സ്വന്തം അഭിപ്രായം ഇങ്ങനെ generalize ചെയ്യാതെ....എന്റെ അഭിപ്രായത്തിൽ k s chitra യുമായി compare ചെയ്യാൻ പോലും sujatha ആയിട്ടില്ല.... പലപ്പോഴും sujatha യും അത് സമ്മതിച്ചിട്ടുണ്ട്.....😊
Legacy event of cultural identity of singing together is the vision for generation which is the most effective soft power by attraction in music culture
കുറുക്കൻ്റെ കണ്ണ് എപ്പോഴും❤ കോഴിക്കൂട്ടിലായിരിക്കും❤ എന്ന പഴമൊഴി സത്യമാണ്❤ സഹായിക്കാൻ എന്ന വ്യാജേനേ❤ കൂടി നിന്ന്❤ പതുക്കെ❤ പതുക്കെ❤ ചൈനയുടെ❤കയ്യിലാക്കുന്നു❤ നല്ല ചതിയൻ❤ കൂട്ടുകൂടാൻ വരുന്നോ?❤
ദാസേട്ടൻ,ചിത്ര ചേച്ചി,സുജാത ചേച്ചി ❤❤❤❤❤❤😊😊😊😊😊😊പറയാൻ വാക്കുകളില്ല
ഹൃദയത്തിൽ കുളിരു കോരിയിടുന്ന ഗാനം ഈ ഗായകരുടെ ഗാനങ്ങൾ കേട്ടു മരിക്കാനായല്ലോ ❤❤❤❤
ഇവിടെ ഗായികാ ഗായകന്മാർ ഇല്ല. എല്ലാരും നല്ല നടീനടന്മാർ. അഭിനയത്തിന് അഭിനന്ദനങ്ങൾ
ഈശ്വര ഇങ്ങനെ ഉള്ള പാട്ടുകൾ ഇനി ജനിക്കുമോ സംശയം വേണ്ട ഇല്ല എന്ന് തന്നെ പറയാം ദൈവത്തിന് നന്ദി
ഈ പാട്ട് ഈ മൂന്നു ഗായകരും ചേർന്ന് ആലപിക്കുന്നത് കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ പറഞ്ഞറിയി ക്കാൻ പറ്റാത്ത ഒരു ഫീൽ ആണ്.
ഒരിക്കലും മറക്കാൻ പറ്റാത്ത ഗാനമാണിത് 👍👍👍👍👍👍
ഇതൊക്കെ കാണാനും, കേൾക്കാനും,കഴിഞ്ഞ ഞാൻ തികച്ചും ഭാഗ്യവാനാണ്.
കേരളത്തിൻ്റെ പാട്ടിൻ്റെ രാജവും രാഗ്നിയുമാണ് ദാസേട്ടനും ചിത്രചേച്ചിയും 😊😊😊😊❤❤❤❤
ഈ പാട്ട് എനിക്ക് വളരെ വളരെ വളരെ ഇഷ്ടമുള്ളതാണ്❤❤❤❤❤❤❤❤❤😊
ശരിക്കും ചന്ദ്രികയിൽ അലിഞ്ഞു ചേർന്നു 🎉
ഇത്രമാത്രം മനോഹരമായ പാട്ടുകൾ ഇന്ന് വിരളം
👌👌👌.. 🙏🙏🙏.. ഈ സർഗ്ഗ ഗായകരുടെ യുഗത്തിൽ ജീവിക്കാനെങ്കിലും കഴിഞ്ഞ നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാണ്..!
Ff❤
❤️
@@abhinandbabu62513 vra
Satyam
Right sir.. Salute
സുജാത ചേച്ചിടെ സൗണ്ട് ആണ്
മറ്റാരേക്കാളും
വേറിട്ട ശബ്ദം
തനിക്ക് ഇതിനു sujatha സാലറി വല്ലതും തരുന്നുണ്ടോ.... ആ നല്ല ഗായികക്ക് പോലും പേരുദോഷം ആണല്ലോ താൻ
Hoooo Entha rasam kelkkan .3legents num daivam long life kodukkatte.❤️
Chitra chechi is so simple. Love her simplicity
My utmost respect to Anna Jesu days and mam chritra. Oam from ZTamil but love this.
A song remembered by all keralities. The melodious voices of the Three is really tremendous.
🙏🙏🙏🙏🙏🙏33... ഭാഷ കൾ അറിയാവുന്ന
നമ്മുടെ മലയാളി ഗന്ധർവ്വൻ ഒരാൾ മാത്രം
Wonderful
തമ്പി സാറിന്റെ അതി മനോഹരമായ വരികൾ ❤❤❤
മനോഹരമായ പാട്ടുകൾ കേൾക്കാനും,കഴിഞ്ഞ തികച്ചും ഭാഗ്യo ആണ്.
പി.ലീലയേ മാതൃ തുല്യമായി കാണുന്നതുകൊണ്ടാകാം അവരുടെ ശബ്ദത്തിൽ കേൾക്കുന്നതാണെനിക്കിഷ്ടം. സുജാദയും ചിത്രയും ഒന്നൊന്ന് മെച്ചമായി പാടി നന്ദി.
P leelalayuda athra arpadeyalum avella p susheela s janake
ഈ രണ്ടു ഗായികമാരും അവരുടെ ചെറു പ്രായത്തിൽ ദാസേട്ടനോടൊപ്പം സ്റ്റേജുകളിൽ പാടിയിട്ടുണ്ട് . സിനിമയിൽ വരുന്നതിന് മുമ്പ് തന്നെ . ❤
സുജാത ചേച്ചി ആണ് ബെസ്റ്റ്
No one would forget this once they hear it. All the three are blessed by maa Saraswati
Hai, my beloved singers.Stay blessed and long long life journey.❤❤❤❤❤❤
സുജാത ചേച്ചിടെ സൗണ്ട് ആണ്
മറ്റാരേക്കാളും
വേറിട്ട ശബ്ദം.
മലയാളത്തിൽ
ഇപ്പോൾ ഗായിക സുജാത കഴിഞ്ഞേ ഒള്ളൂ വേറെ ഒരു ഗായിക 👌🏻👍🏻🙏🏻🙏🏻
സ്വന്തം അഭിപ്രായം ഇങ്ങനെ generalize ചെയ്യാതെ....എന്റെ അഭിപ്രായത്തിൽ k s chitra യുമായി compare ചെയ്യാൻ പോലും sujatha ആയിട്ടില്ല.... പലപ്പോഴും sujatha യും അത് സമ്മതിച്ചിട്ടുണ്ട്.....😊
ചിരിപ്പിക്കല്ലേ 😄
സൂപ്പർ സൂപ്പർ ഗുഡ് ❤❤❤❤ മൂന്ന് പേരും സൂപ്പർ സൂപ്പർ ഗുഡ് സ്റ്റാർ ആണ്. ❤❤❤❤
ഇതിലും വലിയ ഭാഗ്യം കിട്ടുമോ ❤
ഇതിന്റെ ഒർജിനൽ മിക്ക ദിവസങ്ങളിൽ കാണുകയും കേൾക്കുകയും ചെയ്യും 😍😍😍
ചിത്ര ചേച്ചി ❤
Chithra chechi❤❤
Excellent composing. A great super singers sung this song heart melted.
This kind of legend like sir yesudas never born again 👏👏👏👏
3 legends 👏👏👏
Ente ponnu Dasettaa........❤❤❤❤❤
ഒരു ഈഗോയും ഇല്ലാതെ രണ്ടാം ഗായിക ആയി പാടിയ സുജാതക്ക് അഭിനന്ദനങ്ങൾ
Dasettan the legend ❤
മൂന്നു പേരും നന്നായി പാടി ഈ പാട്ട് ഞാൻ മറിക്കല്ല
Triple performance was really great one keep it up Chiranjeevi bhava
Legacy event of cultural identity of singing together is the vision for generation which is the most effective soft power by attraction in music culture
Paattinda varikal valare manoharam paatum🙏🙏🙏
Golden nostalgia thank you Star network
സൂപ്പർ song
They are really living legends they are God
❤❤❤ആകെ മൊത്തം കണ്ണും മനസും നിറഞ്ഞു ❤❤❤
അതിമനോഹരം 🙏♥️🥰♥️🙏🥰♥️
KS ചിത്ര മാഡവും സുജാത മാഡവും മനോഹരമായിപ്പാടി..
യേശുദാസ് പാടിയില്ല അല്ലേ അസൂയ യാണോ ജാതിവെറിയാണോ
ആള് മലയാളിയാ അതാ കടി ഇവരെ രണ്ടുപേരെയും പാട്ട് പടിപ്പിച്ചത് ദാസേട്ടനാ
അതെ സുജാത പത്തുവയസുമുതൽ ദാസേട്ടൻ്റെ കൂടെ യാണു പാടിതുടങ്ങിയതു വിപരീതമായി കമൻ്റിടുന്ന ഊളകൾ @@bbs3970
അതെന്നട നായർ പാടിയത് മാത്രമേ നിനക്ക് നല്ലത് ആയിട്ട് thonnuvullo.
ദാസേട്ടൻ മിണ്ടാതെ ഇരുന്നോ പിള്ളേ
Super.....🎉❤
🙏🤭 💛💙💚👂🎼🎧🎼👂🧡❤️💜🙏 😢 👋👋👋
സത്യത്തിൽ കണ്ണ് നിറഞ്ഞു
What a divine voice!
പാട്ടിൻ്റെ....കൊടുമുടിയിൽ...തൃമൂർത്തികൾ
Great concert.
Excellent...
Meganathan.. tamilnadu...
Dasettaaa❤
കുറുക്കൻ്റെ കണ്ണ് എപ്പോഴും❤ കോഴിക്കൂട്ടിലായിരിക്കും❤ എന്ന പഴമൊഴി സത്യമാണ്❤ സഹായിക്കാൻ എന്ന വ്യാജേനേ❤ കൂടി നിന്ന്❤ പതുക്കെ❤ പതുക്കെ❤ ചൈനയുടെ❤കയ്യിലാക്കുന്നു❤ നല്ല ചതിയൻ❤ കൂട്ടുകൂടാൻ വരുന്നോ?❤
How respectful and sweet
നമ്മളൊക്കെ എത്രയോ ഭാഗ്യം ചെയ്തവർ!!!🙏
Excellent👍👍👍
Super 👍
Best Song
മലയാള സിനിമയുടെ വസന്തകാലത്ത് പിറവിയെടുത്ത കാവ്യഭംഗിയാർന്ന അതിമനോഹര ഗാനം!🎉
നല്ല ഗാനം
Wow.good song
Wonderful
ഈ പാട്ടു ഹിറ്റ് ആയതു prem നസീറിന്റെ അവതരണം കൊണ്ട് മാത്രം ആണ്
എന്തൊരു വൃത്തികെട്ട മാലിന്യം നിറഞ്ഞ മനസ്സിന്റെ ഉടമേ ഗായകൻ പാടാതെ പാട്ടും കേൾക്കാൻ സാധിക്കില്ല
പാടുബോഴുള്ള ദാസേട്ടൻ്റെ മുഖത്തുവരുന്ന ഭാവം വർണിക്കാൻ വാക്കുകളില്ല
🙏🙏🙏🙏👌👌👌👍♥️♥️♥️
But the great P. Leela amma is missing here. Her voice is perfect
Ever green
👍❤️❤️❤️thank god
ഓം നമഃ ശിവായ
Super combination
HMR AUDIO
New music channel
Great ❤
Super
Excellent
2024 here
Sooooooper
Kallichellama❤
കാലം പൊഴിക്കാത്ത വസന്തങ്ങൾ
❤💕❤️
👌👌👌👌👌👌👌🙏🙏🙏🙏🙏👏👏👏👏👏👏
Erstwhile these Original singers abled to sing properly but now they are unable to sing this song with original pace and impression!
ഈ ഗാനം നിങ്ങളെ കാൾ എത്രയോ ഭംഗി ആയിട്ടാണ് prem നസീർ പാടി അഭിനയിച്ചത്. കണ്ടു പഠിക്കൂ അദ്ദേഹത്തെ
👌😂
👌👌👌👍🙏🙏💐💐💐
Don't forget A M Raja.
Elarum best a
പുതിയ തലമുറ കണ്ടുപഠിക്കട്ടെ...😊
👌🙏❤️
🌹❤️🙏
Kashttam sujatheychi
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിന്‍ചിരിയിലലിയുന്നെന്‍ ജീവരാഗം
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിന്‍ചിരിയിലലിയുന്നെന്‍ ജീവരാഗം
നീലവാനിലലിയുന്നു ദാഹമേഘം
നിന്‍മിഴിയിലലിയുന്നെന്‍ ജീവമേഘം
താരകയോ നീലത്താമരയോ
നിന്‍ താരണിക്കണ്ണില്‍ കതിര്‍ ചൊരിഞ്ഞു
വര്‍ണ്ണമോഹമോ പോയ ജന്മപുണ്യമോ
നിന്‍ മാനസത്തില്‍ പ്രേമമധുപകര്‍ന്നു
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിന്‍ചിരിയിലലിയുന്നെന്‍ ജീവരാഗം
മാധവമോ നവഹേമന്തമോ
നിന്‍ മണിക്കവിള്‍ മലരായ് വിടര്‍ത്തിയെങ്കില്‍
തങ്കച്ചിപ്പിയില്‍ നിന്റെ തേനലര്‍ച്ചുണ്ടില്‍
ഒരു സംഗീതബിന്ദുവായ് ഞാനുണര്‍ന്നുവെങ്കില്‍
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിന്‍ചിരിയിലലിയുന്നെന്‍ ജീവരാഗം
നീലവാനിലലിയുന്നു ദാഹമേഘം
നിന്‍മിഴിയിലലിയുന്നെന്‍ ജീവമേഘം
Song name
ചിത്ര അനാവശ്യമായി അക്ഷരങ്ങൾ ഉറപ്പിക്കുന്നു
Ithilum mikachathu swapnagilil polum kittilla...🙏
Entegeevaragam
❤❤❤👍👍👍
Suju❤
😘
👍❤️
MUNNAR GREEN. TEA area THIS MELODY'S song tuch my heart that my memories still naver forgot