എനിക്കും വളരെ ഇഷ്ട്ടപെട്ട ഗായകൻ... പാടിയ പാട്ടുകളെല്ലാം മനോഹരം... അഹങ്കാരം തൊട്ടു തീണ്ടാത്ത പ്രതിഭ... രാകേഷും അച്ഛനെ പോലെ നല്ലൊരു ഗായകൻ ആണ്.. ദൈവം അനുഗ്രഹിക്കട്ടെ.. വിഷ്ണു സ്വരലയ പാലക്കാട്
പ്രിയപ്പെട്ട ബ്രഹ്മനന്ദൻ അങ്ങയുടെ ഓരോ ഗാനങ്ങളും ഒന്നിനൊനോട് മെച്ചം പുലർത്തുന്നു അകാലത്തിൽ പൊലിഞ്ഞു പോയ അങ്ങയുടെ ഗാനങ്ങൾ കേരളക്കര കടലെടുത്തു പോകുന്ന കാലം വരെ നിലനിൽക്കും അങ്ങയുടെ മരിക്കാത്ത ഓർമ്മകൾക്കു മുമ്പിൽ പ്രണാമം
🌹ഈ ദേവഗായകനുമായി നേരിട്ടിടപെടാൻ ഭാഗ്യമുണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ സഹധർമ്മിണി ഓർമ്മകൾ പങ്ക് വച്ചത് കേട്ടപ്പം എന്തോ ഒരു വിങ്ങൽ! 🎶ഒറ്റയ്ക്കിരിക്കുമ്പോളെന്നും മനസ്സിൽ ഒത്തിരി ഒത്തിരി ദുഃഖം...😔🙏
Being a Tamilian, I have not heard of this singer. What a wonderful voice! Some singers go unrecognized. Certainly he could sung thousands of songs. Looking forward to many more songs of Sri. Brahmanandam.
ശരീരം ഒപ്പമില്ലെങ്കിലും പ്രണയം എന്നും കൂടെ തന്നെ ഉണ്ടാവും..ഒരു ശക്തിക്കും വേര്‍പിരിക്കാന്‍ ആവില്ല. പല അനുഭവങ്ങളിലൂടെയും കടന്നു പോകുന്ന എനിക്കും ഇതൊന്നും വിശ്വസിക്കാതിരിക്കാന്‍ ആവില്ല.......
സംഗീത ലോകത്തെ മറ്റൊരു രക്ത സാക്ഷി.സീനിയർ ഗന്ധർവൻമാരുടെ ഒതുക്കൽ വിദ്യയിൽ പെട്ടുപോയ മഹാഗായകൻ.പണ്ട് സൈക്കിൾ യജ്ഞം നടക്കുന്ന സ്ഥാനത്ത് "കനകം മൂലം ദുഃഖം" എന്ന പാട്ട് കേട്ടത് ഇപ്പോഴും മനസ്സിൽ അലയടിക്കുന്നു. മഹാ ഗായകന് പ്രണാമം
മലയാളികൾ ശ്രദ്ധിച്ചിരുന്നു. പക്ഷെ അന്നത്തെ സംഗീത സംവിധായകർ അദ്ദേഹത്തിന് അവസരം കൂടുതൽ കൊടുത്തില്ല. അവരെ കുറ്റം പറയാനും കഴിയില്ല, അതിനു പിന്നിൽ മറ്റു പ്രമുഖർ ഉണ്ടായിരുന്നു. കഴിവുണ്ടായിട്ടും ചില ഗായകർക്കും ഇതേ അവസ്ഥ ആണ്.
ബ്രഹ്മാനന്ദൻ ജീവിച്ചിരുന്നപ്പോൾ കണ്ടില്ലെന്ന് നടിച്ച ആളുകൾ (സിനിമ ലോകത്തുള്ളവർ )ഇപ്പോൾ അദ്ദേഹത്തെ കുറിച്ച് വാഴ്ത്തിപ്പാടുന്നവർ കൂടുതലും. നിങ്ങളുടെ വാഴ്ത്തിപാടൽ നിർത്തി പോവുക, അതിനു അർഹത നിങ്ങൾക്ക് ഇല്ല. മലയാളിയുടെ കാതിലും നെഞ്ചിലും തേന്മഴ കോരിയിട്ടു പോയ മഹാ ഗായകാ ദൈവം പോലും പൊറുക്കില്ലഅവരോട്. മുകേഷിന്റെആർദ്രതയും, കിഷോറിന്റെ ഘന ഘാംഭീര്യവും ഒന്നിച്ചു ചേർന്ന താങ്കളുടെ ശബ്ദം പലരുടെയും ഉറക്കം കെടുത്തിയപ്പോൾ താങ്കൾ സിനിമപൊളിറ്റിക്സ്‌ലേ ഏറ്റവും വലിയ ബലിയാടായി, നഷ്ടം മലയാളിക്ക് തന്നെ. പ്രണാമം ദേവഗായകാ
നമിയ്ക്കുന്നു ഈ സ്നേഹത്തിനുമുന്നിൽ. ഈ വാക്കുകളിൽ നിന്ന് ആ മനസ്സിന്റെ തീവ്രമായ പ്രണയവും ആരാധനയും മനസ്സിലാകും.എല്ലാം സഹിച്ചു ജീവിത വീഥിയിൽ മുന്നേറാനുള്ള അനുഗ്രഹാശ്ശിസ്സുകൾ സർവ്വേശ്വരൻ നൽകട്ടെ . ആ മഹാഗായകന്റെ ഓർമ്മകൾക്കു മുന്നിൽ ഒരു പിടി വാടാമലരുകൾ .
God bless🙏🌹 you Usha chachi. Your sister Girija was my classmate in SN Women's College. Pranamam❤🙏 sir. Neelanishidhini....... ninmanimedayil, this song l like very much.
How innocent you are Amma. Everyone has an experience same like this, in their own life. I enjoyed Rakesh's Ganamela years ago at Mulankadakam temple. I was in publicity committee on that year.
പ്രിയമുള്ളവളെ നിനക്ക് വേണ്ടി പിന്നെയും നവ സ്വപ്നോപഹാരം ഒരുക്കി ഒരുക്കി ഞാൻ നിനക്ക് വേണ്ടി മാത്രം തെക്കൻ കാറ്റ് (1973) ഈ പാട്ട് മാത്രം മതി ഈ അതുല്യ പ്രതിഭയെ എന്നും ഓർമിക്കാൻ
ജോൽസ്യനായ എൻറെ ചേട്ടനെ കാണാൻ ഇടയ്ക്കിടെ ഞങ്ങളുടെ വീട്ടിൽ വരുമായിരുന്നു,അവസാനം വന്നു പോയപ്പോൾ ചേട്ടൻ എന്നോടു പറഞ്ഞു, ഇദ്ദേഹം ഇനി അധികകാലം ഉണ്ടാവില്ലെന്ന്,പറഞ്ഞതുപോലെ തന്നെ സംഭവിച്ചു
ബ്രഹ്മാനന്ദൻ ഒരു മഹാ ഗായകൻ തന്നെ. ഭർത്താവിനെ ഇത്ര സ്നേഹത്തോടെ ഓർക്കുന്ന ഭാര്യക്ക് ഹൃദയ പൂർവ്വം പ്രാർഥന ആശംസകൾ. മറകില്ലൊരിക്കലും
എനിക്കും വളരെ ഇഷ്ട്ടപെട്ട ഗായകൻ... പാടിയ പാട്ടുകളെല്ലാം മനോഹരം... അഹങ്കാരം തൊട്ടു തീണ്ടാത്ത പ്രതിഭ... രാകേഷും അച്ഛനെ പോലെ നല്ലൊരു ഗായകൻ ആണ്.. ദൈവം അനുഗ്രഹിക്കട്ടെ.. വിഷ്ണു സ്വരലയ പാലക്കാട്
❤😂
പ്രിയമുള്ളവളേ നിനക്ക് വേണ്ടി'' 'താരക രൂപിണി , ഈ രണ്ട് പാട്ടുകൾ പോരേ ഈ ഗായകനെ ഓർക്കാൻ
പ്രിയപ്പെട്ട ബ്രഹ്മനന്ദൻ അങ്ങയുടെ ഓരോ ഗാനങ്ങളും ഒന്നിനൊനോട് മെച്ചം പുലർത്തുന്നു അകാലത്തിൽ പൊലിഞ്ഞു പോയ അങ്ങയുടെ ഗാനങ്ങൾ കേരളക്കര കടലെടുത്തു പോകുന്ന കാലം വരെ നിലനിൽക്കും അങ്ങയുടെ മരിക്കാത്ത ഓർമ്മകൾക്കു മുമ്പിൽ പ്രണാമം
പാടിയ പാട്ടുകൾ മനസ്സിൽ തട്ടാത്ത മലയാളികളില്ല അവരുടെ പ്രിയപ്പെട്ട ഗായകൻ
ശ്രീ ബ്രഹ്മാനന്ദന്‍! ആര്‍ക്കും അനുകരിക്കാനാകാത്ത
ആലാപന സൗന്ദര്യം.
ഒരുപടി ഗാനങ്ങള്‍ കൊണ്ടു തന്നെ
ഗാനസമ്രാട്ടായിത്തീര്‍ന്ന
മഹാഗായകന്‍.
പ്രേംനസീറിനു പറ്റിയ ശബ്ദം ആർക്കും അനുകരിക്കാൻ പറ്റാത്ത ശബ്ദം
ഏറ്റവും നല്ല ഗായകൻ
🌹ഈ ദേവഗായകനുമായി നേരിട്ടിടപെടാൻ ഭാഗ്യമുണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ സഹധർമ്മിണി ഓർമ്മകൾ പങ്ക് വച്ചത് കേട്ടപ്പം എന്തോ ഒരു വിങ്ങൽ! 🎶ഒറ്റയ്ക്കിരിക്കുമ്പോളെന്നും മനസ്സിൽ ഒത്തിരി ഒത്തിരി ദുഃഖം...😔🙏
Being a Tamilian, I have not heard of this singer. What a wonderful voice! Some singers go unrecognized. Certainly he could sung thousands of songs. Looking forward to many more songs of Sri. Brahmanandam.
തമിഴ് അല്ല. മലയാളി ആണ്
അദ്ദേഹം പാടിയ പാട്ടുകളെല്ലാം എന്നെന്നും ഓർമ്മകളിൽ തിളങ്ങി നിൽക്കുന്നവയായിരുന്നു...!!!
1) ദേവഗായകനെ ദൈവം ശപിച്ചു ഭൂമിയിൽ വന്നവൻ യാചിച്ചു..
2) മാനത്തെ കായലിൻ മണപ്പുറത്തിന്നൊരു താമരകളിത്തോണി..
3) താരകരൂപിണി നീയെന്നുമെന്നുടെ ഭാവനരോമാഞ്ചമായിരിക്കും..
4) നീലനിശീഥിനി നിൻമണിമേടയിൽ
5) ക്ഷേത്രമേതെന്നറിയാത്ത തീർത്ഥയാത്ര..
6) പ്രിയമുള്ളവളെ നിനക്കുവേണ്ടി പിന്നെയും നവസ്വപ്നോപഹാരം..
7) താമരപ്പൂ നാണിച്ചു നിന്റെ തങ്കവിഗ്രഹം വിജയിച്ചു...
8) ലോകം മുഴുവൻ സുഖം പകരാനായ്..
അതെ , അദ്ദേഹത്തെ ഓർക്കുമ്പോൾ വേദന തോന്നുന്നു
ശരീരം ഒപ്പമില്ലെങ്കിലും പ്രണയം എന്നും കൂടെ തന്നെ ഉണ്ടാവും..ഒരു ശക്തിക്കും വേര്‍പിരിക്കാന്‍ ആവില്ല. പല അനുഭവങ്ങളിലൂടെയും കടന്നു പോകുന്ന എനിക്കും ഇതൊന്നും വിശ്വസിക്കാതിരിക്കാന്‍ ആവില്ല.......
സംഗീത ലോകത്തെ മറ്റൊരു രക്ത സാക്ഷി.സീനിയർ ഗന്ധർവൻമാരുടെ ഒതുക്കൽ വിദ്യയിൽ പെട്ടുപോയ മഹാഗായകൻ.പണ്ട് സൈക്കിൾ യജ്ഞം നടക്കുന്ന സ്ഥാനത്ത് "കനകം മൂലം ദുഃഖം" എന്ന പാട്ട് കേട്ടത് ഇപ്പോഴും മനസ്സിൽ അലയടിക്കുന്നു. മഹാ ഗായകന് പ്രണാമം
ഈ മഹാഗായകനോടു മലയാളി ചെയ്ത അതീതി കാലം ഒരു കാലത്തും മാപ്പു കൊടുക്കുകയില്ല.
ബ്രമ്മാനന്ദൻ , ഒത്തിരി വേദനയുള്ള ഓർമ്മകൾ, പ്രണാമം
എന്തിനേറെ താരകരൂപിണി മാത്രം മതി ശ്രീ ബ്രഹ്മാനന്ദൻ എന്ന ഗന്ധർവ്വ ഗായകൻ ഓർമ്മിക്കാൻ
എത്ര നിഷ്കളങ്കയായ അമ്മ 🙏💝
Hello,dear Usha! ,my schoolclassmate.Wife of a great singer.
Brahmanandan - Highest success ratio of songs
ബ്രഹ്മാനന്ദൻ സാറിന്റെ പാട്ടുകൾ എവിടുന്നെങ്കിലും കേട്ടാൽ അത് മുഴുവൻ കേട്ടിട്ടെ അവിടുന്നു പോകു
അത്രയ്ക്ക് ഇഷ്ടമാണ് ആ ശബ്ദം
നല്ലൊരു സഹധർമിണി. സ്നേഹമയിയായ ഭാര്യ. പുതിയ തലമുറ മലയാളികൾക്ക് അനുകരിക്കാവുന്ന മാത്രുക. ചേച്ചിക്കും കുടുബത്തിനും എല്ലാ ആശംസകളും
മലയാളികൾ വേണ്ടത്ര ശ്രദ്ധിക്കാതെ പോയ മഹാനായ കലാകാരൻ ഒരുപാട് ഇഷ്ടമുള്ള ഗായകൻ
മലയാളികൾ ശ്രദ്ധിച്ചിരുന്നു. പക്ഷെ അന്നത്തെ സംഗീത സംവിധായകർ അദ്ദേഹത്തിന് അവസരം കൂടുതൽ കൊടുത്തില്ല. അവരെ കുറ്റം പറയാനും കഴിയില്ല, അതിനു പിന്നിൽ മറ്റു പ്രമുഖർ ഉണ്ടായിരുന്നു. കഴിവുണ്ടായിട്ടും ചില ഗായകർക്കും ഇതേ അവസ്ഥ ആണ്.
ചേട്ടനോടൊപ്പമുള്ള എത്രയോ യാത്രകൾ, Stage programs. 🙏🙏🙏🙏🌹🌹🌹🌹🌹
Sri.Brahmanandans songs are Evergreen hit songs of Malayalam films.
താരക രൂപിണി നിയെന്നു മെന്നുടെ. 👌👌👌👌👌
ബ്രഹ്മാനന്ദൻ ചേട്ടൻ്റെ ഭാഗ്യമാണ് ചേച്ചി ചേച്ചിയുടെ ഭാഗ്യമാണ് ചേച്ചി പിന്നെ സംഗീതലോകത്തിൻ്റെ ഭാഗ്യമാണ് ചേച്ചിയുടെ ചേട്ടൻ ❤❤❤
ബ്രഹ്മാനന്ദൻ ജീവിച്ചിരുന്നപ്പോൾ കണ്ടില്ലെന്ന് നടിച്ച ആളുകൾ (സിനിമ ലോകത്തുള്ളവർ )ഇപ്പോൾ അദ്ദേഹത്തെ കുറിച്ച് വാഴ്ത്തിപ്പാടുന്നവർ കൂടുതലും. നിങ്ങളുടെ വാഴ്ത്തിപാടൽ നിർത്തി പോവുക, അതിനു അർഹത നിങ്ങൾക്ക് ഇല്ല. മലയാളിയുടെ കാതിലും നെഞ്ചിലും തേന്മഴ കോരിയിട്ടു പോയ മഹാ ഗായകാ ദൈവം പോലും പൊറുക്കില്ലഅവരോട്. മുകേഷിന്റെആർദ്രതയും, കിഷോറിന്റെ ഘന ഘാംഭീര്യവും ഒന്നിച്ചു ചേർന്ന താങ്കളുടെ ശബ്ദം പലരുടെയും ഉറക്കം കെടുത്തിയപ്പോൾ താങ്കൾ സിനിമപൊളിറ്റിക്സ്‌ലേ ഏറ്റവും വലിയ ബലിയാടായി, നഷ്ടം മലയാളിക്ക് തന്നെ. പ്രണാമം ദേവഗായകാ
മുകേഷിന്റെ ആർദ്രതയും കിഷോറിന്റെ ഘന ഗംഭീരതയും ഒത്തിണങ്ങിയ പ്രിയ ദേവ ഗായകന് പ്രണാമം
@@aneeshkumar8521 is the best way to get a hold of me
സെരിയാണ്... കൊണ കൊണ അടിക്കുന്ന പലരും
പരിഗണന ഉണ്ടായില്ല ഇദ്ദേഹത്തോട് ☺
Yes correct said my dear brother
ഏറ്റവും നല്ല ശബ്ദം
നമിയ്ക്കുന്നു ഈ സ്നേഹത്തിനുമുന്നിൽ. ഈ വാക്കുകളിൽ നിന്ന് ആ മനസ്സിന്റെ തീവ്രമായ പ്രണയവും ആരാധനയും മനസ്സിലാകും.എല്ലാം സഹിച്ചു ജീവിത വീഥിയിൽ മുന്നേറാനുള്ള അനുഗ്രഹാശ്ശിസ്സുകൾ സർവ്വേശ്വരൻ നൽകട്ടെ . ആ മഹാഗായകന്റെ ഓർമ്മകൾക്കു മുന്നിൽ ഒരു പിടി വാടാമലരുകൾ .
ചേച്ചീടെ കൂടെ സാർ ഇപ്പോഴും ഉണ്ട് 🙏🙏😍😍
God bless🙏🌹 you Usha chachi. Your sister Girija was my classmate in SN Women's College. Pranamam❤🙏 sir. Neelanishidhini....... ninmanimedayil, this song l like very much.
രാഗേഷിനെ കാണാൻ ചെന്നപ്പോൾ അതിസുഭിക്ഷമായ അഹാരം സ്വന്തം കൈകള കൊണ്ട് ഉണ്ടാക്കിത്തന്ന് വയർ നിറച്ച് ഊട്ടിയ എന്റെ പൊന്നു സ്നേഹ വാൽസല്യമായ അമ്മ
Chettante aathmaavu chilapol vannu thodum.....ente ishtagaayakan.
Ariyaan vaikiya alaapanam kp brhmanabdan.sir.Entha voices🙏Prannaamam
How innocent you are Amma. Everyone has an experience same like this, in their own life. I enjoyed Rakesh's Ganamela years ago at Mulankadakam temple. I was in publicity committee on that year.
പ്രിയമുള്ളവളെ നിനക്ക് വേണ്ടി പിന്നെയും നവ സ്വപ്നോപഹാരം ഒരുക്കി ഒരുക്കി ഞാൻ നിനക്ക് വേണ്ടി മാത്രം
തെക്കൻ കാറ്റ് (1973)
ഈ പാട്ട് മാത്രം മതി ഈ അതുല്യ പ്രതിഭയെ എന്നും ഓർമിക്കാൻ
ദൈവം ശപിച്ചദേവ ഗായകൻ, ബ്രഹ്മാനന്ദൻ സാർ
മലയാളസിനിമ പൊളിറ്റിക്സ് തകർത്തവലിയ ഗായകൻ, ബ്രഹ്മാനന്ദൻ സാർ
''ദേവഗായകനെ ദൈവം ശപിച്ചു ''
Divine love of celestial singer!
super
നാളെ (10.4.2024)ഓർമ ദിനത്തിൽ പ്രണാമംഗളോടെ. മോഹൻദാസ് കങ്ങഴ 🙏🌹🌹🌹🌹🌹
നീലനിശീഥിനീ ....
പ്രീയമുള്ളവളേ....
താരകരൂപിണി ....
🙏yes 💝super song
പതിനായിരം പാട്ടിനു സമം അദ്ദേഹം പാടിയ നീല നിശീഥിനി താരകരൂപിണി പ്രിയമുള്ളവളെ
ജോൽസ്യനായ എൻറെ ചേട്ടനെ കാണാൻ ഇടയ്ക്കിടെ ഞങ്ങളുടെ വീട്ടിൽ വരുമായിരുന്നു,അവസാനം വന്നു പോയപ്പോൾ ചേട്ടൻ എന്നോടു പറഞ്ഞു, ഇദ്ദേഹം ഇനി അധികകാലം ഉണ്ടാവില്ലെന്ന്,പറഞ്ഞതുപോലെ തന്നെ സംഭവിച്ചു
നല്ല ഒരു ഭാവ ഗായകനായിരുന്നു.
Neela niseedhini... athanu enikku adhehathinte priya ganam. padiya ella pattukalilum athupole swantham vyakthimidra nilaniruthi. kollam karude abhimanam.
Very good program.
ഏറ്റവും നല്ല ശബ്ദം
ഇദ്ദേഹത്തിന് അർഹമായ അവസരം കിട്ടിയില്ല.... അത് പോട്ടെ ഇദ്ദേഹത്തിന്റെ മകൻ നല്ല. കഴിവുള്ള. ഗായകൻ ആണ് പക്ഷെ ഒരു പരിഗണയും കിട്ടിയില്ല.....
😔
Great singer,,,,,,,,,,,,,,,,,,,,,,
Greatest singer, no substitute voice,
സ്നേഹം
എല്ലാം ഒരു നിമിത്തം പോലെ
പ്രേംനസീറിനു പറ്റിയ ശബ്ദം
VerryGoodSinger
Good family.....we respect
മലയാളസിനിമയിൽ
യേശുദാസ് , ജയചന്ദ്രൻ ,
ബ്രഹ്മാനന്ദൻ ഇവർ ത്രി-
മൂർത്തികളാണ്. പിന്നീട്
വന്നവർക്കാർക്കും
ഇവരുടെ അടുത്തെങ്ങും
എത്താൻ കഴിഞ്ഞിട്ടില്ല.
100 %❤🎉🎉🎉
Celestial singer
Great musician
Njaan Bombayil aadyamaayi pokumpol Aviduthe Ayyappa poojakku (Sakinaka)Ganamela Brahmanandan sir intethaayirunnu 1983 il aayirunnu
അനശ്വര ഗായകൻ🙏🙏🙏
God bless you
വളരെ വലിയ പാട്ടുകാരൻ ഒരിക്കലും മറക്കാൻ പറ്റാത്ത പാട്ടുകാരൻ പക്ഷെ ഇനിയും അദ്ദേഹം പുനർ ജനിച്ചിരുന്നെങ്കിൽ
great
Only one fortune for you. Became the wife of a Great Singer.
Malyalikku ahankarikkan....abhimanamayi.. pakaram vaykkan pattatha aa madhura sabdam...Brahmanandan....
Appol yesudaso?
god bless u
really unlucky singer.... deserved at least 1000 film songs...
❤❤❤❤❤❤
Bagy davi🗻
എന്താ നിങ്ങളുടെ നക്ഷത്രങ്ങൾ
Nalla songs inte udama..
നമ്മുടെ സ്വകാര്യത യുടെ താക്കോൽ സൂക്ഷിച്ചു വയ്ക്കുക അല്ലേൽ കളഞ്ഞുപോകും
🙏🙏🙏🙏🙏😔
🌹🙏🙏😘
ഇത്രയും പരത്തിപ്പറയുന്നതിനേക്കാൾ ....നല്ലത് ഇതൊക്കെ എഴുതി അവതരിപ്പിക്കുന്നതായിരിക്കും കൂടുതൽ നല്ലത് ....
Great singer ❤
CKP യി ലല്ലേ വീട്
So sad
Great singer
🌹❤🙏🙏🙏
God bless you