എന്റെ ബൈജു ചേട്ടാ വൈദ്യനും രോഗിയും പാലും ഒരു പഴം കഥ പോലെ. ഒരു സ്കൂട്ടർ വാങ്ങാൻ ആലോചനയിലാർന്നു. ഏത് എടുക്കും എന്ന കൺഫ്യൂഷൻ . ഇപ്പൊ അത് തീർന്നു. വളരെ നന്ദി
സത്യസന്ധമായ വാക്കുകളുടെ ഉടമയും,ഭിന്ന ശേഷി കാരായ സഹോദരങ്ങളെ ഹൃദയത്തോട് ചേർത്തു നിർത്തുകയും ചെയ്യുന്ന alex ചേട്ടനു എല്ലാ ആശംസകളും പ്രാർത്ഥനകളും വിജയവും നേരുന്നു.
ബോഡി പാനലും ഹെഡ്ലൈറ്റും ഒഴികെ ഇന്ത്യൻ നിർമ്മിത മോട്ടോറും ബാറ്ററിയൂം ഉൾപ്പെടുത്തി കേരളത്തിൽ നിന്ന് ഈ വാഹനം ഇറക്കിയത് നല്ല കാര്യമാണ്. 200 KM റേഞ്ചുള്ള വണ്ടിയുടെ മാക്സിമം വേഗത എത്രയാണ് എന്ന് കൂടി അറിഞ്ഞാൽ കൊള്ളാം
@@unknownone9439 we cannot use it in rain time and we couldn't wash,in my experience because of rain I took a shelter,after the rain I switch to on,all buzzers are working,and after we give to service center,now also it is in service center.You know it's cost extra to activa,major days it is in service center.Each service they have minimum 4 day.
ബൈജു ചേട്ടാ ഡെയിലി ഒരു 30 km പിന്നെ രണ്ടു മാസം കൂടുമ്പോൾ ഒരു മൂന്നാർ ട്രിപ്പ് (300) km. കൈയിൽ 1 ലക്ഷമേ ഉള്ളു, ബാക്കി emi ആണ് പ്ലാൻ . ക്വിഡ് ഇഷ്ടമാണ് എന്താ അഭിപ്രായം, കമന്റ് കാണുന്നവർ റിപ്ലെ 👍
എല്ലാവരും ഏലെട്രിക് വണ്ടി ഉപയോഗിക്കുമ്പോൾ പെട്രോളിന് വില കുറയും അപ്പോൾ ഞാൻ പെട്രോൾ വണ്ടി മേടിച്ചു കൊള്ളാം 😁😁 അപ്പോളേക്കും K S E B അ ദാ നി ക്ക് വിറ്റ് current ചാർജ് കുട്ടിയിരിക്കും.
അംഗ പരിമിത രു ടെ/ വിഗലാഗരുടെ വണ്ടി കൾക്ക് എത്ര കിലോമീറ്റർ ലഭിക്കും ഇലക്ട്രിക് വണ്ടിയുടെ കാര്യത്തിൽ ,മറുപടി പ്രതീക്ഷിക്കുന്നു താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ ഇനിയും ഈ മേഖലയിൽ താങ്കൾക്ക് മുനേറാൻ സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ എൻ്റെ വാക്കുകൾ ചുരുക്കുന്നു.
ആദ്യം തന്നെ ഇതിന്റെ സംരംഭകന് Mr. Alex ന് അദ്ദേഹത്തിന്റെ സാമൂഹിക പ്രതിപത്തിക്ക് 💯 Like 💅👌 ഏറ്റവും പ്രധാനം രണ്ട് യാത്രക്കാരെ കയറ്റി Entry level Scooter flyover കയറുമോ എന്നതാണ് ഏറ്റവും പ്രധാനം. അതിന് സാധിച്ചില്ലെങ്കിൽ പണം മുടക്കുന്നത് തികച്ചും Waste ആണ്. പ്രധാനമായും അത് മാത്രം ഈ വീഡിയോവിൽ Miss ആയി . After Sales Service is a major concern.
@@teselectricscootersbyalexk8558 ഏറ്റവും mileage കിട്ടാവുന്ന മോഡൽ variant name ഏതാണ്ട്. കൂടാതെ Mono shock absorber ഉള്ള model നിർമ്മിക്കുന്നുണ്ടോ? Battery warranty എത്ര വർഷം?
ഇതൊക്കെ കണ്ട് Gulf ൽ ഇരുന്ന് Like അടിക്കുന്ന ഞാൻ.. Electric വാഹനങ്ങൾ നാട്ടിൽ നിറഞ്ഞാൽ gulf കാരന്റെ കഞ്ഞി കുടി മുട്ടുമെന്ന് തോന്നുന്ന Gulf കാർക്ക് Like അടിക്കാം 👍
ശരിക്കും ഒരു അത്ഭുതം ആയി തോന്നി, ഇത്രയും വിലക്കുറവിൽ. 1.5 lack performance scooter മേടിച്ചാലും 3 year അലെ battery Life ഉളളു. കേരളത്തിൽ നിന്നാണ് എന്നതിനാൽ അഭിമാനം തോന്നുന്നു.
calculation പ്രകാരം എല്ലാ ഒരു activa / splendor പവർ 8bhp ആണ് അതിനെ watts ആക്കിയാൽ ഏതാണ്ട് 6000watt ( 1hp=746watt ) Ampere magnus pro 1200watt bldc motor ആണ് , bldc ആയതു കൊണ്ട് 1200watt ആണ് കപ്പാസിറ്റി എങ്കിലും ഒരു 2600watt ഇന്റെ പവർ കിട്ടും അതായത് 2600watt = 3.5hp Splendor/activa 8hp കിട്ടുന്ന സ്ഥാനത്താണ് ഇതിൽ 3.5hp കിട്ടുന്നത് അപ്പൊ normal വണ്ടികളുടെ പവർ പോലും ഇല്ലാത്തതു കൊണ്ട് നമ്മുക്ക് വല്ല്യ പവർ കുറവ് ഫീൽ ചെയ്യും, കയറ്റം ഒക്കെ കയറും എങ്കിലും സ്ഥിരം പതുക്കെ കയറുമ്പോൾ വണ്ടി നമ്മൾ വെറുക്കും അതല്ല ലെവൽ റോഡ് മാത്രമേ യാത്ര ചെയ്യാൻ ഉള്ളു എങ്കിൽ പവർ കുറച്ചു മതി compromise ചെയ്യാൻ തയ്യാറാണെങ്കിൽ ഇത് എടുക്കാം, ഇനി ather 450/iqube/chetak നോക്കാമെന്നു വച്ചാൽ അതിനു 3000watt motor ആണ് അതായത് 6000wattinte പവർ കിട്ടും അതായത് 8hp പവർ splendorinu തുല്യം normal runningil electric ആയതു കൊണ്ട് പെട്രോളിനെ ബൈക്കിനെ കാൾ initial pulling കിട്ടും, അതുകൊണ്ടാണ് പെട്രോൾ ബൈക്കുകൾ 0 to 100 in 5seconds എന്ന് പറയുന്ന പോലെ മിക്ക electric സ്കൂട്ടറകൾക്കും 0-40/60 in 5seconds എന്ന് കാണിക്കുന്നത് 40/60kmph നു ശേഷം പവർ delivery slow ആയിരിക്കും ഇത്രയും pulling ഒക്കെ ഉള്ളപ്പോ ബാറ്ററി പെട്ടെന്ന് ചൂടാകാൻ സാധ്യത ഉണ്ട് ചൂടാകുമ്പോ litium ion battery efficiency കുറയും ( സ്മാർട്ടഫോൺ ചൂടാകുമ്പോ battery percentage കുറയുന്നത് ശ്രദ്ധിച്ചിട്ടില്ലേ ),batery life കിട്ടിണമെങ്കിൽ നല്ലൊരു ബാറ്ററി cooling system വേണം (ഫോണുകൾ പോലും ഇന്ന് cooling system വച്ചാണ് ഇറക്കുന്നത്) അതിനു നല്ല ചിലവുണ്ട് അപ്പൊ വണ്ടിയുടെ വിലയും കൂടും ഒരു സാധാരണക്കാരന്റെ ആവശ്യം splendor or activa പോലൊരു വണ്ടി ആയിരിക്കും നിലവിലെ സാഹചര്യത്തിൽ ather/ chetak /iqube ഇവയൊക്കെ ആണ് match ചെയ്യുന്നത് മികച്ച cooling system ഒക്കെ ഉണ്ട് പെട്രോൾ വില താങ്ങാനാകാതെ ആണ് ആളുകൾ electric എടുക്കാൻ തീരുമാനിക്കുന്നത് എന്നാൽ ഇപ്പോഴുള്ള ather/ chetak/ iqube ഒക്കെ 1.5lakh മുതൽ ആണ് വില 80000 രൂപക്ക് petrol ബൈക്ക് വാങ്ങി 3വർഷം കൊണ്ട് 50000 രൂപക്ക് പെട്രോൾ/സെർവിസിന് ചിലവായാൽ പോലും ഇന്നത്തെ അവസ്ഥയിൽ പെട്രോൾ ലാഭം ആണെന്ന് തോന്നുന്നു, കാരണം 3വർഷം പെട്രോൾ അടിക്കാനുള്ള വിലയും ചേർത്താണ് electric scooter വിൽക്കുന്നത്, പിന്നെ power compromise ചെയ്തു വല്ല്യ ചിലവില്ലാതെ 86000രൂപക്ക് ampere magnus pro വാങ്ങിയാൽ ലാഭമാണ് പക്ഷെ നല്ലൊരു batery cooling system ഇല്ല ആവശ്യത്തിന് power ഇല്ല ചൂടാകുന്നത് കൊണ്ട് battery പണി കിട്ടാൻ സാധ്യത ഉണ്ട്, ഇനി battery അധികം ചൂടാകാതിരിക്കണം എങ്കിൽ daily travel or 5km oneside ആയിരിക്കനം straight റോഡ് ആയിരിക്കണം പിന്നെ magnus pro max സ്പീഡ് 55kmph ആണെങ്കിലും നമ്മൾ 40ഇൽ കൂടുതൽ സ്പീഡ് എടുക്കാൻ പാടില്ല. ഇങ്ങനെ കുറഞ്ഞ speedil adjust ചെയ്യാൻ തയ്യാറാണെങ്കിൽ ഉറപ്പായും എടുക്കാം അല്ലെങ്കിൽ ഒരു 2years wait ചെയ്യുക നല്ല battery technology /motor capacity ഒക്കെ ആയിട്ട് നല്ല 2wheelers വരും Electric scooter ലാഭംമാകുമോ നഷ്ടമാകുമോ conclusion from my survey
2009 എന്റെ വീടിന് അടുത്ത് ഇലക്ട്രിക് സ്കൂട്ടർ showroom ചെറിയരീതിയിൽ തുടങ്ങി രുന്നു ആക്ടിവ അടിച്ചുകയറുന്ന കാലം എനിക്ക് aa വണ്ടികൾ കാണുബോൾ തന്നെ ann ചിരിവരുമായിരുന്നു ഇന്നിപ്പോ ഞാൻ ഒരു engine ഇല്ലാത്ത സാദനം kond നടക്കുകയാണ് കാലം poya പോക്ക് 🤣🤣👍
ബൈജുവിനും അലക്സിനും നന്ദി. തൃശ്ശൂർക്കാരൻ എന്ന നിലയിലും നമ്മുടെ ടൗണിൽ നിന്നു തന്നെയുള്ള TES എന്ന സംരഭത്തെ അഭിനന്ദിക്കുന്നു. എന്നിരിക്കിലും ഈ പരിപാടിയിൽ തന്നെ പറഞ്ഞ പോലെ 1 ലക്ഷം വിലയുള്ള ഒരു വണ്ടി 50,000 രൂപയും ബാറ്ററിക്കു ചിലവാക്കണമെന്നും അത് ഒരു വർഷം മാത്രമേ നില നിൽക്കൂ എന്നതും ഇപ്പോഴത്തെ ഒരു പ്രധാന പോരായ്മയാണ്. ബാറ്ററിയുടെ വിലയെ ആകെ ഓടിക്കാവുന്ന കിലോമീറ്റർ കൊണ്ട് ഹരിച്ചാൽ കിട്ടുന്ന തുകയും കറൻ്റു ചാർജ്ജുമാണ് (10 പൈസ/km) ആണ് പ്രതി കിലോമീറ്റർ ചിലവ്. അത് Rs. 1.75 - 2.00 / km വരുമെന്നാണ് തോന്നുന്നത്.
ഞങ്ങൾ Highrange കാർക്ക് ഇനിയെങ്കലും technology-ൽ വളരെ അധികം മാറ്റം വന്ന സ്ഥിതിക്ക് ഈ scooter പ്രായോഗികം ആണോ എന്ന് അറിയാൻ ഈ video -ൽ തന്നെ test drive result കൂടി നടത്താമിയിരുന്നു. എന്റെ ഒരു സുഹൃത്ത് വർഷങ്ങൾക്ക് മുൻപ് TVs electric scooter kattappana show room ൽ നിന്നും വാങ്ങി kumily - യ്ക്ക് വരുബ്ബോൾ അഞ്ചാറ് km കഴിഞ്ഞ് കയറ്റം കയറാൻ തുടങ്ങിയപ്പോൾ വലിക്കാതെ യും ചാർജ് തീർന്നും തള്ളിയും ഇറക്കം വിട്ടും ഒക്കെ kumily എത്തിയതും, അധികം താമസിയാതെ വണ്ടി ഉപേക്ഷിച്ചതും ഒക്കെ ഇപ്പോൾ ഓർക്കുന്നു...
Dear Mr Alex, Congratulations. I heard that you are an NRI from Muscat, I am also now in Muscat. As a Malayali, I feel so proud of you. Your word " try to avoid China items ", is very heart touching, of course, it must be like that. Go ahead, you may be an Ambani of Kerala in future. Our new youth should come forward like Mr. Alex. Thank you, once again.
അലക്സിന്റെ അടുത്ത് നിന്ന് ഞാൻ Battery വാങ്ങി. Shop close ചെയ്യുന്ന സമയമായതു കൊണ്ട് check ചെയ്യാതെയാണ് കൊണ്ട് പോയത്. വീട്ടിലെത്തി check ചെയ്തപ്പോഴാണ് Complaint ഉള്ള Battery ആണെന് അറിഞ്ഞത്. തിരികെ ചെന്ന് അത് മാറ്റി നൽകാൻ വളരെയധികം പറഞ്ഞിട്ടും മാറ്റി തന്നില്ല. ധനനഷ്ടം, മാനനഷ്ടം ... അലക്സി നോട് ഇടപെടുമ്പോൾ സൂക്ഷിക്കുക...
കൊള്ളാം.Alax ന്റെ സംരംഭം വിജയിക്കട്ടെ (.swap system best).തലസ്ഥാന നഗരിയിൽ അല്ലെങ്കിൽ,തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് town ഇൽ ഒരു ഷോറൂം തുടങ്ങി കൂടെ.quality ഉള്ള വാഹനങ്ങൾ ഉണ്ടാകുക അതു താങ്കൾ കു ഗുണം ചെയ്യും.ex. like a VGUARD.**i appreciate your differential 3 Wheel Desert bike / handicapped scooter**
ബൈജുവേട്ടാ 2 ചോദ്യങ്ങൾ ചോദിക്കാൻ വിട്ടുപോയി.. അതുകൂടി ഇതിൽ പിൻ ചെയ്യണം.. ഈ സ്കൂട്ടറിന് എത്ര കിലോമീറ്റർ സ്പീഡ് മാക്സിമം ലഭിക്കും.. ബാറ്ററി മാത്രം റീപ്ലേസ് ചെയ്യാൻ എത്ര ക്യാഷ് ആകും... അത് രണ്ട് വേരിയന്റിൽ ഉള്ള ബാറ്ററികളും .. പിന്നെ നല്ല കയറ്റം രണ്ട് പേരെ വെച്ച് കയറാൻ ഏത് വേരിയന്റ് സ്‌കൂട്ടർ ആണ് നല്ലത് .. കാരണം ഞങ്ങളുടെ നാട്ടിൽ എല്ലാം ഹിൽ ഏരിയ ആണ് .. വല്യ കയറ്റം ആണ്
Toyota and Hyundai together developing Hydrogen batteries which already tested successfully over 1000 KM range per full charge and another one is Solid State Batteries (expensive but last more than any other batteries and used in pace makers) which is another one being developed by Toyota. Tesla already tried battery swapping in California and failed and as battery range is improving and time is coming down for recharging, battery swapping will not be viable.
ലാസ്റ്റ് കാണിച്ച വണ്ടിയിൽ Bangalore ൽ ആൾക്കാർ delivery boy ആയി work ചെയ്യുന്നുണ്ട്.. yulu എന്ന company ആണ് ഈ വണ്ടി വാടകക്ക് കൊടുക്കുന്നത് app ഉപയോഗിച്ച് ഉപയോഗിക്കാം. IT Company ൽ work ചെയ്യുന്ന പലരും ഈ cycle ആണ് ഉപയോഗിക്കുന്നത് traffic issue വരില്ല
ഞാൻ ഒരാഴ്ച മുൻപ് ട്രിവാൻഡ്രം eplanet ൽ നിന്നും prime model scooter വാങ്ങി. ഇപ്പോൾ അത് ഓൺ ആകുന്നില്ല. കമ്പനിയെ അറിയിച്ചിട്ട് പോസിറ്റീവ് reply അല്ല കിട്ടിയത്. അവർക്ക് ടെക്‌നേഷ്യൻ ഒരാളെ ഉള്ളു അവർ വേറെ സ്ഥലത്തു പോയിരിക്കുകയാ, പനിയായി കിടക്കുകയാ തുടങ്ങിയ മറുപടിയാ കിട്ടുന്നത്.
ബൈജു ചേട്ടാ താങ്കൾ ലോകം മുഴുവനും സഞ്ചരിച്ചിട്ടുള്ള ആളാണ്. വാഹനങ്ങളെ സംബന്ധിച്ച് വളരെ ആധികാരികമായി ആഴത്തിൽ അറിയാവുന്ന ആളാണ്. അതുകൊണ്ട് തന്നെ താങ്കൾ നമ്മുടെ നാട്ടിലെ വാഹനങ്ങളുടെ പല തെറ്റായി വിളിപ്പേരുകളും മാറ്റാൻ ശ്രമിക്കുന്നത് ഞാൻ ശ്രദ്ധിക്കാറുണ്ട്. എന്നിട്ടും ഷാസി എന്നത് ഇന്നും ചേസിസ് ആണല്ലോ ഇവിടെ. ഗറാഷ് ഗ്യാരേജും. അതുകൊണ്ട് വളരെ പ്രധാനപ്പെട്ട ഒന്ന് പറഞ്ഞോട്ടെ. നമ്മൾ സൈക്കിൾ എന്ന് വിളിക്കുന്ന സാധനത്തിൻ്റെ ലോകമെമ്പാടുമുള്ള പേര് ബൈക്ക് എന്നാണ്. നമ്മൾ ബൈക്ക് എന്ന് വിളിക്കുന്നത് മോട്ടോർബൈക്ക് അല്ലേൽ മോട്ടോ(ർ)സൈക്കിൾ എന്നാണ് ശരിക്കുമുള്ളത്. നമ്മുടെ ഈ ഒരു മിസ്റ്റേക്ക് ഒന്ന് തിരുത്തേണ്ടത് അത്യാവശ്യമാണ്. ഇന്ത്യയിലല്ലാതെ ലോകത്ത് ഒരിടത്തും ഈ വാഹനത്തെ സൈക്കിൾ എന്ന് വിളിക്കുന്നില്ല. സൈക്കിൾ എന്നത് നൗൺ അല്ല, വെർബ് ആണ്, സൈക്ലിംഗ് എന്ന അർത്ഥത്തിൽ. പിന്നെ വൃത്തം, ആവൃത്തി എന്നർത്ഥത്തിൽ. ബൈജു ചേട്ടനെ പോലുള്ള ശ്രദ്ധേയരായ ആൾക്കാരാണ് നമ്മളെ തിരുത്തേണ്ടത്. കാരണം താങ്കൾ വലിയൊരു influencer ആണ്. ആളുകൾ അത് വളരെ ശ്രദ്ധിക്കും. ഞാനൊക്കെ പറഞ്ഞാൽ പരിഹാസം മാത്രമാണ് കിട്ടുക. ലോകം കാണാത്തവരിൽ നിന്ന് അതേ ഞാൻ പ്രതീക്ഷിക്കുന്നുള്ളൂ. താങ്കൾ ശ്രദ്ധിക്കുമല്ലോ
Congratulations Alex, remembering your engineering college days in karakkal, Pondicherry, when I travel through MG road, Thrissur,ihad seen your showroom,I did not know you had entered manufacturing electric scooters, congratulations,god bless you in your new venture
വളരെ ഉപകാരപ്രദമായ വീഡിയോ. 2025 നുശേഷം ഇലക്ട്രിക്ക് വാഹനങ്ങൾ സർവ്വസാധാരണമാവും. ടൂവീലർ മുഴുവനായും മാറിപ്പോകും. ബാറ്ററി എത്രമാത്രം compact ആവാമോ അത്രയും നമ്മൾ ഈ രംഗത്ത് വിജയിക്കും. ഇനി വരാൻ പോവുന്ന വലിയ ശാസ്ത്രനേട്ടം ഏറ്റവും ചെറിയ ബാറ്ററിയിൽ ഏറ്റവും കുറഞ്ഞ സമയത്തിനുളളിൽ ഏറ്റവും കൂടുതൽ ചാർജ് സംഭരിക്കുക എന്നതാവും
ലേററസ്റ്റ് ബാറ്ററിയെ കുറിച്ച് പറയുന്നു. എല്ലാവണ്ടികർക്കും തന്നെ വിവിധ പവറിൽ ബാറ്ററി നൽകുന്നു. വളരെ നല്ലത്. പിന്നെ വേണ്ടത് 12 ഇഞ്ച് വീലിന് മുകളിലേക്ക് വേണ്ടി വരും അപ്പോൾ ബൽറ്റ് drive നൽകണം.
നമസ്കാരം... ബൈജു ചേട്ടാ... പൈഡ് പ്രൊമോഷൻ ചെയ്യുമ്പോൾ അവര് പറയുന്ന കാര്യങ്ങൾ എത്രമാത്രം ശെരി ആണെന്ന് നോക്കിയാൽ നല്ലത്... അല്ലെങ്കിൽ ചേട്ടൻ വിശ്വസിച്ചു പോകുന്നവർ സ്വഭാവികമായി വെറുക്കും... ഈ വീഡിയോ റിവ്യൂ കണ്ടു എറണാകുളം നിന്ന് തൃശൂർ ക്കു ഓടിയ ഞാൻ അതെ സ്പീഡിൽ തിരിച്ചു പോരേണ്ടി വന്നു.... ഞാൻ ടെസ്റ്റ് ഡ്രൈവ് നടത്തിയിട്ടു ഒറ്റയ്ക്ക് ആ വണ്ടിയിൽ ഇരുന്നിട്ടു പോലും അവരുടെ ഷോറൂമിന്റ് കയറ്റം കയറുന്നില്ല... അവരുടെ മുന്നിലെ റോഡിൽ ഓടിച്ചപ്പോൾ ഘട്ടറിൽ മൊത്തം ഇളകി പോരുന്നത് പോലെ ആണ് ശബ്ദം വരുന്നത് .... ഓവർ ഓൾ നോക്കിയാൽ വണ്ടി പോരാ... ഇതിലും എത്രയോ മികച്ചതാണ് തൊട്ടടുത്തുള്ള joy electric സ്കൂട്ടർ...ഞാൻ electrowheelz എന്ന ഇലക്ട്രിക് സ്കൂട്ടർ എടുത്തു... അത് നല്ലതാണ്...
2008 il hero electric scooter tvm marikkaril ninnum eduthu no service scooter kedayi repair cheyyan aalilla consumer protection courtil case file cheythu vandiyuda price + extra (32000+6000=38000) nashtapariharam kitti
ഭിന്നശേഷിക്കാർക്ക് ലോങ്ങ് സഞ്ചരിക്കാൻ പറ്റില്ലാ കാരണം 50 km മൈലേജുള്ളൂ ഒരു വൺഡേ ടുർ ആഗ്രഹിക്കുന്നവർക്ക് ഈ വണ്ടി പറ്റില്ലാ വീടിന് 10 Km മീറ്റർ ചുറ്റളവിൽ ജോലി ചെയ്യുന്നവർക്ക് വളരെ ഉപകരപ്പെടും
ഞാൻ 50km അകലെ നിന്നാണ് തൃശൂർ showroom ലേക്ക് പോയത്..വളരെ മോശം സർവീസ് ആണ് അവർ എനിക്ക് തന്നത്..!! RUclips videos കണ്ട് വണ്ടി അന്ന് തന്നെ purchase ചെയ്യാൻ പോയതാണ് ഞാൻ..ഇവരുടെ പെരുമാറ്റം കാരണം തികച്ച് 10 min പോലും ഞാൻ നിന്നില്ല..!! വളരെ മോശം..
കേരളത്തിൻ്റെ സ്വന്തം വാഹനങ്ങളെ മലയാളിക്ക് പരിചയപ്പെടുത്തുന്ന ബൈജു ചേട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤️
ഊതരുതേ ഊതിയാൽ തീപ്പൊരി പറക്കും......🔥🔥🔥🔥🔥🔥
Oq
Oq
Ju6okkppp
ruclips.net/channel/UCPV2fWfc319BLIkEke2x6Ug
അലക്സിന് എല്ലാവിധ ആശംസകളും നേരുന്നു.
Thirruvanathapurathundo
വളരെ നല്ല content ആയിരുന്നു.. Alex വളരെ ദീർഘവീക്ഷണമുള്ള വ്യക്തി ആയി തോന്നി.. ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
ruclips.net/channel/UCPV2fWfc319BLIkEke2x6Ug
That three wheeler attempt seems to be promising.
ruclips.net/channel/UCPV2fWfc319BLIkEke2x6Ug
Hello. സുഹൃത്തേ. ഇപ്പോൾ പെട്രോൾ വിലകൂടിയത് പോലെയുള്ള പ്രശ്നം ഇതിന് വരിലെ
കരണ്ട് ചാർജ് കുട്ടിയാൽ
ചിലപ്പോൾ 2025. ആകുമ്പോൾ പെട്രോൾ വില കുറയുകയും കറണ്ട് ചാർജ് കുടുകയും ചെയ്താൽ?
എന്റെ ബൈജു ചേട്ടാ വൈദ്യനും രോഗിയും പാലും ഒരു പഴം കഥ പോലെ. ഒരു സ്കൂട്ടർ വാങ്ങാൻ ആലോചനയിലാർന്നു. ഏത് എടുക്കും എന്ന കൺഫ്യൂഷൻ . ഇപ്പൊ അത് തീർന്നു. വളരെ നന്ദി
വണ്ടി വാങ്ങിയോ സുഹൃത്തേ
മോനേ നാശത്തിലേക്കാണ് നീ പോകുന്നത്....🚫🚫
കുറച്ച് കൂടി കാത്തിരിക്ക് നല്ലത് ഇറങ്ങാനുണ്ട്....
ധൃതി വച്ച് കാശ് കളയണ്ട. പ്രത്യേകിച്ച് ഈ ദുരിത കാലത്ത്...
ഈ റൌണ്ട് കാണുമ്പോ തന്നെ ഒരു പോസിറ്റിവ് vibe ആണ് കോഴിക്കോടുകാരനായ എനിക്ക് പോലും😍😍😍😍
ruclips.net/channel/UCPV2fWfc319BLIkEke2x6Ug
സത്യസന്ധമായ വാക്കുകളുടെ ഉടമയും,ഭിന്ന ശേഷി കാരായ സഹോദരങ്ങളെ ഹൃദയത്തോട് ചേർത്തു നിർത്തുകയും ചെയ്യുന്ന alex ചേട്ടനു എല്ലാ ആശംസകളും പ്രാർത്ഥനകളും വിജയവും നേരുന്നു.
We sthafam avideyanennu parayumo please
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
ബൈജുവേട്ടന് തൃശൂർ ലേക്ക് സ്വാഗതം 😍😍😍
ruclips.net/channel/UCPV2fWfc319BLIkEke2x6Ug
ഭിന്നശേഷിക്കാർക്ക് ഉണ്ടാക്കിയ വണ്ടിക്ക് ബിഗ് സല്യൂട്ട്
മറ്റുള്ളവരുടെ കഴിവിന് പ്രോത്സാഹിപ്പിക്കുക
പരിഹസിക്കരുത്
കളിയാക്കരുത്
Thank you
@@teselectricscooters8464 price plz
@@teselectricscooters8464 God
ĪĪĪĪĪĪĪĪ
അടുത്തത് ഒരു ഇറ്റാലിയൻ സ്‌കൂട്ടർ ഡിസൈനിലാണ്... "അള്ളാ ഇത് ഞമ്മളെ വെസ്പയല്ലേ".. എന്ന് വായിൽ നിന്ന് വീഴാതെ പിടിച്ചുനിന്ന ബൈജു അണ്ണൻ മാസ്സ് 😁😁🙏
😀😀
0
0
0
0
Let's change to electric for a greener world♻️
കേരളത്തിൽ കിട്ടാവുന്ന എല്ലാ ഇലക്ട്രിക്ക് സ്കൂട്ടർ കളെയും കുറിച്ചു ഒരു വീഡിയോ ചെയ്താൽ വളരെ നല്ലതാണ്.
ruclips.net/channel/UCPV2fWfc319BLIkEke2x6Ug
വികലാംഗർക്ക് ഉള്ള തങ്ങളുടെ സംരംഭം വളരെ ഉപകാരപ്രദമാണ്....എല്ലാവിധ ആശംസകളും....
ബോഡി പാനലും ഹെഡ്ലൈറ്റും ഒഴികെ ഇന്ത്യൻ നിർമ്മിത മോട്ടോറും ബാറ്ററിയൂം ഉൾപ്പെടുത്തി കേരളത്തിൽ നിന്ന് ഈ വാഹനം ഇറക്കിയത് നല്ല കാര്യമാണ്.
200 KM റേഞ്ചുള്ള വണ്ടിയുടെ മാക്സിമം വേഗത എത്രയാണ് എന്ന് കൂടി അറിഞ്ഞാൽ കൊള്ളാം
40kmh
Scooter കളുടെ വില വിവരങ്ങൾ കൂടി പറഞാൽ നന്നായിരുന്നു
@@yasin4269 price???
@@afthabshamsudeen4637 1.07 lakhs
@@afthabshamsudeen4637 67000
വളരെ നല്ല അവതാരകനും , അവതരിപ്പിക്കുന്നവനും💯
That 3 wheel scooter is very safe for ladies and senior citizens. They can keep their feet on the floorboard always. Excellent 👍
ruclips.net/channel/UCPV2fWfc319BLIkEke2x6Ug
ഈ വണ്ടിയുടെ യുസർ റിവ്യു വേണം എന്നുള്ളവർ
Bad vehicle aanu veedinte ullil oodikan anengil vangikkolu athala vandi oodikkunna vazhiyil panthal idan ulla cashum undengil vangam Karanam mazha kollan paadilla eannath ithinte oru valiya poraymayaanu thudakka mayahukondu kondu nammuku bhaviyil ithellam pariharikkappedumenu pratheekshikkam pakshe services cheyan chellumbol avide ninnum moshan anubhavamaanu labhikunnath ithayellam parayan Karanam ith vangiya eante shruthinte anubhavam aanu
@@sindocdavis1106 water proof ennalle പറഞ്ഞെ
@@unknownone9439 we cannot use it in rain time and we couldn't wash,in my experience because of rain I took a shelter,after the rain I switch to on,all buzzers are working,and after we give to service center,now also it is in service center.You know it's cost extra to activa,major days it is in service center.Each service they have minimum 4 day.
@@sindocdavis1106 sir if u dont mind can u share me your vehicle details.... And job card number which is in still service centre...
@@teselectricscootersbyalexk8558 pls send ur number
ഭിന്ന ശേഷിക്കാരായ ആളുകൾക്കുവേണ്ടി ഇങ്ങനെ ഒരു വണ്ടി ഉണ്ടാക്കാൻ മനസുകാണിച്ച താങ്കൾക്ക് ഒരുപാട് നന്ദി
ബൈജു ചേട്ടാ ഡെയിലി ഒരു 30 km പിന്നെ രണ്ടു മാസം കൂടുമ്പോൾ ഒരു മൂന്നാർ ട്രിപ്പ് (300) km. കൈയിൽ 1 ലക്ഷമേ ഉള്ളു, ബാക്കി emi ആണ് പ്ലാൻ . ക്വിഡ് ഇഷ്ടമാണ് എന്താ അഭിപ്രായം,
കമന്റ് കാണുന്നവർ റിപ്ലെ 👍
Ath bad decision avum
Alto
മാരുതി ജിമ്നി വരുന്നുണ്ട്, വില ചെക്ക് ചെയ്യൂ.
Alto lxi
സാമൂഹ്യ പ്രതിബദ്ധതയുടെ ഉത്തമ ഉദാഹരണം . അഭിനന്ദനങ്ങൾ
എല്ലാവരും ഏലെട്രിക് വണ്ടി ഉപയോഗിക്കുമ്പോൾ പെട്രോളിന് വില കുറയും അപ്പോൾ ഞാൻ പെട്രോൾ വണ്ടി മേടിച്ചു കൊള്ളാം 😁😁 അപ്പോളേക്കും K S E B അ ദാ നി ക്ക് വിറ്റ് current ചാർജ് കുട്ടിയിരിക്കും.
kure okke shari aanennu thonnunnu
😄😄😄😄
സോളാർ ഉപയോഗിക്
Anvar sadhath കൊള്ളാല്ലോ ഐഡിയ
😀😀😀
അംഗ പരിമിത രു ടെ/ വിഗലാഗരുടെ വണ്ടി കൾക്ക് എത്ര കിലോമീറ്റർ ലഭിക്കും ഇലക്ട്രിക് വണ്ടിയുടെ കാര്യത്തിൽ ,മറുപടി പ്രതീക്ഷിക്കുന്നു
താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
ഇനിയും ഈ മേഖലയിൽ താങ്കൾക്ക് മുനേറാൻ സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ എൻ്റെ വാക്കുകൾ ചുരുക്കുന്നു.
ഭിന്നശേഷികരെ ചേർത്ത് പിടിച്ചതിനു ബിഗ് സലൂട്ട് 👍👍👍👍👍👌
ruclips.net/channel/UCPV2fWfc319BLIkEke2x6Ug
ആദ്യം തന്നെ ഇതിന്റെ സംരംഭകന് Mr. Alex ന് അദ്ദേഹത്തിന്റെ സാമൂഹിക പ്രതിപത്തിക്ക് 💯 Like 💅👌
ഏറ്റവും പ്രധാനം രണ്ട് യാത്രക്കാരെ കയറ്റി Entry level Scooter flyover കയറുമോ എന്നതാണ് ഏറ്റവും പ്രധാനം. അതിന് സാധിച്ചില്ലെങ്കിൽ പണം മുടക്കുന്നത് തികച്ചും Waste ആണ്. പ്രധാനമായും അത് മാത്രം ഈ വീഡിയോവിൽ Miss ആയി .
After Sales Service is a major concern.
സർ താങ്ക്സ്... Flyover കയറും... പേടിക്കണ്ട
@@teselectricscootersbyalexk8558 ഏറ്റവും mileage കിട്ടാവുന്ന മോഡൽ variant name ഏതാണ്ട്. കൂടാതെ Mono shock absorber ഉള്ള model നിർമ്മിക്കുന്നുണ്ടോ?
Battery warranty എത്ര വർഷം?
ഇതൊക്കെ കണ്ട് Gulf ൽ ഇരുന്ന് Like അടിക്കുന്ന ഞാൻ.. Electric വാഹനങ്ങൾ നാട്ടിൽ നിറഞ്ഞാൽ gulf കാരന്റെ കഞ്ഞി കുടി മുട്ടുമെന്ന് തോന്നുന്ന Gulf കാർക്ക് Like അടിക്കാം 👍
Battery swapping...aadhyam battery kku oru universe size vennam.... battery mounting user friendly aayrikkannam
നല്ല ക്ലാരിറ്റി ഉള്ള ക്യാമറ 👍😁
വേണമെങ്കില് കണ്ടാൽ മതി എന്ന് ഉള്ള ഒരു ലൈൻ ആണ്...😀
Benz okke eduthu ippo cash koravayirikum shemikku
Njan vicharichu ente net inte problem aanenn
enth prashnamaan thangalk anubhavappettath?
HD 1080p 📹
ശരിക്കും ഒരു അത്ഭുതം ആയി തോന്നി, ഇത്രയും വിലക്കുറവിൽ. 1.5 lack performance scooter മേടിച്ചാലും 3 year അലെ battery Life ഉളളു. കേരളത്തിൽ നിന്നാണ് എന്നതിനാൽ അഭിമാനം തോന്നുന്നു.
&
ആ sir ന്റെ നല്ല മനസിനും പിന്നെ ആ sir നെ പരിചയപ്പെടുത്തിയ biju ചേട്ടനും ❤️
Sponsored ആണ് മാഷേ..
calculation പ്രകാരം എല്ലാ ഒരു activa / splendor പവർ 8bhp ആണ് അതിനെ watts ആക്കിയാൽ ഏതാണ്ട് 6000watt ( 1hp=746watt )
Ampere magnus pro 1200watt bldc motor ആണ് , bldc ആയതു കൊണ്ട് 1200watt ആണ് കപ്പാസിറ്റി എങ്കിലും ഒരു 2600watt ഇന്റെ പവർ കിട്ടും അതായത് 2600watt = 3.5hp
Splendor/activa 8hp കിട്ടുന്ന സ്ഥാനത്താണ് ഇതിൽ 3.5hp കിട്ടുന്നത് അപ്പൊ normal വണ്ടികളുടെ പവർ പോലും ഇല്ലാത്തതു കൊണ്ട് നമ്മുക്ക് വല്ല്യ പവർ കുറവ് ഫീൽ ചെയ്യും, കയറ്റം ഒക്കെ കയറും എങ്കിലും സ്ഥിരം പതുക്കെ കയറുമ്പോൾ വണ്ടി നമ്മൾ വെറുക്കും
അതല്ല ലെവൽ റോഡ് മാത്രമേ യാത്ര ചെയ്യാൻ ഉള്ളു എങ്കിൽ പവർ കുറച്ചു മതി compromise ചെയ്യാൻ തയ്യാറാണെങ്കിൽ ഇത് എടുക്കാം,
ഇനി ather 450/iqube/chetak നോക്കാമെന്നു വച്ചാൽ അതിനു 3000watt motor ആണ് അതായത് 6000wattinte പവർ കിട്ടും അതായത് 8hp പവർ splendorinu തുല്യം normal runningil electric ആയതു കൊണ്ട് പെട്രോളിനെ ബൈക്കിനെ കാൾ initial pulling കിട്ടും, അതുകൊണ്ടാണ് പെട്രോൾ ബൈക്കുകൾ 0 to 100 in 5seconds എന്ന് പറയുന്ന പോലെ മിക്ക electric സ്കൂട്ടറകൾക്കും 0-40/60 in 5seconds എന്ന് കാണിക്കുന്നത് 40/60kmph നു ശേഷം പവർ delivery slow ആയിരിക്കും
ഇത്രയും pulling ഒക്കെ ഉള്ളപ്പോ ബാറ്ററി പെട്ടെന്ന് ചൂടാകാൻ സാധ്യത ഉണ്ട് ചൂടാകുമ്പോ litium ion battery efficiency കുറയും ( സ്മാർട്ടഫോൺ ചൂടാകുമ്പോ battery percentage കുറയുന്നത് ശ്രദ്ധിച്ചിട്ടില്ലേ ),batery life കിട്ടിണമെങ്കിൽ നല്ലൊരു ബാറ്ററി cooling system വേണം (ഫോണുകൾ പോലും ഇന്ന് cooling system വച്ചാണ് ഇറക്കുന്നത്) അതിനു നല്ല ചിലവുണ്ട് അപ്പൊ വണ്ടിയുടെ വിലയും കൂടും
ഒരു സാധാരണക്കാരന്റെ ആവശ്യം splendor or activa പോലൊരു വണ്ടി ആയിരിക്കും നിലവിലെ സാഹചര്യത്തിൽ ather/ chetak /iqube ഇവയൊക്കെ ആണ് match ചെയ്യുന്നത് മികച്ച cooling system ഒക്കെ ഉണ്ട്
പെട്രോൾ വില താങ്ങാനാകാതെ ആണ് ആളുകൾ electric എടുക്കാൻ തീരുമാനിക്കുന്നത് എന്നാൽ ഇപ്പോഴുള്ള ather/ chetak/ iqube ഒക്കെ 1.5lakh മുതൽ ആണ് വില 80000 രൂപക്ക് petrol ബൈക്ക് വാങ്ങി 3വർഷം കൊണ്ട് 50000 രൂപക്ക് പെട്രോൾ/സെർവിസിന് ചിലവായാൽ പോലും ഇന്നത്തെ അവസ്ഥയിൽ പെട്രോൾ ലാഭം ആണെന്ന് തോന്നുന്നു, കാരണം 3വർഷം പെട്രോൾ അടിക്കാനുള്ള വിലയും ചേർത്താണ് electric scooter വിൽക്കുന്നത്,
പിന്നെ power compromise ചെയ്തു വല്ല്യ ചിലവില്ലാതെ 86000രൂപക്ക് ampere magnus pro വാങ്ങിയാൽ ലാഭമാണ് പക്ഷെ നല്ലൊരു batery cooling system ഇല്ല ആവശ്യത്തിന് power ഇല്ല ചൂടാകുന്നത് കൊണ്ട് battery പണി കിട്ടാൻ സാധ്യത ഉണ്ട്,
ഇനി battery അധികം ചൂടാകാതിരിക്കണം എങ്കിൽ daily travel or 5km oneside ആയിരിക്കനം straight റോഡ് ആയിരിക്കണം പിന്നെ magnus pro max സ്പീഡ് 55kmph ആണെങ്കിലും നമ്മൾ 40ഇൽ കൂടുതൽ സ്പീഡ് എടുക്കാൻ പാടില്ല.
ഇങ്ങനെ കുറഞ്ഞ speedil adjust ചെയ്യാൻ തയ്യാറാണെങ്കിൽ ഉറപ്പായും എടുക്കാം
അല്ലെങ്കിൽ ഒരു 2years wait ചെയ്യുക നല്ല battery technology /motor capacity ഒക്കെ ആയിട്ട് നല്ല 2wheelers വരും
Electric scooter ലാഭംമാകുമോ നഷ്ടമാകുമോ conclusion from my survey
Nice review
2009 എന്റെ വീടിന് അടുത്ത് ഇലക്ട്രിക് സ്കൂട്ടർ showroom ചെറിയരീതിയിൽ തുടങ്ങി രുന്നു ആക്ടിവ അടിച്ചുകയറുന്ന കാലം എനിക്ക് aa വണ്ടികൾ കാണുബോൾ തന്നെ ann ചിരിവരുമായിരുന്നു ഇന്നിപ്പോ ഞാൻ ഒരു engine ഇല്ലാത്ത സാദനം kond നടക്കുകയാണ് കാലം poya പോക്ക് 🤣🤣👍
എല്ലാ ook ആണോ?
ബൈജുവിനും അലക്സിനും നന്ദി. തൃശ്ശൂർക്കാരൻ എന്ന നിലയിലും നമ്മുടെ ടൗണിൽ നിന്നു തന്നെയുള്ള TES എന്ന സംരഭത്തെ അഭിനന്ദിക്കുന്നു.
എന്നിരിക്കിലും ഈ പരിപാടിയിൽ തന്നെ പറഞ്ഞ പോലെ 1 ലക്ഷം വിലയുള്ള ഒരു വണ്ടി 50,000 രൂപയും ബാറ്ററിക്കു ചിലവാക്കണമെന്നും അത് ഒരു വർഷം മാത്രമേ നില നിൽക്കൂ എന്നതും ഇപ്പോഴത്തെ ഒരു പ്രധാന പോരായ്മയാണ്. ബാറ്ററിയുടെ വിലയെ ആകെ ഓടിക്കാവുന്ന കിലോമീറ്റർ കൊണ്ട് ഹരിച്ചാൽ കിട്ടുന്ന തുകയും കറൻ്റു ചാർജ്ജുമാണ് (10 പൈസ/km) ആണ് പ്രതി കിലോമീറ്റർ ചിലവ്. അത് Rs. 1.75 - 2.00 / km വരുമെന്നാണ് തോന്നുന്നത്.
അലക്സ് ഒരു ഇലോൺ മസ്ക് ആവാനുള്ള സാധ്യത ഉണ്ടല്ലോ. ഓരോ ചെറിയ കാര്യവും ശ്രദ്ധിച്ചു ചെയ്യുന്നത് കണ്ടാൽ അറിയാം.
ഞങ്ങൾ Highrange കാർക്ക് ഇനിയെങ്കലും technology-ൽ വളരെ അധികം മാറ്റം വന്ന സ്ഥിതിക്ക് ഈ scooter പ്രായോഗികം ആണോ എന്ന് അറിയാൻ ഈ video -ൽ തന്നെ test drive result കൂടി നടത്താമിയിരുന്നു. എന്റെ ഒരു സുഹൃത്ത് വർഷങ്ങൾക്ക് മുൻപ് TVs electric scooter kattappana show room ൽ നിന്നും വാങ്ങി kumily - യ്ക്ക് വരുബ്ബോൾ അഞ്ചാറ് km കഴിഞ്ഞ് കയറ്റം കയറാൻ തുടങ്ങിയപ്പോൾ വലിക്കാതെ യും ചാർജ് തീർന്നും തള്ളിയും ഇറക്കം വിട്ടും ഒക്കെ kumily എത്തിയതും, അധികം താമസിയാതെ വണ്ടി ഉപേക്ഷിച്ചതും ഒക്കെ ഇപ്പോൾ ഓർക്കുന്നു...
High-speed model available please contact 8921251370
9847177308
Dear Mr Alex, Congratulations. I heard that you are an NRI from Muscat, I am also now in Muscat.
As a Malayali, I feel so proud of you. Your word " try to avoid China items ", is very heart touching, of course, it must be like that. Go ahead, you may be an Ambani of Kerala in future. Our new youth should come forward like Mr. Alex. Thank you, once again.
ruclips.net/channel/UCPV2fWfc319BLIkEke2x6Ug
Thank u sir... For your good words and support
മുൻകൂട്ടി ഓരോ ചാർജിങ് സെന്ററുകൾ തുടങ്ങാൻ പറ്റിയ അവസരം ക്ലിക്കാവും തീർച്ച 🇮🇳
I am interested in 3 wheeler scooter. What is the mileage and price for the three wheeler
Contact TES :9847177308
Please tell price milage pwer of 3wheeler
ruclips.net/channel/UCPV2fWfc319BLIkEke2x6Ug
ഇതാണ് പ്രശ്നം. കേൾക്കാൻ രസമുണ്ട്. സാധനം വാങ്ങി യാൽ പെട്ട് പോകും. ചാർജ് ഇടക്കിടക്ക് തീർന്നു പോകും. വഴിയിൽ കിടക്കും.
അലക്സിന്റെ അടുത്ത് നിന്ന് ഞാൻ Battery വാങ്ങി. Shop close ചെയ്യുന്ന സമയമായതു കൊണ്ട് check ചെയ്യാതെയാണ് കൊണ്ട് പോയത്. വീട്ടിലെത്തി check ചെയ്തപ്പോഴാണ് Complaint ഉള്ള Battery ആണെന് അറിഞ്ഞത്. തിരികെ ചെന്ന് അത് മാറ്റി നൽകാൻ വളരെയധികം പറഞ്ഞിട്ടും മാറ്റി തന്നില്ല. ധനനഷ്ടം, മാനനഷ്ടം ... അലക്സി നോട് ഇടപെടുമ്പോൾ സൂക്ഷിക്കുക...
Warranty card ഇല്ലേ
complaint kodukkanam.. athinu billum okke ullathalle. ingane alkare pattikkan anuvadikaruthu..
Sir sent ur bill details we are giving warranty for all New battery... 6 months, 1 years, 3 years...
കൊള്ളാം.Alax ന്റെ സംരംഭം വിജയിക്കട്ടെ (.swap system best).തലസ്ഥാന നഗരിയിൽ അല്ലെങ്കിൽ,തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് town ഇൽ ഒരു ഷോറൂം തുടങ്ങി കൂടെ.quality ഉള്ള വാഹനങ്ങൾ ഉണ്ടാകുക അതു താങ്കൾ കു ഗുണം ചെയ്യും.ex. like a VGUARD.**i appreciate your differential 3 Wheel Desert bike / handicapped scooter**
ഞാൻ ആഗ്രഹിച്ചപോലൊരു വീഡിയോ
Battery to change every 3 years? If yes, cost of battery.
ചോദ്യം ചോദിക്കുന്ന ആൾക്കും ഉത്തരം പറയുന്ന ആൾക്കും പ്രത്യേകം പ്രത്യേകം മൈക്രോഫോൺ ഉപയോഗിച്ചുകൊണ്ട് ശബ്ദ നിലവാരം മെച്ചപ്പെടുത്താൻ ശ്രമിക്കണം.
Adhyam poi ninte chevi parushodik. Jaba jabaa🙄🙄
Promising entrepreneur.....
ഇതേ മോഡലുകൾ വേറെയും കമ്പനികൾക്കുണ്ട് ,എന്തൊക്കെയാണ് ഈ മേഘലയിൽ നടക്കുന്നതെന്ന് ദൈവം തമ്പുരാനറിയാം.
ചൈന യിൽ നിന്നും വിലക്കുറവുള്ള copy കൾ
ഇറക്കുന്നു........ ചൈനീസ് items.....
Athe .ഞാനും ശ്രദ്ധിച്ചു. എല്ലാ വണ്ടികൾക്കും ഒരേ ഡിസൈൻ.
ഈ മേഘല ഇനി ബാറ്ററിയാണ്.
പല കമ്പനികളും, പല മോഡലുകളും
വരും, ഉറപ്പല്ലേ ?
എല്ലാത്തിലും തട്ടിപ്പ് സംശയിക്കല്ലേ
ഹരീഷേ !
Adhe..same model thane alibaba.com mil und
മലയാളികൾ ഇങ്ങനെയുള്ള സംരംഭങ്ങൾ വിജയിപ്പിക്കുക,
Very Good Presentation.
All the Best.
I am Interested for your Dealership
Thrissur kar like adi🔥👌
🙂👍
Chalakudy undo arelum🤙
ഇതിന്റെ പവർ എന്താണ്. ഇതിന്റെ പുള്ളിംഗിന്റെ സ്വഭാവം ഓവർലോഡ് കയറ്റം കയറുന്നത് സംബന്ധിച്ച് , വണ്ടിയുടെ പവർ സംബന്ധിച്ച് ഒന്ന് വിശദീകരിച്ചാൽ നന്നാക്കും.
no more power and less pulling..
Would be less than 500w
Kayattam keran budimutta
This is license free low power scooter for school children and old people
ബൈജു ചേട്ടാ ഓരോ സ്കൂട്ടറിൻ്റെയും മാക്സിമം സ്പീഡ് കൂടി ഉൾപ്പെടുത്തിയാൽ നല്ലതായിരുന്നു
ബൈജുവേട്ടാ 2 ചോദ്യങ്ങൾ ചോദിക്കാൻ വിട്ടുപോയി.. അതുകൂടി ഇതിൽ പിൻ ചെയ്യണം.. ഈ സ്കൂട്ടറിന് എത്ര കിലോമീറ്റർ സ്പീഡ് മാക്സിമം ലഭിക്കും.. ബാറ്ററി മാത്രം റീപ്ലേസ് ചെയ്യാൻ എത്ര ക്യാഷ് ആകും...
അത് രണ്ട് വേരിയന്റിൽ ഉള്ള ബാറ്ററികളും .. പിന്നെ നല്ല കയറ്റം രണ്ട് പേരെ വെച്ച് കയറാൻ ഏത് വേരിയന്റ് സ്‌കൂട്ടർ ആണ് നല്ലത് ..
കാരണം ഞങ്ങളുടെ നാട്ടിൽ എല്ലാം ഹിൽ ഏരിയ ആണ് ..
വല്യ കയറ്റം ആണ്
Toyota and Hyundai together developing Hydrogen batteries which already tested successfully over 1000 KM range per full charge and another one is Solid State Batteries (expensive but last more than any other batteries and used in pace makers) which is another one being developed by Toyota. Tesla already tried battery swapping in California and failed and as battery range is improving and time is coming down for recharging, battery swapping will not be viable.
ruclips.net/channel/UCPV2fWfc319BLIkEke2x6Ug
ലാസ്റ്റ് കാണിച്ച വണ്ടിയിൽ Bangalore ൽ ആൾക്കാർ delivery boy ആയി work ചെയ്യുന്നുണ്ട്.. yulu എന്ന company ആണ് ഈ വണ്ടി വാടകക്ക് കൊടുക്കുന്നത് app ഉപയോഗിച്ച് ഉപയോഗിക്കാം. IT Company ൽ work ചെയ്യുന്ന പലരും ഈ cycle ആണ് ഉപയോഗിക്കുന്നത് traffic issue വരില്ല
ബാറ്ററിക്ക് വലിയ വിലയാണ് ഒരു 16000. രൂപയുടെ ബാറ്ററി ഒന്നര വർഷത്തേക്ക് മാത്രമേ കാണു. ഈ വണ്ടി വാങ്ങുന്നത് ഇപ്പഴത്തെ സാഹചര്യത്തിൽ നഷ്ടമാണ്.
ശരിയാണ്. ഒരു കി.മീറ്ററിന് 2 രൂപ ആകും. കാരണം ഒരു കൊല്ലം കഴിഞ്ഞാൽ ബാറ്ററി മാറണം.
Lfp battery aanegil almost 5-6yrs life und
ഞാൻ ഒരാഴ്ച മുൻപ് ട്രിവാൻഡ്രം eplanet ൽ നിന്നും prime model scooter വാങ്ങി. ഇപ്പോൾ അത് ഓൺ ആകുന്നില്ല. കമ്പനിയെ അറിയിച്ചിട്ട് പോസിറ്റീവ് reply അല്ല കിട്ടിയത്. അവർക്ക് ടെക്‌നേഷ്യൻ ഒരാളെ ഉള്ളു അവർ വേറെ സ്ഥലത്തു പോയിരിക്കുകയാ, പനിയായി കിടക്കുകയാ തുടങ്ങിയ മറുപടിയാ കിട്ടുന്നത്.
Excellent..... All the best for the success....
I will definitely prefer this brand in future
ruclips.net/channel/UCPV2fWfc319BLIkEke2x6Ug
ബൈജു ചേട്ടാ താങ്കൾ ലോകം മുഴുവനും സഞ്ചരിച്ചിട്ടുള്ള ആളാണ്.
വാഹനങ്ങളെ സംബന്ധിച്ച് വളരെ ആധികാരികമായി ആഴത്തിൽ അറിയാവുന്ന ആളാണ്. അതുകൊണ്ട് തന്നെ താങ്കൾ നമ്മുടെ നാട്ടിലെ വാഹനങ്ങളുടെ പല തെറ്റായി വിളിപ്പേരുകളും മാറ്റാൻ ശ്രമിക്കുന്നത് ഞാൻ ശ്രദ്ധിക്കാറുണ്ട്.
എന്നിട്ടും ഷാസി എന്നത് ഇന്നും ചേസിസ് ആണല്ലോ ഇവിടെ.
ഗറാഷ് ഗ്യാരേജും.
അതുകൊണ്ട് വളരെ പ്രധാനപ്പെട്ട ഒന്ന് പറഞ്ഞോട്ടെ.
നമ്മൾ സൈക്കിൾ എന്ന് വിളിക്കുന്ന സാധനത്തിൻ്റെ ലോകമെമ്പാടുമുള്ള പേര് ബൈക്ക് എന്നാണ്.
നമ്മൾ ബൈക്ക് എന്ന് വിളിക്കുന്നത് മോട്ടോർബൈക്ക് അല്ലേൽ മോട്ടോ(ർ)സൈക്കിൾ എന്നാണ് ശരിക്കുമുള്ളത്.
നമ്മുടെ ഈ ഒരു മിസ്റ്റേക്ക് ഒന്ന് തിരുത്തേണ്ടത് അത്യാവശ്യമാണ്. ഇന്ത്യയിലല്ലാതെ ലോകത്ത് ഒരിടത്തും ഈ വാഹനത്തെ സൈക്കിൾ എന്ന് വിളിക്കുന്നില്ല. സൈക്കിൾ എന്നത് നൗൺ അല്ല,
വെർബ് ആണ്,
സൈക്ലിംഗ് എന്ന അർത്ഥത്തിൽ.
പിന്നെ വൃത്തം,
ആവൃത്തി എന്നർത്ഥത്തിൽ.
ബൈജു ചേട്ടനെ പോലുള്ള ശ്രദ്ധേയരായ
ആൾക്കാരാണ് നമ്മളെ തിരുത്തേണ്ടത്.
കാരണം താങ്കൾ വലിയൊരു influencer ആണ്.
ആളുകൾ അത് വളരെ ശ്രദ്ധിക്കും.
ഞാനൊക്കെ പറഞ്ഞാൽ പരിഹാസം മാത്രമാണ് കിട്ടുക.
ലോകം കാണാത്തവരിൽ നിന്ന് അതേ ഞാൻ പ്രതീക്ഷിക്കുന്നുള്ളൂ.
താങ്കൾ ശ്രദ്ധിക്കുമല്ലോ
👍
Congratulations Alex, remembering your engineering college days in karakkal, Pondicherry, when I travel through MG road, Thrissur,ihad seen your showroom,I did not know you had entered manufacturing electric scooters, congratulations,god bless you in your new venture
Thank you so much.... also your last visit... keep in prayers
ruclips.net/channel/UCPV2fWfc319BLIkEke2x6Ug
വളരെ ഉപകാരപ്രദമായ വീഡിയോ. 2025 നുശേഷം ഇലക്ട്രിക്ക് വാഹനങ്ങൾ സർവ്വസാധാരണമാവും. ടൂവീലർ മുഴുവനായും മാറിപ്പോകും.
ബാറ്ററി എത്രമാത്രം compact ആവാമോ അത്രയും നമ്മൾ ഈ രംഗത്ത് വിജയിക്കും. ഇനി വരാൻ പോവുന്ന വലിയ ശാസ്ത്രനേട്ടം ഏറ്റവും ചെറിയ ബാറ്ററിയിൽ ഏറ്റവും കുറഞ്ഞ സമയത്തിനുളളിൽ ഏറ്റവും കൂടുതൽ ചാർജ് സംഭരിക്കുക എന്നതാവും
In this day and age solar panel comes in all size and shapes. Why can't we incorporate a solar panel for mild range extension?
The cost is not worth the small extension in range
no sir
Swapping is possible only if size of batteries are uniform. Iam I correct Alex. Kindly enlighten.
പെഡലുള്ള ബൈക്കിന് ശബ്‌ദം ജനറേറ്റുചെയ്യുമ്പോൾ ഒരു horn ആവശ്യമില്ല..🤪😂🤣
What is the price of tricycle, which is not said in video. So pls quote it which helps handi peoples.
എല്ലാ വണ്ടികളും.. ഹബ്ബ് മോട്ടർ ആണോ.. ടയർ പഞ്ചറായാൽ മോട്ടർ കേടാകുമോ.. സാധാരണ ടയർ കടയിൽ പഞ്ചർ ശരിയാക്കാൻ പറ്റുമോ
ലേററസ്റ്റ് ബാറ്ററിയെ കുറിച്ച് പറയുന്നു. എല്ലാവണ്ടികർക്കും തന്നെ വിവിധ പവറിൽ ബാറ്ററി നൽകുന്നു. വളരെ നല്ലത്. പിന്നെ വേണ്ടത് 12 ഇഞ്ച് വീലിന് മുകളിലേക്ക് വേണ്ടി വരും അപ്പോൾ ബൽറ്റ് drive നൽകണം.
Camera വേണമെങ്കിൽ video എടുക്കാൻ വെറുതെ തരാം.. അല്ലെങ്കി വന്നെടുത്ത് തരാം
Sony Alpha a7r II
ഈ Gopro ഒന്നു മാറ്റ്...
അങ്ങനെ പറയരുത്...😀
Promising start all the best
നമസ്കാരം... ബൈജു ചേട്ടാ... പൈഡ് പ്രൊമോഷൻ ചെയ്യുമ്പോൾ അവര് പറയുന്ന കാര്യങ്ങൾ എത്രമാത്രം ശെരി ആണെന്ന് നോക്കിയാൽ നല്ലത്... അല്ലെങ്കിൽ ചേട്ടൻ വിശ്വസിച്ചു പോകുന്നവർ സ്വഭാവികമായി വെറുക്കും... ഈ വീഡിയോ റിവ്യൂ കണ്ടു എറണാകുളം നിന്ന് തൃശൂർ ക്കു ഓടിയ ഞാൻ അതെ സ്പീഡിൽ തിരിച്ചു പോരേണ്ടി വന്നു.... ഞാൻ ടെസ്റ്റ് ഡ്രൈവ് നടത്തിയിട്ടു ഒറ്റയ്ക്ക് ആ വണ്ടിയിൽ ഇരുന്നിട്ടു പോലും അവരുടെ ഷോറൂമിന്റ് കയറ്റം കയറുന്നില്ല... അവരുടെ മുന്നിലെ റോഡിൽ ഓടിച്ചപ്പോൾ ഘട്ടറിൽ മൊത്തം ഇളകി പോരുന്നത് പോലെ ആണ് ശബ്ദം വരുന്നത് .... ഓവർ ഓൾ നോക്കിയാൽ വണ്ടി പോരാ... ഇതിലും എത്രയോ മികച്ചതാണ് തൊട്ടടുത്തുള്ള joy electric സ്കൂട്ടർ...ഞാൻ electrowheelz എന്ന ഇലക്ട്രിക് സ്കൂട്ടർ എടുത്തു... അത് നല്ലതാണ്...
വീഡിയോ മുഴുവൻ കാണാൻ വയ്യ.വില എത്ര വരും എന്ന് അറിഞ്ഞവർ ഒന്ന് കമന്റ് ചെയ്യൂ
200 km ഓടുന്നതിനു 1 Lakh അടുത്തു വരും...ബാക്കി എല്ലാം 35000 , 45000, 70000 ഒക്കെ വരുന്നുള്ളൂ..
@@souparnikaachu007 Thanks for the comment
വികലാംഗർക്കുള്ള വാഹനത്തിന്റെ price പറഞ്ഞില്ലല്ലോ. എത്രയാണെന്ന് പറയാമോ
അവസാനത്തെ സാനം... കിടുക്കി 💥.. ബാക്കി ഉള്ളതും ❤️പുതിയ ev വണ്ടികൾ.. നിരത്തിലിറങ്ങട്ടെ.. Support🙌
Good but the space length between handlebar and seat should be shorter (Because if we lean forward while driving it creates backache)
ruclips.net/channel/UCPV2fWfc319BLIkEke2x6Ug
43:15 🔋⚡ BaaS (Battery as a Service)
ഇതിനു ഹെൽമെറ്റും വേണ്ട. പക്ഷെ തല നമ്മുടേതാണ്. സൂക്ഷിച്ചാൽ ദുഖിക്കേണ്ട !
I like this video 100%. Thank you Mr. Biju N R and Mr. Alex. all the best TES team
ruclips.net/channel/UCPV2fWfc319BLIkEke2x6Ug
Odickan licence veno
2008 il hero electric scooter tvm marikkaril ninnum eduthu no service scooter kedayi repair cheyyan aalilla consumer protection courtil case file cheythu vandiyuda price + extra (32000+6000=38000) nashtapariharam kitti
താങ്കൾക്ക് കിട്ടിയോ?
സത്യം?
ഭിന്നശേഷിക്കാർക്ക് ലോങ്ങ് സഞ്ചരിക്കാൻ പറ്റില്ലാ കാരണം 50 km മൈലേജുള്ളൂ ഒരു വൺഡേ ടുർ ആഗ്രഹിക്കുന്നവർക്ക് ഈ വണ്ടി പറ്റില്ലാ വീടിന് 10 Km മീറ്റർ ചുറ്റളവിൽ ജോലി ചെയ്യുന്നവർക്ക് വളരെ ഉപകരപ്പെടും
പ്രായമുള്ളവർക്കും ബുദ്ധിയും ബോധവും ഉണ്ടാവില്ല എന്ന് പറഞ്ഞപ്പോൾ ചിരിച്ചു ചിരിച്ചു കണ്ണീര് വന്നു
Mr.Alex താങ്കളുടെ ഈ സംരംഭം വളരെ വേഗം ഉയരങ്ങളിലേക്കെത്തും
എന്നുള്ളകാര്യത്തിൽ ഒരു സംശയവും വേണ്ട. 👍👍
പുതു തലമുറക്ക് പുത്തൻ അറിവുകൾ തന്ന രണ്ട് ചേട്ടൻമാർക്കും
അഭിനന്ദനങ്ങൾ
തൃരുവനന്തപുരത്തു എപ്പോൾ വരും
നല്ല അറിവുകൾ തന്ന രണ്ടു പേർക്കും ആശംസകൾ
തൃശൂർ ❤❤❤
Amount parayumo
Grt... ethreyum vandi...ee groundil konduvaannavarkuu....grt job
👍👍👍 👌👌 നല്ല കാഴ്ച പാടുണ്ട് ഇനിയും വളരട്ടെ 👌👌👍👍
Alex bro ellam kariyangal correct clear ayi paranju thannuu....oru custumernte view and entrepreneurnte view ayi kariyangal nala poley paranju thannuu... Good brief...
Three wheeler stole the show! ❤️
ruclips.net/channel/UCPV2fWfc319BLIkEke2x6Ug
NICE VIDEO, BUT I THNIK YOU FORGOT TO EXPLAIN ABOUT THE STORAGE AREA....
Yes missed
Ather fans undo
കിട്ടുമോ
വ്യക്തമായി കാര്യങ്ങൾ മനസ്സിലാക്കി തന്ന അലക്സിന് നന്ദി.
സംഭവം കൊള്ളാം, നല്ല എപ്പിസോഡ്
അധികം വൈകാതെ വലിയ ബ്രാൻഡഡ് കമ്പനികൾ ആയ hero... Honda... Suzuki... Tvs ... എന്തിന് ബുള്ളറ്റ് വരെ electric ബൈക്കുകൾ ഇറക്കി തുടങ്ങും ...
Hero ഇപഴേ ഉണ്ടല്ലോ...
@@alavict942 ഉണ്ട്..
Liscense ആവശ്യം ഉള്ള model ഇണ്ടോ? ഒരു 55kmph കിട്ടുന്നത്
ഞാൻ 50km അകലെ നിന്നാണ് തൃശൂർ showroom ലേക്ക് പോയത്..വളരെ മോശം സർവീസ് ആണ് അവർ എനിക്ക് തന്നത്..!! RUclips videos കണ്ട് വണ്ടി അന്ന് തന്നെ purchase ചെയ്യാൻ പോയതാണ് ഞാൻ..ഇവരുടെ പെരുമാറ്റം കാരണം തികച്ച് 10 min പോലും ഞാൻ നിന്നില്ല..!! വളരെ മോശം..
ഇനി സോളാർകൂടിയുള്ള bike വരട്ടെ
10.000 ത്തിൽ താഴ് വിലയുള്ള തിരേപാവപെട്ടവർക്കായി 2പേർ ക്ക് പോകാൻപറ്റുന്നവിതത്തിൽ നിർമ്മിക്കാൻ കഴിയില്ലേ അവർ യ്ക്കും ആഗ്രഹം ഇല്ലേ കഴില്ലേ ചേട്ടന് 🌹🌹🌹🌹👍👍
Motor heat ayi tyre puncture akumo.....? 2008 You Bike electric scooter enikk udayirunnu.... Annu ee problem athinu udayirunnu
Lithium battery price ethre avum replace cheyumbol
ഈ സ്കൂട്ടർ ബാക്കി ൽ ഒരാളെ ഇരുത്തി ഓടിച്ചാൽ കയറ്റം വലിക്കുമോ ?
Cheriya kayyatam valikkum, speed 15 thazhe oke aavum, valiya kayyattam ottaku ayalum bhudimuttanu
വളരെ നല്ല അറിവുകൾക്ക് ഈ പ്രോഗ്രാം എത്തിച്ച എല്ലാവർക്കും വളരെയധികം നന്ദി നന്ദി👏👏🖐️👌👍 ദൈവം അനുഗ്രഹിക്കട്ടെ.
വണ്ടിയുടെ running Speed പറഞ്ഞില്ല
20 to 30 km/hr