MARIKKATHA PRANAYAM BHARANIKKAVU

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 29

  • @SureshKumar-gt7ep
    @SureshKumar-gt7ep 8 месяцев назад +2

    🙏നല്ല ജീവിത വീക്ഷണം.. ഒരു കലാകാരന്റെ ഭാര്യയുടെ.. ദർശനം.. 🌻

  • @user-mo2fv2rt3w
    @user-mo2fv2rt3w 5 лет назад +7

    ശ്രീ ഭരണിക്കാവ് ശിവകുമാർ എന്ന ഗാനരചയിതാവിനെ ഒരുപാട് ഇഷ്ടമാണ്. ചോറ്റാനിക്കര അമ്മ എന്ന സിനിമയിലെ എല്ലാ ഗാനങ്ങളും ഇഷ്ടമാണ്.

  • @pippiladan
    @pippiladan 8 лет назад +6

    തങ്കത്തേരുള്ള ധനികനു മാത്രം വരം കൊടുക്കുന്ന ദൈവമേ
    പാവങ്ങള്‍ക്കായി താഴെ വരൂ അല്ലെങ്കില്‍ ഞാന്‍ നീയാകും
    അവരുടെ ദൈവം ഞാനാകും (൨)
    തങ്കത്തേരുള്ള ധനികനു മാത്രം വരം കൊടുക്കുന്ന ദൈവമേ
    ♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,
    പണക്കാര്‍ നിര്‍മ്മിച്ച പൂജാമുറിയിലെ പഴഞ്ചോറുണ്ണുന്ന ദൈവമേ ദൈവമേ (൨)
    പാവങ്ങള്‍കെട്ടിയ കൂരകള്‍ക്കുള്ളിലെ പായസമുണ്ണാത്തതെന്തേ
    പായസമുണ്ണാത്തതെന്തേ
    തങ്കത്തേരുള്ള ധനികനു മാത്രം വരം കൊടുക്കുന്ന ദൈവമേ
    ♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,♪, ♫,
    പൊക്കിളിന്‍താഴത്തു സാരിയുടുക്കുന്ന ♫,♪, ♫,♪, ♫,♪, ♫, പുഷ്പവതികളേ
    ആ................................. ♫,♪, ♫,♪, ♫,♪, ♫,
    പൊക്കിളിന്‍താഴത്തു സാരിയുടുക്കുന്ന ♫,♪, ♫,♪, ♫,♪, ♫, പുഷ്പവതികളേ
    പുഷ്പവതികളേ യുവതികളേ
    സ്വപ്നം കാണുന്ന നിങ്ങളുടെ കണ്ണുകള്‍ക്ക് ♫,♪, ♫,♪, ♫,♪, ♫,
    സത്യം കാണാന്‍ കഴിവില്ലയോ (൩)

  • @vaishnavatheertham4171
    @vaishnavatheertham4171 5 лет назад +5

    ഒരുപാട് ഇഷ്ട്ടപെടുന്ന പ്രതിഭ

  • @sasidharsreedhar3480
    @sasidharsreedhar3480 5 лет назад +3

    Realy a great and good personality. I like you sivakumar

  • @user-ko4fn7kj7y
    @user-ko4fn7kj7y 7 месяцев назад +2

    വയലാറിൻ്റെ യദാർത്ഥ പിൻഗാമി ശിവകുമാർ സർ തന്നെ....

  • @pippiladan
    @pippiladan 8 лет назад +4

    രാജു രഹിം എന്നാ സിനിമയിലെ ഈ ഗാനം ആണ് എനിക്കിഷ്ട്ടം.

    • @dingribeast
      @dingribeast 3 месяца назад +1

      Which Song??

    • @pippiladan
      @pippiladan 3 месяца назад

      @@dingribeast ruclips.net/video/uqFGJEDN6dM/видео.html

  • @nidilimedia
    @nidilimedia 3 года назад

    പൂനിലാ പക്ഷി ചിറകടിച്ചു 💙💙💙👍👍👍👍😘😘😘😘

  • @sumangalanair135
    @sumangalanair135 3 года назад

    Ella gangulum super 👌👌👌👌🙏👌🙏👌👌

  • @sumangalanair135
    @sumangalanair135 3 года назад

    Eouru song thne Ella vurmorkum 👌👌👌👌👌🙏🙏🙏🙏

  • @sumangalanair135
    @sumangalanair135 3 года назад

    Kudthl kruthudevm thrum 👌👌👌👌🙏🙏🙏🙏🙏

  • @Dileepkumar-bg3dm
    @Dileepkumar-bg3dm 3 года назад

    Sivakumar Pazhamthamipatukal year2004 music vaipinsurendran yenna party venam

  • @binoyk3186
    @binoyk3186 3 года назад

    Great

  • @dingribeast
    @dingribeast 3 месяца назад

    His Second wife.. He had a earlier Christian life partner with a daughter in another man..

  • @nizamalipv3902
    @nizamalipv3902 2 года назад +2

    സ്മേരവതി എന്നതിന്റെ അർത്ഥം ആരെങ്കിലും പറയുമോ

  • @sumangalanair135
    @sumangalanair135 3 года назад

    Orikkalum mrikunella🙏🙏🙏🙏🙏

  • @prasadkaniyantharayil1924
    @prasadkaniyantharayil1924 5 лет назад +2

    Jeevichirunnappol angeekaram kittatha kavi

  • @venugopalkb4385
    @venugopalkb4385 4 месяца назад

    Cenima feeldilulla Amma polulla Sangadanakalk Ee kudumbathe Onnu Sahayichu koode Sivakumarinte thoolikayil piranna ganangal ethra cenimakaleyum Abhinethrikaleyum Oppam Ee feeldilullavareyum Uyarthi kodudupoyittund Nanniyundavanam Vellithirayil mathram hurdhayathudipundayal pora manushyanavanam😍😡😠.

  • @SunilKumar-li9dl
    @SunilKumar-li9dl 5 лет назад +1

    മനസു മനസിന്‍െറ കാതില്‍ രഹസ്യങ്ങള്‍..........

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 Год назад

    He was an English lecherer M S M college. Gave up and became the Narkotic world.