11th death anniversary of renowned singer K.P. Brahmanandan | Manorama News

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 20

  • @cprateeshninan4583
    @cprateeshninan4583 5 лет назад +16

    തൊട്ടതെല്ലാം പൊന്നാക്കിയ മഹാഗായകൻ. ഒരു കാലഘട്ടത്തിന്റെ വരദാനം. പക്ഷെ നാം വേണ്ടതുപോലെ ഈ ഗായകനെ ആദരിച്ചോ എന്ന് കാര്യത്തിൽ സംശയമുണ്ട്. അക്കാര്യത്തിൽ മലയാളിക്ക് തെറ്റുപറ്റി. പ്രശസ്തിയുടെ കൊടുമുടികളിലെത്താൻ എല്ലാ യോഗ്യതയുമുണ്ടായിരുന്ന ഒരു ഗായകനായിരുന്നു.പ്രണാമം.

  • @shajipk80
    @shajipk80 4 года назад +5

    അനശ്വര ഗാനങ്ങളിലുടെ ഈ മഹാൻ എല്ലാവരിലും ഓമ്മയിൽ നിലനിൽക്കും. അദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനും ദൈവം നല്ലതു വരുത്തട്ടെ .
    Seena

  • @lallal2395
    @lallal2395 5 лет назад +14

    നല്ല പാട്ടുകൾ പാടിയ മലയാളത്തിന്റെ ഗായകൻ

  • @amalaugustin4659
    @amalaugustin4659 6 лет назад +11

    Great singer of all time..brahmanandan🙏🙏🙏🙏🙏🌹🌹

  • @sureshpn1624
    @sureshpn1624 5 лет назад +7

    My favorite singer for ever.. 😍😍😍😍😍😍😍😍

  • @venugopalgnanthancode41
    @venugopalgnanthancode41 2 года назад +2

    Most underrated singer in malayalam

  • @eldhosemk7333
    @eldhosemk7333 5 лет назад +16

    ബ്രമ്മാനന്ദനും ചിലരുടെ ചവിട്ടി താഴ്ത്തലിൽ ഒതുങ്ങുകയായിരുന്നു

  • @pillaisajithkumar3686
    @pillaisajithkumar3686 5 лет назад +3

    He is great.

  • @raghunath4515
    @raghunath4515 2 года назад +3

    യേശുദാസിന്റെ ഒപ്പം നിൽക്കാൻ കഴിഞ്ഞ മലയാളത്തിലെ ഏക ഗായകൻ

  • @saseendrababu8078
    @saseendrababu8078 2 года назад

    Best singer of all times and my favourite .Manathe kayalin manapurath.......

  • @radhakrishnanfalaj9038
    @radhakrishnanfalaj9038 9 месяцев назад

    ❤pranamam
    prabo

  • @saraswathibhaskar8411
    @saraswathibhaskar8411 Год назад

    I request to gt vedeo's of Bhrahmanandan Sir, tamiz nd 1 Marathi, wch not gttg on my Google search. Anyone pls help

  • @sangeethsindhu4338
    @sangeethsindhu4338 Год назад

    😔

  • @saraswathibhaskar8411
    @saraswathibhaskar8411 Год назад

    Can any one helo to forward me marathy song wch bhrahmanandan sung.pls

  • @abinbabu2938
    @abinbabu2938 6 месяцев назад

    ചവിട്ടി താഴുത്തി 😢 അത്ര തന്നെ

  • @harisivan3148
    @harisivan3148 6 лет назад +3

    He is great