ശരീരത്തിനുള്ളിലെ കൊഴുപ്പ് അലിയിച്ചു കളയാൻ ഈ 4 കാര്യങ്ങൾ ചെയ്യണം.. അരകിലോ കൊഴുപ്പ് വീതം കുറയും

Поделиться
HTML-код
  • Опубликовано: 28 сен 2024

Комментарии • 350

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  Год назад +87

    0:00 ശരീരവും കൊഴുപ്പും
    1:40 വയറിന്റെ ചുറ്റളവും കൊഴുപ്പും
    2:20 ശരീരത്തിനുള്ളിലെ കൊഴുപ്പ് അലിയിച്ചു കളയാൻ
    4:24 ആഹാരം എന്ത് കഴിക്കണം?

  • @മീനുക്കുട്ടി

    അസുഖം എന്തായാലും പരിഹാരം ഇവിടെ ഉണ്ട്
    നാം എന്ത് ചിന്തിക്കുന്നു അത് video ആയിട്ട് ഡോക്ടർ അപ്പോൾ തന്നെ ഇട്ടിരിക്കും
    മുത്താണ് ഡോക്ടർ രാജേഷ് കുമാർ ❤
    നന്ദി ഡോക്ടർ 🙏 മനുഷ്യരുടെ മനസ്സും ബുദ്ധിമുട്ടുകളും മനസ്സിലാക്കാൻ ഉള്ള കഴിവ് ആവോളം ഉണ്ട് ഡോക്ടർക്ക് ഈശ്വരൻ അനുഗ്രഹിക്കട്ടെ 👏

  • @jameelabeevi120
    @jameelabeevi120 Год назад +12

    Sir
    ഞങ്ങൾക്ക് sir family member. അണ്
    Not only a doctor
    Praying for you

    • @amrithask8787
      @amrithask8787 Год назад

      Yes... വളരെ correct ആണ്... 🙏🙏🙏

  • @jessongraju6553
    @jessongraju6553 Год назад +21

    Workout cheyy. Allenkl Gymil ponam. Physical activities koottanam. Itaanu ettavm healthy ayttulla maargam. Bye the by Useful and informative video❤

  • @mohammadnahas3402
    @mohammadnahas3402 Год назад +13

    ഈ അറിവ് തന്നതിന് വളരെ അധികം ഉപകാരം ഡോക്ടർ

  • @Sfkhan6355
    @Sfkhan6355 11 месяцев назад +1

    സർ തൈറോയ്ഡ് രോഗികൾക്ക് വേണ്ടിയുള്ള ഒരു ഭക്ഷണത്തിന്റെ ഒരു എപ്പിസോഡ് ചെയ്യുമോ..??

  • @ranythomas6598
    @ranythomas6598 Год назад +8

    ഒത്തിരി ഒത്തിരി നന്ദി സർ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ

  • @ushag4827
    @ushag4827 Год назад +3

    Very good knowledge sir, thank you soooo much 🙏🏼🙏🏼🙏🏼

  • @jameelabeevi120
    @jameelabeevi120 Год назад +2

    Sir
    ഞാൻ കാത്തിരുന്ന vdo
    Thanks sir

  • @snehatitus4982
    @snehatitus4982 9 месяцев назад

    Useful informations ❤️thank you sir അറിയാത്ത ഒത്തിരി കാര്യങ്ങൾ പറഞ്ഞ് തന്നു 💞

  • @aneeshchandchand6948
    @aneeshchandchand6948 Год назад +1

    Enikku angaye doctor annu vilikunnthil kattiyum, rajesh chetta ennu vilikananu eshtam, ellam upyogapredhmaya super videos annu chettantethu🙏🙏🙏

  • @drisyacd5970
    @drisyacd5970 Год назад +1

    Valare informative aanu sir. Detail aayittu paranju thannu Thank you sir

  • @girijathampi4901
    @girijathampi4901 Год назад +1

    താങ്ക്സ് ഡോക്ടർ ..🙏🙏

  • @bobbyv276
    @bobbyv276 Год назад +2

    വളരെ ഉപകാരപ്രദമായ topic thank you doctor

  • @surekha9259
    @surekha9259 Год назад +9

    You are great ഡോക്ടർ 👍👍👍

  • @rejeenabeevikp6987
    @rejeenabeevikp6987 Год назад +5

    കിഡ്നി ക്ക് പ്രോബ്ലം ഉള്ളവർ ചിയാ സീഡ്‌സ് കഴിക്കാൻ പറ്റുമോ ഡോക്ടർ

  • @srjessy100
    @srjessy100 11 месяцев назад

    Thank you Doctor. Very useful and practical presentation.

  • @beenaanand8267
    @beenaanand8267 Год назад +1

    Thanks for the information 🙏👍

  • @RajeenaRaji-wh5pt
    @RajeenaRaji-wh5pt Год назад +132

    Hiii Dr..... കൊഴുപ്പ് എങ്ങിനെ കുറക്കുമെന്ന് ചിന്തിക്കുമ്പോയെക്കും sir ന്റെ video വന്നു...... Thank u sir😊

    • @k.k.hrahman3778
      @k.k.hrahman3778 Год назад +6

      അതാണ് യൂട്യൂബ്. നമ്മൾ മനസ്സിൽ കാണുന്നത് തന്നെ യൂട്യൂബ് on ചെയ്യുമ്പോ കാണും 😂😂😂

    • @Shemi-y1g
      @Shemi-y1g Год назад +2

      ​@@k.k.hrahman3778 ദൈവം നമ്മെ യൂട്യൂബ് വഴി സഹായിക്കുന്നു. അതാണ് ❣️

    • @editx7488
      @editx7488 Год назад +2

      ​​@@Shemi-y1gdait. 70% workout 20% sleep 10%

  • @karthikaVavachy2232
    @karthikaVavachy2232 Год назад

    എനിക്കു ഫാറ്റി ലിവർ ആണ്.
    Good information Tnxs dr🙏🏻

  • @omanashanmughan3369
    @omanashanmughan3369 Год назад

    വളരെ വളരെ നന്ദി സാർ , ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.

  • @suneeran1762
    @suneeran1762 Год назад +2

    Thank you docter😍

  • @sril1556
    @sril1556 Год назад +1

    I am a stroke survivor.I survived permenant paralysis because I reached the ER immediately.I am Type 2 diabetic patient from as early as 2002 and Hyper BP after 2016 .No cholesterol.Controlled Diabetes and BP.Still taking tablets. I am a patient because of genetics and stress not of my lifestyle.When Stroke struck I had brain bleeding, not aneurysm.Drs couldn't find any reason why I had stroke that time.Can you explain??

  • @sherrysamson1067
    @sherrysamson1067 Год назад +4

    Flax seeds കഴിച്ചാൽ Omega 3 fatty acid കിട്ടുമോ

  • @lathikaprasad5063
    @lathikaprasad5063 Год назад

    ഗുഡ് ഇൻഫർമേഷൻ ❤❤

  • @ashaantony4253
    @ashaantony4253 Год назад +1

    Plz do a video on protein powder

  • @jayaswamiyeysharanamayyapp6877
    @jayaswamiyeysharanamayyapp6877 Год назад +2

    Thank you very much Dr. Rajesh Kumarji.🎉

  • @ranibabu7357
    @ranibabu7357 Год назад

    Good information , Thankyou doctor 😊

  • @ratnamramakrishnan7056
    @ratnamramakrishnan7056 Год назад +4

    Thank you Sir for sharing this important and valuable topic

  • @prakashkurup-qx5vz
    @prakashkurup-qx5vz Год назад

    Tank you for your valuable information sir

  • @lathamadhubhaskar2079
    @lathamadhubhaskar2079 Год назад

    Hi doctor great god bless you 👍🥰🙏

  • @ayyappantenaattukari2619
    @ayyappantenaattukari2619 Год назад +3

    Thanks doctor 💞🙏💞

  • @skannur4855
    @skannur4855 11 месяцев назад

    Thank you doctor rajesh

  • @anjanakrishna721
    @anjanakrishna721 Год назад +1

    Sir ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰

  • @kmcmedia5346
    @kmcmedia5346 Год назад

    നല്ലത് പറഞ്ഞു🙏😍

  • @rubeenamt2143
    @rubeenamt2143 Год назад +1

    താങ്ക് യൂ സാർ

  • @nithinss7361
    @nithinss7361 Год назад +1

    Cpk ടെസ്റ്റ്‌ എന്നാൽ എന്ത്? Cpk ലെവൽ കൂടിയാൽ ഉള്ള പ്രശ്നം? എന്ത് കൊണ്ട് കൂടുന്നു? വീഡിയോ ചെയ്യാമോ

  • @valsalam4605
    @valsalam4605 10 месяцев назад

    താങ്ക്സ് sir 🙏🙏🙏🙏🙏👍👍👍

  • @vincentjoseph5134
    @vincentjoseph5134 Год назад

    ഡോക്ടർ ഫിഷ് ഓയിൽ ടാബ്ലറ്റ് എപ്പോൾ കഴിക്കുന്നതാണ് നല്ലതു ?

  • @Sbn129
    @Sbn129 Год назад +1

    Sir black coffee, black tea ☕ ഒക്കെ ഫാറ്റ് കുറക്കാൻ നല്ലതാണോ

    • @SJ-oe6jb
      @SJ-oe6jb Год назад +1

      Try green tea.

  • @Salmanlfaris
    @Salmanlfaris Месяц назад

    ഡോക്ടർ... ചെറുനാരങ്ങയും ഇഞ്ചി യും വെള്ളത്തിലിട്ടു ചൂടാക്കിയിട്ട് അത് കുടിക്കുന്നത് കൊണ്ട് കൊഴുപ്പ് കുറയുമോ?? വേറെ സൈഡ് എഫക്ട് എന്ടെങ്കിലും ഉണ്ടാകുമോ 🙄🙄

  • @jibujacob1549
    @jibujacob1549 Год назад

    Good information.

  • @yaahialler2777
    @yaahialler2777 Год назад +1

    Thank youuuuu❤❤

  • @ayishak3566
    @ayishak3566 Год назад

    Thanks doctat❤

  • @Rafeeq__vk
    @Rafeeq__vk 2 месяца назад

    Useful video

  • @MuhammadHussain-sk6ot
    @MuhammadHussain-sk6ot Год назад

    Static electricitye kurich oru video cheyyumo❤

  • @thomasphilipose4454
    @thomasphilipose4454 Год назад

    Leelamma. സ്ഥിരം😊😊😊😊

  • @shirleycruz2649
    @shirleycruz2649 Год назад +2

    Thank you Dr. Rajesh. No words to appreciate the goodness in you.

  • @shameenaibrah1183
    @shameenaibrah1183 Год назад

    Thankyou doctor

  • @shynil6774
    @shynil6774 Год назад +2

    സർ ദൈവം ആണോ. ഇന്നലെ ഞാൻ ചിന്തിച്ചു ഇന്ന് വീഡിയോ കണ്ടു 🥰🥰🙏🙏🙏

  • @Adarshchikku332
    @Adarshchikku332 Год назад

    Sir millets ne kurich oru video cheyyamo millets engane undakki kazhikkanamennum kudi parayamo

  • @anoosvibe8526
    @anoosvibe8526 Год назад +2

    Dr muesli ye kurich video cheyamo? Diet il kooduthal use cheyunnath muesli 0% sugar ullathaanu.

  • @jinisijo8998
    @jinisijo8998 Год назад +1

    Thankyou sir🥰

  • @abhilashkrishnan7102
    @abhilashkrishnan7102 Год назад

    Thanks

  • @pratheeshlp6185
    @pratheeshlp6185 Год назад

    Dr.Rajesh Kumar BHMS...Homoeo .....🙏

  • @chinnakuttyvarghese4326
    @chinnakuttyvarghese4326 11 месяцев назад

    God bless you all sir 🙏🙏🙏

  • @roshin3958
    @roshin3958 Год назад

    Very very usefull vedio🥰

  • @geethabiju5612
    @geethabiju5612 11 месяцев назад

    Dr,cheyunna exercise onnu
    Ettu tharamo please

  • @sheenashajan12345
    @sheenashajan12345 Год назад

    My favourite doctor

  • @girijasasikumar8376
    @girijasasikumar8376 Год назад

    Thank you sir

  • @padmajamohan5567
    @padmajamohan5567 4 месяца назад

    Superrr

  • @praseethak9408
    @praseethak9408 Год назад +1

    Dr kitchnil use cheyynna oil plastic bottilil store cheyyamo

  • @semeerazakir8232
    @semeerazakir8232 Год назад

    Dr hypo thyroid ullavarku milk kazhikkan pattumo pls reply sir

  • @Suseela-t8p
    @Suseela-t8p Год назад

    Thanksdoctor

  • @priyam9505
    @priyam9505 Год назад

    Thank you sir Enikku 83 Anu 👍

  • @sabahts6637
    @sabahts6637 Год назад

    Sir.. Aso യെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ. എനിക്ക് ASO ലെവൽ എപ്പോഴും high ആണ്. കാര്യമായിട്ട് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ല.വല്ലപ്പോഴുമൊക്കെ കൈ മുട്ടിന് തൊട്ട് താഴെ വേദന അനുഭവപ്പെടാറുണ്ട്. പിന്നെ കാൽ മുട്ട് വേദനയും.. ഇതിന് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് sir വിശദീകരിക്കാമോ. Pls🙏🏻

  • @rugmaniviswanath8561
    @rugmaniviswanath8561 Год назад

    Thank u Dr

  • @lifewithtoddler2022
    @lifewithtoddler2022 Год назад +2

    Dr Hidradenitis Suppurativa ye kurich oru video idumo?
    Ithine kurich aarum angane videos cheyyunnilla (in Kerala) so, pls do a video

  • @krishnagaadha5204
    @krishnagaadha5204 Год назад +1

    Sir kuttikalude belly measurement etrayayirikkanam? Pls reply

  • @rhithuparnak2210
    @rhithuparnak2210 Год назад

    Our Doctor

  • @prakashkumarp6264
    @prakashkumarp6264 Год назад

    Ente wrist size 31"". Height 5.8"". Weight 70". Reach 72". Eniku coolie pani anu.

  • @rajijrj5090
    @rajijrj5090 Год назад +2

    Doctor clinic il erikkunnudo ind ankil aviday aanu

  • @beenasanthu8389
    @beenasanthu8389 Год назад

    Dr lever trasplant cheythavark chiya seed upayogikkamo? Pls rply🙏

  • @bincyprakashan1383
    @bincyprakashan1383 Год назад +4

    Thank You Doctor🙏

  • @athulsuresh091
    @athulsuresh091 10 месяцев назад

    മോരും തൈരും തമ്മിൽ ഉള്ള വിത്യാസം എന്താ??

  • @jishnu.ambakkatt
    @jishnu.ambakkatt Год назад +32

    _കൊഴുപ്പ് കുറക്കാൻ പട്ടിണി കിടന്ന് നോക്കി... വീണ്ടും ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോൾ കൊഴുപ്പ് Double ഇരട്ടിയായി തിരിച്ചു വന്നു_ 😂🤣

    • @bijeshbabu2165
      @bijeshbabu2165 Год назад +7

      Pattini kidakaruthu.. intermittent fast eduthu nokku.. first 12 hours fast 12 hours eat time angne eat time kurachu 6 hours vare aakuka.. Rice items and artificial Sweeter ozhichu ellam kazhikam njan 18 KG kurachu

    • @jishnu.ambakkatt
      @jishnu.ambakkatt Год назад +1

      @@bijeshbabu2165 💥💪🏻

    • @abdulgafoorp986
      @abdulgafoorp986 Год назад

      ​@@bijeshbabu2165 Rice nu pakaram enthu kazhikkum?

    • @sherly112
      @sherly112 Год назад

      ​@@bijeshbabu2165ethra nal eduthu intermittent fasting

    • @vaalpoyapalli
      @vaalpoyapalli Год назад +3

      @@abdulgafoorp986 റൈസ് കഴിക്കാം.. പക്ഷെ അളവ് കുറയ്ക്കണം... അല്ലേൽ മൂന്നു ചപ്പാത്തി.. അതിൽ കൂടരുത്. ഒരിക്കലും... വെജ് കൂടുതൽ add ചെയ്യുക.. ഉച്ചക്ക് നമ്മൾ നോർമൽ കഴിക്കാറുള്ള ചോറിന്റെ മൂന്നിൽ ഒരു ഭാഗം എടുത്ത് ബാക്കി കറികൾ add ചെയ്യുക പ്ലേറ്റിൽ.. പയർ തോരൻ ചെറുപർ ഏറ്റവും നല്ലത്. അല്ലേൽ വൻ പയർ.. കുറച്ചു പിന്നെ വെജ് ഐറ്റം ഏതേലും.. പറ്റുമെങ്കിൽ ഒരു കുകമ്പർ കൂടി എടുത്താൽ നല്ലത്.. അത് പോലെ ngt ചപ്പാത്തി.. വെജ് കറി അങ്ങനെ... അല്ലെങ്കിൽ സാലഡ്..മോർണിംഗ് നമ്മൾ കഴിക്കുന്ന ന്ത് ഭക്ഷണം ആയാലും കുറവ് എടുക്കുക. ദോശ. ഇഡലി പുട്ട്.. ഏത് ആയാലും കോൺണ്ടിറ്റി കുറച്ചു എടുക്കുക.. കർബോ ഹൈഡ്രൈറ്റ് കൂടുന്നത് കാലറി കൂടാൻ ചാൻസ് കൂടും. ഒപ്പം കറി രാവിലെ വെജ് ആയാൽ ഏറ്റവും നല്ലത്

  • @malayalamstatusksd8198
    @malayalamstatusksd8198 Год назад

    Super dr❤👍

  • @sherifrahman3233
    @sherifrahman3233 Год назад

    Normal ആയിട്ട് ഫുഡ്‌ കഴിച്ചു wight ഗൈൻ ചെയ്യാൻ പറ്റുമോ

  • @adithyanmdiju5734
    @adithyanmdiju5734 7 месяцев назад

    സർ ഇതക്കെ പണകാർക്ക് മാത്രമേ ഉപകാരപെടു സാധരണകാർക്ക് പറ്റിയാതുകൂടി പറയു

  • @annietenson3334
    @annietenson3334 Год назад +1

    Thankuuu sir, pancreas സ്റ്റോൺ, തടിപ്പ് ഇവ ഇപ്പോൾ ഒരുപാട് കാണപ്പെടുന്നു. വലിയ സർജറി ഒക്കെ പറയുന്നു. ഇതിന് ഹോമിയോ മെഡിസിൻ ഉണ്ടോ. ഇതിനെ കുറിച്ച് ഒരു വീഡിയോ ചയ്യുമോ 🙏

    • @markhad3106
      @markhad3106 Год назад

      Acupuncture treatment try cheyth nokku tto

  • @jishachandraj7705
    @jishachandraj7705 Год назад

    Supperb🔥🔥quality ✌️✌️

  • @nashimsm6746
    @nashimsm6746 Год назад +3

    👌👍👍

  • @abhinavnathnath9805
    @abhinavnathnath9805 Год назад +1

    🙏

  • @famzone9770
    @famzone9770 Год назад

    Dr ethelm drinks kudch thadi korekn patoo uluva vellm jeeraka vellm k pole

  • @ashwathilatheesh4277
    @ashwathilatheesh4277 Год назад

    Cheriya kutti ulla ammamaark correctly uragan patula agine varumbo urakam late aakum agine ullavar endh cheynam dr

  • @mercygeorge2011
    @mercygeorge2011 Год назад

    Urakam kuravanu

  • @famzone9770
    @famzone9770 Год назад

    Dr thyroid nde lakshanghl ndokyn

  • @afsalhussain8019
    @afsalhussain8019 Год назад +1

    Thank You doctor ❤

  • @anu_UK
    @anu_UK Год назад

    Pacha moru aano?

  • @sainabausman3132
    @sainabausman3132 Год назад +4

    മുട്ട കയിച്ചാൽ തടി കൂടുമോ

    • @SJ-oe6jb
      @SJ-oe6jb Год назад

      Daily kazhikenda, weekly 3 nos max

    • @NidhishaChandru
      @NidhishaChandru Год назад

      മുട്ടയുടെ white only protein ആണ്. വണ്ണം വെക്കില്ല 😊

  • @maheshmohan9069
    @maheshmohan9069 Год назад

    Sir daily 3 porotta vachu kazhikkunnath kond enthankilum kuzhappamundo?

  • @azeess
    @azeess Год назад

    ശരീരത്തിൽ കുറച്ചൊക്കെ കൊഴുപ്പ് ഉണ്ടാക്കി എടുക്കാൻ ഇപ്പൊ എന്താ ചെയ്യുവാ എന്നാ ഞാൻ ആലോചിക്കുന്നത്

  • @princysebastianprincy6019
    @princysebastianprincy6019 Год назад

    👍

  • @Devuttyraj
    @Devuttyraj Год назад

    Hi dr fibroid remove cheytherunnu .. diet plan paranju tharumo plz ...

  • @Shraddha860
    @Shraddha860 9 месяцев назад

    Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath
    Details ariyan avark msg ayaku.. Avar details tharum
    (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku

  • @TazkinSalam
    @TazkinSalam Год назад

    എനിക്ക് വയറിന്റെ ചുറ്റളവ് 102 cm കാണുന്നു 😢 1:55

  • @PrasanthKumar-mz8su
    @PrasanthKumar-mz8su Год назад

    Doctor പറയുന്ന ഭക്ഷണ പദാർത്ഥങ്ങളിൽ അടങ്ങിയിട്ടുള്ള എല്ലാ ഘടകങ്ങളേയും കുറിച്ച് പറയുക. അത് കഴിക്കുമ്പോൾ നമുക്ക് ആവശ്യമില്ലാത്തതും നമ്മൾ അകത്താക്കുന്നുണ്ട്. നമുക്ക് ജീവിക്കാൻ വേവിക്കാതെ കഴിക്കാൻ പറ്റുന്നത് മാത്രം കഴിക്കുക. മണത്തു നോക്കിയും രുചിച്ചു നോക്കിയും അതു മനസ്സിലാക്കാം. ഒരു കാര്യം മനസ്സിലാക്കേണ്ടത് കുറച്ചു കാലം മാത്രമേ നമുക്ക് ഭൂമിയിൽ ജീവിക്കുവാൻ സാധിക്കുകയു ള്ളൂ.iiii

  • @harithakku7778
    @harithakku7778 Год назад

    Dr legend❤️

  • @SPECTRAL_FLAME
    @SPECTRAL_FLAME Год назад

    Sir waight gain tips parann tharumo

    • @kavitharajesh6611
      @kavitharajesh6611 Год назад

      Onnu pokamo....ivide kuraykkan nokkumbozha.....

    • @SPECTRAL_FLAME
      @SPECTRAL_FLAME Год назад

      @@kavitharajesh6611 than follow cheyyanda waight gain cheyyan agrahikkunna orupad per undallo njan 70 kg an wife 50 kg um und but ente makan 15 year ayi ippozhum 35 kg ullu bmi nokkumbo avante heigh anusarich ath under waight an genetics problem illa
      Atha diet okke onn follow akki kodukkam enn vicharich choichatha

  • @naseerak.v.9077
    @naseerak.v.9077 Год назад

    👌🏻👌🏻👍