MOHANLAL SINGS 'ESWARA CHINTHAYITHONNE' .... Video and writeup by G. Hari Neelagiri.

Поделиться
HTML-код
  • Опубликовано: 9 сен 2024
  • ശ്രീകുമാരൻ തമ്പി തന്റ്റെ ഗുരുവായ മെരീലാന്റ്റ് സുബ്രഹ്മണ്യത്തിന് അക്ഷരാദരവർപ്പിച്ചപ്പോൾ അതു 'യഥാർഥ ലാലിസം' ആസ്വദിക്കാനുള്ള അനർഘ രാഗാവസരമായി...
    കെ. ആർ വിജയ,യേശുദാസ്, മല്ലികാ സുകുമാരൻ, മധു, തുടങ്ങി ഇന്നും വെട്ടിത്തിളങ്ങുന്ന ആഘോഷവ്യക്തിത്വങ്ങൾ സദസ്യരിൽ സമ്മോഹന ഭൂതകാലാനുഭൂതി തൊട്ടുണർത്തിയെങ്കിലും ആത്മാനുഭവമായത് മോഹന്‍ലാലിന്റ്റെ ഗാനാലാപനം തന്നെ..!
    ശ്രീകുമാരൻ തമ്പി മെരിലാൻഡ് സുബ്രഹ്മണ്യത്തെക്കുറിച്ചെഴുതിയ സമഗ്ര അനുഭവ ഗ്രന്ഥത്തിന്റ്റെ പ്രകാശനവേളയിൽ ഗാനഗന്ധർവ്വനെ സാക്ഷിനിർത്തി ലാൽ 'ഈശ്വരചിന്തയിതൊന്നേ...' ആലപിച്ചപ്പോൾ സാക്ഷാൽ കമുകറയുടെ ആത്മാവ് ആ അനശ്വര നടനെ അനുഗ്രഹിച്ചാസ്ളേഷിച്ചതായി അനുഭവപ്പെട്ടു...
    പ്രിയപ്പെട്ട മോഹൻ ലാൽ...
    താങ്കൾക്കിതു ജന്മാന്തര സുകൃതം..😊..!
    ഞങ്ങൾക്കിതു ജന്മാന്തര പുണ്യം...😊...!
    (Video by G.Hari Neelagiri )

Комментарии • 27

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 Год назад +8

    മോഹൻലാൽ നന്നായി പാടി.
    ഒരു ഗായകൻ അല്ലാത്ത ഇദ്ദേഹം
    ഇത്രയും നന്നായി പാടിയത് അത്ഭുതം.

  • @aram7117
    @aram7117 Год назад +7

    ലാൽ പാടിയ മറ്റു പാട്ടുകളെ അപേക്ഷിച്ചു ഈ പാട്ടു വിജയിച്ചിരിക്കുന്നു

    • @HariNeelagiri
      @HariNeelagiri  8 месяцев назад

      അതേ.. മോഹൻലാൽ അസാധ്യമായി പാടി യിറിക്ക്കുന്നു..!😊

  • @NIKHILDASCS999
    @NIKHILDASCS999 9 месяцев назад +2

    Great laletta .. Great Contribution... Beyond words

  • @rajanisoman6790
    @rajanisoman6790 10 месяцев назад +2

    W👍👍

  • @faizalmhd7346
    @faizalmhd7346 11 месяцев назад +2

    ലാലേട്ടാ ഇതു ഇത്തിരി കടുത്തു പോയി

  • @jayaprakashanpk4156
    @jayaprakashanpk4156 10 месяцев назад +2

    👌👌

  • @raghavanchaithanya9542
    @raghavanchaithanya9542 10 месяцев назад +1

    Superlaletta

  • @mycrafts8139
    @mycrafts8139 2 месяца назад

    👍👌

  • @bijupillai1
    @bijupillai1 Год назад +4

    Super laletta well sung🙏🏻❤️❤️❤️

  • @krishnachandranvengalloor965
    @krishnachandranvengalloor965 Год назад +2

    Vedeo is shaking.❤

  • @sreejithraj3027
    @sreejithraj3027 Год назад +3

    ❤❤

  • @mani3536
    @mani3536 Год назад +1

    Super👍

  • @gokulsnair5264
    @gokulsnair5264 2 года назад +3

    ❤️❤️❤️❤️

  • @devadaschidambaran9906
    @devadaschidambaran9906 2 месяца назад

    സകലകലാ വല്ലഭൻ

  • @sajeevelanthoor4473
    @sajeevelanthoor4473 Год назад +2

    ❤️

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o Год назад +3

    ഇത് ഏത് സ്റ്റേജ് പ്രോഗ്രാമ

    • @HariNeelagiri
      @HariNeelagiri  7 месяцев назад +2

      ശ്രീകുമാരൻ തമ്പി തന്റ്റെ ഗുരുവായ മെരീലാന്റ്റ് സുബ്രഹ്മണ്യത്തിന് അക്ഷരാദരവർപ്പിച്ചപ്പോൾ അതു 'യഥാർഥ ലാലിസം' ആസ്വദിക്കാനുള്ള അനർഘ രാഗാവസരമായി...
      കെ. ആർ വിജയ,യേശുദാസ്, മല്ലികാ സുകുമാരൻ, മധു, തുടങ്ങി ഇന്നും വെട്ടിത്തിളങ്ങുന്ന ആഘോഷവ്യക്തിത്വങ്ങൾ സദസ്യരിൽ സമ്മോഹന ഭൂതകാലാനുഭൂതി തൊട്ടുണർത്തിയെങ്കിലും ആത്മാനുഭവമായത് മോഹന്‍ലാലിന്റ്റെ ഗാനാലാപനം തന്നെ..!

    • @kannanr-xu7qw1lr9o
      @kannanr-xu7qw1lr9o 7 месяцев назад

      @@HariNeelagiri ഓരോ വരികളും ഈ കാലത്ത് എത്ര അർത്ഥo ഉള്ളതാണ്

  • @RajeevK.V
    @RajeevK.V Месяц назад

    Laletanepadanptiyapat

  • @swamiswami4363
    @swamiswami4363 9 месяцев назад +1

    വേഗത കൂടിപ്പോയി

  • @uvkumar-be7ds
    @uvkumar-be7ds Месяц назад +1

    വിറയൽ പിടിച്ചവനെ ക്യാമറ ഏല്പിക്കണ്ടായിരുന്നു

  • @jayaprakashv.v3583
    @jayaprakashv.v3583 8 месяцев назад

    Enthinu vendiyaneprahssanam...

    • @HariNeelagiri
      @HariNeelagiri  7 месяцев назад +1

      പ്രഹസനമല്ല മോഹന്ലാല് എന്ന പ്രതിഭാസം

  • @gireesanm5724
    @gireesanm5724 5 месяцев назад

    Edwarachinta..ormakal mathram

  • @jacobsylas-fq3kg
    @jacobsylas-fq3kg 6 месяцев назад

    Paddu paddaerikkadde...athe orikkalum...hindutva...rastreeyathinu...ubayohikkathirunna mathi....

  • @narayananv2183
    @narayananv2183 3 месяца назад

    ലാലേട്ടൻ ❤❤❤