അദ്ദേഹം മറ്റുള്ളവർ ഇതുപ്പോലെ പറ്റിക്കപ്പെടരുത് എന്ന് കരുതി video ittapool, പലരും പരിഹസിക്കുന്നു.. അയാൾ ല്ലാം ചെക് ചെയ്തിട്ടും പറ്റിക്കപെട്ടു.. നാളെ മറ്റൊരു വ്യക്തി ഇതുപോലെ പട്ടികപ്പെടരുത് --എന്നാ സന്ദേശത്തെ ആരും പരിഗണിക്കുന്നില്ല
സഹോദരാ.. മൈസൂർ ബാംഗ്ലൂർ. നകരങ്ങളിൽ വർഷങ്ങൾ ജോലി ചെയ്ത ഒരാളെന്ന നിലയിൽ. നേരിൽ കണ്ട അനുഭവം വെച്ച് പറയുന്നു...ഇവിടങ്ങളിൽ ഒരാള് ചാവാൻ കിടക്കുന്നത് കണ്ടാൽ പോലും വെള്ളം കൊടുക്കാൻ പോകരുത്....അത്രക്ക് മനോഹരമായി ആണ് ആളുകളെ പറ്റിക്കപ്പെടുന്നത്...പ്രത്യേകിച്ചും മലയാളികളെ........
*നമുക്ക് ഉള്ള അനുഭവം വേറെയാണ്.* *നമ്മുടെ നാട്ടിൽ നിന്നും ബാംഗ്ലൂരിൽ പഠിക്കാൻ എന്ന് പറഞ്ഞു പോകുന്ന പെൺകുട്ടികൾ നാട്ടിൽ നിന്നും അവരുടെ വേണ്ടപ്പെട്ടവർ ബസ് കയറ്റി കൊടുക്കും, പിന്നെ യാത്രയിൽ പകുതി വഴിയിൽ വെച്ച് അവരുടെ ബോയ് ഫ്രണ്ട് ആ ബസിൽ കയറി, പിന്നെ അവർ തമ്മിൽ കുറച്ചു ഇരുട്ട് ആയാൽ പരിസരം മറന്ന് അവരുടെ ലോകത്ത് ആകും.* *വീട്ടിൽ ഉള്ളവർ കരുതും, എന്റെ മോൾ പഠിക്കാൻ പോയി, യാത്രയെല്ലാം സുഖമായിട്ട് അവിടെ എത്തും എന്ന്.* *എന്നാൽ ബസിൽ നടന്നതും, നടക്കുന്നതും ഈ പാവം വീട്ടുകാർ അറിയുന്നില്ല.* *(പിന്നെ എല്ലാ പെൺകുട്ടികളും ഇത്രക്കാര് അല്ല കേട്ടോ.)* *ഞാൻ എന്റെ ഒരു യാത്ര അനുഭവം പറഞ്ഞു എന്ന് മാത്രം.*
My father once got into something this. He is working in sharjah and a seller came there for selling Samsung note5. He told that its made in Taiwan so its sold cheap and u won't get warranty. It looks exactly like note5 with pen, the software everything looks the same. It even had air gestures. It showed 64gb in the phone but when I connected it to the PC it showed 1gb. I asked dad to return it Caz its a waste of money (AED 550). Anyway he didn't meet the seller the phone completely stopped working after 6 months of usage. I tried unbricking it but I couldn't find any drivers or firmware online for that phone.
Sir, ithupole ഒരുപാടേണ്ണം വീട്ടിൽ സാധനങ്ങൾ വിൽക്കാൻ കൊണ്ടുവന്നു പറ്റിക്കപെടുന്നു, വർഷങ്ങൾക്കുമുമ്പ് എന്റെ mothere ഉന്നതിന്റെ ബെഡ് ആണെന്ന് പറഞ്ഞു പരുത്തിയുടെ bed കൊടുത്തു ഒരു വില്ലൻ വീട്ടിൽ കൊണ്ടുവന്നു പറ്റിച്ചു,, പിന്നെ യല്ലേ Bangalore city
ബാംഗ്ലൂർ 12 years ജീവിച്ചതാണ് ഞാൻ. എന്നേ കുറെ ആളുകൾ approch ചെയ്തിട്ടുണ്ട് പക്ഷെ ഞാൻ accept ചെയ്തിട്ടില്ല.... ഇയാൾക്കു വേറെ പണിയില്ലേ വഴിയിൽ കാണുന്നമവരോടും പോകുന്നവരോടും വാതോരാതെ വർത്താനം പറയാൻ.... so funny. എനിക്ക് ഇതൊരു കോമഡി ആയാണ് തോന്നിയത്....
കാശൊണ്ടെന്നു കരുതി ആര് എന്ത് തന്നാലും വാങ്ങാൻ നിക്കരുത്... അറിയാത്ത aalukallodu കൂടുതൽ നേരം സംസാരിക്കേണ്ട കാര്യമേ ഇല്ലായിരുന്നു,,, ഇത് അങ്ങോട്ട് ചെന്ന് പണി വാങ്ങി അല്ലാതെ എന്ത്,, വാങ്ങിപ്പിക്കേണ്ടത് അവരുടെ ആവശ്യം വാങ്ങാതെ ഇരിക്കേണ്ടത് നമ്മടേം, ഒരുപാട് നേരം ഇവരോട് സംസാരിച്ചത് തന്നെ തെറ്റ്
മലയാളികളുടെ നല്ല മനസ് മുതലെടുക്കുന്നു.. എന്നത് വാസ്തവമാണ്. അങ്ങനെ ഉള്ളവർ കാരണം സത്യ സന്നദ്ധരായ പാവം ഇതര സംസ്ഥാന സഹോദരങ്ങൾ നാളെ അവഗണിക്കപ്പെടുന്നു. വല്ലാത്ത ഒരവസ്ഥയാണ്
സുഹൃത്തെ ആവറേജ് Common Sense ഉണ്ടങ്കിൽ ഇതുപോലെ 98% ആളുകളും കെണിയിൽ വീഴില്ല .ഒന്നല്ല രണ്ടു അപരിചിതരിൽ നിന്നാണ് താങ്കൾ പെട്ടത് .നമ്മുടെ നാട്ടിൽ നിന്നും വിട്ടാൽ ഒരിക്കലും വ്യക്തികളിൽ നിന്നും ഒരു സാധനവും വാങ്ങരുത്. കടകളിൽ നിന്ന് മാത്രം വാങ്ങുക .നാം പെട്ടുവെന്ന് തോന്നിയാൽ കടയിൽ തിരിച്ചു കൊടുത്ത് നമ്മുടെ പൈസ യോ അല്ലെങ്കിൽ അതിന് പകരം മറ്റെന്തെങ്കിലും വാങ്ങാം.
എന്തേങ്കിലും പറയാണുണ്ടക്കിൽ ചുരുക്കി പറയുക....ഇങ്ങനെ വലിച്ചു നീട്ടി പറഞ്ഞതു തന്നെ പറയരുത്.. പറ്റിക്കപ്പെട്ടു അത്ര തന്നെ...ഏതു മലയാളിക്കും അറിയാം.ഇതു പോലുള്ള കുന്നംകുളം സാധനം ഇറങ്ങുന്നുണ്ട് എന്ന്...കാശു കൂടുതലുണ്ടങ്കിൽ വല്ല പവങ്ങളെയും സഹായിക്കൂ..
അടുത്തുള്ള മൊബൈൽ ഷോപ്പിൽ കാണിച്ച് ചെക്ക് ചെയ്തിട്ടേ വാങ്ങിക്കാവൊള്ളൂ ഏത് ഫോണും സെക്കന്റ് എടുക്കുമ്പോൾ കാരണം വെള്ളം കയറിയ ഫോൺ സാധാരണക്കാർക്ക് മനസിലാക്കാൻ സാധിക്കില്ല അതുപോലെ ഡ്യൂപ്ലിക്കേറ്റും വെറുതെ കാശ് പോകും
താങ്കളെപ്പോലുള്ള വിഡ്ഡികൾ ഉള്ളതുകൊണ്ട് മാത്രമാണ് അവരെ പോലുള്ള അതിബുദ്ധിയുള്ളവർ ജീവിച്ചുപോകുന്നത് .. അവരെപോലുള്ളവർക്കുവേണ്ടി താങ്കളെപോലുള്ളവർ ദീർഘകാലം ജീവിക്കട്ടെ എന്നാശംസിക്കുന്നു .. (അന്റെ കോലം കണ്ടപ്പോ ലേസം മണ്ട ഉള്ള ജാതിയാന്നാ തോന്നീത്....)
സാംസങും ഐഫോനും ഇതിപോലെ ഞാൻ കണ്ടിട്ടുണ്ട്. ഏകദേശം 6000 ഇന്ത്യൻ രൂപക്ക് ചൈനയിൽ പോയപ്പോൾ കണ്ടിരുന്ന്. ഇവർ 1സ് കോപ്പി എന്ന് പറഞ്ഞാണ് വിൽക്കുന്നത്. അല്ലാതെ ഡ്യൂപ്ലിക്കേറ്റ് എന്നല്ല.
Apple store app open cheydhu nokkiyal madhi.. apple store original phonil mathrame undaghu.. fake phonil Apple store icon ulla Google play store annu ulladhu.. 🙂
But ningalku shop il ninnu vangi koodayirunno? Ingine nammale force cheyyunnavar complete fake anu...ningalku paisayude value ariyan padillathethukondu ningalude kayyil paisa undairunnethu kondu ningalku ee amili patti...anubhavangal nammale padam padipikunnu..so b careful in future..nw world is worst .dnt believe in dis fake world....b happy with God nd also with prayer.May God bless u.
Scripted ആണോ നിങ്ങടെ Story ... ഈ ഒരു 4G 5G കാലഘട്ടത്തിൽ കൊച്ചു കുട്ടികൾക്കു പോലും അറിയാം ഇതൊക്കെ Fake ഇറങ്ങുന്നെണ്ടെന്ന് .. I agree Ary Achuz coment... എന്തായാലും നിങ്ങൾക്കു കിട്ടിയ പണി ഷെയർ ചെയ്തത്. നന്നായി തീർച്ചയായും ഉപകാരപെടും...
Cyber cell’il complaint cheythaal ...ithinte orgin ,athaayathu ee phone evedeyaa produce cheyyuñńeñńu idea kittillè? athayathu ee phone first bhoomiyilekku produce cheyyappetta sthalam and ethekke towerinu keezhiloodè sancharchoo.......so that if we looks through that sort of point of view we could easily sought out the problem that is we will be able to destroy the womb of the cheat-factory
Clone. Copy fone dosn't have app store. You can see app store, if u open it u can see google play store. Not app store. A man who used with ipple phone can identify fake so easly. Because of its display thikness. Smoothness. Charger cable fone side connector malfunction. Camera clarity. Etc Etc.
അറിയാൻ മേലാതെ ഇതുപോലെ പറ്റിക്കപെടുന്നവരുണ്ട് ഇങ്ങനെ ഒരു അറിവ് നൽകിയത് ഒരുപാട് നന്ദി
പലരും പല തരക്കാരാണ് പലതും പറയും?
എനിക്ക് അറിയാം താങ്കളുടെ നല്ല മനസ്സ്ആണെന്ന് അതുകൊണ്ടാണ്
ഇനി ആരുംതന്നെ ഈ കെണിയിൽ
വീഴാതെയിരികാൻ നടന്നകാര്യം പറഞ്ഞത്
വളരെ നല്ല സന്ദേശം... മറ്റുള്ളവർക്ക് ഒക്കെ ഉപകരിക്കുമല്ലോ.....
അദ്ദേഹം മറ്റുള്ളവർ ഇതുപ്പോലെ പറ്റിക്കപ്പെടരുത് എന്ന് കരുതി video ittapool, പലരും പരിഹസിക്കുന്നു..
അയാൾ ല്ലാം ചെക് ചെയ്തിട്ടും പറ്റിക്കപെട്ടു.. നാളെ മറ്റൊരു വ്യക്തി ഇതുപോലെ പട്ടികപ്പെടരുത് --എന്നാ സന്ദേശത്തെ ആരും പരിഗണിക്കുന്നില്ല
തനിക്ക് കാശിന്റെ വില അറില്ല..... വഴിയെ പോകുന്നവരോട് സല്ലപിക്കണ്ട. ആവശ്യം ഉണ്ടോ :...വിവരം ഇലയ് മ
k
നിങളുടെ നല്ല മനസിന് നന്ദി
ഫ്രോഡുകൾക്ക് അമിതമായ ദയ ഉള്ളവരെ , സോഫ്റ്റ് നേച്വർ ഉള്ളവരെ, വേഗം തിരിച്ചറിയുവാൻ കഴിയും. ജാഗ്രത നല്ലതാണ്.
Thanks for the information bro.... U r great to share ur unexpected experience... Thanks
Thanks chetta നല്ല മനസ്സിന്👍
Pattika pettathu nanakedu orthittu parayathirunnillalloo..Abhimanakshatham undakumennu arinjittum vere oralku koodi ehh abhatham pattaruthu ennu karuthal ulla ningalude manasile nanmayku oru salute
Fake (cloned) iphoneൽ App Store ന് പകരം Playstore access ചെയ്യാനേ പറ്റൂ എന്നാണ് കേട്ടിട്ടുള്ളത്. അത് ചെക്ക് ചെയ്തു നോക്കിയോ?
Thank u for information bro,....
Thanks for the valuable information.
സഹോദരാ.. മൈസൂർ ബാംഗ്ലൂർ. നകരങ്ങളിൽ വർഷങ്ങൾ ജോലി ചെയ്ത ഒരാളെന്ന നിലയിൽ. നേരിൽ കണ്ട അനുഭവം വെച്ച് പറയുന്നു...ഇവിടങ്ങളിൽ ഒരാള് ചാവാൻ കിടക്കുന്നത് കണ്ടാൽ പോലും വെള്ളം കൊടുക്കാൻ പോകരുത്....അത്രക്ക് മനോഹരമായി ആണ് ആളുകളെ പറ്റിക്കപ്പെടുന്നത്...പ്രത്യേകിച്ചും മലയാളികളെ........
കുതിര റൈടിനു വരുന്നവൻ മൊബൈൽ ബോക്സ് ബിൽ എടുത്തു വരുമോ 😂😂😂
ഇത്രയും സംസാരിച്ച് വാങ്ങുമ്പോഴെക്കും ബസ്സ് പോയി കാണില്ലെ
മോനെ ബാംഗ്ലൂർ കിട്ടാത്ത ഒന്നുമില്ല ഡ്യൂപ്ലിക്കേറ്റ് ഒരു ചിന്ന ചൈന അതാണ് ആണ് ബാംഗ്ലൂർ
R G Grope j
😹
എല്ലാവരും തന്നെ പോലെയാണെന്ന് കരുതരുത്, വഴിക്കച്ചവടം എല്ലാം ഫ്രാടാണ്, വീടുകളിൽ വരുന്ന കച്ചവടക്കാർ ഉൾപ്പെടെ.
Thomas. M.Eapen
യാത്രയിൽ ഇങ്ങനെ ഒരുപാട് കള്ളന്മാർ അടുത്തു കൂടി പല തരികിടകളും കാണിക്കും നമ്മൾ ഇതൊക്കെ ശ്രദ്ധിക്കണം, നിഷ് കളങ്കനായഒരു പാവം സുഹൃത്ത്
ഇങ്ങനെയുള്ള അവസരങ്ങളിൽ ഒരു സാധനവും വാങ്ങാതിരുക്കുക അവരുടെ Trick ആണ്
Bangalore full udaypanu bro ksrtc bus mathrema vishikavu
Bro appreciate good job good manner keep it
*നമുക്ക് ഉള്ള അനുഭവം വേറെയാണ്.* *നമ്മുടെ നാട്ടിൽ നിന്നും ബാംഗ്ലൂരിൽ പഠിക്കാൻ എന്ന് പറഞ്ഞു പോകുന്ന പെൺകുട്ടികൾ നാട്ടിൽ നിന്നും അവരുടെ വേണ്ടപ്പെട്ടവർ ബസ് കയറ്റി കൊടുക്കും, പിന്നെ യാത്രയിൽ പകുതി വഴിയിൽ വെച്ച് അവരുടെ ബോയ് ഫ്രണ്ട് ആ ബസിൽ കയറി, പിന്നെ അവർ തമ്മിൽ കുറച്ചു ഇരുട്ട് ആയാൽ പരിസരം മറന്ന് അവരുടെ ലോകത്ത് ആകും.* *വീട്ടിൽ ഉള്ളവർ കരുതും, എന്റെ മോൾ പഠിക്കാൻ പോയി, യാത്രയെല്ലാം സുഖമായിട്ട് അവിടെ എത്തും എന്ന്.* *എന്നാൽ ബസിൽ നടന്നതും, നടക്കുന്നതും ഈ പാവം വീട്ടുകാർ അറിയുന്നില്ല.* *(പിന്നെ എല്ലാ പെൺകുട്ടികളും ഇത്രക്കാര് അല്ല കേട്ടോ.)* *ഞാൻ എന്റെ ഒരു യാത്ര അനുഭവം പറഞ്ഞു എന്ന് മാത്രം.*
Ith ullathano
അതെ തിരൂരിൽ നിന്നും പുറപ്പെട്ട ബാംഗ്ലൂർ യാത്രയിൽ.....
ഈ അനുഭവം ചിലപ്പോൾ പലർക്കും ഉണ്ടായിട്ടുണ്ടാകും. ബസ് യാത്രയിലും, ട്രെയിൻ യാത്രയിലും....
Ayinu
You are brilliant.... i can understand what you need... car i'll ac idaan madikunna ni aano e phone 20k waghiyath.. nice weray arodengilum parayi
ഒരു കിലോ ഓറഞ്ച് വാങ്ങിയാൽ 250gm ചീഞ്ഞത് കിട്ടുന്ന നാട്ടിൽ നിങ്ങൾ ഒരു പരാജയം ആയിപ്പോയി
Appo സത്യം പറഞ്ഞാൽ പണി പാലും വള്ളത്തിൽ കിട്ടി..... 😀😀😀😀😀😀
Thank you for infomation
ഇനി പാവങ്ങൾ വന്നാലും ആരും സഹായം നൽകില്ല ഇവനെക്കെ കാരണം
Same to you brother, ithpole banglooril watch vangi njanum pettitund
😆
Same available in Saudi street...100 riyal to 600 riyal ..can't save more than 10 pics ...no memory
But what about the link between the bill n iPhone. How's it's same?
Hi manu ✋😀💖💕👍👍
My father once got into something this. He is working in sharjah and a seller came there for selling Samsung note5. He told that its made in Taiwan so its sold cheap and u won't get warranty. It looks exactly like note5 with pen, the software everything looks the same. It even had air gestures. It showed 64gb in the phone but when I connected it to the PC it showed 1gb. I asked dad to return it Caz its a waste of money (AED 550). Anyway he didn't meet the seller the phone completely stopped working after 6 months of usage. I tried unbricking it but I couldn't find any drivers or firmware online for that phone.
Thanks brother. We will be careful
Sir, ithupole ഒരുപാടേണ്ണം വീട്ടിൽ സാധനങ്ങൾ വിൽക്കാൻ കൊണ്ടുവന്നു പറ്റിക്കപെടുന്നു, വർഷങ്ങൾക്കുമുമ്പ് എന്റെ mothere ഉന്നതിന്റെ ബെഡ് ആണെന്ന് പറഞ്ഞു പരുത്തിയുടെ bed കൊടുത്തു ഒരു വില്ലൻ വീട്ടിൽ കൊണ്ടുവന്നു പറ്റിച്ചു,, പിന്നെ യല്ലേ Bangalore city
Randum panji thanneyalle.. 🤔🤔
I really appreciate your innocence , but please carful .
70000 രൂപയുടെ ഫോൺ 20000 രൂപയ്ക്ക് കിട്ടിയപ്പോൾ അൻപതിനായിരം രൂപ ലാഭം എന്ന് കരുതി സാരമില്ല സഹിച്ചോ
Ente ponnu mone ninne sammadhikkanam ketto
Bro. iPhone use cheyyunna aalaan.. ( splng mistake sorry)
Thanks bro ee information thannathine
Orkka polum cheyyilla
സുഹൃത്തേ. ചെറിയ. കുട്ടിക്ക്. വരെ
ഫോൺ. കണ്ടാൽ. അറിയാം. നീ. ഫോൺ. ഉപയോഗിക്കുന്ന. ആളല്ലേ
പിന്നെ. പ്രത്യേകിച്ചു. ബാംഗ്ലൂർ. തീർച്ചയായിട്ടും. പറ്റിക്കും
ബാംഗ്ലൂർ 12 years ജീവിച്ചതാണ് ഞാൻ. എന്നേ കുറെ ആളുകൾ approch ചെയ്തിട്ടുണ്ട് പക്ഷെ ഞാൻ accept ചെയ്തിട്ടില്ല.... ഇയാൾക്കു വേറെ പണിയില്ലേ വഴിയിൽ കാണുന്നമവരോടും പോകുന്നവരോടും വാതോരാതെ വർത്താനം പറയാൻ.... so funny. എനിക്ക് ഇതൊരു കോമഡി ആയാണ് തോന്നിയത്....
Ithokke kure aayi marketill bro dispaly nd camera kandal pettennu manasilavum.... ✌
Evide labhamundo abide nashtavum pathiyirikkunnu
Kurachude ninna tv yum fridge okk kittyene. Appo. Hindi English ayi. Ini oru kannada karanudi oru avsaram kodukkarundu,
മലയാളത്തിൽ പറഞ്ഞുകൂടെ ഇംഗ്ലീഷിൽ എന്താ പറയണത് മലയാളത്തിൽ പറയുമ്പോൾ മലയാളത്തിൽ തന്നെ പൈസയുടെ കാര്യം പറയുക
Tnk u for ur infrormation
Good information 👍
Display, camera & apple store check cheythal manasilavumallo ( apple store open aavilalo in fake)
Car swandamano? Top thurannu kanichad kondu chodichadane.vere evideyum stalamillathirunno janangale upadeshikuvan
Excellent 👍
വഴിയേ പോയ വയ്യാവേലികൾ കാശ് കൊടുത്തു വാങ്ങുന്ന ചേട്ട, വെറുതെ റോഡ് സൈഡിൽ നിന്നാൽ ചുപ് രഹോ.
Correct bro very careful in Bangalore
താങ്കളുടെ അതൃഗ്രഹമാണുമാണു എല്ലാം വരുത്തിവെച്ച് ത്
വളരെ... നല്ല ഉപദേശം.
Thanks 👍
കാശൊണ്ടെന്നു കരുതി ആര് എന്ത് തന്നാലും വാങ്ങാൻ നിക്കരുത്...
അറിയാത്ത aalukallodu കൂടുതൽ നേരം സംസാരിക്കേണ്ട കാര്യമേ ഇല്ലായിരുന്നു,,,
ഇത് അങ്ങോട്ട് ചെന്ന് പണി വാങ്ങി അല്ലാതെ എന്ത്,,
വാങ്ങിപ്പിക്കേണ്ടത് അവരുടെ ആവശ്യം വാങ്ങാതെ ഇരിക്കേണ്ടത് നമ്മടേം, ഒരുപാട് നേരം ഇവരോട് സംസാരിച്ചത് തന്നെ തെറ്റ്
മലയാളികളുടെ നല്ല മനസ് മുതലെടുക്കുന്നു.. എന്നത് വാസ്തവമാണ്. അങ്ങനെ ഉള്ളവർ കാരണം സത്യ സന്നദ്ധരായ പാവം ഇതര സംസ്ഥാന സഹോദരങ്ങൾ നാളെ അവഗണിക്കപ്പെടുന്നു. വല്ലാത്ത ഒരവസ്ഥയാണ്
മലയാളികൾ അത്ര നല്ലവർ ഒന്നും അല്ല. അവരെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്
@@rachanababu1734 ന്തേ രാജൂ ഇപ്പം അങ്ങനതോന്നാൻ😆
അപ്പൊ പൈസ പോയി അതാണ് സത്യം ല്ലേ
THANKS FOR SHARING🙏
സുഹൃത്തെ ആവറേജ് Common Sense ഉണ്ടങ്കിൽ ഇതുപോലെ 98% ആളുകളും കെണിയിൽ വീഴില്ല .ഒന്നല്ല രണ്ടു അപരിചിതരിൽ നിന്നാണ് താങ്കൾ പെട്ടത് .നമ്മുടെ നാട്ടിൽ നിന്നും വിട്ടാൽ ഒരിക്കലും വ്യക്തികളിൽ നിന്നും ഒരു സാധനവും വാങ്ങരുത്. കടകളിൽ നിന്ന് മാത്രം വാങ്ങുക .നാം പെട്ടുവെന്ന് തോന്നിയാൽ കടയിൽ തിരിച്ചു കൊടുത്ത് നമ്മുടെ പൈസ യോ അല്ലെങ്കിൽ അതിന് പകരം മറ്റെന്തെങ്കിലും വാങ്ങാം.
Thanks
എന്തേങ്കിലും പറയാണുണ്ടക്കിൽ ചുരുക്കി പറയുക....ഇങ്ങനെ വലിച്ചു നീട്ടി പറഞ്ഞതു തന്നെ പറയരുത്..
പറ്റിക്കപ്പെട്ടു അത്ര തന്നെ...ഏതു മലയാളിക്കും അറിയാം.ഇതു പോലുള്ള കുന്നംകുളം സാധനം ഇറങ്ങുന്നുണ്ട് എന്ന്...കാശു കൂടുതലുണ്ടങ്കിൽ വല്ല പവങ്ങളെയും സഹായിക്കൂ..
Thanks good information
ഇവൻ നമ്മളെ നൈസായിട്ട് ഒന്ന് പറ്റിച്ചതാണ് 20000രൂപ കൊടുത്ത് എന്റെ കയ്യിൽ അതേ ഉണ്ടായിരുന്നുള്ളൂ കട അടച്ചു മച്ചാനെ ഒന്ന് മറ്റിപ്പിടി മാഷേ
വൈബ് ഷോ കാണിക്കാൻ ബെസ്റ്റ് സആനം ആണല്ലോ
.. വാച്ചും ഐ ഫോണും , നയ്ക്ക് ന്റെ ഷുവും അടിദാസിന്റെ ഷർട്ട് ഉം ലമ്പൂർഗിനി യും കൂടി കിട്ടിയാൽ നന്നയിരുന്നു.. 😇🥲
അടുത്തുള്ള മൊബൈൽ ഷോപ്പിൽ കാണിച്ച് ചെക്ക് ചെയ്തിട്ടേ വാങ്ങിക്കാവൊള്ളൂ ഏത് ഫോണും സെക്കന്റ് എടുക്കുമ്പോൾ കാരണം വെള്ളം കയറിയ ഫോൺ സാധാരണക്കാർക്ക് മനസിലാക്കാൻ സാധിക്കില്ല അതുപോലെ ഡ്യൂപ്ലിക്കേറ്റും വെറുതെ കാശ് പോകും
thanks bro😃
Bangalore irangiyal malayali anenn paranj ingott vannal polum ozhivakkunnathan nallath.ecspecially majestic and kalasipalaya
😋
🙏🙏നല്ല സന്ദേശം
ബാംഗ്ലൂരിൽ വളരെ സൂക്ഷിക്കുക..വലിയ.കളളത്തരം ഉളള സ്ഥലമാണത്.
താങ്കളെപ്പോലുള്ള വിഡ്ഡികൾ ഉള്ളതുകൊണ്ട് മാത്രമാണ് അവരെ പോലുള്ള അതിബുദ്ധിയുള്ളവർ ജീവിച്ചുപോകുന്നത് .. അവരെപോലുള്ളവർക്കുവേണ്ടി താങ്കളെപോലുള്ളവർ ദീർഘകാലം ജീവിക്കട്ടെ എന്നാശംസിക്കുന്നു .. (അന്റെ കോലം കണ്ടപ്പോ ലേസം മണ്ട ഉള്ള ജാതിയാന്നാ തോന്നീത്....)
🤣🤣🤣🤣🤣🤣
Hi manu 😆😆🙏🙏👍👍
സാംസങും ഐഫോനും ഇതിപോലെ ഞാൻ കണ്ടിട്ടുണ്ട്. ഏകദേശം 6000 ഇന്ത്യൻ രൂപക്ക് ചൈനയിൽ പോയപ്പോൾ കണ്ടിരുന്ന്. ഇവർ 1സ് കോപ്പി എന്ന് പറഞ്ഞാണ് വിൽക്കുന്നത്. അല്ലാതെ ഡ്യൂപ്ലിക്കേറ്റ് എന്നല്ല.
Thanku bro
Enthina vangan nikkunne
Apple store app open cheydhu nokkiyal madhi.. apple store original phonil mathrame undaghu.. fake phonil Apple store icon ulla Google play store annu ulladhu.. 🙂
Ellam check cheyyunna aaalayathond... Sherikkum patikkapettu alle🤣
Zamir khan ..bisiness man anathrey
@@mohamedjaisaljaisal4235 😆😆
@@mohamedjaisaljaisal4235 😆😆
എന്റെ ബായ് അയൽക് തിരിച്ചു കടയിൽ കൊടുത്താൽ പയിസ കിട്ടും
But ningalku shop il ninnu vangi koodayirunno? Ingine nammale force cheyyunnavar complete fake anu...ningalku paisayude value ariyan padillathethukondu ningalude kayyil paisa undairunnethu kondu ningalku ee amili patti...anubhavangal nammale padam padipikunnu..so b careful in future..nw world is worst .dnt believe in dis fake world....b happy with God nd also with prayer.May God bless u.
അടിപോളി
Scripted ആണോ നിങ്ങടെ Story ... ഈ ഒരു 4G 5G കാലഘട്ടത്തിൽ കൊച്ചു കുട്ടികൾക്കു പോലും അറിയാം ഇതൊക്കെ Fake ഇറങ്ങുന്നെണ്ടെന്ന് ..
I agree Ary Achuz coment...
എന്തായാലും നിങ്ങൾക്കു കിട്ടിയ പണി ഷെയർ ചെയ്തത്. നന്നായി
തീർച്ചയായും ഉപകാരപെടും...
Ohhh pinneeee
Nice heart
have a blessed life for share and save neighbors and friends
👍🏻
So stupid to by iphone from a stranger in the bus stop . I think it is your fault and blame yourself.
നീ സ്ഥിരമായി ഐഫോൺ ഉപയോഗിക്കുന്നയാളല്ലേ എന്നിട്ടും മനസിലായില്ലല്ലേ
Ini chettan irikkunna vandi’yum fake aano 🤔🤔
ഏതാ ഈ വണ്ടി ?
Audi a 4
johan paul ok പക്ഷേ എനിക്ക് കണ്ടിട്ട് ഒരു suv പോലെ തോന്നി
@@kiranrs8210 eanikkum thonniyayirunnu but roof top nokkiyappol manasilayi audi aanennu orannam veettil ondu atha paranjathu bro
Fake Audi aayirikkum😉😉
@@abinsha8763 🤣🤣🤣😂😂😂😂😅😅😅🤣🤣😂😂😂
Enike ithe pole anubavam undi irunnu ... Bengaluru ninne
Bnglr il ithupole orupad peru pattikkapettitund..
Cyber cell’il complaint cheythaal ...ithinte orgin ,athaayathu ee phone evedeyaa produce cheyyuñńeñńu idea kittillè?
athayathu ee phone first bhoomiyilekku produce cheyyappetta sthalam and ethekke towerinu keezhiloodè sancharchoo.......so that if we looks through that sort of point of view we could easily sought out the problem that is we will be able to destroy the womb of the cheat-factory
Most of the malayali's are having this kind of the problem , he is also such kind eventhough he admitted his mistake many of them not
Clone. Copy fone dosn't have app store.
You can see app store, if u open it u can see google play store. Not app store.
A man who used with ipple phone can identify fake so easly. Because of its display thikness. Smoothness. Charger cable fone side connector malfunction. Camera clarity. Etc Etc.
Ennodum chodichitund...vendannu parnju ozhivayi
Dulquerinte shabdam
neyoru karyam chey..nala balamulla oru kayar edth kazhuthil oru kurukkit.. pinne entha cheyyande nn ariyumo?
Entha friend ന് e പണി kittiyatha
10k ullo ee phoninu.. Ithu thirichariyaan athinte camera clarity, camera flash vethyasamundayirikyum, display clarity.. Engalu iphone user aayittum manasilaayillaa ennu parayimbol.. Kashtam thanne moyilaaali....
Thanks for your information ....
But ningal pattikapettathil sangadamthonunu bro .. Kurachonnumallalo 20000
iPhone ഒക്കെ വങ്ങിച്ചട്ട് എന്തിനാ android iPhone കാളും നല്ലതാ
Ningalaanu puli🐯
Vazhiyil kittunnadhoke panam kaiyyil undel aalochikkilla ..kuranja vilayil kittunnu ennorth medikkarudh...anyway good lesson 😑