Express Kerala
Express Kerala
  • Видео 3 950
  • Просмотров 102 523 252
റഷ്യ തകർത്തിട്ട ആ മിസൈലുകളെ കുറിച്ചും അറിയണം | EXPRESS KERALA
റഷ്യയിലേക്ക് യുക്രൈയിൻ തൊടുത്തുവിട്ട അമേരിക്കയുടെയും ബ്രട്ടൻ്റെയും ദീർഘദൂര മിസൈലുകൾ റഷ്യൻ സൈന്യം തകർത്തു കഴിഞ്ഞു. ഇതേ തുടർന്ന് ഇതാദ്യമായി ദൂഖണ്ഡാന്തര ബാലസ്റ്റിക് മിസൈലാണ് യുക്രൈയിനിലേക്ക് റഷ്യ തൊടുത്ത് വിട്ടിരിക്കുന്നത്.
Subscribe For Special News : ruclips.net/channel/UCeaoUkvtVsJWbYcn0-RE7jA
#latestmalayalamnews #malayalamnews #expresskerala
ExpressKerala | എക്സ്പ്രസ്സ് കേരള | KeralaNewsLive
Website www.expresskerala.com/
Facebook ExpressKerala/
X x.com/ExpressKerala1
##keralanews #todaynews #politicalnews #keralanewslive #breakingnews #latestnews #newsupdate #latestmalayalamnews #malayalamnews #newslive #politics #politicalview #keralanews #indianpolitician #keralanews #keralaup...
Просмотров: 19 662

Видео

ആണവ പോർമുന വഹിക്കാവുന്ന മിസൈൽ റഷ്യ പ്രയോഗിച്ചെന്ന് യുക്രൈയിൻ | EXPRESS KERALA
Просмотров 48 тыс.14 часов назад
ആണവ പോർമുന വഹിക്കാവുന്ന ദൂഖണ്ടാന്തര മിസൈൽ റഷ്യ പ്രയോഗിച്ചെന്ന് യുക്രൈയിൻ സൈന്യം. ഈ വാർത്ത പുറത്ത് വന്നത് അമേരിക്കയെയും സഖ്യകക്ഷികളെയും ആ രാജ്യങ്ങളിലെ ജനങ്ങളെയും വല്ലാതെ ഭയപ്പെടുത്തിയിരിക്കുകയാണ്. Subscribe For Special News : ruclips.net/channel/UCeaoUkvtVsJWbYcn0-RE7jA #latestmalayalamnews #malayalamnews #expresskerala ExpressKerala | എക്സ്പ്രസ്സ് കേരള | KeralaNewsLive Website www.expresskerala...
റഷ്യയിലേക്ക് തങ്ങളുടെ മിസൈൽ വിടരുതെന്ന് ജർമ്മനിയും ഇറ്റലിയും | EXPRESS KERALA
Просмотров 43 тыс.20 часов назад
റഷ്യയെ ആക്രമിക്കാൻ അമേരിക്കയുടെയും ബ്രിട്ടൻ്റെയും ദീർഘദൂര മിസൈൽ ഉപയോഗിക്കാൻ യുക്രൈയിന് അനുമതി നൽകിയ അമേരിക്കയ്ക്കും ബ്രിട്ടനും തിരിച്ചടിയായി നാറ്റോ സഖ്യരാജ്യങ്ങൾ. ഇത്തരം ഒരു അനുമതി നൽകില്ലന്ന നിലപാടാണ് ഇറ്റലി, ജർമ്മനി, ഫ്രാൻസ് തുടങ്ങിയ പ്രമു അമേരിക്കൻ ചേരിയിലെ രാജ്യങ്ങൾ സ്വീകരിച്ചിരിക്കുന്നത്. Subscribe For Special News : ruclips.net/channel/UCeaoUkvtVsJWbYcn0-RE7jA #latestmalayalamnews #malaya...
വൻ പ്രകോപനം,തിരിച്ചടിക്കാൻ റഷ്യ,ഭയന്ന് അമേരിക്കൻ ജനത | EXPRESS KERALA
Просмотров 84 тыс.2 часа назад
അമേരിക്കയുടെ ദീർഘദൂര മിസൈൽ യുക്രൈയിൻ പ്രയോഗിച്ചതോടെ തിരിച്ചടിക്കാൻ റഷ്യ. ഏത് നിമിഷവും അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും നേരെ ആക്രമണം നടക്കുമെന്ന അഭ്യൂഹം ശക്തമാണ്. ഇതേ തുടർന്ന് യുക്രൈയിനിലെ അമേരിക്കൻ എംബസി അടച്ച് പൂട്ടി ഉദ്യോഗസ്ഥർ മുങ്ങിയിരിക്കുകയാണ്. Subscribe For Special News : ruclips.net/channel/UCeaoUkvtVsJWbYcn0-RE7jA #latestmalayalamnews #malayalamnews #expresskerala ExpressKerala | എക്സ്പ...
മനുഷ്യൻ്റെ ചെയ്തികൾ ഭൂമിയെ അവസാനിപ്പിക്കും | EXPRESS KERALA
Просмотров 1,4 тыс.2 часа назад
മനുഷ്യൻ്റെ ചെയ്തികൾ ഭൂമിയെ അവസാനിപ്പിക്കും | EXPRESS KERALA
ഒടുവിൽ റഷ്യ അതും തീരുമാനിച്ചു, കിടുങ്ങി അമേരിക്ക | EXPRESS KERALA
Просмотров 49 тыс.4 часа назад
ഒടുവിൽ റഷ്യ അതും തീരുമാനിച്ചു, കിടുങ്ങി അമേരിക്ക | EXPRESS KERALA
പാണക്കാട് തങ്ങൾമാരെ വിമർശിച്ച ആര്യാടനെ സതീശൻ മറക്കരുത് | EXPRESS KERALA
Просмотров 7 тыс.4 часа назад
പാണക്കാട് തങ്ങൾമാരെ വിമർശിച്ച ആര്യാടനെ സതീശൻ മറക്കരുത് | EXPRESS KERALA
ഇറാൻ്റെ ഒരു ആണവ കേന്ദ്രവും തകർത്തിട്ടില്ല തകർക്കാൻ നോക്കുകയും വേണ്ട | EXPRESS KERALA
Просмотров 36 тыс.7 часов назад
ഇറാൻ്റെ ഒരു ആണവ കേന്ദ്രവും തകർത്തിട്ടില്ല തകർക്കാൻ നോക്കുകയും വേണ്ട | EXPRESS KERALA
ലോക മഹായുദ്ധത്തിന് തിരികൊളുത്തുന്ന അമേരിക്ക | EXPRESS KERALA
Просмотров 31 тыс.7 часов назад
ലോക മഹായുദ്ധത്തിന് തിരികൊളുത്തുന്ന അമേരിക്ക | EXPRESS KERALA
അതൊരു വല്ലാത്ത കഥയാണ്, പറയാതെ വയ്യ... | EXPRESS KERALA
Просмотров 2,7 тыс.9 часов назад
അതൊരു വല്ലാത്ത കഥയാണ്, പറയാതെ വയ്യ... | EXPRESS KERALA
റിപ്പോർട്ട് പുറത്തുവിട്ട് വാൾസ്ട്രീറ്റ് ജേണൽ | EXPRESS KERALA
Просмотров 13 тыс.12 часов назад
റിപ്പോർട്ട് പുറത്തുവിട്ട് വാൾസ്ട്രീറ്റ് ജേണൽ | EXPRESS KERALA
അമേരിക്കയ്ക്ക് ഭയം വന്താച്ച് ! വെളിപ്പെടുത്തി യു.എസ് അണ്ടർ സെക്രട്ടറി | EXPRES KERALA
Просмотров 42 тыс.12 часов назад
അമേരിക്കയ്ക്ക് ഭയം വന്താച്ച് ! വെളിപ്പെടുത്തി യു.എസ് അണ്ടർ സെക്രട്ടറി | EXPRES KERALA
ട്രംപിൻ്റെയും മസ്കിൻ്റെയും ബിസിനസ്സ് താൽപ്പര്യം ഇസ്രയേലിന് തിരിച്ചടിയാകും | EXPRESS KERALA
Просмотров 20 тыс.14 часов назад
ട്രംപിൻ്റെയും മസ്കിൻ്റെയും ബിസിനസ്സ് താൽപ്പര്യം ഇസ്രയേലിന് തിരിച്ചടിയാകും | EXPRESS KERALA
'മുഖ്യ എതിരാളി ഇന്ത്യാമുന്നണി, ഇത്തവണ ബി.ജെ.പി വിജയിക്കും' | EXPRESS KERALA
Просмотров 1,2 тыс.16 часов назад
'മുഖ്യ എതിരാളി ഇന്ത്യാമുന്നണി, ഇത്തവണ ബി.ജെ.പി വിജയിക്കും' | EXPRESS KERALA
ഇസ്രയേൽ സൈനിക ആസ്ഥാനത്തിന് നേരെ ആക്രമണം | EXPRESS KERALA
Просмотров 59 тыс.16 часов назад
ഇസ്രയേൽ സൈനിക ആസ്ഥാനത്തിന് നേരെ ആക്രമണം | EXPRESS KERALA
തെറ്റ് ഡി.സി ചെയ്താലും ഇ.പി ചെയ്താലും കർശന നടപടി വേണം | EXPRESS KERALA
Просмотров 1,1 тыс.19 часов назад
തെറ്റ് ഡി.സി ചെയ്താലും ഇ.പി ചെയ്താലും കർശന നടപടി വേണം | EXPRESS KERALA
ഇസ്രയേലിനെ സഹായിക്കാനെത്തിയ യു.എസിൻ്റെ യുദ്ധകപ്പലും ആക്രമിച്ചു ! | EXPRESS KERALA
Просмотров 118 тыс.19 часов назад
ഇസ്രയേലിനെ സഹായിക്കാനെത്തിയ യു.എസിൻ്റെ യുദ്ധകപ്പലും ആക്രമിച്ചു ! | EXPRESS KERALA
'ഡീൽ' നടക്കുന്നത് കോൺഗ്രസ്സും ബി.ജെ.പിയും തമ്മിൽ: DYFI | EXPRESS KERALA
Просмотров 42821 час назад
'ഡീൽ' നടക്കുന്നത് കോൺഗ്രസ്സും ബി.ജെ.പിയും തമ്മിൽ: DYFI | EXPRESS KERALA
ദിവ്യക്ക് ബാധകമല്ലാത്ത അച്ചടക്കം എതിനാ പ്രശാന്തിനോട് ? | EXPRESS KERALA
Просмотров 1,2 тыс.21 час назад
ദിവ്യക്ക് ബാധകമല്ലാത്ത അച്ചടക്കം എതിനാ പ്രശാന്തിനോട് ? | EXPRESS KERALA
കോൺഗ്രസ്സിന് കാവിയെ പുണർന്ന ചരിത്രമാണ് ഉള്ളത് | EXPRESS KERALA
Просмотров 57021 час назад
കോൺഗ്രസ്സിന് കാവിയെ പുണർന്ന ചരിത്രമാണ് ഉള്ളത് | EXPRESS KERALA
57 രാജ്യങ്ങൾ ഇറാന് പിന്തുണ പ്രഖ്യാപിച്ചു, സൗദി സൈനിക മേധാവി ഇറാനിൽ | EXPRESS KERALA
Просмотров 108 тыс.21 час назад
57 രാജ്യങ്ങൾ ഇറാന് പിന്തുണ പ്രഖ്യാപിച്ചു, സൗദി സൈനിക മേധാവി ഇറാനിൽ | EXPRESS KERALA
"അടി എന്ന് എഴുതി കാണിച്ചാൽ മതി, കോൺഗ്രസ്സിൻ്റെ പൊടി കാണില്ല" | EXPRESS KERALA
Просмотров 4,5 тыс.День назад
"അടി എന്ന് എഴുതി കാണിച്ചാൽ മതി, കോൺഗ്രസ്സിൻ്റെ പൊടി കാണില്ല" | EXPRESS KERALA
ട്രോളി എൻ്റെ കയ്യിലുമുണ്ട് പറഞ്ഞവൻ ഫൂളായെന്ന് പി.വി അൻവർ
Просмотров 465День назад
ട്രോളി എൻ്റെ കയ്യിലുമുണ്ട് പറഞ്ഞവൻ ഫൂളായെന്ന് പി.വി അൻവർ
ചേലക്കരയിൽ ജയിക്കാൻ പോകുന്നത് താനാണെന്ന് എൻ.കെ സുധീർ ! | EXPRESS KERALA
Просмотров 758День назад
ചേലക്കരയിൽ ജയിക്കാൻ പോകുന്നത് താനാണെന്ന് എൻ.കെ സുധീർ ! | EXPRESS KERALA
എന്തൊക്കെയാണ് ഇവിടെ നടക്കുന്നത് ? ആഞ്ഞടിച്ച് സി.പി.എം നേതാവ് | EXPRESS KERALA
Просмотров 1,3 тыс.День назад
എന്തൊക്കെയാണ് ഇവിടെ നടക്കുന്നത് ? ആഞ്ഞടിച്ച് സി.പി.എം നേതാവ് | EXPRESS KERALA
വൻ വിജയ പ്രതീക്ഷയിൽ കോൺഗ്രസ്സും യു.ഡി.എഫും ! | EXPRESS KERALA
Просмотров 560День назад
വൻ വിജയ പ്രതീക്ഷയിൽ കോൺഗ്രസ്സും യു.ഡി.എഫും ! | EXPRESS KERALA
യുദ്ധം നടക്കുമ്പോൾ ഇങ്ങനെ ഒരു രാജ്യവും ചെയ്യില്ല | EXPRESS KERALA
Просмотров 16 тыс.День назад
യുദ്ധം നടക്കുമ്പോൾ ഇങ്ങനെ ഒരു രാജ്യവും ചെയ്യില്ല | EXPRESS KERALA
ഇസ്രയേലിൻ്റെ ആ 'അജണ്ടയും' റഷ്യയും ഇറാനും പൊളിക്കുന്നു | EXPRESS KERALA
Просмотров 25 тыс.День назад
ഇസ്രയേലിൻ്റെ ആ 'അജണ്ടയും' റഷ്യയും ഇറാനും പൊളിക്കുന്നു | EXPRESS KERALA
'കോൺഗ്രസ്സ് അസംബന്ധങ്ങളുടെ പരമ്പര സൃഷ്ടിക്കുന്നു' | EXPRESS KERALA
Просмотров 1,6 тыс.День назад
'കോൺഗ്രസ്സ് അസംബന്ധങ്ങളുടെ പരമ്പര സൃഷ്ടിക്കുന്നു' | EXPRESS KERALA
പുതിയ കരാർ വരുന്നു, ഇറാൻ ഭരണാധികാരികൾ റഷ്യയിലേക്ക് | EXPRESS KERALA
Просмотров 42 тыс.День назад
പുതിയ കരാർ വരുന്നു, ഇറാൻ ഭരണാധികാരികൾ റഷ്യയിലേക്ക് | EXPRESS KERALA

Комментарии

  • @MuhammedCk-c8n
    @MuhammedCk-c8n 34 минуты назад

    അപ്പോൾ അങ്ങിനെയാണ് കടലുണ്ടായതു അല്ലെ

  • @iqbalmohammed9808
    @iqbalmohammed9808 46 минут назад

    ഈലോകത്ത് ഇതുവരെ ഉണ്ടായിട്ടുള്ളതും ഇപ്പോൾ നടന്നുവരുന്നതു ഇനിനടക്കാൻ പോകുന്നതുമായ എല്ലാ സർവ്വനാശങ്ങളും ഈ ഭൂമിയിൽ വിതക്കുന്ന രാക്ഷസരൂപിയാണ് അമേരിക്കയും ബ്രിട്ടനും ഇവൻമാരുടെ അടുക്കളക്കാരിയും പിടിച്ചു വയ്പ്പുകാരിയുമായ ഇസ്രായേൽ എന്ന ജ്ജൂതസമുഹവും! ഈ അവിശുദ്ധബന്ധം ഈ ലോകം ഇന്ന് വളരേ അപകടാവസ്ഥയിലെത്തിനിൽക്കുന്നു ,ലക്ഷക്കണക്കിനു നിരപരാധികൾ മരിച്ചുവീഴുന്നു!ഇതിനൊരു അറുതിവന്നേ മതിയാകു😮

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 47 минут назад

    ഈ കാര്യത്തിൽ ജോണിലിവറിനെയും ജോണി വാക്കറിനേയും മാറ്റി നിർത്തി ഹിന്ദുസ്ഥാൻ ലിവറിനെ ഏൽപ്പിക്കണം

  • @rgeo27
    @rgeo27 59 минут назад

    Ulathum. Phutin can Make all the warnings and announcements. Kooduthal parayunnilla.

  • @alavika7442
    @alavika7442 Час назад

    അമേരിക്കയെ അടിച്ച് തകർക്കേണ്ടത് ലോകസമാധാനതിന് അത്യാവശ്യമാണ്.... സർവയുദ്ധത്തിൻ്റെയും താക്കോൽ ' അമേരിക്കയാണ് ...🐷🙈

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala 2 часа назад

    🤟🇯🇴🇮🇷🌹

  • @sameermanuppasamee4964
    @sameermanuppasamee4964 2 часа назад

    ❤❤❤Russia❤❤

  • @rajanraghavan3915
    @rajanraghavan3915 5 часов назад

    റഷ്യ പൊട്ടിച്ചാൽ യൂറോപ്യൻ യൂണിയൻ റഷ്യയെ തീർക്കും അതാണ് ഉണ്ടാവുക.... മൊത്തം അവതാളത്തിൽ ആവും 🙏

  • @josepholiver8650
    @josepholiver8650 5 часов назад

    യുക്രൈനെ ആക്രമിച്ചത് വലിയ അബദ്ധമായിപ്പോയി എന്ന് റഷ്യക്ക് മനസ്സിലായി.എങ്ങിനെയെങ്കിലും നാണംകെടാതെ രക്ഷപ്പെടാൻ റഷ്യ പാടുപെടുന്ന അവസ്ഥയാണ് പുട്ടിനെ ഇങ്ങനെയൊക്കെ ചെയ്യാൻ പ്രേരിപ്പിച്ചത്.

  • @lnpk
    @lnpk 5 часов назад

    It's cheap Mansion

  • @pavarghese5502
    @pavarghese5502 5 часов назад

    നീ പോയി കുറച്ച് കരിംകുരങ്ങ് രസായണം കഴിച്ച് വാ പറഞ്ഞ് പറഞ്ഞ് ഗസയിലെ ഹമാസിനേയും ഹിസ്ബുള്ള യെയും ഒരു പരുവമാക്കി ഉടനെ നിനക്ക് കരിംകുരങ്ങ് രസായണം അവശ്യമാണ് അല്ലെങ്കിൽ 6 അടിൻ്റെ ബ്രാത്ത് കഴിക്ക് എന്നിട്ട് വന്നിരുന്ന് തള്ള് ഇങ്ങനെ തള്ളി തള്ളി ഒരു പരുവമായല്ലേ😅😂

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf 5 часов назад

    😂😂😂😂😂

  • @najumudheenncr346
    @najumudheenncr346 6 часов назад

    ബൈഡൻ്റെ ആയുധം കൊണ്ട് കുറെ പാവങ്ങൾ മരിച്ചില്ലേ ഇനി കുറച്ച് അമേരിക്കയിലും ചാവട്ടെ

  • @najumudheenncr346
    @najumudheenncr346 6 часов назад

    ബൈഡൻ്റെ അവസരം കഴിഞ്ഞു എന്നറിഞ്ഞ് കൊണ്ട് തന്നെ ബൈഡൻ അമേരിക്കയെ കൊലക്ക് കൊടുത്തു

  • @RinuMadhavan
    @RinuMadhavan 7 часов назад

    എന്ന വടക്കൻ പോളണ്ട് നിന്ന് അമേരിക്കയും വടക്കൻ പോളണ്ടും നിർമ്മിച്ച അണവ കേന്ദ്രത്തിൽ നിന്നെ റഷ്യയിൽ അണുബോംബ് തന്നെ വീഴും 😂😂

  • @thedon6478
    @thedon6478 7 часов назад

    വ്യക്തമായ അവതരണം 👍👍

  • @RinuMadhavan
    @RinuMadhavan 7 часов назад

    കൊച്ചേ വടക്കൻ പോളണ്ടിൽ അമേരിക്കയും വടക്കൻ പോളണ്ടും കൂടി 24വർഷമായി നിർമ്മിച്ച അണവകേന്ദ്രമുണ്ട് അതും റഷ്യയിൽ നിന്നെ 168കിലോമീറ്റർ അകലെ.. അതൊന്നും അറിയാതെ താനൊക്കെ ചാനൽ വന്നു റഷ്യ അമേരിക്കയെ അക്രമമിക്കുമെന്ന് പറാഞ്ഞു തള്ളതെ 😂😂

  • @RinuMadhavan
    @RinuMadhavan 7 часов назад

    ചേച്ചി ആദ്യം വടക്കൻ പോളണ്ട് ഒന്ന് നോക്ക് റഷ്യയുടെ മുക്കിൻ തുമ്പിൽ 168കിലോമീറ്റർ അകലെ അമേരിക്ക വടക്കൻ പോളണ്ടും ചേർന്ന് 24വർഷമായി അണവകേന്ദ്രം ഉണ്ടാക്കിട്ട്.. അത് അറിഞ്ഞു കൊണ്ട് പുട്ടിൻ കേറി അമേരിക്കയെ കേറി അടിക്കില്ല 😂😂

  • @RinuMadhavan
    @RinuMadhavan 7 часов назад

    പിന്നെ ഇപ്പോൾ ചാനൽ വഴി തള്ളുന്ന പോലെ റഷ്യ അമേരിക്ക യുദ്ധം നടക്കും 😂😂

  • @RinuMadhavan
    @RinuMadhavan 7 часов назад

    😂😂ചേച്ചി വടക്കൻ പോളണ്ടിൽ റഷ്യയുടെ മുക്കിൻ തുമ്പിൽ 160കിലോമീറ്റർ അകലെ അമേരിക്കയും വടകൻ പോളണ്ടും ചേർന്ന് നിർമിച്ച ആണവാകേന്ദ്രമുണ്ട് അത്‌ അറിയാവുന്ന റഷ്യ പുട്ടിൻ ചാടിക്കേറി അമേരിക്കക്ക് പണിയാൻ നിൽക്കില്ല ചുമ്മാ വന്നു ചാനൽ വന്നിരുന്ന് തള്ളിമറിക്കതെ 😂😂

  • @lieman-fr2dg
    @lieman-fr2dg 7 часов назад

    ലോക പോലീസ് അപ്പയിടുന്നു 😂😂😂

  • @RinuMadhavan
    @RinuMadhavan 7 часов назад

    ചേച്ചിയുടെ ഒരു കോമഡി 😂😂

  • @roygeorge5669
    @roygeorge5669 8 часов назад

    Do not try to provoke russia Accept a Russia Do not under estimate Russia America should not scratch Russia

  • @ptjones923
    @ptjones923 8 часов назад

    അമേരിക്ക യിലേക്കു രണ്ടെന്നും വിടണം. ബൈഡെൻ തന്നെ പൊട്ടി തെറിക്കും.

  • @fazalnv7020
    @fazalnv7020 8 часов назад

    Sathiyathil ipol nadakunnth kilavan marayittulla loka nethakalude bhudi suniyamaya nadapadikal aanu ithukond kashtta pedunnath lokathile janaghalum janaghal ee kilavan mareyoke valich thazheyitt yuvakal lokam bharikatte karanam avarku jivikan aagraham undakum ithoke inno naleyo pokan kidakunna kilavan maranu vayasan kalath vaasi thirkunnu

  • @sameermanuppasamee4964
    @sameermanuppasamee4964 8 часов назад

    Russia❤❤❤❤❤

  • @nazumudeenn9481
    @nazumudeenn9481 8 часов назад

    The presence of America is becoming more and more dangerous to every nations in the world.They are trying to befool the entire nations by illegal hooliganism and intimidation.They are trying to threaten even the UNO.

  • @kabeerck8066
    @kabeerck8066 8 часов назад

    25% ത്തിൽ കൂടുതൽ സരിനു കിട്ടില്ല. ആത്മ വിശ്വാസം കൂടിയപ്പോ ചിഹ്നം പോയി. കൈ കൊടുക്കാത്തത് കൈവിട്ടത് കൊണ്ടാണ്. ഇന്നോവ ആയിരുന്നെങ്കിൽ അതും മാഷാ അല്ലാഹ് സ്റ്റിക്കറും ഒട്ടിച്. മുസ്ലിം തീവ്രവാദികൾ എന്ന് പറഞ്ഞു പറ്റി ക്കാ മായിരുന്നു അല്ലേ 😂മോളെ മലയാളികൾ പൊട്ടൻമാരല്ല 🙏🏾

  • @anvarsadathk.m7978
    @anvarsadathk.m7978 9 часов назад

    അമേരിക്ക സമ്പൂർണ്ണമായും നശിക്കണം.അത് അമേരിക്ക തുടക്കമിട്ടു. എങ്കിലേ ലോകം സമാധാനം എന്താണെന്നറിയൂ. ആ കാലം വരിക തന്നെ ചെയ്യും

  • @muhammedrafeek6268
    @muhammedrafeek6268 9 часов назад

    Afgane.pedikkunna.ninde.us😜

  • @sreekutty2418
    @sreekutty2418 9 часов назад

    ഹൈഹായ്‌ എന്താ കഥ ശങ്കരാ

  • @thomasa1321
    @thomasa1321 9 часов назад

    Before Joe Biden leaving his seat he is making it difficult for Trump who is to take charge.

  • @ggft7su107
    @ggft7su107 9 часов назад

    യുഎസിന്റെ ലോക പോലീസ് സ്ഥാനം വീറ്റോ അധികാരം ഉപയോഗിച്ചു ഒരുപാട് ആളുകളെ കൊന്നത് കൊടുത്തതും ഫല്സയും ചേർത്ത് കിട്ടുമ്പോൾ താങ്ങാൻ സാധിച്ചെന്നു വരില്ല

  • @johnsonnc9878
    @johnsonnc9878 10 часов назад

    ഓഹോ

  • @abdulkarim1253
    @abdulkarim1253 10 часов назад

    For putin no need to wait for peemission

  • @ggft7su107
    @ggft7su107 10 часов назад

    അമേരിക്കയ്ക്ക് ഒന്ന് നന്നായി കിട്ടണം ഒത്തിരി കാലമായി ചോര കുടിക്കുകയാണല്ലോ കൊടുത്തതെല്ലാം തിരിച്ചു കിട്ടിയാൽ ഇരട്ടത്താപ്പും ഇവിടെ അവസാനിക്കും

  • @Faceoff100
    @Faceoff100 10 часов назад

    കർത്താവിന്റെ അമേരിക്ക വേറെ ലെവൽ കർത്താവിന്റെ ഇസ്രായേൽ അതുക്കും മേലെ. ശിവലിംഗയോനി നരേന്ദ്രഭാരതവും ഒരുമിച്ചു നിന്നാൽ ജിഹാദികൾ പൊക

  • @johnsonnc9878
    @johnsonnc9878 10 часов назад

    ഒന്ന് ഇട്ട് നോക്കു അപ്പോൾ അറിയാം us ആരെന്നു

    • @NavabTb
      @NavabTb 9 часов назад

      Icbm തൊടുത്ത് റഷ്യ തുടങ്ങിയത് അറിഞ്ഞില്ലേ, റഷ്യ അമേരിക്കൻ കപ്പലുകളെ മറ്റാരെ കൊണ്ടെങ്കിലും ആക്രമിപ്പിക്കാം, ഹൂത്തികൾ അതിനുള്ള ടൂൾ ആകും.

    • @resh9008
      @resh9008 6 часов назад

      😂😂😂 usine oombi kodkk indiyilenkedann

  • @galaxy594
    @galaxy594 10 часов назад

    Putin..... Part of your country ALASKA is there.... take it back soon.

  • @shajanshanavasps8215
    @shajanshanavasps8215 10 часов назад

    അമേരിക്ക ബ്രിട്ടൻ നായിൻറെ കൂടുതൽ വരുന്ന മക്കളാണ് ലോക യുദ്ധം ഉണ്ടാകുന്നത് ഉണ്ടാക്കുന്നത്

  • @shajahanfz
    @shajahanfz 10 часов назад

    Gud😮😮😮

  • @thankappanachary4175
    @thankappanachary4175 10 часов назад

    Adeeeeeee Podeeeeeeeee

  • @imthiyasimthiyaskm4457
    @imthiyasimthiyaskm4457 11 часов назад

    കാട്ട് കിഴവൻ പോകുന്ന പോക്കിൽ ട്രമ്പിന് കൊടുത്ത പണിയാണ് ഇപ്പോൾ നടക്കുന്നത്. മണ്ണാങ്കട്ട നിയമമാണ് കിഴവൻ ഇങ്ങിനെ ചെയ്യാൻ അവസരം കൊടുക്കുന്നത്.

  • @AbubakarAbu-b3o
    @AbubakarAbu-b3o 11 часов назад

    റഷ്യ എത്രയും വേഗം ഉക്രൈനിൽ ന്യൂക്ലിയർ ഉപയോഗിക്കണം. അതോടെ യൂറോപ്പ് വാലും ചുരുട്ടി ഓടും 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @KhalidPattikkadan-zn9gb
    @KhalidPattikkadan-zn9gb 11 часов назад

    എല്ലാത്തിനും കാരണം അമേരിക്ക

  • @adl131
    @adl131 11 часов назад

    റഷ്യയെ സംബന്ധിച്ച് മറ്റുള്ള രാഷ്ട്രങ്ങളെക്കാൾ ഒരുപാട് ആയുധങ്ങൾ വേണം. കാരണം റഷ്യ വലിയ ഒരു രാജ്യമാണ്.

  • @Nazarkp-y5f
    @Nazarkp-y5f 11 часов назад

    അങ്ങനെയല്ല മോളെ നാരഥന്റെ പണി ഒപ്പിച്ചു വച്ചിട്ട് അവന്മാർ മുങ്ങി അതല്ലേ ശരി