ് എന്നാൽ ഇവരൊക്കെയാണ്...
Big salute... 🤝🤝💐💐
ഏറ്റവും അഴിമതി ജഡ്ജിമാരാണ് ചെയ്യുന്നത് ...
വാലേഷ്ണൻ ഉദാഹരണം :
2015 മുതൽ ഇവന് ജാമ്യം കൊടുത്ത ജഡ്ജിമാർ എത്ര സമ്പാദിച്ചിട്ടുണ്ടാകണം ....
എന്തിനും ഏതിനും പോലീസുകാരെ കുറ്റം പറയുന്ന മലയാളികൾ ഇവരുടെ ജീവൻ വച്ചുള്ള ഇത്തരം പ്രവർത്തനങ്ങൾ നിരീക്ഷിക്കേണ്ടതു തന്നെ. ഇവർക്കു o കുടുംബവും കൂട്ടി കുട്ടികളുമൊക്കെ ഉള്ളവരാണ്. ജീവിക്കാൻ വേണ്ടി നമ്മൾ ഓരോ ജോലികൾ തെരഞ്ഞെടുക്കുന്നു. പലബുദ്ധിമുട്ടുകളും സഹിക്കേണ്ടി വരുന്നു. എന്നാൽ രാജ്യസുരക്ഷയ്ക്കു . വേണ്ടി ജോലി ചെയ്യുന്ന പട്ടാളക്കാർ, പലവിഭാഗം -- പോലീസുകാർ - ഇവർ പലപ്പോഴും അനുഭവിക്കേണ്ടി വരുന്ന പ്രശനങ്ങൾ -
നമ്മൾ പലപ്പോഴും വിസ്മരിക്കപ്പെടുന്നു.
ഒന്ന് പോയെടാ
@@kiranamal1233 your Father is a judge??
If not... How do you feel....
@@MrSreeharisreekumar അങ്ങനെ നിങ്ങൾക്ക് ഇഷ്ട്ടപെടാത്ത ഒരു കാര്യം ആരെങ്കിലും ചെയ്‌താൽ അയാൾ അഴിമതിക്കാരൻ ആകുമോ, ഇത് indian judiciary ആണ് ആളുകളുടെ emotion അനുസരിച്ചും മാധ്യമ വാർത്തകൾ കെട്ടും കാണുന്നോരെ എല്ലാം വെറുതെ തൂക്കി കൊല്ലാൻ പറ്റില്ല
അപ്പോൾ സഹായിച്ച ആ ചെറുപ്പക്കാരനു ഇരിക്കട്ടെ ഒരു കുതിരപ്പവൻ ....♥♥♥
കേട്ടിട്ട് സങ്കടം തോന്നി 😓അത് പോലെ തന്നെ രോമാഞ്ചവും 💥💥
Kerala police ❤️🔥
🙏🏻🙏🏻🙏🏻👍👍👌👌ജീവൻപണയം വെച്ച് ആ ഗുണ്ടയെ കിഴ് പേടിടുത്യയ പോലീസ് ഉദ്ധിയോഗസ്ഥർക് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹♥️
നമ്മുടെ സമൂഹത്തിന്റെ നന്മക്കു വേണ്ടി ജീവൻ പോലും വക വെക്കാതെ പ്രവർത്തിച്ച police saranmarku അഭിനന്ദനങ്ങൾ... എല്ലാവരും വേഗം സുഖം പ്രാപിക്കട്ടെ 💪🌹
🙂🙂സാറിനെ പോലെ ഉള്ള police കാരെ ആണ് ഞങ്ങക്ക് ആവശ്യം ❤❤
പറയാൻ വാക്കുകളില്ല.. നിങ്ങൾക്കൊപ്പം ഉണ്ട് എല്ലാവരും ✌🏻✌🏻
ഈ ക്രിമിനൽസ്.............. പോലീസ്....... അവരുടെ.. ജീവനെ. മറന്നു..... പ്രവർത്തിച്ചു...... 😔😔big.. Salute...
ഇതിൽ പങ്കാളികളായ പോലീസുകാർക്കും മദൻമോഹൻ എന്ന മനുഷ്യ സ്നേഹിയായ ഡോക്ടർ ക്കും ഹൃദയത്തിൽ തൊട്ട് സല്യൂട്ട്
Good ❤❤❤🎉❤❤❤🎉❤❤❤🎉. Good
ഇങ്ങനെ ഉള്ള പോലീസ് നമ്മുടെ ഭാഗ്യം ആണ് അല്ലാതെ ആഭ്യന്തര വകുപ്പിന്റെ മേന്മ അല്ല
എന്തോന്ന് ഭാഗ്യം... എത്രയെത്ര കുടുംബങ്ങളുടെ പ്രാക്ക് ഉണ്ട് പിണുവിന്റെ പോലീസിന്... സഹതാപം ഇല്ല... ഇടക്ക് ഇങ്ങനെ കിട്ടണം
@@shanumoviesvlogs ഒരു കണക്കിന് താങ്കൾ പറഞ്ഞത് ശരി ആണ്
@@shanumoviesvlogs ningal cheyyatha oru thettinnu ningal shisha vangumo. Kurach police mosham aanenn karuthi ella police kareyum verthe thonunnath parayaruth. Policukarkk pakaram ningal poyi pidikkumo evanmareyokke. Kashtam thanne
@@shanumoviesvlogs നിനക്കും കിട്ടും...നോക്കിക്കോ
സാധാരണ ജനങ്ങൾക്കുവേണ്ടി സ്വന്തം ജീവൻപോലും നോക്കാതെ ഇടപെട്ട പോലീസുകാർ നമ്മുടെ അഭിമാനമാണ് ബിഗ് സല്യൂട്ട് . കാലം മാറി അത്യാവശ്യം തോക്ക് ഉപയോഗിക്കാനുള്ള അനുമാദം കൊടുക്കണം ലാത്തിയൊന്നും പോര
ഇങ്ങനെയുള്ള criminals നെ നേരിടാൻ പോകുന്ന police ന് സ്വന്തം ജീവൻ രക്ഷിക്കാൻ മിനിമം പ്രതിയുടെ മുട്ടിന് താഴെ വെടിവെക്കാനുള്ള അനുമതി പോലും ഇല്ലാത്തത് സങ്കടകരമാണ്.
സഹായിച്ച ആളെ ആദരിച്ച പ്രശ്നം ഉണ്ടാക്കാതെ ഇവനൊക്കെ പുറത്തു വന്നാൽ വീണ്ടും ആ മനുഷ്യനെ ഉപദ്രവിക്കാൻ ശ്രമിക്കില്ലേ
ഒരിക്കലും ചെയ്യരുത്.
ഈ പാവങ്ങൾ ഇത്രയും കഷ്ടപ്പെട്ട് ജോലി ചെയ്തിട്ടും എന്തെങ്കിലും ചെറിയ വീഴ്ചവന്നാൽ അവരുടെ നെഞ്ചത്ത് കയറും....
സ്വന്തം ജീവൻ പണയം. വച്ചെ ജീവിക്കുന്ന ഈ സാറുംമാർക്ക ഒരു ബിഗ് സല്യൂട്ട് 🙏🏻❤🙏🏻
കേട്ടിട്ട് പേടി തോന്നുന്നു...Sir.നാളെ കോടതി അയാൾക്കും ജാമ്വം കൊടുക്കില്ലേ...?Sir നും കൂട്ടുകാർക്കുംഒത്തിദി സ്നേഹത്തോടെ A Big Salute ....!
പൊലീസിന് ബിഗ് സല്യൂട്ട് 👍👍
നമ്മട ചങ്ക് ജയണ്ണൻ 😍😍ആശംസകൾ അണ്ണാ 😍😍
ഈ ഓപ്പറേഷനിൽ പങ്കെടുത്ത പോലീസ് സേനാംഗങ്ങൾക്ക് പ്രത്യേകം അഭിനന്ദനങ്ങൾ. നിങ്ങൾ merit മെഡൽ, service promotion എന്നിവ അർഹിക്കുന്നു.
അഭിനന്ദനങ്ങൾ
പ്രതിയെ പിടിച്ച ആ Police,കാർക്ക് എൻ്റെ big salute
Big salute to all police officers✋
Ethano niraparathikale kastadiyil eduthu kolappeduthiyittunte chila police udyogasthar. Ithe enthinayirunnu? Aware areyum arrest cheyyunnille. Shikshs vangi kodukunnillallo?
No സല്യൂട്ട്... ഒരുപാട് സന്തോഷം പോലീസിന് ഇങ്ങനെ ഇടക്ക് ഇടി കിട്ടുന്നത് കാണുമ്പോൾ
ഇത്തരം പോലീസുകാർക്ക് അവർക്കു വേണ്ട മുഴുവൻ സഹായവും ചിലവും മറ്റു കാര്യങ്ങൾക്കുവേണ്ട സഹായം വരെ സർക്കാർ കൊടുക്കണം. കേരള പോലീസിലെ ആൺകുട്ടികളാണ് ഇവർ ബിഗ് സല്യൂട്ട് 👍🌹💚
ന്യൂസ് കേട്ടിട്ട് എന്താ പറയണമെന്ന് അറിയില്ല നിങ്ങൾക്കെല്ലാവർക്കും ബിഗ് സല്യൂട്ട് എത്ര നന്ദി പറഞ്ഞാലും തീരൂല്ല
ഈ പാവം പൊലീസുകാർ ലീവ് കഴിഞ്ഞു ജോലിക്കു കയറുന്നതിനു മുമ്പ് ലവൻ മിക്കവാറും പുറത്തു ഇറങ്ങും. അതാണല്ലോ കുഴപ്പം
4 policekare kuthiye avane policekaru veruthe vidum nu thonunudo. Avane kondu poittu avante arikudukka charity pottichu kanum. Athalla athinapuramanu cheyendath.
അവന് പഞ്ചസാര വെള്ളം ഉറപ്പാണ് അവൻ തീർന്നു
സ്വന്തം ജീവൻ നോക്കാതെ പ്രതിയെ സാഹസികമായി പിടികൂടിയ എല്ലാ പോലീസുകാർക്കും ബിഗ് സല്യൂട്ട്! അഭിനന്ദനങ്ങൾ!
ദൈവാനുഗ്രഹം നമ്മുടെ പോലീസ് സേനക്ക് അഭിനന്ദനം
ഇതിപ്പോൾ നേരെ തിരിച്ചായിരുന്നു എങ്കിൽ പാവം പോലീസുകാരുടെ പണി പോയേനെ. മനുഷ്യാവകാശ കമ്മീഷൻ അതേപോലെ ഏതൊക്കെ കമ്മിഷൻ ഇടപെട്ടേനെ. ഇതുപോലെയുള്ള ക്രിമിനലുകളെ വെച്ചേക്കരുത്. ഏതായാലും ഇതിൽ പങ്കെടുത്ത എല്ലാ പോലീസുകാർക്കും ബിഗ്സല്യൂട്ട്.
ഇങ്ങനെയുള്ള സംഭവങ്ങൾ നടക്കുമ്പോൾ തീർച്ചയായും തോക്ക് ഉപയോഗിക്കാനുള്ള അനുമതി സ്വയം രക്ഷക്ക് പോലീസ്കാർക് കൊടുക്കണം.
ആൽഹംദുലില്ലഹ്, എല്ലാ സരന്മാരും സേഫ് ആണെന്നറിഞ്ഞതിൽ ദൈവത്തിന് സ്തുതി 🤲🤲, ഇതുപോലുള്ള പോലീസ് ആണ് നമ്മുടെ സൊസൈറ്റി ക് ആവിശ്യം, ഹൃദയത്തിന് ഉള്ളിൽ നിന്നും ഒരായിരം ബിഗ് സല്യൂട്ട് 💐💐💐👏👏
ഈ പോലീസൻ മാർക്ക് ബിഗ് സല്യൂട്ട്‌കൾ 🙏🏻🙏🏻🙏🏻
കരയിപ്പിച്ചു കളഞ്ഞു.
Kerala Police നോട് അഭിമാനം തോന്നിയ നിമിഷം ..
Enthayalum karanju pokan mathrem phayankaramayi onnumilla 🥴
Three points need to be highlighted. 1) Crowd response was bad to support officers 2) If anything accident happened to accuser, what would be media's response 3) why SI didn't use pistol.
This is Kerala man... Not America..
Bro public road anu. Pistol aduthu pottichu vere arkelum kond pani paalum
അഭിനന്ദനങ്ങൾ... 👍👍👍
Govt: സർവീസിൽ വെച്ച ഏററവു ത്യഗവും റിസ്ക പിടിച്ച സർവീസാണ് പോലിസ് മിലിട്ടറി ഇവരുടെ ത്യാഗങ്ങൾക്ക് ബിഗ് സല്യൂട്ട്
ഒരു പക്ഷെ കേരളത്തിലായത് കൊണ്ടാണ് പോലീസിനെ ഇങ്ങെനെ ആക്രമിച്ചവൻ ജീവിച്ചിരിക്കുന്നത്
ഇതിനുള്ള പ്രതിവിധി എൻകൌണ്ടർ....
സത്യം പോലീസിനെ ആക്രമിച സുടാപ്പിയേ വെടി വെച്ച് കൊല്ലണമായിരുന്നു
@@melvin8321 police നെ അക്രമിച്ചത് ക്രിസ്ത്യാനി ആണെങ്കിൽ കൃസങ്കിയും ഹിന്ദു ആണെങ്കിൽ സങ്കിയും ആയിരിക്കും അല്ലെ🥱
നേതാക്കന്മാരുടെ പിള്ളേരെ വെറുതെ വിട്ടു പാവങ്ങൾ ക്രൂഷിക്കാൻ നോക്കുന്ന 100 ഇൽ 95 % പോലീസ് കരും നാടിനു അപമാനം ആണ്... നിങ്ങളെ പോലുള്ള ചുരുക്കം പേർക്ക് ബിഗ് സല്യൂട്ട് 😍👍🏻
Hat’s off to these officers. Government should recognize their efforts.
ആ ക്രിമിനലിനെ കീഴ്പ്പെടുത്തിയ എല്ലാ പോലീസ് കാർക്കും അഭിനന്ദനങ്ങൾ💪💪💪💪💪💪
ആഭ്യന്തര വകുപ്പിനും ഗുണ്ടകളെ കീയ്പ്പെടുത്തിയ പോലീസിനും അഭിനദനങ്ങൾ 🌹🌹🥰🌹🌹
Najeeb al hind Malappuram 🔪 Afghanistan il shaheed ayyi..oru 72 hoor love story mashallah...
സ്വയം രക്ഷാർഥം വെടി വെക്കാൻ അനുവാദത്തിനു കാത്തു നിൽക്കണമോ ആഭ്യന്തരപരാജയം
Party goons also will get killled .that why politicians are not giving permission to use guns .
@@rajeeshpc സാമൂഹ്യ ദ്രോഹി ദയ അർഹിക്കുന്നില്ല
നാട്ടുകാർ സഹായിക്കാൻ വരാത്തത് പോലീസിനെ സഹായിച്ചാൽ അവരുടെ മുകളിൽ കേസ് വരുമോ എന്ന് ഭയന്നിട്ടണ്.
Avanne. Thukekayr. Kodukannm
Well done...... Sir..... Salute You.....
A big salute Sir...society needs officers like this to safeguard it from criminal minds
We, the entire Keralites, could be proud of these Police brothers for their concerted and sincere efforts to subdue this treacherous criminal. It is so unfortunate the onlookers did not extend their assistance to our Police personnel during their struggle to arrest this criminal. Kudos to these brothers in our Police force. Jai Hind
ധീരനായ police ഓഫീസർക് abinathanam🙏🏻🙏🏻🔥🔥
ഈ പോലീസ് ടീം നമുക്ക് അഭിമാനം, അഭിനന്ദനങ്ങൾ 👍🙏🙏🙏🙏🙏
വിദേശ രാജ്യത്തുള്ളതുപോലെ എല്ലാ പോലീസുകാർക്കും തോക്ക് കൊടുക്കുക
👍👍👍ജയൻ സാറിന് 🌹🌹🌹അഭിവാദ്യങ്ങൾ 🌹സാർ