1829: സാരി/ ദോത്തി സ്ഥിരമായി ഉടുത്താൽ കാൻസർ വരുമൊ? എന്താണ് സാരി കാൻസർ? | Saree cancer : what is it?

Поделиться
HTML-код
  • Опубликовано: 28 сен 2024
  • 1829: സാരി / ദോത്തി സ്ഥിരമായി ഉടുത്താൽ കാൻസർ വരുമൊ? എന്താണ് സാരി കാൻസർ? | Saree cancer : what is it? How to prevent it?
    അര്‍ബുദകാരണമാകുന്ന പല വിധത്തിലുള്ള വസ്‌തുക്കളെ പറ്റി നാം വായിച്ചിട്ടുണ്ടാകും. എന്നാല്‍ അക്കൂട്ടത്തിലെങ്ങും ഒരു സാരി കണ്ടിട്ടുണ്ടാകില്ല. ഇന്ത്യന്‍ പരമ്പരാഗത വസ്‌ത്ര സങ്കല്‍പത്തിന്റെ നെടുംതൂണായി നാം പ്രതിഷ്‌ഠിച്ചിരിക്കുന്ന സാരി ഒരു അര്‍ബുദവുമായി ബന്ധപ്പെട്ടിരിക്കുന്നതായി കേട്ടാൽ ആരും വിശ്വസിക്കില്ല! 1945കളില്‍ ധോത്തി അഥവാ മുണ്ട്‌ അര്‍ബുദത്തോട്‌ ചേര്‍ത്ത്‌ തന്നെ പറയപ്പെട്ട്‌ തുടങ്ങിയ വാക്കാണ്‌ സാരി അര്‍ബുദം. സാരിയുടുത്താൽ ക്യാൻസർ വരുമോ, എന്താണ് സാരി ക്യാൻസർ? പേര് കേട്ടാൽ സാരിയുടുത്താൽ ക്യാൻസർ വരുമെന്ന് തോന്നുമെങ്കിലും ഇതിന്റെ യാഥാർത്ഥ്യമെന്തെന്ന് അറിയേണ്ടതുണ്ട്. ഇതറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക.
    #drdbetterlife #drdanishsalim #danishsalim #ddbl #saree_cancer #dhoti_cancer #സാരി_കാൻസർ #കാൻസർ
    Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/c...
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

Комментарии • 163

  • @sobhayedukumar25
    @sobhayedukumar25 3 месяца назад +17

    ആദ്യമായി കേൾക്കുന്നു. ഞാൻ മുറുക്കി തന്നെ ആണ് കെട്ടിയിരുന്നത്. ഇനി ശ്രദ്ധിക്കാം. Thanks a lot doctor

  • @SheebaSadanandhan
    @SheebaSadanandhan 3 месяца назад +7

    സാർ ഇക്കാര്യം വിശതമായി പറഞ്ഞു തന്നതിന് നന്ദി ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അറിവ് കിട്ടിയത്

  • @MyDreamsMyHappiness
    @MyDreamsMyHappiness 3 месяца назад +7

    താങ്ക്സ് ഡോക്ടർ ഇതെല്ലാം പുതിയ അറിവ് തന്നെ 🙏🙏

  • @aleenashaji580
    @aleenashaji580 3 месяца назад +35

    😮😟😳വല്ലപ്പോഴുമാ സാരിയുടുക്കുന്നത് അത് പറഞ്ഞപോലെ മുറുകിതന്നെയാഉടുക്കുന്നത് ഇല്ലേൽ പണികിട്ടും ഇതിപ്പോ അതിലും വലിയ പണിയായല്ലോ..... Thanks Dr👍

    • @Muneerap-pg1to
      @Muneerap-pg1to 3 месяца назад +1

      ഇതു കണ്ടപ്പോൾ എനിക്ക് ഓർമ വന്നത്. ഒരു ടീച്ചറും ഫാമിലിയും കാർ ഓടിച്ചു പോകുമ്പോൾ കാർ അപകടത്തിൽ പെട്ടു. ടീച്ചർ സാരി ഉടുത്തത്. ഭാഗ്യം കാറിന് പരിക്ക് പറ്റി. എന്താ സംഭവിച്ചത് എന്ന് ടീച്ചരോട് ചോദിച്ചപ്പോൾ ടീച്ചർ പറഞ്ഞു സാരി എക്സിലെറ്റർ ഉള്ളിൽ കുടുങ്ങി പോയി എന്ന് 😂.

    • @ramachandranunni2217
      @ramachandranunni2217 3 месяца назад

      അങ്ങനെ ആണെങ്കിൽ പണ്ടത്തെ തള്ളമാർക്കൊക്കെ ഇത് ഉണ്ടായേനെ അവർ അടിയിൽ മുണ്ട് ആണ് വലിച്ചു ഉടുത്തിരുന്നേ പാന്റീസ് നു പകരം

  • @thomassleamon3356
    @thomassleamon3356 3 месяца назад +6

    ആദിമ മനുഷ്യൻ ആയിരുന്നു ശരി, കാട്ടിൽ വസ്സിക്കുക, കിട്ടുന്നത് തിന്നുക, എത്തുന്നിടത് ഉറങ്ങുക, തുണി ഇല്ലായിരുന്നു അസുഖവും ഇല്ലായിരുന്നു. ഇന്ന് എല്ലാം ഉണ്ട് മാരക രോഗങ്ങളും ഉണ്ട്. മനുഷ്യൻ മുന്നോട്ടു ആണോ അതോ പിറകോട്ട് ആണോ സഞ്ചരിക്കുന്നത്. ഈ വികസനം എല്ലാം നാശത്തിലേക്ക് ഉള്ളതാണ് എന്ന് ചുരുക്കം.

    • @shaahidmuhammad1077
      @shaahidmuhammad1077 3 месяца назад +2

      Aadima manushyanu asugangalnindayirunilla ennu chettanod aara paranjath...

  • @bineshm7626
    @bineshm7626 3 месяца назад +80

    J T പോലും ഉപയോഗിക്കാൻ പേടിയാവുന്ന അവസ്ഥയായല്ലൊ😮

  • @mohanlalmohan6291
    @mohanlalmohan6291 3 месяца назад +29

    പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായല്ലോ ദൈവമേ 😮😢

    • @Trial-y8m
      @Trial-y8m 3 месяца назад +6

      Athe 😢 food aayirunu nerathe preshnam. Ippol dressum koode aayo.. Onnum kazhickaanum pattila, thuni udukaanum pattila.. Aadujeevitham 😢

    • @Sibi-o6s
      @Sibi-o6s 3 месяца назад +6

      ട്രസ് ഉടുക്കരുത് എന്നല്ല പറഞ്ഞത് സാരി ഉടുക്കു സോൾ പാവാട ഇറുക്കിട്ടെരുത് എന്ന ഇറുകി പേൻ സ് അതിന്റെ മേലെ ബൽറ്റ് ഇറുക്കി കൊരുത് എന്ന പറഞ്ഞത് അല്ലാതെ തുണി ഉടുക്കരുത് എന്ന് പറഞ്ഞിട്ടില്ല😂😂😂

    • @Trial-y8m
      @Trial-y8m 3 месяца назад +1

      @@Sibi-o6s ippol tight dress alle trending. Tight iddaan patiellel pinne enghanaa

  • @mariyammasalim6063
    @mariyammasalim6063 3 месяца назад +3

    Nalla arivukal picturod koodi vishadamaayi paranju tharunnu thankyou sir 👍👍❤️♥️

  • @mariehoover3538
    @mariehoover3538 3 месяца назад +5

    Dr.even we girls used to use cloth during periods, chums.that time we used to tie the cord for it also very tight so that the cloth don't slip but we those days never knew anything about these things so special thanks good information for those who still use cloth nowadays

  • @ansiyakabeer94
    @ansiyakabeer94 3 месяца назад +1

    Good information, thank you Dr enik saree udukaan valare ishtamaanu...video notification vannapo headline kandapo onn netti😂😂😂

  • @beenamujeeb1843
    @beenamujeeb1843 3 месяца назад +4

    പുതിയ അറിവ്.... 👍👍👍🙏

  • @jayashreenair9332
    @jayashreenair9332 3 месяца назад +3

    Salwar ittalum varille.. Enthu dharichhalum arayil sahikkavunna tharathilalle kettuka.. Anganeyenkil pazhaya kalathu dharikkunna vasthrangal ellam karanamaganamallo

  • @priyapadmanabhan6794
    @priyapadmanabhan6794 3 месяца назад

    Thank you so much Dr for this new information. Can you please explain about colorectal cancer, its causes and treatments

  • @GhTr-dz3fh
    @GhTr-dz3fh 3 месяца назад +2

    Very Informative ..Thank you so much...

  • @mariehoover3538
    @mariehoover3538 3 месяца назад

    Thanks a lot Dr this is a new information to me

  • @satheedevi9930
    @satheedevi9930 3 месяца назад

    Thank you sir.🙏

  • @jessydileep724
    @jessydileep724 3 месяца назад

    Maranam enneayalum varum jeevikunna nale happy ayi jeevikkuva....e parayunna dr vare marikkum maranathe thadukkan arkkum pattila...

    • @AjithaK.K-i4h
      @AjithaK.K-i4h 3 месяца назад

      Ennuvech ith arkum ariyatha karyam alle dr paranjath

  • @SunuSatish
    @SunuSatish 3 месяца назад +8

    ആ ഇനി ഇതും കൂടി ഉള്ളായിരുന്നു ☹️🙄..

  • @GirijaKr-h5t
    @GirijaKr-h5t 3 месяца назад +1

    Good information sir👍🏻

  • @psc1strank663
    @psc1strank663 2 месяца назад

    Sir ഞാൻ daily വരാൽ മത്സ്യം /snake head fish കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടാകുമോ വരാൽ മത്സ്യത്തിന് ഗുണത്തെ പറ്റി സാർ ഒരു വീഡിയോ ചെയ്യാമോ

  • @surumijaleel5999
    @surumijaleel5999 3 месяца назад +5

    Good information

  • @sajithac.r3930
    @sajithac.r3930 3 месяца назад +1

    Couriender (മല്ലി) eating habbit vedio cheyyumo

  • @layasatheeshlayasatheesh2128
    @layasatheeshlayasatheesh2128 3 месяца назад +1

    സാരി മാത്രമല്ല മുണ്ട് ഉടുക്കുന്നവരിലും ഇതുപോലെ കളർ മാറ്റം കാണാം

  • @ARUN_339
    @ARUN_339 3 месяца назад

    Thanks for the information doctor ❤

  • @thankamammu1932
    @thankamammu1932 3 месяца назад

    Ayyo thanku dr

  • @maluachuschannel6309
    @maluachuschannel6309 3 месяца назад

    ചുരിദാറിൻ്റെ പാൻ്റ് കരുതലും കെട്ടുകയല്ലേ അപ്പോ അതോ അത് ഊരിപോവാൻ വേണ്ടി loose ആയാണോ കെട്ടാറ് ബ്രാ ടൈറ്റല്ലേ താഴ്ഭാഗം പലപ്പോഴും നല്ല ടൈറ്റ് ആവും അപ്പഴോ

  • @Sathi.S
    @Sathi.S 2 месяца назад

    Dr
    heamopliiya patients- ammayum kunjum - sradhikkenda kariyangal vedio eduvoo
    Eth new born baby vannal sradhikkendath,
    Dr pinne kunjine kulippikkumbo sradhikkendath
    Evark delivery k shesham Ayurveda marunn, kashayam kodukkavoo..
    Dr
    Ethine kurichu vedio edane please dr.

    • @Sathi.S
      @Sathi.S 2 месяца назад

      Prayamkoodiya alukalod heamophiliya asukam paranju kodukkumbo avark manasilakunnilla
      Dr
      Ethine kurichu detailed vedio edane

  • @shameerck4508
    @shameerck4508 3 месяца назад +1

    ഇത് വന്നു കഴിഞ്ഞാൽ.. അല്ലെങ്കിൽ തുടക്കം ആണെങ്കിൽ ചികിത്സ ഉണ്ടെന്നോ.. സുഖപ്പെടുത്താൻ കഴിയുമെന്നോ പറയാമായിരുന്നു

  • @EnikkAreela
    @EnikkAreela 3 месяца назад

    9 വയസ്സായ കുട്ടി യാണ് എപ്പോ ഴും കയ്യും കാലും വേദനയാണ് ഇനി എന്ത് ചെയ്യും

  • @MinhajPankkad
    @MinhajPankkad 3 месяца назад

    നെഞ്ചിലെയും രോമം റിമൂവ് ചെയ്യുന്ന സ്പ്രേ യൂസ് ചെയ്യാൻ പറ്റോ ഡോക്ടർ പ്ലീസ് റിപ്ലൈ

  • @shamnamp6701
    @shamnamp6701 3 месяца назад

    Dr AML. ലെ കുറിച്ച് പറയാമോ

  • @PSCAudioclasses
    @PSCAudioclasses 3 месяца назад +1

    👍🏻👍🏻

  • @leenaprathapsingh8385
    @leenaprathapsingh8385 3 месяца назад

    🙏Dr

  • @sirajsiraj1736
    @sirajsiraj1736 3 месяца назад

    👌👌👌

  • @mina.77-nd
    @mina.77-nd 3 месяца назад

    Thank you for your Infomative and amend vedio. Oh !! Masha Allah! Anyway, I have survived Saree cancer, I have taken it for marriage once in my life.🩺🩺🩺🩺🩺🩺

  • @ashaworkerstuneri.2023
    @ashaworkerstuneri.2023 3 месяца назад +2

    Enikku saari skirt nallanam murikki kettanam😢

    • @sheejaps3782
      @sheejaps3782 3 месяца назад

      Eni adhikam murukkanda 👍

  • @mayansbudha4317
    @mayansbudha4317 3 месяца назад

    ചൂരിദാർ ആയാലും പാൻസ് ആയാലും മുറുക്കി തന്നെയല്ലേ വയ്ക്കുന്നത് അല്ലെങ്കിൽ നിലത്ത് കിടക്കും

    • @sne6553
      @sne6553 2 месяца назад

      Full day okk wear cheyumbol Mundu and churidar edakku bathroomil okk poi venel azhich loose cheyyam. Like food kazch time vayaril koodthal tight aayal loose aakkam. But sari anganalla wear cheytal dress full change cheyunnath vare azhikkan paadanu..

  • @diyaletheeshmvk
    @diyaletheeshmvk 3 месяца назад +1

    Nice information..., Thanku.💖🩷🤍🩷.

  • @KSD625
    @KSD625 3 месяца назад

    nighty idumboyo

  • @ashi-7653
    @ashi-7653 3 месяца назад

    ❤❤❤

  • @DNA23777
    @DNA23777 3 месяца назад

    🙄🙄Dr..🎉🎉

  • @kunjakichu6854
    @kunjakichu6854 3 месяца назад +3

    സാരി മാത്രമല്ലല്ലോ സ്ഥിരമായി ചുരിദാർ ഇടും അതിൻ്റെ പാൻ്റ് ഇട്ട് കെട്ടി മുറുക്കും അപ്പോ എന്താ ചെയ്ക

    • @mymoonp1016
      @mymoonp1016 3 месяца назад +7

      ഇടക്കിടക്ക് സ്ഥാനം മാറ്റുക. വീട്ടിൽ ലൂസായ വസ്ത്രം ധരിക്കുക 👍🏻

  • @RoseMary-sr5gw
    @RoseMary-sr5gw 3 месяца назад

    Tu Dr

  • @aswathyachu5328
    @aswathyachu5328 3 месяца назад +1

    Kurachu kaalam kazhinju parayum dress use cheyyanda use cheithal cancer varumennu.😅

    • @sheejaps3782
      @sheejaps3782 3 месяца назад

      Comfortable aayi dress cheyyanam eannalle Dr. uddheshichathu 🤷🏻‍♀️

    • @aswathyachu5328
      @aswathyachu5328 3 месяца назад

      Sari maathram udukkunnavar dress ilathe nadakko

    • @sheejaps3782
      @sheejaps3782 3 месяца назад

      @@aswathyachu5328 Video angane aano uddheshichathu 🤔

  • @Tydghdfghjjjj
    @Tydghdfghjjjj 3 месяца назад

    ഒന്നും ഉടുക്കാതിരിക്കുവാ നല്ലത്

  • @Syamala_Nair
    @Syamala_Nair 3 месяца назад +5

    BRA CANCER വരുമല്ലോ
    LOOSE ആയ BRA ഇടാൻ
    പറ്റില്ലല്ലോ😂😂😂😂

  • @badman7237
    @badman7237 3 месяца назад

    Appol jeans okky 😂

    • @sheejaps3782
      @sheejaps3782 3 месяца назад

      Tight Jeans 👖 problem aanu, Ktille!

  • @ReshmaRatheesh-kw5gq
    @ReshmaRatheesh-kw5gq 2 месяца назад

    ഇൻ ഷേപ്പ്.. 🙄

  • @user-jd3ob7th3x
    @user-jd3ob7th3x 3 месяца назад

    ജീൻസ് കാൻസർ ഉണ്ടോ 😂😂

  • @sunithajyothibasu4080
    @sunithajyothibasu4080 3 месяца назад +29

    ഇത് ആദ്യമായിട്ടാണ് കേൾക്കുന്നത് എന്തായാലും അറിയാൻ കഴിഞ്ഞല്ലൊ. Thanks dr

  • @Amina-im7yp
    @Amina-im7yp 3 месяца назад

    Thanks dr

  • @thomasjacob4146
    @thomasjacob4146 3 месяца назад +1

    Thank you Sir ❤

  • @valsaabraham6918
    @valsaabraham6918 3 месяца назад +1

    Good information

  • @klm209
    @klm209 3 месяца назад +24

    അപ്പോൾഒരു സംശയംസാർഡെലിവറി കഴിഞ്ഞാൽഅരമുറുക്കി നന്നായി മുറുക്കുമ്പോൾ ഇങ്ങനെ അടയാളങ്ങൾ ഉണ്ടാവാറുണ്ട്അപ്പോ അര മുറിക്കാൻ പാടില്ലേ !!അതിനെക്കുറിച്ചുള്ള പറയാമോ

  • @fathimashoukathali5418
    @fathimashoukathali5418 3 месяца назад +14

    താങ്ക്സ് ഡോക്ടർ ഞാൻ മുറുക്കി കെട്ടാറുണ്ട് ഇനി ശ്രദ്ധിക്കും 👌👌❤❤❤

  • @Klglitters
    @Klglitters 3 месяца назад +5

    ഒരുപാട് ആളുകൾക്കു വെളുത്ത പാണ്ടുപോലെയും ചൊറിഞ്ഞു പൊട്ടിയ പോലെയും കണ്ടിട്ടുണ്ട്. ഇപ്പോൾ ചുരിദാർ ആയതുകൊണ്ട് ഭേദം ഉണ്ടാകും.. ദൈവമേ....

  • @neha33667
    @neha33667 3 месяца назад +8

    Pregnent ആയിരിക്കുമ്പോൾ കഴിക്കേണ്ട ഫുഡ് chart ചെയ്യാമോ? കഴിക്കാൻ പാടില്ലാത്ത foods um. Video ചെയ്യാമോ

    • @tomshaji
      @tomshaji 3 месяца назад

      Avoid all kinds of sugar and processed foods

  • @ZeenathVp-m7j
    @ZeenathVp-m7j 3 месяца назад +26

    Thanks dr ആദ്യം ആയിട്ട് ആണ് ഇങ്ങനെ കേക്കുന്നത് തന്നെ ❤️❤️

  • @sreevalsammusic6322
    @sreevalsammusic6322 3 месяца назад +3

    RCC ലെ dr. മാർ പറയുന്നത്. Cancer എന്ന് പറയരുത് എന്നാണ്. അർബുദം എന്നേ പറയാവൂ. കാൻസർ എന്ന് കേക്കുമ്പോ തന്നെ ഭയം തോന്നും. അതും ഒരുകാരണം ആകും

  • @meenu2500
    @meenu2500 3 месяца назад +7

    🙄ഈശ്വര ഇങ്ങനെയും ഉണ്ടോ

  • @ushak.g587
    @ushak.g587 3 месяца назад +3

    എന്തെല്ലാം തരം കാൻസർ ആണ് ദൈവമേ 😔😔

  • @anjup.s1689
    @anjup.s1689 2 месяца назад +1

    Mukhath serum pole skin care items use cheyunanth kond kuzhapam undo dr?

  • @abdulsalampalliyali6467
    @abdulsalampalliyali6467 3 месяца назад +5

    ഇറുകിയ ബ്ലൗസും അതിൽ പെടുമോ?

    • @sheejaps3782
      @sheejaps3782 3 месяца назад

      Y not & tight Bra too. Wear dresses in a loose n comfortable way 👍

  • @geethu..8018
    @geethu..8018 3 месяца назад +21

    ദൈവമേ ഞാൻ ഒരു teacher ആണ്, സ്ഥിരമായി saree ആണ് use ചെയുന്നത്, ഞാൻ tight ആയിട്ടാണ് കെട്ടുന്നത് എനിക്ക് video യിൽ കാണിച്ച പോലെ ഇടുപ്പിന്റെ side ൽ skin color change കാണിച്ചിരുന്നു. ഒരു white പാട്. Wound ഇല്ല.

    • @sreejithsudhakaran5762
      @sreejithsudhakaran5762 3 месяца назад +5

      പണി പാളി ടീച്ചറെ

    • @geethu..8018
      @geethu..8018 3 месяца назад

      @@sreejithsudhakaran5762 പേടിപ്പിക്കല്ലേ സഹോദരാ..

    • @sreenairnair7266
      @sreenairnair7266 3 месяца назад +3

      ചുരിദാറിലും കെട്ടുണ്ടല്ലോ?

    • @munimuni__
      @munimuni__ 3 месяца назад +3

      കെട്ടണ്ട ഇലാസ്റ്റിക് വെച്ചാ മതി❤

    • @munimuni__
      @munimuni__ 3 месяца назад

      ടീച്ചറേ suger ഉണ്ടെങ്കിൽ മുഅറിവ് ആകാൻ സാധ്യത ഉണ്ട്

  • @simham5442
    @simham5442 3 месяца назад +1

    21 വർഷങ്ങൾക്ക് മുൻപ് ഞാൻ Pregnant ആയിരിക്കുമ്പോൾ Gynecologist വയറു നോക്കിയപ്പോൾ തോലി പുറമേ ചുരിദാർ ചരട് കെട്ടിയ പാട് കണ്ടപ്പോൾ പറഞ്ഞതാണിത് മുറുക്കി കെട്ടിയാൽ ക്യാൻസർ വരുമൊന്നു.

  • @shahiyak6228
    @shahiyak6228 3 месяца назад +23

    നമ്മുടെ നാട്ടിൽ ഡെലിവറി കഴിന സ്ത്രീ കൾ വയർ കുറയാൻ വേണ്ടി ഇങ്ങനെ വയർ മുറി ക്കി കേട്ടാറുണ്ട്.ഇങ്ങനെ കെട്ടിയാൽ വയർ പോവുകയും ഇല്ല വെറുതെ 40 ഡേയ്‌സ് കെട്ടുന്നു

    • @kookoosvlogekm2160
      @kookoosvlogekm2160 3 месяца назад +12

      Pandulla vivaramillatha age aaya sthreekal kaattikoottiya bodhakkedinu thala vechu kodukkendi vanna paavam penkuttikal.

    • @preethat2405
      @preethat2405 3 месяца назад +1

      Ennit pandullavaroke cancer vannsno chathad ennit enikkoke presevchapo vayar murukkikettiyirummu enik rendi presevichittum ethiri vayarum ella padullavar cheyyunmadilum karyam kanum avare adachakshepikkarud

    • @ushussuresh2503
      @ushussuresh2503 3 месяца назад

      ​@@preethat2405 വയർ കുറയില്ല എന്നാണ് പറഞ്ഞത്. അത്100% സത്യമാണ്

  • @i97_________kookitos
    @i97_________kookitos 3 месяца назад +4

    *dr, RAW RICE eating habit video please*

  • @Aysha-vw6sv
    @Aysha-vw6sv 3 месяца назад +1

    Ente makalku kaalil vatta chori pole und..ath teere marunnilla sir..2vayassanu doctors ne kaanichu kurayunnilla enthuvcheyyum sir plz reply..njan aake tention ilaa..😢

  • @aishusvlog8161
    @aishusvlog8161 3 месяца назад +6

    നല്ല വീഡിയോ

  • @sudhacharekal7213
    @sudhacharekal7213 3 месяца назад +5

    Very good message Dr

  • @Wexyz-ze2tv
    @Wexyz-ze2tv 3 месяца назад +3

    ആദ്യായിട് കേട്ടു... പേടിക്കാനില്ല അല്ലേ dr.. നന്ദി

  • @cyriljacob4839
    @cyriljacob4839 Месяц назад

    Apo belt karanam aningalk varile?

  • @RamanSg
    @RamanSg 3 месяца назад

    ഇനി എല്ലാരും അപ്പികുപ്പായം ഇട്ടാൽ മതി... മനസ്സിലായല്ലോ എല്ലാർക്കും...

  • @jasminelatheef8121
    @jasminelatheef8121 3 месяца назад +1

    Valare sathyam...Ente oru relative vayatt.il cancer vannu...Sari mathram udukkunna avarkku skin vazhi vamnathanennu dr.paranju.skinnil white padukal kandu.6 months kondu aal maranappettu

  • @wilsyjose3743
    @wilsyjose3743 3 месяца назад +4

    Good information dr 🎉

  • @rahnaafzal5550
    @rahnaafzal5550 3 месяца назад +1

    Delivery kazhinjit ingane kettunathum problem aano?ente first delivery yil enik muriv aayirunnu😢,ingane Ara murukkendathille?

  • @sumayyanoora7120
    @sumayyanoora7120 3 месяца назад +1

    Dr ..ente mon 1 years ആയി ..തീരെ weight ഇല്ല...healthy ayittulla food chart പറഞ്ഞു തരുമോ

    • @unnimenon8852
      @unnimenon8852 3 месяца назад

      ആനകാര്യം പറയുമ്പോഴാ കാറ്റത്ത് കോണകം പാറിയ കഥ പറയുന്നത് 😂😂

  • @seenajossy8132
    @seenajossy8132 3 месяца назад +2

    Good message, thank you doctor 🙏👍

  • @jamseenalatheefvp
    @jamseenalatheefvp 3 месяца назад

    Sir ചുരിദാറിന്റെ പാന്റ് ഉപയോഗിച്ചാലും ഉണ്ടാകുമോ

  • @vahidvaduthala
    @vahidvaduthala 3 месяца назад

    Dr. Online കിട്ടുന്ന ഇലക്ട്രോണിക് ബോഡി മസ്സാജർ ഉപയോഗിക്കാമോ..
    അതിൽ നിന്നു ചെറിയ ഷോക്ക് അല്ലേ നമ്മുടെ ശരീരത്തിൽ ഏൽക്കുന്നത്.. reply plz ..🙏

  • @Unni678
    @Unni678 2 месяца назад

    Ithonnum nokathu etrayo thalamura jeevichu marichu

  • @beenajoshy6365
    @beenajoshy6365 3 месяца назад +3

    Thank you doctor

  • @gayatrinagpal7393
    @gayatrinagpal7393 3 месяца назад

    I had severe rashes and white marks, in my teens we had to wear tattu under our shirt or sari which was a horrible experience. After moving out of kerala I don't wear it at all..

  • @geethadevi1984
    @geethadevi1984 3 месяца назад +2

    Bra tightayalum varumo

    • @sheejaps3782
      @sheejaps3782 3 месяца назад +1

      May be... Adhikam tight venda 👍

  • @Vijiraj-qp4sv
    @Vijiraj-qp4sv 2 месяца назад

    Thank you for the information ❤

  • @rishusart8291
    @rishusart8291 3 месяца назад

    Sir pukle pain ind. Pukil ullilek valiyumna vethana oru video cheyamo

    • @ichunoora8804
      @ichunoora8804 3 месяца назад

      Infection ayirikkum.kazhichirikkunna food el edekilum dhahikathayayal e vedhana varum .enji neeru verum vayattil kudichal appo maarum..honey venamekil cherkam

  • @thaslimrasheedrasheed4428
    @thaslimrasheedrasheed4428 3 месяца назад

    Churidar pant idummbol sradikkano

  • @asnashabeer6928
    @asnashabeer6928 3 месяца назад

    പ്രസവ ശേഷം വയർ കെട്ടി വെക്കുന്നവരുടെ അവസ്ഥ ☹️

  • @Muneerap-pg1to
    @Muneerap-pg1to 3 месяца назад

    അതുകൊണ്ടായിരിക്കും അമേരിക്കയിൽ സാരി നിരോധിച്ചത

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 3 месяца назад

    Thanks doctor ❤❤

  • @SharbaSharba-mr5jp
    @SharbaSharba-mr5jp 2 месяца назад

    Thank you dr

  • @shameerashraf2826
    @shameerashraf2826 3 месяца назад

    Tight jetty ittal

  • @bilalhamsa4418
    @bilalhamsa4418 3 месяца назад +5

    മുടിക്കും സ്കിന്നിനും 👇
    കറ്റാർവാഴ
    മൈലാഞ്ചി
    നീലയമരി
    കറിവേപ്പില
    ആര്യവേപ്പില
    തുളസി
    ബ്രഹ്മി
    കയ്യോന്നി
    കുറുന്തോട്ടി
    വിഷ്ണുക്രാന്തി
    കീഴാർനെല്ലി
    അമക്കുരം
    പൊങ്ങo
    ഉഴിഞ്ഞ
    ഉമ്മത്തിൻ ഇല
    വിത്ത്
    കരിംജീരകം
    ഉലുവ
    ജീരകം
    കർപ്പൂരം
    കുരുമുളക്
    പാൽമുതക്ക്
    ഞെരിഞ്ഞിൽ
    കേശവർദ്ധിനി
    പുളിഞരമ്പ്
    ചെമ്പരത്തി ഇല
    പൂവ്
    ചെറിയ ഉള്ളി
    വയൽച്ചുള്ളി
    കറുകപുല്ല്
    പുളി ഞരമ്പ്
    പനികൂർക്ക
    കാട്ട് വെള്ളരി
    നെല്ലിക്ക
    താന്നിക്ക
    കടുക്ക
    ഇരട്ടി മധുരം
    ചിറ്റമൃത്
    രാമച്ചം
    പൂവകുറുന്നില
    മുയൽചെവിയൻ
    കന്മദം
    അഞ്ജനകല്ല്
    നിലപ്പന
    കാട്ടുവെള്ളരി
    കാട്ടുജീരകം
    മുക്കുറ്റി
    ചന്ദനം
    രക്ത ചന്ദനം
    ചെറുള്ള
    തിരുതാളി
    പാടത്താളി
    തെച്ചി പൂവ്
    കൂവളം
    കുടകപ്പാല
    ചിറ്റമൃത്
    മൂലേത്തി
    സീതാർ മുടി
    ശ്വേതകുടജ
    കാർകോകിൽ
    പടവലം
    കാട്ട് ജീരകം
    തുടങ്ങി അനേകം വേരുകളും ഇലകളും ഉണക്കി പൊടിച്ചും നിഴലിലും വെയിലത്തും ഉണക്കിയെടുത്തും അരച്ച് നീരെടുത്തും
    Olive oil, Argan oil, ഉരുക്ക് വെളിച്ചെണ്ണ,Almond oil, castor oil, milk thudangivayil kaachiyudukkunnathaanu... Bt പറഞ്ഞാൽ paranjath പോലെ use ചെയ്യുന്നവർക്ക് മാത്രം... എത്ര കടുത്ത താരനും മുടികൊഴിച്ചിലും മാറ്റിയെടുക്കാം nalla കറുത്ത കട്ടിയുള്ള മുടികൾ swanthamaakkam പറഞ്ഞത് പോലെ അനുസരിച് use cheithal.. അലോപേഷ്യ (മുടി വട്ടത്തിൽ കോഴിയൽ നിശേഷം മാറ്റിയെടുക്കാം കൊഴിഞ്ഞ സ്ഥലത്ത് പഴയതു പോലെ മുടികൾ വരും..എത്ര വലിയ കഷണ്ടി ആണേലും റൂട്ട് ഉണ്ടേൽ മുടികൾ വന്നിരിക്കും 100000000% sure
    . ചിലർക്ക് താരൻ മാറാൻ, കൊഴിച്ചിൽ നിൽക്കാൻ അകത്തേക്കും മരുന്ന് കഴിക്കേണ്ടി വരും.. അതിനു Hb, dht, തൈറോയ്ഡ്, IGE, vitamin D, ഷുഗർ, body yile അമിതമായ ചൂട്,pcod,രക്ത അശുദ്ധി, വയറ് സംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഒക്കെ നോക്കേണ്ടി വന്നേക്കാം
    കൂടാതെ Skin glow ഓയിലും പൗഡറും ഉണ്ട് ( എത്ര നിറം കുറവുള്ള skin ആണേലും, പിമ്പിൾസ്, കറുത്ത പാടുകൾ അങ്ങനെ എന്തുണ്ടെലും അതെല്ലാം പരിപൂർണമായും മാറി നല്ല നിറവും glow യും കിട്ടും )
    ..പിഞ്ചു കുഞ്ഞുങ്ങൾ മുതൽ എത്ര വയസ്സായവർക്ക് വരെയും ധൈര്യമായി തലയിലും ശരീരത്തും തേച്ച് കുളിക്കാൻ പറ്റിയ ശുദ്ധമായ ഉരുക്ക് വെളിച്ചെണ്ണയും wp 7994059606

    • @lizbeth7698
      @lizbeth7698 3 месяца назад +6

      ഒന്നുകൂടെ ഒന്നോർത്തുനോക്കിയേ എന്തെങ്കിലും vittupoyonnu😂😂

    • @lizbeth7698
      @lizbeth7698 3 месяца назад +4

      ഓർത്തു നോക്കു 🤣🤣

    • @aleenashaji580
      @aleenashaji580 3 месяца назад

      ​@@lizbeth7698🤭😛

    • @bilalhamsa4418
      @bilalhamsa4418 3 месяца назад

      @@lizbeth7698 ഒന്ന് പോയിട്ട് അര പോലും ഓർക്കേണ്ട മുത്തേ 😌മ്മക്ക് നല്ല ഓർമ ശക്തി ണ്ട് ട്ടാ 😌

    • @lizbeth7698
      @lizbeth7698 3 месяца назад +1

      ഓ ബ്രഹ്മിയുണ്ടല്ലോ! ഓർമ്മക്കുറവുണ്ടാകില്ല 👍🏻

  • @Annz-g2f
    @Annz-g2f 3 месяца назад

    Thank u Dr for clearing this doubt

  • @sobanas223
    @sobanas223 3 месяца назад

    Thank you so much sir namaskkaram nganum murikki kettarundu

  • @Bindhuqueen
    @Bindhuqueen 3 месяца назад +1

    Thanku dr ❤️❤️❤️❤️❤️

  • @sheejaps3782
    @sheejaps3782 3 месяца назад

    Thank You Doctor Sundaran👌☺️

  • @10mr149
    @10mr149 3 месяца назад +1

  • @ramanijoseph4160
    @ramanijoseph4160 3 месяца назад

    Thank you so much Doctor 👏🙌🙏

  • @midhlaj716
    @midhlaj716 3 месяца назад

    God bless you ❤