The Psychology of Love | How to protect yourself from Toxic Relations | Malalyalam |Dr. Mary Matilda

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 946

  • @shezonefashionhub4682
    @shezonefashionhub4682 3 года назад +364

    10 years love 💕💕
    after marriage 13 years 💕💕🙏🙏🙏🙏
    3 children Happy life 🙏♥️♥️🙏🙏

    • @MaryMatilda
      @MaryMatilda  3 года назад +10

      ❤❤

    • @pr9602
      @pr9602 3 года назад +5

      🔥🔥🔥❤️

    • @anujap1642
      @anujap1642 3 года назад +2

      🥰🥰

    • @minnuz21
      @minnuz21 3 года назад +7

      Wow❤❤10yrs🥰🥰🥰Awesome guys... Live long🥰and stay blessed🥰🥰

    • @Abhi-oo2sl
      @Abhi-oo2sl 3 года назад +4

      Aiiiwwaaa❤️❤️❤️❤️❤️❤️

  • @s8media302
    @s8media302 3 года назад +76

    പ്രണയം ഒരു സുഖമാണ്......
    കാത്തിരിക്കാം എന്ന വാക്ക് പരസ്പരം പറഞ്ഞുറപ്പിച്ച് വേദനകളിലും സങ്കടങ്ങളിലും അതൊന്നും വകവെക്കാതെ അയാൾക്ക് വേണ്ടി മാത്രം കാത്തിരിക്കാൻ കാണിക്കുന്ന മനസ്സാണ് പ്രണയം........ഞാനും ആ കാത്തിരിപ്പിലാണ്.........🙃🥰
    പടച്ചോനേ അവളെ എനിക്ക് തന്നെ തരണേ.....

    • @MaryMatilda
      @MaryMatilda  3 года назад +1

      ❤❤

    • @fsstudio2723
      @fsstudio2723 3 года назад +1

      Ameen...

    • @sunithakc3238
      @sunithakc3238 2 года назад

      🤣🤣

    • @vivekvivek6385
      @vivekvivek6385 2 года назад

      ❤😊

    • @Abi_shorts22
      @Abi_shorts22 2 года назад

      Parents നോക്കിയാൽ മതി attack വരും എന്ന് paraje അവളുടെ മനസ്സ് മാറ്റും
      Enalea one mariyathea ഉള്ളു 🙃🙂

  • @allukallu2346
    @allukallu2346 3 года назад +73

    3വർഷം പ്രണയിച്ചു, കല്യാണം കഴിഞ്ഞു 5വർഷം ആയി. രണ്ടു കുഞ്ഞുങ്ങളും undayi.. Happy life😘

  • @nairnationyoutube
    @nairnationyoutube 3 года назад +120

    പ്രണയ ത്തിന്റെ യഥാർത്ഥ ശാസ്ത്രീയത ഇത്രയും ഭംഗിയായി ഇതിനു മുൻപ് ജീവിതത്തിൽ കേൾട്ടിട്ടില്ല.. നന്ദി.. ടീച്ചർ.. ആയിരം നന്ദി.

    • @harrisnaveen8083
      @harrisnaveen8083 3 года назад +3

      “The last ride togather “ to unconditional relationship healthy

    • @MaryMatilda
      @MaryMatilda  3 года назад +2

      Thank you. ❤❤🙏

    • @rushinp2432
      @rushinp2432 3 года назад

      True Love nvr die🔥... True love make aloness...

  • @jishasam2901
    @jishasam2901 2 года назад +32

    1year പ്രണയിച്ചു... കല്യാണം കഴിച്ചു..3കുഞ്ഞുങ്ങൾ ഉണ്ടായി.. അത് കഴിഞ്ഞപ്പോൾ ഹസ്ബൻഡ് കിഡ്നി failed ആയി... എന്റെ കിഡ്നി കൊടുത്തു... now Happy life by thd grace of God🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shyjunellikaduvlog7835
    @shyjunellikaduvlog7835 3 года назад +306

    പ്രണയം അതൊരു സുഖമാണ് വേദനയും സന്തോഷവും ഒത്തു ചേരുന്ന ഒരു സുഖം 😍പ്രേണയത്തിൽ ഒരു വേദന ഉണ്ടാകും എന്ന് ചിന്തിച്ചു പ്രേണയിക്കണം ഏത് നിമിഷവും ഉണ്ടാകും അതിനെ നമ്മൾ ക്ഷമയോടെ നേരിടും എന്ന് സ്വയം ഉറപ്പ് നമ്മുടെ മനസിനെ പഠിപ്പിക്കണം.

  • @sobancherai3542
    @sobancherai3542 3 года назад +49

    പ്രണയം അനർഗ്ഗള്ള പുളകിത കാല്പനിക അനുഭവം , ഇതൊന്നും അല്ലാ എന്ന് മനസ്സില്ലാക്കി തന്ന ടീച്ചർക്ക് Big Salute

  • @Sreelatha555
    @Sreelatha555 3 года назад +59

    ടീച്ചർ പറഞ്ഞത് വളരെ സത്യം❤ No പറയാനാണ് പെൺകുട്ടികൾ ആദ്യം പഠിക്കേണ്ടത് എന്ന് സുഗതകുമാരി ടീച്ചർ പറഞ്ഞത് ഓർക്കുന്നു 🙏

  • @pramodmathew33
    @pramodmathew33 3 года назад +142

    പ്രണയം അഗ്നിയാണ്... സൗഹൃദം മഴയും 💞💞💞

    • @subindas6659
      @subindas6659 3 года назад +24

      Mazha ethra nananjalum asugham vannalum orkkumbol oru sughamanu..
      Mattethilekk eduthu chadiyal karinju povvum... 😌

    • @MaryMatilda
      @MaryMatilda  3 года назад +9

      Apt comparison. ❤❤

    • @nadhu5009
      @nadhu5009 3 года назад

      @@subindas6659 awwww😂😂😂😂😂

    • @vavachi7998
      @vavachi7998 3 года назад

      Nyz...🤩🤩

    • @rezinibrahim7560
      @rezinibrahim7560 3 года назад

      നിറഞ്ഞ സ്നേഹം എന്നാൽ വിശ്വാസം കുറവാണ്.........?
      ശരി ആണോ......?

  • @rejirajan8061
    @rejirajan8061 3 года назад +144

    യഥാർത്ഥ പ്രണയം പിടിച്ചടക്കൽ അല്ല😊 വിട്ട് പലതും വിട്ടുകൊടുക്കൽ ആണ്😊

    • @divyasoman3823
      @divyasoman3823 3 года назад

      Very true..

    • @ranjithkumarranjithkumar4252
      @ranjithkumarranjithkumar4252 3 года назад +10

      എന്ത് true പൊട്ടന്മാർ നീ പ്രേമിച്ച പെണ്ണിനെ വിട്ടുകൊടുക്കൽ അല്ല വിട്ടുകൊടുക്കാതിരിക്കൽ പ്രണയം

    • @rejirajan8061
      @rejirajan8061 3 года назад +1

      @@ranjithkumarranjithkumar4252 😄

    • @esathannickal6830
      @esathannickal6830 2 года назад

      @@divyasoman3823 hi

    • @Abi_shorts22
      @Abi_shorts22 2 года назад +2

      @@ranjithkumarranjithkumar4252 രണ്ടു പേർക്കും താൽപര്യം ഇല്ലേൽ വിട്ട് കൊടുക്കുന്നതാണ് നല്ലത് അതായിരിക്കും mean ചെയ്തത്🥲

  • @binumkv3990
    @binumkv3990 3 года назад +37

    പ്രണയം തുറന്ന് പറയാൻ പോകുമ്പോൾ ഉള്ള പേടി അത് കാരണം ഞാൻ ജീവനുതുല്യം സ്നേഹിച്ച ആളെ എനിക്ക് വൈകാതെ നഷ്ടമാവും ... നല്ല ഹൃദയങ്ങൾ ഒന്നിക്കട്ടെ എന്റെ ജീവിതം എന്താവും ഒരു പിടിയും ഇല്ല. മാഡത്തിന്റെ വീഡിയോ ഒരുപാട് പേർക്ക് ഉപകാരമാവട്ടെ എന്ന് പ്രാർഥിക്കുന്നു.

    • @MaryMatilda
      @MaryMatilda  3 года назад +28

      പ്രണയം തുറന്നു പറയുക തന്നെ വേണം. ചിലപ്പോൾ reject ചെയ്യപ്പെട്ടേക്കാം. അതിന്റെ വിഷമം ഒന്ന് രണ്ടാഴ്ച്ച ഉണ്ടാകാം. പക്ഷെ പറയാതിരുന്നാൽ തുറന്നു പറയാമായിരുന്നു എന്ന ചിന്ത ഉണ്ടാകുകയും ചെയ്യും.

    • @marygreety8696
      @marygreety8696 3 года назад +3

      Kannadachu thurannu parayuka. That person may be waiting to hear. Don't wait. Do it fast. Never regret later.

    • @binumkv3990
      @binumkv3990 3 года назад +2

      @@marygreety8696 i will try it waiting that moment

    • @marygreety8696
      @marygreety8696 3 года назад +2

      @@binumkv3990 all the very best. .like one elder sister I told u. .True love wins.

    • @binumkv3990
      @binumkv3990 3 года назад

      @@marygreety8696 thank you

  • @valeedjaan6137
    @valeedjaan6137 3 года назад +5

    അരികിലെത്താൻ കൊതിക്കുന്ന രണ്ട് ഹൃദയങ്ങൾ തമ്മിലുള്ള വീർപ്പുമുട്ടൽ ആണ് പ്രണയം💓 ✍️വലീദ് ജാൻ 💓😊🙏

  • @leelammajolly1823
    @leelammajolly1823 3 года назад +30

    👍 Facebook വഴി പരിചയപ്പെട്ട് പ്രണയിച്ച് വിവാഹവാഗ്ദാനം നൽകി ചതിയിൽ പെട്ട് ജീവിതം അവസാനിപ്പിക്കാതിരിക്കാൻ എന്താണ് real love എന്ന് മനസ്സിലാക്കാൻ പറ്റുന്ന നല്ലൊരു വീഡിയോ. ഇപ്പോഴത്തെ ചെറുപ്പക്കാർ അറിഞ്ഞിരിക്കേണ്ട വസ്തുതകൾ. 👏👏

    • @MaryMatilda
      @MaryMatilda  3 года назад +2

      ഇനിയെങ്കിലും ഇതിനു ഒരു അവസാനം ഉണ്ടാകുമോ?Thank you. ❤❤

    • @alphonsavr3676
      @alphonsavr3676 3 года назад

      Good advice to the lovers. Let them aware these before their Devine love. Very nicely explained. Congrats.

    • @limaprince7116
      @limaprince7116 3 года назад +3

      Face book vazhi thanne aanu njanum pranayichu kalyanam kazhichathu. Chathy ethu vazhyum varaam. Not only through facebook.

    • @limaprince7116
      @limaprince7116 3 года назад +1

      @@MaryMatilda duranthangal pranayam allathe arranged marriage cheithum poyatindu. Pashe aarum purathu parayillannullu. My mom is a counsellor. So kure okke kandulle aanu. Pinne pranayikkunnathu orumichu jeevikkanam ennu law onnum illaa. Namakku adjust aakan pattillel break up aakum athu pranayam aanelum arranged aayalum. Athonnum athre thettallaa.athinu vyakthiparamaya kariangal palathum kanum.Athanallo athinte healthy reethy.

    • @darsarajdarsan2716
      @darsarajdarsan2716 3 года назад

      @@limaprince7116 ഞങ്ങളും..7 വർഷത്തോട് അടുക്കുന്നു

  • @rose-qr1jc
    @rose-qr1jc 3 года назад +83

    ടീച്ചർ വളരെ നന്നായി സംസാരിക്കുന്നു. You can help the youngsters from your great experience. ഇങ്ങനെ ഒരു platform അതിനായി തിരഞ്ഞെടുത്തത്തിൽ many thanks mam.

  • @ronyraj6894
    @ronyraj6894 2 года назад +3

    "The last ride together"... ഉള്ളിൽ സ്നേഹം തിങ്ങി നിറഞ്ഞു പ്രകടഭാവങ്ങൾ ഒന്നും ഇല്ലാതെ ഈ യാത്ര അവസാനിക്കാതെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ടു ഒരു ഇത്തിരി നേരം കൂടി..... മറക്കാനാവാത്ത, സുന്ദരമായ നിമിഷങ്ങളിൽ ഒന്ന് 😍😍 "മിഥുനത്തിലെ " last scene ഓർമ വരുന്നു....

  • @annajohn6002
    @annajohn6002 3 года назад +9

    വളരെ മനോഹരമായി പ്രണയത്തെ പറ്റിയും അതുകൊണ്ടു ഉണ്ടാവുന്ന ഗുണദോഷങ്ങളെ പറ്റിയും പറഞ്ഞിരിക്കുന്നു. പ്രണയത്തിന്റെ പേരിൽ ആത്മഹത്യയും , കൊലപാതകവും ഒക്കെ ധാരാളമായി നടക്കുന്ന ഈ കാലഘട്ടത്തിൽ മെറ്റിൽഡയുടെ ഈ വീഡിയോ, പ്രണയിക്കുന്നവർക്ക് ഉപകാരപ്രദമാവട്ടെ.

    • @MaryMatilda
      @MaryMatilda  3 года назад +1

      Thanks a lot dear. ❤❤❤

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 3 года назад +3

      പ്രശസ്ത മനഃശാസ്ത്രജ്ഞൻ
      "മാത്യു. വെല്ലൂർ" പറഞ്ഞത് ,
      പ്രേമം അനശ്വരമല്ലെന്നാണ്.
      അത് കവികൾ വെറുതെ
      പാടിയതാണ്. 99% പ്രേമവിവാഹങ്ങളും
      പരാജയമാണെന്നാണ്.
      ബാഹ്യസൗന്ദര്യത്തോടുള്ള
      ആസക്തി മാത്രമാണ്
      പ്രണയമെന്നാണ്
      മാത്യുസാർ പറഞ്ഞത്.

    • @MaryMatilda
      @MaryMatilda  3 года назад +3

      @@jayakumarchellappanachari8502 പ്രത്യേകിച്ചും ഇന്നത്തെ കാലഘട്ടത്തിൽ മാത്യു സാർ പറഞ്ഞതിന് പ്രസക്തി കൂടി.

  • @nidhi-gj1oz
    @nidhi-gj1oz 3 года назад +425

    നമ്മള് പ്രണയിച്ച (one side)പെൺകുട്ടികളൊക്കെ അവരുടെ ഭർത്താക്കന്മാരുടെ കൂടെ സുഖമായി ജീവിക്കുന്നത് കാണുന്നതു തന്നെ സന്തോഷമുള്ള കാര്യമാണ്😊

  • @baijuva7986
    @baijuva7986 3 года назад +121

    8 years 💕 love.. after marriage.. going smoothly.. We are very happy.. lots.. lots of memories.. ✌️🥰 thank you teacher 😉

  • @ashhabhi2962
    @ashhabhi2962 2 года назад +3

    ഹായ് മെറ്റിൽഡ ടീച്ചർ.1986 ന് മുമ്പ് ടീച്ചറെ കണ്ടതിനു ശേഷം ഇപ്പൊൾ കാണുന്നു.ടീച്ചർ അന്ന് ക്ലാസിൽ പാടിയ ആ ഗാനം ഇപ്പോഴും ഓർമ്മയുണ്ട്.നിദ്രതൻ നീരാഴി നീന്തിക്കടന്നപ്പോൾ സ്വപ്നത്തിൻ ...എന്ന ഗാനം.എത്ര മനോഹരമായാണ് ടീച്ചർ അന്ന് പാടിയത്

    • @MaryMatilda
      @MaryMatilda  2 года назад

      Please introduce yourself.

    • @ashhabhi2962
      @ashhabhi2962 2 года назад +1

      @@MaryMatilda മാഡം കൊടുങ്ങല്ലൂർ THS ൽ VHSC ക്ക് ക്ലാസ് എടുത്തിരുന്നല്ലോ.I'm മുരളീധരൻ.

  • @saneeshssathyan436
    @saneeshssathyan436 2 года назад +8

    3 mnth love...bt breakup ayyi bt നല്ല സ്നേഹം ഉണ്ട് ഓർക്കുമ്പോൾ ...sad ആകാറുണ്ട് ....അവളുടെ അമ്മക് വേണ്ടി എല്ലാം നിർത്തി 💗💗💗....love u ponnuzz💗💗

  • @vladnik813
    @vladnik813 3 года назад +7

    ആദ്യമായാണ് ടീച്ചർ ടെ ചാനൽ കാണുന്നത്. ഒത്തിരി ഇഷ്ടം ആയി

  • @sachinsaji6658
    @sachinsaji6658 3 года назад +199

    ഇപ്പോഴും ആത്മാർത്ഥമായി പ്രേണയിക്കുന്നവരെ ആർക്കും വേണ്ട മിസ് പ്രെണയം അഭിനയിക്കുന്നവരെ മതി 🥲

  • @jobythomas8462
    @jobythomas8462 3 года назад +47

    Let me point out my experience. Falling in love can lead you to failing in life too. Our time and energy will never be fully utilized for a person in love. If and only if you feel secure in life in your career and finances then only take this adventure to fall in love. However dont miss that in life too.

    • @MaryMatilda
      @MaryMatilda  3 года назад +4

      I have the same opinion. ❤❤

    • @razhi916
      @razhi916 3 года назад +1

      100%👍🏻

    • @devag7654
      @devag7654 2 года назад

      It's 100% true

  • @sreejavijaykumar3320
    @sreejavijaykumar3320 3 года назад +2

    എത്ര മനോഹരമായി പറഞ്ഞു തന്നു....എല്ലാം correct guidence... 👍

  • @nimisadanandan5925
    @nimisadanandan5925 3 года назад +64

    പ്രേമിച്ചവരെ കല്യാണം കഴിക്കാൻ സമ്മതിക്കാതെ ഇഷ്ടമില്ലാത്ത ആളെ വിവാഹം കഴിപ്പിക്കുന്ന വീട്ടുകാരെ നന്നാക്കുന്ന ഒരു vdo ചെയ്യണമെന്നു.... ഒരു rqst......

  • @vijilvijayan7709
    @vijilvijayan7709 2 года назад +2

    നല്ല ഒരു ലൗ കിട്ടിയവർ എന്ത് ഭഗ്യൻവൻ മാർ ആണ്.... അതൊക്കെ കണ്ട് നിക്കാനെ നമുക്ക് യോഗം ഉണ്ടായിട്ടുള്ളൂ...... ആഗ്രഹങ്ങൾ ആഗ്രഹങ്ങൾ ആയി തന്നെ ഇപ്പോഴും മനസ്സിൽ കിടകുന്നു

  • @sandeepambily2024
    @sandeepambily2024 3 года назад +3

    സുന്ദരമായി ടീച്ചർ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുന്നു. ഒത്തിരിപ്പേർക്ക് പ്രയോജനപ്പെടും

  • @sumik7643
    @sumik7643 2 года назад

    പുതിയ തലമുറയിലെ കുട്ടികൾക്ക് ഏറെ പ്രയോജനപ്പെടുന്ന വീഡിയോ. മികച്ച അവതരണം. താങ്ക്യൂ മാഡം ❤️❤️

  • @nithyanalan8675
    @nithyanalan8675 3 года назад +101

    My dearest teacher,
    Much appreciate the way you described the Chemistry behind our emotions. You have provided a precise and practical approach for love in a most beautiful manner. Thank you so much.
    With lots of LOVE
    Nithya Nalan

    • @MaryMatilda
      @MaryMatilda  3 года назад +9

      Thank you very much Nithya. You always make me happy dear. ❤❤

  • @vineesh.vineesh6508
    @vineesh.vineesh6508 2 года назад

    .......ടീച്ചർ പറഞ്ഞത് ശരിയാണ്........എന്റെ ജീവിതവും എന്റെ പ്രണയം വളരെ വ്യത്യാസമായിരുന്നു....

  • @somanks2031
    @somanks2031 3 года назад +7

    വളരെ നല്ല ബോധവൽക്കരണം വളരെ അധികം നന്ദിയുണ്ട്

  • @DaughterofRainNishamadhushree
    @DaughterofRainNishamadhushree 3 года назад +13

    Aunty വളരെ നല്ല വിഷയം. പ്രേമത്തിനു കണ്ണില്ല എന്ന് ആണ് കേട്ടിട്ടുള്ളത്.., അങ്ങിനെയുള്ളവർ ഇതൊന്നു ശ്രദ്ധിക്കാൻ മനസ്സ്
    കാണിയ്ക്കണമെന്ന് മാത്രം. ഇതു വളരെ പ്രയോജനം ചെയ്യുന്ന, ഒരു വീഡിയോ ആണ്, ഒരു മുന്നറിയിപ്പ്. അഭിനന്ദനങ്ങൾ ആന്റി 👏👏👏👏

  • @sudhinvijayan9474
    @sudhinvijayan9474 3 года назад +36

    പ്രണയം അഡിക്ഷൻ ആവുമെന്ന പുതിയ അറിവ്, പുതിയ ഒരു dimension ചിന്തയ്ക്ക് കാരണമായി.
    Thank you for helping us grow👍

    • @MaryMatilda
      @MaryMatilda  3 года назад +11

      ഒരാൾക്ക്‌ addiction നില നിൽക്കുകയും മറ്റേ ആൾ പിന്മാറുകയും ചെയ്യുമ്പോൾ ദുരന്തങ്ങൾ സംഭവിക്കും.

    • @deeh2525
      @deeh2525 2 года назад

      Ithoke pande ind... Psychology padichal manasilavum

  • @donamichael444
    @donamichael444 3 года назад +3

    സൂപ്പർ ടീച്ചർ.. വളരെ നല്ല ഉപദേശം.. ഞാൻ ടീച്ചറിന്റെ വാക്കുകളെ പ്രണയിക്കുന്നു 🥰🥰❤️

  • @manojank1687
    @manojank1687 3 года назад +112

    പ്രണയത്തെക്കുറിച്ച് ,മുൻകൂട്ടി ധാരണകളുണ്ടാക്കി പ്രണയിക്കുക എന്നൊക്കെ പറയുന്നത് പ്രണയത്തിലൂടെ കടന്നുപോകാത്ത ഒരാൾക്ക് പറയാൻ കഴിയും.പ്രണയാനുഭവത്തിലൂടെ ആ വ്യക്തി കടന്നു പോയിട്ടില്ല എന്നാണ് നാം മനസ്സിലാക്കേണ്ടത്.
    പ്രണയം അത്യുന്നതമായ അനുഭവവും അനുഭൂതിയുമാണ്. അതിൽ ഉപദേശങ്ങൾക്കോ മുൻ ധാരണകൾക്കോ സ്ഥാനമില്ല. dopomine എത്ര അളവിൽ വരണം എന്നൊക്കെ പ്ലാൻ ചെയ്ത് പ്രണയത്തിലേക്ക് കടക്കാമോ? പ്രണയാനുഭവത്തിലൂടെ കടന്നുപോകുന്നവൻ ,സർവ്വ ചരാചരങ്ങളോടും സ്നേഹമുള്ളവനും അനുകമ്പയുള്ളവനുമായിരിക്കും. അവൻ സദാ ആനന്ദവാനായിരിക്കും. അവന്റെ കർമ്മങ്ങളിലും അതിന്റേതായ പ്രതിഫലനങ്ങളുണ്ടാകും.

    • @krishnapriyadinesh6298
      @krishnapriyadinesh6298 3 года назад +3

      ❤️

    • @jorleygeorge4458
      @jorleygeorge4458 3 года назад +2

      Correct 👍

    • @devikaslittleplanet1047
      @devikaslittleplanet1047 3 года назад +4

      Ithu sathyamano. Pranayam undengil cheyyunna pravarthi aanandathode cheyyanakumo,eppozhum happy aaya feel undakumo?

    • @aamizvlog5132
      @aamizvlog5132 3 года назад +10

      ഇത് പോലൊരു കമന്റ്‌ ഞാൻ നോക്കുക ആയിരുന്നു. ടീച്ചർ പറഞ്ഞ പലതിനോടും യോജിക്കാൻ ആകുന്നില്ല. ആത്മാർത്ഥ മായി പ്രണയിച്ചവർക് വേദനിക്കാതെ പിരിയാനും കഴിയില്ല. സന്തോഷം ആയി സുഹൃത്തുക്കളെ പോലെ ആകാൻ ഒക്കെ പാടാണ്

    • @zaa2116
      @zaa2116 Год назад

      പ്രണയത്തിനെ മറ്റൊരു Perspective ലൂടെ ടീച്ചർ ഡിസ്‌കസ് ചെയ്തു എന്നെ ഉള്ളു. വസ്തുതകൾ മനസിലാക്കി ഇരിക്കുന്നത് നല്ലതാണ് എന്തായാലും. മനസിലാകേണ്ടവർക് മനസിലാകും.

  • @therevalutionbeginshere1761
    @therevalutionbeginshere1761 3 года назад +15

    love without expecting anything in life.

  • @unbreakablehost
    @unbreakablehost 3 года назад +105

    ഏറ്റവും കൂടുതൽ സ്നേഹിക്കുന്നതിനെ എറ്റവും കൂടുതൽ സാതന്ത്രം കൊടുക്കുക.

  • @radhakrishnanl6345
    @radhakrishnanl6345 3 года назад +2

    കറക്ട് കാര്യങ്ങൾ ആണ് ചേച്ചി പറഞ്ഞത് എനിക്ക് ഇഷ്ടപ്പെട്ടു 💘

  • @peekaysajeev8710
    @peekaysajeev8710 3 года назад +35

    പ്രണയം ഒരു കാലഘട്ടത്തിന്റെ അനിവാര്യതയാണ്, പക്ഷെ ഒരു ബാധ്യതയാകാതെ, കണ്ണീരിന്റെ ഉപ്പ് കലരാതെ പവിത്രമാകുമ്പോഴാണ് അത് ഹൃദ്യമാകുന്നത്. ഹൃദ്യമായ പ്രണയം ജീവിത സായാഹ്നത്തിലെ സുഖമുള്ള ഓർമയാണ്. The memory of a former love is a balm of old age..

    • @abhimanyuvr2715
      @abhimanyuvr2715 3 года назад

      👍👍👍

    • @MaryMatilda
      @MaryMatilda  3 года назад +2

      അതെ. ബാധ്യത ആകുമ്പോൾ ആണ് പ്രശ്നം. ❤🙏

    • @ananth227
      @ananth227 3 года назад

      Woww😍😍

  • @aswathik4157
    @aswathik4157 3 года назад +5

    Pattumenkil new generation piller teacheude class onnu kelkkanam....nice class...thank you

  • @sindhuag2604
    @sindhuag2604 3 года назад +31

    The Last Ride together,aha,what a poem it is!Thank you teacher 🙏❤️

  • @rajeshrajeshrajeshrajesh7160
    @rajeshrajeshrajeshrajesh7160 3 года назад

    ടീച്ചർ ചെയ്താ ഈ വീഡിയോ വളരെ ഏറെ പേർക്ക് ഉപകാരപെടും വളരെ കറക്ട കാര്യം ആണ് ടീച്ചർ പറഞ്ഞത്,,👌

  • @allimariya7122
    @allimariya7122 3 года назад +4

    പ്രണയം ഈ ഭൂമിയിൽ വാക്കുകൾ കൊണ്ട് ഒരു തുലികയും അത് പൂർണ്ണമായി പകർത്തിയിട്ടില്ല വാക്കുകൾക്കും പറഞ്ഞ് അറിയിക്കുന്നതിനും ഒരുപാട് അപ്പുറം ആർക്കും ആരുടെയും പകരക്കാരൻ ആകാൻ കഴിയില്ല എന്ന് തിരിച്ചറുവ് കൂടെ ആണ് പണയം 🥰

    • @ദേവാംഗന
      @ദേവാംഗന 2 года назад +1

      🧐🙄പണയം എന്നോ പ്രണയം എന്നല്ലേ 🤭😂

  • @gangadharannambiar7228
    @gangadharannambiar7228 2 года назад +1

    You speak within the boundaries.

  • @muraleedharanmm2966
    @muraleedharanmm2966 3 года назад +4

    വളരെ നിലവാരമുളള അവധരണം പ്രതിക്ഷയോടെ ! നന്ദി

  • @achu3687
    @achu3687 3 года назад +5

    Teacher പറഞ്ഞത് മുഴുവൻ കേട്ടു. ഒരു കാര്യം അറിയണം ഞങ്ങൾ തമ്മിൽ ഇഷ്ടപ്പെടുന്നു ഉണ്ട് പക്ഷെ ഇത് വരെ രണ്ടു പേരും പരസ്പരം തുറന്നു സംസാരിക്കാൻ നോക്കിട്ട് ഇല്ല ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നു പക്ഷേ പരസ്പരം ഇഷ്ടം തുറന്നു പറഞ്ഞു അതിന് ശേഷം ഞങ്ങൾ പഴയപോലെ കമ്പനി ആകാൻ കഴിഞ്ഞിട്ടില്ല എന്നാലും ഞങ്ങൾക്ക് ഇടയ്ക്ക് ഈ വ്യക്തിയുടെ അനുജത്തി ഉണ്ട് എൻ്റെ കാര്യം അവള് വഴി എപ്പോൾ അറിയാൻ ശ്രമിക്കുന്നത് ഉണ്ട് ആളുടെ ജീവിതത്തിൽ എന്ത് കാര്യവും ഈ അനിയത്തി വഴി എന്നെ അറിയിക്കുക ഉണ്ട് പക്ഷേ ഒരിക്കലും പോലും എന്നോട് നേരിട്ട് സംസാരിക്കുകയും കാണാൻ ശ്രമിക്കുക ചെയ്തിട്ടില്ല പക്ഷേ എനിക്ക് വേണ്ടി എല്ലാം ചെയ്തു തരും ഒരു ദിവസം ഞാൻ എല്ലാം തുറന്നു ചോദിച്ചു ഈ അനിയത്തി അടുത്ത് എന്തിനാ നീൻ്റെ ഏട്ടൻ ഇങ്ങനെ എന്ന് പക്ഷേ അവൾ ഒന്നും തുറന്നു പറയുന്നില്ല സമയം ആകുമ്പോൾ ചേച്ചി എല്ലാം അറിയും എന്ന് മാത്രം ആണ് പറയുന്നത്. ഈ അനിയത്തി വഴി എന്നോട് daily സംസാരിച്ചു കൊണ്ട് ഇരിക്കുന്നു എൻ്റെ ശബ്ദം എപ്പോൾ കേൾക്കണം പക്ഷേ എനിക്ക് നേരിട്ട് സംസാരിക്കാൻ Phone നമ്പർ പോലും തരില്ല ഞാൻ എന്റെ സുഹൃത്തുക്കൾ കൂടെ ഉള്ള ഉള്ള photo videos ഒന്നും സഹിക്കാൻ പറ്റുന്നില്ല കക്ഷിയ്ക്ക് എന്നെ ഇഷ്ടം ആണെന്ന് ആളുടെ സുഹൃത്തുക്കൾ എല്ലാ അറിയാം പക്ഷേ എന്നോട് ഇങ്ങനെ കാണിക്കുന്നത് എന്ത് ആണ് എന്ന് മാത്രം അറിയില്ല ഇപ്പോ 4വർഷം ആയി ആള് ഒരു പട്ടാളക്കാരൻ ആണ് ഇത് true love ആണ് എന്ന് തോന്നുന്നു അറിയില്ല ഞാൻ ഇത് വരെ ഒരു തീരുമാനം എടുത്തിട്ടില്ല ഈ months ആള് നാട്ടിൽ വരും എന്ന് പറഞ്ഞിട്ടുണ്ട്

    • @limaprince7116
      @limaprince7116 3 года назад +3

      Ningal open aayi samsarikku. Suhruthukkalum aayi okke pic edukkan sammadikaththu true lub onnum aanenneniku thonnanilla athokke serialsil kanumbo cute aayi thonnum. But lifil practical alla. Aaaletu thurannu samsarikku. Ningalku kariam aryathe thudarnnu kondu pokan pattilla ennu para. So aal enthayalum parayolo

    • @pathuzzzz
      @pathuzzzz 3 года назад +2

      @@limaprince7116 crct..over possessiveness bhaviyil samshaya rogathin vazhi vekkum🌚

  • @marjanatmundambra8981
    @marjanatmundambra8981 3 года назад +10

    2വർഷം പ്രണയം..പിന്നെ വിവാഹം 25വർഷമായി പ്രണയം തുടരുന്നു.4മക്കളും ഉണ്ട് 🥰🤲

    • @gladsonjames4949
      @gladsonjames4949 3 года назад +2

      Ooooh..pranayam thudarunu😀😂😃😄😄

    • @esathannickal6830
      @esathannickal6830 2 года назад +1

      Marjanatmundampra. 4makal undallo.pinna pranayikatha rashayilla.eniyenkilum nirthikoodey

    • @marjanatmundambra8981
      @marjanatmundambra8981 2 года назад

      @@esathannickal6830 മരണം വരെ പ്രണയിക്കും 🙏🙏😄

    • @esathannickal6830
      @esathannickal6830 2 года назад +1

      @@marjanatmundambra8981 maranam vareyum pranayikam. Athum hussina mathram verey pokaruth.daivam ennum ee bandam nilanirthi tharatey

    • @marjanatmundambra8981
      @marjanatmundambra8981 2 года назад

      @@esathannickal6830 🤲🤲

  • @focusoncreations1066
    @focusoncreations1066 2 года назад

    എനിക്ക് പ്രണയമൊന്നുമില്ല എന്നാലും ഈ video ഫുൾ ഇരുന്നു കണ്ടു 14 മിനിറ്റ് വളരെ രസകരമായി തോന്നി 👍സൂപ്പർ 💕

  • @jithinjithu1710
    @jithinjithu1710 3 года назад +8

    പ്രണയം അതിന്റ ആഴം അറിയുന്നത് പിരിഞ്ഞു പോകുമ്പോൾ ആണ് എന്റെ nursooti ആയിരുന്നു എന്റെ പ്രണയം tvm മെഡിക്കൽ കോളജിൽ 15 ആം വാർഡിൽ വെച്ചാണ് അവളെ ആദ്യമായി കാണുന്നത് അവളെ പോലെ ഇനി ആരും ഉണ്ടാകില്ല 2015 ൽ ആയിരുന്നു സംഭവം ആ മാലാഖയെ ഇനി കാണാൻ എങ്കിലും കഴിഞ്ഞാൽ അത് എന്റെ ഏറ്റവും വലിയ ഭാഗ്യം ആയിരിക്കും ഇപ്പോഴും tvm മെഡിക്കൽ കോളേജ് എന്നു കേട്ടാൽ ആ സുന്ദര നിമിഷം ചെറിയൊരു വിങ്ങലോടെ മനസ്സിൽ നിറയും

  • @kmohanan980
    @kmohanan980 Год назад

    Teacher. Whenever l listen to your suggestions,l always remember about Yonbee,,'s five pieces of advices which lwent through my lessons in my degree classes.ok teacher good

  • @anilvanajyotsna5442
    @anilvanajyotsna5442 3 года назад +6

    പ്രണയം പോലെ മധുരതരമായ വീഡിയോ.. അതിലേറെ മനോഹരമായി അതിനെ അപഗ്രഥിക്കുകയും വിശകലനം ചെയ്യുകയും ചെയ്തിരിക്കുന്നു. ഇത്ര മനോഹരമായ ആമുഖം ഒരിക്കലെങ്കിലും പ്രണയിച്ചയാൾക്കേ കഴിയൂ എന്നു ഞാനാദ്യം കരുതി. പക്ഷേ ടീച്ചർ പ്രണയത്തിന്റെ മർമ്മത്തിലൂടെ കടന്നുപോയിരിക്കുന്നു അതാണ് ആ അത്ഭുതമെന്നു പിന്നേട് ഞാൻ മനസ്സിലാക്കുന്നു. പ്രണയാർദ്രമായ സമാപനം. അഭിനന്ദനങ്ങൾ.

    • @MaryMatilda
      @MaryMatilda  3 года назад

      പ്രണയാർദ്രമായ കുറിപ്പ്.So touching. Thanks Anil. ❤❤🙏

  • @anilkumarj3888
    @anilkumarj3888 3 года назад +1

    ടീച്ചർ മറന്നിരുന്നതാ,, ഓർമിപ്പിച്ചതിന്,,, നന്ദിയുണ്ട്

  • @jasminedominic279
    @jasminedominic279 3 года назад +10

    Thank you for your valuable talk, which is very necessary for every youth, not only youth some about 50or 60's also have this kind feeling

  • @DK-jp9vw
    @DK-jp9vw Год назад

    Very informative for teenagers ❤❤❤❤
    Thankyou ❤❤❤

  • @shakkeer.m9998
    @shakkeer.m9998 3 года назад +5

    വിരഹത്തിൻ വേതനയറിയാൻ പ്രണയിക്കൂ ഒരുവട്ടം ആ വരി ഓർമ്മവരുന്നു ❤

    • @MaryMatilda
      @MaryMatilda  3 года назад +2

      Vedana prathikaaramaayi maararuthu.

  • @santhakr2010
    @santhakr2010 2 года назад

    Teacher explained the matter very well. It is an Eye Opening video.

  • @akhilashokan1492
    @akhilashokan1492 3 года назад +6

    ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തുന്നതാണ് പ്രണയം നഷ്ട പ്രണയം വന്നവർക്ക് തന്റെ അനുഭവം കൊണ്ട് തന്റെ ജീവിതത്തിൽ ഉത്തമമായ ജീവിതം കണ്ടെത്തുവാൻ സാധിക്കും വിട്ടു കൊടുക്കുന്നവർക്ക് ആനന്ദം മനസ്സിലാക്കാൻ കഴിയൂ

  • @elsaharithajacob1359
    @elsaharithajacob1359 2 года назад +1

    Aaadyam muthal avasanam vare kandu. Orupaaadishtamayi ma’am.

  • @aswanisr3278
    @aswanisr3278 3 года назад +8

    സ്നേഹം നല്ലതാണ് പ്രണയം അതിലും കൂടുതൽ നല്ലതാണ്. പക്ഷേ അധികമായാൽ അമൃതും വിഷമാണെന്ന് പറയുന്നത് പോലെ നമ്മളെ തളച്ചിടാൻ മാത്രം ശക്തിയുള്ളൊരു കാണാത്തൊരു ചങ്ങല അവിടെയുണ്ട്. ടോക്സിക് എന്നൊരു വാക്കിനപ്പുറം അതിനൊരു അർത്ഥം കാണെണ്ടതുണ്ട്.വീഡിയോ അവതരണം ചിന്തകൾ എല്ലാം നന്നായി തോന്നി ടീച്ചർ

  • @AnilKumar-go5vb
    @AnilKumar-go5vb Год назад +1

    അവതരണം ബഹുകേമം ടീച്ചറെ...

  • @dasanmadhavakripa7116
    @dasanmadhavakripa7116 3 года назад +7

    Manushyarekkalupari.... "Prenayikkanam"kattaruvikalreyum kanana veedhikaleyum.... Never expect anything from anyone 😍🥰
    You will be alright from that ☺

    • @MaryMatilda
      @MaryMatilda  3 года назад +2

      ശരിയാണ്. നമുക്ക് സന്തോഷം മാത്രം തിരിച്ചു തരുന്ന ചില പ്രണയങ്ങൾ ഉണ്ട്. ❤❤🙏

  • @sanujaissac2431
    @sanujaissac2431 Год назад

    Very informative & valuable message. Thank You Ma'am.

  • @guitaristganesh9961
    @guitaristganesh9961 3 года назад +28

    6 years❣️ പെൺകുട്ടി no പറഞ്ഞു, ഞാൻ accept cheythu, അടുത്ത ആളെ wait ചെയ്യുകയാണ് 😜

    • @jobinjoseph6202
      @jobinjoseph6202 3 года назад +5

      No എന്നാൽ Next oppertunity എന്നാണ്

    • @neethups6110
      @neethups6110 3 года назад

      👌👌

    • @reenar2517
      @reenar2517 3 года назад +2

      ഞാൻ 10വർഷം സ്നേഹിച്ചു റിപ്ലൈ no പിന്നെ വിട്ട് 😊

    • @MaryMatilda
      @MaryMatilda  3 года назад

      👍👍

    • @dheenadhayalan1445
      @dheenadhayalan1445 3 года назад

      @@reenar2517 njan ivide undello..ippol ennodu no parayu maayirikum..alle ennalum ..njan wait cheyyum 😎

  • @Ssh4H
    @Ssh4H 2 года назад +1

    Teacher orupad ideas share cheythu. ❤️ Thank you..
    Njan ippo degree kazhinju. nammakk angane aarodum pranayam onnum undayittilla ithuvare. Sathyam paranjal enik vere orale koode koottunnath ishtamalla.. Pinne veruthe enthina kuracch memoriesin vendi vere oralude samayam kalayunnath.. pranayam vayikkan ishtamaan, pranayikkan ishtamalla 😁🌹
    Teacherude name super aan.. Jeevan thudikkunna per 👌

  • @kattakalippan7903
    @kattakalippan7903 3 года назад +8

    പഠിപ്പിൽ addiction വരാൻ എന്ത് ചെയ്യണം എന്ന് പറയു ടീച്ചർ please, please, please.

    • @layak7667
      @layak7667 3 года назад +1

      Kooduthal vayichal mathi

    • @layak7667
      @layak7667 3 года назад

      Ariv koodumbol ariyanulla aaghraham koodum

  • @beenarathish1710
    @beenarathish1710 3 года назад +2

    വളരെ നന്നായി madam. നല്ല അവതരണം. ഗുഡ് explanation.... ഇന്നത്തെ generation adict ആയ topic.... Thank u... പ്രണയം എന്നത് ആത്യന്തികകമായി അവരോരോടുള്ള സ്നേഹo തന്നെയല്ലേ

  • @panjamiparthasaradhi9200
    @panjamiparthasaradhi9200 3 года назад +20

    നമസ്തെ 🙏 Teacher എനിക്ക് എന്റെ അമ്മ സംസാരിക്കുന്നത് പോലെ തോന്നുന്നു Really heart touching feels & lovely smile Thank you so much 💖

  • @afnanahas5533
    @afnanahas5533 3 года назад +1

    Snehathinte paryayam .... My dear ❤️❤️ Matilda teacher💙💙 @Afna Nahas KKTM💓

  • @nandanamanilal2619
    @nandanamanilal2619 3 года назад +8

    Thank u mam for giving a great overall view about love

  • @sasidarankk2853
    @sasidarankk2853 2 года назад

    ഇഷ്ടായി ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @remadevipv9120
    @remadevipv9120 3 года назад +4

    One way pranayam aanu nallathu.angine aayikude.appol kuzhappamilla.athum oru sugamanu teacher...☺👌👍❤

  • @anupamapc4577
    @anupamapc4577 Год назад

    Miss പറഞ്ഞത് എല്ലാം വളരെ ശെരിയാണ്..... 🥰

  • @_suki_
    @_suki_ 3 года назад +10

    Very well said!

  • @AKHILESHGS-nk7uk
    @AKHILESHGS-nk7uk 2 года назад +1

    Teacher,
    വളരെ ഉചിതമായ അവതരണത്തിലൂടെ വലിയൊരു സന്ദേശം തന്നെയാണ് നൽകിയത്. 🤗🤗🤗🤗

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 3 года назад +26

    പ്രണയം സുഖം തരുന്ന ഒരു വിഷാദമാണ്.

  • @anjuar7515
    @anjuar7515 3 года назад

    Valare adhikam nandhi teacher nalloru message thannathinu....

  • @sajithgopi3725
    @sajithgopi3725 3 года назад +3

    Teacher thank you your valuable information in simple way

  • @vishahankr9937
    @vishahankr9937 3 года назад +1

    കേട്ട് ഇരിക്കാൻ തന്നെ ഒരു സുഖം മേഡം പറഞ karigal എല്ലാം സത്യം ആണ്‌ താങ്ക്യു മേഡം

  • @satheeshabdulrahman9044
    @satheeshabdulrahman9044 3 года назад +4

    Teacher de Oro classum Oro puthiya arivaanu.... ippozhum.....thank you teacher ....thanks for your detailed presentation...👍👍👍

  • @izdanworld3539
    @izdanworld3539 2 года назад

    Pranayam eppozhum sambavikkaam.. 😊

  • @snehasudhakaran1895
    @snehasudhakaran1895 3 года назад +13

    ഒരു ലഹരിക്ക് അടിമപ്പെടുന്ന പോലെതന്നെയാണ് പ്രണയത്തിലും അടിമപ്പെടുന്നത് അത് മനപ്പൂർവം നമ്മൾ ചെയ്യുന്നതല്ല, അത് വൺവേ ആകുമ്പോഴാണ് ഇപ്പോൾ നമ്മൾ കാണുന്ന വെടിവെച്ചു കൊല്ലും, എണ്ണ ഒഴിച്ച് കത്തിക്കലും ഒക്കെ നടക്കുന്നത്,, വിവാഹബന്ധത്തിൽ adiction വരുന്നില്ല കാരണം അവിടെ യുക്തിക്ക് സ്ഥാനമുണ്ട് യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി ജീവിക്കും,, അതിരുകടന്ന സങ്കല്പങ്ങൾ കഥകൾ കവിതകൾ സാഹിത്യങ്ങൾ ഒക്കെയാണ് നമ്മെ വഴിതെറ്റിക്കുന്നത്,,

  • @thundathiljames2174
    @thundathiljames2174 2 года назад

    Excellent!. Valuable information..

  • @mohammedraihana8889
    @mohammedraihana8889 3 года назад +14

    One of the best lecture I ever heard about love. 😍😍😍

  • @Aaps007
    @Aaps007 2 года назад +1

    Great lecture. Valid points

  • @ambilipc9666
    @ambilipc9666 3 года назад +5

    Super avatharanam teacher. Anubhavam guru

    • @MaryMatilda
      @MaryMatilda  3 года назад

      Thank you. ❤🙏

    • @sajithagopusajigiri1120
      @sajithagopusajigiri1120 3 года назад

      @@MaryMatilda ടീച്ചർ enik ഒന്നു സംസാരിക്കാൻ പറ്റുമോ വല്ലാത്തൊരു അവസ്ഥ ആണ് ഇപ്പോ enik
      ഒന്നു വിളിക്കാൻ പറ്റുമോ ആരും ഇല്ല enik ഒന്നു മനസ് തുറന്നു സംസാരിക്കാൻ അമ്മ പോലും ഇല്ല പ്ലീസ്

  • @Helloworld-my5ow
    @Helloworld-my5ow 3 года назад +1

    Very very scientific and practical approach
    Congrats teacher
    Nice explanations

  • @nalinivarges8788
    @nalinivarges8788 3 года назад +3

    Very good topic ,explained well .

  • @bethstudio531
    @bethstudio531 3 года назад +2

    ടീച്ചർ വളരെ മഹോഹരം തന്നെ ആണ് ഇത്
    ഈ കാലഘട്ടത്തിൽ വളരെ നല്ലതാണ്

  • @sobhanapavithran352
    @sobhanapavithran352 3 года назад +4

    Superb guidance by a well experienced teacher. 🙂

  • @sajurajan1358
    @sajurajan1358 3 года назад +1

    നല്ല സുഹൃത്തുക്കൾ ആവുക പ്രണയം സുന്ദരം തന്നെ, ജീവിതത്തിൽ പ്രണയനിയെ കഷ്ട്ടപ്പെടുത്തേണ്ട. പ്രണയം പോലെ പ്രണയം മാത്രം. 🌹

  • @JusNaturalDazzles
    @JusNaturalDazzles 3 года назад +4

    "Love is short forgetting is so long" , Pablo Neruda

  • @azil_sulthan
    @azil_sulthan 2 года назад

    Vivahitharkku Vedi pranayam thinte vedeo cheyyanm

  • @nishavarghese9559
    @nishavarghese9559 3 года назад +3

    Very nice 💗 💗 💗 and encouraging message. God bless you Doctor and your family abundantly 😍 😍

  • @arya7133
    @arya7133 3 года назад +2

    Teacher parayunnath kettirikkan Nalla rasam und🥰🥰

  • @lipsyberilgrace230
    @lipsyberilgrace230 3 года назад +8

    വളരെ നല്ല ഒരു പാഠം.

  • @akbarckp2133
    @akbarckp2133 3 года назад +6

    പ്രണയം, ഒന്നുകിൽ ആണ് പെണ്ണിനെ ചതിക്കും അല്ലങ്കിൽ പെണ്ണ് ആണിനെ ചതിക്കും.
    അല്ലങ്കിൽ രണ്ടു പെരും ചേർന്നു പ്രണയത്തെ ചതിക്കും 😢
    സൗഹൃദം അനന്ത വിശാലമായ ലോകമാണ്. പ്രണയത്തെക്കാൾ ഏറെ മാധുര്യം നിറഞ്ഞതാണ് അതിൽ സത്യസന്ധതയും ആത്മാർതഥയും നിലനിനിൽക്കുമെങ്കിൽ.. 👌🙏👍

  • @ree1398
    @ree1398 3 года назад +1

    Nalla kaaryangal explain cheythu madam. Eee videovil paranjadh kurach varshangalk munb arinjirunnengil nallathaayirunnu ennu thonipoyi

  • @roshan.k.ssathyavrathan1805
    @roshan.k.ssathyavrathan1805 3 года назад +4

    But the dopamine and and oxitocin blocks your intellect and we float in the acean of love when we are inthe flow of those hormones . The madnes and addiction to one another makes the difference when we are in love.
    ..
    A last ride together is a fantastic idea to depart.. Video is informative teacher. You made clear about love with commitment and with out commitment..

  • @cubeninjaaustin8955
    @cubeninjaaustin8955 3 года назад +1

    School lifeil 1 to 10 class orumichu padichu mansile pranayam thuranu paranjilla.after 18years face bookilude kandumutti patasparam paranju.eppol best friends ayi jeevikunu.randuperum avarude family life lost cheyilla.

  • @azharvlog4801
    @azharvlog4801 3 года назад +15

    എന്തുകൊണ്ട് ഏറിയ പങ്കും സുന്ദരനും സുന്ദരിയും ആകുന്നു പ്രണയിക്കാപെടുന്നവർ😀😀😀 ചിന്തിച്ചു നോക്കിയിട്ടുണ്ടോ....

    • @anujap1642
      @anujap1642 3 года назад

      🙄

    • @azharvlog4801
      @azharvlog4801 3 года назад

      @@anujap1642 പ്രണയത്തിൻ്റെ അടിസ്ഥാനം തന്നേ ശാരീരിക ഭംഗി ആണ്... ഒപ്പോസിട്ട് അട്രേക്ഷൻ... ചിന്തിച്ചു നോക്കു 😀😀😀

    • @chinchuvs3905
      @chinchuvs3905 3 года назад +2

      @@azharvlog4801 first Attraction athu alle. Partnerne select cheeyumpol pollapozhum athum nokki kalyananam kazhikunnavar und.Attraction athu allo pranayam. Athu thirichu arinjathu kondum males character ariyunnthum kondum kalyananam kazhikan polum enik madi ann
      😊

    • @azharvlog4801
      @azharvlog4801 3 года назад

      @@chinchuvs3905 😀😀😀