@@vijayanpc2779അന്നത്തെ കാലമല്ല ഇപ്പോൾ അടുത്ത തെരഞ്ഞെടുപ്പിത ഇടതുപക്ഷത്തിന് 20 സീറ്റ് കിട്ടിയാൽ കൂടുതലാണെന്ന് ഞാൻ പറയും തെരഞ്ഞെടുപ്പിൽ അടുത്ത ആലപ്പുഴ ജില്ല കൊല്ലം മലപ്പുറം ആഭ്യന്തരം മോശം
നേമത്ത് ഒ.രാജഗോപാൽ ജയിച്ചത് 20,000 ത്തിൽ പരം വോട്ട് കോൺഗ്രസ്സ് കൊടുത്തത് കൊണ്ടാണ്. തൃശ്ശൂരിൽ 86000 ത്തിൽ പരം വോട്ടുകൾ UDF സുരേഷ് ഗോപിയ്ക്ക് നൽകി. KC വേണുഗോപാൽ രാജിവെച്ച രാജ്യസഭാ സീറ്റിൽ കോൺഗ്രസ്സ് BJP യെ ജയിപ്പിച്ചു
എടാ മണ്ട thrichur 7 മണ്ഡലം ldf mla 4 ലക്ഷം വോട്ട് കൂടുതൽ ldf നു ഉണ്ട് അതു എവിടെ പോയി bindhu മന്ത്രി യുടെ മണ്ഡലത്തിൽ മൂന്നാമത്തെ സ്ഥാനം അനുസഖാക്കൾ പിണറായിയുടെ വാക്ക് കേട്ടു വോട്ട് കുത്തി bjp ക്കു അവർ വാക്ക് പാലിച്ചു ed പിൻവാങ്ങി കരിവണ്ണൂർ. Cmrl സുരക്ഷിതർ മോൾ രക്ഷപെട്ടു
ജേക്കബ് സാർ പറഞ്ഞാൽ പിന്നെ യാതൊരു വ്യത്യാസവും വരില്ല ldf നു ഒരു ചുക്കും സംഭവിക്കില്ല ഇത് കേരളമാണ് പിന്നെ ഫക്രുടീൻന്റെ ഭാഷയിൽ പറഞ്ഞാൽ നമുക്ക് നല്ല സങ്കടനാ സേഷയുണ്ട് അതുകൊണ്ട് ഒന്നും ഭയപ്പെടാനില്ല. പിന്നെ ഭരണം നല്ലതായത്കൊണ്ട് അങ്ങിനെയും കുറെ വോട്ട് വരും സങ്കടനാ ശേഷിയും നല്ല ഭരണവും കൂടിയാവുമ്പോൾ 2026ഉം നമ്മൾ നേടും പിന്നെ ആകെ ഒരു സംശയം ജേക്കബ് സാർ തീർതങ്ങു പറയുന്നില്ല
സത്യം പശ്ചിമബംഗാളിൽ ത്രിപുര ഇന്ത്യയുടെ എന്നിവിടങ്ങളിൽ ഒന്നുതന്നെ പാർട്ടി തളർന്നിട്ടില്ല... വോട്ടിംഗ് ശതമാനം പാർട്ടിക്ക് കിട്ടിക്കൊണ്ടിരിക്കുന്നത് അഞ്ചും പത്തും ഒക്കെ ആയി എന്നേയുള്ളൂ..... ഇന്ത്യയിൽ റെയിൽവേ നിലനിൽക്കുന്നിടത്തോളം കാലം ചുമപ്പ് കൊടി അപ്രത്യക്ഷം ആകില്ല
ബംഗാളിൽ 2011ൽ തോറ്റപ്പോൾ ഇത് തന്നെയാണ് പറഞ്ഞത്.2021 ആയപ്പോൾ നിയമസഭയിൽ പാർട്ടി വട്ടപ്പൂജ്യം. ഇപ്പോൾ ബംഗാളിൽ നിന്ന് നിയമംസഭയിലും ലോക്സഭയിലും രാജ്യസഭയിലും ഒരു പൂച്ച കുഞ്ഞു പോലും ഇല്ല
പിണറായി കേരളത്തിൽ കമ്മ്യൂണിസം തകർത്തു. രണ്ടു ഇലക്ഷനിലും ഓരോ seat ഒതുക്കി. പണ്ട് യുഡിഫ് ഒരു സീറ്റിൽ ആയപ്പോൾ അവർ അടുത്ത തവണ അതു പകരം വീട്ടി. പക്ഷേ പിണറായി വീണ്ടും വീണ്ടും തോൽവികൾ തന്നെ നേരിടേണ്ടി വരുന്നു
രണ്ട് തവണ മുഖ്യമന്ത്രി ആയത് തോൽവി ആണോ. കേരളത്തിൽ മറ്റാർക്കും അങ്ങനെ കിട്ടിയിട്ട് ഇല്ല. മാത്രം അല്ല loksabha എല്ലാ കാലത്തും ഇടതുപക്ഷത്തിന് എതിർ ആണ് 2004 ഒഴിച്ച്
Udf ന്റെ ചില ദുഷിച്ച പ്രവണത യെ തടയാൻ ഇപ്പോൾ ldf നെ നിലനിർത്തുക ആശംബ്ലിയിൽ എന്ന് ചിന്തിക്കുന്ന നല്ലൊരു വിഭാഗം വോട്ടരന്മാർ ഉണ്ട്, അതിൽ പലപ്പോഴും ബിജെപി ക്ക് വോട്ട് ചെയ്യുന്നവരും ഉണ്ട്, അതുൽക്കൊണ്ടുള്ള പ്രതികരണമാണ് സഖാവ് P. ജയരാജന്റെ, ഇതുയർത്തെഴുന്നേൽക്കും എന്ന മിഥ്യ ബോധം നഷ്ടപ്പെട്ട തുകൊണ്ടാകാം
അക്കാലത്ത് INL ഇല്ല.ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് udf ലും അഖിലേന്ത്യ മുസ്ലിം ലീഗ് LDF ലും ആയിരുന്നു. 1987ൽ LDF മത്സരിച്ചതും അധികാരത്തിൽ വന്നതും അഖിലേന്ത്യ ലീഗ് ഇല്ലാതെയായിരുന്നു. 1992 ഡിസംബർ 6 ന് ബാബരി മസ്ജിദ് തകർക്കപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാവായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പുതിയ പാർട്ടി ആയിരുന്നു ഇന്ത്യൻ നാഷണൽ ലീഗ് എന്ന INL.
ഫീനിക്സ് പക്ഷി ബംഗാളിലെയും ത്രിപുരയിലെയും പോലെ എന്ന് പറയാനൊക്കില്ലല്ലോ പിന്നെ ത്രിശൂർ 5തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളും 8ഇടതുപക്ഷ എം എൽ എ മാരാനുള്ളത് അതിൽ രണ്ട് മന്ത്രിമാരും ഈ എഴുപേരും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അവരുടെ മണ്ഡലങ്ങളിൽ നേടിയ വോട്ടുകൾ ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടത് പക്ഷത്തിനു കിട്ടിയിട്ടില്ല എൽ ഡി എഫിനും യൂ ഡി എഫിനും വോട്ടൂചോർച്ച ഉണ്ടായി കണക്കുകൾ അതാണ് തെളിയിക്കുന്നത് അത് തന്നെയാണ് പത്തനംതിട്ടയിലും ഒരു മന്ത്രി ഉൾപ്പെടെ ഏഴു എം എൽ എ മാർ ഉള്ള മണ്ഡലം ആയിരുന്നിട്ടും തോമസ് ഐസക് ഏഴു മണ്ഡലങ്ങളിലും പിന്നിലായി
നല്ല ഭരണം നടത്തുന്ന ldf നെ തോൽപ്പിച്ച്. യുഡിഫ് നെ ജയിപ്പിച്ചാൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന ഉന്നതിയിൽ നിൽക്കുന്ന വിദ്യാഭ്യാസം ആരോഗ്യം മറ്റ് ഒന്നാം സ്‌ഥാനത്തുനിൽക്കുന്ന എല്ലാവകുപ്പുകളും യുഡിഫ് തകർക്കും എല്ലാം സ്വാകാര്യ മാനേജൂമെന്റിനു വിൽക്കും
87 ലെ തിരഞ്ഞെടുപ്പില്‍ INL വേണ്ട എന്ന് EMS പറഞ്ഞു എന്ന് സാര്‍ പറഞ്ഞു, എന്നാൽ 91 ല്‍ ബാബരി മസ്ജിദ് polichathinu ശേഷം അല്ലെ INL, ലീഗ് ഇല്‍ നിന്ന് split ആയതു.?
ചില നിരീക്ഷകരുണ്ട് ... നക്കാപ്പിച്ച എവിടെക്കിട്ടിയാലും വെട്ടി വിഴുങ്ങും എന്നിട്ട് ഉച്ചിഷ്ടം കൊടുത്തവർക്ക് വേണ്ടി അഭിപ്രായം കട്ടി മൂളിക്കും - പക്ഷെ വേറെയാർക്കും ഇതൊന്നും മനസ്സിലാവില്ലെന്നാണ് ഇവർ ധരിച്ച് വച്ചിരിക്കുന്നത്. പക്ഷെ കുറച്ച് മുമ്പ് ചില മുഖ്യധാര ചാനലുകളിൽ നടന്ന അന്തിച്ചർച്ചകളിൽ പുതുതായി വന്ന കിളിന്ത് പിള്ളേര് നിരീക്ഷകൻ്റെ മുഖം മൂടിയങ്ങ് വലിച്ച് കീറി തനിസ്വരൂപം പ്രേക്ഷകർക്ക് വെളിവാക്കി കൊടുത്തു - അതിന് ശേഷം മുഖ്യധാരാ മാധ്യമങ്ങളിൽ അങ്ങനെ കാണാറില്ല ... പയ്യൻമാരേയും ജ്യോതികുമാർ ചാമക്കാലയേയുമൊക്കെ കാണുമ്പോൾ മുട്ടിടിക്കും അതു തന്നെ കാരണം - മാധ്യമ പ്രവർത്തകനായി റിട്ടയർ ചെയ്തിട്ടു തന്നെ ഏതാണ്ട് രണ്ട് പതിറ്റാണ്ടെങ്കിലും ആയിട്ടുണ്ടാകും - പക്ഷെ ദോഷം പറയരുതല്ലോ ഹെയർ ഡൈയും തേച്ച് ഫേഷ്യലുമൊക്കെ ചെയ്ത് അണ്ണൻ നിരീക്ഷണം നടത്താൻ ever ready യായി ഇരിക്കുന്നുണ്ടാകും "ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം " എന്നതാണ് ഇവരുടെയൊക്കെ നിരീക്ഷണത്തിൻ്റെ ഒരു ഫിലോസഫി - മുഖ്യധാര മാധ്യമങ്ങൾ ഇപ്പോൾ ഇക്കൂട്ടരെ ചർച്ചക്ക് വിളിക്കാറില്ല - ശേഷിക്കുന്ന ഓൺലൈൻ ചാനലുകൾ കൂടി ആ വഴി സ്വീകരിക്കുകയാണെങ്കിൽ മലയാളത്തിലെ പ്രേഷകർ രക്ഷപ്പെടും, തീർച്ച !
താങ്കളോടുള്ള എല്ലാ ബഹുമാനവും വെച്ചുകൊണ്ട് ഒന്നു പറയട്ടെ താങ്കൾ ഇത്തരം ഓർമ്മ പിശുവുകൾ കൊണ്ട് പറയുന്ന കാര്യങ്ങൾ ഭാവിയിൽ വളരെയേറെ ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ഇടയുണ്ട് 1992 നു ശേഷമാണ് ഇബ്രാഹിം സുലൈമാൻ രൂപീകരിക്കപ്പെടുന്നത് അതിനുമുമ്പ് അഖിലേന്ത്യ ലീഗ് ആണ് ഉണ്ടായിരുന്നത് അവരാണ് ഇടതുമുന്നണിയിൽ നിന്ന് പോയതിനുശേഷം 87 1987 ഇടതുപക്ഷം അധികാരത്തിൽ വരാനുള്ള താങ്കൾ പറഞ്ഞ വിഷയാസ്പദമായ ലീഗ് മുസ്ലിം പാർട്ടി അതാണ് പിന്നെ കേരള കോൺഗ്രസ് ജോസഫ് വിഭാഗവും ഒപ്പം ഉണ്ടായിരുന്നു അവരും പോയതിനുശേഷം ആണ് അന്ന് ഇഎംഎസിന്റെ നേതൃത്വത്തിൽ ഇലക്ഷന് നേരിട്ടത്
Yetha ee mara mandan? Soviet union lum. West Bengal lum Tripura yilum thirichu varum yennu viswasikunna mandha budhi aano ee person. Ithu aaraanu yennu yenikku ariyilla. Pakshe title vachaamu answer cheyunnathu. Aa title ne support cheyuthu samsarikunna mandatharam yenthinu kelkunnu.
ജേക്കബ് ജോർജ് നല്ല തഴക്കവും പഴക്കവും ഉള്ള ന്യായീകരണ തൊഴിലാളിയാണ്
തനി നിഷ്കക്ഷൻ ആണയാൾ.@
YES താങ്കളുടെ വിലയിരുത്തൽ നിഷ്പക്ഷമായി ഇരിക്കുന്നു സത്യയം അത് സത്യയ്മായി തന്നെ നിൽക്കും താങ്കളെ സ്വാഗതം ചെയ്യുന്നു
Paranjathil thettundo?
@@vijayanpc2779അന്നത്തെ കാലമല്ല ഇപ്പോൾ അടുത്ത തെരഞ്ഞെടുപ്പിത ഇടതുപക്ഷത്തിന് 20 സീറ്റ് കിട്ടിയാൽ കൂടുതലാണെന്ന് ഞാൻ പറയും തെരഞ്ഞെടുപ്പിൽ അടുത്ത ആലപ്പുഴ ജില്ല കൊല്ലം മലപ്പുറം ആഭ്യന്തരം മോശം
Ivano nishpakshan 😂
തനി നിഷ്കക്ഷൻ ആണയാൾ.
😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😊
ഹരേ വിജയ
ഹരേ വിജയ
വിജയ വിജയ ഹരേ ഹരേ
😂sathyam.
അസ്സൽ മാമാ ജേക്കബ്
നേമത്ത് ഒ.രാജഗോപാൽ ജയിച്ചത് 20,000 ത്തിൽ പരം വോട്ട് കോൺഗ്രസ്സ് കൊടുത്തത് കൊണ്ടാണ്. തൃശ്ശൂരിൽ 86000 ത്തിൽ പരം വോട്ടുകൾ UDF സുരേഷ് ഗോപിയ്ക്ക് നൽകി. KC വേണുഗോപാൽ രാജിവെച്ച രാജ്യസഭാ സീറ്റിൽ കോൺഗ്രസ്സ് BJP യെ ജയിപ്പിച്ചു
എടാ മണ്ട thrichur 7 മണ്ഡലം ldf mla 4 ലക്ഷം വോട്ട് കൂടുതൽ ldf നു ഉണ്ട് അതു എവിടെ പോയി bindhu മന്ത്രി യുടെ മണ്ഡലത്തിൽ മൂന്നാമത്തെ സ്ഥാനം അനുസഖാക്കൾ പിണറായിയുടെ വാക്ക് കേട്ടു വോട്ട് കുത്തി bjp ക്കു അവർ വാക്ക് പാലിച്ചു ed പിൻവാങ്ങി കരിവണ്ണൂർ. Cmrl സുരക്ഷിതർ മോൾ രക്ഷപെട്ടു
താങ്കൾ നല്ലൊരു ന്യായീകരണ തൊഴിലാളി ആണ്. അൻവറിൻ്റെ ബക്കറ്റിലേക്ക് പറ്റിയ പാർട്ടി😮
@@sreenivasane5343CONRSS😂
@@sreenivasane5343 സത്യമല്ലേ പറഞ്ഞത് കണക്കുകൾ നോക്കു മുണ്ടിനടിയിൽ കാക്കി കളുസം ഇട്ടിട്ടു നോക്കിയാൽ മനസിലാകില്ല
തൃശൂരിൽ എൽഡിഎഫ് ന 2014 ഐൽ കിട്ടിയ വോട്ട് ഇനി കിട്ടില്ലേ
കൊള്ളാം നല്ല ചർച്ച ആയിരുന്നു ❤
നല്ല വിശകലനം ❤️
ബംഗാളിലും, ത്രിപുരയിലും, ഇപ്പൊ ഉയർത് എഴുനേറ്റു കൊണ്ടിരിക്കുകയാണ്
😂
Ldf❤❤❤❤
സത്യം നീതി ധർമം ഇതിൽ നിന്നും മാറി പണം അക്രമം കൊല കളവ് ഇതിലേക്ക് വിമാറിയതോടെ ഇടിഞ്ഞു തകർന്നു
100% sariyaaya vilayiruthal ❤
He smiles and smiles, and remains a villain. He was thick and thin with power that be,always. Permanent interests rules the roosts.
ജേക്കബ് സാർ പറഞ്ഞാൽ പിന്നെ യാതൊരു വ്യത്യാസവും വരില്ല ldf നു ഒരു ചുക്കും സംഭവിക്കില്ല ഇത് കേരളമാണ് പിന്നെ ഫക്രുടീൻന്റെ ഭാഷയിൽ പറഞ്ഞാൽ നമുക്ക് നല്ല സങ്കടനാ സേഷയുണ്ട് അതുകൊണ്ട് ഒന്നും ഭയപ്പെടാനില്ല. പിന്നെ ഭരണം നല്ലതായത്കൊണ്ട് അങ്ങിനെയും കുറെ വോട്ട് വരും സങ്കടനാ ശേഷിയും നല്ല ഭരണവും കൂടിയാവുമ്പോൾ 2026ഉം നമ്മൾ നേടും പിന്നെ ആകെ ഒരു സംശയം ജേക്കബ് സാർ തീർതങ്ങു പറയുന്നില്ല
😂
രണ്ടാം തവണയും നേടിയത് ഈ സേഷി കൊണ്ടാ ഇനി യും നേടും സേട്ടാ സേട്ടൻ കരയണ്ട. നേടാൻ അറിയാം സേട്ട
LDF 2026 reloaded
Pinarayi 🥰
ഉറപ്പാണ് LDF 🔥
സത്യം പശ്ചിമബംഗാളിൽ ത്രിപുര ഇന്ത്യയുടെ എന്നിവിടങ്ങളിൽ ഒന്നുതന്നെ പാർട്ടി തളർന്നിട്ടില്ല... വോട്ടിംഗ് ശതമാനം പാർട്ടിക്ക് കിട്ടിക്കൊണ്ടിരിക്കുന്നത് അഞ്ചും പത്തും ഒക്കെ ആയി എന്നേയുള്ളൂ..... ഇന്ത്യയിൽ റെയിൽവേ നിലനിൽക്കുന്നിടത്തോളം കാലം ചുമപ്പ് കൊടി അപ്രത്യക്ഷം ആകില്ല
ഇടത് പക്ഷ ചിന്ദാഗതിയും, കമ്മ്യൂണിസവും ഉണ്ടെങ്കിൽ അല്ലേ അത് നഷ്ടപ്പെടൂ, അതിനാൽ തിരിച്ച് വരാനും പോകുന്നില്ല
❤❤❤
ജെക്കാബ് ജോർജ് പിണറായി ഭക്തൻ
👍
ബംഗാളിൽ 2011ൽ തോറ്റപ്പോൾ ഇത് തന്നെയാണ് പറഞ്ഞത്.2021 ആയപ്പോൾ നിയമസഭയിൽ പാർട്ടി വട്ടപ്പൂജ്യം. ഇപ്പോൾ ബംഗാളിൽ നിന്ന് നിയമംസഭയിലും ലോക്സഭയിലും രാജ്യസഭയിലും ഒരു പൂച്ച കുഞ്ഞു പോലും ഇല്ല
ഔട്ട് ഡേറ്റഡ് ആയ താങ്കൾ രാഷ്ട്രിയ വിശകലനം അവസാനിച്ചു. നിർത്തുക കാലം മാറ്റത്തിനു വിധേയം.
അന്നത്തെ കാലത്ത് ഐഎൻഎൽ ഉണ്ടായിട്ടില്ല 992 ബാബരി മസ്ജിദ് തകർന്നതിനു ശേഷം സർട്ടിഫൈഡ് രൂപീകരിച്ചതാണ്
At the time of ommen chandy Jacob George praises Ommen Chandy .Now he is praising Pinarai .Avasaravadi
BADAAYI
2026
LDF തന്നെ സീറ്റ് കുറയും
LDF 85
UDF 55
മറുനാടൻ ഷാജനൊപ്പം ഇദ്ദേഹം കൂടി മാനസിക രോഗ ചികിത്സയ്ക്ക് പോകേണ്ടതാണ്..
1true
@@sanuvlgs4454 your real pottan not marapottan..... പിണറായി ഈ കമ്പനിക്കു വോട്ട് ആര് കൊടുക്കും... Waite and see
Correct.
LDF : 75 - 95
UDF : 45 - 65
NDA : 0 - 3
@@invisibleperson-c5y ബിജെപി ജയിക്കുന്ന മണ്ഡലം പറയു 😂
തിരുവനന്തപുരം (14)
LDF 10- UDF 4
കൊല്ലം (11)
LDF 7 UDF 4
പത്തനംതിട്ട (5)
LDF 4
UDF 1
ആലപ്പുഴ (9)
LDF 6
UDF 3
കോട്ടയം (9)
LDF 3
UDF 6
ഇടുക്കി (5)
LDF 3
UDF 2
എറണാകുളം (14)
LDF 5
UDF 9
ത്രിശൂർ (13)
LDF 9
UDF 4
പാലക്കാട് (12)
LDF 8
UDF 4
മലപ്പുറം (16)
LDF 3
UDF 13
കോഴിക്കോട് (13)
LDF 9
UDF 3
വയനാട് (3)
LDF 1
UDF 2
കണ്ണൂർ (11)
LDF 6
UDF 5
കാസറഗോഡ് (5)
LDF 3
UDF 2
TOTAL SEET
LDF 77
UDF 63
അഴകൊഴബൻ മാപ്രേ ബംഗാളി ലും ത്രിപുരയിലും ഫീനിക്സ് പക്ഷിയെപോലെ സിപിഎം ഉയിർത്തെഴുന്നേൽകുന്നില്ല.
വിജയൻ്റെ പിന് ശക്തി😂
Ldf 101
വിജയം ഇതേ കാരണ ഭൂതനെ വച്ച് എന്ന് തള്ളിൻ .......
Superb
പിണറായി കേരളത്തിൽ കമ്മ്യൂണിസം തകർത്തു. രണ്ടു ഇലക്ഷനിലും ഓരോ seat ഒതുക്കി. പണ്ട് യുഡിഫ് ഒരു സീറ്റിൽ ആയപ്പോൾ അവർ അടുത്ത തവണ അതു പകരം വീട്ടി. പക്ഷേ പിണറായി വീണ്ടും വീണ്ടും തോൽവികൾ തന്നെ നേരിടേണ്ടി വരുന്നു
രണ്ട് തവണ മുഖ്യമന്ത്രി ആയത് തോൽവി ആണോ. കേരളത്തിൽ മറ്റാർക്കും അങ്ങനെ കിട്ടിയിട്ട് ഇല്ല. മാത്രം അല്ല loksabha എല്ലാ കാലത്തും ഇടതുപക്ഷത്തിന് എതിർ ആണ് 2004 ഒഴിച്ച്
ഭരണം ഇനി മോശമാകാൻ ബാക്കിയില്ല അഴിമതിയിൽ മുങ്ങി കുളിച്ചു നിൽക്കുന്ന സർക്കാർ ഏത് മേഖലയിലാണ് ഇനി അഴിമതി നടത്താൻ ബാക്കിയുള്ളത്
Udf ന്റെ ചില ദുഷിച്ച പ്രവണത യെ തടയാൻ ഇപ്പോൾ ldf നെ നിലനിർത്തുക ആശംബ്ലിയിൽ എന്ന് ചിന്തിക്കുന്ന നല്ലൊരു വിഭാഗം വോട്ടരന്മാർ ഉണ്ട്, അതിൽ പലപ്പോഴും ബിജെപി ക്ക് വോട്ട് ചെയ്യുന്നവരും ഉണ്ട്, അതുൽക്കൊണ്ടുള്ള പ്രതികരണമാണ് സഖാവ് P. ജയരാജന്റെ, ഇതുയർത്തെഴുന്നേൽക്കും എന്ന മിഥ്യ ബോധം നഷ്ടപ്പെട്ട തുകൊണ്ടാകാം
അത് ആ പക്ഷി ആയത് കൊണ്ട് ആണ്. ഇത് വാദം ആണ് അസുഖം. മാറൂല. കാതലിൽ ആണ് ചിതൽ.
നല്ല ഒന്നാന്തരം ഞായികരണ തൊഴിലാളിയായി ജേക്കബ് ജോർജ് ഇയാളെ വല്ല ക്യാപ്സുൾ കമ്പനിയ്ക്കു വിറ്റുടെ 😜
😢 ഞാൻ മുൻ കൂട്ടി കൊണ്ടതാണ് ത്രശൂർ തോൽവി സിപിഎം ജില്ലാ കമ്മിറ്റിക്ക് ഉത്തരവാദിത്വം ഉണ്ട്
ഞാൻ മുൻ കൂട്ടി കണ്ടതാണ് ത്രശൂർ തോൽവി സിപിഎം ജില്ലാ കമ്മിറ്റിക്ക് ഉത്തരവാദിത്വം ഉണ്ട്
ഐ എൻ എൽ എന്നില്ല
😢ഐ എൻ എൽ അന്ന് ഇല്ല
മുസ്ലിം ലീഗ് ഉണ്ടായിരുന്നു
അന്ന് മുസ്‌ലിം ലീഗ് രണ്ടായിരുന്നു
സിപിഎംൻ്റെ ചെരുപ്പ് നക്കി
35% വോട്ട് തിരവനന്തപുരത്ത് ബിജെപിക്ക് കിട്ടുമ്പോൾ ഇവിടൊരു മൊണ്ണ 20% വോട്ട് കിട്ടീല എന്ന് പറഞ്ഞു മെഴുകുന്നു.....
2011 മുതൽ 2016 വരെ ഇയാൾ ഉമ്മൻചാണ്ടി ഭക്തനായിരുന്നു 2016 ന് ശേഷം പിണറായി ഭക്തൻ ഓന്തിനെപ്പോലെ ഇതുപോലെ നിറം മാറുന്ന വേറെ ഒരു മാധ്യമപ്രവർത്തനം ഇല്ല
വിജയന്റെ ഷൂ നക്കുന്നവൻ
അക്കാലത്ത് INL ഇല്ല.ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് udf ലും അഖിലേന്ത്യ മുസ്ലിം ലീഗ് LDF ലും ആയിരുന്നു. 1987ൽ LDF മത്സരിച്ചതും അധികാരത്തിൽ വന്നതും അഖിലേന്ത്യ ലീഗ് ഇല്ലാതെയായിരുന്നു. 1992 ഡിസംബർ 6 ന് ബാബരി മസ്ജിദ് തകർക്കപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാവായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പുതിയ പാർട്ടി ആയിരുന്നു ഇന്ത്യൻ നാഷണൽ ലീഗ് എന്ന INL.
എവിടാ ഇദ്ദേഹം പാർട്ടി കുറച്ച് ബുദ്ധിമുട്ടിലായത് മുതൽ കാണാനില്ല
നിഗമനം വിളമ്പാൻ !!
ഫീനിക്സ് പക്ഷി ബംഗാളിലെയും ത്രിപുരയിലെയും പോലെ എന്ന് പറയാനൊക്കില്ലല്ലോ പിന്നെ ത്രിശൂർ 5തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളും 8ഇടതുപക്ഷ എം എൽ എ മാരാനുള്ളത് അതിൽ രണ്ട് മന്ത്രിമാരും ഈ എഴുപേരും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അവരുടെ മണ്ഡലങ്ങളിൽ നേടിയ വോട്ടുകൾ ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടത് പക്ഷത്തിനു കിട്ടിയിട്ടില്ല എൽ ഡി എഫിനും യൂ ഡി എഫിനും വോട്ടൂചോർച്ച ഉണ്ടായി കണക്കുകൾ അതാണ് തെളിയിക്കുന്നത് അത് തന്നെയാണ് പത്തനംതിട്ടയിലും ഒരു മന്ത്രി ഉൾപ്പെടെ ഏഴു എം എൽ എ മാർ ഉള്ള മണ്ഡലം ആയിരുന്നിട്ടും തോമസ് ഐസക് ഏഴു മണ്ഡലങ്ങളിലും പിന്നിലായി
Ha Mr...nighlokae E partyae...
കർണാടകയിൽ കോൺഗ്രസ് ഭരിക്കുന്നു എന്ത് കൊണ്ട് ലോകാസഭയിൽ കോൺഗ്രസ് പരാജയപെട്ടു
Loksabha Parajayapettenno🤣 1 സീറ്റിൽ നിന്നും 9 സീറ്റിലേക്ക് ഉയർന്നു. BJP 25 ൽ 17 സീറ്റിലേയ്ക്ക് പോയി
Sabha channel ninnum nakka kodukkunnathinte nandi 😂
ആട്ടിൻതോലിട്ട ചെന്നായ രണ്ടു തോണിയിലും കാലു വെക്കുന്നവൻ അടുത്ത ഇലക്ഷനിൽ ആര് ഭരണത്തിൽ വരുന്നോ അവരുടെ കൂടെ നിൽക്കും
നിങ്ങളൊക്കെ എത്ര ശ്രമിച്ചാലും ബിജെപി യുടെ സംഘടന ശക്തിയെ തകർക്കാൻ കഴിയില്ല
😂😂😂
2026 udf 110 ldf 15 bjp 15
Poda.kunne
ഒരിക്കലും നടക്കാൻ പോണില്ല 🫰 UDF നെ അടപടലം മൂഞ്ചിക്കും കേരള ജനത..
ബിജെപി കേരളത്തില് പച്ച പിടികില്ല എന്ന് പ്രവചിച്ച മഹാ മെരുവാണ് ഇപ്പൊ മെഴുകുന്നു
നല്ല ഭരണം നടത്തുന്ന ldf നെ തോൽപ്പിച്ച്. യുഡിഫ് നെ ജയിപ്പിച്ചാൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന ഉന്നതിയിൽ നിൽക്കുന്ന വിദ്യാഭ്യാസം ആരോഗ്യം മറ്റ് ഒന്നാം സ്‌ഥാനത്തുനിൽക്കുന്ന എല്ലാവകുപ്പുകളും യുഡിഫ് തകർക്കും എല്ലാം സ്വാകാര്യ മാനേജൂമെന്റിനു വിൽക്കും
Eyyal Pucca Commi 😅😅😅😅😅😅😅😅😅😅😅😅😅
എന്തുവാടെ വിവരക്കേട്
Ithu thannae allae than tripurayilum bengalilum paranjathu😮😮😮
തിരിച്ചടിയിൽനിന്ന് ഉൾക്കൊള്ളേത് ഉൾക്കൊണ്ട് തല്ലേണ്ടത് തള്ളിയും മുന്നേറുക എന്നതാണ് ഒരോ സഖാവിന്റെയും കരുത്ത്
Kamoonisham.lookavasanam.vree.undavum.oralkum.gunamillade.
87 ലെ തിരഞ്ഞെടുപ്പില്‍ INL വേണ്ട എന്ന് EMS പറഞ്ഞു എന്ന് സാര്‍ പറഞ്ഞു, എന്നാൽ 91 ല്‍ ബാബരി മസ്ജിദ് polichathinu ശേഷം അല്ലെ INL, ലീഗ് ഇല്‍ നിന്ന് split ആയതു.?
ചില നിരീക്ഷകരുണ്ട് ... നക്കാപ്പിച്ച എവിടെക്കിട്ടിയാലും വെട്ടി വിഴുങ്ങും എന്നിട്ട് ഉച്ചിഷ്ടം കൊടുത്തവർക്ക് വേണ്ടി അഭിപ്രായം കട്ടി മൂളിക്കും - പക്ഷെ വേറെയാർക്കും ഇതൊന്നും മനസ്സിലാവില്ലെന്നാണ് ഇവർ ധരിച്ച് വച്ചിരിക്കുന്നത്. പക്ഷെ കുറച്ച് മുമ്പ് ചില മുഖ്യധാര ചാനലുകളിൽ നടന്ന അന്തിച്ചർച്ചകളിൽ പുതുതായി വന്ന കിളിന്ത് പിള്ളേര് നിരീക്ഷകൻ്റെ മുഖം മൂടിയങ്ങ് വലിച്ച് കീറി തനിസ്വരൂപം പ്രേക്ഷകർക്ക് വെളിവാക്കി കൊടുത്തു - അതിന് ശേഷം മുഖ്യധാരാ മാധ്യമങ്ങളിൽ അങ്ങനെ കാണാറില്ല ... പയ്യൻമാരേയും ജ്യോതികുമാർ ചാമക്കാലയേയുമൊക്കെ കാണുമ്പോൾ മുട്ടിടിക്കും അതു തന്നെ കാരണം - മാധ്യമ പ്രവർത്തകനായി റിട്ടയർ ചെയ്തിട്ടു തന്നെ ഏതാണ്ട് രണ്ട് പതിറ്റാണ്ടെങ്കിലും ആയിട്ടുണ്ടാകും - പക്ഷെ ദോഷം പറയരുതല്ലോ ഹെയർ ഡൈയും തേച്ച് ഫേഷ്യലുമൊക്കെ ചെയ്ത് അണ്ണൻ നിരീക്ഷണം നടത്താൻ ever ready യായി ഇരിക്കുന്നുണ്ടാകും
"ദീപസ്തംഭം മഹാശ്ചര്യം
നമുക്കും കിട്ടണം പണം " എന്നതാണ് ഇവരുടെയൊക്കെ നിരീക്ഷണത്തിൻ്റെ ഒരു ഫിലോസഫി - മുഖ്യധാര മാധ്യമങ്ങൾ ഇപ്പോൾ ഇക്കൂട്ടരെ ചർച്ചക്ക് വിളിക്കാറില്ല - ശേഷിക്കുന്ന ഓൺലൈൻ ചാനലുകൾ കൂടി ആ വഴി സ്വീകരിക്കുകയാണെങ്കിൽ മലയാളത്തിലെ പ്രേഷകർ രക്ഷപ്പെടും, തീർച്ച !
എവിടെയാണ് ഇടതുപക്ഷം ഉയിർത്തെഴുന്നേറ്റിട്ടുള്ളത്. കമ്മ്യൂണിസത്തിന് ഇന്ന് യാതൊരു പ്രസക്തിയുമില്ല. ലോക ചരിത്രം അതാണ് നമ്മളെ പഠിപ്പിക്കുന്നത്.
Eyal chumma
നിങ്ങളെന്താണ് പറഞ്ഞു കൊണ്ടിരിക്കുന്നത് ചാനലിൽ ഇരുന്നാൽ പോര ജനങ്ങളെ കാണണം.
Jacob George pinarai bhakthan
പിണ'റായി BJPയെ ജയിപ്പിച്ചാൽ എന്ത് ചെയ്യും .+ ..
He is not a reasonable man
ചാക്കപ്പൻ
Myraaaa
Nayanaar sarkaarintey avasana tolvey tankalkkuariymo.janagale tettidarippikkarute .angu paniyedukkunnate arkuvendiyennu,saadarana janattinariyaam.
ഐഎൻഎൽ അല്ല അഖിലേന്ത്യ ലീഗ് ലീഗ്
INL അല്ല.AIML ആണ്
Pakahikku vayasyi pazhayapole pikkappilla
Mairu varum
Inl alla AIMUL ആണ്
ഇ തു വിലയിരുത്തലല്ല, പക്ഷ. പറച്ചിലാണ്
താങ്കളോടുള്ള എല്ലാ ബഹുമാനവും വെച്ചുകൊണ്ട് ഒന്നു പറയട്ടെ താങ്കൾ ഇത്തരം ഓർമ്മ പിശുവുകൾ കൊണ്ട് പറയുന്ന കാര്യങ്ങൾ ഭാവിയിൽ വളരെയേറെ ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ഇടയുണ്ട് 1992 നു ശേഷമാണ് ഇബ്രാഹിം സുലൈമാൻ രൂപീകരിക്കപ്പെടുന്നത് അതിനുമുമ്പ് അഖിലേന്ത്യ ലീഗ് ആണ് ഉണ്ടായിരുന്നത് അവരാണ് ഇടതുമുന്നണിയിൽ നിന്ന് പോയതിനുശേഷം 87 1987 ഇടതുപക്ഷം അധികാരത്തിൽ വരാനുള്ള താങ്കൾ പറഞ്ഞ വിഷയാസ്പദമായ ലീഗ് മുസ്ലിം പാർട്ടി അതാണ് പിന്നെ കേരള കോൺഗ്രസ് ജോസഫ് വിഭാഗവും ഒപ്പം ഉണ്ടായിരുന്നു അവരും പോയതിനുശേഷം ആണ് അന്ന് ഇഎംഎസിന്റെ നേതൃത്വത്തിൽ ഇലക്ഷന് നേരിട്ടത്
NEE.PODA
അന്തഭക്തൻ 😂
മറുനാടൻ ഷാജനൊപ്പം ഇദ്ദേഹം കൂടി മാനസിക രോഗ ചികിത്സയ്ക്ക് പോകേണ്ടതാണ്..
Bengalil yentanu sambavichate cpm ne atuvarthum keralatheyum ennuparayaan saadikkate varunnu e parapravartakane.?
Sir nodu ente oru samsayam chothichotte ekkalavum oru hindu viswasi ayathinte peril C P M hindukkale adachu vimarsikkunnathu kure kalamokke mathetharm enna kashchapadil ulkollan hindavar sremichu ,sthiram yee adachakshepam udhesam newnapaksha vote mathramanu partyude athyanthika lakshyam ennu manasilakkan athikam vidhyabhyasam onnum avasyamilla manushya janmam kondu sadhyamanu , C P M nte kapada rashtriyam hindavar thiricharinjukazhinju ,ayathinal oru thirichuvaravu party kerala janathaye onnayi kanan parisheelanam nedendathayittundu , soviat unionte thakarchayude samayathu E M S paranjathu oru manjukalam kazhiyumpol communisam thirichu varumennu paranju ithuvare thirichu vanno , thettukal sakthi kondum, bhayapeduthal kondum athika kalam nilanirthan sadhikkilla , prebudha janangal nisabdamayi ellam vilayiruthunnundanna bodhyam ella rashtriya partykalkkum avasyamanu
Yetha ee mara mandan? Soviet union lum. West Bengal lum Tripura yilum thirichu varum yennu viswasikunna mandha budhi aano ee person. Ithu aaraanu yennu yenikku ariyilla. Pakshe title vachaamu answer cheyunnathu. Aa title ne support cheyuthu samsarikunna mandatharam yenthinu kelkunnu.
Onnu poda adime
Podey
Than podo...
കാല് നക്കി എന്നും കാല് നക്കും