ഈശ്വര ചിന്തയിൽ by ശ്രീ കമുകറ പുരുഷോത്തമൻ l Old is Gold programme l at Sharjah l 1988

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Eswara chinthayil | Sri Kamukara Purushothaman | Old is Gold | Live | Sharjah | 1988
    Please like, share and subscribe
    PR Murali / Flutist
    Music Director
    Muralee Sangeeth Orchestra / Academy
    Professional Music Training Center
    Ernakulam
    Contact
    9447200365

Комментарии • 53

  • @Vishu95100
    @Vishu95100 Год назад +19

    യേശുദാസ് യുഗത്തിനുമുമ്പ് മലയാള സിനിമാഗാനലോകത്തെ അടക്കിഭരിച്ച അനശ്വരഗായകൻ.. മണ്മറഞ്ഞ് 28 വർഷം കഴിഞ്ഞിട്ടും ഈ ഗാനങ്ങളിലൂടെ അദ്ദേഹം നമുക്കൊപ്പം ജീവിയ്ക്കുന്നു..

    • @ablplus9077
      @ablplus9077 11 месяцев назад

      Yesudas ne kakal top singer

    • @ablplus9077
      @ablplus9077 11 месяцев назад

      Yesudas nothing in front of him

    • @chandrasekharankv7577
      @chandrasekharankv7577 11 месяцев назад

      Yesudas is better singer

    • @pramoda4230
      @pramoda4230 4 месяца назад

      യേശുദാസിന് എത്ര മാത്രം അസൂയാവഹമായ സ്ഥാനം ലഭിച്ചിരിക്കുന്നു എന്ന് ഈ കമൻ്റ്സ് കണ്ടപ്പോൾ മനസ്സിലായി. ശ്രീ കമുകറ പുരുഷോത്തമൻ ഗംഭീര ഗായകനാണ്. ഉദയഭാനു പാടിയ പാട്ടുകൾ വേറെ ആരെങ്കിലും പാടിയാൽ നേരെ ആവുമോ. A m Raja പാടിയ പാട്ടുകൾ വേറെ ഉള്ളവർ പാടിയാൽ എങ്ങനെ ഇരിക്കും. അതുകൊണ്ട് ഒരു താരതമ്യം വേണ്ട. സംഗീതം ആസ്വദിക്കൂ. ദാസേട്ടൻ പാടിയ കസ്തൂരി manakkunnallo, sindoora തിലകവുമായി, ഹരിമുരളീരവം, polthinkalkala pottuthotta, നക്ഷത്ര ദീപങ്ങൾ തിളങ്ങി തുടങ്ങിയ ഗാനങ്ങൾ കമുകറ പുരുഷോത്തമൻ പാടിയാൽ എത്ര രസം ഉണ്ടാവും. ജയചന്ദ്രൻ ji yude ഗാനങ്ങൾ അദ്ദേഹത്തിൻ്റെ അവകാശം ആണ്. So tharathamyangalkk അർത്ഥമില്ല

  • @radhakrishnan7353
    @radhakrishnan7353 3 месяца назад +5

    ലോകം ഉള്ളടത്തോളം ഈ പാട്ടിനും കമുകറ പുരുഷോത്തമൻ സാറിനും മരണമില്ല സാറിന് ശത കോടി പ്രണാമം ❤️🙏❤️

  • @chandrasekharanthampi9831
    @chandrasekharanthampi9831 28 дней назад +3

    എന്റെ അദ്ധാപകനായ കമുകറ സാറിന് മരണമില്ല.ഗായക സാമ്പ്റാട്ടായി ഞങ്ങളുടെ മനസ്സിൽ എന്നും ജീവിക്കുകതന്നെ ചെയ്യും.

  • @ramachandrannair6990
    @ramachandrannair6990 22 часа назад

    kamukara Purushothaman Chattan was a legend in Malayalam drama and Malayalam movie songs 50s 60s & 70s . My childhood I used to go for enjoying his ganamalla in the nibarhood temple ullzavam. Still I remember, he was very good in Malayalam songs I never forget him. Pranamam 🙏🙏🙏🙏🙏💕💕💕🌹🌹🌹

  • @sylajadevi6068
    @sylajadevi6068 9 месяцев назад +4

    പ്രണാമം 🙏സാർ സ്കൂളും sirneyum ഓർമ്മവരുന്നു അനശ്വര ഗാനം 🙏🙏🙏❤നമ്മുടെ നാടിന്റെ ആദ്മഭിമാനം 🙏

  • @balakrishnankeeppalli4766
    @balakrishnankeeppalli4766 3 месяца назад +4

    പാടിയതെല്ലാം ഹിറ്റ് എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ.

  • @arifaea3908
    @arifaea3908 9 месяцев назад +4

    ആദ്യമായിട്ടാണ് ഈ sirne കാണുന്നത് ആത്‍മവിദ്യാലയമേ,പിന്നെ ഈ പാട്ടും, big thanx ഈ അവസരത്തിൽ മുത്തയ്യ sirneyum ഓർക്കുന്നു

  • @user-cr6wp6xx8r
    @user-cr6wp6xx8r 9 дней назад +1

    ഗാന രചന - തിരുനയനാർ കുറിച്ചി മാധവൻ നായർ , സംഗീതം, ബ്രദർ ലക്ഷ്മണൻ❤

  • @vsankar1786
    @vsankar1786 2 года назад +6

    കമുകറ പുരുഷോത്തമൻ സാർ വർഷങ്ങൾക്കുമുമ്പ് സിനിമക്കായി പാടിയ ഈ അനശ്വര സുന്ദര സന്ദേശഗാനം ഒരു വ്യത്യാസവുമില്ലാതെ വീണ്ടും പാടുന്നത് കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു സന്തോഷം...നിർവൃതി...
    ഈ അസുലഭ രംഗം കാണാൻ കഴിഞ്ഞത് മഹാഭാഗ്യം...!
    മലയാളഗാനങ്ങളുടെ ബാല്യകാലത്തിന് തിലകം ചാർത്തിയ ഈ മഹാഗായകനെ അവതരിപ്പിച്ചതിന് വളരെ... വളരെ.. നന്ദി. പുരുഷോത്തമൻമാഷിന് പ്രണാമം.

  • @neurogence
    @neurogence 8 дней назад +1

    Oh my goodness this is my favorite in terms of simplicity and alaap

  • @sreevallyedayalil955
    @sreevallyedayalil955 9 месяцев назад +2

    ഈ ഗാനം ഈ ഇതേ ശബ്ദത്തിൽ കേൾക്കുമ്പോൾ എല്ലാം marannirunnu പോകും

  • @devu57
    @devu57 2 месяца назад +1

    കന്യാകുമാരി ജില്ലയിലെ തിരുവട്ടാർ സ്വദേശി ആയ ഞാൻ കമുകറ സാറിന്റെ സ്കൂളിൽ ആണ് +2 വരെ പഠിച്ചത്. എല്ലാ വർഷവും സ്കൂൾ anniversary-ൽ സാറ് പാട്ടുകൾ പാടുമായിരുന്നു. പക്ഷെ ഇന്ന് എനിക്ക് 55 വയസ്സ്. എനിക്ക് ഇപ്പോഴാണ് ഈ പാട്ടിലെ lyrics-ലെ അർത്ഥത്തിന്റെ ആഴം മനസ്സിലാവുന്നത്. വളരെ വളരെ പരമാർത്ഥം. മാത്രമല്ല ഇത് എനിക്ക് എന്റെ സ്കൂൾlife- ലെ nostalgic feelings നേയും വല്ലാതെ ഉണർന്നു. Thanks very much.🙏🙏 🙏

    • @MuraliPR59
      @MuraliPR59  2 месяца назад

      You are welcome 🙏

  • @rathikumarrathish723
    @rathikumarrathish723 День назад

    R Rathikumar Thiruvattar Iam very happy sir

  • @Motherland47
    @Motherland47 7 месяцев назад +2

    ഈ ഇന്റർനെറ്റ്‌ യുഗത്തിൽപോലും ഈ പാട്ട് തരുന്ന ഫീൽ അപാരംതന്നെ.

  • @RugminiDevipNair
    @RugminiDevipNair 7 дней назад +1

    പ്രണാമം ഗുരുജി🙏.🙏🙏🙏👍

  • @ramachandrannair6990
    @ramachandrannair6990 12 дней назад +1

    AWOSME

  • @varghesesimon7588
    @varghesesimon7588 Год назад +2

    Kamukaruda Gret song super

  • @raghavanchaithanya9542
    @raghavanchaithanya9542 10 месяцев назад +2

    Excellent

  • @user-kh2wn4yf2h
    @user-kh2wn4yf2h Месяц назад +1

    ശരിക്കും റേഡിയോ യിൽ കേൾക്കും പോലെ ഉണ്ട്

  • @suryapilla
    @suryapilla Год назад +2

    അതിമനോഹരം 🙏🙏🙏

  • @Nainika16k
    @Nainika16k 11 месяцев назад +1

    Very good song

  • @user-ce1rk1in5w
    @user-ce1rk1in5w 6 месяцев назад +1

    Kamukara Sir, pranamam. Ente cheruppakalath ente achan Kamukara Sir - nte pattukal kelkumayirunnu. Achan oru vidham nannayi bhajana paattukal paadunna allayirunnu. Kamukara Sir - nte ee paattukal padunnathu kelkamayirunnu. Kamukara sir node valiya bahumanavum snehavum aayirunnu achanu. Innippol avar aarum jeevichirippilla. Enkilum pazhaya kaalathe aa nalla ormakal manassil sookshikkunnu. Pranamam Kamukara Sir.

  • @gireeshkumargireesh3839
    @gireeshkumargireesh3839 Год назад +2

    🙏🙏🙏

  • @user-kh2wn4yf2h
    @user-kh2wn4yf2h Месяц назад +1

    അനുരാഗ നാടകത്തിൽ. ആ പാട്ട് പടിയിട്ടുണ്ടോ

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf 6 месяцев назад +1

    ❤️👍🌹

  • @valsakumar3673
    @valsakumar3673 2 месяца назад +1

    പാട്ട് ഉഗ്രൻ.ഈ വരികൾ എഴുതിയത് ആരാണ്

    • @MuraliPR59
      @MuraliPR59  2 месяца назад

      Thanks 🙏 അറിയില്ല 🌹

  • @radhagopi3939
    @radhagopi3939 7 месяцев назад +1

    He was nit properly recognized