താരങ്ങളുടെ താരം "മോഹൻലാൽ" | Interview With Mohanlal

Поделиться
HTML-код
  • Опубликовано: 6 сен 2024
  • താരങ്ങളുടെ താരം "മോഹൻലാൽ" | Interview With Mohanlal
    സംവിധാനം , നിർമ്മാണം : തോമസ് ടി. കുഞ്ഞുമ്മൻ
    സ്ക്രിപ്റ്റ് : ടി . പി. ശാസ്തമംഗലം
    വിവരണം : സതീഷ് ചന്ദ്രൻ
    സംഗീതം ജോയ് തോട്ടാൻ
    ക്യാമറ : തങ്കരാജ്
    Digital Archiving : സി പി മുരളീധരൻ
  • РазвлеченияРазвлечения

Комментарии • 797

  • @keralanews4891
    @keralanews4891 2 года назад +1708

    ദൂരദർശൻ പാവപ്പെട്ടവന്റെ മൾട്ടിപ്ലക്സ് ആയിരുന്നു ഒരിക്കൽ. വെള്ളിയാഴ്ച രാത്രി ചിത്രഗീതം കാണുമ്പോൾ മനസിൽ രണ്ടു ദിവസം ക്ളാസില്ല കളിക്കാം എന്നാണ്. ഞായറാഴ്ചപടം കണ്ട് കഴിയാൻ നേരം ടെൻഷൻ തുടങ്ങും .നാളെ കാലത്ത് ക്ളാസിൽ പോണല്ലോ എന്നോർത്ത്..😍😍😍😍🔥🌹

    • @shameercklmable
      @shameercklmable 2 года назад +83

      ജെങ്കിൽ ബുക് തുടങ്ങുമ്പഴേ ഒരു സങ്കടം വരും

    • @jishnus1548
      @jishnus1548 2 года назад +30

      "പണ്ട് ബാലരമയിൽ "മൂറിവാല്" എന്ന ചിത്രകഥ തിർന്നപ്പോൾ ഞാൻ കരഞ്ഞിരുന്നു😥😥😥😥😥

    • @user-nh4cs9vv4p
      @user-nh4cs9vv4p 2 года назад +7

      💯💯✅️✅️

    • @NS__88
      @NS__88 2 года назад +9

      So true 😀

    • @LifeTaleVlogs
      @LifeTaleVlogs 2 года назад +16

      അതൊക്കെ ഒരു കാലം

  • @akhilknairofficial
    @akhilknairofficial 2 года назад +684

    ലാലേട്ടനെ കാണാൻ എന്താ ചന്തം 😍😍vintage ലുക്ക്‌.. ❤️❤️❤️❤️❤️

    • @grkottarakara
      @grkottarakara 2 года назад +11

      നാടോടി പൂതിങ്കൾ മുടിയിൽ ചൂടി....

    • @muhammednishad5657
      @muhammednishad5657 2 года назад +13

      Satyam.... Super look

    • @joseaugustine21
      @joseaugustine21 2 года назад +15

      During the shooting of devadoodhan

    • @Critique007
      @Critique007 2 года назад +17

      Bhayankara rasam..kutti thadiyum cherivula mudiyum oke kanan.

    • @hakunamatata9625
      @hakunamatata9625 2 года назад +9

      Oru rekshillatha look ❤

  • @WriterSajith
    @WriterSajith 2 года назад +311

    എന്റെ ദൈവമേ എന്തൊരു സുന്ദരനാണ് ലാലേട്ടൻ ❤️ ഇപ്പോളത്തെ ലുക്ക്‌ നേക്കാൾ ഇതാണ് എനിക്കിഷ്ടം.

    • @londondai2985
      @londondai2985 2 года назад +28

      21 years kazinjallo suhuruthe,
      ippozhum athra illengilum pidichu nilkkunndallo..
      That's we want to salute

    • @gokulgopi9095
      @gokulgopi9095 2 года назад +6

      ഉസ്താദ് സോങ് ടൈം

    • @vishnupillai300
      @vishnupillai300 2 года назад +13

      Odiyan karanam lookum poyi..

    • @otis334
      @otis334 2 года назад +1

      @Speed Services it means cute cheeks 👍

    • @AKN_subscribe
      @AKN_subscribe 2 года назад

      @Peter Parker IN THIS IT WAS WIG .BUT NOW WIG IS SO BAD .HAIR IS BEATIFUL IN THIS INTERVIEW

  • @sreeragssu
    @sreeragssu 2 года назад +197

    ഇതാണ് ദൂരദർശൻ 🔥👌
    നൊസ്റ്റാൾജിയ തരുന്നതിൽ ഇവർ കഴിഞ്ഞേ ഉള്ളു ആരും 🥰❤
    ലാലേട്ടൻ അന്നും ഇന്നും മലയാള സിനിമയുടെ നെടുംതൂണ് തന്നെ.... 🔥
    ഇനിയും അങ്ങനെ തന്നെ ആയിരിക്കും 😎

    • @SakuKrish
      @SakuKrish 8 месяцев назад +4

      സത്യം ♥️♥️♥️

  • @jithuvdinesan92
    @jithuvdinesan92 2 года назад +144

    ദൂരദർശനു ഒരു യൂട്യൂബ് ചാനൽ ഉണ്ട് എന്ന് പലരും അറിയുന്നത് ഈ ഇൻറർവ്യൂ കണ്ടതിനുശേഷം ആയിരിക്കും ❤️❤️❤️

    • @mahshooq.mohamed
      @mahshooq.mohamed 2 года назад +6

      മമ്മൂട്ടിയുടെ ഇൻ്റർവ്യൂസ് കണ്ടാണ് ഇതിൽ വന്നത്, ശേഷം ഒരുപാട് ഒരുപാട് നല്ല വീഡിയോ കണ്ടു്.

    • @akhilbhai2255
      @akhilbhai2255 2 года назад

      100%

    • @sojajose9886
      @sojajose9886 2 года назад +1

      ശെരിയാണ്

  • @bergwomaan
    @bergwomaan 2 года назад +211

    കാത്തിരുന്ന ഇന്റർവ്യൂ. 2000 ഒന്നാം ഓണം, തിരുവോണം നാളുകളിൽ ആണ് സംപ്രേക്ഷണം ചെയ്തത്.

    • @user-te9vt3fu8v
      @user-te9vt3fu8v 2 года назад +3

      2001 ഇല്‍ റിലീസ് ചെയ്ത രാവണപ്രഭു വിന്റെ scenes ഇതിൽ കാണിക്കുന്നുണ്ടല്ലോ? പിന്നെ എങ്ങനെയാ ഇത് 2000 ഇല്‍ telecast ചെയ്യുനത്?

    • @jobinp08
      @jobinp08 2 года назад +2

      ഇവിടെ സ്വർഗമാണ് മൂവിയിലെ സീനുണ്ടല്ലോ..??

    • @govindm9984
      @govindm9984 2 года назад +21

      2000 ൽ വന്ന ഇന്റർവ്യൂ ആണ്. സീനുകൾ എക്സ്ട്രാ ആഡ് ചെയ്തത് ആണ്... 😎

    • @anishprajan1951
      @anishprajan1951 2 года назад +1

      @@user-te9vt3fu8v Extra seen add cheythathane

    • @bergwomaan
      @bergwomaan 2 года назад +4

      @@user-te9vt3fu8v ആ intro പിന്നീട് add ചെയ്തതാണ്. അങ്ങനെ ആണ് നരൻ, ഇവിടം സ്വർഗ്ഗമാണ് ഒക്കെ വന്നത്.

  • @sojajose9886
    @sojajose9886 2 года назад +27

    ലാലേട്ടൻ എന്ത് സുന്ദരൻ ആണ് അന്ന്.ഇപ്പോഴാണ് ശെരിക്കും തിരിച്ചു അറിയുന്നത്

  • @sojajose9886
    @sojajose9886 2 года назад +109

    നല്ല കാലം നല്ല സിനിമ .നല്ല ആളുകൾ ..നല്ല ഓർമകൾ മാത്രം...🙏❤️

  • @jk8776
    @jk8776 2 года назад +84

    ഏറ്റവും കൂടുതൽ തവണ you tubil കണ്ട സിനിമയാണ് വാനപ്രസ്ഥം..ഒരു നടന് ഇത്രമാത്രം പെർഫോം ചെയ്യേണ്ട വേറൊരു ഇന്ത്യൻ സിനിമ ഉണ്ടോ എന്ന് സംശയമാണ്..പഴയ മോഹൻലാൽ എന്നും ഒരു അത്ഭുതമാണ്❤️

  • @harikrishnanmidhun1644
    @harikrishnanmidhun1644 2 года назад +44

    എത്ര ലളിതവും പ്രൗഢവുമായ അഭിമുഖം! എന്താണ് എല്ലാ അഭിമുഖങ്ങളും ഇങ്ങനെ ആവാത്തത് !!

  • @deatheater4805
    @deatheater4805 2 года назад +257

    Vanaprastham 1999....Greatest acting performance till date by any actor in india. Most insane and best performance by Mohanlal ever 🙏

    • @View_finderr
      @View_finderr 2 года назад

      Eth padam?

    • @deatheater4805
      @deatheater4805 2 года назад +3

      @@View_finderr vanaprastham.. ketitundo?

    • @View_finderr
      @View_finderr 2 года назад +3

      @@deatheater4805 കണ്ടിട്ടും ഉണ്ട് ❤️💯. പടത്തിന്റെ പേര് പറയാതെ പുകഴ്ത്തിയപ്പോ വല്ല തെലുങ്കനും ആവൂന്നു കരുതി 🙂

    • @deatheater4805
      @deatheater4805 2 года назад +1

      @@View_finderr haha...adipoli

    • @andrewshal5472
      @andrewshal5472 2 года назад +9

      Iruvar ആണ് ഒരു Indian nadante the best performance ever.. മനുഷ്യ സാധ്യമായ എല്ലാ വികാര vikshobangalum ഒരു minnayam പോലെ lalil വന്നു.. Text book of acting.. പ്രകാശ് രാജ് നു munnil എന്നെ selvam nan mantri padhavaik യോഗ്യന് അല്ലേ എന്നു chodhikkunna scene.. After hearing his answer the way mohanlals mind runs n subtle expression changes.. The epitome of acting

  • @Ancy4944
    @Ancy4944 Год назад +9

    അന്ന് മുതൽ ഉള്ള ഒരേ ഒരു രാജാവ് ഈ ഇരുപത്തി മൂന്നാം നൂറ്റാണ്ടിൽ ജയ്ലറിൽ മാത്യൂസ് ആയി 💥എത്തി നില്കുന്നു 💥 💥

  • @akhilrajendrakurup7524
    @akhilrajendrakurup7524 2 года назад +127

    എന്താ മോനെ ഇതൊക്കെ ഒരു അദൃഷ്യ ശക്തി അല്ലെ...... എന്താ മോനെ ഇതൊക്കെ ഞാൻ പോലും അറിയാതെ തന്നെ വരുന്നതല്ലേ...എന്താ മോനെ ഇതൊക്കെ ഒരു നിമിത്തം അല്ലെ എന്താ മോനെ ഇതൊക്കെ പലരുടെയും അനുഗ്രഹം അല്ലെ
    അന്നും ഇന്നും ഈ മനുഷ്യൻ ഒരു മാറ്റവും ഇല്ല, ഒരിക്കലും ഒന്നും തന്റെ കഴിവ് കൊണ്ട് ആണെന്നും സമ്മതിച്ചു കൊടുത്തിട്ടുമില്ല 🥰😁
    #ലാലേട്ടൻ ❤️

    • @alexdavid5050
      @alexdavid5050 2 года назад +1

      രാജേന്ദ്രോ ...

    • @akhilrajendrakurup7524
      @akhilrajendrakurup7524 2 года назад +1

      @@alexdavid5050 ഡേവിഡ് മോനു 😁

    • @AbhijithSivakumar007
      @AbhijithSivakumar007 2 года назад +1

      @@akhilrajendrakurup7524 😁

    • @goddessparvati7774
      @goddessparvati7774 2 года назад +1

      💯💯💯

    • @sarathkumar2199
      @sarathkumar2199 11 месяцев назад +4

      ചില സത്യങ്ങൾ മനുഷ്യന്റെ നോർമൽ ബുദ്ധിക്ക് നിരക്കുന്നതല്ല.. ലാലേട്ടൻ is highly spiritual ❤️❤️

  • @jithinshaji8491
    @jithinshaji8491 2 года назад +17

    omg!! he looks so handsome.

  • @deepplusyou3318
    @deepplusyou3318 Год назад +30

    90 കളിൽ വന്ന പഴയ പരിപാടികൾ വീണ്ടും സംപ്രേഷണം ചെയ്യാൻ അഭ്യർത്ഥിക്കുന്നു 🙏

  • @dennisgeorge4402
    @dennisgeorge4402 Год назад +9

    Lalettante fingers..there's something about it...just pure❤

  • @hope5412
    @hope5412 2 года назад +50

    Entammo, enthu glamouraa ente ettan 💖🥰😊

  • @athulghoshtm4843
    @athulghoshtm4843 2 года назад +282

    45:15 😳😳 ഒരുപക്ഷേ കിലുക്കത്തിൻ്റെ ഏറ്റവും ക്വാളിറ്റി ഉള്ള പ്രിൻ്റ് ഇത് ആയിരിക്കും..കുറച്ചു സീനുകൾ ആണെങ്കിലും കാണാൻ കഴിഞ്ഞതിൽ സന്തോഷം...

    • @poppoipoppoi4041
      @poppoipoppoi4041 2 года назад +10

      ini Doordarshan nte kayyil full print undavo??

    • @alvinroy932
      @alvinroy932 2 года назад +9

      @@poppoipoppoi4041 bro sathyam, full print undayaa mathiyarunnu

    • @pikaboy8731
      @pikaboy8731 2 года назад +5

      ഇതിന്റെ ഫുൾ pint undayrunkil 😒

    • @jishnumon2564
      @jishnumon2564 2 года назад +3

      Sathyam

    • @midhunsmenonINDIAN
      @midhunsmenonINDIAN 2 года назад +13

      Aarenkilum Matinee now ine Tag cheyoo. Kilukkam malayalathinte most wanted film aanu

  • @arjunsreekumar5216
    @arjunsreekumar5216 2 года назад +135

    എന്ത് ലുക്ക്‌ ആണ് ലാലേട്ടനെ കാണാൻ ❤💕 കിടിലം ഇന്റർവ്യൂ

  • @emperor9882
    @emperor9882 2 года назад +62

    *ഒടുക്കത്തെ ലുക്ക്‌* 🥳🥳🥳

  • @anvineezedrvtc6275
    @anvineezedrvtc6275 2 года назад +54

    Acting Magician....
    ഈ മനുഷ്യന്റെ അഭിനയത്തേ വർണിക്കാൻ ഇതിനേക്കാൾ നല്ല വാക്ക് ഉണ്ടോ എന്ന് എനിക്ക് അറിയത്തില്ലാ.... 💯💯💯💯💯
    G.O.A.T ❤️❤️
    #L

  • @A.Youtuber
    @A.Youtuber 2 года назад +48

    Lalettan vintage look🥰👌👌👌

  • @7nthday
    @7nthday 2 года назад +77

    😌ദൂരദർശൻ📺
    ഓർമ്മകൾ ഉണർത്തുന്നു

  • @Vk-uo3ed
    @Vk-uo3ed Год назад +6

    വാനപ്രസ്ഥം ."കുഞ്ഞിക്കുട്ടൻ" ലോക സിനിമയിലെ തന്നെ ഒരു നടന്റെ എക്കാലത്തെയും മികച്ച പെർഫോമൻസുകളിൽ ഒന്ന്..

  • @suhasininaidukarnataka5361
    @suhasininaidukarnataka5361 2 года назад +19

    എന്ത്‌ മനോഹരം ആയിട്ടാണ് നെടുമുടി ചേട്ടൻ ഇന്റർവ്യൂ എടുക്കുന്നത്....
    നെടുമുടി വേണു ചേട്ടന് ആദരാഞ്ജലികൾ 😞😞

  • @nithinkb93
    @nithinkb93 2 года назад +68

    13:05 entammo😲moonara manikoor makeup, pinne pathara manikoor aa veshathil. Ufff dedication vere level❤

  • @vishnuanil3200
    @vishnuanil3200 2 года назад +21

    Vintage ലാലേട്ടൻ എന്ന ഒരു ഗ്ലാമർ ആ 🔥😘😘💯

  • @ash10k9
    @ash10k9 2 года назад +117

    ലാലിൻറെ ചലനങ്ങളിൽ അതിൻറെതായ വല്ലാത്തൊരു സൗകുമാര്യം ഉണ്ട്. ഒരു പക്ഷേ അത് കൊണ്ട് കൂടിയാവാം മമ്മൂട്ടിയെ പോലെയല്ലാതെ, അധികം വേഷപ്പകർച്ച നടത്താതെ തനതു രൂപത്തിൽ ഇത്രയധികം തവണ മുന്നിൽ വന്നിട്ടും ഇദ്ദേഹത്തെ ജനത്തിന് മടുക്കാത്തത്....!

    • @bobbykm2255
      @bobbykm2255 2 года назад +1

      കറക്റ്റ് 👌👌👌

  • @gokulvasudev2021
    @gokulvasudev2021 2 года назад +50

    Uff പുള്ളിയുടെ voice over ഒരേ പൊളി🔥🔥🔥

  • @nithinkiron4462
    @nithinkiron4462 8 месяцев назад +8

    30:08 Now we wish to see Movies like Vanaprastham from Mohanlal. During 90s we didn't know the power and value of Mohanlal we took it for granted.

  • @drjjk-followyourpassion1789
    @drjjk-followyourpassion1789 2 года назад +57

    Mohanlalwood rocks 😎💪
    Nadana Vismayam Mohanlal sir rocks 🥰 💯
    The Complete Actor Mohanlal sir rocks 🙌👏

  • @nufailnufu523
    @nufailnufu523 2 года назад +242

    മോഹൻലാൽ സൂപ്പർ ലുക്ക് 🥰😍

    • @vipinvipi6660
      @vipinvipi6660 2 года назад +3

      ലാലേട്ടൻ

    • @ewanhyzin1261
      @ewanhyzin1261 2 года назад

      @Peter Parker njanoru laleten fan aan ninepolthe sankikalan lalaentene parayipikunath🐄💩

    • @Niz311
      @Niz311 2 года назад +1

      @മന്നാഡിയാർ da pooora

  • @bazi1707
    @bazi1707 2 года назад +12

    നെടുമുടി വേണു ചേട്ടൻ ലാലേട്ടനെ ഇൻ്റർവ്യൂ ചെയ്തത് ഞാൻ അന്ന് ടിവയിൽ കണ്ട ഓർമ ഉണ്ട്. ഒരു നടൻ മറ്റൊരു നടനെ ഇൻ്റർവ്യൂ ചെയ്തത് ഞാൻ ആദ്യം ആയിട്ട് കണ്ടത് ഈ ഇൻ്റർവ്യൂ ലുടെ ആണെന്ന് തോന്നുന്നു. രണ്ടു പേരും ഒന്നിനൊന്നു മികച്ച നടന്മാർ. ❤️

  • @thedarkera2965
    @thedarkera2965 2 года назад +45

    mammooty interview kazhinj udane mohanlal interview aaha🥰🥰❤️

  • @bineeshtv5632
    @bineeshtv5632 2 года назад +80

    എന്താലേ പുള്ളേടെ സംസാരം കെട്ടിരിക്കാൻ എന്ത് രസം ♥️♥️♥️♥️♥️♥️♥️♥️

  • @anandhakrishnancj
    @anandhakrishnancj 2 года назад +33

    ആഹാ എന്താ രസം ഈ ഇന്റർവ്യൂ കെട്ടിരിക്കാൻ 👌🏻👌🏻💯ലാലേട്ടന്റെ യും വേണു ചേട്ടന്റെയും ഒഴുക്കുള്ള ആ സംസാരത്തിൽ 50 മിനിറ്റ് പോയത് അറിഞ്ഞില്ല 😍 ലാലേട്ടന്റെ ആ ലുക്ക്‌ 🤩

  • @Myviews331
    @Myviews331 2 года назад +36

    My favorite Lalettan 😍

  • @travelwitharun9224
    @travelwitharun9224 2 года назад +52

    90s പഴയ പ്രോഗ്രാം ഇനിയും പ്രതീക്ഷിക്കുന്നു

  • @Vineeshkvijayan
    @Vineeshkvijayan 2 года назад +124

    അന്ന് ലാലേട്ടന് മികച്ച നടനുള്ള അവാർഡ് കൊടുത്തതിന് ഒരുപാട് പേര് വിമർശിച്ചു.
    ഇന്ന് ആ രണ്ട് പടവും എടുത്ത് കണ്ടാൽ അവർക്ക് മനസിലാവും ജൂറി ആയിരുന്നു ശരിയെന്ന്.മലയാളത്തിലെ മികച്ച പടങ്ങളുടെ എണ്ണമെടുത്താൽ അതിൽ മുൻപന്തിയിൽ വാനപ്രസ്ഥം ഉണ്ടാവും😊

    • @sreerock4661
      @sreerock4661 2 года назад +6

      Asooya meirukal

    • @AbhijithSivakumar007
      @AbhijithSivakumar007 2 года назад +9

      Sathyam ah padam oru kidilan padam anu

    • @vishnupriyakv3357
      @vishnupriyakv3357 2 года назад +13

      Vaanaprastham kanathavar aanu vimarsichath enu 100% urappanu.. Ath kandirunenkil onum mindilayirunu

  • @jithindaniel1933
    @jithindaniel1933 2 года назад +12

    This is the most handsome I've seen him tbh... Man he's Gorgeous❤️❤️❤️

  • @rafiovingal250
    @rafiovingal250 2 года назад +21

    ലാലേട്ടന്റെ ഈ natural ലുക്കും, ഈ hair style ലും അടിപൊളിയാണ്.. 👌

  • @vishnukk9620
    @vishnukk9620 2 года назад +57

    20 വർഷം മുൻപുള്ള ലാലേട്ടൻ look 😍😍😍

  • @Abhi-iv9pp
    @Abhi-iv9pp 2 года назад +38

    9:08 *മോഹന്ലാലിനെ പറ്റി* *ആലോചിക്കുമ്പോൾ ഒരു നടൻ എന്നാ നിലയ്ക്ക് എനിക്ക്* *ആദൃത്തെ വികാരം ഒരു wonder ആണ്* 👌🏻
    10:33 *Rehearsal ഒന്നും കൂടാതെ തന്നെ Take എന്ന് പറയുമ്പോൾ അതിൽ നിന്നും* *വ്യത്യസ്തമായിട്ടുളള* .. *ഭാവങ്ങളും വികാരങ്ങളും അൽഭുതങ്ങളും ശ്രിഷ്ടിച്ചു കൊണ്ടുളളാ* .. *camera യുടെ മുമ്പിൽ പ്രത്യക്ഷപ്പെടുമ്പോൾ അതിന് വേറെ ഒരു തലം തന്നെ കിട്ടുകയും*
    10:51 *camera off ചെയ്യാൻ മറന്നുപോയി* .. *para version camera ശബ്ദം ഇല്ലാത്ത camera* .. *camera ഓടുന്നുണ്ടോ എന്ന് അറിയാൻ വയ്യാത്ത പല നിമിഷങ്ങളും ഉണ്ടായിട്ടുണ്ട്* .. *ഒരു തവണ ഒരു പ്രത്യേക scecunsess ൽ അദ്ദേഹത്തിന്റെ ഗുരുവിന്റെ* .. *അതായത് മോഹൻലാൽ കുഞ്ഞിക്കുട്ടൻ* *അദ്ദേഹത്തിന്റെ ഗുരുവിനേ പോയി കാണുകയും കാലിൽ* വന്ദിക്കുകയും ചെയ്യുന്ന ഒരു *രംഗം* .. *ഒരു പക്ഷേ 2 minte ഓളം നീണ്ട് നിൽക്കുന്നു film ൽ* .. *film ന്റെ അവസാനം* *മോഹൻലാൽ പോട്ടിക്കരയുകയും ചെയ്യുന്നു* *അതോടുകൂടി Renato കണ്ണുതുടച്ചു പൂറത്തേക്ക് പോകുകയും ചെയ്യുന്നു* 🔥🔥
    വാക്കുകൾ പോലും നിലച്ചു പോകുന്നാ അനായാസവും അത്ഭുതവും നിറച്ചാ അഭിനയം എന്നാണ് Mohanlal ❤️ എന്നാ നടന്റെ അഭിനയത്തെ പറയേണ്ടത്

    • @PM-nn5rv
      @PM-nn5rv 2 года назад +3

      Uff 🔥 Legend 🙏

    • @appu3376
      @appu3376 2 года назад

      *Pana vision camera

  • @sreekumar2548
    @sreekumar2548 2 года назад +13

    ലാലേട്ടനെ കാണാൻ എന്തൊരു രസം ആണ് അത് പോലെ സംസാരവും അത് പോലെ തന്നെ വേണുചേട്ടനും 😍

  • @vasudevkrishnan5476
    @vasudevkrishnan5476 2 года назад +6

    ലാലേട്ടൻ ദേവദൂതൻ ലുക്ക്
    മമ്മൂക്ക വല്യേട്ടൻ ലുക്ക്
    ജഗതി ചേട്ടൻ വിനയപൂർവ്വം വിദ്യാധരൻ ലുക്ക്

  • @pranavms6106
    @pranavms6106 2 года назад +10

    Vintage lalettan
    Aa lookkum aa chiriyum 😘😘

  • @sajithsaji806
    @sajithsaji806 2 года назад +10

    ദൈവദൂതൻ ലുക്ക് ലാലേട്ടൻ😍😍😍

  • @adarsha6489
    @adarsha6489 2 года назад +16

    ലാലേട്ടൻ ❤❤😘😘😘😘😘

  • @sandhiyam541
    @sandhiyam541 2 года назад +8

    Handsome laletta ❤️

  • @unknownking6291
    @unknownking6291 2 года назад +7

    Old vintage Memories.. Lalettan enthu ഐശ്വര്യം.. Venuchettan 💔

  • @-VISHAL....
    @-VISHAL.... 2 года назад +14

    എന്റെ ജീവിതത്തിലെ ഏറ്റവും നല്ല .ഓർമകൾ

  • @vishalvnath9392
    @vishalvnath9392 7 месяцев назад +3

    Enna look aa❤

  • @sreehari61
    @sreehari61 2 года назад +31

    അഭിമുഖം upload ചെയ്തതിന് ദൂരദർശന് നന്ദി❤️
    ലാലേട്ടൻ 🔥🔥🔥

  • @vishnupadmakumar
    @vishnupadmakumar 2 года назад +23

    ഒരു കാലഘട്ടത്തിന്‍റെ മഹത്തായ സൃഷ്ടി:- മോഹന്‍ലാല്‍

  • @ashababu1037
    @ashababu1037 2 года назад +8

    Ettan❤️❤️❤️❤️❤️❤️❤️❤️

  • @dealinfluence9722
    @dealinfluence9722 2 года назад +25

    That’s why this man is called - THE COMPLETE ACTOR

  • @sreehari61
    @sreehari61 2 года назад +5

    വാനപ്രസ്ഥം മികച്ച നിലവാരമുള്ള കലാസൃഷ്ടിയാണ്. 🔥
    ലാലേട്ടൻ ❤️💙💚💛💜💖❤️💖💜💛💚💙❤️💖💜💚💙❤️💖💛💚💙❤️💙💚💛💜

  • @muhsinasathar
    @muhsinasathar 5 дней назад

    എന്ത് രസമാണ് ഇന്റർവ്യൂ കാണാൻ ....
    രണ്ടുപേരും പ്രിയപ്പെട്ടവർ ❤

  • @firemix7892
    @firemix7892 2 года назад +7

    Lalettan look🥰🥰🥰

  • @anandhumadhu1589
    @anandhumadhu1589 2 года назад +7

    ലാലേട്ടൻ എന്നാ ലുക്ക്‌ 😍💞

  • @jithinmk9098
    @jithinmk9098 2 года назад +4

    വേണുച്ചേട്ടന്റ വേർപാടിനുശേഷം ഇങ്ങോട്ട് ഒരിക്കൽകൂടി വരാൻ തോന്നി.... 😥😥

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 2 года назад +3

    ദൂരദർശന്റെ ഒരു ക്വാളിറ്റി ആ കാലത്തും. ലാലേട്ടൻ ഉം നെടുമുടി ചേട്ടനും എന്താ ലുക്ക്‌

  • @user-mx4re2oi4s
    @user-mx4re2oi4s 2 года назад +10

    ലാലേട്ടൻ ❤😍😘
    മലയാളത്തിന്റെ അഭിനയ കുലപതി ❤😍
    ലാലേട്ടൻ ❤തിലകൻ ചേട്ടൻ ❤നെടുമുടി വേണു ❤ജഗതി ❤ഒടുവിൽ ❤പപ്പു ❤ശങ്കരാടി ചേട്ടൻ ❤ഭാരത് ഗോപി ❤ അങ്ങനെ എത്രയോ താരങ്ങൾ എണ്ണിയാൽ തീരില്ല മലയാളത്തിന്റെ അഭിമാനം 😘

  • @Rocky57207
    @Rocky57207 2 года назад +3

    നമ്മുടെ പണ്ടത്തെ ബ്ലാക്ക് and വൈറ്റ് TV യെ ഒരു നിമിഷം ഓർത്തു പോയി എന്തു രസമായിരിന്നു ആ കാലം

  • @wanderer2667
    @wanderer2667 2 года назад +10

    ലാലേട്ടൻ ലുക്ക്‌ 😻😻😻

  • @rashinp2588
    @rashinp2588 2 года назад +6

    Laalettan uyir love you laaletta

  • @rahulanchery6695
    @rahulanchery6695 2 года назад +9

    ലാലേട്ടൻ 😍❣️♥️

  • @Admiral_General_Aladeen_007
    @Admiral_General_Aladeen_007 2 года назад +59

    തനി രാവണൻ 🔥
    ലാലേട്ടൻ 💞
    ഒരുപാട് നന്ദി ദൂരദർശൻ 🎈

  • @Afru786
    @Afru786 2 года назад +16

    മമ്മുക്കയുടെ ഇന്റർവ്യൂ കണ്ട് കഴിഞ്ഞതും ഏട്ടന്റെ വീഡിയോയും വന്നിട്ടുണ്ടാവും എന്നു കരുതി വന്നതാണ് കിട്ടി സന്തോഷം

  • @adarsha6489
    @adarsha6489 2 года назад +18

    സൗണ്ട് 😮🔥👌👌👌👌

  • @harikrshnan7469
    @harikrshnan7469 2 года назад +22

    എന്തൊരു ചന്ദo ലാലേട്ടൻ ഈ ഇന്റർവ്യൂ 😍😍😍😍😍😍

  • @thejas679
    @thejas679 2 года назад +16

    RIP Nedumudi Venu chetta!! Such a Gem!😞

  • @kannan991
    @kannan991 2 года назад +45

    "നാടോടിപ്പൂന്തിങ്കൾ" പാട്ടിലെ അതേ ലുക്ക്

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 года назад +53

    An interview involving two great actors of the Malayalam Film Industry-Mohanlal
    and Nedumdi Venu. A confident looking young Mohanlal speaks of his entry in
    to films , how he climbed the ladder of success and about the types of characters
    he presented on the silver screen. Lal was fortunate enough to get many number
    of characters of different dimensions which he managed well , as time elapsed,
    he got more opportunities to present different types of characters which he did
    by using his inborn talents and experience. Lal's acting journey still continues
    unabated , as he is committed to continue with the profession which he
    undertook forty years back. Lal is energetic and fit enough to entertain with
    more number of characters and people are also crazy to watch Lal in action
    when movie theatres will be reopened after a long shut down.

  • @sachinks7517
    @sachinks7517 2 года назад +18

    Lalettan look ♥️💥

  • @kaisarsose9368
    @kaisarsose9368 8 месяцев назад +2

    നേര് കണ്ടതിന് ശേഷം ഈ വീഡിയോ കാണാൻ വന്നവരുണ്ടോ 🥰😍

  • @harisankars6595
    @harisankars6595 2 года назад +21

    ലാലേട്ടൻ❤️ വേണു ചേട്ടൻ❤️

  • @shifanshaji9400
    @shifanshaji9400 2 года назад +42

    5:15 -5:27 ആ interview
    'ഭരതം' ത്തിനു national award കിട്ടിയപ്പോൾ മോഹൻലാൽ -നെടുമുടി വേണുവായുള്ള interview full ഒന്നു upload ചെയ്യുവോ

  • @faisalkudu
    @faisalkudu 11 месяцев назад +2

    8:34 nostalgia തരാൻ ദൂരദർശൻ കഴിഞ്ഞേ ഒള്ളൂ മറ്റേത് ചാനലും ✌️

  • @sandeepranjishpillai7838
    @sandeepranjishpillai7838 2 года назад +32

    22:52 - 23:56 This is called ACTING. Something which only the Great MOHANLAL could pull off. Such an intense performance of Vanaprastham, performed with ease💯💯🔥
    One of the best scenes of acting, of all time😍💯

  • @anjalym92
    @anjalym92 2 года назад +35

    So handsome, So manly , So adorable ..
    With that wonderful voice
    ❤️❤️❤️

  • @aswinrajesh5609
    @aswinrajesh5609 2 года назад +11

    😍❣️ലാലേട്ടൻ ❣️😍

  • @viji4824
    @viji4824 25 дней назад

    എന്ത് സുന്ദരനാണ്😍♥️

  • @jinnjishnu1636
    @jinnjishnu1636 2 года назад +12

    ലാലേട്ടൻ കിടു ലുക്ക്‌ ❤️❤️❤️

  • @Linsonmathews
    @Linsonmathews 2 года назад +22

    ലാലേട്ടൻ, അന്നും ഇന്നും സൂപ്പർ ❣️❣️❣️

    • @vipinvipi6660
      @vipinvipi6660 2 года назад +1

      ലാലേട്ടൻ. നമ്മുടെ. ലാലേട്ടൻ

  • @midhun1625
    @midhun1625 2 года назад +32

    Nostalgia ❤️

  • @nisanthnis1344
    @nisanthnis1344 2 года назад +5

    Poli look lalettn

  • @jithinnidumpoyil379
    @jithinnidumpoyil379 2 года назад +5

    സൗണ്ട് hooo ഒരു രക്ഷയും ഇല്ല....

  • @sealescobar7498
    @sealescobar7498 2 года назад +67

    താരങ്ങളുടെ താരം 😻💥

  • @midcrizzz812
    @midcrizzz812 2 года назад +54

    This man is the indias greatest actor so far....!!

    • @GopalKumar-bj3di
      @GopalKumar-bj3di 2 года назад +3

      More like the greatest actor the world has ever seen this guy mastered all the human emotions
      Even I felt Brando acting little forced in his movies but I never felt something like that in any Mohanlal movies
      But definitely felt after 2017 it's because of his stupid Menon

    • @spuriusscapula4829
      @spuriusscapula4829 Год назад

      @@abel1156 It's sad really. The face, and the selection of movies, both.
      But yes, in his prime he could give tough competition to the likes Brando, De Niro, Pacino.

  • @VKremixstudio
    @VKremixstudio 2 года назад +13

    One of the Finest actor in world cinema😍❤️

  • @rachanar3824
    @rachanar3824 2 года назад +18

    I only believe art is divine when I see lalettan perfoming
    His performance can be described as zero percentage mohanlal and 100% artist
    Many times lalettan cant express his feelings or answer a particular question regarding his performance as he himself doesnt know how he does that,its pure transformation from mohanlal to an artist
    His art can only be enjoyed can never be explained
    Well his commitment , passion,hardwork and love for his art can only be explained

  • @ABINRAJ9048
    @ABINRAJ9048 4 месяца назад +1

    THE COMPLETE ACTOR - മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം ! ❤

  • @jopymusic
    @jopymusic 2 года назад +6

    lalettan's devadoothan look appol this is around 2000

  • @diliyacleetus271
    @diliyacleetus271 2 года назад +24

    അതിമനോഹരമായ അഭിമുഖം ♥️,
    ലാലേട്ടൻ♥️♥️♥️♥️♥️, ശെരിക്കും ഇദ്ദേഹം ഒരു മജിഷ്യൻ തന്നെ ആണ് 🙏🙏♥️♥️♥️♥️

  • @vaderetrosatana3943
    @vaderetrosatana3943 2 года назад +15

    Thank u Doordarshan for posting this interview❤️❤️

  • @kanakadasramachandran3678
    @kanakadasramachandran3678 2 года назад +5

    ഇതിനു സെക്കന്റ്‌ പാർട്ട്‌ ഉണ്ടെന്ന് തോന്നുന്നു. പണ്ട് കണ്ട ഓർമ്മയുണ്ട്.

  • @nish007ad
    @nish007ad 2 года назад +23

    ലാലേട്ടന്റെ ആദ്യത്തെ നരേഷൻ കേട്ടപ്പോൾ മണിച്ചിത്രത്താഴ് ഓർമ വന്നവർ ഉണ്ടോ ??

  • @surajmohan.8615
    @surajmohan.8615 2 года назад +6

    20മിനിറ്റ് 😐😲ഞാൻ വിചാരിച്ചു ശോഭന ആണ് എന്ന് ❤️❤️❤️ലാലേട്ടൻ.

  • @akpamal9492
    @akpamal9492 2 года назад +1

    ലാലേട്ടൻ താടി വെച്ചു കാണുമ്പോൾ ആണ് ലുക്ക്‌. ലാലേട്ടാ നിങ്ങളുടെ പടം പണ്ടൊക്കെ സ്കൂൾ പൂട്ടിനു ഇറങ്ങുമ്പോൾ എല്ലാരും ഒത്തു കൂടി പോകും കാണാൻ ആയിട്ടു. അതുപോലെ tv യിൽ വന്നാലും എല്ലാരും ഒന്നിച്ചിരുന്നു കാണും അമ്മൂമ്മയും അച്ചാച്ചനും ഒക്കെ ആയിട്ട്. എന്ത് രസം ആയിരുന്നു ആ കാലം. ഇല്ലായ്മകൾ ഒക്കെ ആയിരുന്നേലും മറക്കാൻ കഴിയില്ല ❤