കമുകറ പുരുഷോത്തമന്റെ ഓർമകളിൽ കുടുംബം | Kamukara Purushothaman

Поделиться
HTML-код
  • Опубликовано: 7 сен 2024
  • മലയാളികളുടെ പ്രിയപ്പെട്ട ഗായകൻ കമുകറ പുരുഷോത്തമനെക്കുറിച്ചുള്ള ഓർമ്മകൾ പങ്ക് വെക്കുന്നു അദ്ദേഹത്തിന്റെ കുടുംബം.
    #kamukarapurushothaman #merryland #yesudas #athmavidyalayame #eeswarachinta #ambilikazhchakal #chennai #psubramaniam #malayalammovies #malayalamsongs #malayalamfilms #oldisgold

Комментарии • 113

  • @apricity_cafe9633
    @apricity_cafe9633 Год назад +18

    കമുകറ എന്നു കേൾക്കുമ്പോൾത്തന്നെ - ഏകാന്തതയുടെ അപാര തീരം - എന്ന ഗാനം അറിയാതെ മൂളിപ്പോകും. ആ ധന്യാത്മാവിന് ആദരാഞ്ജലി !

  • @rafimuhdmuhd2230
    @rafimuhdmuhd2230 Год назад +6

    മലയാള. തനിമ. ഉള്ള നല്ല. പാട്ടിന്റെ ആശാൻ kamukara sir എനിക്ക് ഏറെ. ഇഷ്ട. പെട്ട pattukaren 👍❤️❤️❤️🙏🙏🙏🌹

  • @pakkuveettiyilabdul.khadir8474
    @pakkuveettiyilabdul.khadir8474 Год назад +15

    പഴയ കാലത്തെ സൂപ്പർ സിoഗർ അനശ്വരനായ ഗായകൻ എത്രയോ മനോഹരമായ ഗാനങ്ങളുടെ ഉടമ. സ്കൂൾ കാല ഘട്ടത്തിലേക്ക് ഓർമകളേ കൊണ്ടത്തിക്കുന്ന മായാവിലെ ഈ ജീവിതമെന്നൊരു ഗാനം

  • @RajendranVayala-ig9se
    @RajendranVayala-ig9se Год назад +8

    ഏകാന്തതയുടെ അപാര തീരം ഒന്നു മതി കമുകറയെ ഓർക്കാർ എന്നെന്നും - ഘനഗംഭീരം മധുരം ഹൃദ്യം എത്ര ആഴമുള്ള സ്വരം പ ഓർമകൾ - എത്ര

  • @jomathew8032
    @jomathew8032 2 года назад +16

    ആത്മവിദ്യാലയമെ, ഗംഗാ.. യമുന, ഏകാന്തതയുടെ അപാരതീരം.. ഇങ്ങനെ എത ഗാനങ്ങൾ... ഒരു ഗ്രുഹാതുരത്വത്തിൻ്റെ അനുഭൂതി പകർന്ന കൂടിക്കാഴ്ച... 👍

  • @sajeevkumarravindran222
    @sajeevkumarravindran222 2 года назад +15

    കമുകറ പുരുഷോത്തമൻ സാറിന്റെ നാട്ടുകാരനായതിൽ ഞാൻ അഭിമാനം കൊള്ളുന്നു. അതോടൊപ്പം അദ്ദേഹത്തിന്റെ ഭാര്യയെയും മക്കളെയും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 года назад +2

      മയാളികൾക്കെല്ലാം അഭിമാനമാണ്
      അദ്ദേഹം.

  • @chandranpillai2940
    @chandranpillai2940 Год назад +7

    ഈശ്വര ചിന്തയും ..... ആത്മവിദ്യാലയവും .... ഉള്ളടത്തോളം കാലം കമുകറയും ഉണ്ടാകും .....

  • @unnimenon8852
    @unnimenon8852 2 года назад +7

    ഇതു വരെ ആർക്കും കാണാൻ പറ്റാത്ത ഒരു വീഡിയോ.... ThanQ അമ്പിളി...

  • @jollymathew8014
    @jollymathew8014 Год назад +8

    സാറിനെപ്പറ്റി ഇങ്ങനെ പ്രോഗാം ചെയ്തതിന് നന്ദി. അറിയാൻ പാടില്ലായിരുന്ന പല കാര്യങ്ങളും അദ്ദേഹത്തെപ്പറ്റി അറിയാൻസാധിച്ചു
    Al R ൽ റെക്കോർഡിങ്ങ് കഴിഞ്ഞ അന്നു തന്നെ ശരറാന്തൽ വെളിച്ചത്തിൽ ശയന മുറിയിൽ ഞാൻ എന്ന ഗാനം നേരിൽ കേൾക്കാൻ ഭാഗ്യം സിദ്ധിച്ച ഒരാളാണ് ഞാൻ.
    അന്നു മുതൽ ഞാനദ്ദേനതഹതിൻ്റെ ആരാധകനാണ്.

  • @bijukumar6038
    @bijukumar6038 Год назад +10

    വളരെ സന്തോഷം നിറഞ്ഞ ഒരു അഭിമുഖം. അഭിനന്ദനങ്ങൾ ജി 🙏🙏

  • @hakkemmullaveetil4089
    @hakkemmullaveetil4089 11 месяцев назад +2

    എനിക്ക് ഏറ്റവും ഇഷ്ടം ഏകാന്തതയുടെ അപാരതീരം , മറ്റൊന്ന് മറ്റൊരു സീതയെ കാട്ടിലേക്ക അയക്കുന്നു

  • @karunakarankadiyaan648
    @karunakarankadiyaan648 Год назад +3

    അദ്ദേഹത്തിന്റെ മക്കളായ നിങ്ങൾ പുണ്യം ചെയ്ത ,ഉത്തമന്മാർ,

  • @ratheeshbabu78
    @ratheeshbabu78 2 года назад +9

    യേശുദാസിന് മുൻമ്പ് തിളങ്ങി നിന്നിരുന്ന ഗായകനാണ് കമുകറ പുരുഷോത്തൻ

  • @mridulam4544
    @mridulam4544 Год назад +3

    Video വളരെ വളരെ ഇഷ്ടമായി. അമ്പിളിക്കാഴ്ച്ചകൾ നമ്മുടെ കലാസാംസ്കാരിക ചരിത്രത്തിന്റെ ഇതുപോലുള്ള ഏടുകൾ ഇനിയും പരിചയപ്പെടുത്തണം. ആദ്യമായാണു ചാനൽ കാണുന്നത്...വളരെ സന്തോഷമായി!☺️🙏☺️

  • @kannurchandrasekhar522
    @kannurchandrasekhar522 Год назад +2

    അനശ്വരങ്ങളായ ഗാനങ്ങൾ മലയാളികൾക്ക് നൽകിയ മഹാനായ ഗായകൻ.... എനിക്ക് ഏറെ ഇഷ്ടം.... എന്റെ അച്ഛൻ എപ്പോഴും പാടിക്കൊണ്ടിരിക്കുമായിരുന്ന അച്ഛന് ഏറെ ഇഷ്ടമുള്ള ഗാനം " ആത്മാവിദ്യാലയമേ ".... ശ്രീ കമുകറ പുരുഷോത്തമൻ സാറിന്റെ ഓർമകൾക്ക് മുന്നിൽ കണ്ണീരോടെ 🙏പ്രണാമം 🙏

  • @syamthilaknair
    @syamthilaknair 2 года назад +8

    കമുകറസാറിനെ കുറിച്ചൊരു വിവരണം നന്നായി. അഭിനന്ദനങ്ങൾ.

  • @kkhari5217
    @kkhari5217 Год назад +5

    Blessed Children..Blessed Thiruvattar...

  • @saavlogsMalayalam
    @saavlogsMalayalam 2 года назад +9

    ഒരുപാട് സന്തോഷം ആയി ചേച്ചി 🥰🥰🥰

  • @arundhathib1582
    @arundhathib1582 2 года назад +12

    Kamukara sir was a genuine musician, singer , dignified , a humble and at the same time a majestic personality. Fortunate family. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 2 года назад +13

    ദാസേട്ടനും കാമുകറചേട്ടനും
    ചേർന്നു പാടിയ "പഞ്ചവർണ്ണതത്ത
    പോലെ" എന്ന ഗാനം ആരെയും
    വശീകരിക്കും. അത് എക്കാലത്തെയും ഗാനമാണ്.
    കമുകറചേട്ടന്റെ എല്ലാ ഗാനങ്ങളും
    ഒന്നാം തരം തേനാണ്. എക്കാലത്തെയും എല്ലാവരുടെയും പാട്ടുകളാണ്.
    ഇന്നത്തെ പാട്ടുകൾ കേട്ടാൽ
    നാൽകാലികൾ കയർ
    പൊട്ടിച്ചുകൊണ്ട് ഓടും.

  • @unnikrishnannair8670
    @unnikrishnannair8670 2 года назад +5

    കമുകറ.യുടെ. പാട്ടുകൾ..പ്രസിദ്ധമാണ്.. അത്മ വിദ്യാലയം മെ എന്ന.പാട്ട്. വളരേ..നല്ലതാണ്..എക്കാലവും. ഓർമിക്ക്കുന്നതാണ്.എന്ന്.ഉണ്ണികൃഷ്ണൻ..നായർ..P Ramanthali പയ്യന്നൂർ കണ്ണൂർ കേരള.

  • @karunakarankadiyaan648
    @karunakarankadiyaan648 Год назад +4

    കമുകറ , എന്നാൽ, കമുകറ മാത്രം , ഒരിക്കൽ കൂടി , ആത്മവിദ്യാലയം, പാടാൻ ആ സിനിമയിലല്ലാതെ പാടാൻ സാധിച്ചില്ല. ആ ഗാനം അത്രമാത്രം ഹൃദ്യവും മധുരവും, വർണനാധീനവുമായിരുന്നു. , മലയാളത്തിന് ലഭിച്ച ഏറ്റവും വലിയ ഭാഗ്യ നക്ഷത്രത്തിന് എന്റെ പ്രണാമം

  • @saraswathibhaskar8411
    @saraswathibhaskar8411 Год назад +2

    ✍️🧖🪔🎵🎵 ആദരാഞ്ജലി അർപ്പിക്കുന്നു

  • @drk.premalatha6497
    @drk.premalatha6497 2 года назад +8

    A great musician and above all a great human being!🙏
    Blessed family!

  • @sudhakaranpanikar4154
    @sudhakaranpanikar4154 Год назад +3

    ഒരിക്കൽ 1/2മണിക്കൂർ അദ്ദേഹത്തോട് ഒരുമിച്ചു ഇരുന്നു സംസാരിക്കാൻ ഭാഗ്യം കിട്ടിയ ഒരുആളാണ് ഞാൻ എന്റ ഒരു ഭാഗ്യം ആണ് അത്, 🙏🌹അത്

  • @jojivarghese3494
    @jojivarghese3494 Год назад +2

    Thanks for the video

  • @maruthiyottuanand4591
    @maruthiyottuanand4591 2 года назад +5

    Sup ar കാലം മറക്കാത്ത ദേവഗായകൻ

  • @radhalakshmi3121
    @radhalakshmi3121 Год назад +2

    Super 🎉Nice voice & singing 🎉

  • @parameswaranpm8354
    @parameswaranpm8354 Год назад +3

    A Philosophical Singer.. PRANAMAM

  • @cvsreekumar9120
    @cvsreekumar9120 Год назад +1

    സംഗീത കുടുംബം!👍

  • @abraahamjoseph3563
    @abraahamjoseph3563 Год назад +9

    ഭാഗ്യംമുള്ളകൊച്ചു മക്കൾ കാമുകറയുടെ. 🙏🙏

  • @Ushadevi-rf2sv
    @Ushadevi-rf2sv 5 месяцев назад

    പ്രപഞ്ച മാനസവീണയിലുണരും
    പ്രേമം വവിളിക്കുന്നു
    വിശ്വപ്രേമം വിളിക്കുന്നു എന്ന ലളിതഗാനം ആകാശവാണി, തിരുവനന്തപുരം നിലയത്തിനുവേണ്ടി അതിമനോഹരമായി പാടിയത് ഇപ്പോൾ കേൾപ്പിക്കാറേയില്ല, ഏറ്റവും നല്ല ഗാനമാണ്

  • @vijayakrishnannair
    @vijayakrishnannair Месяц назад

    KamukaraPurushotaman ThirunainarkurichyMadhavanNair BrotherLaxman , great combination those days, almost all songs were hits ,,

  • @SureshKumar-bc2mu
    @SureshKumar-bc2mu Год назад +2

    Goodjob

  • @tpramanujannair6667
    @tpramanujannair6667 Год назад +2

    നൻമയുടെ നിറകുടം

  • @vpsasikumar1292
    @vpsasikumar1292 Год назад +1

    Nalla Mon, nalla achan Nalla Amma, nalla mole. Kannu nirayunnu

  • @mridulam4544
    @mridulam4544 Год назад +3

    മലയാള സിനിമാ ഗാനരംഗത്തെ രാജാവായിരുന്നു ശ്രീ കമുകറ ... പിന്നീടു യേശുദാസ് എന്ന ചക്രവർത്തി രംഗപ്രവേശം ചെയ്തു!

  • @unnikrishnan6393
    @unnikrishnan6393 Год назад +1

    A philosophical voice 🙏

  • @venugopalan9978
    @venugopalan9978 Год назад +2

    Om........mmm...oooooooo..om.....

  • @classic.blossom2664
    @classic.blossom2664 2 года назад +1

    A GENIUS SINGER ...MORE OVER A THOROUGH GENTLEMAN..... KAMUKARA SIR WAS RUNNING A SCHOOL & ENGAGED HIS PROFESSION AS HEADMASTER OF HIS SCHOOL.... MANY OPPORTUNITIES HE AVOIDED DUE TO SCHOOL & DOMESTIC COMMITMENT.....

  • @ramachandraniyar2493
    @ramachandraniyar2493 2 года назад +1

    Tku very much for the update sbout Kamukara. He was a very great singer.

  • @jamesoommen
    @jamesoommen 2 года назад +2

    K P sir did not make it in the Guinness Books ; but he has secured an eternal place in all the Malayalee hearts.

  • @satheeshantp7160
    @satheeshantp7160 2 года назад +23

    എസ് ജാനകി ഒരിക്കൽ ഇവരോട് പറഞ്ഞിരുന്നു നിങ്ങളുടെ അച്ഛൻ പേരുപോലെ തന്നെ ഒരു പുരുഷോത്താനായിരുന്നു എന്ന് അത്രയും ഭാഗ്യം ചെയ്ത മക്കളല്ലേ ഇവർ!!!!!

  • @karthikskumar7866
    @karthikskumar7866 2 года назад +3

    Nalla Family 😍💕

  • @jayakumarshenoy154
    @jayakumarshenoy154 Год назад +2

    ❤❤❤❤❤❤❤

  • @karthikskumar7866
    @karthikskumar7866 2 года назад +1

    Randuperum nannaettupadi Aa. Achente makkalale superb

  • @santhoshkumarp8024
    @santhoshkumarp8024 2 года назад +1

    ഏകാന്തതയുടെ അപാരതീരം: ബാബു രാജ് മഹേന്ദ്ര കപൂറിനെക്കൊണ്ട് പാടിക്കാനിരുന്ന താ ണെന്നറിയുന്ന്. അദ്ദേഹത്തെ കിട്ടാതിരുന്നതു കൊണ്ട അടുത്ത ചോയ്സ് കമുകറ യായിരുന്ന് എന്ന് കേട്ടിട്ടുണ്ട്. ആത്മവിദ്യാലയമെ പാതിരാപ്പൂ വൊന്നു കൺ തുറക്കാൻ, മാതള മലരെ , ശാരോണിൽ വിടരും പനിനീർ മലർ : ഇവ യും അനശ്വര ഗാനങ്ങൾ.

  • @kmcmedia5346
    @kmcmedia5346 2 года назад +4

    നല്ലത് 😍👍❤

  • @karthikskumar7866
    @karthikskumar7866 2 года назад +1

    Orupadishttam kamukara sirne sooooper

  • @johnsonmcd7251
    @johnsonmcd7251 2 года назад +3

    Superb...

  • @alphonsejanes5123
    @alphonsejanes5123 2 года назад +2

    Thank you madam

  • @agijohn7938
    @agijohn7938 2 года назад +7

    കമുകറ സാർ മലയാള ഭാഷയുടെ ഭാഗ്യം

  • @kuttikrishnanpk351
    @kuttikrishnanpk351 2 года назад +1

    Thank you Ambili...

  • @vanajabalagopalan2961
    @vanajabalagopalan2961 6 месяцев назад

    ആത്മവിദ്യാലയമേ🙏🙏

  • @sambanpoovar8107
    @sambanpoovar8107 2 года назад +1

    ❤❤❤❤❤. Great Singer❤❤❤❤❤

  • @vijayakrishnannair
    @vijayakrishnannair 2 года назад +3

    Kamukara sir .. pranamam

  • @ideaokl6031
    @ideaokl6031 2 года назад +1

    amazing voice🙏

  • @jacobsylas8809
    @jacobsylas8809 2 года назад +1

    He is the class mate of my father...not only absolutely he is the un crowned...maharaja..very good human kind......California from thiruvattar.....

  • @gireesanm5724
    @gireesanm5724 Год назад +1

    Thanks

  • @Pradee4556
    @Pradee4556 2 года назад +2

    Thankuuu

  • @gracerabi5253
    @gracerabi5253 Год назад

    He was my teacher, a great human being, the interview is really a true story.

  • @jobykalexkalex
    @jobykalexkalex 2 года назад +2

    God bless u ambili madam

  • @vijayakrishnannair
    @vijayakrishnannair 2 года назад +1

    Nice

  • @karthikskumar7866
    @karthikskumar7866 2 года назад +1

    Nalla pattkalaerunnu

  • @vpsasikumar1292
    @vpsasikumar1292 Год назад

    Super video ambily

  • @priyas4398
    @priyas4398 Год назад +1

    Ente achan, amma, appoooppan... Ellavarum kamukara sirne ariyunnavarA. Enikku kanan kazhinjittilla

  • @suryathejusr4604
    @suryathejusr4604 4 месяца назад

    🙏🙏🙏🙏🙏

  • @udayappanmadhavan9932
    @udayappanmadhavan9932 Год назад +1

    Pandu All India Radio thurannal
    Oru dinathil oru Pravasyamenkilum
    Kamuthara de peru kelkkamayirunnu.

  • @rajan.y756
    @rajan.y756 Год назад +2

    Ethra valiya aalukal.....😂😂😂😂🌹🌹🌹🌹🌹🌹🙏🙏🙏🙏aarekurichaanu parayunnathu....😥😥😥😥🌹🙏🌹🙏🌹🙏🌹🙏

  • @TSARATHCHANDRANScreenplayWrite
    @TSARATHCHANDRANScreenplayWrite 2 года назад +1

    Good research .Best wishes.....

  • @nijithputhukkott4896
    @nijithputhukkott4896 2 года назад +1

    💯❤️

  • @murugadas5686
    @murugadas5686 2 года назад +1

    Nanni.. 👌

  • @midhunmidhun4495
    @midhunmidhun4495 2 года назад +2

    Adipoli...jayan sirne patiyulla vedios ipo vararille

    • @AmbiliKazhchakal
      @AmbiliKazhchakal  2 года назад

      കുറച്ചു research ആവശ്യമാണ്. ഇനിയും വീഡിയോകൾ പ്രതീക്ഷിക്കാം.

  • @asainaranchachavidi6398
    @asainaranchachavidi6398 Год назад +2

    സമ കാലീന രായ ഉദയ ഭാനു വിന്റെയും , C. O ആന്റോയുടെയും , സീറോ ബാബുവിന്റെ യും , P. ലീലയുടെയും , K. S.. ജോർജിന്റെയും , സുലോചനയുടെയും ( പൊട്ടിച്ചിരിക്കുവാൻ മോഹമുണ്ടെങ്കിലും...... ) മുതലായ ഗാനങ്ങൾ പാടിയ ഉത്തമന്റെയും കുടുബത്തെ പരിചയപ്പെടുത്താമോ ?

  • @sajikochi3242
    @sajikochi3242 2 года назад +3

    Makkal ippozhum vakkukalil vithumbal ...,

  • @babunp3427
    @babunp3427 Год назад +1

    വരില്ല അതു പോലെ

  • @premsagarkt4260
    @premsagarkt4260 2 года назад +3

    അദ്ദേഹത്തിന്റെ കച്ചേരി
    ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിൽ
    നടന്നത് ഓർമ്മയുണ്ട്.
    മുമ്പിലിരുന്ന് കേട്ട ഞാൻ
    കച്ചേരിക്കവസാനം പാടിയ
    'ആത്മവിദ്യാലയമേ' കേട്ടശേഷം
    എഴുന്നേറ്റുപോകാനോ
    പുറംതിരിഞ്ഞ് നോക്കാനോ വരെ
    സാധിക്കാതെ പരിപാടി കഴിഞ്ഞും
    മണിക്കൂറുകളോളം അവിടെത്തന്നെ ഇരിക്കേണ്ടിവന്നത് മറക്കാനാവില്ല.
    കാരണം,
    കണ്ണൂനീരിൽ അഭിഷിക്തമായിരുന്നു
    എന്റെ മുഖം !

    • @AmbiliKazhchakal
      @AmbiliKazhchakal  2 года назад +2

      ആണോ? പുതിയ അറിവാണ്. ഞാനും ഒരു ഇരിഞ്ഞാലക്കുടക്കാരിയാണ്.

    • @premsagarkt4260
      @premsagarkt4260 2 года назад

      @@AmbiliKazhchakal
      1990-നും 95-നും ഇടയ്ക്ക്
      ആയിരുന്നിരിക്കണം
      ആ പ്രോഗ്രാം.

    • @AmbiliKazhchakal
      @AmbiliKazhchakal  2 года назад +1

      @@premsagarkt4260 K

  • @user-es6in8lt8l
    @user-es6in8lt8l 8 месяцев назад +1

    കാമുകരപുരുഷോത്തമൻ വളരെ നല്ല ഗായകനായിരുന്നു ഒരുസ്കൂൾ ഹെഡ് മാസ്റ്ററെയിരുന്നു പണ്ടേ കേട്ട പറ്റായിരുന്നു ആത്മാവിവിദ്യാലയമേ എന്ന പാട്ടു നന്നായിരുന്നു by ഉണ്ണി നായർ പി രാമന്തളി payyamur😂കണ്ണൂർ കേരള

  • @vpsasikumar1292
    @vpsasikumar1292 Год назад

    Gayika ambily, Lt easwary, Sreekanth, actress rajakokila, p. Susheeladevi ivare okke kanan agraham und. Valiyavarude pirake matram pokalle. Mallika, srerlatha ivareyellam land kand maduthu

  • @rameshvenugopal9218
    @rameshvenugopal9218 2 года назад

    Vere makan undallo

    • @AmbiliKazhchakal
      @AmbiliKazhchakal  2 года назад +1

      വിഡിയോയിൽ ഫോട്ടോ കാണിക്കുന്നുണ്ട്‌. ഇവർ മാത്രമേ തിരുവനന്തപുരത്ത് ഉള്ളൂ. മറ്റുള്ളവർ പല സ്ഥലത്ത് ആയതു കൊണ്ട് പങ്കെടുക്കാനുള്ള ബുദ്ധിമുട്ട് അറിയിച്ചിരുന്നു.

  • @pramoda4230
    @pramoda4230 4 месяца назад

    Kpac കോമള എന്നൊരു ഗായിക ഇല്ലെ

  • @user-xv4uu6lm9s
    @user-xv4uu6lm9s 5 месяцев назад

  • @jayanthannamboodiri8547
    @jayanthannamboodiri8547 2 года назад +1

    🙏🙏🙏🙏🙏

  • @Z12360a
    @Z12360a 2 года назад

    🙏

    • @gopakumar6723
      @gopakumar6723 2 года назад

      തേങ്ങായുണ്ടോ... പിള്ളേ