അയോധ്യ: ചന്ദ്രചൂഡിന്റെ കരിയറിലെ മോശം അധ്യായം | Senior Adv P V Dinesh | Malayalam News | Sunitha

Поделиться
HTML-код
  • Опубликовано: 15 сен 2024
  • Senior Adv P V Dinesh | Sunitha Devadas
    Live Law www.livelaw.in/
    #pvanwar #pinarayivijayan #psasi
    Connect with Sunitha Devadas : sunithapdevadas@gmail.com
    Instagram: / sunithadevadas
    Facebook: / sunitha.devadas.3
    Facebook Page: / sunithapdevadas
    Twitter: / sunitha_devadas
    #malayalamnewslive #malayalamnews #news #sunithadevadas
    #cpm #bjp #congress #loksabhaelection #caa #narendramodi
    #KeralaNewsLive #MalayalamNewsLive #loksabhaelection2024

Комментарии • 672

  • @saidalavisaid6499
    @saidalavisaid6499 8 дней назад +132

    ഇത് പോലുള്ള വക്കീലന്മാരെ ജനത്തിന് പരിചയപ്പെടുത്തിയ സഹോദരിക്ക് അഭിനന്ദനങ്ങൾ

    • @aamuhammedrafi
      @aamuhammedrafi 7 дней назад +3

      ജമാഅത്തെ ഇസ്ലാമിക്ക്‌ എതിരെ പറഞ്ഞ കാര്യങ്ങൾ ഒഴിച്ച് ബാക്കിഎല്ലാം ആവശ്യമുള്ള കാര്യങ്ങൾ ആയിരുന്നു. പക്ഷേ ജമാഅത്തെ ഇസ്ലാമിയെ എന്തുകൊണ്ടാണ് ഒരു വർഗീയ സംഘടന ആയി കാണുന്നത് എന്ന് വിശദീകരിക്കാൻ ഇദ്ദേഹത്തിന് കഴിയാതെ പോയി. ജമാഅത്തെ ഇസ്ലാമിയുടെ ഭരണഘടന വായിച്ചുനോക്കി എന്നല്ലാതെ അതിൽ എന്താണ് പ്രശ്നമായി കണ്ടത് എന്ന് കൃത്യമായി ഇദ്ദേഹം വിശദീകരിക്കുന്നില്ല. ജമാഅത്തെ ഇസ്ലാമിയുടെ ഭരണഘടനയിൽ പറയുന്നത് സൃഷ്ടാവായ ഏകദൈവത്തിനാണ് പരമമായ അധികാരമെന്നും, ദൈവത്തിൽ വിശ്വസിക്കുന്ന ഒരു ഭരണകൂടത്തിന് ആണ് ഭരണം കിട്ടേണ്ടതെന്നും, അതാണ് ജനങ്ങൾക്ക് നല്ലതെന്നുമാണ്. അല്ലാതെ, ഒരു രാജ്യത്തെ ഭരണം പിടിച്ചെടുക്കാൻ ജമാഅത്തെ ഇസ്ലാമിയോ മറ്റു മുസ്ലിങ്ങളോ പരിശ്രമിക്കണമെന്ന് lഅതിന്റെ ഭരണഘടനയിൽ പറയുന്നില്ല. എന്നാൽ മുസ്ലീങ്ങൾ രാഷ്ട്രീയത്തോട് പുറംതിരിഞ്ഞു നിൽക്കരുതെന്നും രാഷ്ട്രീയമായി ശക്തി പ്രാപിക്കണമെന്നും പറയുന്നുണ്ട്. ഇതിലെല്ലാം എന്താണ് തെറ്റ്? രാഷ്ട്രീയം വേറെ മതം വേറെ എന്ന് പറയുന്നത് ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും എന്ന് പറയുന്നതുപോലെയാണ്. അപ്രകാരം രാഷ്ട്രീയത്തെ മത മൂല്യങ്ങളിൽ നിന്ന് വേർതിരിക്കുന്നത് രാഷ്ട്രീയത്തെ അധപതിപ്പിക്കാനേ സഹായിക്കു. എന്നാൽ മത രാഷ്ട്രീയമെന്നത് കൊണ്ട് ജമാഅത്തെ ഇസ്ലാമി ഉദ്ദേശിക്കുന്നത് ഹിന്ദുത്വ രാഷ്ട്രീയം പോലെ അന്യരെ ശത്രുക്കളായി കാണുന്ന വർഗീയ രാഷ്ട്രീയമല്ല. മതത്തിന്റെ, അഥവാ ദൈവവിശ്വാസത്തിന്റെ എല്ലാ നന്മകളും ഉൾക്കൊണ്ടുള്ള ഒരു രാഷ്ട്രീയമാണ് ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രീയം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതൊക്കെ പോട്ടെ, എന്തുകൊണ്ടാണ് പണ്ട് ജമാഅത്തെ ഇസ്ലാമിയെ ഇഷ്ടമായിരുന്നിട്ടും പിന്നീട് ജമാഅത്തെ ഇസ്ലാമിയെ വെറുക്കാൻ കാരണം എന്ന് വസ്തുനിഷ്ഠമായി വിവരിക്കാൻ ഇദ്ദേഹത്തിന് സാധിക്കുന്നില്ല. ഇദ്ദേഹത്തിന്റെ സുഹൃത്തായിരുന്ന ഒരു ജമാഅത്തെ ഇസ്ലാമിക്കാരൻ എന്തോ വർഗീയത പറഞ്ഞു എന്നതാണ് തന്റെ മനംമാറ്റത്തിന് ഇദ്ദേഹം പറയുന്ന പ്രധാന പ്രശ്നം. ഇത്രയും അറിവും ലോകപരിചയവും നിലപാടുമുള്ള ഒരാൾ ഒരു വ്യക്തിയുടെ എന്തോ ന്യൂനത കാരണം ഒരു പ്രസ്ഥാനത്തെ ആകെ വെറുക്കാൻ പാടില്ലായിരുന്നു. ജമാഅത്തെ ഇസ്ലാമിയും വർഗീയവാദികളാണ് എന്ന് പറയുന്നത് ആർഎസ്എസിന് എതിരായി ഒരു ബാലൻസ് ഒപ്പിക്കാൻ വേണ്ടി മാത്രമായി എല്ലാവരും പറയുന്നതാണ്, ആ നിലപാട് തന്നെ ഇദ്ദേഹവും സ്വീകരിച്ചത് ശരിയായില്ല. ജമാഅത്തെ ഇസ്ലാമിക്കാർ വർഗീയവാദികളാണ് എന്ന് പറയുന്നവർ അവർ ചെയ്തിട്ടുള്ള ഏതെങ്കിലും വർഗീയ പ്രവർത്തനത്തെ ഒന്ന് ചൂണ്ടിക്കാണിക്കുകയെങ്കിലും ചെയ്യണമായിരുന്നു. ഒന്നും വേണ്ട, നാട്ടിലെ ഏതെങ്കിലും പെറ്റി കേസുകളിൽ പോലും ഒരു ജമാഅത്തെ ഇസ്ലാമിക്കാരൻ ഉൾപ്പെടുന്നുണ്ടോ എന്നെങ്കിലും ഇവർ നോക്കണമായിരുന്നു. നമ്മുടെ നാട്ടിലെ പോലീസ് സ്റ്റേഷനുകളിൽ ജമാഅത്തെ ഇസ്ലാമിക്കാർക്ക് എതിരെ ജനുവിൻ ആയ, അതായത് കേന്ദ്ര അന്വേഷണ ഏജൻസികൾ ചുമ്മാ കെട്ടിച്ചമച്ചതല്ലാത്ത, എന്തെങ്കിലും കേസുകളുണ്ടോ എന്ന് ആർക്കും പരിശോധിക്കാവുന്നതാണ്. വെൽഫെയർപാർട്ടിയും സോളിഡാരിറ്റിയും മറ്റും ഈ സമൂഹത്തിൽ ചെയ്യുന്ന അനേകം മഹത്തായ പ്രവർത്തനങ്ങളെ ആരും കാണുന്നില്ല. മാധ്യമം ദിനപത്രവും ടിവി ചാനലും മറ്റും വർഗീയതക്കെതിരെയും ഫാസിസത്തിനെതിരെയും നടത്തുന്ന പോരാട്ടങ്ങളെയും ആർക്കും കാണണ്ട. പതിറ്റാണ്ടുകൾക്കു മുമ്പ് നമ്മുടെ നാട്ടിലെ മഞ്ഞപത്രങ്ങൾ ഫാസിസത്തോടും മറ്റും സന്ധിയായി, വർഗീയതയോട് രാജിയായി വാണിരുന്ന കാലത്താണ് മാധ്യമം ചങ്കൂറ്റത്തോടെ കടന്നുവന്നതും തങ്ങളുടെ നിലപാടുകൾ തുറന്നു വെളിപ്പെടുത്താൻ തുടങ്ങിയതും. അതുകൊണ്ടാണ് ആ പത്രമുത്തശ്ശിമാർ കുറച്ചെങ്കിലും ഇന്ന് ഫാസിസത്തിനെതിരെയും വർഗീയതക്കെതിരെയും മറ്റും സംസാരിക്കുന്നത്. അനേകം ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹിക മുന്നേറ്റങ്ങളും മാധ്യമവും വെൽഫെയർ പാർട്ടിയും ജമാഅത്തെ ഇസ്ലാമിയും ഇവരുടെയെല്ലാം സുഹൃത്തുക്കളും ചേർന്ന് നടത്തുന്നതും ആരും കാണാതിരിക്കരുത്. അതുകൊണ്ട് പ്രസ്തുത വക്കീൽ ഇനിയെങ്കിലും തന്റെ മനോഭാവം മാറ്റി ജമാഅത്തെ ഇസ്ലാമിയുടെ നല്ല പ്രവർത്തനങ്ങളെ അംഗീകരിക്കാൻ ശ്രമിക്കണമെന്നാണ് അഭ്യർത്ഥിക്കുന്നത്. ആർഎസ്എസിന്റെ വർഗീയതക്കെതിരെ ശക്തമായി പ്രതിരോധിക്കുന്നതും പ്രതികരിക്കുന്നതും ഒരിക്കലും മുസ്ലിം വർഗീയതയായി ചിത്രീകരിക്കരുത്, അങ്ങനെ ചിത്രീകരിക്കുന്നത് സംഘപരിവാറിന്റെ അജണ്ടയാണ്, അത് മനസ്സിലാക്കി ആ കെണിയിൽ വീഴാതെ നോക്കുക. .

    • @BabuBabu-wt2ek
      @BabuBabu-wt2ek День назад

      ​@@aamuhammedrafi0

    • @BabuBabu-wt2ek
      @BabuBabu-wt2ek День назад

      വെരി ഗുഡ്

    • @skariahdaniel4836
      @skariahdaniel4836 11 часов назад

      Naruto😅 ​@@aamuhammedrafi

  • @NasarudineSadukutty
    @NasarudineSadukutty 8 дней назад +193

    എന്റെ പൊന്നെ " സുനിതേ ഇതുപോലുള്ള "തങ്ക കുടങ്ങളെ" ഞങ്ങൾ ക്കു പരിചയപെടുത്തുന്നതിനു ആദ്യമായി ഒരു ഹൃദയ സല്യൂട്ട് ചെയ്യട്ടെ.

    • @hassainrym2810
      @hassainrym2810 8 дней назад +6

      💯👍✅

    • @Usmanmundott
      @Usmanmundott 8 дней назад +10

      സുനിതമാഡം ഇതുപോലുള്ള വക്കീലന്മാരെ അവതരിപ്പിച്ചതിൽ സന്തോഷം അഭിനന്ദനങ്ങൾ

    • @msasi7126
      @msasi7126 8 дней назад +5

      You weldone Sunitha 🎉

    • @msasi7126
      @msasi7126 8 дней назад +2

      Ad Av. Dinesh Congratulation 🎉

    • @muhammedhaneefa1158
      @muhammedhaneefa1158 4 дня назад

      സത്യത്തിൽ സുനിത, ബിനോജ് നായർ തുടങ്ങി കുറേ നല്ല മനുഷ്യർ അല്ലേ ഹീറോസ്

  • @salimka3935
    @salimka3935 8 дней назад +96

    മനുഷ്യ സ്നേഹിയായ അഭിഭാഷകൻ,,, sir Big salute ❤❤❤

  • @anoop988
    @anoop988 8 дней назад +134

    ഞാൻ പത്തു പൈസ പോലും കൊടുക്കാതെയാണ് ഈ മനുഷ്യനെ കൊണ്ട് സുപ്രീംകോടതിയിൽ രണ്ടു പൊതു താൽപര്യ ഹർജിഫയൽ ചെയ്തതും വിജയിച്ചതും

    • @azeez9780
      @azeez9780 8 дней назад +1

      10 മാത്രല്ല 50 പൈസക്ക് പോലും വാല്യൂ ഇല്ലാത്ത കാലമല്ലേ പിന്നെങ്ങനെ പതിനായിരം, ലക്ഷം ഇങ്ങനെ വാങ്ങാറുള്ളൂ. 😂

    • @m.pmohammed9366
      @m.pmohammed9366 8 дней назад +2

      താങ്കൾക്കറിയുന്ന ഈ വക്കീലിൻ്റെ Mobile നമ്പർ തരാമോ? ഒരു പൊതുതാൽപര്യ ഹരജിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചറിയാനാണ്.

    • @AnilKumar-pw2hr
      @AnilKumar-pw2hr 7 дней назад +1

      Thanks Sunita for this Interview

  • @snprasad9621
    @snprasad9621 8 дней назад +46

    Y👍👍❤️❤️വക്കീൽ എന്നാൽ ദേ ഇതാണ് സുനിത ക്ക് താങ്ക്സ് ഇദ്ദേഹത്തെ പരിചയ പെടുത്തി യതിൽ 🌹

  • @basheerahbasheerah1979
    @basheerahbasheerah1979 8 дней назад +124

    ഇങ്ങനെ യുള്ള ആളുകൾ ഈ കാലഘട്ടത്തിൽ അബൂർവ്വം അഭിനന്ദനങ്ങൾ sir 🙏

    • @isjauhar
      @isjauhar 8 дней назад +13

      അപൂർവ്വം

    • @peermohammedplease5930
      @peermohammedplease5930 8 дней назад

      wwwwwwwwo​@@isjauhar
      എന്ന 😅ചിത്രം

  • @riyaskannur6531
    @riyaskannur6531 8 дней назад +86

    അഭിനന്ദനങ്ങൾ സർ താങ്കളെ പോലുള്ളവ അർ ഉള്ളതുകൊണ്ടാണ് ജനാധിപത്യം നിലനിൽക്കുന്നത് തന്നെ അഭിനന്ദനങ്ങൾ സർ... 👍🌹👌

  • @NasarudineSadukutty
    @NasarudineSadukutty 8 дней назад +87

    ദിനേശ് സാറിന് ഹൃദയം നിറഞ്ഞ സല്യൂട്ട്.

  • @pas908
    @pas908 8 дней назад +23

    ആദ്യമായി അഭിനന്ദനങ്ങൾ അറിയിക്കട്ടെ സുനിത ,ഈ മുത്ത് മണികളെയൊക്കെ എവിടെ നിന്നും കിട്ടുന്നത് ,, ഇങ്ങിനെ ഒരു ചെറിയ സംഖ്യ മനുഷ്യർ മാത്രമെ ഇപ്പോൾ ഇന്ത്യയിൽ കാണാൻ സാധിക്കുകയുള്ളൂ ❤❤❤❤❤❤❤❤❤❤ എല്ലാ നല്ല മനസ്സുകൾക്കും ദൈവം കാവൽ ഉണ്ടാവട്ടെ

  • @TheKooliyadan
    @TheKooliyadan 8 дней назад +36

    ചന്ദ്രച്ചൂഡ് NEET കേസിൽ വിധി പറഞ്ഞത് അയോധ്യ മോഡൽ ആയിരുന്നു, തെറ്റുകൾ എല്ലാം പൊറുത്തു കൊടുത്തു കൊണ്ട് കേന്ദ്ര സർക്കാരിനെ രക്ഷപെടുത്തി......

  • @mohammedputhur4945
    @mohammedputhur4945 8 дней назад +40

    എന്റെ നാട്ടുകാരൻ ദിനേഷ് സർ എന്നറിയുന്നതിൽ വളരെ സന്തോഷമുണ്ട്

    • @MasterCraft-g8l
      @MasterCraft-g8l 8 дней назад +4

      അഭിമാനം തന്നെ , കേരളീയൻ എന്നനിലയിൽ ഞാനും അഭിമാനിക്കുന്നു .

    • @m.pmohammed9366
      @m.pmohammed9366 8 дней назад +1

      എവിടെയാണ് ഇദ്ദേഹത്തിൻ്റെ വീട്? ഞാൻ കാസർകോട് കാരനാണ്.

  • @yusufmuhammad2656
    @yusufmuhammad2656 8 дней назад +19

    ജഡ്ജ് മാരുടെ കൊഴിഞ്ഞു പോക്കിനെ കുറിച്ച് ചോദിച്ചതിന് സുനിതക്കൂ ഒരു ബിഗ് സല്യൂട്ട്.
    യൂസുഫ് .ദുബൈ

  • @AfsalAfsal-u4c
    @AfsalAfsal-u4c 8 дней назад +95

    എല്ലാ വർഗീയതയെയും എതിർക്കണം ബിഗ്സല്യൂട് 👍❤

  • @MujeebRahman-w9t
    @MujeebRahman-w9t 8 дней назад +17

    ❤ സൂപ്പർ അവതരണമാണ് വക്കീൽ ചെയ്തത്
    കൂടെ സുനിതയും

  • @shameershameer9991
    @shameershameer9991 8 дней назад +21

    സുനിത നിങ്ങൾ തുടർന്ന് കൊണ്ട് കൂടുതൽ കൂടുതൽ നിങ്ങൾക്ക് കിട്ടുന്ന അറിവ് ഞങ്ങൾക്ക് നെൽക....

  • @shamsudheencp3080
    @shamsudheencp3080 День назад +2

    നമ്മുടെ നിതിന്യായ വ്യവസ്ഥയുടെ തലപ്പത്ത് ഇതു പോലുള്ള നിലപാടുള്ള ആളുകൾ വരട്ടെ എന്ന് ആശംസിക്കുന്നു

  • @kumaranpancode6493
    @kumaranpancode6493 8 дней назад +8

    മുഴുവൻ കേട്ടതിനു ശേഷം ആണ് ഫോൺ വെച്ചത്, അദ്ദേഹത്തെ മനസ്സിലാക്കി തന്നതിന് അഭിനന്ദനങ്ങൾ,, നല്ല അവതരണം 👍👍👍👍❤️❤️❤️

  • @AbdulJaleel-f2d
    @AbdulJaleel-f2d 8 дней назад +10

    ഈ വക്കീൽ പറയുന്നത് 101%ശരി യാണ്, ഇത് കേൾക്കുന്നവർക് ഒരു ക്ലാസ്സ്‌ കിട്ടു കയാണ് 👍🏻👍🏻👍🏻👍🏻👍🏻, എത്ര മനോഹരമായി സുനിത യുടെ ചോദ്യം ത്തിനു ള്ള മറുപടി പറയുന്നത് 👍🏻🙏🏻🙏🏻🙏🏻, 💞💞💞ലാൽസലാം 👍🏻👍🏻👍🏻🙏🏻🙏🏻

  • @udayanudayan5987
    @udayanudayan5987 8 дней назад +34

    ഹായ് 💗
    ... സ്നേഹപൂർവ്വം ഗുഡ് മോർണിംഗ് സുനിത 💞👍🏾

    • @udayanudayan5987
      @udayanudayan5987 8 дней назад +5

      ♥♥
      ... രണ്ടു പേർക്കും അഭിവാദ്യങ്ങൾ 👍🏾

    • @udayanudayan5987
      @udayanudayan5987 16 часов назад +1

      💗

  • @sa.t.a4213
    @sa.t.a4213 8 дней назад +13

    ആസാമിൽ ഒരു ബസ്സ് നിറയെ ഇന്ത്യൻ പൗരത്വം ഉള്ള , ആധാർ കാർഡും, പാൻ കാർഡ് ഉണ്ടായിട്ട് പോലും തടവിൽ പാർപ്പിട കേന്ദ്രത്തിലേക്ക് മാറ്റി. സുനിത താങ്കൾ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്തിരുന്നു എങ്കിലെന്ന് ആഗ്രഹിക്കുന്നു.

  • @pas908
    @pas908 8 дней назад +10

    ഈ സാറിനെ പരിചയപ്പെടാൻ വൈകിപ്പോയി ,സ്നേഹം സ്നേഹം❤❤❤

  • @baburajik3327
    @baburajik3327 8 дней назад +15

    സുനിത ദേവദാസ് സത്യസന്ധമായി നടത്തുന്ന ഓരോ ഇടപാടുകളും ഞാൻ സസൂഷ്മം നിരീക്ഷിക്കാറുണ്ട് താങ്കളുടെ ഓരോ അവതരണവും ചോദ്യവും വളരെ സത്യസന്ധമായി സത്യസന്ധമായി തന്നെയാണ് ചോദിക്കുന്നത് അഭിമുഖം നടത്തുന്ന ആരോടായാലും വളരെ മാന്യമായി പെരുമാറുന്ന ഒരു നല്ല മനുഷ്യത്വം അത് പറഞ്ഞറിയിക്കാൻ വയ്യ താങ്കൾക്ക് എല്ലാവിധ ഭാവുകങ്ങളും നന്മകളും അഭിനന്ദനങ്ങളും നേരുന്നു

  • @ummerc7044
    @ummerc7044 8 дней назад +17

    കല്ലും മുള്ളും ഉള്ള വഴിയും തിരഞ്ഞടുത്തതിനു അഭിനന്ദനങ്ങൾ!!!

  • @jayarajankalloor5434
    @jayarajankalloor5434 7 дней назад +6

    മാധ്യമം ആഴ്ചപ്പതിപ്പ് ഞാനും വായിച്ചിരുന്നു 😭 കൊളീജിയം മൂന്നുപേരെ റെക്കമെൻ്റ് ചെയ്യുമ്പോൾ സംഘപരിവാരം രണ്ടുപേരെ നിയമിക്കുന്നു പക്ഷേ സുപ്രീം കോടതി കോടതി അലക്ഷ്യ
    നടപടികൾ സ്വീകരിക്കുന്നില്ല. അയോധ്യ കേസിൽ തികച്ചും തെറ്റായിരുന്നു വിധി. അതുപക്ഷേ തിരിച്ച ആയിരുന്നെങ്കിൽ ഒരു വർഗീയ കലാപം ഉണ്ടാകുമായിരുന്നു.

    • @sanjunlmbr4577
      @sanjunlmbr4577 3 дня назад

      സത്യത്തിൽ ഇദ്ദേഹത്തെ എനിയ്ക്ക് മനസ്സിലാക്കാൻ കഴിഞ്ഞു

  • @beenap1566
    @beenap1566 4 дня назад +2

    Sunithaye polulla madhyama prevarthakre aanu samoohathinu athiyavasiyam. Big salute❤

  • @hameedck1918
    @hameedck1918 8 дней назад +17

    ദിനേശ് സർ സൂപ്പർ

  • @perfectmanbinoy6348
    @perfectmanbinoy6348 8 дней назад +12

    വക്കീലന്മാർക്കിടയിൽ ഒരു മനുഷ്യനെ ഞാനിന്ന് കണ്ടു അഭിനന്ദനങ്ങൾ സുനിത മാഡം

  • @al-gazetrust9026
    @al-gazetrust9026 8 дней назад +4

    സുനിത, ഇന്നത്തെ എപ്പിസോഡ് very fruitful, ഇതാണ്, യഥാര്ത രാജ്യ സേവനം, അഭിനന്ദങ്ങൾ......

  • @HaridasUK
    @HaridasUK 6 дней назад +2

    നല്ല മനുഷ്യ ൻ . ബിഗ് സല്യൂട്ട്

  • @Abdulkader-ej2ke
    @Abdulkader-ej2ke 8 дней назад +3

    ദിനേശ് സാറിനെ പോലെ ഉള്ള ആൾകാർ ആണു ഈ വകീൽ കുപ്പായം ഇടേണ്ടത് big സല്യൂട് sir

  • @rinoyinnocent4389
    @rinoyinnocent4389 8 дней назад +6

    I'm a student of National Law School. Recently a right wing PR team approached the university for conducting recruitment with a very high package. But students were hesitant to proceed with it. Later this PR team decided to withdraw.

  • @abdulfathah5338
    @abdulfathah5338 11 часов назад

    ഡിയർ സുനിത ,,,മതേതര ഇന്ത്യക്കു ആവശ്യമായ ആളുകളെയും മാത്രമല്ല വക്കീലിനെ പോലും ജനങ്ങളിലേക്കു എത്തിക്കുന്ന sunithaku👏👏👏👏👏👏

  • @Rahmanpookkath
    @Rahmanpookkath 3 дня назад +1

    മാധ്യമം വരികയെ ക്കുറിച്ച് പറഞ്ഞത് 101% കറക്റ്റ് ആണ്. ഞാനും ഒരുകാലത്ത് മാധ്യമം ആഴ്ചപ്പതിപ്പ് വായിക്കുക യും എല്ലാവർക്കും sujjest ചെയ്യുകയും ചെയ്തിരുന്നു. എന്നൽ കുറച്ച് കഴിഞ്ഞപ്പോൾ മനസ്സിലായി അതിൽ ചെറിയ ഒളിച്ച് കടത്തൽ ഉണ്ട് എന്നത്
    . ഇപ്പൊൾ തൊടുക പോലുമില്ല..

  • @alik.v3406
    @alik.v3406 8 дней назад +26

    ഇദ്ദേഹം ജമാഅ ത്ത് ഇസ്ലാമി ഇവിടെ ഇസ്ലാമി ക രാഷ്ടമുണ്ടാക്കി കളയുമെന്ന ഭീതിയാണ് ലോകത്ത് ഇന്ന് അനേകം ഇസ്ലാമിക രാജ്യങ്ങളുണ്ട് ഭാഗികമാ യും പൂർണ മായും ഇസ്ലാമിക ഭരണം കാഴ്ച വെക്കുന്നു അവിടെ ങ്ങളിലൊക്കെ അന്യ മത ക്കാർക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ അവർക്ക് പൂർണ സുരക്ഷ വാഗ്ദാനം ചെയ്യുന്നുണ്ട് അനേക ലക്ഷങ്ങൾ അവരുടെ ഔദാര്യം അനുഭവി ച്ചു കൊണ്ടി രിക്കുന്നമുണ്ട് RSS നെ കാണുന്ന പോലെ യാണോ? ജമാഅത്തെ ഇസ്ലാമിയെ കാണേണ്ടത് ആദർശങ്ങൾ രണ്ടും രണ്ട് ധൃവങ്ങളിലാണ് ഇന്ത്യ 800 വർഷം ഇന്ത്യ ഭരിച്ചിട്ട് ഇന്ത്യ ലോകത്തി ലെ ഏറ്റവു വലിയ സാമ്പത്തിക ശക്തിയായിരുന്നത് ഹിന്ദുക്ക ളെ കൊ ന്നൊടിക്കി യിട്ടായിരുന്നോ

    • @sainulabid.k.p.m7691
      @sainulabid.k.p.m7691 8 дней назад +1

      അടിസ്ഥാന ആദർശം വിലയിരുത്തിയാൽ ആർ. എസ്.എസ്സും ജമാഅത്തെ ഇസ്ലാമിയും ഒരേ സ്പീഷിസ് ആണ്

    • @AbdulRasheed-nb8kx
      @AbdulRasheed-nb8kx 8 дней назад

      BLAME ​@@sainulabid.k.p.m7691

    • @PAGKattuppara
      @PAGKattuppara 7 дней назад +7

      ഇദ്ദേഹം ഒരു ജമാഅത്തെ ഇസ്‌ലാമി ഫോബിക് ആണ്. അദ്ദേഹത്തിന്റെ തന്റെ FB പോസ്റ്റ്‌കളിലൂടെ അത് ഇടക്ക് പുറത്തു വരാറുണ്ട്.
      ഈ അതി വാദം CPM മുൻ തൃപ്പൂണിത്തുറ MLA M സ്വരാജ് നായർ പോലുള്ളവരും ഉയർത്താറുണ്ട്.
      ഇന്ത്യയിൽ ആകാരണമായി ഭരണകൂടങ്ങളാൽ നിരോധിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി ഇദ്ദേഹം അഭിഭാഷകനായ സുപ്രീം Court ന്റെ വ്യക്തമായ വിധിയെതുടർന്ന്, നിരോധിക്കാൻ യാതൊരു കാരണവുമില്ല എന്ന് കണ്ട്, Govt. കളെക്കൊണ്ട് അതിന്റെ മേലുള്ള നിരോധനം നീക്കം ചെയ്‌തു 100% നിയമ വിധേയമായി ഈ നാട്ടിന്റെ പുരോഗതിയിൽ, തങ്ങൾക്ക് ആവും വിധം പങ്ക് വഹിച്ചു കൊണ്ടിരിക്കുന്ന ഒരു സംഘടനയാണ്.
      ഇദ്ദേഹം ജമാഅത്തെ ഇസ്‌ലാമിയുടെ ഭരണ ഘടന വായിച്ചു പേടിച്ച മട്ടാണ് ‼️
      ഈ വകീലിന്റെ സൗഹൃദത്തിൽ പരിചയത്തിൽ സംഘികളുണ്ടെന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നു. അവരുടെ ചിന്താഗതിയും, അവരുടെ സംഘടന ഇന്ത്യാ രാജ്യത്ത് ഒരു നൂറ്റാണ്ടായി എഴുതുകയും, പറയുകയും, പ്രവൃത്തിക്കുകയും ചെയ്യുന്ന കാര്യങ്ങൾ ഇദ്ദേഹത്തിന് നല്ല ബോധ്യമുണ്ട്.
      കേരളത്തിലും ഡൽഹിയിലും ഇദ്ദേഹം ഒറ്റ ജമാഅത് കാരെയും കണ്ടിട്ടില്ലേ ⁉️ അവരിൽ ആരുമായും ബന്ധപ്പെടാൻ ഇദ്ദേഹത്തിന് അവസരം ലഭിച്ചിട്ടില്ലേ ⁉️
      ഏറ്റവും ചുരുങ്ങിയത് സുനിതാ ദേവദാസ് കുറേ ജമാഅത് കാരെ - അതിന്റെ ബുദ്ധി കേന്ദ്രങ്ങളെ നേരിട്ട് കണ്ടിട്ടുണ്ട് - അവരോടൊപ്പം ജോലി ചെയ്തിട്ടുമുണ്ട്.
      ഇവർക്കാർക്കെങ്കിലും ഒരു ജമാഅത് പ്രവർത്തകനിൽ നിന്ന്, ഈ രാഷ്ട്രത്തിനു വിരുദ്ധമെന്ന് തോന്നുന്ന എന്തെങ്കിലും ഒരു അനുഭവം ഉണ്ടായതായി ഒരു പരാമർശം ഉണ്ടായതായി പറയാൻ കഴിയുമോ ⁉️
      അവരുടെ ഭരണഘടന ഉൾപ്പെടെ സകല സാഹിത്യങ്ങളും മാർക്കറ്റ് ൽ വിലകൊടുത്തു വാങ്ങാൻ കിട്ടുമല്ലോ... അവ പരിശോധിച്ച്, ഇപ്പോൾ അവർ ആള് കുറവായതു കൊണ്ട് മിണ്ടാതിരിക്കുന്നു - ആള് കൂടിയാൽ അവർ ഇതിൽ പറയും പോലെ തനി നിറം പുറത്തെടുക്കും എന്ന് ചൂണ്ടികാണിക്കുകയെങ്കിലും ചെയ്യാമല്ലോ ⁉️
      അത് ചെയ്യാതെ മനുഷ്യ വിരുദ്ധ വംശീയ പ്രത്യയ ശാസ്ത്രം അടിസ്ഥാനമാക്കിയ സംഘികളെയും മാനവ സേവനത്തിൽ ദൈവാരാധന ദർശിക്കുന്ന ജമാഅത്തെ ഇസ്ലാമിയെയും ഒരേ നാണയത്തിന്റെ ഇരു പുറം എന്ന രീതിയിൽ സിപിഎം നെ പിന്തുണക്കുന്ന വിവേകമതികൾ പോലും അവതരിപ്പിക്കുന്നത് സംഘ പരിവാറിന്റെ കുടില രാഷ്ട്രീയത്തെ Normalise ചെയ്യലാണ് ‼️

    • @rithwicreationspresents1970
      @rithwicreationspresents1970 5 дней назад

      800 Vasharm jamat alla bharichath , muslingal

    • @AbdulRasheed-nb8kx
      @AbdulRasheed-nb8kx 5 дней назад

      ​@@sainulabid.k.p.m7691jamahath Islam na chumma Blame aknundu

  • @hameedvelliyath2140
    @hameedvelliyath2140 8 дней назад +8

    കോടിക്കണക്കിനു പണം bjp സ്വരൂപിക്കുന്നത് എന്തിനാണ് എന്ന് മനസ്സിലായില്ലേ,,, പണ്ട് RSS പരിശീലകര്‍ക്ക് ശമ്പളം ആയുധങ്ങള്‍ വാങ്ങല്‍ എന്നിവക്ക് പണം മതിയായിരുന്നു,, ഇപ്പോൾ social media ക്ക് തന്നെ ഭീമമായ പണം വേണം,, MLA MP മാരെ വിലക്ക് വാങ്ങാന്‍ വലിയ പണം വേണം,, അതിനാണ് commission, electoeal bond, മുതലായവ,,,

  • @somapktk35
    @somapktk35 8 дней назад +12

    തൃശൂർ ക്കരേ മണ്ടൻ ന്മർ ആക്കിപോയല്ലോ, കർത്താവെ ദൈവമേ

  • @rajeshpanayanthatta6024
    @rajeshpanayanthatta6024 8 дней назад +3

    ഡൽഹിയിലെ എന്റെ പ്രാക്ടീസ് ദിനേശ് സാറിന്റെ കൂടെ തുടങ്ങാൻ പറ്റിയതിൽ അഭിമാനം. എന്താവശ്യത്തിനും ഇപ്പോഴും ഓടിപ്പോകുവാൻ സാധിക്കുന്ന ആത്മബന്ധം 😍👍

  • @abdulfathaht7521
    @abdulfathaht7521 8 дней назад +21

    ഉറപ്പാണ് സുനിത നിരപരാധികൾക് നീതി ലഭിച്ചിട്ടില്ല ലഭിക്കുകയും ഇല്ല ഇത്തരം rss കാണാല്ലോ താൽപ്പത്തിരിക്കുന്നത്

  • @HUSSAINPA-qt2eg
    @HUSSAINPA-qt2eg 8 дней назад +13

    ഹായ് സുനിതാ ജി❤ ഗുഡ് മോർണിംങ് . കൊള്ളാം നല്ല വിഷായ വതരണം. നല്ല നീതിബോധം ഉള്ള അഡ്വക്കേറ്റ്👍

  • @koyakuttyedakkattu4102
    @koyakuttyedakkattu4102 8 дней назад +13

    ഇത് ആണ് വകീൽ ഇങ്ങനെ ആവണം വകീൽ

  • @kingdomofheaven9729
    @kingdomofheaven9729 2 дня назад +1

    പിണുങ്ങാണ്ടി വിജയൻ മോളെ രക്ഷിച്ചതിന്‌ പ്രത്യുപകാരം ചെയ്യാണ്‌

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 8 дней назад +2

    ഇത്തരം ഒളിഞ്ഞിരിക്കുന്ന പുലിക്കുട്ടികളെ പുറത്ത് കൊണ്ട് വരാൻ സുനിതയ്ക്ക സാധ്യമാകട്ടെ.
    ഇരുവർക്കും അഭിനന്ദനങ്ങൾ !

  • @babilab2863
    @babilab2863 8 дней назад +7

    ചേച്ചി big സലൂട്ട് 👍👍👍

  • @jyothiv9812
    @jyothiv9812 8 дней назад +4

    നല്ല അവതരണം ഇതുപോലുള്ള നല്ല കാര്യങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു അഭിനന്ദനങ്ങൾ

  • @sasithulasi7230
    @sasithulasi7230 8 дней назад +7

    ചേച്ചി നിങ്ങൾ സൂപ്പർ തന്നെ ♥️

  • @user-js4rn2iy3d
    @user-js4rn2iy3d 6 дней назад

    ഈചാനലിലെ ഏറ്റവും നല്ല വീഡിയോകളിൽ ഒന്നാണ് ഇത്.നന്ദി സഹോദരി

  • @aniv7196
    @aniv7196 7 дней назад +2

    മലയാളത്തിൽ പ്രമുഖ എട്ടു വാർത്ത ചാനലുകളും ദൃശ്യമാധ്യമങ്ങളും നിരന്തരം കള്ളം പ്രചരിക്കുമ്പോൾ... നിങ്ങളുടെ ഈ ചർച്ച കേരള സമൂഹത്തിന് പ്രസക്തമാണ്🙏🏻🙏🏻🙏🏻🙏🏻

  • @Sunilkumar-gu6ie
    @Sunilkumar-gu6ie 5 дней назад +1

    അഭിമന്യുവിന്റെ കാര്യത്തിൽ വളരെ നല്ല നിലപാട് ഇടുത്ത ത് 🥲

  • @NihalManu-zk9bs
    @NihalManu-zk9bs 8 дней назад +6

    എല്ലാ വർഗീയതയേയും എതിർക്കണം

    • @sainulabid.k.p.m7691
      @sainulabid.k.p.m7691 8 дней назад

      തീർച്ചയായും…
      ഒന്ന് മറ്റൊന്നിനെ വളർത്തും

  • @sanchari734
    @sanchari734 8 дней назад +4

    Salute to mr. Dinesh sir❤❤❤ ಪಕ್ಷಪಾತ ರಹಿತವಾಗಿ ಚರ್ಚೆ ನಡೆಸಿದ ತಮಗೆ ಆರ್ಥಿಕ ಅಭಿನಂದನೆಗಳು🎉🎉🎉

  • @dinesankovilparambil6879
    @dinesankovilparambil6879 8 дней назад +2

    വളരെ നന്നായിരിക്കന്നു.അഭിനന്ദനങ്ങൾ രണ്ടു പേർക്കും.

  • @ashrafahamedkallai8537
    @ashrafahamedkallai8537 8 дней назад +14

    2 പോലിസ് കാരെ പുറത്താക്കി യിരുന്നു വെങ്കിൽ പെട്ടിയും കിടക്കയും എടുത്ത് സർക്കാരിന് പോകേണ്ടി വേരിലായിരുന്നു ഇത് വേലി തന്നെ വിള തിന്നുന്നവർ

    • @thewild1445
      @thewild1445 8 дней назад +8

      IPS നെതിരെ നടപടികൾ എടുക്കാൻ കേരള സർക്കാരിന് പരിമിതികൾ ഉണ്ട്. കേന്ദ്രമാണ് നിയമനം നൽകുന്നത്. ഇത്തരം IPS കാർ 90% വും ആർഎസ്എസ്കാർ ആണ്. പല കൊലപാതക കേസുകളിലും ആർഎസ്എസ് കാർ ഈസിയായി ജാമ്യം കിട്ടി പുറത്ത് വരുന്നു

  • @lijulazar104
    @lijulazar104 8 дней назад +9

    ലാവ്‌ലിൻ കേസ് മാറ്റുന്നത് എല്ലാ കാലത്തും അവർക്കു പറഞ്ഞു നടക്കാൻ വേണ്ടിയാണു..

  • @shajeekv4639
    @shajeekv4639 День назад

    ആർഎസ്എസ് ഇന്ത്യയിൽ ഉള്ളതുകൊണ്ട് ഇവിടെ മനസമാധാനമായി ജീവിക്കാൻ കഴിയുന്നു ആർഎസ്എസിനെ കുറിച്ച് നിങ്ങൾ പറഞ്ഞത് നിങ്ങളുടെ അഭിപ്രായം മാത്രമാണ്

  • @kingdomofheaven9729
    @kingdomofheaven9729 8 дней назад +9

    സഖാക്കളായ കൂട്ടുകാർപോലും അൻവറിനെ സപ്പോർട്‌ ചെയ്യുന്നത്‌ കാണുമ്പോൾ ഒരു വിഭാഗം അടിമത്യത്തിൽ നിന്ന് മാറി എന്ന് മനസ്സിലായ്‌

    • @musthafapadikkal6961
      @musthafapadikkal6961 7 дней назад

      ഇടത് നേതാക്കളോ 😂😂

    • @sasikunnathur9967
      @sasikunnathur9967 4 дня назад

      പാർട്ടി ഭരണഘടന പിന്തുടരുന്ന പാർട്ടിയാണ് CPI (M)

    • @kingdomofheaven9729
      @kingdomofheaven9729 4 дня назад

      @@sasikunnathur9967 😁😁😁😁

    • @kingdomofheaven9729
      @kingdomofheaven9729 4 дня назад

      @@sasikunnathur9967 ഇന്ന് പാർട്ടി പിന്തുടരുന്നത്‌ മുഖ്യന്റെ കുടുമ്പത്തിനെയാ അല്ലാതെ മാനൈഫ്സ്റ്റോയല്ല

  • @p.caboobacker8184
    @p.caboobacker8184 8 дней назад +5

    Big salute ❤

  • @spacerider536
    @spacerider536 8 дней назад +5

    GREAT PERSON

  • @faisalpk1062
    @faisalpk1062 8 дней назад +6

    സമകാലിക ഇന്ത്യയിൽ താങ്കൾ ഒരു മുതൽക്കൂട്ടാണ്

  • @jaleelmfd
    @jaleelmfd 8 дней назад +10

    0:30 ഇടത് പക്ഷം എവിടെയാണ് മുസ്ലിം പ്രീണനം നടത്തിയത്.

    • @sanjunlmbr4577
      @sanjunlmbr4577 3 дня назад

      😬😬 ബീഫ് ഫെസ്റ്റ്
      സദ്ധാമിന് വേണ്ടി തെരുവിൽ ഇറങ്ങി
      ഇത്രയും പോരെ 😬😬

    • @mds7455
      @mds7455 2 дня назад

      Ipo അത് മതിയായി . ഇനിയും മുസ്ലിം പ്രീണനം നടത്തിയാൽ സിപിഎം കാർ ആർഎസ്എസ് ആകും .ipol തന്നെ ആയി 😂😂😂😂

  • @muhammedkv5704
    @muhammedkv5704 8 дней назад +4

    Dinesh sir you are great 🙏🙏💪

  • @sabahhasan227
    @sabahhasan227 День назад

    സുനിത പോളിയാണ് 👍🏻👍🏻

  • @viralads1035
    @viralads1035 8 дней назад +4

    സങ്കിസം എന്നത് പാർട്ടിയല്ല, അതൊരു മൈൻഡ് സെറ്റാണ്. ആർക്കും അതിൽ ടൂൺ ചെയ്യാം

  • @fathimamadathil5233
    @fathimamadathil5233 3 дня назад

    സുനിതയ്ക്ക് അഭിനന്ദനങ്ങൾ മനുഷ്യസ്നേഹിയായ അഭിഭാഷകനെ പരിചയപ്പെടുത്തിയതിന്

  • @sharaed7303
    @sharaed7303 7 дней назад +1

    ഇദ്ദേഹം പിണറായി വിജയനെ തിരിച്ചറിയാൻ പറ്റാത്ത പിണറായി വിജണൻെറ ഭക്തനായ തികഞ്ഞ കമ്മ്യൂണിസ്റ്റ് കാരനാണ്

  • @jacobmathew-r2f
    @jacobmathew-r2f 14 часов назад

    ഏതു കുറ്റകരമായ കാര്യമായാലും അമിത്ഷായുടെ ഓഫിസിനു തിട്ടടുത്തുള്ള ഓഫിസിൽ പോയി കോടികൾ കൊടുത്താൽ ഇതുപോലെ ഏതു കാര്യത്തിനും തീർപ്പുണ്ടാകും .

  • @moideenkmajeed4560
    @moideenkmajeed4560 7 дней назад +1

    Salute u mr. Dinesh❤👍🏼from Kozhikode

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 8 дней назад +4

    Welcome sir ❤

  • @AbdulRazak-gi6et
    @AbdulRazak-gi6et 8 дней назад +13

    സെക്കുലർ എന്ന മനോഹര വാക്കിൻ്റെ തണലിൽ അഭിരമിക്കുന്നവരാണ് സാർ അധികപേരും.

  • @abdullakutty4644
    @abdullakutty4644 8 дней назад +4

    സംസാരത്തിനിടയിൽ രണ്ടുമൂന്നക്ഷരങ്ങൾകേട്ടു കാ..സാ ...പാ ...മാ .എന്നൊക്കെ
    വക്കീൽ പറഞ്ഞത് സുനിത ഒഴിവാക്കിയതാണോ അതോ പറയാതിരുന്നതാണോ ഇനി ഞാൻ കേൾക്കാതെപോയതാണോ
    എന്താണെന്നറിയില്ല എവിടെയോ എന്തോ ഒരു തകരാറ് തോന്നി

  • @sasikunnathur9967
    @sasikunnathur9967 3 дня назад

    മതത്തിന് നാം ഒരു സ്ഥാനവും ജീവിതത്തിൽ നൽകേണ്ടതില്ല ജാതികൾക്കും

  • @sooryakumar5530
    @sooryakumar5530 6 дней назад +1

    🌹🌹❤️🌹 thanks ❤️🌹❤️🌹❤️🌹❤️🌹❤️🌹❤️🌹❤️🌹❤️ sooryakumar from Bahrain 🌹❤️🌹❤️❤️🌹🌹❤️

  • @jacobdaniel6320
    @jacobdaniel6320 8 дней назад +28

    രാജ്യം മുഴുവനും നോക്കുമ്പോൾ ഈ ഭൂരിപക്ഷ വർഗീയതയുടെ മുൻപിൽ ന്യുനപക്ഷ വർഗീയത ഒന്നും അല്ല.

    • @kdrmakkah5510
      @kdrmakkah5510 8 дней назад +7

      ജമാഅത് ഇസ്ലാമി മറ്റു മതക്കാരെ ആക്രമിക്കുന്നതായി ഒരിക്കലും കണ്ടിട്ടില്ല
      താങ്കളുടെ അഭിപ്രായം സത്യം ആണ്

    • @homosapien400
      @homosapien400 8 дней назад +3

      ​@@kdrmakkah5510ജമാആത്തെ ഇസ്ലാമി, SDPI എന്നൊക്കെ ഇവരൊക്കെ കാണാപ്പാഠം പഠിച്ചു വെച്ചിരിക്കുകയാണ്. ഒരു ബാലൻസിങ്.

    • @sa.t.a4213
      @sa.t.a4213 8 дней назад

      രാജ്യത്ത് ന്യൂനപക്ഷം ആണെങ്കിലും ,ഭൂരിപക്ഷം ആണെങ്കിലും വർഗീയത എന്ന കൊടും വിഷം ആപത്ത് തന്നെയാണ്. അതിനെ വിലകുറച്ച് കാണാൻ കഴിയില്ല.
      ഒരേ സ്വരത്തിലും ഒരേ നിയമത്തിലും ഇതിനെതിരെ നടപടികൾ ഉണ്ടാകണം.
      പക്ഷേ നടപടികൾ ഭൂരിപക്ഷത്തെ സംരക്ഷിക്കുകയും, ന്യൂനപക്ഷത്തെ മാത്രം ശിക്ഷിക്കപ്പെടുന്ന അവസ്ഥ ഉണ്ടാകാൻ പാടില്ല.
      എത്ര മാത്രം മനുഷ്യക്കൊലയാണ് പശുവിൻ്റെ പേരിൽ മാത്രം ഈ രാജ്യത്ത് അരങ്ങേറുന്നത്. എത്രപേർ ഇതിൽ ശിക്ഷിക്കപ്പെടുന്നത് ? അഥവാ ശിക്ഷിക്കപ്പെടുന്നു എങ്കിൽ അതിനു ഒരുപാട് ഇളവുകൾ തന്നെ ലഭ്യമാക്കുന്നു.
      ഇന്ത്യ രാജ്യത്ത് സംഘപരിവാരം എല്ലാ മേഖലയിൽ പോലും പിടിമുറുക്കി കഴിഞ്ഞു. ഇതിന് വ്യക്തമായ ഉദാഹരണം ആണ് ഇപ്പൊൾ കേരളത്തിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
      മലപ്പുറത്തെ ക്രിമിനൽ കേന്ദ്രം ആക്കിമാറ്റാൻ വേണ്ടി കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ കണ്ടില്ലെന്നു നടിക്കാൻ ആകുന്നില്ല. എത്രയോ നിരപരാധികളെ ഇവർ കുടിക്കുന്നു.
      സംഘപരിവാരങ്ങൾ ചേക്കേറിയിരിക്കുന്നത് പോലീസിൽ മാത്രമല്ല.എല്ലാ ഉദ്യോഗസ്ഥ തലങ്ങളിലും കടന്നുകൂടിയിട്ടുണ്ട്.

    • @mariyammaliyakkal9719
      @mariyammaliyakkal9719 8 дней назад +2

      ​@@kdrmakkah5510ഇന്ത്യൻ ജമാഅത് ഇസ്‌ലാമി ഒരു മനുഷ്യനെ കൊന്നില്ല.
      കൊടും ഭീകരൻ എന്ന് പറഞ്ഞു തെളിവില്ലാതെ ജയിലിൽ ഇട്ട ഒറ്റക്കാലൻ മദനി കൊന്ന ഒരാളുടെ പേര് മാധ്യമങ്ങൾക്ക് പറയാനുണ്ടോ?

    • @sahlarahim
      @sahlarahim 8 дней назад +4

      മത സൗഹർദ്ദത്തിന് വിരുദ്ധ മായ, അല്ലെങ്കിൽ ഭരണ ഘടന വിരുദ്ധ മായ എന്താണ് ജമാഅത് ഭരണഘടനയിൽ ഉള്ളതെന്ന് വ്യക്തമാക്കുക

  • @advgopinathan
    @advgopinathan 8 дней назад +1

    A very useful, informative interview 👍best wishes to Adv P. V Dinesh ❤️

  • @abdullatheefpa1118
    @abdullatheefpa1118 6 дней назад +1

    ഞാൻ ഉത്തരേന്ത്യയിൽ പോയിന്യൂനപക്ഷ വിരോധവുംദളിത് വിരോധവുംവാട്സാപ്പിൽ പറയാറില്ലഎന്നുപറയുന്നഈ ഗ്ലോറിഫൈഡ്സംഘിയെമാത്രമേസുനിത ദേവദാസിന് കിട്ടിയുള്ളൂകഷ്ടം തന്നെ

  • @synergyacademy8388
    @synergyacademy8388 8 дней назад +3

    ദിനേശ് താങ്കൾ ഇത്ര നല്ല മനുഷ്യനാണോ... ഇത്ര സൂക്ഷ്മമായ വിലയിരുത്തൽ അത്ഭുതപ്പെടുത്തുന്നു

  • @alluworld4336
    @alluworld4336 8 дней назад +3

    ഷാജൻ സ്കറിയയുടെ കേസ് വൈലബിൾ ഒഫൻസ് മാത്രമാക്കിയത് എഡിജിപി അല്ലേ ദിനേശ് സർ? തെളിച്ചു പറഞ്ഞു കൂടെ?

    • @AbdulHameed-ic6to
      @AbdulHameed-ic6to 4 дня назад +1

      പിണറായി ഭക്തനിൽ നിന്നും ഇതിൽ കൂടുതൽ പ്രതീക്ഷിക്കണ്ട

  • @abdulfathah5338
    @abdulfathah5338 8 часов назад

    മതേതര ഇന്ത്യക്കു ഇങ്ങയെപോലെയുള്ള ഭരണാധികാരി വന്നെങ്കിൽ ഇന്ത്യ ഭൂമിയിലെ സ്വർഗ്ഗമായേനെ ,,,,,ബിഗ്ഗ് സല്യൂട്ട് സുനിനിതാ,,,,,

  • @mmoohiyudheenmoidu714
    @mmoohiyudheenmoidu714 7 дней назад +1

    ഇത്രയും നല്ല വക്കീല് ജമാതിനെ പഠിക്കാത്തിൽ ഖേദമുണ്ട്

  • @sha_599
    @sha_599 7 дней назад +1

    അണ്ടനും, അഡ കോടനും ഉന്നത സ്ഥാനത്ത് എത്തുമ്പോൾ ഇങ്ങനെയൊക്കെയാണ് സംഭവിക്കുക.

  • @AbdulsamadHameed-et4es
    @AbdulsamadHameed-et4es 2 дня назад

    Soopeer.sunitha.de.sooper.p.vd.v.dinesha.sar🎉🎉🎉🎉❤❤❤❤

  • @drthilakanh4965
    @drthilakanh4965 8 дней назад +1

    Thanks Sunitha. Very Informative and encouraging

  • @imagicworkshop5929
    @imagicworkshop5929 8 дней назад +4

    അത്രക്കങ്ങട് വെളുക്കുന്നില്ലല്ലോ മാഷേ

    • @himamohan1322
      @himamohan1322 7 дней назад

      Sangikalkku sathyam kelkkumbol bhayagara chorichilanu.athu maaroola

  • @abdulrasheed4486
    @abdulrasheed4486 8 дней назад +1

    Congrats Sunita madam.. Brought to us wonderful personalities 👍

  • @AjikumarAji-ry9sj
    @AjikumarAji-ry9sj 7 дней назад +1

    ലാവ്‌ലിൻ കേസ് വാക്കിലിന്റെ നിലപാട് അഴ കൊഴമ്പനാണ്.

  • @Satya25670
    @Satya25670 8 дней назад +16

    RSS എന്തിനാണ് രാഷ്ട്രീയ നേട്ടത്തിന് വേണ്ടി തൃശൂർ പൂരം പോലെയുള്ള മഹത്തായ ആഘോഷങ്ങൾ കലക്കി മുതലെടുപ്പ് നടത്തുന്നത്..

    • @jaya820
      @jaya820 7 дней назад

      സുരേഷ് ഗോപിയുടെ ജയം അവർക്കു ഒരു അനിവാര്യത ആയിരുന്നു. രാഷ്ട്രീയ കൊടുക്കൽ വാങ്ങലുകൾക് പ്രതyകിച്ചു സ്വർണ കടത്തു, മുഖ്യമന്ത്രി യുടെ makalക്കെതിരെ യുള്ള കേസ് കളിലെ മൗനത്തിനു ബിജെപിയോടുള്ള യോടുള്ള പ്രത്യുപകാരം

    • @musthafapadikkal6961
      @musthafapadikkal6961 7 дней назад

      കേരളത്തിലെ ക്ഷേത്രത്തിലേക്കുള്ള തൂറി എറിയലുകളും മാംസം എറിയലുകളും rss ചെയ്തത് തന്നെ അല്ലെ

  • @rithwicreationspresents1970
    @rithwicreationspresents1970 5 дней назад +1

    Informative program

  • @chandrannair4208
    @chandrannair4208 8 дней назад +1

    ADV Dinesh Sir, you have given us excellent informations. Very proud of you Sir. Here in the most of the cases, justice delayed is Justice denied is very unfortunate.

  • @hamsahamsa-v7k
    @hamsahamsa-v7k 8 дней назад

    സുനിതക്ക് അഭിനന്ദനങ്ങൾ ഇങ്ങനെയുള്ള ആളെ പരിചയപ്പെടുത്തിയതിന് ❤

  • @muhamedyahiya3188
    @muhamedyahiya3188 8 дней назад +3

    ആരെ സുഗിപ്പിക്കാനാ jih നെ വലിച്ചിട്ടത്.

    • @sainulabid.k.p.m7691
      @sainulabid.k.p.m7691 8 дней назад

      രാജ്യത്തെ സെക്കുലറിസ്റ്റുകളെ സുഖിപ്പിക്കാൻ

  • @sharafudeens5493
    @sharafudeens5493 6 дней назад

    Sunitha, congratulations for arranging a channel discussion by Adv. P.V. Dinesh. Also, a big salute to Adv. Dinesh for his correct observation and objective evaluation of the current India.

  • @haneefav1700
    @haneefav1700 8 дней назад +1

    വക്കീലിന് അഭിനന്ദനങ്ങൾ🎉🎉🎉 സത്യം പറഞ്ഞതിന്

  • @subheeshaarakkal5626
    @subheeshaarakkal5626 2 дня назад

    A Fantastic conversation..

  • @Usr-i1t
    @Usr-i1t 8 дней назад

    തികച്ചും ശരിയായ പ്രതികരണം, നിങ്ങളും സുനിതയും കാലഘട്ടത്തിന് ആവശ്യം

  • @user-nc2tn1zc1m
    @user-nc2tn1zc1m 8 дней назад +2

    Big salute, ADV dinessir and Sunitha devadas

  • @shamsknoor
    @shamsknoor 6 дней назад +1

    ഒത്തിരി നല്ല കാര്യങ്ങൾ ചെയ്യുന്ന വ്യക്തി അഭിവാദ്യങ്ങൾ! എന്നാൽ താങ്കൾ സെക്യുലർ സർട്ടിഫിക്കറ്റിന് വേണ്ടി തൂക്കം ഒപ്പിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നവരെ കുറ്റം പറയരുത്

  • @saidumuhammed7844
    @saidumuhammed7844 8 дней назад +2

    മനുഷ്യത്വവും നിലപാടും ദിനേശ് സാറിനും സുനിതക്കും അഭിനന്ദനങ്ങൾ എല്ലാ വീഡിയോയും കാണാൻ സാധിക്കാത്തതിൽ വിഷമിക്കുന്നു

  • @mohammedputhur4945
    @mohammedputhur4945 8 дней назад +4

    സുനിത നിങ്ങളെ എങ്ങനെ അഭിനന്ദിക്കണം എന്നൊന്നും എനിക്കറിയുന്നില്ല
    നിങ്ങൾ മലയാളികൾക്ക് അഭിമാനമാണെന്ന് പറയാണ്ടിരിക്കാൻ നിർഭവമില്ല

  • @hussaintpt.p2456
    @hussaintpt.p2456 3 дня назад

    പണത്തിനു മീതെ വകീലും പറക്കും കാലം.. എല്ലാവരും RSs ആകുമ്പോൾ എങ്ങനെ നീതി കിട്ടും 😭😭😭😭

  • @Riverooor
    @Riverooor 8 дней назад

    East or west.sunitha is the best.
    God bless you both.❤❤❤
    From..coorg karnataka ❤❤

  • @AbdulKalam-xt3wt
    @AbdulKalam-xt3wt 4 дня назад

    Kudos to sunitha devadas